ഫുഡ് വീഡിയോ കൊച്ചിൻ വളരെ കളർഫുൾ ആയിട്ടുണ്ട് നല്ല വളരെ കൊതിപ്പിക്കുന്ന വീഡിയോ ആയിട്ടുണ്ട് സൂപ്പർ. മണലടി ജുമാഅത്ത് പള്ളിയുടെ. മുൻപിൽ നിന്ന് പരിചയപ്പെട്ട ആൾ വീഡിയോ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് അല്ലാഹു ഉയർത്തട്ടെ
Vow... Veriety verietiye..... 😋😋... Price how much of seafood bucket or any item ... Juz knowing the range of the food... Then can come n suggest others.... Polite poliye.... Polichu 👌👌
സലീംഖാനെ ഈ വീഡിയോയിൽ എങ്കിലും കാണിച്ചല്ലോ അതിൽ വളരെയധികം സന്തോഷം.... ❤❤❤👍👍👍
ഫുഡ് വീഡിയോ കൊച്ചിൻ വളരെ കളർഫുൾ ആയിട്ടുണ്ട് നല്ല വളരെ കൊതിപ്പിക്കുന്ന വീഡിയോ ആയിട്ടുണ്ട് സൂപ്പർ. മണലടി ജുമാഅത്ത് പള്ളിയുടെ. മുൻപിൽ നിന്ന് പരിചയപ്പെട്ട ആൾ വീഡിയോ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് അല്ലാഹു ഉയർത്തട്ടെ
*2 ദിവസം പട്ടിണി കിടന്നിട്ട് ഫുഡ് കഴിക്കാൻ പോവണം.. അത്ര മാത്രം കഴിക്കാൻ ഉണ്ട്* 😍😍❤️❤️🔥🔥👍👍🥰🥰
അതെന്നെ
Hakeem Bhai superb presentation quality...mouth watering recipes indeed...prefer the seafood bucket though👍👌
ഹകീംക പൊളിച്ചു 👍🏻😄
HAKEEME all the best happy for the first comment
സലിംക്കയെ ആദ്യമായാണ് കാണുന്നത് 👍
അടിപൊളി ഇക്ക 😊👌
സലിംക്ക സൂപ്പർ കണ്ടതിൽ സന്തോഷം ... wow grand tree .. you amazing ❤
Hi Hakkim Bai Ennagilum Salemkane Kandathil Valare Santhosham.
விதம் விதமான உணவு வகைகள்! பார்க்க நாவில் ஜலம் ஊற்றெடுக்கின்றது. 😋
நண்பா
ചങ്ങായി ഇങ്ങള് ഇങ്ങനെ കൊതിപ്പിക്കല്ലേ.😍😍😍
Nice video bhai for showing a variety shop.thanks
Hi സലീംikkanay കണ്ടതിൽ വളരെ അധികം സന്തോഷം ഉണ്ട്
അടുത്ത തവണ പോയിരിക്കും 👌👌👌👌
ഇന്നത്തെ വീഡിയോ പൊളിച്ചല്ലോ 👍🏻ഫുഡ് കണ്ടിട്ട് എന്റെ വായിൽ വെള്ളം വന്നു 🥰ഹക്കീം ഭായ് നിങ്ങൾ കഴിക്കുന്ന ഭക്ഷണ രീതി സൂപ്പർ ആണല്ലോ 🤣
Ottel ull nokanam clean ano
Adipowli..
Kure undaloo items super.
Hotel interior is good
സീഫൂഡ് ബക്കറ്റിൽ മസാല കുറച്ചു കൂടുതൽ ആണ് ഇത്ര മസാല വേണ്ട എങ്കിൽ ടെസ്റ്റ് കുടും 😋👍
Vow... Veriety verietiye..... 😋😋... Price how much of seafood bucket or any item ... Juz knowing the range of the food... Then can come n suggest others.... Polite poliye.... Polichu 👌👌
ഇതൊക്കെ കണ്ടിട്ട് തല കറങ്ങുന്നു 😂👌
പാലക്കാട്ട്കാരൻ ഹക്കീം കേരളം മുഴുക്കനെ കറങ്ങ്ണ് ണ്ട്. അസ്സലായി.
ഹക്കിംക്കാ
നമുക്ക് വളരെ സാധാരക്കാരുടെ ചെറിയ ചെറിയ ഹോട്ടൽ മതി.
Rate koode onnu parayamaayirunnu ikkaa
Rate എങ്ങനെ കത്തി ആണോ
Nice.. അങ്ങിനെ സലിംക്കയെ kandu👍🏻👍🏻
ഗൾഫിലിരുന്ന് കാണുന്ന പാവം ഞാൻ... നാട്ടിൽ വന്ന് ഇതൊക്കെ എപ്പോഴാണാവോ ഒന്ന് ട്രൈ ചെയ്യാൻ പറ്റുക.....ആദ്യം ഹക്കീം ഇക്കയെ കാണണം ഫുഡ് പിന്നെ..❤❤👍👍
അടിപൊളി
ഉണക്ക നെല്ലിക്ക അരച്ച മത്തിക്കറി കൂട്ടിക്കാലത്ത് വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്.
അമ്പോ അടിപൊളി വായിൽ വെള്ളം വന്ന് 🤩
Video kandu. Kollam , price ethraya ?
Calicut ashika hotelil unlimited buffet meals 50rs aaanu.... athinte review cheythal kiduvayirikkum
അംബത്?? വെറും 50???
Kallu makai should be boiled and cleaned before making dish. Looks discussing.
ഏതാ എടത് കയ്യൻ
കൊച്ചിയിൽ എവിടെയാണ് ഈ ഹോട്ടൽ
Salam Ikka no one can beat you as you are exploring from small to high fy restaurants and fantastic.day by day confusing where to go.
Thank you so much 🙂
ഇക്ക രാത്രി കഴിച്ചില്ല വീഡിയോ കണ്ടു വായിൽ വെള്ളംകയറി അതുകുടിച്ചു വയറുനിറഞ്ഞു 😂😂
Adipoli food
Fully explore ആയില്ല. Food എന്തൊക്കെ ആണെന്നും കൂടി മനസ്സിലായില്ല ല്ലേ. എന്ത് നല്ല ഡിഷ് ആണ് ആ സൈഡിഷ്
ഇങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും...
പേടിക്കണ്ട സാധാരണ വിലയാണ് ✌️
അതാണ് പ്രത്യേകത... 😀
സാധാരണക്കാർക്കുള്ള വിലയല്ല. കാശുള്ളവർക്ക് സാധാരണ വില ✌️
Seafood Bucket - ₹1500/-
Seafood Platter - ₹1900/-
Kappa Crab - ₹350/-
Kanthari Fish - ₹370/-
😂😂
why are all the videos not full screen
Patty pldichuvecho
ha finaly salimkkane onnu kandello santhosham
ഹക്കിം
..സലിം ഇക്കയെ ആദ്യം കണ്ടൂ
Seliku kodukaneey..
അടിപൊളി ഇക്ക
Mouthwatering...
Try it
Kanan thanne oru divasam venam le..Hakkeem...ethokke kazhikkum..aakapade confusion aayallo...
Location
Must poirikkum
Super 💕
Shappu food cheyille
Nice ..Tata ..
Ente ponno enthina ingine kothipikane
Rate?
വെറൈറ്റി ഫുഡ് കോർണർ 👍
💥💥💥💥
Very nice👍👍
സലിം ഇക്ക 👍
Super.
റേറ്റ് കൂടി പറയു 😢😢
Place evide
Already uploaded
😊😮🎉😊
Nigl pwoli anu
😍😍😍
Namuk Nadan mathi, athilanu nan ningale ishtapedunnath..ithu onnum nammale catagory alla
👍👍
ഇതൊക്കെ പണക്കാർക്ക് വേണ്ടിയുള്ള ഹോട്ടലുകളാണ്
Poli😍
Thanks 🔥
Nglde video length onnude koottam
Im 🇺🇸 American but I ❤️ indian 🇮🇳 ❤️ culture and Food🕉 jai shri Ram 🕉 ❣️🚩🚩
Haramano
😋😋😋
ഇന്ന് നിങ്ങൾ കൊതിപ്പിച്ചുകളഞ്ഞല്ലോ
പക്ഷേ thangal കഴിക്കുന്നത് കാണാൻ ഇഷ്ടമാണ്
😋😋😋👌👍
👏👏
ഇക്കയുടെഭാഗ്യം
KALLAPPANAKKARANUM KAIKKOOLIKKARANUM PATTUM
😘😘😘😘😘
നിങ്ങൾ നാടൻ ഫുഡ്, അത് എത്ര ചെറുതായാലും ബ്ലോഗ് ചെയ്യൂ
Very intresting food and a variety items.. Good vibes. Thanks dear. ❤️❤️❤️🙏🙏🙏
Please support🙏🙏🙏
Thanks dear❤️❤️🙏🙏
First
ഇത് കണ്ടുകൊണ്ട്ചോറ് കഴിക്കുന്ന ഞാൻ😁
വില പറഞ്ഞാൽ ആരും ചെല്ലില്ല അതാണ പറയാത്തത്
Nammal kanunnath kerala street food aanu, athkond Vila kuravanu
Rate Keeetal aduthe povillla
എനിക്ക് വായിൽ വെള്ളം വന്നില്ല ഞാൻ pure vegetarian aanu
ഇവടൊന്നും pork കിട്ടില്ലെ super സാദനമ 😂😂😂😂
ഈ vibil ഹകീം ബ്രോയെ കാണാൻ ഒരു rasamilla
ruclips.net/video/lF7ORr22a8g/видео.html
ചേട്ടാ ഞങ്ങളെ കൂടി കൂട്ടാമോ
INIYUM ORU ASISTANTINE VENAM ENNU THANKALK THONUNNU ALLE
ഓരോന്നിന്റെയും റേറ്റ്കൂടി പറഞ്ഞാൽ നന്നായിരുന്നു....
ഇതോന്നുന്നും ഞങ്ങൾ കാണില്ല
വെറുതെ കിട്ടിയതല്ലേ.... അല്ലാതെ കാശ് കൊടുത്തു നീയിതൊന്നും വാങ്ങില്ല.... promotion video...
ഹക്കീമേ കക്കൂസ് ൽ സുഖം കിട്ടും ...
കണ്ടിട്ട് വൊമിറ്റ് വരുന്നു 😪😪
We don't want this type of videos
𝙴𝚗𝚝𝚎 𝚙𝚘𝚗𝚗𝚘 𝚙𝚠𝚘𝚕𝚒𝚌𝚑𝚞𝚞👌
എന്റമ്മോ ഒന്നും പറയാനില്ല 👌 super