മധുരമൂറും ശാദുലി നഷീദ്..💔..إذا رضوا بي

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 379

  • @sakkeerhuzain8158
    @sakkeerhuzain8158 Месяц назад +3

    ഓലിയാക്കൾ എത്ര ആനന്ദത്തിലായിരുന്നു !!! അജബൻ

  • @siyasidhi4078
    @siyasidhi4078 2 года назад +209

    3.53 ന് ശേഷം വന്ന ട്രാക്ക് വേറൊരു ലോകത്തേക്ക് കൊണ്ട് പോയി..സ്വര്‍ഗീയ അനൂഭൂതി എന്ന് വേണം പറയാന്‍.. മഷാഅളളാഹ്..മാഷാ അളളാഹ്.. ഭൂമിയില്‍ റബ്ബിനേ കുറിച്ചുളള പ്രകീര്‍ത്തനങ്ങള്‍ ഇത്ര മനോഹരമാണെങ്കില്‍ അളളാഹുവിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ റബ്ബിനേ കുറിച്ചുളള പ്രകീര്‍ത്തനങ്ങള്‍ എന്‍റെ കേവല മനുഷ്യ ബുദ്ധികൊണ്ട് സങ്കല്‍പിക്കാനാവുന്നില്ല റബ്ബേ..ആ അനുഭൂതി അനുഭവിക്കാനുളള ഭാഗ്യം നീ ഞങ്ങള്‍ക്ക് നല്‍കണേ റഹ്മാനേ... ♥

    • @muhammadhrafi4444
      @muhammadhrafi4444 2 года назад +2

      Aameen, Aameen, A'ameen, Ya'... Rabbu'-ul-A'alameen ...

    • @ENDLESSBLISS
      @ENDLESSBLISS  2 года назад +6

      That tune is very usual in shaduli majlis in zaviyathu Shaduliyya. look at the description for details..🤝

    • @abduraoof5984
      @abduraoof5984 2 года назад +8

      നിങ്ങളെ കമന്റ്‌ കണ്ട് ഞാൻ അത് മുതൽ കേട്ട് നോക്കി... ആ ഒരു വരികൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ 🥰

    • @ajmalmaliyekkal5578
      @ajmalmaliyekkal5578 2 года назад

      ആമീൻ 🤍🤲🏻

    • @whiteash4456
      @whiteash4456 2 года назад

      ആമീൻ 🤲🏻🤲🏻🤲🏻

  • @ayyoobmays2883
    @ayyoobmays2883 2 года назад +30

    മനസ്സിൽ ടെൻഷന് നിറയുമ്പോൾ ഞാൻ മെല്ലെ ഈ വരികളിലേക്ക് വരും. മിഴികളടച്ച് വരികളുള്ളിൽ ആ വാ ഹിക്കും.. പിന്നോട്ട് ചാരിയിരുന്ന് ആ സ്വദിക്കുമ്പോൾ പിന്നെ ഖൽബിന്റെ കനം നേർത്ത് നേർത്ത് അപ്പൂപ്പൻ താടിയേക്കാൾ നേർത്ത് ആത്മഹർഷത്തിന്റെ അനന്ത വിഹായസ്സിലലയും.
    എല്ലാ ബന്ധങ്ങളുടെ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് പരമോന്നത ചക്രവർത്തിയുടെ അടിമയായി അലയാൻ മനസ് കുതിക്കും. ഹ് ഹോ ...

  • @suhailkp1125
    @suhailkp1125 2 года назад +22

    റബ്ബിനെ യഥാർത്ഥിൽ ഇഷ്ഖ് വച്ചവർ ആ റബ്ബിനെ ഒന്ന് കണ്ടാൽ അവർക്ക് സ്വർഗം വരെ വേണ്ടി വരില്ലത്രേ.... റബ്ബേ നീയാകുന്ന ആ മാസ്മരികത....

  • @muhammedfaizpf5052
    @muhammedfaizpf5052 2 месяца назад +7

    ഇതിലെ രണ്ടാമത്തെ tune കേട്ട് nan കരഞ്ഞു പോയി 😢😢😢 ഇത് padiyavan allahu derkayasum afiayathum kodkatte ameen 😢😢😢😢😢❤❤❤❤🎉🎉🎉

  • @dreamworld1153
    @dreamworld1153 10 месяцев назад +4

    ഇത് കേട്ടു കൊണ്ട് നിങ്ങൾ വളർന്നു വന്ന ആ കുട്ടിക്കാലവും അല്ലാഹുവിനെയും ആലോചിച്ചു നോക്ക് ❤❤

  • @hubburasool9553
    @hubburasool9553 3 года назад +84

    💔കാരുണ്യത്തിന്റെ നിറകുടമായ 💚നമ്മുടെ കരളായ മുത്താറ്റൽ റസൂൽ (സ) തങ്ങളുടെ 1496 മത് ജന്മദിനത്തിന്
    ഏവർക്കും ഒരായിരം ആശംസകൾ
    💞💞💞💞

  • @kmsalim6857
    @kmsalim6857 2 года назад +21

    കേട്ട് ഒരുപാട് കരഞ്ഞ് പോയി പാടിയവർക് അല്ലാഹു റഹ്മത്ത് നൽകട്ടെ ആമീൻ

  • @KL-gi1qg
    @KL-gi1qg 2 года назад +28

    ഇത് എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല. കേട്ടാലും കേട്ടാലും മതി വരാത്ത മാസ്മരിക താളം .മാഷാ അല്ലാഹ്

    • @bhaagyam307
      @bhaagyam307 Месяц назад

      اللَّهُمَّ صَلِّ صَلاَةً كَامِلَةًر وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدِن ِالّّذِى تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الْرَّغَائِبُ وَحُسْن الْخَوَاتِم وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍَ بِعَدَدِ كُلِّ مَعْلُومٍ لَكَ ❤

  • @abdulbasithbasith2060
    @abdulbasithbasith2060 2 года назад +14

    എത്ര പ്രവശ്യം കേട്ട് എന്നറിയില്ല.എന്നിട്ടും മതി വരുന്നില്ല വല്ലാത്ത ഫീൽ.

  • @englishdevil632
    @englishdevil632 3 года назад +69

    It's a medicine for all tension...... Mashallah

    • @bhaagyam307
      @bhaagyam307 Месяц назад

      اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ ❤

  • @habeebthangal9592
    @habeebthangal9592 Год назад +1

    എത്ര നല്ല ഈണം മനസിൽ തട്ടുന്ന ബെയത് റബ്ബേ നിന്റെ നാമം എങ്ങനെ ചെല്ലിയലും മദുര്യം

  • @dilshadvengaradilshadvenga7771
    @dilshadvengaradilshadvenga7771 2 года назад +34

    യാ റബ്ബി 💚ഞങ്ങൾ നിന്റെ ഈ അനുരാഗത്തിൽ മതി മറന്ന പോലെ നാളെ സ്വർഗത്തിലും നിന്റെ സൃഷ്ടികളായ ഞങ്ങൾക്ക് മതി മറക്കാൻ തൗഫീഖ് നൽകണേ 💔💝😍

  • @WithEduGarden
    @WithEduGarden 5 месяцев назад +6

    നിങ്ങളൊക്കെ ആ മധുരം നുണയുന്ന.. മഹാത്മാക്കൾ.. ഈ പാപിക്കായി ഒരു സെക്കന്റ്‌ ദുആ ചെയ്യുമോ... റബ്ബിന്റെ പൊരുത്തം കിട്ടാൻ...🤲

  • @noufalnoufal1762
    @noufalnoufal1762 Год назад +2

    പരമ കാരുണ്യ വനായ അല്ലാഹുവേ എന്നോട് പൊറുത്തു തരണേ 🥹

  • @freebirds1405
    @freebirds1405 2 года назад +25

    കണ്ണിൽ ഈറനണിഞ്ഞു.അള്ളാഹു നമ്മളെയും നമ്മോട് ബന്ധപ്പെട്ടവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲

  • @suneerfalilashary6306
    @suneerfalilashary6306 3 года назад +17

    Masha allah ,ആദ്യമായി ആണ് ശാദുലി ബൈത് കേൾക്കുന്നത് , ഒരു രക്ഷയും ഇല്ല എന്തൊരു ഫീൽ ആണ് .....

  • @hafizabdulahadtky3061
    @hafizabdulahadtky3061 2 года назад +4

    കുറെ നാളായി ഇതിന്റെ ഫുള്ള് കിട്ടാൻ തിരയുകയായിരുന്നു അൽഹംദുലില്ലാഹ് ഇന്നെന്റെ ഒരു സുഹൃത്ത് ആണ് ഒപ്പിച്ചു തന്നത് 👍🏻👍🏻👍🏻മാഷാഅല്ലാഹ്‌ ഒറ്റക്കിരുന്നു കേട്ടാൽ അറിയാതെ റബ്ബിലേക്ക് അലിഞ്ഞു ചേരും തീർച്ച 🥰🥰🥰

  • @hishamkappad885
    @hishamkappad885 3 года назад +85

    ശാദുലി ബൈദത്തുകൾ പോലെ ജലാലിയ്യ ബൈദത്തുകൾ കൂടെ തയ്യാറാക്കണം💙
    Really heartfull💥

  • @siyasmoulani9417
    @siyasmoulani9417 3 года назад +184

    😞😓ഗുരുവിൽ അലിഞ്ഞ് ചേരുന്ന മനസുകൾക്ക് ആ ഹള്റത്തിലേക്ക് ഒഴുകിയെത്തി അലിഞ്ഞില്ലാതാകുന്ന മാസ്മരതാളം💖💔

    • @baahubali4749
      @baahubali4749 2 года назад +3

      🥰

    • @zeenathzeenath2982
      @zeenathzeenath2982 2 года назад +3

      👍👍😭😭🥰😒🤩

    • @siyasmoulani9417
      @siyasmoulani9417 2 года назад +1

      @@zeenathzeenath2982 എന്ത് പറ്റീ..??

    • @sayyidathnihala3420
      @sayyidathnihala3420 2 года назад +1

      😭

    • @shahulhameed0010
      @shahulhameed0010 2 года назад +5

      വിളക്കിലേക് പറന്നു വന്ന് സ്വയം കത്തിഎരിഞ്ഞില്ലാതാകുന്ന പാറ്റകളെപ്പോലെ തേനിലേക് അലിഞ്ഞു ചേർന്ന് തേനാകുന്നപോലെ റൂഹിനെ സ്വതന്ദ്രമാക്കുക അത് പോയി ലഹരി നുകർന്നു മതിവരുവോളം കുടിക്കട്ടെ

  • @rahavlogg7782
    @rahavlogg7782 2 года назад +4

    اللهم افتح علينا فتوحات العارفين

  • @mkuttymmkutty1540
    @mkuttymmkutty1540 2 года назад +8

    മാഷാ അല്ലാഹ്... വല്ലാത്ത ഒരു ഫീൽ വല്ലാത്ത ഒരു മസ്മ രിക ശക്തി ഉണ്ട് ഈ. Byttukalkk

  • @lavahizlavahiz6787
    @lavahizlavahiz6787 3 года назад +15

    اي والله كرداش 😘😘😘😘😘😘😘😘😀
    ഏതൊരു പാപിയുടെയും ഖൽബ് തുളക്കുന്ന...... വരികൾ....... Ma sha allah...... Kardhaaashlar

  • @aami5583
    @aami5583 Год назад +2

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.. കരച്ചിലൊക്കെ വരാണ് കേൾക്കുമ്പോ ശെരിക്കും ഉള്ളിൽ തട്ടുന്നുണ്ട്

  • @qdohadoha5262
    @qdohadoha5262 2 года назад +4

    قصــــيدة يا من يرانـــــى
    يارب صـلــى علـى محــــمد ** أحـمـد حبيــبـى نور العيـونـى
    يـامـــــــن يرانـــى ولا أرَاهُ ** انــظــر بعــين الرضــا لحالـى
    وأرحم بعفوك ذلى وحالـى ** وكن لى عــونا عند السـؤال ِ
    فإنـى عبـــد حمـلى ثقـــــيل ** ولــى ذنــــوب مــثل الرمــال ِ
    فـأنت ربـى عفـوك جمـــيل ** تعفـو وتســـتر قـُبــح الفعـال ِ
    فاغفرذنوبى وأسترعيوبـى ** واكشف كروبى وارأف بحالى
    وامنن علينا بالقرب يا من ** هو قريـب مــولىَ المـوالـــــى
    واكشف حجاب الاغراءِعنا ** حتى نشـاهد نــور الجمــــــال ِ
    وزدنى علمـًا ربى وحِـلمــًا ** واحسن ختامى عند إرتحالـى
    وألطف بعبدك فى كل هـول ٍ ** فضــلاً ومنـا ًيـاذا الجـــــــلال ِ
    ثم الصـــلاةعــلــى نبـــــينا ** طه الممــجد بــدر الجمـــــــال
    إذا رضوا بى اهل الوصال ** فكــل حـــال عـــين الكــــمـال ِ
    سِر بى الى حيـّهم ودعـنى ** فـــى أىّ طـــور فــلا أبـالـــى
    إن رحـمونى او عــذبـونى ** فالعــبد عـبد فـى كــــل حــالِ
    إن وصلــونى فهـم كـــرام ** فـالوصـل من عـادة المــوالى
    موتى حياتى محوى ثـباتى ** ذلـىَ عـزى فـقـْـــرى كمـالــى
    الكـل عـندى جنـات خلــــد ** مادمت فى حضرت المـوالــى
    وما عـذابى سوى حجـابى ** وما نعـيـــمـى إلا وصـَالــــــى
    لقد أتيــت الحــما بذلـــــى ** ضيف نزيـــل فـــأكرمـــــونى
    وجــئت عـــبد لكـــم ذليــل ** فهل عساكم أن تقــــبلونـــى
    فيا كرام العبــاد جـــــودوا ** ذنوب قلبى قــد أثقـــــلونـــى
    ويا رعــاة الانــام لـطفــــا ** ويــاحمــاتى تــداركـــــونـــى
    عار عليــــكم ألا تجــــيروا ** صبا أتاكــــم باكـــى العيــونِ
    أما كفـــــاكم أنــى مـحــبٌ ** حتى الى الغــير تحـوجــونى
    والله إنـــى لكــــم مـــحــبٌ ** وعـــبد رقٍ فـــواصـــلـونـــى
    والله والله هـــــم كـــــــرام ** وهــم مـــرادى وهـم سُـؤالـى
    دارت كؤوس فهمت وجدا ** وطـــبت لــما سقــــيتمونـــى
    وسرت فى حيــكم أنــــادى ** ياجيرة الحــى ساعــــدونــى
    لاأسألكم إلا الدعاء لي ولشيخي الشيخ محمد عطا ولوالدي بحسن الخاتمة وأن أكون بجوار سيدنا الحبيب المصطفى فى الفروس الأعلى
    أخوكم العبد لله وأفقر الخلق إلى الله
    أسامة منصور

  • @ummerkalathingal
    @ummerkalathingal 2 года назад +4

    ما شاء الله മനസ്സിനെ നാഥനിലേക്ക് എത്തിക്കുന്ന വരികൾ. അറിയാതെ നയനങ്ങൾ നനയുന്നു.നാഥൻ ബർക്കത്ത് ചെയ്യട്ടെ.

  • @abdulhaq_aziz7139
    @abdulhaq_aziz7139 2 года назад +9

    بارك الله فيكم 🌹
    و جعلكم قرة عين الحبيب الأعظم عليه الصلاة والسلام 🤲🌹
    Love from Indonesia 🇮🇩🙏🏻

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 3 месяца назад +1

    ശാദുലി എന്നും ഹൃദയതിന് സന്തോഷം നൽകുന്നത് തന്നെ ആണ്.

    • @rawlathulashiqeenswalathch7580
      @rawlathulashiqeenswalathch7580 3 месяца назад +1

      സൂഫിയാകളിൽ ഭൂരിവിഭാഗവും ശാദുലി സരണിയിൽ ഉള്ളവരാണ്. അവരുടെ ബൈത്തുകൾ ഇലാഹി ലഹരി നൽകുന്നതാണ്

  • @muhammedshaheer2123
    @muhammedshaheer2123 2 года назад +24

    3:53 goosebumps 😍

  • @kasimamina8196
    @kasimamina8196 Год назад +7

    മനസ്സിൽ നല്ല ആശാസവും സമാധാനവും നൽകുന്ന വരികൾ... 🥰💞✨️

  • @sanalshaan6409
    @sanalshaan6409 2 года назад +20

    ഇലാഹിൽ അലിഞ്ഞലിഞ്ഞ് എല്ലാം മറക്കുന്ന ആത്മീയാനുഭൂതി....💙

  • @razavlogzz4778
    @razavlogzz4778 5 месяцев назад

    കരയാതെ പിടിച്ചു നില്കാൻ കഴിഞ്ഞില്ലല്ലോ ഹബീബീ 🥲

  • @Mogralian
    @Mogralian 3 года назад +25

    ഏകാന്തതയിൽ ഏകാഗ്രനായി ഇലാഹിനെ മാത്രം ധ്യാനിച് ശ്രവിക്കുക... ആസ്വാധനത്തിന്റെ ഇന്ന് വരെ അനുഭവിച്ചറിയാത്ത ഒരിടം കാണാം....
    بجاه الامام الاعظم امام الشاذلي رحمة الله عليه

    • @muhammadhrafi4444
      @muhammadhrafi4444 2 года назад

      Aameen, Aameen, A'ameen, Ya'... Rabbu'-ul-A'alameen ...🌹🤲🌹

    • @rooz4207
      @rooz4207 2 года назад

      Satyam

    • @SHIFA140
      @SHIFA140 Год назад

      Sathyam ❤️

  • @ppraheem
    @ppraheem 8 месяцев назад +1

    ഇങ്ങനെ തന്നെ ആണ് ആടെണ്ടത് ഷാദ്ലി രാത്തീബ് 🥰🥰🥰🥰🥰🥰🥰🥰🥰 എനിക്ക് ഭയങ്കര ഇഷ്ടം ആയി എന്റെ സഖഫിക്കും ഇഷ്ടം ആയി 🥹🥹🥹🥹🥹🥹🤍🤍🤍🤍🤍🤍🤍🥰🥰🥰🥰🥰🥰🥰🥰🥰

  • @aneesanoushad1615
    @aneesanoushad1615 2 года назад +3

    ഇത് കേൾക്കുമ്പോൾ അല്ലാഹുവിൽ ഞാൻ തന്നെ അറിയാതെ അലിഞ്ഞു പോകുന്നു 🥰💞❤️

  • @abulhasanalibalussery6629
    @abulhasanalibalussery6629 3 года назад +22

    Insha allah

  • @muhammedhuvaisulqarnitriva6866
    @muhammedhuvaisulqarnitriva6866 3 года назад +10

    🥰അനന്ദമായ ആനന്ദം😌
    🖤ശ്രവണ സുഖ സൗരഭ്യം💫
    💓മന്ദം മന്ദം മുന്തും മധുര മയം💔
    😘ഉടയോന്റെ ഉദി കത്തും ഉറവിടം💌
    🤗ആലമുടയോന്റെ ആന്തരികാകർഷണം😍
    ശാദുലി ബൈത്തുകളിലെ ലയന മാസ്മരികത നുണഞ്ഞ ഏതൊരാൾക്കും വാക്കുകളിൽ വർണ്ണിച്ചാൽ ഒതുങ്ങില്ല....
    ✍️..വിനീതൻ 😊__🤲

    • @uvaismon6641
      @uvaismon6641 3 года назад +2

      തീർച്ചയായും.. 💞💓

  • @Epitome_of_Excellence
    @Epitome_of_Excellence 3 года назад +16

    എന്തൊരു ആനന്ദമാണ് കേൾക്കുമ്പോൾ 🤍🌿

  • @siyadkulathumkara4856
    @siyadkulathumkara4856 5 месяцев назад

    ഉറങ്ങാൻ കിടക്കുമ്പോയൊക്കെ ഇത് കേട്ട് കേൾക്കാൻ എന്ത് രസമാണ് ❤️❤️❤️

  • @siyadkulathumkara4856
    @siyadkulathumkara4856 5 месяцев назад

    3:53 ഒരു രക്ഷയും ഇല്ല ലയിച്ചങ് ഇല്ലാണ്ടാവുന്ന നിമിഷം ❤️❤️❤️❤️

  • @RedGreenBoys
    @RedGreenBoys 2 года назад +4

    3:55 മുതൽ 😢😢 🤲🏻 മനസ്സ് വിങ്ങി

  • @nisartk15
    @nisartk15 3 года назад +7

    Waiting Insha Allah

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +2

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @muhammadhubaib790
    @muhammadhubaib790 3 года назад +9

    إلى حضرة الإمام العارف بالله الشيخ أبي الحسن الشاذلي رضى الله ، ونفعنا بعلومه وأسراره ، الفاتحة...

  • @abduraoof5984
    @abduraoof5984 2 года назад +4

    *അള്ളാഹുവേ അറിഞ്ഞവർ അതിൽ ലയിച്ചു ജീവിക്കുന്നു 😔.. എന്നാൽ അറിയാത്ത നമ്മൾ 😪*

  • @uvaismon6641
    @uvaismon6641 3 года назад +13

    Katta waiting... 💔💗😍

  • @abdulhafeellbalusseryoffic8721
    @abdulhafeellbalusseryoffic8721 3 года назад +109

    Alhamdulillah...❤️
    ഇതൊരു വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയോടെ ...🥰
    കൂടെ നിങ്ങളുടെയൊക്കെ പ്രാർതഥനയിലെ ഒരിടവും പ്രതീഷിക്കുന്നു ....❤️
    🤝Abdul Hafeell Balussery

    • @rameezabdullrazzak
      @rameezabdullrazzak 3 года назад +4

      ♥️❤️❤️ expect the baith "Inna Vajhi kulli.." from shaduli...

    • @abdulhafeellbalusseryoffic8721
      @abdulhafeellbalusseryoffic8721 3 года назад +1

      @@rameezabdullrazzak Insha allah upcoming

    • @shamnadsaquafi4260
      @shamnadsaquafi4260 3 года назад +1

      @@abdulhafeellbalusseryoffic8721 മ്യൂസിക് ഇല്ലാതെ ഉണ്ടോ? ഈ ബൈത്

    • @shamnadsaquafi4260
      @shamnadsaquafi4260 3 года назад +1

      Music വേണ്ടായിരുന്നു. അല്ലാതെ തന്നെ masha allah നല്ല ഫീലിംഗ് ഉണ്ട്

    • @shamnadsaquafi4260
      @shamnadsaquafi4260 3 года назад

      @@abdulhafeellbalusseryoffic8721 യൂട്യൂബിൽ ഇടാമോ

  • @ummulkhairummu4211
    @ummulkhairummu4211 3 года назад +16

    Warm welcome hearty lines....

  • @fathimathzuharapv6793
    @fathimathzuharapv6793 2 года назад +26

    ഒരു ഇൻസ്റ്റ വീഡിയോയിൽ ആണ് ഈ voice ആദ്യം കേൾക്കുന്നത്
    Mashaa allh❣️
    It's really melting 😍

    • @hijabi5442
      @hijabi5442 2 года назад

      Njnum sherikum alinj ponna pola thanna

    • @NOWFAL786PK
      @NOWFAL786PK 2 года назад

      ഏതാണ് അത്

  • @izzatech-uae
    @izzatech-uae 7 месяцев назад +2

    nkk shaduli nashithayum shaduli rathibum bayangaram ishttaman ithokke hadsett vech full soundil itt kelkumbol manass onn pidakkum Ann100% urappan njan ith keth ttapol okke njan manassukond palapravashyam karanjupoyittund😍😭😢

  • @abuzainrashid5688
    @abuzainrashid5688 Год назад

    ഈ ഈരടികൾ മനസ്സിന് വലിയ സന്തോഷം നൽകുന്നു

  • @risvanc2740
    @risvanc2740 2 года назад +2

    Aazhchayil ezh divasavum ith kelkkumbol madupp polum illa * enthoru manoharam . الله manoharamaaya aanantham

  • @onthetruthitself8560
    @onthetruthitself8560 3 года назад +6

    live .... masha Allah

  • @hamdahamda-em7eq
    @hamdahamda-em7eq 3 года назад +8

    Masha allah.............. 🌹🌹🌹

  • @shanshammu
    @shanshammu 3 года назад +13

    Ma sha allah heart soothing
    Music illathe thanne kelkan end rasamayirkkum
    Bcz twalabna baba baith👌

  • @shaduli_ck1649
    @shaduli_ck1649 3 года назад +6

    Masha allah

  • @kkkkkk-kf4et
    @kkkkkk-kf4et 2 года назад +1

    الله زاد محمدا تكريما

  • @Pathoos11
    @Pathoos11 3 года назад +7

    Maasha allah

  • @raseenabinthaboobacker153
    @raseenabinthaboobacker153 3 года назад +9

    Waiting..... ❣️

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 2 года назад +1

    Tiktokil കേട്ടിട്ടു വന്നതാ... എന്തൊരു feel 😍😍❤❤മാഷാ അള്ളാഹ് 😍😍

  • @Thaslu65
    @Thaslu65 2 года назад +18

    കൈകൾ കോർത്തു കണ്ണുകളടച്ചു ഒരുപോലെ ആടുമ്പോൾ.. നാവിൽ നിന്ന് "آه....آه"എന്ന് മാത്രം കേൾക്കാം..
    ഇലാഹി സ്മരണയിലായി ഹൃദയം തുടിക്കുന്നത് കാണികൾക്ക് ഏറെ ഹരം പകരുന്നുവെങ്കിൽ.. ആടുന്നവർക്കെത്ര ആനന്തമായിരിക്കും!!!!

    • @suhailkp1125
      @suhailkp1125 2 года назад +4

      വള്ളാഹി ശാദുലി ഹള്റയുടെ അവസാന ഭാഗം നിലം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആടിക്കൊണ്ടുള്ള ആ സമയമുണ്ടല്ലോ യഥാർത്ഥത്തിൽ ലയിച്ചവനാണെങ്കിൽ അവന്റെ കണ്ണിൽ നിന്ന് റബ്ബിനേയോർത്ത് ഒരു തുള്ളി കണ്ണു നീർ വരും... ഞാൻ അനുഭവസ്ഥനാണ്.... ശാദുലി ഹള്റയുടെ ഫീലിംഗ് അല്ലാഹ്...

    • @muhammediqbalvikku1281
      @muhammediqbalvikku1281 2 года назад +1

      💯

  • @razraz484
    @razraz484 Год назад +1

    മാഷാ അല്ലാഹ് ❤️. കേട്ടാലും മതിവരാത്ത വരികൾ

  • @prnvvibes2907
    @prnvvibes2907 3 года назад +9

    Mashallah

  • @mrashidpzd2987
    @mrashidpzd2987 2 года назад +10

    ഇതിനു വേണ്ടി കുറേ അലഞ്ഞു... Ma sha allah ❤❤❤🥰🤲🏻

  • @uwais2829
    @uwais2829 Год назад +3

    انت الشاذلي നീ എനിക്കു മാത്രം പ്രധാനമായതാണ്
    ആകാശത്തില് നിന്നു ഇങ്ങനെ ഒരു അശരീരി,കേട്ടപ്പോയാണ് മഹാന് ശാദുലി എന്ന പേര് കിട്ടിയത്

    • @virankutty2720
      @virankutty2720 11 месяцев назад

      adham Nabi yode chodichu swarkatil ninne purathakiyappol ettavum valiya sankadam undayathendhane
      Nabi paranju allahte arshine chuttumayi malakkukal dhikirilayi chuttumadhe njan kandu aa kazhchayane ennaruli imam shadhuli r allahuvinode chodhichuvagiyadhani dhikre

  • @rinshamujeeb5983
    @rinshamujeeb5983 3 года назад +6

    Masha allah, ,

  • @anwarsabith3483
    @anwarsabith3483 3 года назад +5

    Awaiting ✨❤️

  • @___5135
    @___5135 3 года назад +7

    Waiting 💖

  • @ibrahimpallimalil7652
    @ibrahimpallimalil7652 3 года назад +5

    Masha allha Mabrook

  • @shameerbabu1537
    @shameerbabu1537 2 года назад +1

    കേട്ടതിൽ ഏറ്റവും ആനന്ദകരം ❣️

  • @suhailkeedath1374
    @suhailkeedath1374 3 года назад +8

    മാഷാ അല്ലാഹ്

  • @muhammedfaizpf5052
    @muhammedfaizpf5052 3 месяца назад

    മദീന. കാണിചി. ടണം. 😢😢😢😢😢😢

  • @awachi9046
    @awachi9046 3 года назад +12

    He's voiz is beautiful... just soothes my heart...😍

  • @habeebasalam1254
    @habeebasalam1254 3 года назад +7

    മാഷാഅല്ലാഹ്‌

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 3 года назад +2

    ഇനിയും ഇതുപോലുള്ള ദൈർഘ്യമേറിയ നിങ്ങളുടെ നശീദകൾക്കായി കാത്തിരിക്കുന്നു....💞💞💞

  • @gafoormathukkoottikayil3052
    @gafoormathukkoottikayil3052 3 года назад +9

    Masha allah 💚💚💚🌹🌹🌹🌹

  • @Asifcv-v7r
    @Asifcv-v7r 2 года назад +3

    Music venda…
    Allathe thanne ethra Manoharam 🥰🥰

  • @sajirwayanad9305
    @sajirwayanad9305 3 года назад +20

    Blessed with this .....what a feel ❤️❤️🥰🥰 Masha Allah ✨

  • @ashikalathur7502
    @ashikalathur7502 3 года назад +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ്

  • @shahidramzy7933
    @shahidramzy7933 3 года назад +7

    Ma Sha Allah 💕

  • @Farhanasherin123
    @Farhanasherin123 3 года назад +7

    Ma sha allahh great 😍

  • @raseenap1308
    @raseenap1308 3 года назад +7

    Ma sha allah😍🤩

  • @muhammedshf9001
    @muhammedshf9001 3 года назад +11

    Feel very happy with you..may Allah bless us🤝🤲💝💖💚

  • @naseebahashique9430
    @naseebahashique9430 3 года назад +8

    It is a good medicine 🥰🥰🥰

  • @hnn7242
    @hnn7242 3 года назад +6

    Ma shaa allah✨️💫

  • @ayishaummulkhair4153
    @ayishaummulkhair4153 3 года назад +10

    Masha allah😍😍❣️

  • @riswan248
    @riswan248 3 года назад +6

    Masha allah♥️♥️♥️

  • @fousiyanvnalluveettil6182
    @fousiyanvnalluveettil6182 3 года назад +15

    ഇതിനു മുമ്പുള്ള nasheedil കൊടുത്ത പോലെ lyrics ഒന്ന് വ്യക്തമായി koduthirunnenkil ....👌👌

  • @proudtobeindian5079
    @proudtobeindian5079 2 года назад +2

    എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നു
    ഈ വരികളിൽ ലയിച്ചു ചേരുന്നു
    എന്തോ ഒരു പ്രത്യാഗ പോസിറ്റീവ് എനർജി കിട്ടുന്ന ഒരു feel

  • @MuhammedAli-ym7ul
    @MuhammedAli-ym7ul 3 года назад +7

    Masha allah... 🥰🥰

  • @abdulbasithp5671
    @abdulbasithp5671 3 года назад +10

    MashaAllah🥰🥰

  • @jareerpullangod3726
    @jareerpullangod3726 Год назад

    Ariyathe kann neer varunnu..ya rabbeee

  • @aslammeethal3876
    @aslammeethal3876 2 года назад +2

    ശ്രവണ മനോഹരം......!

  • @khajamueen5172
    @khajamueen5172 3 года назад +7

    Good 😍😍😍😍😍സുന്ദരമായ വരികൾ 🌹👍👍👍

  • @hafizalibalusseryofficial
    @hafizalibalusseryofficial 2 года назад +8

    Alhamdulillah....🤲🤲
    സന്തോഷം ❤️

  • @qdohadoha5262
    @qdohadoha5262 2 года назад +1

    بارك الله فيكم

  • @shazcotcsqa
    @shazcotcsqa 5 месяцев назад

    MASHA ALLAH

  • @ShahZ999
    @ShahZ999 2 года назад +1

    Maha Allah ❤️ Tension free...Yaaa Allah 🥺

  • @FathimaHusnaKP
    @FathimaHusnaKP 3 года назад +9

    ما شاء اللّٰه 💚
    Vocals only ayitt vere oru video upload cheyyumo

  • @fathimarashida8508
    @fathimarashida8508 3 года назад +12

    Heart touching words ❤💯