ഏറ്റവും പുതിയ ശാദുലി ബൈത്ത് | Shadhuli baith | Shadhuli ratheeb baith | best sufi nasheed new

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 61

  • @muhammadalijauhar3553
    @muhammadalijauhar3553 Месяц назад +1

    Masha Allah! Melodious recitation. Expecting more!

  • @ThahiraThasneemHadiyaAlfihriya
    @ThahiraThasneemHadiyaAlfihriya Месяц назад +3

    ഞാൻ തേടി നടന്നത് 😍അൽഹംദുലില്ലാഹ് കിട്ടി 😍

  • @habeebrahman6750
    @habeebrahman6750 Месяц назад +1

    usthaaade.. adipoli aayttund... iniyum pradeeekshikkunnu

  • @MA_Vadood_T
    @MA_Vadood_T 16 дней назад

    جميل ❤

  • @Syd_Salmanul_Faris
    @Syd_Salmanul_Faris Месяц назад

    ഹൃദയാനന്ദം ♥️പരമാനന്ദം ♥️ ഹൃദ്യം 🥰
    അല്ലാഹു ബറക്കത്ത് ചെയ്യട്ടെ 🤲

  • @BinAdam5678
    @BinAdam5678 Месяц назад +2

    ما شاء الله ❤❤❤

  • @muhammedsajarpk5474
    @muhammedsajarpk5474 Месяц назад +12

    background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

  • @safuvankakkattiri5972
    @safuvankakkattiri5972 Месяц назад +3

    പരമാനന്ദം ❤
    അള്ളാഹ് ❤

  • @SHA-75
    @SHA-75 Месяц назад +1

    🌹🌹🌹

  • @Habeebite_ummati
    @Habeebite_ummati Месяц назад +1

  • @sayyidr4zi
    @sayyidr4zi Месяц назад +2

    Most waited 🥹♥️

  • @abshadaziz7560
    @abshadaziz7560 Месяц назад +1

    ഈ ബൈത്തിന്റെ വരികൾ കൂടി ഉൾപെടുത്തുമോ 😇✨

    • @mathanissery
      @mathanissery  Месяц назад

      ഇൻ ഷാ അള്ളാഹ്..
      ഈ ചാനലിൽ അപ്‌ലോഡ് ചെയ്യീന്നതാണ്

    • @mathanissery
      @mathanissery  Месяц назад +1

      ഇൻ ഷാ അള്ളാഹ്..
      ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @mohammedwasil2252
    @mohammedwasil2252 Месяц назад +2

    🩶🩶🩶🩶🩶

  • @mfbu9947
    @mfbu9947 Месяц назад +5

    ഈ സൂഫി ഡാൻസ് back ഗ്രൗണ്ടില്‍ കാണിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇത് ശറഇൽ അനുവദനീയമാണോ. ഉസ്താദ്‌ വിശദീകരണം പ്രതീക്ഷിക്കുന്നു.

    • @sayyidmisbahudheen9499
      @sayyidmisbahudheen9499 Месяц назад

      😅😅😅

    • @suhailc.subair1628
      @suhailc.subair1628 Месяц назад +2

      എന്താണ് ഷെറാഹിൽ അനുവദനീയം അല്ലാതെ സൂഫിസമോ

    • @HafizNaeemi-s7x
      @HafizNaeemi-s7x Месяц назад +5

      അങ്ങിനെ എങ്കിലും നിങ്ങളൊക്കെ കാണാതിരിക്കട്ടെ എന്ന് വിജാരിച്ചിട്ടായിരിക്കും😅

    • @mathanissery
      @mathanissery  Месяц назад +7

      @@mfbu9947 background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

    • @Shamsudheen786-jg1pd
      @Shamsudheen786-jg1pd Месяц назад

      ​@mathanissery മുതു പി രാന്ത് ഈ നേരത്ത് ഒരു ഇഖ് ലാസ് സൂറത്ത് ഓതിയാൽ പ്രയോജനപ്പെടും

  • @MuhammadthoufeekS
    @MuhammadthoufeekS Месяц назад +1

    Haqq shadhuli🖤

  • @Challu-p5v
    @Challu-p5v Месяц назад

    Usthadinde photo vech endum nadatham ennano pls maatanam Sheri aayilla begroud pls ath maati vere endangilum vecho oru samshaya roopathil idaan paadilla janangal thettidarikum sneham kond paranjatha shaikunaye kaanumbo sangadam avunnu pls ath maati vere endangilum vechoode

    • @mathanissery
      @mathanissery  Месяц назад

      @@Challu-p5v background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

    • @Challu-p5v
      @Challu-p5v Месяц назад +2

      Njan alla enn parayounilla janangal thetti darikunnath pole idaan paadilla ellavareyoum enganeyaan manassil aaki kodukuga

  • @Challu-p5v
    @Challu-p5v Месяц назад

    Endaan parayipikkalle athra manoharamaya baithine endaan kaanichath theeere vivaram illathe aayipoyo 😢😢😢😢

    • @mathanissery
      @mathanissery  Месяц назад

      @@Challu-p5v background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

  • @teamexpertz1072
    @teamexpertz1072 Месяц назад +1

    എനിക്ക് കുറച്ചു ബിജിഎം ഉണ്ടാക്കി തരുമോ? നിങ്ങളുടെ കോൺടാക്ട് നമ്പർ?

    • @mathanissery
      @mathanissery  Месяц назад

      M A Saqafi Thanissery
      Watsapp: 9961148905

  • @hakkimqtr
    @hakkimqtr Месяц назад +1

    എത് തരികത്തിൽ വിശ്വസിക്കണം എന്ന് ജനങ്ങളെ കൺഫ്യൂഷൻ ആക്കുന്ന ഓരോ രീതികൾ.

  • @murshidhabaanu6716
    @murshidhabaanu6716 Месяц назад

    ഈ ഫോട്ടോ വേണ്ടിയില്ലായിരുന്നു.

  • @shihab2082
    @shihab2082 Месяц назад

    ബൈത്ത് ആരെങ്കിലും കെ മെൻ്റ് ബോക്സിൽ വിടൂ

  • @subairmohd1663
    @subairmohd1663 Месяц назад

    മ്യൂസിക് ഒഴിവാക്കിയാൽ നന്നായി

  • @teamexpertz1072
    @teamexpertz1072 Месяц назад

    ദഫ് മാത്രമേ ഉള്ളോ? ഹലാൽ ആയ രീതിയിൽ എങ്ങനെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യാൻ പറ്റും ഞാൻ ഒരു വീഡിയോ എഡിറ്റർ ആണ്, പ്ലീസ് റിപ്ലൈ

    • @mathanissery
      @mathanissery  Месяц назад

      ദഫിന് ഓട്ടോ ട്യൂൾ പോലത്തെ എഫക്റ്റ് ഇടാം...
      ബാസ്സ് ഇട്ട വെറൈറ്റി ദഫ് ബീറ്റുകൾ ഉപയോഗിക്കാം.

    • @teamexpertz1072
      @teamexpertz1072 Месяц назад +1

      @mathanissery വിശദമായി ഒന്ന് പറയുമോ? ഏത് ആപ്പ് ആണ് യൂസ് ചെയ്യുന്നേ, അതോ സോഫ്റ്റ്‌വെയർ ഉണ്ടോ? Drumsinte ബീറ്റ് ആണോ

    • @teamexpertz1072
      @teamexpertz1072 Месяц назад

      പ്ലീസ് റിപ്ലൈ

  • @rafeeqrafee9599
    @rafeeqrafee9599 Месяц назад

    ആ കറങ്ങുന്നത് ഒഴിവാക്കാമായിരുന്നു. ആളുകളുടെ ഇടയിൽ ഇത്തരത്തിലുള്ള കറക്കo സൂഫിസത്തിന്റെ ഭാഗമാണെന്ന് ചില തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്

  • @Assaqaff
    @Assaqaff Месяц назад

    ശിയാസിം കേരളത്തിൽ അതിക്രമിച്ച് കൊണ്ടിരിക്കുന്നു..

    • @mathanissery
      @mathanissery  Месяц назад +7

      സുന്നിസം വളരുമ്പോൾ മുജകൾ മോങ്ങുന്നു...ഇതല്ലേ ശര👍

    • @suhailc.subair1628
      @suhailc.subair1628 Месяц назад

      @@Assaqaff എന്താ ബേജാർ

  • @AbdulSamad-sg4jp
    @AbdulSamad-sg4jp Месяц назад

    ബൈത്ത് തര ക്കേടില്ല പക്ഷെ ഈ വീഡിയോ വളരെ മോശം ...ശിയാക്കളുടെ കാട്ടിക്കൂട്ടലുകൾ

    • @suhailc.subair1628
      @suhailc.subair1628 Месяц назад +2

      ഇതിനും മാത്രം മോശം ആകാൻ ഇതിൽ എന്ത് ഇരിക്കുന്നു

    • @ദ്യവ്യാനുരാഗം
      @ദ്യവ്യാനുരാഗം Месяц назад

      ഒറ്റ വിരലിൽ അവർ നടത്തുന്ന നിർത്തത്തിൻ്റ അകംപൊരുൾ അറിഞ്ഞാൽ പിന്നെ വിമർശനം തന്നെ എത്ര വലിയ കോടാലി ആണന്ന് മനസ്സിലാവും ഖൽബിലെക്ക് നോക്കൂ ചുറ്റുപാടിൽ നിന്ന് കണ്ണ് അകറ്റൂ

  • @ashrefanwary622
    @ashrefanwary622 Месяц назад

    ഇത് സുന്നികളെ മോശം ആയി ചിത്രീകരിക്കാൻ വേണ്ടി എഡിറ്റ് ചെയ്തത് ആവും

    • @suhailc.subair1628
      @suhailc.subair1628 Месяц назад

      @@ashrefanwary622 അറിയാത്ത കാര്യം പറയരുത്

    • @mathanissery
      @mathanissery  Месяц назад

      @@ashrefanwary622 background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

  • @ilalhabeeb114
    @ilalhabeeb114 Месяц назад +1

    ആരാണാ കറങ്ങുന്നത് സൂഫിയാക്കളും സ്വാലിഹീങ്ങളും റബ്ബിൽ ലയിച്ചാൽ ഇക്കോലത്തിൽ കറങ്ങലാവും ലെ ഫയങ്കരം തന്നെ

    • @mathanissery
      @mathanissery  Месяц назад

      @@ilalhabeeb114
      ശാദുലീ റാത്തീബ് കണ്ടാൽ മുജകൾ ചോദിക്കുന്ന അതേ ചോദ്യം..
      background ൽ ഉള്ള വീഡിയോ മൗലാന ത്വരീകിന്റേത് ആണ്. ഇമാം ജലാലുദ്ദീൻ റൂമി റഹിമഹുള്ള യുടെ ത്വരീക്.

  • @sabithanoufal9808
    @sabithanoufal9808 Месяц назад +1

  • @arshadzuri5244
    @arshadzuri5244 Месяц назад

    ❤❤❤❤❤

  • @saifudeenyousaf1978
    @saifudeenyousaf1978 4 дня назад