ഒരു വീട്ടിലെ ഒരാൾക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്ന ഒരു ഗ്രാമം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ദുരൂഹതകൾ മാത്രം നിറഞ്ഞ ഒരു ഗ്രാമത്തിന്റെ കഥ..
    Follow us on: / masterbrainofficial
    #masterbrain #masterbrain2.0 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Комментарии • 356

  • @aneesh__pt
    @aneesh__pt 2 года назад +18

    6.16: മൂപ്പൻ : ഇപ്പോഴും ജീവിച്ചിരിക്കുന്നവരെ ആണ് പേടി, മരിച്ചവരെ പേടി ഇല്ല👍🏻👍🏻👍🏻😀

  • @shajip.n.9467
    @shajip.n.9467 2 года назад +54

    ആ മൂപ്പന്റെ വിവരം അവിടുത്തെ മനുഷ്യർക്കില്ല., അതുണ്ടായിരുന്നെങ്കിൽ ഒരാത്മഹത്യ പോലും നടക്കില്ല.

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +18

    മൂപ്പനെ കണ്ട് പഠിക്കണം മരിക്കാൻ പോകുന്നവർ
    ഞാനും മൂപ്പനെ പോലെ ഒത്തിരി ജഡങ്ങൾ എടുത്തിട്ടുണ്ട് അതൊരു സേവനമാണ്
    മൂപ്പന് അഭിനന്ദനങ്ങൾ bro യ്ക്കും

  • @abdulvahab3687
    @abdulvahab3687 2 года назад +20

    മരണത്തിനു പിന്നിൽ സൈക്കോ കൊലയാളി ഉണ്ടാവും ചിലപ്പോൾ ഒന്നും അറിയാത്തപോലെ ഇവരുടെ കുട്ടത്തിൽ നടക്കുന്നുണ്ടാവും

  • @sarithasaritha4502
    @sarithasaritha4502 2 года назад +24

    എന്തോന്നാ ചേട്ടാ ഇത് ഇങ്ങനെയും ആളുകളോ. വല്ലാത്ത ഒരു ഗ്രാമം 😔😔ഇനിയെങ്കിലും ആളുകൾ ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

  • @tatoogirl1687
    @tatoogirl1687 2 года назад +115

    വലുപ്പ ചെറുപ്പം നോക്കാതെ ആൾക്കാരെ ചേർത്ത് പിടിക്കുന്ന ചേട്ടന് ❤️❤️❤️❤️

    • @kaipas3380
      @kaipas3380 2 года назад +1

      ഞാൻ പറയാൻ അഗ്രഹിച്ചത്

    • @maheshps5443
      @maheshps5443 2 года назад +7

      എന്ത് ആണ് വലുപ്പം എന്ത് ആണ് ചെറുപ്പം

    • @tatoogirl1687
      @tatoogirl1687 2 года назад

      @@maheshps5443 ath thanik manassil aayillel explanation tharanda aavashyam enik illa

    • @titojoseph9753
      @titojoseph9753 2 года назад

      J

    • @richard1528
      @richard1528 2 года назад +1

      വലുപ്പം ചെറുപ്പം

  • @mini-ii9gq
    @mini-ii9gq 2 года назад +65

    പാവം മൂപ്പൻ.. ഇതൊക്കെ തേടി പിടിക്കുന്ന ബിനോയ്‌ master brain തന്നെ 😍😍👍👍👍മൂപ്പൻ കൂടെ വന്ന് ഓരോ വീടും കാണിച്ചു തന്നു.. എന്തെങ്കിലും സഹായം കിട്ടും എന്ന് പാവം പ്രതീക്ഷിക്കുന്നു ണ്ട്...

    • @shajip.n.9467
      @shajip.n.9467 2 года назад +4

      അത് അദ്ദേഹം ചെയ്യുന്നുണ്ട്, വീഡിയോയിൽ കാണിക്കുന്നില്ലയെന്നേയുള്ളു

    • @sureshkt2978
      @sureshkt2978 2 года назад +1

      Vallathum...kodutho...atho patticho...

    • @babuag8990
      @babuag8990 2 года назад

      @@shajip.n.9467 Ll

    • @babukp2175
      @babukp2175 2 года назад +1

      Santhosh George kulagara is nothing in front of you. Keep it up.

    • @mini-ii9gq
      @mini-ii9gq 2 года назад

      @@babukp2175 ss right 👍👍👍😍

  • @ammuammu9591
    @ammuammu9591 2 года назад +21

    എല്ലാ ദുരുഹതയ്ക്കും പിന്നിൽ പോയി അത്‌ നമ്മുക്ക് മുന്നിൽ എത്തിച്ചു തരുന്ന ചേട്ടായ്ക്ക് ബിഗ് സല്യൂട്ട് 🥰🥰🥰ഇഷ്ട്ടമാണ് ഒരുപാട് 🥰🥰🥰👍👍👍

  • @sudheeshcappu3871
    @sudheeshcappu3871 2 года назад +19

    മരിക്കാൻ ആർക്കും പറ്റും
    ജീവിച്ചു കാണിക്കാനാണ് പാട്

  • @dhanyasiby1165
    @dhanyasiby1165 2 года назад +45

    മൂപ്പനെ ഇഷ്ടപ്പെട്ടു smart 😊.. Master brain എന്തെല്ലാം കാണിച്ചു തരുന്നു 👍

  • @bhai9811
    @bhai9811 2 года назад +6

    കൗമുദി ടിവിയിൽ നിങ്ങൾ അവതരിപ്പിച്ച ക്രൈം പ്രോഗ്രാം ഒരു എപിസോഡും വിടാതെ ഞാൻ കാണാറുണ്ടായിരുന്നു...അന്വേഷണാത്മക മാധ്യമപ്രവർത്തകരിൽ മിടുക്കനാണ് നിങ്ങൾ....ബിനോയി നിങ്ങളിൽ നിന്നും ഇനിയും വലുത് ഞങ്ങൾ പ്രതീക്ഷിക്കുന്നു....
    കൂടെയുണ്ടാകും ഈ നസിം ഭായി....ബിനോയ് ഭായിക്കു ഈ കോഴിക്കോട്ടുകാരൻ നസിം ഭായിയുടെ അഭിവാദ്യങ്ങൾ...

    • @masterbrain2.0
      @masterbrain2.0  2 года назад

      ഒത്തിരി നന്ദി nazim ബായ് 👍🏻👍🏻👍🏻

  • @masas916
    @masas916 2 года назад +15

    അവിടെയുള്ളവർക്ക് നല്ല കൗൺസിലിംഗ് കൊടുക്കണം. ഓരോരുത്തർക്കും നല്ല ജീവിതമാർഗം തിരഞ്ഞ്ഞെടുക്കാനും പഠിക്കാനും കുടുംബങ്ങൾ ചേർത്ത് പിടിക്കാനുമൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ഇടക്ക് കുടുംബവുമൊത്ത് പുറത്ത് പോവാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനുമൊക്കെയുള്ള ചുറ്റുപാട് ഉണ്ടാക്കി കൊടുക്കണം. പാവങ്ങൾ ഈ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്നു. 😥

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      ഊട്ടിയിലെ സൂയിസൈഡ് പോയിന്റിൽ ഇന്ന് ആരും പോകുന്നില്ല. അവിടെ നല്ല Security ആയി. PSC റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാത്ത ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉണ്ട്. 100 പേർക്ക് Security ജോലി കൊടുത്താൽ ഈ പ്രശ്നം തീരും. ഇതൊക്കെ സർക്കാർ നോക്കേണ്ട കാര്യം ആണ്.

    • @dushmankibaapp9330
      @dushmankibaapp9330 Год назад

      അവര്കുള്ള റേഷൻ കൊടുക്കാൻ പറ പറ്റുമെങ്കിൽ. ബാക്കി പിന്നെ 😂

  • @ജാനകിമീരമീര
    @ജാനകിമീരമീര 2 года назад +13

    പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ആണ്.
    എന്തായാലും സെറ്റിൽ മെന്റിലെ എല്ലാം ആത്മഹത്യാകളും പുറം ലോകത്ത് കൊണ്ട് വരണം.ബിഗ് സലൂട്ട് 👏👏👏

  • @390output6
    @390output6 2 года назад +24

    തിരുവനന്തപുരം പോലുള്ള ഒരു ജില്ലയിൽ ഇത്രയും വലിയൊരു ദുരൂഹത നടന്നിട്ടും ആരും ഇത്രനാൾ എന്തുകൊണ്ട് ഇത് വെളിപ്പെടുത്തിയില്ല.. എന്താണ് ഇതിന്റെ കാരണം ഇതിൽ ഒരു ദുരൂഹത ഇല്ലേ??? 👀

    • @shijokoshy6796
      @shijokoshy6796 2 года назад +1

      ഒണ്ട് മരിച്ചവരുടെ അൽമാവ് വന്നു വേറെ ഒരാളിന്റെ ദേഹത്ത് കേറി മരിപ്പിക്കുന്നു സയൻസ് ഇതിന്റെ മുൻപിൽ തോൽക്കുന്നു

  • @svpk6870
    @svpk6870 2 года назад +21

    ജീവിച്ചു കാണിക്കുക മൂപ്പൻ 👍💪👌👌💓💓💓💓💓

  • @vishnuvishnu215
    @vishnuvishnu215 2 года назад +16

    മൂപ്പന്റെ കഥ കേട്ടപ്പോൾ വളരെ വിഷമം തോന്നി 😔

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 2 года назад +14

    ജീവിതത്തിന്റെ രണ്ടറ്റവും കുട്ടി മുട്ടി ക്കാൻ പാട്‌ പെടുന്ന,,, പാവങ്ങൾ,,, ആരോരും അറിയാതെ,, ഈവനത്തിൽ ഒടുങ്ങുന്നു,,, ഇതാണ്,,, നമുടെ ദൈയിവത്തിന്റെ നാടു,,

  • @sumayyasaleem3164
    @sumayyasaleem3164 2 года назад +17

    പാവം മൂപ്പൻ കാപ്പിക്കാശു കൊടുക്കാമായിരുന്നു 🙋🙋🙋🙋

  • @josematheu72
    @josematheu72 2 года назад +3

    ജീവിതത്തിൽ പ്രത്യാശ ഇല്ലാതാകുന്ന നിമിഷത്തിലാണ് മനുഷ്യർക്ക്‌ ദുർ ചിന്തകൾ ഉണ്ടാകുന്നതു. മനസിന്‌ സന്തോഷവും.സമാധാനവും സ്നേഹവും ഉണ്ടാകുമ്പോൾ ജീവിതത്തിനു ആനന്ദവും ലക്ഷ്യവും പ്രത്യശയും ഉണ്ടാകും.
    ഏതു പ്രശ്നത്തിൽ നിന്നും വിടുതൽ നൽകുവാൻ സുവിശേഷത്തേക്കാൾ വലിയ മറ്റൊരു മാർഗ്ഗവുമില്ല. സത്യ സുവിശേഷം ഇവരെ സ്വാതന്ത്രരാക്കും എന്ന് ഉറപ്പുണ്ട്.
    ആദ്യമായാണ് ഞാൻ ഇ കാര്യം അറിയുന്നത്... നമ്മുടെ നാട്ടിൽ എത്രയും കാലമായിട്ടും ഒരു നടപടി ഇല്ലാത്തതു കഷ്ടം തന്നെ.

  • @nobichan9231
    @nobichan9231 2 года назад +14

    മൂപ്പന്റെ ഈ എഴുപതാം വയസ്സിലും ഉള്ള ചുറുറക്ക് 👍👌👌👌... പാങ്ങോട് സ്ഥലം വല്ലതും വിൽക്കാൻ ഉണ്ടോ ആവോ... എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവന് എപ്പോഴും ആൽമഹത്യചെയ്യണം എന്ന ചിന്തയാണ് 😄😄.. പലവട്ടം ഉപദേശിച്ചു ഒരു രക്ഷയും ഇല്ല.. രണ്ട് പ്രാവശ്യം പുള്ളി ട്രൈ ചെയ്തു പക്ഷെ വിജയിച്ചില്ല.. ഇനി പാങ്ങോട് വല്ല സ്ഥലവും മേടിക്കാൻ പറ്റുവാണേൽ പുള്ളിക്കാരന്റെ ആഗ്രഹം തടസം കൂടാതെ നടക്കുമല്ലോ.. എന്തായാലും ഈ എപ്പിസോഡ് പൊളിച്ചു.. 🤣🤣👍🙏

    • @suresh.tsuresh2714
      @suresh.tsuresh2714 2 года назад +1

      😀😀😀😀

    • @Sreeja123
      @Sreeja123 2 года назад +1

      ആരോ കെട്ടി തൂക്കന്നതായിരിക്കും എന്തോ വലിയ ദുരൂഹതയുണ്ട്😎

    • @kl1033
      @kl1033 2 года назад

      Ente suhurthum ithupole aayirunnu avante ammaye pedippikkan vendi paavam avan ee aduthu marichu,. Visham ullil chennu

  • @user-qj4kn5ke5n
    @user-qj4kn5ke5n 2 года назад +16

    അവര്‍ കഴിക്കുന്ന മദൃം പരിശോധിച്ചാൽ ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ സാധിക്കും.

    • @rohankumar7368
      @rohankumar7368 2 года назад

      മൂപ്പൻ അടിക്കുന്ന സാധനവും അവിടുള്ളത് തന്നെ ആയിരിക്കും 😂

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 года назад +17

    ദാരിദ്ര്യം ഒരു മുഖ്യ കാരണം ആണ് എന്ന് വീടുകൾ കണ്ടിട്ട് തോന്നുന്നു.

    • @jyothimuth344
      @jyothimuth344 Год назад

      അത് മാവിസ്വാസം, വേണം ഈശ്വര ൻ,, തന്ന ആയുസ്, അതു ചെകുത്താന്റെ കയ്യിൽ കൊടുക്കുന്നു😭😭

  • @nijinanisars2043
    @nijinanisars2043 2 года назад +4

    മൂപ്പൻ super ആണുട്ടോ 👍👍👍👍ഈ പ്രായത്തിലും nalla ചങ്ക് ഉറപ്പും ചുറു churukkum👍👍👍👍👍. മൂപ്പൻ 100%👍👍👍👍👍👍അവതരണം നന്നായിട്ടുണ്ട് eniyum munnot pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @mehrinzariah6980
    @mehrinzariah6980 2 года назад +4

    ചേട്ടായിക്ക് ചേർന്ന് നിന്ന ആ മൂപ്പൻ സൂപ്പർ തന്നെ യാണ്. ചേട്ടാ എവിടുന്ന് കിട്ടുന്നു ഇത് പോലെത്തെ വാർത്തകൾ❤❤❤🌹🌹🌹👍👍👍

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад

    ബ്രോ താങ്കളുടെ ഒരു ചാനലിന്റെ സസ്ക്രെ ബർ എന്ന നിലയിൽ ചോദിക്കുന്നു. ഏങ്ങനെ ഈ വാർത്തകൾ കണ്ടെത്തുന്നു. ഇത്രയും കഷ്ടപ്പെട്ട് കണ്ടെത്തുന്ന വർത്തകളും മറ്റു പല വിഡിയോസും കണ്ടെത്തി ജന സമൂഹത്തിൽ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ !!!

  • @sunithapg74
    @sunithapg74 2 года назад +1

    ആത്‍മഹത്യയെ പറ്റി ഇത്ര ലാഘവത്തോടെ പറയുന്നത് ആദ്യമായി കേൾക്കുകയാണ്. വിശ്വസിക്കാൻ പറ്റുന്നില്ല സാർ.

  • @nhtrollhub8242
    @nhtrollhub8242 2 года назад +6

    സത്യം പറഞ്ഞ'ൽ ചിരിച്ചു ചിരിച്ചു ചാവുന്നു ഞാൻ 😂😂😂😂😂. വർത്താനം കേട്ട് 🤣🤣🤣

  • @syamnadh6680
    @syamnadh6680 2 года назад +4

    മൂപ്പന് നമ്മുടെ വിതുര തങ്കച്ചന്റെ സൗണ്ട്

  • @manumohan7282
    @manumohan7282 2 года назад +2

    2:45 ചാകുന്നവനു വല്ലതും അറിയണോ 😂😂😂😂😂
    ആ മൂപ്പനെ കാൾ താരമാണ് നിങ്ങൾ ഇതൊക്കെ എവിടെ പോയി കണ്ടു പിടിക്കുന്നു 😂😂😂. പോയ വീടുകൾ പരിസരങ്ങൾ കണ്ടാലറിയാം ദാരിദ്രവും ബുദ്ധിമുട്ടും കടവും ഒക്കെയുള്ള നാടാണെന്ന്. പാവങ്ങൾ. അവസാനം നല്ലൊരു ഗുണപാഠം തന്ന് എപ്പിസോഡ് അവസാനിപ്പിച്ചു വളരെയധികം നന്നായിട്ടുണ്ട്
    നിങ്ങൾ പൊളിയാണ് ആശാനേ ❤

  • @rekhasanthosh6317
    @rekhasanthosh6317 2 года назад +1

    Br.. യ്ക്കു ഒരു ബിഗ് സല്യൂട്.. വെറൈറ്റി.. സംഭവങൾ ഞങ്ങൾക്കു കാണിച്ചു തരുന്നതിനു 👍

  • @taj8113
    @taj8113 2 года назад +9

    ഇത് എന്ത് നാട്.. കല്ല്യാണം വിളിക്കാന്‍ പോകുന്നപോലെ ആയല്ലോ....

  • @shamnak9740
    @shamnak9740 2 года назад +4

    ദയവായി നല്ല ഒരു ജ്യോതിഷ്യനെ കൊണ്ട് വന്നു ഈ നാട്ടിൽ പ്രശ്നം വച്ചു നോക്കുക, എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം നോക്കുക

  • @saraswathienambiar9841
    @saraswathienambiar9841 2 года назад +10

    Very sad indeed to hear of suicides taking place in large numbers in this village 😳😳😰

  • @HariKrishnan-et1jj
    @HariKrishnan-et1jj 2 года назад +3

    71 vayassulla oru 17 Kaaran 😇💗

  • @dineshdina2302
    @dineshdina2302 2 года назад +3

    തീർച്ചയായും ആ നാട്ടുകാർക്ക് ഒരു നല്ല കൗൺസിലിംഗ് നൽകണം

  • @sajimohansajimohan8626
    @sajimohansajimohan8626 2 года назад +1

    ഇതിലൂടെ നല്ലൊരു സന്ദേശം തന്നതിന് നന്ദി 🙏👍

  • @kashikashinadh2269
    @kashikashinadh2269 2 года назад +4

    ഇത് ഇല്ലാ പയേ തമിഴ്. തെലുങ്ക്.. സിനിമ കഥ പോലെ ആണലോ ദൈവമേ 🙆🏻‍♂️

  • @anwarsadath2435
    @anwarsadath2435 2 года назад +1

    ഇത്രയും ചെറിയ നിസാര വിഷയത്തിന്. പോലും. അത്മഹത്യ ചെയ്യുന്നുണ്ടെങ്കിൽ. അതിൽ വളരെ നികൂഡ മായ. ദുരൂഹത. ഉണ്ട്. ഇതിൻ്റെ പിന്നിൽ ഏതെങ്കിലും സൈക്കോ അല്ലെങ്കിൽ സൂപ്പർ നാച്ച് റൽ. ഇവ രണ്ടിൻ്റെയും. അവർ പോലുറിയാതെ. ഇട പെടുന്നുന്നുണ്ടാവും.

    • @390output6
      @390output6 2 года назад

      ruclips.net/video/666CGr3GooQk/видео.htmlettu nokk

  • @nazimudeenmytheen6690
    @nazimudeenmytheen6690 2 года назад +1

    മിമിക്രി കലാകാരൻ വിതുര തങ്കച്ചന്റെ സൗണ്ടാണ് മൂപ്പര്ക് എന്ന് തോന്നുന്നവർ ഉണ്ടോ?

  • @mountainstory.
    @mountainstory. 2 года назад +17

    പാങ്ങോട് പഞ്ചായത്ത്‌ അല്ല ചേട്ടായി.. പെരിങ്ങമല പഞ്ചായത്തിലെ ഇയ്യക്കോട് സെറ്റിൽമെന്റ്.. ചേട്ടായി പറഞ്ഞത് സത്യം. അവിടെ ഓരോ വീട്ടിലും ഒരു ആത്മഹത്യ നടന്നിട്ടുണ്ട്.. സമൂഹത്തിനു മുന്നിൽ ഇത്തരം വിഷയങ്ങൾ കൊണ്ടുവരാനുള്ള ചങ്കുറപ്പിന് നന്ദി 👌👌

    • @jaaaazz_
      @jaaaazz_ 2 года назад

      Chetta palod aano ith peringanmala pangodu allallo palodu alle forest

  • @vinayapu9545
    @vinayapu9545 2 года назад +1

    ചേട്ടൻ മരിക്കണ്ട, ഒരു ദിവസം കൊണ്ട് full വീഡിയോ ആണ് കണ്ടത്, ആ യൂട്യൂബ് മണി കിട്ടുമ്പോൾ ഒരു ചോക്ലേറ്റ് വാങ്ങി തരണം കേട്ടോ

  • @firozjim
    @firozjim 2 года назад +4

    Binoy ചേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️❤️

  • @PriyasSuvai
    @PriyasSuvai 2 года назад +5

    Muppan pavam..nalla manushan....chettan yenthagilum sagayikuka chetta

  • @Shoniaaa417
    @Shoniaaa417 2 года назад +1

    2:40 Binoy chettan pokune kando pulluklde idaik koode.... "Chakunonu ith vellom ariyano"? 👀👀
    9:36 aa moopante koode binoy chetan pokune knadapo... Sandhosham thoni... 😊😊ithanu ee manshyan.. ❤

    • @masterbrain2.0
      @masterbrain2.0  2 года назад

      താങ്ക്സ് സോണിയ

  • @___-em6py
    @___-em6py 2 года назад +6

    അങ്ങ് ചത്താൽ മതി എന്ന് പറയുന്ന പലരും മരണത്തിൻ്റെ മുഖാമുഖം നിൽക്കുമ്ോൾ ഉള്ളൊന്നു കാളും....എനിക്ക് പേടിയാണെ മരിക്കാൻ...🏃🏃

  • @sumaun3714
    @sumaun3714 2 года назад +4

    Muppen powliyan 👌👌😁

  • @sureshpn7252
    @sureshpn7252 2 года назад +4

    അവരെ ഹെൽപ് ചെയ്യൂ മാഷെ പാവങ്ങൾ രക്ഷപെട്ടോട്ടെ

  • @bachelorcooking8091
    @bachelorcooking8091 2 года назад +8

    ചേട്ടായി കി പേടി ഉള്ളത് ഭാഗ്യം.. 😂😂😂അല്ലെങ്കിൽ ഞങ്ങൾക്കൊക്കെ ഈ പ്രോഗ്രാം മിസ്സ്‌ ആയേനെ 😆😆

  • @prasadhbabu5100
    @prasadhbabu5100 2 года назад +3

    ബിനോയ്‌ അണ്ണൻ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. മരണം നേരിട്ട് കാണാൻ പറ്റി എന്ന്.........

  • @sreejasuresh4974
    @sreejasuresh4974 2 года назад +1

    എല്ലാരേയും ചേർത്ത് പിടിക്കുന്ന ആ മനസ്സുണ്ടല്ലോ അതാണ് നിങ്ങളെ മാസ്സ് ആക്കുന്നെ നിങ്ങൾ ആളൊരു പുലിയാണ് കേട്ടോ

  • @abufarhath4105
    @abufarhath4105 2 года назад +3

    ഈ രാജ്യത്ത് ആരുമില്ലേ ഈ പാവങ്ങളെ ഒന്നും ബോധവൽക്കരിക്കാൻ എന്തൊരു കഷ്ടമാണ്😢

  • @bijunp8139
    @bijunp8139 2 года назад +3

    എന്റെ തറവാട്ടിൽ മൂന്നു പേർ തുങ്ങി മരിച്ചിരിക്കുന്നു.. കുറേ psychology യുമായ് ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

    • @nejimeiy341
      @nejimeiy341 2 года назад

      Thamasikkunna sthalam mattu,nammaludae chuttupadum oru karanam anu

    • @bijunp8139
      @bijunp8139 2 года назад

      @@nejimeiy341 6 മാസം മുമ്പ് അടുത്തു തന്നെ പുതിയ വീട്മാറി താമസിച്ച കുടുംമ്പത്തിലെ 26 വയസ്സുകാരൻ 2 മാസം മുമ്പ് ആൾത്താമസമില്ലാത്ത തറവാടിൽ തൂങ്ങി മരിച്ചു ..ഇപ്പോൾ ഞങ്ങൾ ആ പഴയ കെട്ടിടം പൊളിക്കാൻ പോകുന്നു

    • @nejimeiy341
      @nejimeiy341 2 года назад

      @@bijunp8139 ok bro enthagilum shapam ayirikkum ,👍👍

  • @shanammu51
    @shanammu51 2 года назад +2

    മൂപ്പൻ അങ്കിൾ കൊള്ളാം 😍🙏

  • @vasanthkumarik4446
    @vasanthkumarik4446 2 года назад +1

    മൂപ്പൻ സൂപ്പർ 🙏🙏🙏🙏🙏 അദ്ദേഹത്തിന്റെ വിവരം എല്ലാർക്കും ഉണ്ടായെങ്കിൽ

  • @bijoy4254
    @bijoy4254 2 года назад +13

    ആൾ ദൈവങ്ങളെ മതി.... അതാവുമ്പോൾ ചിരിക്കാനുള്ള വകുപ്പ് ഉണ്ട് 😄😄😄😄

  • @jayasreekjayasreek3799
    @jayasreekjayasreek3799 2 года назад +3

    സത്യസന്ധതയോടെ സംസാരിക്കാൻ പറ്റുന്ന ഒരു വ്യക്തി

  • @arunpj8765
    @arunpj8765 2 года назад +4

    മൂപ്പൻ അടിപൊളി ആണല്ലോ. അവിടെ ഉള്ള ആളുകൾക്ക് എന്ത് പറ്റി 🤔.

  • @rajinandhu5209
    @rajinandhu5209 2 года назад +6

    മരിക്കുന്നത് എല്ലാം ആണുങ്ങൾ ആണല്ലോ 🙏🙏

  • @suhailkt3424
    @suhailkt3424 2 года назад +2

    മൂപ്പന് ബിഗ് സല്യൂട്ട് 🤝🤝👍👍ഒപ്പം ബിനോയ് ചേട്ടനും 🤝🤝👍👍🌹🌹🌹🌹

  • @vilasinidas9860
    @vilasinidas9860 2 года назад +5

    ആദ്യം പോയവർ മറ്റുള്ളവരെ ഓരോ രുതരെയായി വിളിക്ക യായിരിക്കും. എന്തായാലും അതഭുതo എന്നു പറയട്ടെ.🤔🤔

  • @haseenahassi3331
    @haseenahassi3331 2 года назад +1

    നല്ല വിവരമുള്ള മനുഷ്യനാ മൂപ്പൻ അയാളുടെ വാക്ക് കേട്ടാൽ മതിയായിരുന്നു എല്ലാർക്കും

  • @inferonzgaiming792
    @inferonzgaiming792 2 года назад

    Ee channel kanumbol sathyam paranjal oru pretheyka feel anu paranju ariyikkan pattikla njan ippo food kazhikkuvanelum ningalude video okke kqndukondanu

  • @sreejaarunkumar9243
    @sreejaarunkumar9243 2 года назад +1

    Nalla മൂപ്പൻ,ഇഷ്ടപ്പെട്ടു

  • @adithyans5389
    @adithyans5389 2 года назад +3

    Aa achanu big salute... 🙏🙏

  • @remyakrishna88
    @remyakrishna88 2 года назад +8

    മരിക്കാൻ പേടിയാണ്... കുഴ്ച്ചിട്ടാൽ ശ്വാസം മുട്ടിലെ... കത്തിച്ചാൽ പൊള്ളിയാലോ.... Pedi😥😥😥😥

    • @Kannurkari663
      @Kannurkari663 2 года назад +1

      Oru kariyam cheyy 🤔 allaa kutti enthina ippo marikkune

    • @itsmyskillsjourney
      @itsmyskillsjourney 2 года назад +3

      ethinekkal njan aalojichit peedichit nthello aayi avasaanam yenna njan thanne yengane yokkeyo normal aayi huu vallatha avastha aayirunnu ath

    • @svpk6870
      @svpk6870 2 года назад +2

      ഇനി ഇപ്പൊ എന്താ ചെയ്ക 😜😆😆😆😆

    • @Kannurkari663
      @Kannurkari663 2 года назад +1

      @@itsmyskillsjourney paavam kavya kutti😊 ippo ok aayille aathmahathya cheyyunath beerukkalaanu thalarthi kalayunavare jeevich tholppich kanichu kodukkanamm

    • @Kannurkari663
      @Kannurkari663 2 года назад +2

      @@svpk6870 valla balaramayum vayichitt irikkatte sanal😂

  • @soumyamadhu8032
    @soumyamadhu8032 2 года назад +3

    ചവുന്നതിന് ഒരു കരണo🤔മില്ലത്തസ്ഥലം ആ അപ്പുപ്പൻആള്ള് പുലി യാണ് 👌

  • @nasiya111
    @nasiya111 2 года назад +2

    Chetayee😍😍😍marikan aarka pediyillathath🙄🙄entha aa natil ingane aavo🤔🤔🤔

  • @NandakumarJNair32
    @NandakumarJNair32 Год назад +1

    പ്രധാന കാരണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരിക്കാം.

  • @uaeemployee
    @uaeemployee 2 года назад

    Master brain 👌👌👌👌 പേര് പോലെ തന്നെ ഓരോ വീഡിയോയും എല്ലാം ഒന്നിന് ഒന്ന് മെച്ചം. ❤️❤️❤️❤️❤️❤️❤️❤️ കേരളത്തില് ഇങ്ങനെയും aalukal ഉണ്ട് എന്ന് ഈ ചാനൽ തുടങ്ങിയപ്പോൾ manassilath 😂😂😂😂😂😂🙏🙏🙏🙏🙏

  • @abushakira1957
    @abushakira1957 2 года назад +4

    ഇതിൽ ദുരുഹത ഉണ്ട് ആരങ്കിലും . തൂകുകയാകും

  • @krishnapriya2952
    @krishnapriya2952 2 года назад +1

    വിദ്യാഭ്യാസവും - അറിവില്ലായിമയും .... ബോധവത്കരണ o നടത്തണം

  • @immortal_hadez3082
    @immortal_hadez3082 2 года назад +3

    Never heard a forest like this in india, but theres a forest in japan called aokigahara also known as SUICIDE FOREST, people come and suicide there 😕 , but adhyam ayittanu india il thanne engane oru place iba kurichu kelkkunnathu , your channel is too good 👍👍♥️

  • @subashbindu4541
    @subashbindu4541 2 года назад +3

    Best ഗ്രാമം

  • @gafoorkp6018
    @gafoorkp6018 2 года назад +1

    മകൻറെ ബോഡിയും അച്ഛൻ തന്നെയാണ് എടുത്തത്

  • @PradeepKumar-to9sp
    @PradeepKumar-to9sp 2 года назад +1

    ഒരു സൈക്യാട്രിസ്റ് വന്നു കൗൺസലിങ് ചെയ്താൽ ആളുകളുടെ മനസ്സിന് മാറ്റം വരുമായിരിക്കും

  • @rajitharavi6047
    @rajitharavi6047 2 года назад +1

    Something is wrong..... Ennalum chetane sammadichu💪💪💪

  • @zuhaid7525
    @zuhaid7525 2 года назад +1

    Ini mooppanegaanum 🤪🙂
    Psycho films kke knditt.. Aarem vishvikkn pattnnillla...
    Mooppn paavarikkim 🤩😁💕

  • @mosemose202
    @mosemose202 2 года назад +2

    Moopppaaaa 👍🏻👍🏻👍🏻👍🏻👍🏻

  • @zamzam663
    @zamzam663 Год назад

    കാണുമ്പോള്‍ വിഷമവും വരുന്നു...മൂപ്പന്റെ വിഷയം കേള്‍ക്കുമ്പോള്‍ ചിരിയും വരുന്നു

  • @rafeenaabdulla8300
    @rafeenaabdulla8300 2 года назад +1

    സർക്കാരിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും ശ്രദ്ധയിലേക്ക്....

  • @Unknownfactsbyfaxxyii
    @Unknownfactsbyfaxxyii 2 года назад +3

    താനൊക്കെ എന്തു മനുഷ്യനാടോ ഒന്ന് മയത്തിലൊക്കെ സംസാരിച്ചൂടെ 🙄

  • @Rainbow-oz4ep
    @Rainbow-oz4ep 2 года назад

    Thiruvanathapurathe aa gramathile ella perodum ee video cheyan chettante kude sahakaricha valiya manasinu orupadu behumanam thonnunu🙏🏻🙏🏻🙏🏻🙏🏻

  • @nimmirajvlog
    @nimmirajvlog 2 года назад +1

    അവിടുത്തെ ആളുകളുടെ ഹോബി ആണ് തോന്നുന്നു ആത്മഹത്യാ 🤭🤭മുപ്പൻ പൊളിയാ 😁😁😁😁

  • @kpkunjumon3149
    @kpkunjumon3149 2 года назад +1

    മൂപ്പന്‍റെ മകന്‍റെ കാര്യം പറഞ്ഞ് കേട്ടപ്പോള്‍ സങ്കടം തോന്നി,

  • @faisalchemmukkal8423
    @faisalchemmukkal8423 2 года назад +2

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്കും ഒന്ന് ആത്മഹത്യാ ചെയ്‌താലോ എന്ന് തോന്നി, ഒരു കമ്പനി കിട്ടിയിരുന്നെങ്കിൽ,,,,,,,,,,,,,,,,

  • @avineshachu753
    @avineshachu753 2 года назад +1

    മൂപ്പൻ പൊളി 💫✨️💫✨️

  • @sarathsg
    @sarathsg 2 года назад +1

    അപ്പാപ്പൻ പൊളിയാണ് 👍👍👍👍

  • @shefitp8540
    @shefitp8540 2 года назад +1

    മൂപ്പൻ പൊളി ❤

  • @kurupp3807
    @kurupp3807 2 года назад

    chttayi ippam big fan

  • @misfalapearl7038
    @misfalapearl7038 2 года назад +1

    മൂപ്പൻ pwoli... ❣️❣️❣️

  • @bennyphilip2310
    @bennyphilip2310 2 года назад

    കൊള്ളാം ബ്രോ

  • @nasila....2027
    @nasila....2027 2 года назад

    വീഡിയോ പൊളി 😍

  • @ramistastykitchen4029
    @ramistastykitchen4029 2 года назад

    Super chetta ❤❤randu perum super

  • @aadhi7903
    @aadhi7903 2 года назад +1

    😳😳😳adhika neeram avdae nikkenda changayiiii engu porae...😄

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq 3 месяца назад +1

    Sir good

  • @johnsonthomas8024
    @johnsonthomas8024 2 года назад

    ഭരണാധികാരികളുടെ മുമ്പിലെത്തിച്ച് ഇനിയെങ്കിലും ഒരു ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ ! ഇത് നമ്മുടെ കേരള മോ ?

  • @svpk6870
    @svpk6870 2 года назад +2

    പാവം മൂപ്പൻ

  • @athensWEB
    @athensWEB 2 года назад

    മൂപ്പൻ..👍👍👍✍✍✍🙏

  • @sajitha3406
    @sajitha3406 2 года назад

    Valippa cheruppamillaathe chertthu nirtthunnna. Chettanu.. 👏👏🌹

  • @akhilr1796
    @akhilr1796 2 года назад

    💙💜നല്ല ചാനൽ ബ്രോ പുതുമയാർന്ന അവതരണം 💜💙👍🏽