Oh Maara - Video Song | Mandakini | Altaf Salim | Anarkali Marikar | Vinod Leela | Bibin Ashok

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 197

  • @saregamamalayalam
    @saregamamalayalam  29 дней назад +1

    ▶ruclips.net/video/M3UMzWtSzn8/видео.html
    Here's the thumping #MachaNeeSuper promo song from #Kondal 🕺💥 video is out now!

  • @dd-pv1hp
    @dd-pv1hp 4 месяца назад +61

    ഗുരുവായൂർ അമ്പല നടയിലെ കല്യാണ പാട്ടിൻ്റെ ക്ഷീണം ദേ ഇമ്പടെ തീർക്കുന്നു 🎉💃🕺

    • @arjunsreekumar5216
      @arjunsreekumar5216 3 месяца назад +1

      സത്യം ❤ ഈ പടത്തിലെ പാട്ടുകൾ നൈസ് ആ ❣️ ഗുരുവായൂർ അമ്പലനടയിലെ വെഡിങ് സോങ്ങ് ഒക്കെ അവരാതം

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 месяцев назад +125

    *ഈ സിനിമ സൈലന്റ് ഹിറ്റാവാൻ💯ചാൻസുണ്ട്✌️💖*

  • @aswathyp6598
    @aswathyp6598 5 месяцев назад +68

    പാട്ടിനേക്കാൾ കൂടുതൽ ശ്രദ്ധ പോയത് അടുത്ത സീൻ എന്താണ് എന്ന് അറിയാൻ ആരുന്നു. നമ്മുടെ നാട്ടിൻ പുറങ്ങളിലെ അതെ കാഴ്ച.

    • @akhilsanthosh2685
      @akhilsanthosh2685 Месяц назад

      സത്യം... ആ music കൂടി വന്നപ്പോൾ സംഭവം 🔥🔥🔥🔥

  • @deepuk5022
    @deepuk5022 5 месяцев назад +283

    പാട്ട് പൊളിച്ചു കറക്റ്റ് കല്യാണം കഴിഞ്ഞാൽ പെണ്ണും ചെക്കനും ഇറങ്ങി പോകുമ്പോൾ ആ വീട്ടിൽ കാണിക്കുന്ന അവസ്ഥയാണ് ഈ പാട്ടിൽ കാണിക്കുന്നത് 👌🏻😃🥰

    • @tm92489
      @tm92489 5 месяцев назад +7

      നിനക്ക് കാഴ്ച തിരിച്ചു കിട്ടിയല്ലേ 🎉 മോന് ഇപ്പോള് എല്ലാം കാണാൻ പറ്റുന്നുണ്ടല്ലേ.. 😂

    • @rameesramee4802
      @rameesramee4802 5 месяцев назад +1

      Oh Gh I ok❤

    • @shamlybabeesh3701
      @shamlybabeesh3701 3 месяца назад

      😊😊

    • @ahammedkutty9838
      @ahammedkutty9838 2 месяца назад

      😅​@@tm92489A

    • @akhilsanthosh2685
      @akhilsanthosh2685 Месяц назад

      🥰🥰🥰🥰🥰🥰👌👌👌👌

  • @democracy2539
    @democracy2539 5 месяцев назад +19

    Polichu.... kidu song.... emmathiri oru song guruvayoor ambala Nadael undarnnel polichene.....

  • @Rocky-xy-n5o
    @Rocky-xy-n5o 5 месяцев назад +236

    ഗുരുവായൂർ അമ്പലനടയിലെ കല്യാണപാട്ടിനെക്കാളും കൊള്ളാം 💥

    • @gayatri1580
      @gayatri1580 5 месяцев назад +5

      Randintem situation is different, etenth comparison

    • @Rocky-xy-n5o
      @Rocky-xy-n5o 5 месяцев назад

      @@gayatri1580 ഏതു സാഹചര്യം ആണെകിലും അതിലെ പാട്ടു പ്രേക്ഷകർ വിചാരിച്ച പോലെ അത്ര രസമില്ല.. ഞാൻ പാട്ടിന്റെ കാര്യം ആണ് പറഞ്ഞേ അതിന് സിറ്റുവേഷൻ നോക്കേണ്ടത് എന്തിനാണ്? വേറെ അടിപൊളി പാട്ടുകൾ ഉണ്ടല്ലോ..

    • @Rocky-xy-n5o
      @Rocky-xy-n5o 5 месяцев назад +8

      @@gayatri1580 comparison ചെയ്തത് പാട്ടിനെ ആണ്.. അല്ലാതെ സിറ്റുവേഷൻ അല്ല

    • @touristbusvideoschannel3657
      @touristbusvideoschannel3657 5 месяцев назад +3

      ​@@gayatri1580 പാട്ട് വേറെ situation വേറെ, വേറെയും കല്യണപാട്ടുകൾ ഉണ്ടല്ലോ..

    • @gayatri1580
      @gayatri1580 5 месяцев назад +1

      @@Rocky-xy-n5o aa patt cinema yil vanna situation il valare apt ayirunnu. Athanu situation matters ennu parayunnath.

  • @sree7465
    @sree7465 5 месяцев назад +16

    Nattile oru kalyanam koodiya feel❤

  • @ZamanMachinchery
    @ZamanMachinchery 4 месяца назад +7

    മമ്മൂക്കയുടെ ടർബോയുടെ ടയറിനടിയിൽ കുടുങ്ങിപോയ നല്ലൊരു സിനിമയാണ് ഇത് എല്ലാവരും കാണുക ..!!

  • @Chikku123
    @Chikku123 5 месяцев назад +12

    Ejjathi feel ഇത് പൊളിക്കും 🥰🥰

  • @TheSoulfulBalak
    @TheSoulfulBalak 4 месяца назад +7

    Never expected this kind of song from you Maqbool Mansoor
    Cool rendition 👏🏻

  • @ajithsolomon441
    @ajithsolomon441 5 месяцев назад +16

    Music adhi gambheeram super 💯🔥
    E songs reels urappayum thilangum ❤

  • @animalfunnyplanet1996
    @animalfunnyplanet1996 5 месяцев назад +14

    തനി നാടൻ കല്യാണ വൈബ് ❤️

  • @GalmwithRam
    @GalmwithRam 5 месяцев назад +17

    Aswathy chechi 😍😍😍

  • @theshern4613
    @theshern4613 4 месяца назад +4

    Songs ellaam kollaaaam ❤️❤️

  • @HarithaPv-dj3kv
    @HarithaPv-dj3kv 3 месяца назад +1

    E film le pattukal ellam poli anu🎉

  • @meenupeaceofmind5225
    @meenupeaceofmind5225 5 месяцев назад +7

    Altaf pwoli ❤️❤️

  • @saregamamalayalam
    @saregamamalayalam  Месяц назад +1

    ▶ruclips.net/video/qpWHNA2loyA/видео.html
    Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!

  • @aadhidev8487
    @aadhidev8487 5 месяцев назад +25

    Hacker belt❤️

  • @ameeamees214
    @ameeamees214 5 месяцев назад +9

    ഈ ഒരു റോൾ ചെയ്യാൻ അൽത്താഫിനേക്കാൾ ആപ്റ്റായ മറ്റൊരാൾ ഇല്ല😂

  • @athiracr4465
    @athiracr4465 5 месяцев назад +5

    സോങ് അടിപൊളി

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +66

    *ee pattu ishtam ayavar ondo🔥*

    • @akhilsanthosh2685
      @akhilsanthosh2685 Месяц назад

      പിന്നേ 75%ഉം video 🥰🥰🥰🥰😔😔🔥❤️❤️❤️❤️❤️❤️

  • @MrAngelbuddy
    @MrAngelbuddy Месяц назад

    Bibin bro super ❤

  • @redbeast2.040
    @redbeast2.040 5 месяцев назад +38

    Hackers😌🔥🔥

  • @arshgh3543
    @arshgh3543 4 месяца назад +1

    1:11 chekkan എന്താ look 😍❤️😂✨

  • @vyshnavdevika405
    @vyshnavdevika405 5 месяцев назад +33

    HACKERS HOLIDAYS ON THE MOVIE 😌❤️

  • @anurajkattippara5736
    @anurajkattippara5736 4 месяца назад +4

    Superb❤❤❤👌👌👌👌

  • @aleenasachin2895
    @aleenasachin2895 5 месяцев назад +7

    Super,,,, waiting for mandakini ❤️

  • @arjunsreekumar5216
    @arjunsreekumar5216 3 месяца назад

    പടം പോരങ്കിലും പാട്ടുകൾ കൊള്ളാം ❤❤

  • @Zay-s6w
    @Zay-s6w 4 месяца назад +1

    നല്ല ഫിലിം. ഇന്നലെ കണ്ടു 😍

  • @bepositive4190
    @bepositive4190 4 месяца назад

    സൂപ്പർ ഫിലിം ആണ്.....,

  • @KausthubamBros
    @KausthubamBros 5 месяцев назад +3

    വീട്ടുകാർ അറിയാതിരിക്കാൻ സിഗരറ്റ് ലാമ്പ് ഇട്ടിരിക്കുന്നത് കാറിനകത്താണ് അനിയൻ പെണ്ണിനെയും കൊണ്ട് വന്നപ്പോൾ ഗ്യാസ് മാത്രമുള്ള വീട്ടിനകത്ത് എവിടെ തീപ്പെട്ടി അവസാനം സിഗരറ്റ് ലാമ്പ് എടുത്തോണ്ട് വരേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു.
    അപ്പ സീൻ അവസാനിച്ചെങ്കിലും പിറ്റേന്ന് നോക്കിയപ്പോൾ അച്ഛൻ കാറിനകത്തീന്ന് നമ്മുടെ സിഗരറ്റ് ഒക്കെ വലിച്ചു പുള്ളിക്കാരൻ അവിടെ നിന്ന് കറങ്ങുന്നു ...😂😂😂
    എന്തോ പറയാനാ
    ഉള്ള പേര് മൊത്തം പോയി...
    സോങ്ങ് അടിപൊളി സിനിമ കാണാനായിട്ട് കാത്തിരിക്കുന്നു എല്ലാവിധ ആശംസകളും മന്ദാകിനി ടീമിന്.❤❤❤❤

  • @reshmar3388
    @reshmar3388 5 месяцев назад +6

    Sumathi Aunty nice to see you in this frame 😍😍

  • @moviegrinches7209
    @moviegrinches7209 4 месяца назад +1

    അനാർക്കലിയുടെ ചിരി 💥

  • @sujithaanilkumar9300
    @sujithaanilkumar9300 5 месяцев назад +17

    Nammade Hackers billaden ❤

    • @JithuAdoor-ob1lk
      @JithuAdoor-ob1lk 5 месяцев назад +2

      ചെക്കൻ നമ്മുടെ സിനിമയിൽ ഉണ്ട്ട്ടോ....24 ന് കാണാം 😘😍😍😍

    • @sujithaanilkumar9300
      @sujithaanilkumar9300 5 месяцев назад +1

      ❤😊

    • @HackersSquad-n7e
      @HackersSquad-n7e 5 месяцев назад

      ʙɪʟʟᴀᴅᴇɴ 🫴

  • @BhagwanSriswal
    @BhagwanSriswal 5 месяцев назад +3

    Good God bless you

  • @vijithv7337
    @vijithv7337 5 месяцев назад +4

    കയ്പ്പുഴ കുഞ്ഞപ്പൻ ഇൻ and as അളിയൻ 😃😃😃

  • @arjunprasannakumar7715
    @arjunprasannakumar7715 2 месяца назад

    Aliyan is super

  • @KL47_aashanOP
    @KL47_aashanOP 5 месяцев назад +14

    BILLADEN 🥰hackers

    • @sujithaanilkumar9300
      @sujithaanilkumar9300 5 месяцев назад +1

      Aashanee nthokke yaa nadakunne....

    • @athirasaran2622
      @athirasaran2622 5 месяцев назад

      Ohhho poliiii 𝘤𝘩𝘦𝘬𝘬𝘢𝘯 𝘱𝘰𝘸𝘦𝘳🤍😻

  • @ramanunnikv9377
    @ramanunnikv9377 2 месяца назад

    Super wedding ❤ song

  • @abinajaya
    @abinajaya 5 месяцев назад +10

    Next 🔥 item from team Mandakini❤

  • @saya-o8z
    @saya-o8z 4 месяца назад

    Ipol irangunna എല്ലാ cinimakalilum Marriege song must anu😅, enthayalum song കൊള്ളാം,

  • @saregamamalayalam
    @saregamamalayalam  2 месяца назад +4

    ▶ruclips.net/video/Y2OpMSraYQ4/видео.html
    Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥

  • @roshurkn
    @roshurkn 3 месяца назад

    Unni aliyan super

  • @jishnumb9171
    @jishnumb9171 5 месяцев назад +2

    Natural vibe.🥰 Song polichend vinodetta ❤

  • @ANCHERY3STARS
    @ANCHERY3STARS 5 месяцев назад +1

    Nammande chekkan HACKERS BILLADEN❤️❤️‍🔥

  • @sahibashabu6625
    @sahibashabu6625 2 месяца назад

    ❤❤❤❤❤ ALTHAF and ANAARKALI

  • @mohdsharafudheen2287
    @mohdsharafudheen2287 4 месяца назад

    അനാർകലിയ്ക്ക് എപ്പോഴും ഒരേ ഇളി തന്നെ ... വെറുപ്പിക്കൽ

  • @sanilac4975
    @sanilac4975 5 месяцев назад +5

    powli sanam ....❤

  • @ChristyGeorge-pg5ue
    @ChristyGeorge-pg5ue 4 месяца назад

    Chekkan cinema nadan aayi ❤️❤️❤️

  • @RemaniBhaskaran-u9l
    @RemaniBhaskaran-u9l 5 месяцев назад

    പാട്ട് സൂപ്പർ

  • @satheeshm.v5171
    @satheeshm.v5171 5 месяцев назад +2

    അടിപൊളി 🥰😍😍

  • @anuroopalapuzha3292
    @anuroopalapuzha3292 5 месяцев назад +2

    Adipoli song

  • @afeesmohamed5761
    @afeesmohamed5761 5 месяцев назад +8

    Hackers ⚡

  • @meezansa
    @meezansa 4 месяца назад

    മൂവി 📽:-മന്ദാകിനി............. (2024)
    സംവിധാനം🎬:-വിനോദ് ലീല
    ഗാനരചന ✍ :- വൈശാഖ് സുഗുണൻ
    ഈണം 🎹🎼 :- ബിബിൻ അശോകൻ
    രാഗം🎼:-
    ആലാപനം 🎤:- മൊഹമ്മദ് മഖ്ബൂൽ മൻസൂർ ,
    മഹേഷ് നാട്ടുപൊലിമ,ബിബിൻ അശോക് ,
    ലാൽ കൃഷ്ണ,സി അമൽ, മിലൻ ജോയ് ,
    ശ്രീനന്ദ ശ്രീകുമാർ ,ഹിമ്‌നാ ഹിലരി ,
    ഹിനിത ഹിലരി ,ശ്രുതി ശിവദാസ്,
    ആവണി മൽഹാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    ഓ മാരാ ... പൂമാരാ....
    നിന്നുള്ളിൽ ഇന്നാരാ.......
    മാനാണോ മീനാണോ..
    കൈതന്ന പെണ്ണാണോ..
    ഓ......... ഓ.........
    നേരാടീ..........
    ചിരിചിരിക്കുമ്പോ
    വിരിഞ്ഞു നിക്കണ പൂവാടി
    നിറച്ച കുമ്പിളിലുദി-
    ച്ചൊരമ്പിളി പോലാടി..........
    കരളിനുള്ളിലെ.......
    കരിമ്പു തുണ്ടല്ലേ നീ........
    ഏ ... നീ ... ഏ ... നീ ... ഏ ... നീ ...
    നേരാടീ.......
    ചിരിചിരിക്കുമ്പോ.....
    വിരിഞ്ഞു നിക്കണ പൂവാടി........
    നിറച്ച കുമ്പിളിലുദി-
    ച്ചൊരമ്പിളി പോലാടി......
    കരളിനുള്ളിലെ.....
    കരിമ്പു തുണ്ടല്ലേ എടിയേ....
    മോഹം പൂക്കും നേരം.......
    കല്യാണമോ.......
    പ്രേമം പെയ്യും നെഞ്ചിൽ.........
    കൽഹാരമോ....
    മോഹം പൂക്കും നേരം......
    കല്യാണമോ...
    പ്രേമം പെയ്യും നെഞ്ചിൽ...
    കൽഹാരമോ.....
    അവളാകെ തുടുത്തിരിക്കണ്.........
    കൊതിച്ചിരിക്കണ് നിനച്ചിരിക്കണ്......
    കസവാണേ ഉടുത്തു നിക്കണ്..
    അടുത്തതെന്നാണ്..
    അവനാകെ പെടപെടക്കണ്..
    തുടിതുടിക്കണ് പരുങ്ങി നിക്കണ്.....
    വിരലാകെ വിറവിറക്കണ്...
    തിടുക്കമെന്താണ്...
    നേരാടീ........
    ചിരിചിരിക്കുമ്പോ......
    വിരിഞ്ഞു നിക്കണ പൂവാടി......
    നിറച്ച കുമ്പിളിലുദി-
    ച്ചൊരമ്പിളി പോലാടി........
    കരളിനുള്ളിലെ.........
    കരിമ്പു തുണ്ടല്ലേ എടിയേ.......
    മോഹം പൂക്കും നേരം......
    കല്യാണമോ.......
    പ്രേമം പെയ്യും നെഞ്ചിൽ........
    കൽഹാരമോ.......
    മോഹം പൂക്കും നേരം.....
    കല്യാണമോ.......
    പ്രേമം പെയ്യും നെഞ്ചിൽ......
    കൽഹാരമോ.....

  • @reethumr6530
    @reethumr6530 5 месяцев назад +2

    Super 👍😊❤

  • @SreejaNarayanan24
    @SreejaNarayanan24 4 месяца назад +2

    Movie aliyan kond poyi 💥

  • @rajkumark1793
    @rajkumark1793 5 месяцев назад +2

    Interesting video I. Like 👍

  • @sreejish121
    @sreejish121 5 месяцев назад +1

    Super Vibe Song

  • @ranjithrajan130
    @ranjithrajan130 2 месяца назад

    Kidu movie💥 ellavarum kaananam,,,

  • @VishalPThomas-yq2yf
    @VishalPThomas-yq2yf 5 месяцев назад +2

    Nice song

  • @siniak8133
    @siniak8133 4 месяца назад +1

    പാടിയത് ആരാണ്

  • @kukkudusworld9995
    @kukkudusworld9995 4 месяца назад

    Super♥️

  • @linsonjohn5847
    @linsonjohn5847 5 месяцев назад

    1.5 × speedil കേട്ടാൽ പാട്ടു കൂടുതൽ സൂപ്പർ ആയി തോന്നും...

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +61

    *anarkali fans assemble😻*

  • @jayaprasinjp6078
    @jayaprasinjp6078 2 месяца назад +1

    എന്നടാ പണ്ണിവച്ചിരിക്കീങ്കെ 🫢🔥🔥🔥🔥

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 4 месяца назад

    Super song🥰

  • @abhayprasad1262
    @abhayprasad1262 5 месяцев назад +7

    Hacker travel hub 😇😇

  • @azeesuseph469
    @azeesuseph469 5 месяцев назад +6

    ചങ്കിന്റെ കല്യാണം കൂടിയ ഒരു വൈബ് 😃😃

  • @MalluTalkeryazi
    @MalluTalkeryazi 5 месяцев назад +2

    Namda sontham hackers🔥

  • @reemaraymond9514
    @reemaraymond9514 3 месяца назад

    😊❤ Super Dj Boli

  • @nightdancer8736
    @nightdancer8736 5 месяцев назад

    Kidu🔥🔥🔥

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e 5 месяцев назад

    Nammude asha chechi 😂❤ aswathi srikand

  • @Akhila_Nair
    @Akhila_Nair Месяц назад

    1:12

  • @vineethvinu3332
    @vineethvinu3332 4 месяца назад

    സ്മൈലിഷ് വണ്ടി എടുത്തോളൂ....😘

  • @Sksysney
    @Sksysney 5 месяцев назад +1

    Nammle Tution teacher 🥰.

  • @-_-Aswinkichu_
    @-_-Aswinkichu_ 5 месяцев назад +2

    Hackers (BILLADEN) 💥

  • @MuhammedSonu-gy5wg
    @MuhammedSonu-gy5wg 4 месяца назад

    Hacker holidays 😂❤ on the movie❤🎉🎉

  • @ajithamahesh9118
    @ajithamahesh9118 2 месяца назад

  • @amrithaanil2885
    @amrithaanil2885 5 месяцев назад +2

    #Hackers BILLEDEN❤️❤️

  • @vinaykrishnan5773
    @vinaykrishnan5773 5 месяцев назад +18

    പാട്ട് കണ്ട് ഇത്രേം ചിരിച്ചെങ്കിൽ പടം പൊളിക്കും..

    • @dinkanmass3931
      @dinkanmass3931 5 месяцев назад +1

      Athinu thannodu chothicho 😂😂😂

    • @vinaykrishnan5773
      @vinaykrishnan5773 5 месяцев назад +2

      @@dinkanmass3931 അതിന് നീ ഏതാ??

  • @Manurajktr
    @Manurajktr 5 месяцев назад +5

    Nice 👍best wishes ❤team Mandakini 🎉

  • @gamingkarthik4058
    @gamingkarthik4058 5 месяцев назад +1

    Hackers ❤️🔥

  • @shihabmattannoor6539
    @shihabmattannoor6539 5 месяцев назад

    Superb

  • @rathishabraham8093
    @rathishabraham8093 5 месяцев назад +1

    Superhit avatee

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 месяца назад

    👌👍💐

  • @dipinnath8949
    @dipinnath8949 5 месяцев назад +1

    ❤❤

  • @itsmealbin
    @itsmealbin 4 месяца назад

    PADAM KOLLAAAAM

  • @HackersSquad-n7e
    @HackersSquad-n7e 5 месяцев назад +3

    ʜᴀᴄᴋᴇʀꜱ ʙɪʟʟᴀᴅᴇɴ 💔ʙɪɢ ꜱᴄʀᴇᴇɴ

  • @indianvideosongg
    @indianvideosongg 5 месяцев назад +10

    ഓ മാരാ 🔥

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 5 месяцев назад

    Babitha😍♥️

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 месяца назад

    അൽത്താഫ് 😬😬😬👍👍👍

  • @ajithks7580
    @ajithks7580 5 месяцев назад

    Song❤

  • @fastfive90dj39
    @fastfive90dj39 5 месяцев назад

    Kalyanam vibe und🎉

  • @fathimarana_u4j
    @fathimarana_u4j 3 месяца назад

    Movie kndaver😁

  • @shinoypalikudath883
    @shinoypalikudath883 4 месяца назад

    Real കല്യാണകുടി

  • @SriLankanStuff
    @SriLankanStuff 5 месяцев назад

    What a bangerrrr!!

  • @RadhamanyPrakash
    @RadhamanyPrakash 4 месяца назад

    ❤❤🙏

  • @magicframe941
    @magicframe941 5 месяцев назад +2

    Music ❤❤❤❤

  • @AmalkrishnaC.R
    @AmalkrishnaC.R 5 месяцев назад +1

    Enta monee hackers here