How to create alignment in your company 1- Set mission and vision 2- Strategic Planning 3- Roles and Responsibilities 4- Standard Operating Procedure 5- Review the systems
Sir, enik oru import and export business thudaganam ennund.. athinu vendi oru virtual office aayit company register cheyyan pattuo? Procedures prayanju tharan pattuo?
*പ്രിയ സുഹൃത്തെ,* *ബിസിനസ് മേഖലയിൽ വളരെയധികം കാലങ്ങളായി പ്രവർത്തിക്കുകയും, പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ശൂന്യമായ സാമ്പത്തിക സ്ഥിതിയിൽ കഴിയേണ്ടിവരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് മിക്കവർക്കും പറയാനുള്ളത്.* എന്നാൽ എല്ലാവർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കേരളത്തിലെ, 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനം,ഒരു സഹകരണ സ്ഥാപനം , 250 ല്‍ പരം വിവിധ segment ഉൽപന്നങ്ങൾ ( ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ,അതിൽ70% OWN MANUFACTURING,OWN BRANDED),ഉൾപ്പെടുത്തി,സ്വന്തം outlets കൂടി (നിലവിൽ നാല് ജില്ലകളിൽ , 101 outlets നിലവിലുണ്ട്) market ചെയ്യ്തു കൊണ്ട് 100% നിയമപരമായി പ്രവർത്തനം ജൂൺ 1 ന് ആരംഭിച്ചു *വളരെ കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള താങ്കൾക്ക്, *നിങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവണ്ണാവസരം*... * *1981 ൽ കോട്ടയം ജില്ലയിൽ പാലായിൽ ഒരു ക്ലബ് ആയി പ്രവർത്തനം തുടങ്ങി, 1996 ൽ ഒരു സൊസൈറ്റി ആയി develop ചെയ്ത് മാതൃകപരമായ പ്രവത്തനങ്ങൾ ചെയ്ത് പ്രശസ്തമായ സ്ഥാപനമാണ് *SANDHYA DEVELOPMENT SOCIETY* . * *24 വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റിക്ക് *100* കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ട്. * *200 കോടി രൂപക്ക് മുകളിൽ മൈക്രോ ഫിനാൻസ് കൊടുത്തിരിക്കുന്ന society ആണിത്*. * *600 ൽ പരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.അതിൽ കൂടുതലും വനിതകളാണ്.* * *ഇൗ സൊസൈറ്റിക്ക് VICIB* എന്ന പേരിൽ 4 ജില്ലകളിൽ ആയി *107* ബ്രാഞ്ചുകൾ ഉണ്ട്...( *VIKAS CREDIT AND INFORMAL BANKING* ) അതു ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. *ഏകദേശം അറുപതിനായിരത്തോളം(60,000)കസ്റ്റമേഴ്‌സ് നിലവിൽ ഉണ്ട്* * *70% നിത്യോപയോഗ സാധനങ്ങളും VICIB ന്റെ സ്വന്തം ഉത്പന്നങ്ങളാണ്.* (മായം കലരാത്ത മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി,.. ..വാഷിംഗ് പൗഡർ സോപ്പ് ...എന്നിങ്ങനെ തുടങ്ങി ഉപ്പ് മുതൽ അരി വരെ ഈ ഷോപ്പിലൂടെ നമുക്ക് ലഭിക്കും) *ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് (SAMSUNG,LG,OPPO,VIVO,BUTTERFLY, etc..) ഉത്പന്നങ്ങൾ ഉൾപ്പടെ (Tv. Fridge. Washing Mechine....Beds ..എന്നു വേണ്ട മാർക്കറ്റിൽ ഇന്ന് കിട്ടുന്ന എല്ലാ തരം ഉൽപന്നങ്ങളും ഈ ഷോപ്പുകളിൽ കൂടി നമുക്ക് purchase ചെയ്യാവുന്നതാണ്.* * *VICIB* ന്റെ ഈ ബിസിനസ്സ് ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി കമ്പനി തയ്യാറെടുക്കുകയാണ്. *Direct marketing ന്റെ ഗൈഡ് ലൈൻ അനുസരിച്ചുകൊണ്ടു *MLM* ബിസിനസ്സ് രീതിയിലൂടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്..MLM എന്ന വാക്ക് തന്നെ മലയാളികൾക്ക് അരോചകം ആണ് ഇവിടെ വിസിബ് നമ്മളെ പരിചയപ്പെടുത്തുന്നത് *കമ്മ്യൂണി സോഷ്യൽ മാർക്കറ്റിംഗ് CSM* എന്നാണ് .അതിനു വേണ്ടി ശക്തമായ ഒരു ബിസിനസ്സ് പ്ലാനും ഈ കമ്പനി തയ്യാർ ആക്കിയിട്ടുണ്ട്. * *മായം കലരാത്ത നല്ല ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നതിലുപരി ഒരു സ്ഥിരമായ വരുമാനം കൂടി കമ്പനി നമുക്കായി ഒരുക്കിയിരിക്കുന്നു.* ബിസിനസ്സ് പ്ലാൻ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനും,നിങ്ങളുടെ ID register ചെയ്യുന്നതിനും വേണ്ടി താഴെ കാണുന്ന നമ്പറിലേക്കു എത്രയും പെട്ടെന്ന് contact ചെയ്യുക. P J Niyas 9447809722 *Thank you* 🙏
ക്ഷമിക്കണം, (ഞാൻ മധു സാറിനെ മുൻപും criticize, ചെയ്തിട്ടുണ്ട്. ) സാർ പറയുന്നത് practically ശരിയാണോ എന്നല്ല (ശരിയായിരിക്കാം ), ഇപ്പോൾ കാണുന്ന കച്ചവടം ഇങ്ങനെ ആണോ ? Alignment എന്ന ഒന്ന് ഇന്ന് എവിടെയെങ്കിലും apply ചെയ്യുന്നുണ്ടോ? കമ്പനി ഉടമക്കു ലക്ഷ്യവും അതിന്റെ സംതൃപ്തിയും കാണും. പക്ഷെ ആ ലക്ഷ്യം താഴെ ആർക്കും അറിയാൻ വഴിയില്ല. സാർ പറഞ്ഞ ചവിട്ട് പടികൾ, ഗോൾ, target, എല്ലാം താഴെ ജോലിക്കാരുടെ തലയിൽ. ജോലിക്കാരെ തമ്മിൽ ഒരിക്കലും അടുപ്പം ഉണ്ടാക്കാതെ നോക്കുക എന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. കച്ചവടത്തിൽ "രഹസ്യം" എന്ന ഒരു chapter ഇല്ലേ? സാർ ഇതുവരെ പറഞ്ഞു കേട്ടില്ല. ഉണ്ട് എന്നാണ് എന്റെ കണ്ടെത്തൽ. അതു horizontal ആയി ഓരോ level ൽ മാത്രം നില്കുന്നു. ഒരു level ലിൽ ഉള്ള secret താഴെ ഉള്ളവർ അറിയാൻ പാടില്ല. ഇങ്ങനെ വരുമ്പോൾ എങ്ങനെ ഒരു alignment ഉണ്ടാക്കും. (Cleaning staff അല്ലാത്ത ഒരാൾ മറ്റൊരാൾ കാണെ ഗ്ലാസ് തുടച്ചെങ്കിൽ അതിന്റെ അർഥം ആരെയെങ്കിലും soap ഇടാൻ ആയിരിക്കാം. അല്ലാതെ സിനിമയിൽ കാണുന്ന ഇത്തരം നമ്പറുകൾ കണ്ടു സാർ വിശ്വസിച്ചോ? സ്വയം പട്ടിണി കിടന്നു ചത്താലും കമ്പനി രക്ഷപെടരുത് എന്ന് ജീവിത ലക്ഷ്യം ഉള്ള ഒരു ഗ്രൂപ്പ് തൊഴിലാളികൾ ഉണ്ട് സാർ. യൂണിയനും രാഷ്ട്രീയവും ആണ് അവരുടെ ശക്തി, അധികാരം ആണ് ലക്ഷ്യം. എല്ലാവരുടെയും തെറി വിളിയും, മർദ്ദനവും സഹിച്ചു ജോലി ചെയ്യുന്ന ഒരു കൂട്ടം ഇപ്പോഴും മിക്ക കമ്പനികളിലും ഉണ്ട് സാർ. കുട്ടികളെ പഠിപ്പിക്കുക, സ്വന്തമായി ചെറിയ ഒരു വീട്, ഇതു മാത്രം ആണ് ഇരുട്ട് നിറഞ്ഞ ലക്ഷ്യം. സ്വാർഥ ലക്ഷ്യങ്ങൾ അല്ലാതെ ജോലി ചെയ്യുന്ന കമ്പനി വലിയ നിലയിൽ എത്തണം എന്ന് ഉടമയുടെ മാത്രം ലക്ഷ്യം ആയിരിക്കും. പ്രകൃതിക്ഷോഭം, കമ്പോള തകർച്ച, etc ഇങ്ങനെ ഏതെങ്കിലും കാരണത്താൽ സ്ഥാപനത്തിന്റെ സാമ്പത്തിക നില തകർന്നു ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വന്ന് ശമ്പളമോ ബോണസോ കൊടുക്കാൻ പറ്റിയില്ല എങ്കിൽ 30 വർഷമായി ജോലി ചെയ്യുന്ന ഒരു ജോലിക്കാരൻ സമരം ചെയ്യുമ്പോൾ എന്ത് പറയും എന്നറിയാമോ? 30 കൊല്ലം ഈ സ്ഥാപനത്തിന് വേണ്ടി കഷ്ടപ്പെട്ട എന്റെ ശമ്പളം വെട്ടിക്കുറച്ചു. (30 വർഷം സ്ഥാപനത്തിന്റെ ശമ്പളം പറ്റിയ ഒരാൾക്ക്, ഒരാപത്തു സമയത്തു കുറച്ച് ക്ഷമിച്ചു കൂടായിരുന്നോ? - എന്ന് ഞാൻ ചോദിച്ചാൽ, എന്നേ ജീവനോടെ കുഴിച്ചു മൂടും ) സാർ പറയുന്നത് വികസിത രാജ്യങ്ങളിൽ നടന്നേക്കും. ഇവിടെ വിദ്യാഭ്യാസവും, ടെക്നിക്കൽ വിദ്യാഭ്യാസവും കഴിഞ്ഞു ആളുകൾ റെഡി ആയി നില്കുന്നു. ആരെങ്കിലും ഒരു സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ, ഒന്ന് ജോലി ചെയ്യാമായിരുന്നു - എന്ന് നമ്മുടെ സിനിമ നടൻ ജയൻ സ്റ്റൈലിൽ പറഞ്ഞോട്ടെ?(സാറിനെ വിഷമിപ്പിക്കുന്നത് പോലെ തോന്നി എങ്കിൽ ക്ഷമിക്കണം ) (ഇന്ന് corona വന്നു തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ അടി കൊടുക്കുന്ന ചിത്രം കണ്ടു ഞാനും നിരാശയിലാണ് )
How to create alignment in your company
1- Set mission and vision
2- Strategic Planning
3- Roles and Responsibilities
4- Standard Operating Procedure
5- Review the systems
Nice presentation 👏 👌
Good information......Thank you sir.....
Welcome😊
Nice 🎉
Very useful class..... thank you sir 🙏
Happy that you find it useful😊
Thanks for sharing important information and things need to be followed by entrepreneurs. Thank you sir 😊🙏🏻
Thanks for watching😊
Good message
Thanks for watching😊
i think same applicable in family also
😊😊😊
Great information. Thank you for sharing.
Thanks for supporting us😊
Thank you sir, very valuable information
Glad that you liked it😊
Sir .... Use full talk 👍
Thank you😊
Good Massage
Sir, enik oru import and export business thudaganam ennund.. athinu vendi oru virtual office aayit company register cheyyan pattuo?
Procedures prayanju tharan pattuo?
Contact your district industrial office😊
*പ്രിയ സുഹൃത്തെ,*
*ബിസിനസ് മേഖലയിൽ വളരെയധികം കാലങ്ങളായി പ്രവർത്തിക്കുകയും, പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ശൂന്യമായ സാമ്പത്തിക സ്ഥിതിയിൽ കഴിയേണ്ടിവരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് മിക്കവർക്കും പറയാനുള്ളത്.*
എന്നാൽ എല്ലാവർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കേരളത്തിലെ, 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനം,ഒരു സഹകരണ സ്ഥാപനം , 250 ല്‍ പരം വിവിധ segment ഉൽപന്നങ്ങൾ ( ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ,അതിൽ70% OWN MANUFACTURING,OWN BRANDED),ഉൾപ്പെടുത്തി,സ്വന്തം outlets കൂടി (നിലവിൽ നാല് ജില്ലകളിൽ , 101 outlets നിലവിലുണ്ട്) market ചെയ്യ്തു കൊണ്ട് 100% നിയമപരമായി പ്രവർത്തനം ജൂൺ 1 ന് ആരംഭിച്ചു
*വളരെ കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള താങ്കൾക്ക്,
*നിങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവണ്ണാവസരം*...
* *1981 ൽ കോട്ടയം ജില്ലയിൽ പാലായിൽ ഒരു ക്ലബ് ആയി പ്രവർത്തനം തുടങ്ങി, 1996 ൽ ഒരു സൊസൈറ്റി ആയി develop ചെയ്ത് മാതൃകപരമായ പ്രവത്തനങ്ങൾ ചെയ്ത് പ്രശസ്തമായ സ്ഥാപനമാണ് *SANDHYA DEVELOPMENT SOCIETY* .
* *24 വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റിക്ക് *100* കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ട്.
* *200 കോടി രൂപക്ക് മുകളിൽ മൈക്രോ ഫിനാൻസ് കൊടുത്തിരിക്കുന്ന society ആണിത്*.
* *600 ൽ പരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.അതിൽ കൂടുതലും വനിതകളാണ്.*
*
*ഇൗ സൊസൈറ്റിക്ക് VICIB* എന്ന പേരിൽ 4 ജില്ലകളിൽ ആയി *107* ബ്രാഞ്ചുകൾ ഉണ്ട്...( *VIKAS CREDIT AND INFORMAL BANKING* )
അതു ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്.
*ഏകദേശം അറുപതിനായിരത്തോളം(60,000)കസ്റ്റമേഴ്‌സ് നിലവിൽ ഉണ്ട്*
* *70% നിത്യോപയോഗ സാധനങ്ങളും VICIB ന്റെ സ്വന്തം ഉത്പന്നങ്ങളാണ്.*
(മായം കലരാത്ത മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി,.. ..വാഷിംഗ് പൗഡർ സോപ്പ് ...എന്നിങ്ങനെ തുടങ്ങി ഉപ്പ് മുതൽ അരി വരെ ഈ ഷോപ്പിലൂടെ നമുക്ക് ലഭിക്കും)
*ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് (SAMSUNG,LG,OPPO,VIVO,BUTTERFLY, etc..) ഉത്പന്നങ്ങൾ ഉൾപ്പടെ (Tv. Fridge. Washing Mechine....Beds ..എന്നു വേണ്ട മാർക്കറ്റിൽ ഇന്ന് കിട്ടുന്ന എല്ലാ തരം ഉൽപന്നങ്ങളും ഈ ഷോപ്പുകളിൽ കൂടി നമുക്ക് purchase ചെയ്യാവുന്നതാണ്.*
* *VICIB* ന്റെ ഈ ബിസിനസ്സ് ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി കമ്പനി തയ്യാറെടുക്കുകയാണ്.
*Direct marketing ന്റെ ഗൈഡ് ലൈൻ അനുസരിച്ചുകൊണ്ടു *MLM* ബിസിനസ്സ് രീതിയിലൂടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്..MLM എന്ന വാക്ക് തന്നെ മലയാളികൾക്ക് അരോചകം ആണ് ഇവിടെ വിസിബ് നമ്മളെ പരിചയപ്പെടുത്തുന്നത്
*കമ്മ്യൂണി സോഷ്യൽ മാർക്കറ്റിംഗ് CSM* എന്നാണ്
.അതിനു വേണ്ടി ശക്തമായ ഒരു ബിസിനസ്സ് പ്ലാനും ഈ കമ്പനി തയ്യാർ ആക്കിയിട്ടുണ്ട്.
* *മായം കലരാത്ത നല്ല ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നതിലുപരി ഒരു സ്ഥിരമായ വരുമാനം കൂടി കമ്പനി നമുക്കായി ഒരുക്കിയിരിക്കുന്നു.*
ബിസിനസ്സ് പ്ലാൻ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനും,നിങ്ങളുടെ ID register ചെയ്യുന്നതിനും വേണ്ടി താഴെ കാണുന്ന നമ്പറിലേക്കു എത്രയും പെട്ടെന്ന് contact ചെയ്യുക.
P J Niyas 9447809722
*Thank you* 🙏
Hotel business improve chaeyan profit akan Ulla ideas oke business plan video onnu chaeyamo
Thanks for your message sir
Thanks for watching😊
Sir, Observation skill👍. Thank you sir.
😊😊
2nd time watching ✌️
Informative
Happy to hear that😊
From my heart thanks thanks thanks.
Thanks for your continuous support😊
Thank you sir🙏
Keep watching😊
Sir I am a 9th std std. I like to study banking. Which are the courses in banking. Please do a video on banking 🙂🙂🙂
Bba finance, then MBA finance
Or
Bba finance and MBA banking...
Great sir
P
👍🏻💪
The video’s posted earlier usually had the main points mentioned in its description. It was useful, appreciate if you continue do the same.
Thanks for your suggestion
Madhu Bhaskaran Good afternoon, could you please do a video about summary or review of the book “Before you quit your job” - Robert T Kiyosaki
ഇന്നത്തെ you tubers ഇന് ഇനി മുന്നോട്ടു ഭാവി ഉണ്ടോ ?
എല്ലാം റെഡിയായിട്ടും അനിവാര്യ ഘട്ടത്തിൽ ഗോൾ അടിക്കാൻ കഴിയാതെ പോകുന്നു സാർ
🤣🤣🤣🤣🤣🤣🤣🤣👌
സെൽഫ് ഗോൾ അടിക്കാമല്ലോ
ഇപ്പോഴത്തെ സ്റ്റാഫ് ഇത് പോലെ ഒന്നും ആത്മാർ ത്ഥത ഒന്നും ഇല്ല.
ഇപ്പോൾ അലസത പോലെ മടി ട്രാക്കിൽ അങ്ങ് വീഴുന്നില്ല ഗോൾ അടിക്കാനും പറ്റാത്ത പോലെ
സ്റ്റാഫുകളുടെ വ്യത്യസ്ത കഴിവുകൾ എല്ലാം മനസ്സിലാക്ക അവരുടെ കഴിവിനനുസരിച്ച് അവർക്ക് പരിഗണന കൊടുക്കുക
@@satharkalanad ഫോണിൽ നല്ല expertt.. ഫോൺ ഷോപ്പ് ആക്കേണ്ടി വരും
Sales anusarich incentives kodukku... that's the best soln...
👍
😊
Madhu baskaran
Hi...thanks for watching😊
Undampori
👍🏼👍🏼👍🏼
Thanks for watching😊
🙏🙏🙏
Stay with us for more videos😊
Every time hear business stories I think about 'shoedog' by Phil knight
😍😍❤️💥💥
😊😊
ക്ഷമിക്കണം,
(ഞാൻ മധു സാറിനെ മുൻപും criticize, ചെയ്തിട്ടുണ്ട്. )
സാർ പറയുന്നത് practically ശരിയാണോ എന്നല്ല (ശരിയായിരിക്കാം ), ഇപ്പോൾ കാണുന്ന കച്ചവടം ഇങ്ങനെ ആണോ ? Alignment എന്ന ഒന്ന് ഇന്ന് എവിടെയെങ്കിലും apply ചെയ്യുന്നുണ്ടോ? കമ്പനി ഉടമക്കു ലക്ഷ്യവും അതിന്റെ സംതൃപ്തിയും കാണും. പക്ഷെ ആ ലക്ഷ്യം താഴെ ആർക്കും അറിയാൻ വഴിയില്ല.
സാർ പറഞ്ഞ ചവിട്ട് പടികൾ, ഗോൾ, target, എല്ലാം താഴെ ജോലിക്കാരുടെ തലയിൽ.
ജോലിക്കാരെ തമ്മിൽ ഒരിക്കലും അടുപ്പം ഉണ്ടാക്കാതെ നോക്കുക എന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.
കച്ചവടത്തിൽ "രഹസ്യം" എന്ന ഒരു chapter ഇല്ലേ? സാർ ഇതുവരെ പറഞ്ഞു കേട്ടില്ല. ഉണ്ട് എന്നാണ് എന്റെ കണ്ടെത്തൽ. അതു horizontal ആയി ഓരോ level ൽ മാത്രം നില്കുന്നു. ഒരു level ലിൽ ഉള്ള secret താഴെ ഉള്ളവർ അറിയാൻ പാടില്ല.
ഇങ്ങനെ വരുമ്പോൾ എങ്ങനെ ഒരു alignment ഉണ്ടാക്കും. (Cleaning staff അല്ലാത്ത ഒരാൾ മറ്റൊരാൾ കാണെ ഗ്ലാസ് തുടച്ചെങ്കിൽ അതിന്റെ അർഥം ആരെയെങ്കിലും soap ഇടാൻ ആയിരിക്കാം. അല്ലാതെ സിനിമയിൽ കാണുന്ന ഇത്തരം നമ്പറുകൾ കണ്ടു സാർ വിശ്വസിച്ചോ?
സ്വയം പട്ടിണി കിടന്നു ചത്താലും കമ്പനി രക്ഷപെടരുത് എന്ന് ജീവിത ലക്ഷ്യം ഉള്ള ഒരു ഗ്രൂപ്പ് തൊഴിലാളികൾ ഉണ്ട് സാർ. യൂണിയനും രാഷ്ട്രീയവും ആണ് അവരുടെ ശക്തി, അധികാരം ആണ് ലക്ഷ്യം.
എല്ലാവരുടെയും തെറി വിളിയും, മർദ്ദനവും സഹിച്ചു ജോലി ചെയ്യുന്ന ഒരു കൂട്ടം ഇപ്പോഴും മിക്ക കമ്പനികളിലും ഉണ്ട് സാർ. കുട്ടികളെ പഠിപ്പിക്കുക, സ്വന്തമായി ചെറിയ ഒരു വീട്, ഇതു മാത്രം ആണ് ഇരുട്ട് നിറഞ്ഞ ലക്ഷ്യം.
സ്വാർഥ ലക്ഷ്യങ്ങൾ അല്ലാതെ ജോലി ചെയ്യുന്ന കമ്പനി വലിയ നിലയിൽ എത്തണം എന്ന് ഉടമയുടെ മാത്രം ലക്ഷ്യം ആയിരിക്കും.
പ്രകൃതിക്ഷോഭം, കമ്പോള തകർച്ച, etc ഇങ്ങനെ ഏതെങ്കിലും കാരണത്താൽ സ്ഥാപനത്തിന്റെ സാമ്പത്തിക നില തകർന്നു ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വന്ന് ശമ്പളമോ ബോണസോ കൊടുക്കാൻ പറ്റിയില്ല എങ്കിൽ 30 വർഷമായി ജോലി ചെയ്യുന്ന ഒരു ജോലിക്കാരൻ സമരം ചെയ്യുമ്പോൾ എന്ത് പറയും എന്നറിയാമോ? 30 കൊല്ലം ഈ സ്ഥാപനത്തിന് വേണ്ടി കഷ്ടപ്പെട്ട എന്റെ ശമ്പളം വെട്ടിക്കുറച്ചു.
(30 വർഷം സ്ഥാപനത്തിന്റെ ശമ്പളം പറ്റിയ ഒരാൾക്ക്, ഒരാപത്തു സമയത്തു കുറച്ച് ക്ഷമിച്ചു കൂടായിരുന്നോ? - എന്ന് ഞാൻ ചോദിച്ചാൽ, എന്നേ ജീവനോടെ കുഴിച്ചു മൂടും )
സാർ പറയുന്നത് വികസിത രാജ്യങ്ങളിൽ നടന്നേക്കും. ഇവിടെ വിദ്യാഭ്യാസവും, ടെക്നിക്കൽ വിദ്യാഭ്യാസവും കഴിഞ്ഞു ആളുകൾ റെഡി ആയി നില്കുന്നു. ആരെങ്കിലും ഒരു സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ, ഒന്ന് ജോലി ചെയ്യാമായിരുന്നു - എന്ന് നമ്മുടെ സിനിമ നടൻ ജയൻ സ്റ്റൈലിൽ പറഞ്ഞോട്ടെ?(സാറിനെ വിഷമിപ്പിക്കുന്നത് പോലെ തോന്നി എങ്കിൽ ക്ഷമിക്കണം )
(ഇന്ന് corona വന്നു തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ അടി കൊടുക്കുന്ന ചിത്രം കണ്ടു ഞാനും നിരാശയിലാണ് )
Good
Thank you for your detailed feedback
Good
Try to do this in English language
Thanks for ur suggestion😊
Messi..
😊😊
Thank you sir 🙏🙏🙏🙏🙏🙏🙏
Keep watching😊
Thankyou very much
Thanks for your valuable support😊
Thank you so much sir
Thank you sir
Stay with us for more videos😊
@@madhubhaskaran
Of course sir