ഈ വെള്ളത്തിൽ എന്ത് വീണാലും കല്ലായി | മാറും അതിനു പിന്നിലെ രഹസ്യം ഇതാ |

Поделиться
HTML-код
  • Опубликовано: 18 сен 2024
  • അത്ഭുത സിദ്ധിയുള്ള ഒരു നദി..അതിലേക്കു എന്ത് വീണാലും അത് കല്ലായി മാറും..ഈ അത്ഭുതത്തിനു പിന്നിലെ രഹസ്യം തേടിയുള്ള യാത്ര..
    Follow us on : / masterbrainofficial

Комментарии • 649

  • @manumohan7282
    @manumohan7282 2 года назад +17

    ആശാനേ എന്നും പറയും പോലെ തന്നെ, നിങ്ങൾ പോളിയാണ്❤❤❤❤ തകർത്തു👌 ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു സമ്മതിക്കണം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ല്ലേ...12:54 കറക്റ്റ് 👍.. അവതരണശൈലിയും സംസാരശൈലിയും വളരെ നന്നായിരിക്കുന്നു

  • @priyasree1528
    @priyasree1528 2 года назад +258

    ഇത് സത്യമാണോ എങ്കിൽ കുറെ എണ്ണത്തിനെ ആ വെള്ളത്തിൽ കൊണ്ട് ഇടാൻ ഉണ്ട്

  • @valsalamohan4254
    @valsalamohan4254 2 года назад +92

    ദിനവും വ്യത്യസ്ത വീഡിയോ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. അവതരണം പതിവു പോലെ സൂപ്പർ.🙏🙏🙏🌹🌹🌹

  • @remyakrishna88
    @remyakrishna88 2 года назад +41

    നല്ല super place... കല്ലായി മാറിയാലും ഇല്ലേലും നല്ല പ്രകൃതിരമണീയമായ സ്ഥലം

  • @smruthyshyam5269
    @smruthyshyam5269 2 года назад +9

    ഒട്ടും skip ചെയ്യാതെ കാണുന്ന ഒരു pgrm... നല്ല അവതരണം സൂപ്പർബ്

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад +4

    എന്റെ ചങ്ക് ബ്രോ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഒത്തിരി കാര്യങ്ങൾ ജനസമുച്ചയത്തിന് തന്ന താങ്കളെ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ

  • @mayalakshmiponnu4508
    @mayalakshmiponnu4508 2 года назад +113

    😀😀😀 ബിനോയ് ചേട്ട വെറുതെ ഇരിക്കുന്ന കുരങ്ങനെ കൈ കൊട്ടി പേടിപ്പിക്കാൻ നോക്കിട്ട് ചേട്ടൻ തന്നെ പേടിച്ചോടണ 😀😀😀😀 എനിക്ക് വയ്യ ചിരിക്കാൻ

  • @kabeerseena5181
    @kabeerseena5181 2 года назад +94

    ഈ വെള്ളം കുടിച്ചിട്ട് ആണല്ലേ മനുഷ്യൻറെ മനസ്സ് കല്ല് ആകുന്നത് കരിങ്കല്ലാണ് നെഞ്ചിലെന്ന്🙃🙂

  • @snehabiju4003
    @snehabiju4003 2 года назад +19

    Intro kand njan ആദ്യം ഒന്ന് പകച്ചു 🤭 സൂപ്പർ നമിച്ചു sir👏👍

  • @shahnashahna6804
    @shahnashahna6804 2 года назад +35

    ഈ വെള്ളത്തിൽ കുളിക്കുന്ന മനുഷ്യർ കല്ലായി മാറിയോ 🤔🙄

    • @jithinj5520
      @jithinj5520 2 года назад +5

      40ദിവസം venam

    • @nizarkallara8638
      @nizarkallara8638 2 года назад

      ഇത്രയും പ്രായം ആയിട്ടും 40 വട്ടം കുളിക്കാത്ത ആളോ 🙄🙄

    • @Rebgak
      @Rebgak 27 дней назад

      😂😂😂 40 ദിവസം വെള്ളത്തിൽ കിടക്കണം

  • @sidheeqsiba
    @sidheeqsiba 2 года назад +56

    വർഷങ്ങളായി അവിടത്തെ വെള്ളം കുടിക്കുന്ന കുരങ്ങുകൾ കല്ലാവാത്തത് ഭാഗ്യം 😀😀😀

    • @syamnadh6680
      @syamnadh6680 2 года назад +3

      കുടിച്ചാല് അല്ല 40 ദിവസം വെള്ളത്തിൽ കിടന്നാൽ: ഓക്കെ

    • @shivadasts3431
      @shivadasts3431 2 года назад +1

      @@syamnadh6680 pppp

    • @sajeerkollam6820
      @sajeerkollam6820 2 года назад

      🤣🤣🤣🤣

    • @sajeerkollam6820
      @sajeerkollam6820 2 года назад

      @@syamnadh6680 ai sheri

    • @Gladiator105
      @Gladiator105 2 года назад

      😂😂

  • @abetrex1394
    @abetrex1394 2 года назад +2

    Yes, mineral sedimentation...it does not take millions of years.....takes a couple of decades.....hence the term mineral water...means natural water that is filtered through rocks with minerals..

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +23

    ഫസ്റ്റ് സീൻ ചിരിച്ചു ചത്തു 😄😄😄

  • @vdhgc8004
    @vdhgc8004 2 года назад +13

    ബ്ഭായി,ഒരുപാട് അത്ഭുത രോഗശാന്തിക്കാരായ പാസ്റ്റർമാരും ,ചാത്തൻ സേവക്കാരും കേരളത്തിലുണ്ട്!!അതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് വീഡിയോകൾ തയ്യാറാക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?ശാസ്ത്രീയപരമായും,യുക്തിപരമായും തെളിയിക്കാൻ പറ്റാത്ത അത്തരം കാര്യങ്ങളേയും,അതിന്റെ നടത്തിപ്പുകാരേയും കുറിച്ച് വീഡിയോ ചെയ്യാൻ താങ്കൾക്കെന്താ ഭയമാണോ?പണവും സ്വാധീനവും ഉള്ളവരായതു കൊണ്ട് പേടിച്ചിട്ടാണോ അതിന് മുതിരാത്തത്?അങ്ങനെയെങ്കിൽ,ഈ പാവം അത്താഴ പട്ടിണിക്കാരെ മാത്രം എന്തിന് ശല്യപ്പെടുത്തണം?അവരും ജീവിച്ചു പൊയ്ക്കേട്ടെ എന്ന് വിചാരിച്ചാൽ പോരെ?അന്ധവിശ്വാസങ്ങൾ രാജ്യത്തു് നിന്നും നിർമ്മാർജ്ജനം ചെയ്യാനുള്ള ഉദ്യമം ആണെങ്കിൽ,ശരി ഞാനും 100% വും അതിനെ പിന്തുണയ്ക്കുന്നു.പക്ഷേ,അതിനകത്ത് വേർവെത്യാസം പാടില്ല.വലിയവന്റേയും ചെറിയവന്റേയും ആയ എല്ലാ ഉടായിപ്പുകളും പുറത്ത് കൊണ്ടുവരണം.അതിന് സാധിക്കാത്തവന്മാർ ഇത്തരം പണിക്ക് ഇറങ്ങി തിരിക്കരുത്!.

    • @masterbrain2.0
      @masterbrain2.0  2 года назад +4

      ഉറപ്പായും ചെയ്യും

  • @raheesizza359
    @raheesizza359 2 года назад +74

    ഈ വെള്ളം കുടിച്ചാൽ മൂത്രകല്ല് ഒന്നൂടെ വലുതായി ഗ്രാനൈറ്റ് ആവോ 😆😆

    • @shestechandtalk2312
      @shestechandtalk2312 2 года назад +1

      😂😂വയർ ഫുൾ കല്ലാവുമെ

    • @ishafathima3142
      @ishafathima3142 2 года назад +1

      😀

    • @raheesizza359
      @raheesizza359 2 года назад +2

      @@ishafathima3142 😝😝

    • @chandramathykallupalathing413
      @chandramathykallupalathing413 2 года назад +5

      തീര്‍ച്ചയായും, കാരണം അത് minerals ധാരാളം ഉള്ള വെള്ളം ആണ്‌. കുടിക്കാന്‍ പറ്റുന്നത് അല്ല. 40 ദിവസം കൊണ്ട് കല്ല് ആകും എന്ന് വീഡിയോ ഇട്ട ആൾ പറഞ്ഞത് ആണ്‌. അതിന്‌ കുറച്ച് വര്‍ഷങ്ങള്‍ തന്നെ വേണം. Minerals especially hard minerals അടങ്ങിയ വെള്ളം എന്തിന്റെ എങ്കിലും പുറമെ കുറെ കാലം ഒഴുകുമ്പോള്‍ ആ minerals അതിന്റെ മേല്‍ ഘനീഭവിച്ച് hard ആയ ഒരു പുറംചട്ട ഉണ്ടാവും. ഒറിജിനൽ വസ്തു കുറെയേറെ ദ്രവിച്ചു അതിന്റെ അകത്ത് ആയി പോകും. കണ്ടാൽ കല്ല് പോലെ തന്നെ. എല്ലാ കല്ലുകളും പല തരം minerals തന്നെ ആണ്‌. മനുഷ്യരുടെ അറിവില്ലായ്മ മുതലെടുത്ത് ചിലര്‍

    • @palapalakaryangal9579
      @palapalakaryangal9579 2 года назад +1

      😆

  • @MohanMohan-wc3rn
    @MohanMohan-wc3rn 2 года назад +43

    പിണറായി ചേട്ടൻ കുറച്ചു നാൾ അവിടെ കുളിച്ചു കാണും. അതായിരിക്കാം മനസ്സ് കല്ലായി മാറിയതു്.......

  • @bettymathew2722
    @bettymathew2722 2 года назад +4

    താങ്കളുടെ അവതരണ ശൈലി... Suuuper. 👌🙏.

  • @anurajmaranadu4326
    @anurajmaranadu4326 2 года назад +2

    ഫാസിൽ ഇക്കയുടെ Tricks ചാനലിൽ കൊടുത്താൽ കല്ലും നെല്ലും തിരിയാം 👍

  • @pbrkolhapur2571
    @pbrkolhapur2571 2 года назад +21

    മരം കല്ലായി മാറും but അതിന് ഒരുപാട് കാലപ്പഴക്കം വേണം..... പക്ഷെ 40 ദിവസം കൊണ്ടു ഒന്നും കല്ലാവില്ല 😄😄😄👍🙏🙏🙏സൂപ്പർ ബ്രോ... 👍👍

    • @abdullaanpanp7905
      @abdullaanpanp7905 2 года назад +1

      Nonsense

    • @impresario4154
      @impresario4154 2 года назад

      ആ വെള്ളം പരിശോധിക്കണം. I know in some other country the same has happened. Some content in tha water was so excess.. So it happened there.

    • @sarunsurenndran8969
      @sarunsurenndran8969 2 года назад +2

      @@abdullaanpanp7905 nonsense😂 ee മരതക കല്ല് എന്ന് കെട്ടിട്ടിട്ടുണ്ടോ അത് മരം കല്ലാവുന്നതാണ്.... അതിനു ഒരുപാട് വർഷം വേണം എന്നെ ഉള്ളു

    • @abetrex1394
      @abetrex1394 2 года назад

      mineral sedimentation, especially from crude natural springs....

  • @jishnumagic7795
    @jishnumagic7795 2 года назад +6

    Your acting and look and hair style and costumes and talking....super ❤️🙏👌

  • @raginirajan477
    @raginirajan477 2 года назад

    Enikku thankalude videos ellam ishttamanu
    Chila kariyanggalokke nammal viswasiche patoo
    Thanka you
    Iniyum ingganeyulla videos pretheekshikkunnu

  • @zycatrik
    @zycatrik 2 года назад +23

    പ്രകൃതി ആണ് ദൈവം ❤️

    • @benny7135
      @benny7135 2 года назад +2

      പ്രെകൃതിയെ സൃഷ്ട്ടിച്ചത് ദൈവം...

    • @alberteinstein2487
      @alberteinstein2487 2 года назад

      @@benny7135 no😄

  • @allahisone.malayalam9405
    @allahisone.malayalam9405 2 года назад +17

    ഇത്രയും കാലം ആ വെള്ളത്തിൽ കുളിച്ച ഇവരൊന്നും കല്ലായില്ലേ?.

  • @HMN240
    @HMN240 2 года назад +10

    ദിവസവും വെള്ളം കുടിക്കുന്ന കുരങന്മര് കല്ലായിട്ടുണ്ടൊ 😁

  • @amaluks8912
    @amaluks8912 2 года назад +5

    Intro polichu chettaa🤣

  • @naijusalam
    @naijusalam 2 года назад +5

    അവിടെ നാല്പത് ദിവസം കുളിച്ച അവന്റെയൊന്നും ശരീരമോ സാമാനമോ കല്ലായില്ലല്ലോ 😂😂😂😂😂😂😂

  • @susansusan9309
    @susansusan9309 2 года назад +6

    Hooo super Binoy chetta Ithokea evidennu oppikunnu avoo 🥰🥰👍👍🙏

  • @mahithaanil3193
    @mahithaanil3193 2 года назад +2

    Intro powlichu ബ്രൊ 👍😄😄😄😂😂

  • @vishnuvishnu215
    @vishnuvishnu215 2 года назад +5

    എങ്ങനെ കിട്ടുന്നു ഇത് പോലെ ഉള്ള വീഡിയോകൾ ബിനോയ്‌ സാറേ ♥️

  • @khasimnaseema411
    @khasimnaseema411 2 года назад +5

    🤔, അല്ല ചേട്ടാ, ആ വെള്ളത്തിന് അടിയിൽ മണൽ ഉണ്ടോ, ഉണ്ടെങ്കിൽ ആ മണൽ കല്ലായിട്ടുണ്ടോ

  • @mosemose202
    @mosemose202 2 года назад +9

    2050 നെ പറ്റി ചിന്തിക്കുന്ന ലോകത്ത് ഇപ്പോയും 1990 ജീവിക്കുന്ന മനുഷ്യർ. വ വ വാ എന്തര്‌ കണ്ടിമപിടുത്തം 🤣😀🤣

  • @ashrafdxb1301
    @ashrafdxb1301 2 года назад +4

    തമിഴ്നാട്ടിൽ ഇങ്ങനെ യാണെങ്കിൽ നോർത്തിന്ത്യയിൽ എന്താവും അവസ്ഥ

  • @Activezone0
    @Activezone0 2 года назад +15

    എല്ലാം കണ്ട് ചിരിക്കുന്ന മരം 😄😄😄

  • @saneerasuhaib4526
    @saneerasuhaib4526 2 года назад +1

    അതാണ് കല്ലായിപ്പുഴ

  • @renjithpr1170
    @renjithpr1170 2 года назад +1

    സുഹൃത്തേ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഈ സ്ഥലത്തേയും മറ്റുമൊക്കെ സ്വയം ഒന്നറിയു 🙏

  • @anil5268
    @anil5268 2 года назад

    ഇതിൻ്റെ ശാസ്ത്രീയമായ അന്വേഷണവും സത്യാവസ്ഥ കണ്ടെത്തി അറിയിക്കുവാനുള്ള ബാദ്ധ്യതയും താങ്കൾക്കുണ്ടാകേണ്ടതാണ്.
    ഉദാഹരണം.രാമസേതു - ഇന്നും അത്ഭുതം തന്നെയാണ്

    • @abetrex1394
      @abetrex1394 2 года назад

      rama sethu is the after effect of Noah's flood around 4400 years ago

    • @anil5268
      @anil5268 2 года назад

      @@abetrex1394 അതായത് മഹാബലി സഖാവ്: മഹാബലി ആയതു പോലെ 'അല്ലേ? പറയുമ്പോൾ ശാസ്ത്രത്തിൻ്റെ എന്തെങ്കിലും അകമ്പടിയോടുകൂടി പറയു'

    • @abetrex1394
      @abetrex1394 2 года назад

      @@anil5268 See Dr Kent Hovind Seminars...he presents scientific proofs

    • @anil5268
      @anil5268 2 года назад

      @@abetrex1394 അതെ. അത്തരത്തിലുള്ള തെളിവുവകൾ NAടA അന്വേഷിക്കുന്നു

  • @krishnamehar8084
    @krishnamehar8084 2 года назад +9

    40ദിവസം കഴിയുമ്പോൾ കൂട് വെള്ളത്തിൽ കുതിർന്ന് അലിഞ്ഞു പോകില്ലേ.40ദിവസം കഴിഞ്ഞു കാണണം.

  • @robsondoha8236
    @robsondoha8236 2 года назад +2

    കുരങ്ങന്മാർ പോലും കേൾക്കാൻ നിന്നില്ല അവർ ഓടിച്ചു വിട്ടു 😂

  • @dhanyasiby1165
    @dhanyasiby1165 2 года назад +34

    താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടപെടുന്നു woww പറഞ്ഞത് 👌🏻🤣🤣

    • @muhammedmk2441
      @muhammedmk2441 2 года назад +5

      അതിലുള്ള മീൻ കല്ലുമീനാണോ

    • @masterbrain2.0
      @masterbrain2.0  2 года назад +3

      നന്ദി

    • @ameerameer4357
      @ameerameer4357 2 года назад

      അപ്പോ ചേച്ചി അയാളെയാണോ നോകിയെ 🤔?

    • @dhanyasiby1165
      @dhanyasiby1165 2 года назад

      @@ameerameer4357 ആരെ

    • @ameerameer4357
      @ameerameer4357 2 года назад

      @@dhanyasiby1165 അവതാരകനെ 😄

  • @uaeemployee
    @uaeemployee 2 года назад +2

    എന്താ പറയാ 😂😂😂😂😂 പ്രേക്ഷകർ ഒഴികെ ആർക്കും ഒന്നും മനസ്സിലാവാത്ത രൂപത്തിൽ പുതുപുത്തൻ വീഡിയോ ചെയ്‌യുന്ന ചേട്ടൻ പോളി തന്നേ 😂😂😂😂👌❤️❤️❤️❤️ നിങൾ കേരളത്തിൽ മാത്രം അല്ല ഇന്ത്യ യില് തന്നേ no വൻ RUclipsr ആവും നിങ്ങളുടേ പ്ലസ് പോയിൻ്റ് എന്ന് വെച്ചാൽ ഒരു കൊമേഡിയൻ കൂടി യാണ് 👌👌👌👌👌👌

  • @thomaskutty3797
    @thomaskutty3797 2 года назад +23

    😇🤣 ചിരിക്കാതെ എന്ന പറയാനാ..... ഉടായിപ്പ് തമിഴന്മാരോടൊപ്പം ചേർന്ന് താങ്കളും ആയിപോകുമോ എന്ന എൻ്റെ സംശയം

    • @masterbrain2.0
      @masterbrain2.0  2 года назад +5

      തോന്നുന്നു 😂😂😂

  • @shajikonni2695
    @shajikonni2695 2 года назад +3

    എന്റെ ബിനോയ്‌ ചേട്ടാ ഈ വീഡിയോകൾ തമിഴന്മാർ കാണാതെനോക്കണം അവരെകളിയാക്കിന്ന് പറഞ്ഞുതല്ലികൊല്ലും

  • @jithinj5520
    @jithinj5520 2 года назад +4

    അല്ല enikk oru സംശയം ആ വെള്ളത്തിൽ കുളിക്കുന്ന shot il
    വെള്ളം വരുന്ന ഹോസ് plastic alle athu എന്തുകൊണ്ട് stone ആയില്ല
    അതിലാണ് എല്ലാരും കുളിക്കുന്നത് എന്ന് പരയുമ്പോൾ എന്തായാലും
    40 ദിവസത്തിനു മുകളിൽ അതിൽ കൂടെ വെള്ളം വന്നിട്ടുണ്ട്
    പക്ഷെ എന്ത് കൊണ്ട് stone ആയില്ല

    • @masterbrain2.0
      @masterbrain2.0  2 года назад +1

      ഉഗ്രൻ സംശയ.... എനിക്കും തോന്നി

    • @jithinj5520
      @jithinj5520 2 года назад +1

      @@masterbrain2.0 അവരോട് ചോദിക്കണ്ടാരുന്നോ avar എന്ത് പറയുമെന്ന് നോക്കരുന്നെല്ലോ

    • @chillhouseentertainment5435
      @chillhouseentertainment5435 2 года назад +1

      ചില പ്രതേക സാഹചര്യങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നതാണ് 😂😂😂 അടുത്ത പ്രാവശ്യം വരുമ്പോൾ അത് അവർ കല്ലക്കി മാറ്റികൊള്ളും 😂😂😂😂✌🏻 don't worry man 🔥😂😂✌🏻✌🏻✌🏻

  • @subithomas5198
    @subithomas5198 2 года назад +31

    🤣🤣🤣🤣🤣ഒന്നിനും തെളിവില്ല എല്ലാം അന്തവിശ്വാസങ്ങൾ... വിശ്വാസം നല്ലതാണ് bt അമിത വിശ്വാസം ആപത്താണ്.., താങ്കൾ കലക്കി മാഷേ ❤❤🥰🥰

    • @ranju3848
      @ranju3848 2 года назад +4

      യേശു ചത്തിട്ടു എഴുന്നേറ്റു വന്നു എന്ന് നിങ്ങൾ വിശ്വസിക്ക്... അതുപോലെ പലരും പലതും വിശ്വസിക്കുന്നു 🤭

    • @ajithabschandran1466
      @ajithabschandran1466 2 года назад +1

      @@ranju3848 ath sheriya

  • @alexgeorge586
    @alexgeorge586 2 года назад +4

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ, ആ സ്ഥലം എവിടെ ആണ് എന്ന് കൂടി വ്യക്തമാക്കുക. 👌

  • @ashokenp7890
    @ashokenp7890 2 года назад +1

    താഗ്ഗൾ 40 ദിവസം കഴിഞ്ഞ് താഗ്ഗളുടെ പരിക്ഷണം കഴിഞ്ഞു ഞങ്ങളുടെ സംശയം തീർക്കുക ഇത്റയും പറഞിട്ട് അവസാനം ആളുകളേ കൊഞനം കുത്തരുത് 40 ദിവസംകഴിഞ് ഇതിൻറെ യാഥാർത്ഥ്യം ഞങളെ അറിയിക്കണം .

  • @binuambadi4930
    @binuambadi4930 2 года назад

    ഞാൻ ബിനോയിചേട്ടന്റെ ഭയങ്കര ഒരു
    ഫാൻ ആണ്. ഞാൻ എന്നു മാസ്റ്റർ ബ്രെയിൻ കാണും എനിക്ക്.. പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ.... എനിക്ക് സംസാരിക്കാൻ ഒരു ആഗ്രഹം ഉണ്ട് സാധിക്കുമോ 🙏🙏

  • @mini-ii9gq
    @mini-ii9gq 2 года назад +7

    ഇത് ഏത് സ്ഥലം ആണ്. കറക്റ്റ് ഒന്ന് പറയുമോ മാസ്റ്റർ.. അതിശയം തോന്നുന്നു.. സൂപ്പർ 🙏🙏👍👍

    • @masterbrain2.0
      @masterbrain2.0  2 года назад +4

      Near തേനി.... Suruli water falls.. Suruli വേലപ്പൻ temple

  • @zain-he5qd
    @zain-he5qd 2 года назад +2

    കൂടുതൽ നേരം അതിലൂടെ നടക്കേണ്ട kallavum...

  • @shamonshamon2683
    @shamonshamon2683 2 года назад +19

    കുറേ ക്കുരങ്ങന്മാരുടെ കൂടെ ഒരു വലിയ കുരങ്ങൻ 😄😄😄

    • @naseenanasimol3115
      @naseenanasimol3115 2 года назад +6

      അങ്ങനെ പറയാതെ 🤨🤨🤨

    • @masterbrain2.0
      @masterbrain2.0  2 года назад +6

      😭😭😭

    • @loozz_man5006
      @loozz_man5006 2 года назад +2

      Ah ഷൂപർ ഏത് സ്കൂളിലാ 😀

    • @shamonshamon2683
      @shamonshamon2683 2 года назад

      @@loozz_man5006 സ്കൂളിൽ പോയിട്ടില്ല 🤓🤪

    • @loozz_man5006
      @loozz_man5006 2 года назад

      @@shamonshamon2683 😁

  • @sobhanajayan9478
    @sobhanajayan9478 2 года назад

    Kanikkunna place yevide ennu clear akamo. Ningalude video regular ayi kanarund. Pavangalalle jeevichu pokatanne. Valiya thimingalangale koodi valayilakki kaniku Mr. Binoy. Ithoke pavam athazha pashnikar

  • @abetrex1394
    @abetrex1394 2 года назад

    It is called mineral sedimentation, a longer time would say petrification...

  • @3yearsago938
    @3yearsago938 2 года назад +2

    0:45 ഇതിലേതാ ഒറിജിനൽ കുരങ്ങൻ 😀

  • @manuaravankaramanu2723
    @manuaravankaramanu2723 2 года назад

    അങ്ങയുടെ ധൈര്യം.. മുത്തേ കലക്കി.. അഭാരം

  • @HMN240
    @HMN240 2 года назад +4

    അങ്ങനെ ഒരു ദൈവം കൂടി 🔥വേലപ്പൻ ദൈവം 🤭😁

    • @deepamohan6545
      @deepamohan6545 2 года назад

      Velappan ennathu subramanya swami anu. Murugan ennum parayum.

  • @palakkadvasi1412
    @palakkadvasi1412 2 года назад

    വിജയ് യേശുദാസ് ബാർബർ Special cutting കൂടെ പാട്ടും കാണിക്കാമാേ?
    Vijay yesudas chop Shop, Kochi.

  • @sahadsahad4744
    @sahadsahad4744 2 года назад

    കാണാൻ നല്ല സൂപ്പർ സ്ഥലം..
    കല്ല് കുമെന്ന് അങ്ങു സമ്മതിച്ചേക്കാം അല്ലെങ്കിൽ ഈ അരുവിയും അതീ മനോഹരം ആയ ഈ സ്ഥലവും ശിലാ ഹൃദയർ നശിപ്പിക്കും.
    അന്ത വിഷുവാസം ആണെങ്കിലും ഇങ്ങനെയും കുറച്ചു സ്ഥലങ്ങളും, അതിന്റെ ആവാസ സ്ഥലങ്ങളിൽ ജീവിക്കുന്ന കുറച്ചു ജീവി വര്ഗങ്ങളും നിലനി ന്നു പോരുന്നത്. കുളത്തുപ്പുഴ അമ്പലത്തിനു സമീപം ഉള്ള കടവിൽ ആറ്റിൽ കിടക്കുന്ന ശുദ്ധ ജല മത്സ്യങ്ങൾ കാഴ്ച്ച കാരിൽ അത്ഭുതം ഉണ്ടാക്കും
    അത് പോലെ അരുവിക്കര ഡാമിന് സമീപം ഉള്ള ശുദ്ധ ജലമത്സ്യങ്ങളും.
    ആചാര ദുരചാരത്തിന്റെ പേരില്ലെങ്കിലും ഇതൊക്കെ നിലനിന്നു പോകട്ടെ വരും തലമുറയും ഇതൊക്കെ കൺകുളിർക്കേ കാണട്ടെ.
    സരസമായി 😁 ചെറു തട്ടിപ്പ് സംഗങ്ങളെ പുറത്തു കൊണ്ടു വരുന്ന താങ്കൾ, തട്ടിപ്പ് വ്യവസായികളെ കൂടി പുറത്തു കൊണ്ടു വരാൻ ശ്രേമിക്കണം
    ശൂന്യതയിൽ വിഭൂതിയും, കൊറോണ കാലത്ത് കെട്ടിപിടിച്ചു അനുഗ്രഹം നിർത്തിയവരും വാലിട്ട് തലേക്കെട്ടി വെള്ളത്തിൽ ഉഊതിയും തുപ്പിയും പറ്റിക്കുന്നവരും, വൻതോക്കുകൾ സർക്കാർ ഏകൻസികൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വൻതോക്കുകൾ.
    അവരെയൊക്കെ പൊളിച്ചടുക്കണണം

  • @suhaibthayyil9843
    @suhaibthayyil9843 2 года назад +1

    ആ വെള്ളം വരുന്ന പൈപ്പ് എന്ത് കൊണ്ടാണവോ കല്ല് ആവാത്തത്.

  • @misfalapearl7038
    @misfalapearl7038 2 года назад +14

    ഈ വെള്ളം കുടിച്ചാൽ 40ദിവസം കഴിയുമ്പോൾ ആന്തരിക അവയവങ്ങൾ കല്ലായി മാറില്ലേ?? 🤔

    • @salammampad155
      @salammampad155 2 года назад

      പിന്നെ തീർച്ചയായും 😂😂😂😂അവയവം ഇല്ലാതെ പോയ മതി 😂😂😂😂😂😂😂😂😂😂

    • @misfalapearl7038
      @misfalapearl7038 2 года назад +1

      @@salammampad155 😄😄😄😄

  • @sajeevkumars9820
    @sajeevkumars9820 2 года назад

    Dear ബ്രദർ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ♥️👍👌

  • @neethubinesh4750
    @neethubinesh4750 2 года назад +1

    Hi sir.. Adipoly vedio,👌👌

  • @RM-mo6ue
    @RM-mo6ue 2 года назад +1

    Enthayalum manoharamaya sthalam👍🏻👍🏻👍🏻

  • @furuf1317
    @furuf1317 2 года назад +2

    നിന്നെ പോലുള്ളവർ ആണ് അന്തവിശ്വാസം കൂടുതൽ പേരുള്ളവർക്ക് പരത്തുന്നത്

  • @ridersshort
    @ridersshort 2 года назад +4

    വെള്ളം ice ahno 😁

  • @smithasmitha4880
    @smithasmitha4880 Год назад

    Chettante koode ethoke nerittu kaanan pattumo

  • @najeebaniyas553
    @najeebaniyas553 2 года назад +1

    അവിടെ നിന്ന് കുറച്ച് വെള്ളം ശേഖരിച്ചു 40 ദിവസം നമ്മുടെ വീട്ടിൽ തന്നെ വല്ലതും ഇട്ടുവച്ചാൽ അറിയാമല്ലോ കല്ലാകുമോ അതോ പൊള്ളാകുമോ എന്ന്???

  • @royjoy6168
    @royjoy6168 2 года назад +41

    ഇതൊക്കെ വിശ്വസിക്കുന്നവർ ഭൂലോക മണ്ടൻമാർ തന്നെ.😀😀 അവതരണം സൂപ്പർ👍👍👍🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 года назад +2

      വിശ്വാസം ഇല്ലെങ്കിൽ പോയി കണ്ട് പരിശോധിക്ക്.

    • @neethuneethutsy6741
      @neethuneethutsy6741 2 года назад

      വിശ്വസിച്ചിലേൽലും ആവിശ്വസിക്കരുത് plz

    • @AnasMangad
      @AnasMangad 2 года назад

      Correct 😃😃😃

    • @dev-zs8yf
      @dev-zs8yf 2 года назад +1

      Viswasikkunnor viswasikktte ...ninglk viswasikkathirikkn avakasham ulla pole avrk viswasikknm undllo

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 года назад

      @@dev-zs8yf അതെ

  • @shilpaanilkumar8165
    @shilpaanilkumar8165 2 года назад

    Appo oru doubt aa chedi mullach vannitt indalo ath ntha kallayimarathea

  • @smithasmitha4880
    @smithasmitha4880 Год назад

    Sulli velappan temple supper🙏

  • @axiomservice
    @axiomservice 2 года назад +2

    കേരളത്തിൽ ഈ പരിപ്പ് വേകത്തില്ല ചേട്ടാ.
    സീനത്ത് ബീവി ആലപ്പുഴ.

  • @sajiak9656
    @sajiak9656 2 года назад +1

    എന്റെ ചേട്ടാ വീടുപണിക്ക് കല്ലിന് ആവശ്യമുള്ള ആളുകൾ ഒരുമരം ഇലയിട്ടാൽ രണ്ട് ലോട് കല്ലുകിട്ടുമോ? 😂

  • @dollyshaji7239
    @dollyshaji7239 2 года назад

    താങ്കളുടെ അവതരണമാണ് ഇഷ്ടം

  • @vishalpullad4563
    @vishalpullad4563 2 года назад

    വീഡിയോ എടുക്കുമ്പോൾ സ്ഥലം കൂടി പരിചയപ്പെടുത്തി തരുവാണെങ്കിൽ നല്ലതായിരുന്നു plzz

  • @vvunni5018
    @vvunni5018 2 года назад +2

    എനിക്ക് കുറച്ച് വെള്ളം കിട്ടിയിട്ടുണ്ടെങ്കിൽ ഇവിടെ കുറെ ആൾക്കാരെ കല്ലാക്കി മാറ്റിയിരുന്നു എന്നു ഓർമ്മിക്കാനും കാണാനും ഇത് എവിടെയാണ് സ്ഥലം

  • @vishnuvinayak3341
    @vishnuvinayak3341 2 года назад

    Chetta .thiruvanatha puram kottoor mundani kshetrathil koodotram undu. Athine patti video edukkanam

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 года назад +7

    അപ്പോൾ ആ വെള്ളം കുടിച്ചാൽ വയറ് കല്ലാവില്ലേ..... 😄😄😄

  • @prajeeshm8161
    @prajeeshm8161 2 года назад

    Camera മാമൻ ആള് സൂപ്പർ

  • @kesuvumkootukarum9821
    @kesuvumkootukarum9821 2 года назад

    Intro polichu 😂😂ithengane kandupidikkunnu chetta 👌👌👌

  • @axiomservice
    @axiomservice 2 года назад +4

    ബിനോയ് ചേട്ടാ കുളത്തിൽ വീഴാതെ
    തിരികെ വന്നത് ഭാഗ്യം... പുളു

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 года назад +3

    എന്തായാലും നിങ്ങള്‍ക്ക് പറ്റിയ കൂട്ടുകാരെ തന്നെ ഫസ്റ്റ് കിട്ടി അല്ലേ 😍 😁 😜 😁 😁

    • @masterbrain2.0
      @masterbrain2.0  2 года назад +3

      വേണേൽ എടുത്തോ 😄😄

    • @sureshpn7252
      @sureshpn7252 2 года назад

      @@masterbrain2.0 😂😂

  • @neethusree2493
    @neethusree2493 2 года назад

    Chetta 40 divasam kazhinju nokan pokumbo athinte video onnu kaanikane.avidunnu ichiri vellameduthondu veetil vannu nthelum ittu nokallarunno.

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Wonderful videos thanks

  • @sup_riya5849
    @sup_riya5849 2 года назад +1

    Orupad variety kondu varunnu ,athinu edukunna efforts fantastic, pinne avde ellavorodum nannai ninnu details collect cheyyunna reethi...Wow😊

  • @ssllaaappu1418
    @ssllaaappu1418 2 года назад

    41 _am divasam aa sambrani thiri koodu
    Kallayathu kaanikkumo

  • @josemathew5744
    @josemathew5744 2 года назад

    ഞാൻ ഒരു ക്രിസ്ത്യാനി.... അടിസ്ഥാന വേദോപദേശങ്ങൾ അംഗീകരിക്കുന്ന വ്യക്തി..
    എന്നാൽ ചില ക്രിസ്തീയ സമുദായങ്ങളും... ഹിന്ദുക്കളും.. ചില മറ്റു മതപുരോഹിതന്മാരും... മഹാ തട്ടിപ്പുകൾ നടത്തുന്നുണ്ട്...
    മോശയുടെ കാലം മുതൽ പഴയനിയമ കാലം.... സാത്താന്യ ശക്തികൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നുണ്ട്... അതിൻറെ ഉദാഹരണമാണ്... ചില ദൈവങ്ങളുടെ... വിശുദ്ധന്മാരുടെ... കണ്ണിൽ നിന്നും ബ്ലഡ് ... കണ്ണുനീർ വരിക... ചില ദൈവത്തിൻറെ അവയവങ്ങൾ മണ്ണിൽ നിന്നും മുളച്ചു വരിക... ഇതെല്ലാം മഹാ തട്ടിപ്പാണ്... അല്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് പൈശാചിക ഉപദേശമാണ്...
    ഭൂമിയിൽ മനുഷ്യനെ ജീവ ൻ കൊടുക്കുവാൻ അല്ലാത്ത എല്ലാ കഴിവുകളും.. പൈശാചിക ശക്തികൾ കുണ്ട്.... ലോകം ഉണ്ടായ കാലം മുതൽ പിശാച് അവന്റെ തന്ത്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.... ദൈവം ആദ്യമേ സൃഷ്ടിച്ച ദൂതന്മാർ ആണ് പിന്നീട് പിശാചായി മാറ്റപ്പെട്ടത്... ഇത് സാധാരണ മനുഷ്യ നേത്രങ്ങൾ കൊണ്ടു കാണുവാൻ കഴിയുകയില്ല...
    ഒരു വ്യക്തി മരിച്ചാൽ ആ വ്യക്തിയുടെ ആത്മാവിന്.. പിശാചായി പ്രേതമായി വരുവാൻ കഴിയുകയില്ല... ആ വ്യക്തിയുടെ ശബ്ദത്തിലും സ്വഭാവത്തിലും... സാത്താനൃ ശക്തികൾക്ക് പ്രത്യക്ഷപ്പെടാൻ കഴിയും... ഇങ്ങനെ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കും...
    ലോക രക്ഷകനായ യേശു ക്രിസ്തുവിനെ മാത്രം ആരാധിക്കുന്നവർ... അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നവർ... വിഗ്രഹങ്ങളെ ആരാധിക്കാത്ത.. ക്രിസ്ത്യാനി എന്ന് പറഞ്ഞതുകൊണ്ട്.. യാതൊരു കഥയുമില്ല.... ഏക സത്യദൈവമായ യേശുവിനെ മാത്രം ആരാധിക്കുന്നവരാണ്... യഥാർത്ഥ ക്രിസ്ത്യാനികൾ... ബാക്കിയുള്ള സകലമനുഷ്യരും സാത്താന്യ വലയത്തിൽ സാത്താന്യ ആകർഷണവലയത്തിൽ ജീവിക്കുന്നവരാണ്... ലോകമുള്ള കാലത്തോളം ഇത് തുടർന്നുകൊണ്ടിരിക്കും...
    യേശുക്രിസ്തു വീണ്ടും വരവിങ്കിൽ വിശുദ്ധന്മാർ എടുക്കപ്പെടും... പിന്നീട് ഏഴ് വർഷം ഒരു വ്യക്തി അല്ലെങ്കിൽ ആൻറി ക്രൈസ്റ്റ്... ഈ ലോകം മുഴുവൻ ഭരണം ചെയ്യും.... ഏഴു വർഷം കഴിഞ്ഞ് ആയിരം വർഷം കർത്താവായ യേശുക്രിസ്തുവും ബിജു സിദ്ധന്മാരും കൂടി ((വിശുദ്ധന്മാർ എന്ന് പറഞ്ഞാൽ പോപ്പ് വർഷംതോറും പ്രഖ്യാപിക്കുന്ന വിശുദ്ധന്മാർ അല്ല ))..... ഈ ഭൂമിയെ ഭരണം ചെയ്യും.... ആയിരമാണ്ട് കഴിഞ്ഞ് നിത്യ ന്യായവിധി നിത്യനരകം നിത്യ സ്വർഗ്ഗം.....

  • @psychokillr721
    @psychokillr721 2 года назад

    എന്നിട്ട് ആ കുളിക്കുന്ന ചേട്ടൻ കല്ലായി മാറിയില്ല അത് entha അത്ഭുതം 😜😄

  • @knrshemi
    @knrshemi 2 года назад +5

    🤔അല്ലാ ഒരു സംശയം, നിങ്ങള് അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും തളർത്തുകയാണോ അതോ വളർത്തുകയാണോ... 🤔🙄🥴

  • @sunnyvarghese9652
    @sunnyvarghese9652 Год назад

    Randu kilo uppu ittu nokkuka...

  • @albyjintu7995
    @albyjintu7995 2 года назад +1

    Intro super

  • @niviyamd3056
    @niviyamd3056 Год назад

    Thattippinte oro Ways?

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 года назад +1

    സാംബ്രാണി കല്ലായി മാറിയോ??

  • @samadsmd555
    @samadsmd555 2 года назад

    ഈ അടുത്തിടെ ഒരു കാഴ്ച കണ്ടു ഒരു വീട് പണി നടന്നു ബാക്കി വന്ന ഒരു ഇന്റർലോക്ക് കല്ല് ആ പണിക്കാരൻ ഒരു മരത്തിന്റെ ചുവട്ടിൽ മാറ്റി വെച്ചു ആരോ അതിൽ ഭസ്മം കൊണ്ട് തമാശക്ക് 3കുറി വരച്ചു ഇപ്പോൾ ആ കല്ല് ആ വീട്ടിലെ ശിവലിങ്കം ആണ് പൂജയും കർമവും ആ മരച്ചുവട്ടിലെ ഇന്റർലോക്ക് കല്ലിൽ നടന്നു വരുന്നു.... ഇതാണ് സംസ്കാരം തുളുമ്പുന്ന ഒരു സമുദായത്തിന്റെ അവസ്ഥ..... എന്താല്ലേ..... ഇവിടേം അത് തന്നെ കല്ല് രൂപപ്പെടുന്ന വെള്ളത്തിനരികെ ക്ഷേത്രം വന്നു ഇനി ഇപ്പോ അത് ക്ഷേത്രത്തിന്റെതായി ഇനി ഇതിന്റെ പേരിൽ പൈസ വീണോളും.... എനിക്കതല്ല കാലങ്ങളായി അതിൽ നിന്നും വെള്ളം കുടിക്കുന്ന ഈ മൃഗങ്ങൾ എന്താ കല്ലാവാത്തത്... ഇത് കുടിച്ചാൽ ക്യാൻസർ വരെ മാറുമെന്ന് ഓരോ കോണകത്തിലെ കണ്ടു പിടിത്തങ്ങളെ.... നമ്മുടെ ആരോഗ്യ വകുപ്പ് ഇവിടെ വന്നു കാണണമെന്ന് ഒരു അപേക്ഷയുണ്ട് ക്യാൻസർ രോഗികൾക്ക് ഇതിൽ നിന്നും ഓരോ ബോട്ടിൽ വെള്ളം എത്തിക്കാനുള്ള മനസ്സ് കാണിക്കണം എന്തിനു വില കൂടിയ മരുന്നുകളും ചിലവുകളും....

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +2

    ഏട്ടാ ഇതെവിടാ ന്ന് പറ Pl s - കാണാനുള്ള ഒരു സന്തോഷമല്ലേ? - ഞാൻ കുറെ അഡ്രസ്സ് ചോദിച്ചു ഒന്നും തന്നില്ല - വെറുതെ ആളുകളെ ഒരു മാതിരി - ഉസ്താത് -😀😀🙏 നമ്മൾ നിർത്തി Wow - Ok

    • @masterbrain2.0
      @masterbrain2.0  2 года назад

      Near തേനി.... Suruli water falls.. Suruli വേലപ്പൻ temple

  • @ssllaaappu1418
    @ssllaaappu1418 2 года назад

    Ithu evideyanu Sthalam ketalathilano tamizhnattilano paranjilla

  • @ssllaaappu1418
    @ssllaaappu1418 2 года назад

    Ithu Sthalam sarikkum keralathile kallayi yano
    Atho thamizhnattile kallach aano angane oru Sthalam undengil

  • @beenakrishnakumar4698
    @beenakrishnakumar4698 2 года назад +2

    അപ്പൊ കുരങ്ങൻ മാരുടെ കുടലും ഹൃദയം ഒക്കെ കല്ലായിരിക്കും

  • @ashikmk1997
    @ashikmk1997 2 года назад +9

    കുളിക്കരുത് കല്ലാവും

  • @Babu-bg7lh
    @Babu-bg7lh 2 года назад +1

    Best intro 😂

  • @ska4036
    @ska4036 2 года назад +1

    ഓരോ പുളൂ കഥകൾ! പാവയുടെ കാര്യം പറഞ്ഞപ്പോൾ ഏതോ museum ൽ ഒരു ചെറിയ തലയോടും വച്ചിരുന്നത് കണ്ട് curator നോടു ചോദിച്ചപ്പോൾ ഒരു മഹാൻ്റെ പേര് പറഞ്ഞു. ചെറിയ തലയോട് ആരുടേത്? അത് അദ്ദേഹത്തിൻ്റെ തന്നെ ചെറുപ്പത്തിൽ ഉള്ളത് ആണ്..എന്ന കഥ ഓർമ്മ വന്നു. ഇത് ഒരു ആരാധനാ വ്യവസായ കേന്ദ്രം ആക്കാനുള്ള പരിപാടി ആണ്. ഇതിനൊന്നും ഇത്തരത്തിൽ സഹായം ചെയ്യരുത്. 🔱😱🥵

  • @jennyalmeida2106
    @jennyalmeida2106 2 года назад

    Angane enkil RCC, Amala, CMC Vellore, Aster city okke puuttendi varumallo