Mandakini - Official Trailer | Altaf Salim | Anarkali Marikar | Vinod Leela

Поделиться
HTML-код
  • Опубликовано: 26 апр 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the official trailer of "Mandakini" starring Althaf Salim and others. Directed by Vinod Leela. Music Composed by Bibin Ashok.
    Movie Credits:-
    Producer: Sanju Unnithan
    Executive Producer: Binu Nair
    Project Designer: Saumyadha Varma
    Director: Vinod Leela
    Chiefi Associate: Able Kausthubam
    Associate: Gireesh Attingal, Akhilan
    Assistant Directors: Abhishek Arun, Vineetha K Thamban,
    Dixon Joseph, Basil
    Story: Shiju M Bhaskar
    Director of Photography: Shiju M Bhaskar
    Associate Dop: Shahanas N A, Shalu
    Asst Dop: Vishnu Anthazhi, Balu Bmk
    Aerial Cinematography: Shahanas N A
    Editor: Sheril
    Spot Editor: Anand Raj S
    Music: Bibin Ashok
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: RUclips: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Mandakini #SaregamaMalayalam
  • КиноКино

Комментарии • 351

  • @Kavereez-on3ec
    @Kavereez-on3ec 19 дней назад +591

    സൗണ്ട് കേട്ടപ്പോഴേ തോന്നി എന്റെ സ്റ്റുഡന്റസ് ആരെങ്കിലും ആയിരിക്കൂന്ന്..❤☺️😜

    • @mlptkv7880
      @mlptkv7880 19 дней назад +18

      ഒരു തമാശക്ക് പറഞ്ഞതാ... അപ്പോയെക്കും നിങ്ങൾ പോകാണോ??..😁

    • @the_varunrvel
      @the_varunrvel 19 дней назад +10

      Before he was Shobi sir, he used to walk with Mary in Aluva.

    • @adarshkuniyil825
      @adarshkuniyil825 15 дней назад +3

      Ennal petrol paisa thanneru njangale pokam😂

    • @Trader_S.F.R
      @Trader_S.F.R 13 дней назад +5

      കല്യാണം വിളിക്കുമ്പോയേക്കും വലിഞ്ഞു കേറി വരുന്ന കുറെ എണ്ണം ഉണ്ട് 😄🤷‍♂️😅

    • @the_varunrvel
      @the_varunrvel 13 дней назад

      @@adarshkuniyil825 ₹ 3000

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 19 дней назад +522

    *മലയാള സിനിമയുടെ സുവർണ കാലഘട്ടം തിരിച്ചു വന്നെന്ന് പറയാം "2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ഭാഗ്യ വർഷം തന്നെയാണ് ബ്രഹ്മയുഗം, ozler, മഞ്ഞുമ്മൽ boys, പ്രേമലു, ആവേശം, ആടുജീവിതം "ഇറങ്ങിയ എല്ലാ സിനിമകളും കിടിലൻ💗💗*

    • @Psychosimon2685
      @Psychosimon2685 19 дней назад +33

      Pariyaanu..preshakaraude aaswadana nilavaaram poyi ennu para...😂 Premalu, avesham,manjumal boys..
      Average movies..2023.mukudanunni..iratta,thankam,nalla padangal vijayippichittilla.. chali comedyum.vellamadiyumaathrame youthinu pattu..youthinte thallu kettu familyum thala vechh kodukkum...

    • @sreerajcalicut
      @sreerajcalicut 19 дней назад

      😂😂😂​@@Psychosimon2685

    • @govindanil122
      @govindanil122 19 дней назад

      ​@@Psychosimon2685oky iylde nilvaram nalle baaki ullorde nilvrm poi thangal enna കേരളത്തിൽ nilkknda angu telgulott po

    • @dhanesh.a.v1733
      @dhanesh.a.v1733 19 дней назад +18

      അന്വേഷിപ്പിൻ കണ്ടെത്തും 😊

    • @glassbangles7906
      @glassbangles7906 19 дней назад +5

      പവി വരാനുണ്ട്

  • @paralleluniverse369
    @paralleluniverse369 19 дней назад +300

    ബേസിൽ അർജ്ജുൻ അശോകൻ അൽതാഫ് ഇവരുടെയൊക്കെ സിംപിൾ അഭിനയം കണ്ടിരിക്കാൻ തന്നെ..❤ ഫീൽ ഗുഡ് 😍🥰

    • @user-pb6bj1ly2l
      @user-pb6bj1ly2l 19 дней назад +1

      theettangalkkum fanso

    • @lindas5247
      @lindas5247 18 дней назад +7

      Only Altaf. Other two are boring documentary actors especially Arjun

    • @ASK-ce6ps
      @ASK-ce6ps 15 дней назад

      ​@@lindas5247basil bore anenno onnu podo

    • @sanjaip.s8429
      @sanjaip.s8429 12 часов назад

      arjun pora, bhakki 2 perum nalla comedy actors anu

    • @snehashilpa2754
      @snehashilpa2754 8 часов назад

      ​@@lindas5247😂basiline kurichaano..nalla kann kadi undallo😂pullide ella moviekkum minimum guarantee und compared to other two actors

  • @rijub300587
    @rijub300587 19 дней назад +134

    Trailer കൊള്ളാം. സാധാരണ ചെറിയ പടങ്ങളുടെ ട്രൈലെർ ഒക്കെ പോക്കാ... പക്ഷെ ഇത് super❤️👌👌😄😄

  • @raazi6119
    @raazi6119 19 дней назад +73

    കിടിലൻ മൂവി ആവട്ടെ...... പുതിയ നായകന്മാർ ഉടലെടുക്കട്ടെ ❤❤

  • @s6hra3vz2
    @s6hra3vz2 19 дней назад +122

    Ithippo actorsine katty kooduthalum directors aanallo cast😍😍😍
    Lal Jose, Althaf, Jeo Baby, Jude Antony, Ajay Vasudhev.......

    • @navaneethkrishna9852
      @navaneethkrishna9852 18 дней назад +1

      Lal Jose evide?

    • @navaneethkrishna9852
      @navaneethkrishna9852 18 дней назад +2

      Kand kand

    • @Kulappadambheeman
      @Kulappadambheeman 17 дней назад +1

      Multistar ചിത്രം എന്ന് കേട്ടിട്ടുണ്ടോ, അതുപോലെ ഒരെണ്ണം multidirectors ചിത്രം 🤣

  • @aadhidz5654
    @aadhidz5654 19 дней назад +172

    ആ ലാസ്റ്റ് ഉള്ള cameo മതി പടം ഹിറ്റ്‌ ആവാൻ.. Like വിക്രം സിനിമയിലെ Rolex പോലെ 😌

  • @akhilchandranak9093
    @akhilchandranak9093 19 дней назад +16

    മന്ദാകിനിഹിറ്റ് അടിക്കും❤
    വിനോദേട്ടനും ടീമിനും എല്ലാവിധ വിജയാശംസകൾ❤❤❤❤

  • @nahasnassar3235
    @nahasnassar3235 15 дней назад +5

    ബേസിൽ, അൽത്താഫ് ഇവർ ഏതു മൂവിയിലും പൊളി ആയിരിക്കും ❤️

  • @jishnurajraj9373
    @jishnurajraj9373 19 дней назад +41

    വിനോദേട്ടൻ, trailor supperr😍💓👏🏻 all the best 🥰

  • @jnjcanadastories007
    @jnjcanadastories007 19 дней назад +25

    ട്രെയിലർ സൂപ്പർ 👌 കൊച്ചു പടം വല്യ വിജയം ഉറപ്പ് 🔥👏🔥

  • @PrabhaRajeevPrabha
    @PrabhaRajeevPrabha 19 дней назад +35

    Tralier kollaaam❤ waitinggg❤❤

  • @sheffinspathan5592
    @sheffinspathan5592 19 дней назад +23

    Trailer kollaaam 👏👏👏 .. Waitinggg 🤝🤝

  • @lillysnaturaltips4901
    @lillysnaturaltips4901 19 дней назад +1

    Adipoli❤

  • @PrabhaRajeevPrabha
    @PrabhaRajeevPrabha 19 дней назад +7

    Trailer kollaaam ❤❤... waiting❤

  • @binojur1419
    @binojur1419 19 дней назад +5

    ഇത് പൊളിക്കും....❤❤ കിടിലോസ്കി trailer..❤️❤️

  • @shivaapremnath2284
    @shivaapremnath2284 19 дней назад +6

    Oh അടിപൊളി COSTUME ഒക്കെ പൊളിയനാലോ❤❤❤

  • @indrajithindrajithjbg3836
    @indrajithindrajithjbg3836 19 дней назад +4

    Cinematography simple & beautiful

  • @Truth_teller_indian
    @Truth_teller_indian 19 дней назад +8

    Good luck ❤
    Altaf & team❤

  • @anchonline
    @anchonline 18 дней назад +5

    ഇത് പൊളിക്കും... ഉറപ്പ്❤

  • @vijilavellikkeel6083
    @vijilavellikkeel6083 19 дней назад +3

    ഇത് പൊളിക്കും. Trailer 👍🏻🤩

  • @VijAy54724
    @VijAy54724 19 дней назад +8

    ഇത് പൊളിക്കും 🔥👌🔥

  • @jinujinu166
    @jinujinu166 19 дней назад +5

    Kollam..❤❤..waitinggg🔥🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c 17 дней назад +2

    *anarkali is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @jancysaju05
    @jancysaju05 19 дней назад +2

    Polichuuu മലയാളസിനിമയുടെ തിരിച്ചുവരവ് എന്നുതന്നെ പറയാം 👌

  • @kokkieandhishyungs7769
    @kokkieandhishyungs7769 18 дней назад +19

    0:58 dheeyy Shaamonn👀👀

  • @athirait7117
    @athirait7117 19 дней назад +4

    ❤സിനിമയ്ക്കായി കാത്തിരിക്കുന്നു ✨

  • @lonleymanCMP
    @lonleymanCMP 19 дней назад +4

    all the best team mandakini ❤

  • @nayanakv4622
    @nayanakv4622 19 дней назад +5

    Waiting 🎉❤

  • @Iam_talkerboy
    @Iam_talkerboy 6 дней назад

    All The Best Mandakini Team…❤❤

  • @TheMeghakutty
    @TheMeghakutty 19 дней назад +5

    All the best team Mandakini🎉🎉🎉

  • @azziadoorofficial
    @azziadoorofficial 16 дней назад +1

    കൊള്ളാം

  • @BTSARMY-ih3mk
    @BTSARMY-ih3mk 5 дней назад

    സൂപ്പർ ആവും, god bless you althaf

  • @Fahadlovess
    @Fahadlovess 15 дней назад +1

    Adipoli trailer waiting for the release 😃💛💛

  • @Babus0928
    @Babus0928 5 дней назад

    സൂപ്പർ ഹിറ്റ്‌ ഉറപ്പ്.. ഈ വർഷം മലയാള സിനിമയുടേതാണ്👌

  • @rashmiunnithan2061
    @rashmiunnithan2061 19 дней назад +2

    All the best chettaii🎉❤

  • @think0you
    @think0you 5 дней назад

    സിനിമയോട് സിനിമ, ഓരോ ആഴ്ചയിലും മൂന്നും നാലും പുതിയ സിനിമകൾ. ഇത് മലയാളത്തിന്റെ സുവർണ്ണ കാലം

  • @mywildlifewithalens3570
    @mywildlifewithalens3570 19 дней назад +11

    നിങ്ങളീ സംവിധായകർ എല്ലാം അഭിനയിക്കാൻ തുടങ്ങിയാൽ മറ്റുള്ളവർ എങ്ങനെ അഭിനയിക്കും

  • @kaduk225
    @kaduk225 12 дней назад +1

    ഇത് പൊളിക്കും 🥰

  • @youbibinthambi
    @youbibinthambi 18 дней назад +2

    ❤🎉ഇത് കലക്കും...

  • @Vineeth9102
    @Vineeth9102 19 дней назад +3

    ഈ പടം തിയേറ്ററിൽ കാണും....

  • @vimaljob893
    @vimaljob893 19 дней назад +3

    Next promising item 🥰🔥

  • @hasainkunja2407
    @hasainkunja2407 19 дней назад +1

    Waiting 🤩

  • @abinajaya
    @abinajaya 14 дней назад

    May 24 🎉Katta Waiting❤

  • @nivussaji
    @nivussaji 18 дней назад +1

    വിനോദ്..... സൂപ്പർ ട്രെയിലർ👍👍👍

  • @jishnuoffl
    @jishnuoffl 18 дней назад +3

    അനാർക്കലി നല്ല കാലിബർ ഉള്ള നടിയാണ്.നല്ല റോളുകൾ തിരഞ്ഞെടുത്താൽ ഇൻഡസ്ട്രിയിൽ തൻ്റേതായ സ്പേസ് കണ്ടെത്താൻ ആകും🤍

  • @abeesbs5339
    @abeesbs5339 19 дней назад +17

    Althaf can deliver humor timings and can create humor dialogues on situations

  • @daanishk3775
    @daanishk3775 19 дней назад +5

    എടൊ ee പാടവും may മാസത്തിൽ ആണോ 😳
    Theater ന്ന് ഇറങ്ങാൻ time കിട്ടോ endho🥹

  • @CTMT1
    @CTMT1 19 дней назад +2

    Malayalam Cinema this year❤‍🔥🔥🔥

  • @sreejuu
    @sreejuu 19 дней назад +2

    Pwoli trailer 🎉🎉🎉 Nashi pwolich ❤❤❤

  • @simson2304
    @simson2304 7 дней назад

    Waiting to get released ❤

  • @aneeshraju4418
    @aneeshraju4418 19 дней назад +1

    best wishes vinod leela and team

  • @colorcolumns
    @colorcolumns 19 дней назад +5

    Althaf 🔥😊

  • @vishnuprasadvp3618
    @vishnuprasadvp3618 19 дней назад +1

    intresting one

  • @muhammedsuhail.c8028
    @muhammedsuhail.c8028 18 дней назад +2

    Ith polikkum

  • @hashimpt864
    @hashimpt864 19 дней назад +1

    Nice trailer oru hit movie waiting

  • @sirajrvm9507
    @sirajrvm9507 19 дней назад +1

    😂❤
    All the best venod & team mandakini 👍🎉

  • @jeyanrunnitthan2063
    @jeyanrunnitthan2063 18 дней назад +2

    All the very best...

  • @prasanthbalan2355
    @prasanthbalan2355 19 дней назад

    ഇതു പൊളിക്കും 👍

  • @shigin01
    @shigin01 19 дней назад

    Nice trailer 🔥🔥❤️

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 18 дней назад +2

    ആരും ചിരിച്ചില്ല അമ്മാവാ.... ചമ്മി പോയി 😂😂അറം പറ്റാതിരിക്കട്ടെ 😊

  • @vinaykrishnan5773
    @vinaykrishnan5773 19 дней назад

    Poli🔥🔥🔥🔥 waiting for may 24

  • @anuanujas
    @anuanujas 19 дней назад

    All the best SHIJU 💪🏼❤️😎

  • @snehasantosh458
    @snehasantosh458 19 дней назад

    Super interesting.

  • @MDASHIK-eg8bs
    @MDASHIK-eg8bs 19 дней назад +3

    Adipowli ❤️‍🔥 love from tamilnadu 🤍

  • @VELLARIKANDAM
    @VELLARIKANDAM 18 дней назад +1

    കൊള്ളാലോ ❤😂

  • @aliyanaturalvlog5443
    @aliyanaturalvlog5443 19 дней назад +6

    Ples😂 polikum 2024 next super hit👍👍😍👏👏👏

  • @tharunsmith
    @tharunsmith 19 дней назад +1

    offf katta waiting

  • @VishalPThomas-yq2yf
    @VishalPThomas-yq2yf 19 дней назад

    Nice... Waiting for movie...

  • @rijothomas1105
    @rijothomas1105 16 дней назад +1

    Hit avatte...althaf is a likable character like basil Joseph...

  • @jishnuoffl
    @jishnuoffl 19 дней назад +5

    അനാർക്കലി😘

  • @qpcreatorlordqp
    @qpcreatorlordqp 19 дней назад +1

    First day first show ❤❤❤

  • @Familyman870
    @Familyman870 19 дней назад

    😍😍😍😍സൂപ്പർ..... 💪🏻💪🏻💪🏻

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 15 дней назад +1

    Adipoli❤️💕❤️

  • @noufster57
    @noufster57 19 дней назад +1

    Wow anarkali☺️❤🤩

  • @revathynishad2023
    @revathynishad2023 19 дней назад +1

    പൊളിച്ചു 🎉വിനോദേട്ടാ

  • @majnoon2079
    @majnoon2079 17 дней назад +2

    ട്യൂഷൻ ടീച്ചർ ഉണ്ടല്ലോ

  • @zahramedia8976
    @zahramedia8976 15 дней назад

    ഇതിൽ കാര്യമായിട്ട് ഡയറക്ടർമാർ ആണല്ലോ. അൽത്താഫ്, അജയ് വാസുദേവ്, ജിയോ ബേബി, ജൂഡ് ആന്റണി, ലാൽ ജോസ് etc❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 19 дней назад +107

    *അനാർക്കലി മരക്കാർ ഫാൻസ്‌ attendance💗*

    • @manupeter4132
      @manupeter4132 19 дней назад +6

      Fans😂😂😂😂

    • @highway7672
      @highway7672 19 дней назад +10

      ആൾ ഇല്ലാത്തതിനാൽ അറ്റെൻഡൻസ് എദുക്കുനതല്ല ..

    • @shareefsha400
      @shareefsha400 19 дней назад +4

      നല്ലൊരു Sunday
      നല്ലൊരു തമാശ 😂❤️

    • @ArunTg-vi7ps
      @ArunTg-vi7ps 19 дней назад +3

      sorry njaninnu levanu ........

    • @jithinkichu
      @jithinkichu 19 дней назад +1

      😂😆😃😃

  • @alsafyaseen5070
    @alsafyaseen5070 18 дней назад +1

    Abhishek moneiiiiiiiiii Asst director ❤

  • @jishnuoffl
    @jishnuoffl 18 дней назад +4

    Anarkali fans assemble🔥

  • @shanidshanu130
    @shanidshanu130 18 дней назад +4

    Akhil sha unndo😮

  • @alkeshtvk741
    @alkeshtvk741 16 дней назад +1

    Trailer ഒക്കെ കൊള്ളാം

  • @devadathkonjath4817
    @devadathkonjath4817 19 дней назад +2

    സംവിധായകൻമാർ മൊത്തം ഉണ്ടല്ലോ 👌🏻

  • @midhunkl5174
    @midhunkl5174 19 дней назад +1

    Althaf❤

  • @Sujjt
    @Sujjt 19 дней назад

    Super Hit🎉

  • @travelthugs
    @travelthugs 7 дней назад

    Nice 🔥

  • @nivinbasheer3736
    @nivinbasheer3736 19 дней назад

    Looks exciting,waiting for althaf movie with fafa too

  • @varghese671
    @varghese671 15 дней назад +1

    Anarkali ❤

  • @hridyacp96
    @hridyacp96 18 дней назад +2

    ❤🎉🎉

  • @rajaneesht.r8844
    @rajaneesht.r8844 19 дней назад

    All the best👍🏻

  • @rhlmoviereviews6525
    @rhlmoviereviews6525 19 дней назад

    ജയ് ജയ് ഹേ വൈബ് എന്ന് fb ഗ്രൂപ്പിൽ കണ്ടിരുന്നു, 😄ട്രൈലെർ കൊള്ളാം 🥰 പടം കാണും

  • @nishantpillai4364
    @nishantpillai4364 19 дней назад

    Good one Vinod ❤🤗

  • @Nfoodycreate
    @Nfoodycreate 19 дней назад +1

    Vinod Leela ‘ DIRECTOR’ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ibrahimkoyi6116
    @ibrahimkoyi6116 19 дней назад

    കൊള്ളാലോ

  • @alan4anu
    @alan4anu 19 дней назад +1

    മലയാള സിനിമയിലെ അടുത്ത ഹിറ്റ്.....

  • @ShihabEntertainment
    @ShihabEntertainment 17 дней назад +3

    അൽത്താഫ് ഒരു രക്ഷയു ഇല്ലാ 😊

  • @anphysunny2221
    @anphysunny2221 18 дней назад +3

    Lal Jose, Jeo Baby, Jude Antony, Ajith Vasudev, Althaf... Ithennaa Director's league aano😮

  • @vyshnavambi4303
    @vyshnavambi4303 19 дней назад +1

    🔥❤️

  • @resmianil5688
    @resmianil5688 18 дней назад +2

    ❤❤