ഈചേച്ചിക്ക്പാടാൻഒരുഅവസരം കിട്ടിയിരുന്നെങ്കിൽ 🙏🏻Malarkodipole malayalamsong

Поделиться
HTML-код

Комментарии • 333

  • @HadassahPrayerGroup
    @HadassahPrayerGroup 22 дня назад +56

    ദൈവമേ ആരെങ്കിലും ഇവർക്ക് ഒരു അവസരം കൊടുക്കണേ

  • @joselystephan779
    @joselystephan779 23 дня назад +103

    ഈ ചേച്ചിക്ക് ആരെങ്കിലും പാടാൻ അവസരം നൽകണേ പ്ലീസ് ❤❤

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  23 дня назад +8

      Athe ellavarum e paattu kettitt aagrehikkunnu

    • @oldisgold1977
      @oldisgold1977 20 дней назад +1

      എന്തൊരു ഫീൽ ഹോ. ജാനകിയമ്മ. പാടിയത് തന്നെന്നു തോന്നുന്നു. ❤

  • @midhunkt9807
    @midhunkt9807 22 дня назад +57

    ആ കുഞ്ഞുങ്ങളുടെ മുഖം നോക്ക്.... ആ ചേച്ചിയെ (അമ്മയാണോ എന്നറിയില്ല) നോക്കി അനങ്ങാതെ കിടക്കുന്നു... ആ തലോടലും സ്നേഹവും അനുഭവിക്കാൻ ഭാഗ്യമുള്ള കുട്ടികൾ...
    എന്നും എപ്പോളും ഈ സ്നേഹം ഇങ്ങനെതന്നെ നിലനിൽക്കട്ടെ.... ❤
    ശരിക്കും കണ്ണുനിറഞ്ഞുപോയി പാട്ട് കേട്ടപ്പോൾ... 🥹

  • @miniprakash3983
    @miniprakash3983 23 дня назад +59

    എത്രനന്നായി പാടുന്നു സംവിധായകരാരും ഇതു കേട്ടില്ലെ

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  23 дня назад +3

      🙏🏻കേൾക്കണം എന്നാണ് എന്റെ പ്രാർത്ഥന

    • @arunarun6508
      @arunarun6508 21 день назад +4

      അതെ സ്വന്തം കഴിവിൽ പഠിചെടുത്ത ചേച്ചിയെ ഒന്നും ആരും കാണില്ല .അതിമനോഹരമയാണ് പാടിയത്👌👌👌👍

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  21 день назад +1

      Yes

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  21 день назад

      😔

  • @adithyabnair8775
    @adithyabnair8775 23 дня назад +78

    എത്ര വലുതായാലും മക്കൾ അവരുടെ അമ്മമാരുടെ അടുത്ത് കൊച്ചു കുഞ്ഞുങ്ങൾ തന്നെ 🥰🥰🥰🥰🥰

  • @Aswathy101
    @Aswathy101 23 дня назад +32

    കരഞ്ഞുപോയി പാട്ട് കേട്ട് എന്തു നന്നായി പാടി 🙏🏻🙏🏻🙏🏻

  • @susanpalathra7646
    @susanpalathra7646 21 день назад +27

    വളരെ നന്നായി പാടുന്നു. ഈ പാട്ട് കേൾക്കുമ്പോൾ അവസരങ്ങൾ താനെ വരും.

  • @MyArt-cf8mc
    @MyArt-cf8mc 23 дня назад +20

    Super
    മക്കളെ ഉറക്കാൻ ശ്രമിക്കുന്ന രമ്മ❤❤❤

  • @user-lf8yd8on2i
    @user-lf8yd8on2i 20 дней назад +7

    അഭിനന്ദനങ്ങൾ സഹോദരി ഫന്റാസ്റ്റിക്

  • @user-jo6tt8pt8d
    @user-jo6tt8pt8d 21 день назад +5

    സൂപ്പർ 🎉🎉🎉നല്ലൊരു അവസരം തേടി വരട്ടെ

  • @ushapadman5520
    @ushapadman5520 19 дней назад +1

    എത്ര നല്ല ശബ്ദം ഇ അനിയത്തി ക്കു അവസരങ്ങൾ കൊടുക്കു

  • @user-xi9xz9lw9h
    @user-xi9xz9lw9h 23 дня назад +38

    താഴെ ഇരുന്നു പാടെണ്ട ചേച്ചിയല്ല ഇത്👈 ഉയരങ്ങളിലേക്ക് എത്താ ൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ., 🙏🙏🙏 കുട്ടികളെ 👈 എഴുന്നേൽക്കു ! ഈ👈 അമ്മയെ കിട്ടിയത് നിങ്ങളുടെ മഹാ ഭാഗ്യം👈👌🙏🙏❤❤

  • @sarithabinubinu6522
    @sarithabinubinu6522 19 дней назад +1

    ഇതുപോലെ കഴിവുള്ളവർ എപ്പോഴായാലും ഉയർന്നു വരും. അതിനായി ദൈവം ഒപ്പം ഉണ്ടാകും. പ്രാർത്ഥിക്കാം❤❤

  • @memegod.845
    @memegod.845 21 день назад +1

    സൂപ്പർ ❤

  • @sarnasar9750
    @sarnasar9750 18 дней назад

    Sooper song👍👍👍👍

  • @SujaRaju-te9yc
    @SujaRaju-te9yc 23 дня назад +6

    ഹൗ... എന്താ ...ഫീൽ സൂപ്പർ❤❤❤❤❤❤❤

  • @lakshmirajan7195
    @lakshmirajan7195 20 дней назад +1

    Super

  • @shanus2449
    @shanus2449 19 дней назад

    ഉള്ളിന്റെ ഉള്ളിൽ സ്പർശിച്ചു. പറയാൻ വാക്കുകൾ ഇല്ല 👌🏻

  • @LunaMoon-px2lj
    @LunaMoon-px2lj 22 дня назад +7

    ദൈവം തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും 🤝🙏

  • @peterri9992
    @peterri9992 20 дней назад

    അടിപൊളി 👌👌👌👌

  • @mariyaselvit4143
    @mariyaselvit4143 19 дней назад

    Supper supper 👌🏻

  • @sreenivaskamath4607
    @sreenivaskamath4607 20 дней назад +2

    What an excellent singing....
    May God bless her and the children....The look on her kids face says it all....

  • @mollysabu5298
    @mollysabu5298 18 дней назад

    Super Super ❤❤

  • @shantyaneeshshanty165
    @shantyaneeshshanty165 20 дней назад

    സൂപ്പർ ❤❤❤❤❤

  • @arjunvasukuttan6211
    @arjunvasukuttan6211 19 дней назад

    അടിപൊളി സൂപ്പർ 👌👌👍👍🙏🙏🎂

  • @bennysebastian5577
    @bennysebastian5577 20 дней назад +3

    ചേച്ചി സൂപ്പർ അടിപൊളി 🥰🥰🥰🥰🥰🌹🌹🌹🌹🌹🌹👌👌👌👌👌👌👌🤝

  • @sinijarajendran2312
    @sinijarajendran2312 22 дня назад +3

    സൂപ്പർ 👌👌👌👌👏👏👏

  • @user-no2vs8uz4m
    @user-no2vs8uz4m 23 дня назад +9

    ഹായ് സൂപ്പർ ബോയിസ്

  • @kunjattasworld9945
    @kunjattasworld9945 23 дня назад +5

    സൂപ്പർ സൂപ്പർ 👌👌👌👌ചേച്ചി

  • @user-mv6gl5dm7i
    @user-mv6gl5dm7i 19 дней назад

    ചേച്ചിയുടെ പാട്ട് സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ഈ ചേച്ചീനെ ഐഡിയ സ്റ്റാർ സിഗറിൽ കൊണ്ടു വന്നു പഠിപ്പിക്കണം ഐഷാനിറ്റിന്റെ ആരെകിലും കാണുന്നുണ്ടെകിൽ pls ഒരു അവസരം കൊടുക്കണം pls

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  19 дней назад

      നിങ്ങളുടെ വാക്കുകൾക്ക് നന്ദി. എന്റെയും പ്രാർത്ഥന ഈ ചേച്ചിക്ക് നല്ലൊരു അവസരം കിട്ടിയിരുന്നെങ്കിൽ

  • @nissynissy4320
    @nissynissy4320 22 дня назад +1

    How beautifully she is singing! Amazing voice. God bless you dear

  • @user-kj6ft3hu6p
    @user-kj6ft3hu6p 19 дней назад

    ❤❤supper chachi

  • @manojnambiar
    @manojnambiar 19 дней назад

    Super 🥰🥰🥰🥰

  • @SunilKumar-yz4pp
    @SunilKumar-yz4pp 21 день назад +1

    ❤❤❤ Super

  • @Bigboss6malayalam547
    @Bigboss6malayalam547 18 дней назад

    Super ❤❤❤

  • @MiniJose-vx7ez
    @MiniJose-vx7ez 21 день назад +2

    😮👌👌👌❤️❤️👍👍👍🙏🙏🙏🙏🙏

  • @FahadVarietyVlogs
    @FahadVarietyVlogs 21 день назад +2

    Woww oru rakshayumilla.❤parayan vakkukal illa❤voice endh rasama kelkaan njaan oru music director anengil njaaan orupaad paattu paadiklum❤athrayum ishttayi chechiyude sound nice❤❤padachon anugrahikattea ❤❤❤

  • @shajithasalim1731
    @shajithasalim1731 20 дней назад +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aswathiachu3689
    @aswathiachu3689 20 дней назад +1

    😍😍👍🏼👍🏼

  • @geethakb1045
    @geethakb1045 20 дней назад +1

    👍🏻👍🏻🙏🏻🙏🏻🥰

  • @ushak3061
    @ushak3061 20 дней назад +1

    Wow...aendhoru...bangyaytanu padiyadh..... adipowliii....😊😊❤❤❤

  • @superskings3170
    @superskings3170 20 дней назад +1

    🥰🥰🥰🥰👌👌❤️❤️❤️❤️

  • @Esathankam
    @Esathankam 21 день назад +2

    Ammayenoki Chekkanmarude kidappu nok😊.. Suprb chechi

  • @AnuVarghese-gs1fb
    @AnuVarghese-gs1fb  25 дней назад +37

    എന്റെ മനസ്സിൽ ഒരുപാട് സ്പർശിച്ച സോങ് ❤️❤️ഈ ചേച്ചി ആരാന്നോ എന്താന്നോ എന്നൊന്നും എനിക്ക് അറിയില്ല. എന്നേലും ഈ വീഡിയോ കാണുകയാണെങ്കിൽ എനിക്ക് ഒരു മെസ്സേജ് ചെയ്യണേ Please🙏🏻

  • @Ambilivasu
    @Ambilivasu 21 день назад +1

    👌👌👌

  • @user-db4xw8rd9h
    @user-db4xw8rd9h 20 дней назад +1

    അടിപൊളി ആയി പാടിട്ടോ❤❤❤❤❤

  • @sharmainsimento7229
    @sharmainsimento7229 21 день назад +1

    Nice sons❤

  • @geethavr8078
    @geethavr8078 19 дней назад

    Sooper❤

  • @KomalamPA-od2yx
    @KomalamPA-od2yx 23 дня назад +4

    വളരെ മനഹരമായ പാട്ട്

  • @user-lj2gu7ri5t
    @user-lj2gu7ri5t 20 дней назад +1

    Ethode jeevitham marimariyatte

  • @SreekumaranPillai-rb2ot
    @SreekumaranPillai-rb2ot 20 дней назад +2

    സൂപ്പർ ❣️❣️❣️

  • @FahadVarietyVlogs
    @FahadVarietyVlogs 21 день назад +1

    Vere paaattu paaditharumo❤❤

  • @kkanithakumari3734
    @kkanithakumari3734 21 день назад +1

    God, oru samayam tharum nadakum. 👌👍

  • @nelsonvarghese9080
    @nelsonvarghese9080 20 дней назад

    ചേച്ചി ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാണെന്ന്.. 🌹🌹🌹 സൂപ്പർ പാട്ട്.. 👍👍👍👍

  • @jasnaz6572
    @jasnaz6572 20 дней назад +1

    Super 👌🏻👌🏻👌🏻😍😍മനോഹരമായി പാടുന്നു

  • @remashanavas3972
    @remashanavas3972 21 день назад +1

    Excellent 🎉🎉🎉❤❤❤❤ music feild il ullavarude Sradhayil pedatte. Love u dear.

  • @foodchat2400
    @foodchat2400 20 дней назад +1

    നന്നായിട്ടുണ്ട് ❤️👍

  • @rajiunni5501
    @rajiunni5501 20 дней назад +1

    ❤️❤️

  • @user-ei5ri5hg2f
    @user-ei5ri5hg2f 20 дней назад +1

    👌🏻

  • @babycsan9981
    @babycsan9981 20 дней назад +1

    സൂപ്പർ 👍👍👍

  • @Fathimaskitchen313
    @Fathimaskitchen313 19 дней назад

    new frd 👍ഞാൻ കൂട്ടായിട്ടുണ്ട് 👍

    • @Fathimaskitchen313
      @Fathimaskitchen313 19 дней назад

      പാട്ട് അടിപൊളിയായിട്ടുണ്ട് 💕💕💕💕💕💕💕💕💕

  • @mariyammr7660
    @mariyammr7660 19 дней назад

    എത്ര മനോഹരം 😘😘😘

  • @LMK751
    @LMK751 20 дней назад +1

    ❤❤❤

  • @user-bk9nu7rf6q
    @user-bk9nu7rf6q 18 дней назад +1

    👍❤️

  • @unnikrishnan1618
    @unnikrishnan1618 19 дней назад

    പാവങ്ങളെ ആരും അറിയില്ല 🙏🏼🙏🏼🙏🏼🙏🏼

  • @aromalks9500
    @aromalks9500 20 дней назад +1

  • @user-co4vw3fz4c
    @user-co4vw3fz4c 21 день назад +1

    👍

  • @user-eo8be6wq1h
    @user-eo8be6wq1h 21 день назад +1

    ❤🙏🙏

  • @Jessy-i3u
    @Jessy-i3u 23 дня назад +3

    Wow.super

  • @ambujamanand5585
    @ambujamanand5585 23 дня назад +2

    Super ayito❤❤❤

  • @bindhuaf7852
    @bindhuaf7852 22 дня назад +1

    🌹🙏🙏🙏

  • @user-ie6ew7lt1o
    @user-ie6ew7lt1o 21 день назад +1

    Hi👍👍👍👍👍👍

  • @aacreations4516
    @aacreations4516 21 день назад +1

    Enthoru sabdamaduryam❤👌👌👌🙏

  • @deepajaison-wq9tn
    @deepajaison-wq9tn 23 дня назад +2

    God bless you.

  • @user-nq5pk3cz1o
    @user-nq5pk3cz1o 21 день назад +1

    🙏🙏😘

  • @aromal7
    @aromal7 20 дней назад +1

    Super ❤️❤️❤️❤️❤️❤️❤️👍🏻

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 19 дней назад +1

    🙏🙏😂🙏🙏🙏🙏🙏🌹🌹🌹🌹🌹 അടിപൊളി.....

  • @sumangalasumangala3369
    @sumangalasumangala3369 20 дней назад +1

    Aru chance kodukkan

  • @ajithank5616
    @ajithank5616 21 день назад +1

    👌👌👌❤️❤️❤️

  • @blackdark430
    @blackdark430 20 дней назад +1

    സൂപ്പർ

  • @FSSSSSS7
    @FSSSSSS7 23 дня назад +2

    Supr chechi.ഉയരങ്ങൾ കീഴടക്കട്ട്

  • @njrfanboy9802
    @njrfanboy9802 23 дня назад +2

    നന്നായി പാടുന്നു 🤗

  • @sasikumarvp6176
    @sasikumarvp6176 20 дней назад +1

    Heartfelt touching❤

  • @RejithaPT
    @RejithaPT 21 день назад +1

    Super sound👍

  • @Mammusvlogs
    @Mammusvlogs 23 дня назад +3

    എനിക്ക് ഇഷ്ടപ്പെട്ടു സബ് ലൈക് ചെയ്തു ❤😅

  • @jamunaanilkumar3007
    @jamunaanilkumar3007 20 дней назад

    സൂപ്പർ voice

  • @rahmathutr3801
    @rahmathutr3801 19 дней назад

    👌👌🥰🥰❤️❤️

  • @subhanairvlog7
    @subhanairvlog7 22 дня назад +1

    ❤❤❤❤❤❤

  • @prasannanchellappan7915
    @prasannanchellappan7915 23 дня назад +2

    Suuuper👌👌👌👌👍

  • @merlinroy8712
    @merlinroy8712 23 дня назад +1

    👌👌👌❤🙏🏻👍🌈🌍

  • @sajinasreekanth6719
    @sajinasreekanth6719 22 дня назад +1

    ചേച്ചി സൂപ്പർ 🥰❤😘😘😘😘

  • @jd_artistic_oficial1571
    @jd_artistic_oficial1571 20 дней назад +1

    God bless you ❤️❤️❤️

  • @user-xe8db8pv1o
    @user-xe8db8pv1o 23 дня назад +2

    Super👌🧡🧡🧡🧡💕

  • @user-xx7kq7sr7s
    @user-xx7kq7sr7s 23 дня назад +2

    സൂപ്പർ ർ ർ ർ ർ

  • @jithumahi
    @jithumahi 23 дня назад +1

    സൂപ്പർ പാട്ട് വോയ്സ്

  • @user-ms7is9vc1x
    @user-ms7is9vc1x 23 дня назад +6

    സ്റ്റേജ് കെട്ടി കൊടുക്കു പാടട്ടെ കുട്ടി 👍🏻

  • @Lijiedisonxn5zn
    @Lijiedisonxn5zn 23 дня назад +2

    Super 😊😊❤❤❤

  • @VijiAntappan
    @VijiAntappan 22 дня назад +1

    Enthu. Super. Ayitta. Padunnathu❤️

  • @sareenasharaf3123
    @sareenasharaf3123 22 дня назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏❤

  • @Sudha-vg2yw
    @Sudha-vg2yw 23 дня назад +2

    Super❤❤❤