Ya Imamarrusuli❣️ Beautiful Islamic Nasheed ABDUL HAFEEL BALUSSERY, ABULHASAN BALUSSERY

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 247

  • @adhlknr4565
    @adhlknr4565 2 года назад +50

    😍😍😍
    Hafeel & ali... Well ❤️❤️
    😌😌
    Tune & inspiration:
    Al Jamia Al Haneefiyya Al Rabbaniyya
    ❤️❤️

  • @Afsalkannur...
    @Afsalkannur... Год назад +26

    എൻ്റെ മോള് എന്നും ഇത് കേട്ട് ഉറങ്ങും...അവൾക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണിത്...താങ്ക്സ് bros...🎉

  • @hafizalibalusseryofficial
    @hafizalibalusseryofficial 2 года назад +141

    അൽഹംദുലില്ലാഹ്... ശാദുലി നശീദയിലെ നബി(സ്വ) തങ്ങളുടെ പ്രകീർത്തനമായ ...يا امام الرسل എന്ന നശീദ പാടാൻ ഇക്കാക്ക യുടെ കൂടെ അവസരം കിട്ടിയതിൽ വലിയ സന്തോഷം..🥰 എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...❤️😍🔥
    ABUL HASAN ALI BALUSHERY

  • @Jafarijaz
    @Jafarijaz 2 года назад +3

    يا قلبى يا رسول الله....يا شيخى غوث الاعظم الشيخ محي الدين عبد القادر الجيلانى..... يا سيدى ومرشدى وقلبى ومددى ووسيلتى وغوثى

  • @qadriyathuljalaaliyya8531
    @qadriyathuljalaaliyya8531 2 года назад +9

    ഇതെന്തൊരു രസമ കേൾക്കാൻ...
    വല്ലാത്തൊരു ആത്മസുഖം.....
    മാഷാ അല്ലാഹ്...

  • @4rootorganic
    @4rootorganic 2 года назад +12

    Any Tension, Pressure, frustration, anxiety.....
    Close your eyes and Listen peacefully..
    .....
    And Now see the magic...
    🌹🌹Ya rasoolallah🌹🌹
    Peace Be Upon Him
    ❤❤❤❤❤❤❤❤❤

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 года назад +35

    ماشاءالله
    മനസ്സിന് ഒരു സമാധാനം കിട്ടുന്ന പോലെ💖
    നല്ല ഫീലിംഗ് 💔
    ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു ഉന്നത പ്രതിഫലം നൽകട്ടെ ആമീൻ

  • @cmmashif
    @cmmashif 2 года назад +36

    മാശാ അല്ലാഹ്: വളരെ സുന്ദരം ആയിട്ടുണ്ട്, വല്ലാത്ത ആനന്ദം കിട്ടുന്നു, വളരെ വശ്യമായ രീതി.... ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ റബ് തൗഫീഖ് ചെയ്യട്ടെ- ആമീൻ

  • @the_artistwife9651
    @the_artistwife9651 Год назад +3

    Petition for uploading a 3 hour long,slower version of this gem✨….we want to fall asleep hearing it but don’t want to get interrupted by the annoying ads.

  • @Jafarijaz
    @Jafarijaz 2 года назад +41

    മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jareerpullangod3726
    @jareerpullangod3726 Год назад +3

    Njan alojich nokkiyappo kittiya oru karyam ivide parayam. Thettundenkil choondi kkanikkane..
    Oralkk Allahu vil alinj cheranamenkil ath allahu ettavum ishtappetta orale namml pranayikkande..avariloode chellumpo allahu sweekarikkoole..!!
    Avaran nammude priya nabi (SAWS).
    Ini nabiyilekk ee papikalaya nam engane ethum..thangalude shradha yum thirichulla pranayavum kittande..allel that would be just a one side love!!
    Appo enth cheyyum?!!
    Nabi (SAWS) ye athmarthmayi pranayikkunna oru swalihaya vyakthi ye thirichum nabi (SAWS) thirichum pranayikkille...
    Angane ulla oru vyakthiye kittiyal, reaching to our main goal will become way way easier and true path also. Vazhi thetti ppovathe final destination il etham. In sha allah 😍💞
    Allahu Thoufeeq cheyyatte 😭😭

    • @muhammaddilshadkt6561
      @muhammaddilshadkt6561 5 месяцев назад

      സ്വലാത്ത് ആണ്......❤

    • @hafeelas77
      @hafeelas77 2 месяца назад

      💯യോജികുന്നു... അങ്ങനെ ഒരു വ്യക്തിയെ കണ്ടെത്തണം...പക്ഷെ അത് അത്ര എളുപ്പമല്ല.... പരിശ്രമിച്ചാൽ ഉറപ്പായും കിട്ടും...❤കിട്ടും തീർച്ച ✨✨

  • @sudheerpsm
    @sudheerpsm 2 года назад +15

    പ്രിയപ്പെട്ട ശൈഖുനാ യുടെ പ്രിയപ്പെട്ട സതീർത്തർ......

  • @rasheedchappathi2889
    @rasheedchappathi2889 2 года назад +9

    അൽഹംദുലില്ലാഹ്
    Masha അല്ലാഹ്
    എന്തൊരു ആനന്തവുമാണ് നശീദ കേൾക്കാൻ. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @PEACEBEUPONHIM66
    @PEACEBEUPONHIM66 2 года назад +7

    ما شآء الله♥️،نشيدة مؤثرة وشجيّة✨
    بارك الله فيكم🤲🏻☺️

  • @mohammedmiyan4942
    @mohammedmiyan4942 2 года назад +1

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @ashkarpa4053
    @ashkarpa4053 2 года назад +4

    (MASHA ALLAHHH)Ottaikkirunu kannadach kelkumbol entho oru feel ,ullil ninnu varunu,oru santhosham🥰

  • @thoufe
    @thoufe 2 года назад +6

    ماشاءالله ❤️
    Hafeelu.💖
    Oru raksheelladaa,feel💖😥

  • @ummuhabeeba4216
    @ummuhabeeba4216 2 года назад +2

    ✨️اللـــہـم صل عــــلى الــــنور وأهلــــہ✨

  • @azLamKenz
    @azLamKenz 3 месяца назад +1

    Goosebumps @ 7:20 onwards 👌🏼

  • @Bagshadhi
    @Bagshadhi 2 года назад +8

    mind refreshing......💕
    shadiliyya...💎

  • @badarudheenmvbadaru9360
    @badarudheenmvbadaru9360 6 месяцев назад

    ശാദുലി റഷീദ് പാടിത്തന്ന ഈ സുഹൃത്തുക്കൾക്ക് വളരെ നന്ദി ഇനിയും ഒരുപാട് നമുക്ക് ഒരുപാട് കേൾക്കാനും ഭാഗ്യം തരട്ടെ അള്ളാ

  • @aneesanoushad1615
    @aneesanoushad1615 2 года назад +1

    കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട് 😊🥰

  • @hamdhanp.v3729
    @hamdhanp.v3729 2 года назад +6

    Masha allah
    Mabrook for all teams behind this miracle

  • @raziquepp8709
    @raziquepp8709 2 года назад +26

    തേടിയ വള്ളി കാലിൽ ചുറ്റി 😌alhamdulillah

    • @Rhnzmhd-sh9rz
      @Rhnzmhd-sh9rz Год назад +3

      സഹോദരൻ്റെ കമൻ്റ് തിരുത്തുക. തേടിയ വള്ളി എന്ന് പറയുമ്പോൾ അത് ഈ മദ്ഹിനെ കുറവാക്കുന്നത് പോലെ തോന്നി.

  • @usmanibrahim8524
    @usmanibrahim8524 2 года назад +1

    Masha Allah...thabarakallah

  • @subairmohd1663
    @subairmohd1663 2 года назад +1

    ماشاءاللہ الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله

  • @jubicreation8576
    @jubicreation8576 2 года назад +4

    Ma sha allah🥰🥰
    Hafeel&ali

  • @Hassanath
    @Hassanath Год назад +2

    ഹുദൂ ബി യധി യാ റസൂലുല്ലാഹ്...... സല്ലല്ലാഹു അലൈഹി വ സല്ലം....

  • @harissulaiman5262
    @harissulaiman5262 2 года назад +4

    Mashaa allaahh

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 года назад +1

    Alhamdulillah💚💚💚manassin Enthoru samadanaman...💚

  • @hamdahamda-em7eq
    @hamdahamda-em7eq 2 года назад +4

    Masha allah......... 🌹🌹🌹🌹🌹🌹🌹

  • @jaseelek3206
    @jaseelek3206 2 года назад +5

    Masha allah🥰

  • @yaseenrazakv7463
    @yaseenrazakv7463 2 года назад +5

    തിരുനബി സ്നേഹ നൈര്യന്തരത്തിന്റെ നിത്യ വസന്തം 🍃ഇഷ്ടങ്ങൾ

  • @abdulsalamkunchon6203
    @abdulsalamkunchon6203 Год назад +2

    അല്ലാഹു ആഫിയത്തോടെ ദീർഘായുസ് നൽകട്ടെ

  • @nisamonline
    @nisamonline 2 года назад +5

    Beautiful Nasheed.....Congrats....

  • @abdulbasith934
    @abdulbasith934 2 года назад +5

    ماشاء الله تبارك الله

  • @sharminanizam8182
    @sharminanizam8182 2 года назад +2

    Ma sha allah... കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ 🥰

  • @jahfarsadique7895
    @jahfarsadique7895 2 года назад +1

    Super. Heart toching

  • @shamilamuhammed3008
    @shamilamuhammed3008 2 года назад +3

    Ma Sha Allah..
    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
    ...

  • @shafiop3134
    @shafiop3134 2 года назад +2

    What a great experience ma sha alllah...

  • @sudheerpsm
    @sudheerpsm 2 года назад +5

    അൽഹംദുലില്ലാഹ്.... സൂപ്പർ

  • @shahul-d5x
    @shahul-d5x 2 года назад +1

    Masha Allah.. Really heart touching.. Blissful...thanks for the team

  • @Rahila_rahi
    @Rahila_rahi 2 года назад +3

    Maa Shaa Allah ✨️

  • @shahadashadha2909
    @shahadashadha2909 2 года назад +3

    ماشاء الله😍😍😍

  • @messifans1031
    @messifans1031 2 года назад +3

    Maashaalaah

  • @ameen3970
    @ameen3970 2 года назад +5

    അർത്ഥത്തിലേക്ക് ഊളി ഇട്ട് ചെല്ലാൻ കഴിയാത്ത ശാദുലി ബൈത്തിന്റെ വരികൾ കേൾക്കുമ്പോൾ നമ്മൾ എത്ര ആസ്വദിക്കുന്നു ... എന്നാൽ അല്ലാഹുവിന്റെ ഔലിയാക്കൾ , അവരെത്ര എത്ര ആസ്വദിക്കുന്നു ............

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 года назад +1

    Ma Sha Allaah...... 🌹

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +6

    Mixing. Zahran media kizhisseri ❤️❤️💞💞💞💞 thanks all support use headphone💕💕 better experience 🥰🥰

  • @afnasappu2012
    @afnasappu2012 3 месяца назад

    Enik orupad prayasangalund ennaal njnith kelkkunbol ellam marakum. njangalude priya usthadine orma varum

  • @jazeelp6935
    @jazeelp6935 2 года назад +2

    എന്തൊരു മനോഹരമാണിത് കേൾക്കാൻ ♥️

  • @swafirecords1895
    @swafirecords1895 Год назад +1

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️

  • @fathimarashida8508
    @fathimarashida8508 2 года назад +4

    ماشاءالله 🥰

  • @abooyazeedbisthami1599
    @abooyazeedbisthami1599 2 года назад +4

    Masha allah 😍❤️❤️

  • @muhammedsuhailsuhail950
    @muhammedsuhailsuhail950 2 года назад +1

    ما شاالله super

  • @ShahidKhan-ko9ng
    @ShahidKhan-ko9ng 2 года назад +1

    Masha Allha 💝

  • @ayishathuthuhara.v6782
    @ayishathuthuhara.v6782 2 года назад +2

    Masha Allah 🥰

  • @adabiyaamanullah5604
    @adabiyaamanullah5604 2 года назад +6

    Maasha allah 😍😍maa bro's vocal😍nice feeling❤all the best dears🔥

  • @arahman3310
    @arahman3310 6 месяцев назад

    Ntha oru feel ما شاء الله تبارك الله عليك ❤

  • @sahadpng141
    @sahadpng141 2 года назад +4

    ما شاء الله

  • @favadp3504
    @favadp3504 2 года назад +1

    Waiting for next......❤️❤️❤️❤️❤️

  • @englishdevil632
    @englishdevil632 2 года назад +2

    Awesome.. Mashallah

  • @rinshamujeeb5983
    @rinshamujeeb5983 2 года назад +2

    അൽഹംദുലില്ലാഹ് സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങlil എത്തട്ടെ ,

  • @masheeshpandikkad1661
    @masheeshpandikkad1661 2 года назад +3

    Masha Allah💚🌹💚🌹

  • @selijahaneefa7316
    @selijahaneefa7316 2 года назад +1

    Maa Shaa Allah 👌💗🌹

  • @nisartk15
    @nisartk15 2 года назад +1

    അൽഹംദുലില്ലാഹ് 😍😍😍Greate

  • @fairoozaanwar3802
    @fairoozaanwar3802 2 года назад +2

    ماشاء اللّه 💔💔

  • @yoosephuvais9140
    @yoosephuvais9140 2 года назад +2

    അൽഹംദുലില്ലാഹ്... 🤲💚💓

  • @msrkri9473
    @msrkri9473 2 года назад +3

    ماشاء الله

  • @abdulmazim7679
    @abdulmazim7679 2 года назад +3

    Best emotional and feeling nasheed ever I heard

  • @muhammedshf9001
    @muhammedshf9001 2 года назад +24

    63 വയസ്സിലെ നിത്യ സുഗന്ധം..
    💚💐💝

  • @abulhasanaliep5752
    @abulhasanaliep5752 2 года назад +5

    Excellent feelings ❤️‍🔥😌

  • @irfanajafar4860
    @irfanajafar4860 2 года назад +2

    Mashaallah😭💕

  • @AslamKottakkalOfficial
    @AslamKottakkalOfficial 2 года назад +3

    Masha Allah🥰🥰🥰

  • @mubashirali5055
    @mubashirali5055 Год назад +1

    ❤❤
    غوث أهل البدر أو البدو؟؟
    കുറച്ച് തെറ്റുകള്‍ വേറെയും ഉണ്ട്..എതായാലും 🌹🌹❤

  • @samiyousuf834
    @samiyousuf834 2 года назад +3

    Congratulations

  • @shanilkb07
    @shanilkb07 2 года назад +1

    baarakallah🤲🤲

  • @ayishaummulkhair4153
    @ayishaummulkhair4153 2 года назад +1

    ماشاءالله تبارك الله

  • @muhammedshahulp2481
    @muhammedshahulp2481 2 года назад +2

    جزاك الله خيرا 💜🤍

  • @mueenchishthy4520
    @mueenchishthy4520 2 года назад +2

    ماشاء الله 🤲❤️

  • @mohammedpma9385
    @mohammedpma9385 2 года назад +2

    Vaakkukalkatheetham... ❣️❣️❣️🔥

  • @Aa-mn9vx
    @Aa-mn9vx 2 года назад +1

    ماشاءاللہ😍👍👍👍💐

  • @aneeshanu9171
    @aneeshanu9171 2 года назад +1

    അൽഹംദുലില്ലാഹ് സൂപ്പർ

  • @anees7201
    @anees7201 2 года назад +4

    Happiness of soul ❤️

  • @nishanasadique2611
    @nishanasadique2611 2 года назад +1

    ماشاءالله💖

  • @nehlafathima6841
    @nehlafathima6841 2 года назад +1

    ما شاء اللہ ♥️

  • @aminabeevipm9905
    @aminabeevipm9905 2 года назад +3

    Mashallah

  • @naisamayisha2185
    @naisamayisha2185 Год назад

    അധി മനോഹരമായ നാത്തു ഷെരീഫ് ❤

  • @ummukulsu1581
    @ummukulsu1581 2 года назад +1

    ماشاء 🌹🌹🌹

  • @muhammad_zabreen
    @muhammad_zabreen 2 года назад +1

    Allah💚

  • @salmansha5162
    @salmansha5162 2 месяца назад

    Alhamdulillah ❤

  • @suhrabasheer5466
    @suhrabasheer5466 2 года назад +8

    Masha' Allah Masha'Allah ഇനിയും ഒരുപാട് നശീദകൾ പാടാൻ Allahu തൗഫീഖ് നൽകട്ടെ ... ആമീൻ

  • @haajukk3142
    @haajukk3142 2 года назад +1

    ماشاءالله 🤲🏻🥰

  • @pugupugg9702
    @pugupugg9702 2 года назад +1

    Maa shaa allaah♥

  • @fathimahoura4545
    @fathimahoura4545 2 года назад +1

    مشاالله💕

  • @bisthusafusumiii8222
    @bisthusafusumiii8222 2 года назад +1

    *_ماشاء الله...💫_*

  • @aneesanoushad1615
    @aneesanoushad1615 2 года назад +1

    ഇനിയും ഇതുപോലത്തെ വിഡിയോ അപ്ളുട ചെയ്യാണം 😇😊

  • @noufalk748
    @noufalk748 2 года назад +3

    Nice song

  • @izuuchoochu3994
    @izuuchoochu3994 2 года назад +3

    Heart touching❤❤❤❤

  • @swafirecords1895
    @swafirecords1895 2 года назад

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️ ٣

  • @arfaskhan754
    @arfaskhan754 2 года назад +1

    Alhamdulillah 🥰👍