Pongalyam Gum: മരത്തിലെ പശയിൽനിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന കർഷകൻ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 82

  • @rajukpaul5736
    @rajukpaul5736 4 месяца назад +2

    🙏🙏🙏

  • @ginomurali9637
    @ginomurali9637 3 месяца назад

    എനിക്ക് ഇതിൽ അത്ഭുതം തോന്നിയത്, വർഷങ്ങൾക് മുമ്പ് ഞങ്ങൾ ഒരു ഓട്ടം പോയപ്പോൾ (ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് ) അപ്പോ മനസിൽ ഉള്ള ഒരു ആശയം ആരോടോ പറഞ്ഞ കൂട്ടത്തിൽ എന്നോടും പറഞ്ഞു, ഇത്രയും ബിസിനസ്‌ മൈൻഡ് ഉള്ള ഒരാളെ കണ്ടിട്ടില്ല,, ഫുൾ സപ്പോർട്ട് ആയിട്ട് മക്കളും ഭാര്യയും, എല്ലാ വിധ ആശംസകളും നേരുന്നു manoj sir, ❤️❤️❤️,, അപ്പോ ഇത്രയും വർഷം ആയിട്ടും അന്നുണ്ടായ ആശയം കളയാതെ ഇപ്പോ അത് യാഥാർഥ്യം ആകുവാൻ ഒരു ശ്രെമം അതാണ് എനിക്ക് ഇഷ്ടം ആയത്,

    • @manojn3195
      @manojn3195 3 месяца назад

      ചെയ്യാൻ പോണതെ പറയു.
      പറഞ്ഞാൽ ചെയ്തിരിക്കും ജിനുഭായ് 🙏

  • @gijigeorge7894
    @gijigeorge7894 4 месяца назад +2

    🙏🙏🙏🙏🙏

  • @althaf4978
    @althaf4978 4 месяца назад +3

    MATULLAWARKU ARIWUGAL PARANJU KODUKAN NJANUNDU . ENNA AA WAKUGAL MANASIL UDAKI . TANGAL ORU NALLA MANASINUDAMAYANU . GREAT 👍 . CONGRATULATIONS 🎉🎉🎉 .

    • @manojn3195
      @manojn3195 4 месяца назад

      Care and share 🙏

  • @PaulosePAbraham
    @PaulosePAbraham 4 месяца назад +1

    നല്ല ആശയം.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @raining_houseplants2646
    @raining_houseplants2646 4 месяца назад +2

    Inspirational idea 👍

  • @SusyPaulose-gp7uw
    @SusyPaulose-gp7uw 4 месяца назад +1

  • @drgirishgopal
    @drgirishgopal 4 месяца назад

    All the best, may all your dreams come true, god bless❤

    • @manojn3195
      @manojn3195 4 месяца назад

      Great words.
      Thank you.

  • @SaleshSebastian
    @SaleshSebastian 2 месяца назад

    അടിപൊളി ചേട്ടാ

  • @alonaalluzz
    @alonaalluzz Месяц назад

    😊

  • @jobps9259
    @jobps9259 4 месяца назад +3

    കാർഷിക മേഖലയിൽ കൂടുതൽ വരുമാനവും നൂതന സംരംഭവവുവായി ഒരു നാടിനാകെ മാതൃക കാട്ടിയ, കാർഷിക മേഖലയിൽ പുതിയ ആശയം നടപ്പിലാക്കി പ്രയോഗത്തിൽ വരുത്തിയ ശ്രീ. മനോജ്‌ എൻ പോളിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @krishnabhat8045
    @krishnabhat8045 4 месяца назад +1

    Pasha maratinde edh prayathil edukkan thudagam? Oru marattil ninn varshatil pasha vitth ethra kash kittum? Vivarangal vivaramayi vivarichaalum.

  • @CinimaKathakal
    @CinimaKathakal 4 месяца назад +2

    ഞാൻ ഇപ്പോൾ പശ എടുക്കുകയാണെങ്കിൽ ഞാൻ ആർക്കാണ് കൊടുക്കേണ്ടത്

  • @HardFarmer
    @HardFarmer 4 месяца назад

    വീഡിയോ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെയ്യുക അഡ്രസ്സും ഫോൺ നമ്പറും കൂടി കൊടുക്കാമായിരുന്നു

  • @sreerajkp5419
    @sreerajkp5419 4 месяца назад +1

    പൊങ്ങില്ലം മരം

  • @envyutube
    @envyutube 4 месяца назад +3

    ഈ പശ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നത്

    • @manojn3195
      @manojn3195 4 месяца назад

      വലിയ തിരികൾ ഉണ്ടാക്കുന്നതിനുവേണ്ടി ചില ചന്ദനത്തിരികളും ഉണ്ടാക്കുന്നുണ്ട്

    • @AhammedKabeer-d4l
      @AhammedKabeer-d4l 4 месяца назад

      ഒട്ടിക്കാൻ ഉപയോഗിക്കുന്നു

  • @HardFarmer
    @HardFarmer 4 месяца назад

    ഇവരുടെ അഡ്രസ്സ് കിട്ടുമോ

  • @merinkurian5240
    @merinkurian5240 4 месяца назад

    👍

  • @shibud.a5492
    @shibud.a5492 4 месяца назад

    GREAT ......

    • @manojn3195
      @manojn3195 6 дней назад

      താങ്ക്യൂ

  • @spachu3791
    @spachu3791 4 месяца назад

    👍👍

  • @sarinissac9190
    @sarinissac9190 4 месяца назад

    Nice Good idea

    • @manojn3195
      @manojn3195 4 месяца назад

      Thank you sarin👍

  • @miluantony8818
    @miluantony8818 4 месяца назад

    Good idea

  • @VJentertainment1
    @VJentertainment1 4 месяца назад

    Ailanthus excelsa tree ano ailanthus triphysa tree ano ith

  • @liyastephen1584
    @liyastephen1584 4 месяца назад +2

    ഇത് നല്ല ആശയമാണ് 👍👍

  • @sreerajkp5419
    @sreerajkp5419 4 месяца назад

    ഇത് പൊങ്ങീലം മരമാണ് തീപ്പെട്ടി കൊള്ളി ഉണ്ടാക്കാൻ ഉപയോഗിക്കാം

  • @nevinissac6914
    @nevinissac6914 4 месяца назад +2

    നല്ല ഇനം പൊങ്ങല്യം തൈകൾ എവിടെ നിന്നും ലഭിക്കും?

    • @aldinvarghesemartin4715
      @aldinvarghesemartin4715 4 месяца назад

      മേഘലയാ, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിൽ ലഭിക്കും എന്ന് കേട്ടിട്ടുണ്ട്. 😜

  • @murali9966
    @murali9966 Месяц назад

    ഒരു മരം വിൽക്കാനുണ്ട് 150 cft വരും

  • @georgemg8760
    @georgemg8760 4 месяца назад

    അർപ്പൂസ് എന്ന പശ ഉണ്ടാകുന്ന മരം ആണല്ലോ? ഇതിൻ്റെ പശ വാർണീഷ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

    • @georgemg8760
      @georgemg8760 4 месяца назад

      മണ്ണ് പൊന്നാക്കുന്നതിൽ അഭിമാനിക്കാം.👌👍

  • @Manoj_Nair
    @Manoj_Nair 7 дней назад

    ഒരു മാസം 1 kg പശ ഒരു മരത്തിൽ നിന്നാണോ ?

    • @manojn3195
      @manojn3195 6 дней назад

      അതേ ഏറ്റവും നല്ല ഇനം പശ ഉള്ള മരങ്ങളിൽ നിന്നും വേനൽ കാലത്ത്...

    • @Manoj_Nair
      @Manoj_Nair 6 дней назад

      @manojn3195 thanks ഏട്ടാ

  • @venugopalasarma
    @venugopalasarma 4 месяца назад

    കുരുമുളക് വള്ളി വളർന്ന് കഴിഞ്ഞാൽ ട്ടാപ്പിങ്ങ് പ്രയാസമാവില്ലേ?

    • @manojn3195
      @manojn3195 4 месяца назад

      ഇല്ല.
      കാരണം കുരുമുളക് വള്ളി ഏകദേശം ഒന്നര മീറ്റർ മുകളിലേക്ക് ആണ് പടർത്തുന്നത്

  • @ShajanCherian
    @ShajanCherian 4 месяца назад +1

    പൊങ്ങല്യം നട്ടത് നല്ലത് പെപ്പർ അടക്ക ഇത് എല്ലാം ഒരു സ്ഥലത്തു നട്ടത് ശരി ആയി കാണുന്നണില്ല കാരണം പൊങ്ല്യത്തിന്റ നിഴൽ ആണ് പ്രെഥാന കാരണം.

    • @manojn3195
      @manojn3195 4 месяца назад

      പൊങ്ങല്ലൂറ്റിന്റെ ഇല ഓഗസ്റ്റിൽ പൊഴിയും. അപ്പോൾ പറമ്പിൽ ആവശ്യത്തിന് വെയില് കിട്ടും അതിനുശേഷം ജനുവരിയിൽ വീണ്ടും പൊങ്ങല്ല്യ മരം തളിർക്കും അപ്പോൾ പറമ്പിൽ ചോല ലഭിക്കും അതുകൊണ്ട് ചൂട് കൂടുതലായി അടിക്കത്തില്ല

    • @manojn3195
      @manojn3195 4 месяца назад

      പൊങ്ങിലും ത്തിന്റെ ഇല ആഗസ്റ്റ് മാസം മുതൽ പൊഴിഞ്ഞു തുടങ്ങും ഡിസംബറിലെ തലിർ ക്കത്തുള്ളൂ ആവശ്യത്തിന് വെയില കിട്ടും

  • @Msndh218
    @Msndh218 4 месяца назад +2

    മട്ടി ഇതാണ് മറ്റൊരു പേര്,

  • @joykd4259
    @joykd4259 4 месяца назад +2

    മട്ടി മര പശ പുകക്കാൻ ഉപയോഗിക്കുമെന്ന് കേൾക്കുന്നു. ഒരു പാട്ടിന്റെ വരി കേട്ടിട്ടില്ലേ...
    മട്ടി ചാറ് മണക്കുണു... മണക്കുണു.

  • @merrymathew4910
    @merrymathew4910 4 месяца назад

    ഇതിന്റെ പശ എവിടെയാണ് വിൽക്കന്നത്

  • @SaleemCdlm
    @SaleemCdlm 4 месяца назад

    മനോജ് ഏട്ടന്റെ നമ്പർ കിട്ടുമോ

  • @rehumathullaka8112
    @rehumathullaka8112 4 месяца назад +1

    പെരുമരം. പാഴ് മരമായി പണ്ട് ഉപയോഗിച്ചിരുന്നു. തീപ്പെട്ടി ഉണ്ടാക്കാൻ...

  • @DODGESRT007-di5zl
    @DODGESRT007-di5zl 4 месяца назад

    Matti maram theepetty co ke vettykondepokunnade kandittunde.pasayude karyam adyamayitta ariyunnade.

    • @manojn3195
      @manojn3195 4 месяца назад


      ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ പുറകെ പോയി പഠിച്ചു pravarthikamakki👍

    • @manojn3195
      @manojn3195 4 месяца назад

      👏👏

  • @spkneera369
    @spkneera369 4 месяца назад

    തടിക്ക് വില കിട്ടില്ല.

  • @jemmus7779
    @jemmus7779 4 месяца назад +2

    പൊങ്ങല്യം എന്നു പറയുന്നത് മട്ടിമരമല്ലെ

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 4 месяца назад

    ആമരത്തിന് ഇവിടെ മഹാഗണി എന്നല്ലേ പറയുന്നത്🎉

    • @manojn3195
      @manojn3195 4 месяца назад +1

      പെരുമരം, മട്ടി

    • @manojn3195
      @manojn3195 4 месяца назад

      പെരുമരം, മട്ടി

  • @sivaramankumaran7289
    @sivaramankumaran7289 4 месяца назад

    വെറും വളവള

    • @manojn3195
      @manojn3195 6 дней назад

      ഒരു വള വളയും ഇല്ല.
      വീഡിയോ ഫുള്ള് കണ്ടോ 😂

  • @jamesjoseph9309
    @jamesjoseph9309 4 месяца назад

    ചേട്ടന്റ നാക്ക് പൊന്നാവട്ടെ 🤣.
    കുരുമുളക് നു 1000 ആവട്ടെ,
    ഞാനും കുരുമുളക് നു താങ്ങുകാലായി ഈ മരം ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു

  • @althaf4978
    @althaf4978 4 месяца назад +2

    IDUPOLULLA VIDEOS CHEYUMBOL . MATULLAWARKU UPAGARAPRADAM AAGANAMENGHIL . ORU VILASAMO . CONTACT NUMBERO KODUKANAM . PLEASE .

  • @josephtj6580
    @josephtj6580 3 месяца назад

    Ph number