അവരെന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാലും ശരി പ്രപഞ്ചനാഥൻ നമുക്ക് നൽകിയ മഹത്തായ സമ്മാനമാണ് വ്രതാനുഷ്ഠാനം അത് ലഭിച്ച സത്യവിശ്വാസികൾ തീർച്ചയായിട്ടും മഹാഭാഗ്യവാന്മാരാണ് الحمد لله رب العالمين
ഇവർക്കൊക്കെ ഇത്രയും Caring ഉണ്ടായിരുന്നോ നമ്മളോട്🥺🥺 ഇതുപോലെ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഒക്കെ ശാസ്ത്രീയ ഭാഗങ്ങൾ പറഞ്ഞ് എല്ലാം പൂർണ്ണമായി ഒഴിവാക്കാൻ നിർദ്ദേശിച്ചാൽ കൊള്ളാമായിരുന്നു ...🙂
@@hdkaroake1741 താങ്കൾ ഒരു നോമ്പ് എടുക്കുക. പുലർച്ചെ 5മുതൽ വൈകുന്നേരം 6.40വരെ. നിങ്ങൾ കരുതുന്നത് നോമ്പ് തുറന്നത് മുതൽ പുലർച്ചെ 5മണി വരെ തിന്നും കുടിച്ചും കഴിയുക എന്നതാണ്. അതിന് സാധിക്കുമോ എന്ന് അനുഭവത്തിൽ അറിയുക. സൂര്യൻ ഇല്ലാത്ത സമയവും സൂര്യൻ ഉള്ള സമയവും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ സ്വയം ശ്രമിക്കുക. ശേഷി എന്തെല്ലാം വർധിക്കും എന്നറിയാൻ ഒരാഴ്ചയെങ്കിലും നോമ്പ് വിടാതെ എടുക്കൂ. അപ്പോൾ അറിയാം.
@@hdkaroake1741 അല്ലാഹു എന്ന പ്രപഞ്ച സ്രഷ്ടാവിന്റെ കല്പന പ്രകാരമാണ് മുസ്ലിംകൾ നോമ്പ് എടുക്കുന്നത്. ആ വിശ്വാസം ഉള്ളവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുക മരണനന്ദര ലോകത്താണ്. ശാരീരികമായ ഗുണങ്ങൾ ഇവിടെ ലഭിക്കും. (നോമ്പ് എടുത്തുകൊണ്ട് ശരീരത്തിന് ദോഷമായ വിധത്തിലുള്ള ഭക്ഷണം കഴിക്കുന്നവർക്ക് ഇത് ബാധകം അല്ല ).
മഷാ അല്ലാഹ് ജസാക്കല്ലാഹ് ഈ മൊട്ടയുടെ വ നോമ്പിനെ പുച്ചിക്കുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ എൻ്റെ അറിവുകൾ വെച്ച് മറുപടി കൊടുത്തിരുന്ന ഈഹത്തി ശാസ്ത്രത്തിലുള്ള അവഗാഹം തുറന്ന് കാട്ടിയതിന്ന് നന്ദി.
ഞാൻ നിരീശ്വരവാദിയാണ്... പക്ഷെ, നോമ്പ് എടുക്കുന്നത് നല്ലതാണ് ശരീരത്തിന് ഞാൻ മനസിലാക്കിയിടത്തോളം..... താങ്കൾ പറഞ്ഞതിന് 💯 പിന്തുണ..... സ്വതന്ത്ര്യചിന്തകർ എല്ലാരും നല്ലവരാണെന്ന അഭിപ്രായവും എനിക്കില്ല.... പലരും വെറുപ്പ് പ്രകടിപ്പിക്കുകയാണ്
So many Athiests in Europe are attracting to islam as a final resort by studying islam in reliable sources. Why you are distance yourself to know truth.
തെറ്റായ പഠനം ഇത്രേം ധൈര്യമായി pin ചെയ്ത് വെച്ചത് എന്തെന്ന് അറിയുമോ... അയ്യാൾക്ക് തന്നെ അറിയും അയ്യാളുടെ വീഡിയോ കാണുന്ന യുക്തിവാദികളൊക്കെ മണ്ടന്മാർ ആണെന്ന് 😌😆😆😂
ഇതിൽ ഒരു കാര്യം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു ഈ നാസ്തികർ പ്രചരിപ്പിക്കുന്ന മറ്റൊരു പച്ചക്കല്ലമുണ്ട് അതായത് ഇഫ്താർ മുതൽ തിന്നും കുടിച്ചും മതിമറക്കാനുള്ള ഒരു തീറ്റ മത്സരം കൂടിയാകുന്നു നോമ്പ് എന്ന് സത്യത്തിൽ മതപരമായി പരിശോദിച്ചാൽ ഒരു കാരക്കയും ഒരു ഗ്ലാസ് വെള്ളവും കുടിച്ചാൽ നോമ്പ് തുറക്കുകയും ചെയ്തു സുന്നതിന്റെ കൂലിയും കിട്ടി പിന്നീട് കൂടുതലായി തിന്നുകയോ തിന്നാത്തിരിക്കുകയോ ചെയ്യുക എന്നത് വ്യക്തിപരമായ കാര്യമാകുന്നു അതിന് മതവുമായി ഒരു ബന്ധവുമില്ല എന്തായാലും ഇവർ കള്ളാപ്രചാരണം തുടരട്ടെ ഇവരെന്താണെന്ന് ഇവരുടെ ഇടയിലുള്ളവർ തന്നെ തിരിച്ചറിയാൻ തുടങ്ങി 😅
മുസ്ലിംകൾ യുക്തന്മാരുടേയും ആർഎസ്എസ്കാരുടെയും സവർകറൈറ്റ് നപുംസകങ്ങളുടെയും നിരീശ്വരന്മാരുടേയും സർട്ടിഫിക്കറ്റ് നോക്കിയല്ല നോമ്പ് നോക്കുന്നത്. അത് ഞങ്ങളെ സൃഷ്ടിച്ചതെന്ന് 101% ഉറപ്പുള്ള റബ്ബിന്റെ കല്പന അനുസരിച്ചാണ്. മറ്റാർക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രശ്നം ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പുല്ലാണ്. അലവലാതി വർഗ്ഗങ്ങൾ ഇവന്മാരോട് പോയി പണി നോക്ക് എന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.😮
കുറച്ചു ശാസ്ത്രം പഠിച്ചത് കൊണ്ട് മതവിശ്വാസികളെ പുച്ഛിച്ചു കാണുന്ന ഈ ആധുനിക നാസ്തികരുടെ അണ്ണാക്കിൽ കിടക്കട്ടെ ഈ വീഡിയോ. ശാസ്ത്രമാണ് തൻറെ ദൈവം എന്നു പറഞ്ഞിട്ട് ശാസ്ത്രം അടിവരയിട്ട് പറയാത്ത കാര്യങ്ങളെയും, ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളെയും ശാശ്വതമായ സത്യങ്ങൾ ആണെന്ന് പറഞ്ഞുകൊണ്ട് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. അവരുടെ കപട ശാസ്ത്രത്തെ തുറന്നു കാണിക്കുന്ന ഇതുപോലെത്തെ വീഡിയോകൾ വളരെയധികം സ്വാഗതാർഹമാണ്.
Science flavor ചെയ്ത് എന്ത് പോഴത്തരം തള്ളിമറിച്ചാലും അത് കണ്ണും പൂട്ടി വിഴുങ്ങാൻ കുറെ അണികൾ ഉള്ളതാണ് ലെവന്മാരുടെ ആത്മവിശ്വാസം. ഞങ്ങൾ ശാസ്ത്രവാദികളാണ് മാങ്ങയാണ് ചേനയാണ് ഇപ്പോൾ മല മറിച്ചിടും.. അങ്ങനെ പൊങ്ങിയടിച്ചു മുകളിൽ എത്തുമ്പോൾ ആയിരിക്കുമറിയുന്നത് തെങ്ങ് മണ്ടലിയാണെന്ന്.. ലെവമാരുടെ കാര്യവും അങ്ങനെ തന്നെ. പതിവ് തെറ്റിക്കാതെ ചൊറിയാൻ വന്ന അൽ ചെങ്കുസ് വിക്കി അണ്ണനും ശിങ്കിടി ലൂസികുട്ടനും എന്നാൽ ഇപ്രാവശ്യം അടിതെറ്റി. നല്ല ഒരു അവസരം ഒത്തു വന്നപ്പോൾ UA Team അടപടലം കേറി അങ്ങ് മാന്തിവിട്ടു. വെട്ടി ഇട്ട വാഴപിണ്ടി പോലെ ദാ കിടക്കുന്നു ലൂസികുട്ടന്റെ scientific temper.
Patients are exempted from fasting.. Thats the end of the story and thats the context.. And ramadan fasting is good and essential for healthy persons for rejuvenation of body and soul
I have commented about the wrong details he told about Ramadan fasting ... I mentioned the key points of the article he pinned under his video, That itself says Ramadan fasting is effective But he deleted my comment 😂.
Unmasking guys are calm n cool that's why they could deliver such unique logical reply to enemies of Islam ... May Allah subhaanahuvvathala give them more wisdom peace' and health for delivering such reply...big salute to you guys ❤❤❤❤
ഇതിൽ നിന്നും മനസ്സിലാക്കാവുന്ന ഒരേ ഒരു കാര്യം, ഇസ്‌ലാം സത്യം ആണ് എന്നത് മാത്രം. കാരണം എത്രയധികം എതിർക്കപ്പെടുന്നോ അത്രഅധികം ഇസ്‌ലാം ലോകത്ത് ചർച്ച ചെയ്യപ്പെടുന്നു, സ്വീകരിക്കപ്പെടുന്നു എന്നതാണ്.
ഇതൊക്കെ കാണുമ്പോ ഏറ്റവും സന്തോഷം ഇസ്രായേലികൾക്കാകും. എത്ര വിദ്യാഭ്യാസം കിട്ടിയാലും ഇവന്മാർക് ബുദ്ധി ഉതിക്കില്ല. Isreal,അമേരിക്ക, ചൈന മുതലായ രാജ്യങ്ങൾക്കു ഏറെ സന്തോഷം. Well done.
@@personalprofile1939 ശാസ്ത്രം എന്താണ് എന്നും അതിന്റെ ഉദ്ദേശം എന്താണെന്നും അറിയണമെങ്കിൽ Stephan hawking, Richard dawking, പ്രപഞ്ചോല്പത്തി, മനുഷ്യയോത്പതി തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ പ്രവീണ്യം നേഡിയ ആളുകളിൽ നിന്നും ശാസ്ത്രം നേരിട്ടു മനസിലാകാൻ നോക്. അല്ലാതെ ഖുർആൻ ശാസ്ത്രം എന്ന കോമാളിത്തരം കണ്ടിരുന്നാൽ Afghanistan, സിറിയ, palestine, ലിബിയ, egypt, ഇറാഖ്, പാക്കിസ്ഥാൻ, uyghur, ഇറാൻ, Niger, സോമാലിയ, മാലി, മഡഗാസ്കാർ ഒക്കെ ഓർത്താൽ നന്ന്. അവരൊക്കെ ഖുർആൻ ശാസ്ത്രവും വച്ച് പശ്ചാത്യ ശക്തികളെ നേരിടാൻ പോയ ടീം ആണ്. ഇതൊക്കെ നമ്മുടെ കിതാബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നു പറഞ്ഞു പിന്നെയും കോമഡി ഇറക്കാൻ വരും.
റീചാർഡ് ഡോക്കിൻസ് , സ്റ്റീഫൻ ഹോക്കിങ്സ് - രണ്ടുപേരും പോപ്പുലർ സയൻസ് writers മാത്രമാണ്. ശാസ്ത്രം പോപ്പുലർ സയൻസ് വായിച്ചല്ല പഠിക്കേണ്ടത്. പിന്നെ മുസ്ലിംകൾ എന്ന് പറയുമ്പോൾ ദരിദ്രരാജ്യങ്ങളെ മാത്രം ഓർമ്മ വരുന്ന (എങ്കിൽ തന്നെയെന്ത്?) ആ ഒരു ഇത് ഇഷ്ടപ്പെട്ടു 👌
@@UnmaskingAnomalies Cambridge യൂണിവേഴ്സിറ്റി ഇൽ Applied mathematics and Physics department il director ആയിരുന്നു stephan hawking. മാത്രമല്ല ഒരു mathematics പ്രൊഫസറും. ജീവിതത്തിന്റെ നല്ല ഒരു ഭാഗം പ്രപഞ്ച ഉല്പത്തി, പ്രപഞ്ചത്തിലെ മറ്റു പ്രതിഭാസങ്ങൾ മുതലായവ പഠിക്കാൻ ചിലവഴിച്ചു. Richard Dawkins cambride യൂണിവേഴ്സിറ്റി ഇൽ ജീവോല്പത്തി വിഷയത്തിൽ റിസർച്ച് നടത്തിയ biologist ആണ്. Oxford സർവകലാശാലയിൽ പ്രൊഫസർ കുടി ആയിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ ഒരുപാട് പുസ്‌തകംങ്ങൾ ഇവർ എഴുതിയിട്ടുണ്ട്. അവയെല്ലാം സാധാരണക്കാരെ സത്യത്തിലേക് ആകർഷികാൻ വേണ്ടിയുള്ളവ ആണ്. നിങ്ങളെ പോലെ നുണ പ്രചരിപ്പിച്ചു ആളുകളെ വിഡ്ഢികളാക്കി നിർതാനല്ല.
@@UnmaskingAnomalies ഞാൻ പറഞ്ഞ രാജ്യങ്ങൾ എല്ലാം ദാരിദ്യ രാജ്യങ്ങൾ ആണെന്നത് അല്ല അതിലെ ആശയം. മതം ഉറക്കം കെടുത്തിയ രാജ്യങ്ങൾ ആണ് അവ എല്ലാം. ദാരിദ്യം നിറഞ്ഞ മുസ്ലിം ഭുരിപക്ഷ രാജ്യങ്ങൾ ഇനിയും ഉണ്ട്.
അവരുടെ ഉദ്ദേശം ഒന്ന് മാത്രമാണ്... ഒരാളെങ്കിലും തെറ്റിദ്ധരിച്ചാൽ അത്രേം നല്ലത് എന്ന് മാത്രം. നാസ്തികത എന്നും പറഞ്ഞ് ഇസ്ലാം മുസ്ലിം വിരുദ്ധത ശർദിച്ചു വെക്കുക... ആവരെപ്പോലെയുള്ള ആരേലും വന്ന് അത് വാരി തിന്നും എന്നതിന് അപ്പുറം ഇവരെയൊക്കെ മുസ്ലിം സമൂഹം മാത്രമല്ല മലയാളി സമൂഹം നന്നായി തിരിച്ചറിയുന്നുണ്ട്...
ഇവർ രാത്രി ഒൻപത് മണിക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ പിറ്റേന്ന് രാവിലെ എട്ട് മണിക്കല്ലേ ഭക്ഷണം കഴിക്കുക അതോ അതിനിടക്ക് വെള്ളം ഭക്ഷണം എന്നിവ കഴിച്ചുകൊണ്ടേയിരിക്കുമോ ഡിഹൈഡ്രേഷൻ ഇല്ലാതാക്കാൻ 😂😂
ശാസ്ത്രീയമായാലും ആശാസ്ത്രീയമായാലും നോമ്പ് അനുഷ്ഠിക്കുന്നവർ സ്വയം ചെയ്യുന്ന ആരാധനയാണ്. അവരെ വെറുതെ വിടുക. ഒരാൾ നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ട് മറ്റൊരാളെ എങ്ങിനെയാണ് ബാധിക്കുന്നത് ? രാത്രി മുഴുവൻ കതിന പൊട്ടിച്ചും ചെണ്ട കൊട്ടിയും ആരുടെയും ഉറക്കം കെടുത്തുന്നില്ലല്ലോ?
ഇവർ നടത്തുന്നത് എല്ലാം തന്നെ ഒരു നാടകം ആണ് അറിഞ്ഞു കൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുക ഇതെല്ലാം തന്നെ ഒരു അജണ്ടയുടെ ഭാഗമാണ് സങ്കികൾ ക്രിസംഘികൾ ജബ്രകൾ എല്ലാം തന്നെ ഒരു വിഭാഗത്തിന് എതിരാകുന്ന സ്ഥിതി നമ്മുടെ രാജ്യത്ത് മാത്രം അല്ല ലോകം മുഴുവനും ഒരു ഭാഗത്തു ജനങ്ങൾ islam accept ചെയ്യുന്നു മറു ഭാഗത്തു അതിനെ തടുക്കാൻ നോക്കുന്നു. Islam അത് ഉയർന്നു കൊണ്ടേ ഇരിക്കും മറ്റൊന്നിനും അതിനെ കവച്ചു വെക്കാൻ ആകില്ല (നബി വചനം) ഇതിന്റ ആദ്യ അറ്റം പിടിച്ചത് മുഹമ്മദ് (S) ആണ് മദ്യ ഭാഗം ഇമാം മഹ്ദിയും (R) അവസാന ഭാഗം മസീഹ് ഈസയും (A) ആകുന്നു (നബി വചനം )
ഇയാൾക്കൊക്കെ മുസ്ലിംകളുടെ ആരോഗ്യത്തിൽ എന്തൊരു താല്പര്യമാണ്.രവിചന്ദ്രൻ നോമ്പെടുക്കണമെന്ന് ആരും പറയുന്നില്ല. പിന്നെ മുസ്ലിങ്ങൾ നോമ്പെടുക്കുന്നതിൽ ഇയാൾക്കുള്ള പ്രയാസം പല കാര്യത്തിലും നമുക്കറിയാല്ലോ
Middle east il cancer kuravanu, athinu oru reason parayunnath dry fasting anu... Celllukalude overgrowth anu cancer, vellam polum kittathavumbo overgrowth undavula.
@@vinod4833 ആരാ പറഞ്ഞത് ഒരു മാസം മാത്രം ഉള്ളു എന്ന് 😂😂😂😂😂. സാരല്ല്യ, നിനക്ക് അറിയാൻ ആഴ്ചയിൽ രണ്ട് ദിവസം monday and thursday നോമ്പ് എടുക്കുന്നത് സുന്നത്തും ഉണ്ട് 😂😂😂😂😂. ഇനി ഡെയിലി നോമ്പ് എടുക്കണം എന്നൊന്നും പറയല്ലേ, ഇങ്ങനെ ചെയ്യുന്നത് ആണ് ആരോഗ്യത്തിന് നല്ലത് 😂😂😂😂
Same വിഡിയോയിൽ പൈലറ്റ് മാർ യാത്രയിൽ നോമ്പ് നോക്കരുത് എന്ന newspaper cutting ഉണ്ടായിരുന്നു.യാത്രക്കാർക്ക് നോമ്പ് നോക്കേണ്ട ആവശ്യം ഇല്ലാ എന്ന് ഇസ്ലാം പഠിപ്പികുന്നുന്നുണ്ടല്ലോ... പിന്നെ അ വിഡിയോയിൽ nomb തുറക്കുന്ന സമയത്ത് അപകടങ്ങൾ ഉണ്ട് എന്ന് ന്യൂസ്‌പേപ്പർ കട്ടിങ് കൊണ്ട് ടിയാൻ വാദിച്ചര്ന്നു... എന്നാൽ നോമ്പ് നോറ്റത് കൊണ്ടല്ല മറിച് നോമ്പ് തുറക്കാൻ പോകുമ്പോൾ വേഗത കൂടിയതിനാലാണ് അപകടം സംഭവിച്ചത് എന്ന് അതിൽ പറയുന്നുണ്ട്... ഇതും കൂടി നല്ലരീതിയിൽ അവതരിപ്പിക്കാമായിരുന്നു..... Anyway വെരിഗുഡ്
അല്ലേലും ഇവർക്ക് റമളാൻ വന്നാൽ മുസ്ലിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വല്ല്യ ശ്രദ്ധ യാണ് 😂 പിന്നെ മലപ്പുറത്തെ ഹാലാൽ((🗣️😮💨🤤 ))ഹോട്ടലിലെ ഫുഡും നാരങ്ങ സോഡയും ഒക്കെ പറ്റൂ 😂😂
ഈ വീഡിയോ ഞാനും കണ്ടിരുന്നു ഇദ്ദേഹത്തിന് ഇങ്ങനെയൊരു മറുപടി കൊടുത്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🫡🔥
@AbdullaBasilCPആക്ച്വലി അതാണല്ലോ ഹീറോയിസം 😂😂😂
@AbdullaBasilCPഅയാൾക്ക് ശരിക്കും വട്ടാണ്....😅😅😅
@AbdullaBasilCP😂
@AbdullaBasilCP 💯👍
എല്ലാ വർഷവും അദ്ദേഹത്തിൻ്റെ വീഡിയോ ഉണ്ടാകും .
സകല മുസ്ലീം വിരുദ്ധരും മുസ്ലീംങ്ങളുടെ ആരോഗ്യ കാര്യത്തിൽ അതീവ ആശങ്കാകുലരാകുന്ന മാസമാണ് റമദാൻ... 😆😂
❤
At the same time Palestinil ullavare okkey kollanam ennokkeyaanu pala nireesharavadhikaludeyum agraham
😂
സത്യം
ഭയങ്കര കരുതലാണ് എന്നാൽ പൗരത്വബില്ലിന്റെ കാര്യത്തിൽ അത് കാണൂല 😅
Mr. Dr.Basil നിങ്ങൾ ഞങ്ങളെ പോലെയുള്ള യുവതൊങ്ങൽക്കൊരു പ്രജോദനമാണ് ... അള്ളാഹു ദീർഗ്ഗയുസ്സും ആരോഗ്യവും നൽകട്ടെ ...Ameen
ആമീൻ
ameen ameen ameen birahmathika ya Arhamarrahimeen
ramzan നോമ്പ് ന്റെ ഗുണം ഓട്ടോഫാജി വഴി ഇമ്മ്യൂണിറ്റി പവർ കൂടും.... ഇന്റർമിറ്റന്റ് demerit വളരെ അധികം ആണ്
Ameen
എന്താണ് മരണം എന്ന ത് കൊണ്ട് അർത്ഥം മാകുന്നത് .... നാസ്തികകൾ പറയണം
ഡോക്ടർ ബാസിൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക 👍🏻👍🏻👍🏻എല്ലാ സപ്പോർട്ട് ഉം ഉണ്ടാവും ❤❤❤
എന്ത് ഡോകിട്ടർ ആണ്?
@@Aien55511 എന്തായാലെന്താ ... വീഡിയോ അടിപൊളി ആണ്..
എന്തൊരു കരുതലാണ് ഇവന്മാർക്ക് മുസ്‌ലീങ്ങളോട് ❤️
അവരെന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാലും ശരി പ്രപഞ്ചനാഥൻ നമുക്ക് നൽകിയ മഹത്തായ സമ്മാനമാണ് വ്രതാനുഷ്ഠാനം അത് ലഭിച്ച സത്യവിശ്വാസികൾ തീർച്ചയായിട്ടും മഹാഭാഗ്യവാന്മാരാണ്
الحمد لله رب العالمين
ഇവർക്കൊക്കെ ഇത്രയും Caring ഉണ്ടായിരുന്നോ നമ്മളോട്🥺🥺 ഇതുപോലെ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഒക്കെ ശാസ്ത്രീയ ഭാഗങ്ങൾ പറഞ്ഞ് എല്ലാം പൂർണ്ണമായി ഒഴിവാക്കാൻ നിർദ്ദേശിച്ചാൽ കൊള്ളാമായിരുന്നു ...🙂
Exactly😂😂😂😂.but ath shareerathin sherikkum moshamalle.ivanmar kallam maathram paranj sheelich poyi.athkond alcohol use okke avanmarkk bodykk benifit aayitilla karyaman
ഇത് അദ്ദേഹത്തിന്റെ ചാനലിൽ പോസ്റ്റ് ചെയ്യുക
🤣
Ramadan fasting helped me to normalise my liver function, alhamdulillah
Alhamdulillah ❤
മുസ്‌ലിങ്ങളെ ഉദ്ധരിക്കാൻ എത്ര അമ്മാവന്മരാണ്..❤❤❤❤❤
ഏതായാലും നോമ്പ് എടുത്തിട്ട് ഇതുവരെ ആരും മരിച്ചിട്ടില്ല. എല്ലാ ശേഷിയും വർധിച്ചിട്ടേയുള്ളു.
@@hdkaroake1741 താങ്കൾ ഒരു നോമ്പ് എടുക്കുക. പുലർച്ചെ 5മുതൽ വൈകുന്നേരം 6.40വരെ. നിങ്ങൾ കരുതുന്നത് നോമ്പ് തുറന്നത് മുതൽ പുലർച്ചെ 5മണി വരെ തിന്നും കുടിച്ചും കഴിയുക എന്നതാണ്. അതിന് സാധിക്കുമോ എന്ന് അനുഭവത്തിൽ അറിയുക. സൂര്യൻ ഇല്ലാത്ത സമയവും സൂര്യൻ ഉള്ള സമയവും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ സ്വയം ശ്രമിക്കുക. ശേഷി എന്തെല്ലാം വർധിക്കും എന്നറിയാൻ ഒരാഴ്ചയെങ്കിലും നോമ്പ് വിടാതെ എടുക്കൂ. അപ്പോൾ അറിയാം.
@@hdkaroake1741 അല്ലാഹു എന്ന പ്രപഞ്ച സ്രഷ്ടാവിന്റെ കല്പന പ്രകാരമാണ് മുസ്ലിംകൾ നോമ്പ് എടുക്കുന്നത്. ആ വിശ്വാസം ഉള്ളവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുക മരണനന്ദര ലോകത്താണ്. ശാരീരികമായ ഗുണങ്ങൾ ഇവിടെ ലഭിക്കും. (നോമ്പ് എടുത്തുകൊണ്ട് ശരീരത്തിന് ദോഷമായ വിധത്തിലുള്ള ഭക്ഷണം കഴിക്കുന്നവർക്ക് ഇത് ബാധകം അല്ല ).
നോമ്പ് നിൽക്കുന്ന അമുസ്ലിം കളുടെ എണ്ണം കൂടുന്നത് ചിലരുടെ ഉറക്കം കെടുത്തുന്നു.
Athalla prashnam...mattu mathakkarum nombu edukkunnu athaanu prashnam 😂
@@SaduCfc athannalle alum paranje 😅
@@fabiyafabiya8091 njan ath muslim enna vayiche..🤣
@@fabiyafabiya8091 njan chammi 😆
മദ്യപിക്കുന്ന മനുഷ്യരുടെ എണ്ണം കൂടുന്നു എന്നത് കൊണ്ട് മദ്യപാനം നല്ലതാകുമോ സുഹൃത്തേ 😂
ഇത് പോലുള്ള കൂടുതൽ ചർച്ച കൂടുതലായും ആളുകളിൽ എത്തിക്കുക
മഷാ അല്ലാഹ് ജസാക്കല്ലാഹ്
ഈ മൊട്ടയുടെ വ നോമ്പിനെ പുച്ചിക്കുന്ന വീഡിയോ കണ്ടപ്പോൾ
ഞാൻ എൻ്റെ അറിവുകൾ
വെച്ച് മറുപടി കൊടുത്തിരുന്ന ഈഹത്തി
ശാസ്ത്രത്തിലുള്ള അവഗാഹം തുറന്ന് കാട്ടിയതിന്ന്
നന്ദി.
❤Dr abdulla basil..... Fan of you're knowledge
Alhamdulillah. Masha Allah. Barakallah.. Pray for him.
ഞാൻ നിരീശ്വരവാദിയാണ്... പക്ഷെ, നോമ്പ് എടുക്കുന്നത് നല്ലതാണ് ശരീരത്തിന് ഞാൻ മനസിലാക്കിയിടത്തോളം..... താങ്കൾ പറഞ്ഞതിന് 💯 പിന്തുണ..... സ്വതന്ത്ര്യചിന്തകർ എല്ലാരും നല്ലവരാണെന്ന അഭിപ്രായവും എനിക്കില്ല.... പലരും വെറുപ്പ് പ്രകടിപ്പിക്കുകയാണ്
So many Athiests in Europe are attracting to islam as a final resort by studying islam in reliable sources. Why you are distance yourself to know truth.
Brothar ther is a god named allah ❤️👍🏼
24hr fasting is good.But food consumption in night instead of day make adverse effects in our body.
😂@@Rajesh.Ranjan
@@Rajesh.Ranjan what adverse affect does it make, do you have any authentic study backing your claim?
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും
നല്കുമാർ ആകട്ടെ
1:08 ഇത് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിര്....masha allah....😊😊😊😊
❤❤
🎉❤️
❤
Mashaallah . Dr Basil well explained
തെറ്റായ പഠനം ഇത്രേം ധൈര്യമായി pin ചെയ്ത് വെച്ചത് എന്തെന്ന് അറിയുമോ...
അയ്യാൾക്ക് തന്നെ അറിയും അയ്യാളുടെ വീഡിയോ കാണുന്ന യുക്തിവാദികളൊക്കെ മണ്ടന്മാർ ആണെന്ന് 😌😆😆😂
😂😂
😅🤣
നിരീശ്വര പൊട്ടൻസ്...😂
ഹല്ല പിന്നെ 😂
😂
ആ മൊട്ട തലയൻ വിചാരിച്ചത് അടിയിൽ ഇട്ട ലിങ്ക്കൊന്നും ആരും നോക്കില്ല എന്നായിരിക്കും 😂
ഇതിൽ ഒരു കാര്യം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു ഈ നാസ്തികർ പ്രചരിപ്പിക്കുന്ന മറ്റൊരു പച്ചക്കല്ലമുണ്ട് അതായത് ഇഫ്താർ മുതൽ തിന്നും കുടിച്ചും മതിമറക്കാനുള്ള ഒരു തീറ്റ മത്സരം കൂടിയാകുന്നു നോമ്പ് എന്ന് സത്യത്തിൽ മതപരമായി പരിശോദിച്ചാൽ ഒരു കാരക്കയും ഒരു ഗ്ലാസ് വെള്ളവും കുടിച്ചാൽ നോമ്പ് തുറക്കുകയും ചെയ്തു സുന്നതിന്റെ കൂലിയും കിട്ടി പിന്നീട് കൂടുതലായി തിന്നുകയോ തിന്നാത്തിരിക്കുകയോ ചെയ്യുക എന്നത് വ്യക്തിപരമായ കാര്യമാകുന്നു അതിന് മതവുമായി ഒരു ബന്ധവുമില്ല എന്തായാലും ഇവർ കള്ളാപ്രചാരണം തുടരട്ടെ ഇവരെന്താണെന്ന് ഇവരുടെ ഇടയിലുള്ളവർ തന്നെ തിരിച്ചറിയാൻ തുടങ്ങി 😅
Dr. Eric Berg inte videoil dry fastingine kurichu oru video thanne und. Athu next level benefits und.
Ma sha allaah.. adipoly rply. ആ മൊട്ടേൻ ഫേസ്ബുക്കിൽ ഓരോന്ന് അടിച്ചിറക്കുകയാണ്.
Well reply doctor…❤❤❤
Islamophobia മൂത്തപ്പോ ആവേശത്തിൽ പറഞ്ഞതാവും അയാൾ. 😅.. ആ വിഡ്ഢിത്തo പറഞ്ഞയാൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ...
ആമീൻ
ഇത്രയും കാലം "ലൂസി മലയാളം" എന്ന ചാനൽ മലയാളത്തിലെ സയൻസ് യൂട്യൂബ് ലോകത്തിന്റെ പാതകവാഹകാർ എന്ന നിലക്കുള്ള ധാരണ ഇന്ന് തിരുത്തപെട്ടിരിക്കുന്നു.
Well said💯
ശാസ്ത്രീയ അറിവ് മനുഷ്യകണ്ടെത്തലുകൾ മാത്രമാണ് ഇന്ന് പറഞത് പിന്നീട് മാറ്റി പറയാൻ സാധ്യതയുണ്ട്
ഇസ്‌ലാം കർമങ്ങൾ എന്നും ഒരുപോലെ ഏത് കാലത്തും നിർവഹിക്കാം.
തീർച്ചയായും
മുസ്ലിംകൾ യുക്തന്മാരുടേയും ആർഎസ്എസ്കാരുടെയും സവർകറൈറ്റ് നപുംസകങ്ങളുടെയും നിരീശ്വരന്മാരുടേയും സർട്ടിഫിക്കറ്റ് നോക്കിയല്ല നോമ്പ് നോക്കുന്നത്. അത് ഞങ്ങളെ സൃഷ്ടിച്ചതെന്ന് 101% ഉറപ്പുള്ള റബ്ബിന്റെ കല്പന അനുസരിച്ചാണ്. മറ്റാർക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രശ്നം ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പുല്ലാണ്. അലവലാതി വർഗ്ഗങ്ങൾ ഇവന്മാരോട് പോയി പണി നോക്ക് എന്നേ ഞങ്ങൾക്ക് പറയാനുള്ളൂ.😮
Bro itharam karyangal kett confiused aavunnavark ith valiya gunam cheyyum ❤
Alavalathi Vergengel. Logam mele mele islamilek vannukondirikugayanu. Ee alavalathigal athonnum kanunnille.
Good message ❤
കുറച്ചു ശാസ്ത്രം പഠിച്ചത് കൊണ്ട് മതവിശ്വാസികളെ പുച്ഛിച്ചു കാണുന്ന ഈ ആധുനിക നാസ്തികരുടെ അണ്ണാക്കിൽ കിടക്കട്ടെ ഈ വീഡിയോ.
ശാസ്ത്രമാണ് തൻറെ ദൈവം എന്നു പറഞ്ഞിട്ട് ശാസ്ത്രം അടിവരയിട്ട് പറയാത്ത കാര്യങ്ങളെയും, ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളെയും ശാശ്വതമായ സത്യങ്ങൾ ആണെന്ന് പറഞ്ഞുകൊണ്ട് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
അവരുടെ കപട ശാസ്ത്രത്തെ തുറന്നു കാണിക്കുന്ന ഇതുപോലെത്തെ വീഡിയോകൾ വളരെയധികം സ്വാഗതാർഹമാണ്.
Ramadan fasting is actually good for our gut health.16- 18 hrs dry fast will cleanse our gut microbiome.recent aayit orupad studies ithil nadakkunnund
Science flavor ചെയ്ത് എന്ത് പോഴത്തരം തള്ളിമറിച്ചാലും അത് കണ്ണും പൂട്ടി വിഴുങ്ങാൻ കുറെ അണികൾ ഉള്ളതാണ് ലെവന്മാരുടെ ആത്മവിശ്വാസം.
ഞങ്ങൾ ശാസ്ത്രവാദികളാണ് മാങ്ങയാണ് ചേനയാണ് ഇപ്പോൾ മല മറിച്ചിടും.. അങ്ങനെ പൊങ്ങിയടിച്ചു മുകളിൽ എത്തുമ്പോൾ ആയിരിക്കുമറിയുന്നത് തെങ്ങ് മണ്ടലിയാണെന്ന്.. ലെവമാരുടെ കാര്യവും അങ്ങനെ തന്നെ.
പതിവ് തെറ്റിക്കാതെ ചൊറിയാൻ വന്ന
അൽ ചെങ്കുസ് വിക്കി അണ്ണനും ശിങ്കിടി ലൂസികുട്ടനും എന്നാൽ ഇപ്രാവശ്യം അടിതെറ്റി.
നല്ല ഒരു അവസരം ഒത്തു വന്നപ്പോൾ UA Team അടപടലം കേറി അങ്ങ് മാന്തിവിട്ടു.
വെട്ടി ഇട്ട വാഴപിണ്ടി പോലെ ദാ കിടക്കുന്നു ലൂസികുട്ടന്റെ scientific temper.
അൽഹംദുലില്ലാഹ്
😂
Barak Allahumma feekum ❤️
Well described presentation ❤
Excellent explanation.Thanks from kuwait
മുസ്ലിം മതത്തിൽ പെടാത്ത മറ്റു സഹോദരങ്ങളും നോമ്പ് നോറ്റ് തുടങ്ങുന്നു എന്ന് അറിയുമ്പോൾ നിരീക്ഷരന്മാർക്ക് ഉറക്കം കിട്ടുന്നില്ല😊 1
باراك اللّه فيك🌷🌷🌷👍👍👍👍
Nicely presented dear ❤️
ഇസ്ലാമിനെതിരെ മാത്രം സംസാരിക്കാൻ കുറെ നാസ്തികർ. കാണുന്നവർ മനസ്സിലാക്കട്ടെ
ലോക പ്രശസ്ത എഴുതുകാർ ചിന്തകർ. ഗവസേഹകർ. ഒൻപത് നോമ്പിന്. ഇസ്‌ലാം സ്വീകരിച്ചു. മോട്ടക്ക്. ബുദ്ധി വന്നില്ല
Willpower of muslims is unmatched
Thank God.
Good information please go ahead with more intellectual facts. 🤲 may Allaha bless with knowledge.
Good dear … go on ..may allah bless you
ആമീൻ
Proud of you dear 🎉❤❤
Dr ബാസിൽ ഞങ്ങൾ കൂടെ ഉണ്ട്
Well said 👍🏻
assawmu lee vana ajzi bihi.... nomb enikkullathaan, athinte prathifalam nalkunnath njan aan.... ithreyum kadinamayi padacha rabb vere oru pravarthikkum paranjitilla... athaan nombinte importance❤❤❤
ഉഷാർ💯👍
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Barak Allah feekum
Patients are exempted from fasting.. Thats the end of the story and thats the context.. And ramadan fasting is good and essential for healthy persons for rejuvenation of body and soul
Dr ബാസിൽ അഭിനന്ദനം
അവർക്ക് നമ്മുടെ കാര്യത്തിൽ എന്തൊരു കരുതൽ ആണ് 😂😂,
ഈ കരുതൽ NRC CAA യിലും കാണിക്കുന്നില്ല 😅
മദ്യപാനികൾക്കുള്ള കരുതൽ പോലെ 🤣
Ma Sha Allah ❤
I have commented about the wrong details he told about Ramadan fasting ...
I mentioned the key points of the article he pinned under his video, That itself says Ramadan fasting is effective
But he deleted my comment 😂.
Wow great explain 😊
അവനവന്റെ ചുടുപാടും പട്ടിണി കിടന്നു എത്ര ആള് മരിചാലും ഒരു പ്രശ്നവും ഇല്ല് ഒരു മാസത് നോബാണ് ഇവെന്നാർക്ക് പ്രശ്നം
ബാക്കിയുള്ള മാസം താനാണല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നത്...😂😂😂
@Homosapian12അതെ അടിമകളാണ് ഏകനായ ദൈവത്തിൻ്റെ...❤❤❤
11 മാസം തിന്ന് നടന്നിട്ട് ഒരു മാസം റെസ്റ്റ് അത്യാവശ്യമാണെന്ന് സാമാന്യ ബുദ്ധി മനസ്സിലാക്കുന്നു
Unmasking guys are calm n cool that's why they could deliver such unique logical reply to enemies of Islam ... May Allah subhaanahuvvathala give them more wisdom peace' and health for delivering such reply...big salute to you guys ❤❤❤❤
Aameen
Great job ❤
Good video broo. ❤
നമ്മുടെ ആരോഗ്യത്തെ കുറിച്ച് അവരുടെ ഒരു കരുതൽ നിങ്ങൾ കാണാതെ പോകരുത്.. 😜
തെളിവെന്നും പറഞ്ഞ് കൊണ്ടുവന്ന പേപ്പർൻറെ അബ്സ്ട്രാക്ട് പോലും വായിക്കാതെ തള്ളി മറിക്കുന്ന ലൂസി ചേട്ടൻ ആകെ നാണം കേട്ടല്ലോ....
😂
Real Loose aan 😂
നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അവൻ അതൊരു തണലായി കരുതും അതാണ് രവിദൈവത്തിന്റെ അണികൾ
ഇതിൽ നിന്നും മനസ്സിലാക്കാവുന്ന ഒരേ ഒരു കാര്യം, ഇസ്‌ലാം സത്യം ആണ് എന്നത് മാത്രം. കാരണം എത്രയധികം എതിർക്കപ്പെടുന്നോ അത്രഅധികം ഇസ്‌ലാം ലോകത്ത് ചർച്ച ചെയ്യപ്പെടുന്നു, സ്വീകരിക്കപ്പെടുന്നു എന്നതാണ്.
Good information ❤
പൊളിച്ച്❤
സൂപ്പർ സ്റ്റാർ ❤❤
yeah.... saw that video and ignored with proper negligence within not time!!
بارك الله فيك
ലൂസി ചേട്ടൻ തേഞ്ഞു 😂 ഇനി മേലാൽ ലിങ്ക് പുറത്ത് കാണിക്കില്ല..
😂
മുക്കി
Masha allah
ഇതൊക്കെ കാണുമ്പോ ഏറ്റവും സന്തോഷം ഇസ്രായേലികൾക്കാകും. എത്ര വിദ്യാഭ്യാസം കിട്ടിയാലും ഇവന്മാർക് ബുദ്ധി ഉതിക്കില്ല. Isreal,അമേരിക്ക, ചൈന മുതലായ രാജ്യങ്ങൾക്കു ഏറെ സന്തോഷം. Well done.
എത്ര വിദ്യാഭ്യാസം കിട്ടിയാലും നിരീശ്വരവാദികൾക്ക് ബുദ്ധി ഉദിക്കില്ല എന്ന് പറയരുത്..
ചിലരിൽ ഒക്കെ മാറ്റം കാണാറുണ്ട്...
@@personalprofile1939 ശാസ്ത്രം എന്താണ് എന്നും അതിന്റെ ഉദ്ദേശം എന്താണെന്നും അറിയണമെങ്കിൽ Stephan hawking, Richard dawking, പ്രപഞ്ചോല്പത്തി, മനുഷ്യയോത്പതി തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ പ്രവീണ്യം നേഡിയ ആളുകളിൽ നിന്നും ശാസ്ത്രം നേരിട്ടു മനസിലാകാൻ നോക്. അല്ലാതെ ഖുർആൻ ശാസ്ത്രം എന്ന കോമാളിത്തരം കണ്ടിരുന്നാൽ Afghanistan, സിറിയ, palestine, ലിബിയ, egypt, ഇറാഖ്, പാക്കിസ്ഥാൻ, uyghur, ഇറാൻ, Niger, സോമാലിയ, മാലി, മഡഗാസ്കാർ ഒക്കെ ഓർത്താൽ നന്ന്. അവരൊക്കെ ഖുർആൻ ശാസ്ത്രവും വച്ച് പശ്ചാത്യ ശക്തികളെ നേരിടാൻ പോയ ടീം ആണ്. ഇതൊക്കെ നമ്മുടെ കിതാബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നു പറഞ്ഞു പിന്നെയും കോമഡി ഇറക്കാൻ വരും.
റീചാർഡ് ഡോക്കിൻസ് , സ്റ്റീഫൻ ഹോക്കിങ്സ് - രണ്ടുപേരും പോപ്പുലർ സയൻസ് writers മാത്രമാണ്. ശാസ്ത്രം പോപ്പുലർ സയൻസ് വായിച്ചല്ല പഠിക്കേണ്ടത്.
പിന്നെ മുസ്ലിംകൾ എന്ന് പറയുമ്പോൾ ദരിദ്രരാജ്യങ്ങളെ മാത്രം ഓർമ്മ വരുന്ന (എങ്കിൽ തന്നെയെന്ത്?) ആ ഒരു ഇത് ഇഷ്ടപ്പെട്ടു 👌
@@UnmaskingAnomalies Cambridge യൂണിവേഴ്സിറ്റി ഇൽ Applied mathematics and Physics department il director ആയിരുന്നു stephan hawking. മാത്രമല്ല ഒരു mathematics പ്രൊഫസറും. ജീവിതത്തിന്റെ നല്ല ഒരു ഭാഗം പ്രപഞ്ച ഉല്പത്തി, പ്രപഞ്ചത്തിലെ മറ്റു പ്രതിഭാസങ്ങൾ മുതലായവ പഠിക്കാൻ ചിലവഴിച്ചു. Richard Dawkins cambride യൂണിവേഴ്സിറ്റി ഇൽ ജീവോല്പത്തി വിഷയത്തിൽ റിസർച്ച് നടത്തിയ biologist ആണ്. Oxford സർവകലാശാലയിൽ പ്രൊഫസർ കുടി ആയിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ ഒരുപാട് പുസ്‌തകംങ്ങൾ ഇവർ എഴുതിയിട്ടുണ്ട്. അവയെല്ലാം സാധാരണക്കാരെ സത്യത്തിലേക് ആകർഷികാൻ വേണ്ടിയുള്ളവ ആണ്. നിങ്ങളെ പോലെ നുണ പ്രചരിപ്പിച്ചു ആളുകളെ വിഡ്ഢികളാക്കി നിർതാനല്ല.
@@UnmaskingAnomalies ഞാൻ പറഞ്ഞ രാജ്യങ്ങൾ എല്ലാം ദാരിദ്യ രാജ്യങ്ങൾ ആണെന്നത് അല്ല അതിലെ ആശയം. മതം ഉറക്കം കെടുത്തിയ രാജ്യങ്ങൾ ആണ് അവ എല്ലാം. ദാരിദ്യം നിറഞ്ഞ മുസ്ലിം ഭുരിപക്ഷ രാജ്യങ്ങൾ ഇനിയും ഉണ്ട്.
എന്റെ ഉപ്പാപ്പ 80 വർഷം നോമ്പ് ഇഡ്തിറ്റ് ഒന്നും സംഭയിച്ചില്ല. പിന്നെ ഇയാൾക്ക് എന്താ ഇത്ര കടി 😂😂
❤❤❤❤❤🎉🎉🎉🎉🎉
അൽ ഹംദു ലില്ലാഹ് ❤
Islam is the fastest growing religion in the world especially in Europe and America whether u like it or not.
യൂറോപ്പിൽ മാത്രമല്ല ഇന്ത്യയിലും!!!
@hdkaroake1741 hindu muslim penkuttiye kittiyal ahaaa , thirichanenkil ohooo , hypocrisy at its peak .
Islamil kalyanathinu munb Anya sthreeyumayi oru relationum Padilla, anya mathasthare kalyanam kazhikkn Padilla , kalyanathinayi Matham mattanum Padilla, pinne enth kandittanu he islaminte thalayil ellam charthitharunnath , pure Islamophobia athanu karyam
@@hdkaroake1741 suhruthe. Ethreyo muslim kuttigale hindukal kalyanam kazhiyunnilla. Hindu kuttigale Christians kazhiyunnilla. Nan parenchathu sathyam anu. Doubt undengil google chsithu nokoo. Islamil amuslim kuttigale kalyanam kazhikan Padilla. Especially hindoos.
@hdkaroake1741 hindu , Christian payyanmar muslim penkuttikaleyum kalyanam kazhich Matham mattunnund , ee aduth vare angane oru sambavam nadannu , yt il kanam , thankal athonnum kanathathano atho Islamophobia karanam kandilla enn nadikkunnathano?
Islam vrithiketta mathamanenn parayunna njngalkk Islam ariyilla , lokath ippolulla mattu mathangale kurichum acharangale kurichum ariyilla
@hdkaroake1741 hindu , Christian payyanmar muslim penkuttikaleyum kalyanam kazhikkunnund , Matham mattunnumund , ningal athokke kanathathano atho Islamophobia karanam ningal kandilla enn nadikkunnathano?
Islam vrithiketta mathamanenn ningal parayunnu enkil sahodara ningalkk islamine kurichum lokathulla mattu mathangaleyum acharangale kurichum ariyilla!
വ അലൈകും സലാം റഹ്മത്തുള്ള
അവരുടെ ഉദ്ദേശം ഒന്ന് മാത്രമാണ്... ഒരാളെങ്കിലും തെറ്റിദ്ധരിച്ചാൽ അത്രേം നല്ലത് എന്ന് മാത്രം. നാസ്തികത എന്നും പറഞ്ഞ് ഇസ്ലാം മുസ്ലിം വിരുദ്ധത ശർദിച്ചു വെക്കുക... ആവരെപ്പോലെയുള്ള ആരേലും വന്ന് അത് വാരി തിന്നും എന്നതിന് അപ്പുറം ഇവരെയൊക്കെ മുസ്ലിം സമൂഹം മാത്രമല്ല മലയാളി സമൂഹം നന്നായി തിരിച്ചറിയുന്നുണ്ട്...
നോമ്പ് ശാസ്ത്രീയമാണ് എങ്കിലും അല്ലെങ്കിലും ഞങ്ങൾ നോൽക്കും അതിനെ കുരു പൊട്ടുന്ന കുരു ചൊറിഞ്ഞു കളയട്ടെ
❤❤❤❤
ഇവരൊക്കെ പറയുന്നതുപോലെ റംസാൻ നോമ്പ് ആപ ൽകരമായിരുന്നെങ്കിൽ ഇപ്പോഴുള്ള ആരോഗ്യകരമായ ഒരു സമൂഹത്തിന് പകരം, ഈ സമൂഹം എന്നെ നശിച്ചു പോയേനെ .
ഇവർ രാത്രി ഒൻപത് മണിക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ പിറ്റേന്ന് രാവിലെ എട്ട് മണിക്കല്ലേ ഭക്ഷണം കഴിക്കുക അതോ അതിനിടക്ക് വെള്ളം ഭക്ഷണം എന്നിവ കഴിച്ചുകൊണ്ടേയിരിക്കുമോ ഡിഹൈഡ്രേഷൻ ഇല്ലാതാക്കാൻ 😂😂
ആധികാരികമായി കളവ് പറയുന്നവരാണ് നാസ്തികർ 😅.
അൽഹംദുലില്ലാഹ് ❤❤❤
ഇവന്മാർക്കെന്ത് സയൻസ്
ശാസ്ത്രീയമായാലും ആശാസ്ത്രീയമായാലും നോമ്പ് അനുഷ്ഠിക്കുന്നവർ സ്വയം ചെയ്യുന്ന ആരാധനയാണ്. അവരെ വെറുതെ വിടുക. ഒരാൾ നോമ്പ് അനുഷ്ഠിക്കുന്നത് കൊണ്ട് മറ്റൊരാളെ എങ്ങിനെയാണ് ബാധിക്കുന്നത് ? രാത്രി മുഴുവൻ കതിന പൊട്ടിച്ചും ചെണ്ട കൊട്ടിയും ആരുടെയും ഉറക്കം കെടുത്തുന്നില്ലല്ലോ?
ഒരാൾ നോമ്പെടുക്കുന്നത് മറ്റൊരാൾ അറിയുക പോലുമില്ല 😄, പറഞ്ഞാലല്ലാതെ.
യേശുവിൻ്റെ നോമ്പ് അനുയായികളായ മുസ്ലീങ്ങൾ അനുഷ്ടിക്കുന്നു.
പിഴച്ചു ജീവിച്ചിവർക്ക് മറ്റുള്ളവരെ കൂടി പിഴപ്പിക്കുക എന്നത് ജീവിതലക്ഷ്യമാണ്
Ellavarum status vech kuduthal perilekk ethiikkam❤
Jazakallah
Title വായിച്ചു മനസ്സിൽ ആക്കാൻ ഭാഷ അറിയില്ലേ എന്നാവോ 😂
ഇവർ നടത്തുന്നത് എല്ലാം തന്നെ ഒരു നാടകം ആണ് അറിഞ്ഞു കൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുക ഇതെല്ലാം തന്നെ ഒരു അജണ്ടയുടെ ഭാഗമാണ് സങ്കികൾ ക്രിസംഘികൾ ജബ്രകൾ എല്ലാം തന്നെ ഒരു വിഭാഗത്തിന് എതിരാകുന്ന സ്ഥിതി നമ്മുടെ രാജ്യത്ത് മാത്രം അല്ല ലോകം മുഴുവനും ഒരു ഭാഗത്തു ജനങ്ങൾ islam accept ചെയ്യുന്നു മറു ഭാഗത്തു അതിനെ തടുക്കാൻ നോക്കുന്നു. Islam അത് ഉയർന്നു കൊണ്ടേ ഇരിക്കും മറ്റൊന്നിനും അതിനെ കവച്ചു വെക്കാൻ ആകില്ല (നബി വചനം) ഇതിന്റ ആദ്യ അറ്റം പിടിച്ചത് മുഹമ്മദ് (S) ആണ് മദ്യ ഭാഗം ഇമാം മഹ്ദിയും (R) അവസാന ഭാഗം മസീഹ് ഈസയും (A) ആകുന്നു (നബി വചനം )
ഖുർആനിൽ പറഞ്ഞ പേർഷ്യ ഇന്നത്തെ iran ആണ്..അപ്പോ റോം ഏത് രാജ്യം ആണ്?
ഇയാൾക്കൊക്കെ മുസ്ലിംകളുടെ ആരോഗ്യത്തിൽ എന്തൊരു താല്പര്യമാണ്.രവിചന്ദ്രൻ നോമ്പെടുക്കണമെന്ന് ആരും പറയുന്നില്ല. പിന്നെ മുസ്ലിങ്ങൾ നോമ്പെടുക്കുന്നതിൽ ഇയാൾക്കുള്ള പ്രയാസം പല കാര്യത്തിലും നമുക്കറിയാല്ലോ
ഇത്തരം സദ്ഗരു മാരുടെ ജന്മം തന്നെ ആശാസ്ട്രീയമാണെന്നാണ് എന്റെ ഒരിത് 😂
85 vayassaya ente uppa still 3:48 fasting ..nothing happend so faar
Fasting ആയുസ് കൂട്ടുന്നു എന്നത് സത്യമാണ്, ഇതിനെ കുറിച്ച് പഠനം നടത്തിയാൽ മനസ്സിലാകും.
Satisfaction
Middle east il cancer kuravanu, athinu oru reason parayunnath dry fasting anu... Celllukalude overgrowth anu cancer, vellam polum kittathavumbo overgrowth undavula.
കേരളത്തിൽ ഏറ്റവും kooduthal കാൻസർ ഉള്ളതും നമുക്ക് തന്നെ
@@noufalnnn നമ്മൾ കുറെ ബീഫ് മാത്രം തിന്നും... അറബികൾ ഇറച്ചി തിന്നാൽ കൂടെ നല്ലോണം ഇലകൾ കഴിക്കും.
നോമ്പ് എടുത്താൽ ക്യാൻസർ വരില്ലെങ്കിൽ, നോമ്പ് ഒരു മാസമായി ചുരുക്കണോ??
@@vinod4833 ആരാ പറഞ്ഞത് ഒരു മാസം മാത്രം ഉള്ളു എന്ന് 😂😂😂😂😂. സാരല്ല്യ, നിനക്ക് അറിയാൻ ആഴ്ചയിൽ രണ്ട് ദിവസം monday and thursday നോമ്പ് എടുക്കുന്നത് സുന്നത്തും ഉണ്ട് 😂😂😂😂😂. ഇനി ഡെയിലി നോമ്പ് എടുക്കണം എന്നൊന്നും പറയല്ലേ, ഇങ്ങനെ ചെയ്യുന്നത് ആണ് ആരോഗ്യത്തിന് നല്ലത് 😂😂😂😂
ഈ അടുത്തായി നാസ്തികൻ മാരുടെ pseudo സയൻസുകൾ നല്ലപോലെ unmasking ചെയ്യപ്പെടുന്നുണ്ടല്ലോ 😂😂😂
paavam ipravashyam erinj nokiyathum othilla
മാഷാ അള്ളാ
🔥