നല്ല ശുദ്ധമായ വെള്ളം.... കുറച്ച് സിമന്റും കട്ടയും കൊണ്ട് ഒരു അഞ്ചാറ് കട്ട പൊക്കത്തിൽ കെട്ടി ക്കുടെ എങ്കിൽ എന്നും തേവണ്ടായിരിക്കും വെള്ള ച്ചാൽ മാത്രം അടക്കാതെ വച്ചാൽ മതിയല്ലോ ഒരുപാട് ചെളി വരില്ല ഉള്ളിൽ ഞങ്ങളും പണ്ട് ഇങ്ങനെ കുടിക്കുമായിരുന്നു മലയിലെ വെള്ളം
മഴകാലത്ത് കൊക്കൊക്കായ് പനിച്ചു പോകും. അതാ കറുത്ത് പോകുന്നത്.ഇവിടെ ഇടുക്കിയിൽ നിറയെ കൊക്കോ ഉള്ളതുകൊണ്ട് അറിയാം.അതാ പറഞ്ഞേ കേട്ടോ😊മോൾടെ വീഡിയോ ഒക്കെ എന്തു രെസവ കാണാൻ.കുഞ്ഞിന് ചേമ്പ് ചുട്ടു കൊടുക്കുന്ന shot video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.എൻ്റെ ചാച്ചനെയും അമ്മച്ചിയെയും ഓർമ്മ വന്നു.☹️☹️ ആ വെള്ളം എടുക്കുന്ന ഒാലി ഒക്കെ കണ്ടപ്പോലൊതിരി സന്തോഷം തോന്നി👍👍🌹🌹🥰
ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുമ്പോൾ 1 ലക്ഷം സബ്സ്ക്രൈബ്ർസ് പോലും ഇല്ലായിരുന്നു .. എന്തോ ബ്യുട്ടി ടിപ്സ് തപ്പി യൂട്യൂബ് നോക്കിയതാ അപ്പോഴാ ഈ ചാനൽ കണ്ടത്.. പിന്നെ ഫോൺ മാറിയപ്പോ ചാനലിനെ പറ്റി മറന്നും പോയി... പിന്നീട് എപ്പോഴോ ഇതു കണ്ടപ്പോൾ എന്തോരും മാറ്റങ്ങൾ വന്നു....1 മില്യൺ അടിക്കാൻ പോകുന്നു 🙏 അഭിമാനം തോന്നുന്നു തന്നെ പറ്റി 💪❤❤❤❤എവിടെയൊക്കെ മീനാക്ഷി യുടെ ഫേസ് കട്ട് ഉണ്ടെട്ടോ 👌
Hi ശരണ്യ സുഭാഷ് തനുകുട്ടാ സുഗാണോ വീഡിയോസ് കാണുമ്പോൾ മൈൻഡ് othiri relax ആകുന്നു ലവ് സ്റ്റോറി എപ്പോഴാ കണ്ടേ അടിപൊളി നല്ലത് മാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു
Beautiful golden color dosa recipe. Cute daughter of cute couple friends. Very nice 👌 video vlog ❤🎉. Wish you success & happiness. Delicious chutney ( chemendi). Beautiful taro stem coconut milk curry. Bitter gourd fried recipe.....superb nice recipes preparation & presentation.Last preparation is what preparation I could not understand?
Enikkothiri estava sharunte videos ...entho nostalgic feel..sharu nalla hardworking anu...lokam muzhuvan ella jolikkum substitute um kurukku vazhikalum thedi pokumbo ellam natural ayi ella budhimuttum sahich cheyyunna kaanumbo albhutham thonnum.keep it up.Sharunte life style anu enikkum estam..But jolithirakkukal kond sadhikkilla ...Sharunte veedum chuttuvattavum especially kitchen um othiri estava ...❤
I too like your videos. Different from.many. We people who are living in cities get the opportunity of enjoying the beauty of nature. Above all, I love you my daughter. You are a gem of a girl. An ideal daughter, wife and daughter-in-law. May the Almighty bless you dear.
ഇന്നലെ കുടി ഓർത്താതെ ഉള്ളൂ ഒത്തിരി ആയല്ലോ വീഡിയോ വന്നിട്ട് എന്ന്. തനു കുഞ്ഞു സുഖം ആയി ഇരിക്കുന്നോ വാവക്ക് വേണ്ടി വെയിറ്റ്ങ് 😍😍😍ഹെൽത്ത് ഓക്കേ നന്നായി നോക്കണേ ചേച്ചി 😊😊
എനിക്ക് വളരെ ഇഷ്ടം അണ് നിങ്ങളുടെ വീഡിയോ ❤❤❤
സുഖമല്ലേ മോളു. 🙏🏻🌹❤️❤️❤️❤️❤️
ഇത് ചെളിവെള്ളമൊന്നുമല്ല വെള്ളത്തിന്റെ ഉറവ യാണ്
തെളിഞ്ഞാൽ നല്ല കണ്ണാടി🌲 പോലത്തെ വെള്ളമായിരിക്കും നല്ല ശുദ്ധ ജലമാണ്💦
രോഗങ്ങലൊന്നും വരില്ല🌳
നല്ല ശുദ്ധമായ വെള്ളം.... കുറച്ച് സിമന്റും കട്ടയും കൊണ്ട് ഒരു അഞ്ചാറ് കട്ട പൊക്കത്തിൽ കെട്ടി ക്കുടെ എങ്കിൽ എന്നും തേവണ്ടായിരിക്കും വെള്ള ച്ചാൽ മാത്രം അടക്കാതെ വച്ചാൽ മതിയല്ലോ ഒരുപാട് ചെളി വരില്ല ഉള്ളിൽ ഞങ്ങളും പണ്ട് ഇങ്ങനെ കുടിക്കുമായിരുന്നു മലയിലെ വെള്ളം
Full time vellam ozhukikkondirikanu kettan nokkiyal budhimuttanu🥰❤️
@@saranyasbeautyvlogsHi sharuuu enthokke sugalle
@@saranyasbeautyvlogsPregnancy timil kantari kazhikkn pattuo?
Nice sharing❤❤
എവിടെയാ വയനാട് ആണോ
Love to watch your videos , bringing out our lovely Kerala and God's own country.❤ Great work.😊
Pregnancy യുടെ ഒരു ക്ഷീണം മുഖത്ത് കാണുന്നുണ്ട്....എന്നാലും എല്ലാ ജോലികളും ഒറ്റക്ക് ചെയ്യാൻ പറ്റുന്നുണ്ടല്ലോ... ഭാഗ്യം..
ഞങ്ങൾക്കും ഇത് പോലെ ചോലയുടെ അരികിൽ ചെറിയ കുഴി കുത്തി സൈഡ് കെട്ടി വല ഇട്ട് പൈപ്പ് വഴി വീട്ടിൽ എത്തും..
Waiting ആയിരുന്നു nice നല്ല രസമുണ്ട് നിങ്ങളുടെ സ്ഥലം എനിക്ക് ഒത്തിരി ഇഷ്ടമാണ്
Enthu rasalla place, kitchenum avidethe itemsum cooking okke nalla rasand kothiyaavanu enik inganathe aanu kooduthal ishttam
Ingane ulla time il allaa joliyum chayyumo
Maram vettunnathe kandu. Coconut tree
നല്ല അടുപ്പ്. പാചകം ചെയ്യാനെന്തെലുപ്പം. കാണുമ്പോൾ തന്നെ comfort തോന്നുന്നു ❤
Chechiii...feeding dresses oke evidunna medicheee onn parayuo❤
മഴകാലത്ത് കൊക്കൊക്കായ് പനിച്ചു പോകും. അതാ കറുത്ത് പോകുന്നത്.ഇവിടെ ഇടുക്കിയിൽ നിറയെ കൊക്കോ ഉള്ളതുകൊണ്ട് അറിയാം.അതാ പറഞ്ഞേ കേട്ടോ😊മോൾടെ വീഡിയോ ഒക്കെ എന്തു രെസവ കാണാൻ.കുഞ്ഞിന് ചേമ്പ് ചുട്ടു കൊടുക്കുന്ന shot video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.എൻ്റെ ചാച്ചനെയും അമ്മച്ചിയെയും ഓർമ്മ വന്നു.☹️☹️ ആ വെള്ളം എടുക്കുന്ന ഒാലി ഒക്കെ കണ്ടപ്പോലൊതിരി സന്തോഷം തോന്നി👍👍🌹🌹🥰
മോളെ ആരോഗ്യം ശ്രദ്ധിക്കണേ, വയറ്റിൽ ഒരു കുട്ടൻ ഉണ്ട് എന്ന് ഓർക്കണേ 🥰🥰🥰❤
ഞാൻ ആദ്യമായിട്ടാണ് മോൾടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടായി 🥰👍
❤
❤
Sharanya fans ivide come on😊❤❤❤❤
ഞാൻ❤
I am ❤❤❤❤❤
ഞാൻ ആദ്യമായിട്ട് ഈ ചാനൽ കാണുമ്പോൾ 1 ലക്ഷം സബ്സ്ക്രൈബ്ർസ് പോലും ഇല്ലായിരുന്നു .. എന്തോ ബ്യുട്ടി ടിപ്സ് തപ്പി യൂട്യൂബ് നോക്കിയതാ അപ്പോഴാ ഈ ചാനൽ കണ്ടത്.. പിന്നെ ഫോൺ മാറിയപ്പോ ചാനലിനെ പറ്റി മറന്നും പോയി... പിന്നീട് എപ്പോഴോ ഇതു കണ്ടപ്പോൾ എന്തോരും മാറ്റങ്ങൾ വന്നു....1 മില്യൺ അടിക്കാൻ പോകുന്നു 🙏 അഭിമാനം തോന്നുന്നു തന്നെ പറ്റി 💪❤❤❤❤എവിടെയൊക്കെ മീനാക്ഷി യുടെ ഫേസ് കട്ട് ഉണ്ടെട്ടോ 👌
ആ കടുക് പൊടിച്ച ഇടികല്ല് കാണാൻ നല്ല ഭംഗി ഉണ്ട്.. എത്ര റേറ്റ്
Hi ശരണ്യ സുഭാഷ് തനുകുട്ടാ സുഗാണോ വീഡിയോസ് കാണുമ്പോൾ മൈൻഡ് othiri relax ആകുന്നു ലവ് സ്റ്റോറി എപ്പോഴാ കണ്ടേ അടിപൊളി നല്ലത് മാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു
❤
Uravavellam nallathanu kettikidakkath chalayi povalle pinne nighalath nannaki edukkunath kandale kudikkan thonnum😊aa vellam kanikkumbol kudikkan thonnum .ethokke prekrthi nighalkk thannittulath polum oru baghyanu❤❤❤
Beautiful golden color dosa recipe. Cute daughter of cute couple friends. Very nice 👌 video vlog ❤🎉. Wish you success & happiness. Delicious chutney ( chemendi). Beautiful taro stem coconut milk curry. Bitter gourd fried recipe.....superb nice recipes preparation & presentation.Last preparation is what preparation I could not understand?
Ividam swaragamanu ❤❤❤
Ee frock kurthi evidanna medikkunnathe..❤❤
സുന്ദരി എത്രനാളായി കണ്ടിട്ട്. നിങ്ങളുടെ സ്ഥലം എന്താ രസം. സുന്ദരം. മിനി രാജു. സുഖം തന്നെ ♥️♥️
Njn adhymayitta kanunnath adipolii.aduppa ishttayi .samsaravum ishttayi
Masha allah moluu❤❤❤
വീഡിയോ ഇഷ്ടമാണ്്❤❤❤❤❤ നമ്പർതരണം സൂപ്പർ
ഒരുപാട് Miss ചെയ്യ്തു ഇടക്ക്ക് ഇടക്കു.varane ❤❤❤❤❤
❤️🥰🥰🥰
Hi sis ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്... സത്യം പറഞ്ഞാൽ ഇതാണ് സൂപ്പർ ശരണ്യ ❤️
Video ettittu kurachayallo ammuse ❤🥰 eppo eathra months aayi?take care dear 😍🥰
എവിടെ ആയിരുന്നു വിഡിയോ ഒന്നും കാണാറില്ല സൂപ്പർ വിഡിയോ ❤️❤️❤️
Hai sharanya🥰🥰 ninte vlog ethra kandalum mathivarilla😍😍 aa soundum shaleenathayum entha paraya grama bangiyum ayyo enthoru ishtam❤❤ kanmani ninaku oru😘😘💕💕 engilum kurachu koode nilku kalichu kond aval rasikatte alpam nammude muthumani (kanmani)
ഹായ് ശരണ്യ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ ❤️🥰
Sooper. ..saranyakuttee. ...chembinthalucurry....njangalum. ...vekkarundu.....👌👌👌💖💖
❤️🥰🥰🥰🥰
കാണാത്തപ്പോ എന്ത് പറ്റി എന്ന് കരുതി. ഇപ്പൊ സമാദാനം ആയി. ഒരുപാട് ഇഷ്ടാടോ തന്നെ ❤❤❤
800K..വേഗം 1മില്യൺ adikkatte...daily shorts edaan nokku..👍💚💚🥰🥰🥰
തൊടിയിൽ ഒക്കെ നിൽക്കുമ്പോൾ ശ്രദ്ദിക്. അമ്മുസ്.🎉🎉തനു മുത്തേ 🥰🥰🥰🥰🥰🥰
മോളെ ഒത്തിരി ഇഷ്ടം ആണ് 🥰🥰
Otakano fud kaykaa?Amma avide?❤❤❤❤❤I like ur videos.....❤❤❤❤❤❤❤
Ee appathin maav undaakkunnath paranj tharo.. please reply tharoo
Pavakka varakkumpole kuruchu thengakothu cherthal nalla ruchiyane❤❤❤❤❤
❤️🥰🥰🥰
Athe...njangal angane undakarundu...spara taste aanu
വനസുന്ദരിയെ കാത്തിരിക്കുവായിരുന്നു 🥰❤️
❤️❤️❤️
👍🌹ഇത് ചിങ്ങം അല്ലേ. തുലാവർഷം ആയില്ലല്ലോ?
നല്ല vlog njn ഫുള്ളും skip ചെയ്യാതെ കണ്ടു
❤
വന്നോടാ, എന്നാ ലേറ്റ് അയെ veideokku, സുഗാണോ, wait ചെയ്തിരിക്കുവായിരുന്നു 😘😘😘
Sugayirikanu lesam busy aarunnu da🥰❤️
Enikkothiri estava sharunte videos ...entho nostalgic feel..sharu nalla hardworking anu...lokam muzhuvan ella jolikkum substitute um kurukku vazhikalum thedi pokumbo ellam natural ayi ella budhimuttum sahich cheyyunna kaanumbo albhutham thonnum.keep it up.Sharunte life style anu enikkum estam..But jolithirakkukal kond sadhikkilla ...Sharunte veedum chuttuvattavum especially kitchen um othiri estava ...❤
Njan Ari kazhukiyitt thuni sanjiyilitt ketti washing machine lu unakkum....ennitt nannaayi varukkum❤
Saranya super god bless ing you 🎉🎉🎉
ആ അരക്കല്ല് എവിടെ നിന്ന വാങ്ങിയത്
Chechik ippo ethra month aayi
അരിച്ച് വെച്ച ഉപ്പ് വെള്ളത്തിൽ കുറച്ച് വെളുത്തുള്ളി അരച്ച് ചേർത്താൽ കടുമാങ്ങക്ക് കൊഴുപ്പ് കിട്ടും ❤
നിങ്ങളുടെ സ്ഥലം ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നല്ല തോട് ആണ്
Hi Saranya ❤ കുറേ നാളായി videos കണ്ടിട്ട് super mole🎉God bless uuu dear❤
enikku ishttaman inganeyulla life❤
Chechide samsara banghi kondenne vdo full kand povum😊❤️
ആലുവ അടുപ്പിനെയും നിങൾ ഇപ്പൊ use ചെയ്യുന്ന അടുപ്പും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
Chechiyude kitchen sooper 👍🥰😊
ഞാനും ചെമ്പിൻ താൾ കറിവെക്കളുണ്ട് സൂപ്പർ ടെസ്റ്റ്
Chechide samsaram superb aanu...❤❤
Coco kappi?
പാവയ്ക്കാ വറുക്കുന്നത് ഡീറ്റെയിൽസ് ആയിട്ടു പറഞ്ഞു തെരോ ചേച്ചി 😍
ഭയങ്കര ഇഷ്ടാണ് ട്ടോ നിങ്ങടെ വീഡിയോ കാണാൻ നല്ല നോസ്റ്റാൾജിയ ഫീലിങ് ആണ് സൂപ്പർ
സുന്ദരി കുട്ടി കഴിക്കുന്നത് കാണാൻ എന്താ ഭംഗി 🥰🥰🥰❤❤
എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടാണേ ❤
അമ്മിയിലാണോ അറക്കുന്നെ ❤️❤️
ഞാൻ ഇന്നലെയുംകൂടെ ഓർത്തുപോയി 🥰🥰🥰
Hai, vedios orupad ishttamai❤❤❤❤❤
I too like your videos. Different from.many. We people who are living in cities get the opportunity of enjoying the beauty of nature. Above all, I love you my daughter. You are a gem of a girl. An ideal daughter, wife and daughter-in-law. May the Almighty bless you dear.
വാഗമൺ പോകുന്ന വഴി ഇത് പോലെ മിക്ക വീടുകളിലും പൈപ്പ് ഇട്ടേക്കുന്നത് കണ്ട്....അപ്പോ തന്നെ ഓർമ വന്നു
ഇത് ഏതാ സ്ഥലം
Vellam nallatha but kaad aayathond atta och ellam undaville
Videiyokku waiting ആയിരുന്നു. .സുഖല്ലേ mole🥰🥰🥰
Yende 5 vayassulla molk ningale vedio bayankara ishttaan yennum kaanum...❤
ഹായ് ശരണ്യ സുഖമായിട്ടിരിക്കുന്നോ കുറച്ച് ദിവസമായല്ലോ കണ്ടിട്ട്❤❤
Ella joliyum oru divasam thanaya cheyunathu
Hiii, Mutheee ❤❤ Thanukutty 😘😘 Gdnyt 😍😍
ഹായ് ശരണൃ സുഖമായി ഇരിക്കുന്നുവോ ഇപ്പൊ എത്ര മാസമായി
Chembu choriyathille?
Paavakkya yude kuru ozhivaakkanam. Ennitt cook cheyyanam😍🔥👍🏻👍🏻
അടുക്കള സൂപ്പർ
Mudiyokke kozhiyunnapole thonnunnu...😢
Saranyaa mudi kozhunnadinu oru tip paranjutharuo
Oil massage cheyu. Night urangunathinu munne thala onnu massage cheithit kidaku... Continue cheithal growth undakum
എവിടെയായിരുന്നു
ഇതെവിടാ സ്ഥലം
അട്ടപ്പാടി
വേനൽ കാലത്ത് ഈ ഉറവ് വെള്ളം ഉണ്ടാവറുണ്ടോ
ഒരുപാടൊരുപാട് ഇഷ്ട്ടായി ന്താ ഒരു പെർഫെക്‌ഷൻ 🥰
Pregnancy timel njanum orupadu pavaka kazhikumayirunnu.. Ente mon chothikum pavkka amma orupadu kazhichondano kunjuvava vanne ennu...
Ningalkk ethra sthalam und
ജീവിക്കാൻ കൊതിക്കുന്ന ജീവിതം 🎉🥰
ഇന്നലെ കുടി ഓർത്താതെ ഉള്ളൂ ഒത്തിരി ആയല്ലോ വീഡിയോ വന്നിട്ട് എന്ന്. തനു കുഞ്ഞു സുഖം ആയി ഇരിക്കുന്നോ വാവക്ക് വേണ്ടി വെയിറ്റ്ങ് 😍😍😍ഹെൽത്ത് ഓക്കേ നന്നായി നോക്കണേ ചേച്ചി 😊😊
❤️🥰🥰 lesam busy aarunnu da❤️❤️🥰🥰 sugayirikanu tto avide enthokke visesham?
ഇവിടെ സുഖം തനു കുഞ്ഞിന് ചേച്ചിടെ ഫാമിലിക്ക് Aduvance happy onam
Hi
Pregnancy alle kal cross cheythirikalle. Pinne nighty frock vangya link parayumo❤
Arakallu kothunnathu kanikkamo
👍
നല്ല വൃത്തിയുണ്ട് നിങ്ങളുടെ കിച്ചൻ
ഹായ് ശരണ്യ how r u? ❤️❤️❤️ഒത്തിരി ഇഷ്ടം
Adup kollam engana undakkiye
Video kk waiting ayrnnu✨
Chatnikku thaalikkumpol kurachu uzhunnu koodi ittu pottichal nalla taste aanu😊
Place avidaya
Super I like very much your videos
Hii saranya evide ayirunnu njan epozhum nokkum saranaye kadilallonnu ❤mole kandapol orupadu shanthosham❤ unniettane kandillalloo