Vatteppam - Video Song | Mandakini | Dabzee | Altaf Salim | Anarkali Marikar | Vinod Leela

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 827

  • @saregamamalayalam
    @saregamamalayalam  Месяц назад +113

    ▶ ruclips.net/video/mWS-AZzmZg4/видео.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @Mishal_ksd
    @Mishal_ksd 4 месяца назад +230

    അന്നൊരു നാളിൽ മിന്നണ രാവിൽ
    കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
    മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
    മണ്ണിന്റെ നായകനുണ്ണീ പിറന്നേ
    വിണ്ണിലോ താരകം മണ്ണിലോ ആരവം
    നെഞ്ചിലോ ബാന്റടിയോ
    പാരാകെ പകലിരവൊരു മെഴുതിരിയുടെ
    തിരയലകളിലൊഴുകണ്
    ഊരാകെ പലവഴികളിടവകകളിലൊരു
    ചിരിയത് പടരണ്
    ഉള്ളാകെ പുതുകനവതിലൊളി ചിതറണ
    ചെറുപടയുടെ വരവിത്
    രാവാണേ ... നേരാണേ ...
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    കാത്തിടുന്നവർക്കാലംബമാകും
    കാൽവരിയിലെ കണ്ണീര് മായ്ക്കും
    കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
    താരകങ്ങളോ പൂക്കളോ
    പാരാകെ പകലിരവൊരു മെഴുതിരിയുടെ
    തിരയലകളിലൊഴുകണ്
    ഊരാകെ പലവഴികളിടവകകളിലൊരു
    ചിരിയത് പടരണ്
    ഉള്ളാകെ പുതുകനവതിലൊളി ചിതറണ
    ചെറുപടയുടെ വരവിത്
    രാവാണേ ... നേരാണേ ...
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    അന്നൊരു നാളിൽ മിന്നണ രാവിൽ
    കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
    മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
    മണ്ണിന്റെ നായകനുണ്ണീ പിറന്നേ

  • @Akashey267
    @Akashey267 5 месяцев назад +631

    Lyrics 👇🏼
    അന്നൊരു നാളിൽ മിന്നണ രാവിൽ
    കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
    മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
    മണ്ണിന്റെ നായകനുണ്ണീ പിറന്നേ
    വിണ്ണിലോ താരകം മണ്ണിലോ ആരവം
    നെഞ്ചിലോ ബാന്റടിയോ
    പാരാകെ പകലിരവൊരു മെഴുതിരിയുടെ
    തിരയലകളിലൊഴുകണ്
    ഊരാകെ പലവഴികളിടവകകളിലൊരു
    ചിരിയത് പടരണ്
    ഉള്ളാകെ പുതുകനവതിലൊളി ചിതറണ
    ചെറുപടയുടെ വരവിത്
    രാവാണേ ... നേരാണേ ...
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    കാത്തിടുന്നവർക്കാലംബമാകും
    കാൽവരിയിലെ കണ്ണീര് മായ്ക്കും
    കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
    താരകങ്ങളോ പൂക്കളോ
    പാരാകെ പകലിരവൊരു മെഴുതിരിയുടെ
    തിരയലകളിലൊഴുകണ്
    ഊരാകെ പലവഴികളിടവകകളിലൊരു
    ചിരിയത് പടരണ്
    ഉള്ളാകെ പുതുകനവതിലൊളി ചിതറണ
    ചെറുപടയുടെ വരവിത്
    രാവാണേ ... നേരാണേ ...
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    വട്ടേപ്പം വെന്തെങ്കിൽ താട്ടേ
    ഇല്ലെങ്കി ഞങ്ങള് പോട്ടേ
    അന്നൊരു നാളിൽ മിന്നണ രാവിൽ
    കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
    മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
    മണ്ണിന്റെ നായകനുണ്ണീ പിറന്നേ

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +1994

    *dabzee fans like🔥*

    • @Gemsmittayi
      @Gemsmittayi 5 месяцев назад +63

      Aarelum avanod ahangaram koraykan parayoo

    • @isheyeeeh.com.
      @isheyeeeh.com. 5 месяцев назад

      ​@@Gemsmittayiahangaram manushya sahajam aan

    • @abishekcalicut1776
      @abishekcalicut1776 5 месяцев назад

      Dabze ആൾ നാറി ആണേലും നല്ല വോയിസ്‌ ആണ് അവന്റെ

    • @John004-o3v
      @John004-o3v 5 месяцев назад +27

      Sathyam 🤮🤮​@@Gemsmittayi

    • @dudem27
      @dudem27 5 месяцев назад +14

      Ilenkiloo

  • @mariajohnson287
    @mariajohnson287 5 месяцев назад +20

    "വട്ടെപ്പം വെന്തെങ്കി താട്ടെ ഇല്ലെങ്കി ഞങ്ങൾ പോട്ടെ..." പണ്ട് മുതലേ കാർന്നോമ്മാർ കരോളിന് പോവുമ്പോ പാടാറുള്ള വരികളാണ്. ഇപ്പോഴും പാടാറുണ്ട്. അങ്കമാലി side ഉള്ള ആൾകാർ. വേറെ എവിടെങ്കിലും ഉണ്ടോന്ന് അറിയില്ല. But ഈ tune അല്ല.

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 5 месяцев назад +662

    Dabzee യുടെ സോങ് ഇല്ലാതെ ഇപ്പോൾ മലയാളം സിനിമ ഇല്ല..!! 🔥❤️

  • @ajayaz5839
    @ajayaz5839 3 дня назад +6

    Christmas ന് കേൾക്കാൻ പറ്റിയ വരികൾ ❤🎉

  • @Pooravumperunnalum2.0
    @Pooravumperunnalum2.0 3 месяца назад +47

    Christmas Song list ലേക്ക് രണ്ടാമത്തെ പാട്ട് സെറ്റ് ❤😅

  • @MashaVlogs-xb1yl
    @MashaVlogs-xb1yl 6 дней назад +1

    അന്നൊരു നാളിൽ
    മിന്നണ രാവിൽ
    കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
    മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
    മണ്ണിന്റെ നായകനുണ്ണി പിറന്നേ
    വിണ്ണിലോ......... താരകം
    മണ്ണിലോ........... ആരവം
    നെഞ്ചിലോ....... ബാന്റടി
    പാരാകെ........
    പകലിരവൊഴുമെഴുതിരിയുടെതിരയലകളിലൊഴുകണ്
    ഊരാകെ........
    പലവഴികളിടവകകളിലൊരുചിരിയതു പടരണ്
    ഉള്ളാകെ.......
    പുതുകനവതിലൊളി ചിതറണ
    ചെറുപടയുടെ വരവിത്
    രാവാണേ...നേരാണേ...
    വട്ടേപ്പം വെന്തെങ്കി താട്ടേ.....
    ഇല്ലേങ്കി ഞങ്ങള് പോട്ടേ....
    (വട്ടേപ്പം 4)
    കാത്തിടുന്നവർക്കാലംബ
    മാകും
    കാൽവരിയിലെ കണ്ണീരുമായ്ക്കും
    കണ്ണിൽ മിന്നണ
    കുഞ്ഞു പുഞ്ചിരി
    താരകങ്ങളോ... പൂക്കളോ...
    (പാരാകെ )
    (വട്ടേപ്പം 4)
    (അന്നൊരു നാളിൽ )

  • @ReactionsWithTeefoooo
    @ReactionsWithTeefoooo 5 месяцев назад +65

    Dabzee Is a goat in the making!!!! you dont get many like him!

  • @ALEXTA_2110
    @ALEXTA_2110 5 месяцев назад +68

    This song will break this Christmas 🔥🔥❤️

  • @lbcreations6514
    @lbcreations6514 5 месяцев назад +628

    ഈ പാട്ട് തിയേറ്റർൽ ഒരു ഓളം തന്നെ ആയിരുന്നു 😍🔥🎉

  • @chandlalnp7462
    @chandlalnp7462 5 месяцев назад +204

    അനാര്ർക്കലി സാരിയുടുത്ത് പൊട്ടുതൊട്ടുവന്നപ്പോള്ർ കാണാന്ർ എന്തൊരു ഐശ്വര്യം , എന്തു ഭംഗി ❤❤❤

    • @SmilingOpticalMicroscope-xh6jv
      @SmilingOpticalMicroscope-xh6jv 5 месяцев назад +1

      ബുദ്ധിശക്തി മന്ത്രി ഹാജരായ ടൂറിസ്റ്റ് idh dhe ഉള്‍പ്പെടെ dbksbd

    • @RifanaPoovi
      @RifanaPoovi 2 месяца назад

      @@SmilingOpticalMicroscope-xh6jv

  • @saalirashisvlog410
    @saalirashisvlog410 5 месяцев назад +394

    Song ആദ്യo kettapo ഇഷ്ടം തോന്നിയില്ല 😇പിന്നെ ഇപ്പോ ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ടായി 😘🎉❤️🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +122

    *no one can replace dabzee🔥*

  • @jerinmathew8392
    @jerinmathew8392 2 часа назад

    Just came back from carols of 2024 Christmas jumping all along with this song.. . Yes, this song with a very good bass system setup is dope..!!

  • @shyamannakutty4435
    @shyamannakutty4435 12 дней назад +6

    ഹെഡ്സെറ്റ് വച്ച് കേട്ട് നോക്ക് പൊളി സാധനം 🔥🥰ബീറ്റ് + orchestra +ബ്യുഗിൾ

  • @HariKrishna-z3z2j
    @HariKrishna-z3z2j 6 дней назад +2

    New Carol song unlocked😌💥

  • @_Al_win_
    @_Al_win_ 5 месяцев назад +26

    Ee pravshayathe carol rounds thakarkkum ijjathi vibe 🥁🕺💗😅

  • @KarthikShetty-ui8uw
    @KarthikShetty-ui8uw 5 месяцев назад +130

    Most awaited song love from Karnataka

  • @Misqueen-i9t
    @Misqueen-i9t 8 дней назад +8

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീണ്ടും വീണ്ടും കേൾക്കാൻ എനിക്ക് തോന്നുന്നു

  • @GLIBIN28
    @GLIBIN28 18 дней назад +7

    Carol for this year😂😂

  • @raneeshraheem0
    @raneeshraheem0 5 месяцев назад +34

    Jitheesh (nashid noushad) polichu 🔥climax ❤

  • @jayasreejayan6453
    @jayasreejayan6453 10 часов назад +2

    Christmas settayi🎉

  • @jencyjohn8413
    @jencyjohn8413 3 дня назад +1

    Vaisakh Sugunan❤❤🎉

  • @arunrajarun4217
    @arunrajarun4217 5 месяцев назад +15

    ഈ സിനിമയിലെ എല്ലാം song powli ❤️❤️👏👏🔥🔥

  • @midhunraj-rw4qv
    @midhunraj-rw4qv 5 месяцев назад +123

    1:14 ഈ വരി എത്തുമ്പോൾ ഗണപതിടെ ഒരു ഡാൻസ് ഇണ്ട് x-mas സെലിബ്രേഷൻ.. 😂🔥❤️🔥

  • @lijojohnson4597
    @lijojohnson4597 5 месяцев назад +9

    Adutha Christmas carol songe aayi

  • @sreekumar-sy3px
    @sreekumar-sy3px 5 месяцев назад +2

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വസന്തമീ
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @ajithalex7335
    @ajithalex7335 19 дней назад +3

    ജാസ്സി ഗിഫ്റ്റ് എന്ന ട്രെൻഡ് സെറ്റർ എത്തി ചേർന്ന ഇടത്തേക്ക് പെട്ടന്ന് കയറാൻ കഴിഞ്ഞു.പുതു ജാസ്സിയാണ് Dabsee... എല്ലാം ഹിറ്റ്‌. ഏറ്റു പാടുന്നുണ്ട് ഏവരും... ഇനിയും പാട്ടുകൾ ലഭിക്കട്ടെ

  • @jabbarmuhamad7927
    @jabbarmuhamad7927 2 месяца назад +3

    This is not the wellness of seragama karva this is the supreme wellness of dabzee

  • @adstarz513
    @adstarz513 2 месяца назад +2

    Ganapaths steps was superbb❤

  • @meghnameghsha8401
    @meghnameghsha8401 3 месяца назад +7

    Adaarr song❤❤❤❤

  • @MeNewtonsTeslaEinstein
    @MeNewtonsTeslaEinstein 5 месяцев назад +4

    Chrismas Carol inu nagal vitukal pogumpol parayuna line ethil undalaoo.. " vattapam undaki thatta ilaki njngal potte"

  • @vivek8168
    @vivek8168 5 месяцев назад +137

    Song and video തമ്മിൽ ഒരു ചേർച്ച ഇല്ലാലോ
    എനിക്കു മാത്രം ആണോ തോനിയെ...🤔

    • @anoopkannan5462
      @anoopkannan5462 5 месяцев назад +34

      Movie kanumbol correct sync aan ee song

    • @nowshad.k1324
      @nowshad.k1324 5 месяцев назад +6

      correct

    • @subinmg323
      @subinmg323 5 месяцев назад +9

      നിനക്ക് മാത്രം..

    • @SudheeshPs-wx2kc
      @SudheeshPs-wx2kc 5 месяцев назад +5

      സിനിമ കാണു അപ്പോ അറിയാം 👍🏻👍🏻👍🏻👍🏻സൂപ്പർ

    • @jogymonchacko1107
      @jogymonchacko1107 4 месяца назад +2

      ഇത് remix ആണ്‌😅😅

  • @Rooniehfx
    @Rooniehfx 3 месяца назад +54

    Who watching now?

  • @Moosatech
    @Moosatech 5 месяцев назад +11

    uff❤️🥵

  • @chithrant4167
    @chithrant4167 3 месяца назад +6

    😍 Super 😍 song 😍

  • @saregamamalayalam
    @saregamamalayalam  3 месяца назад +40

    ▶ruclips.net/video/xXgIZusgCR4/видео.html
    Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!

  • @Ayushi-on3sx
    @Ayushi-on3sx 5 месяцев назад +6

    ഏതാ ആ ചേച്ചി 🔥🔥🔥

  • @sunilwayanad79
    @sunilwayanad79 5 месяцев назад +21

    Dabzee❤🔥🔥❤️‍🔥

  • @rijojoseph6606
    @rijojoseph6606 4 месяца назад +2

    Christmasnu polikkum🎉❤

  • @Ady_NXT
    @Ady_NXT 5 месяцев назад +38

    Dabzeee💀💥

  • @muraleedharanmanjeeram936
    @muraleedharanmanjeeram936 3 месяца назад +5

    Dabzee on fire

  • @KidaveThattanoda
    @KidaveThattanoda 4 месяца назад +4

    My favourite dabzee ❤

  • @epicplayzz.3
    @epicplayzz.3 5 месяцев назад +18

    Unni aliyan ☠️ അഴിഞ്ഞാട്ടം ❤️🔥🔥

    • @vishnubabu1817
      @vishnubabu1817 5 месяцев назад +1

      Unni aliyan oru rakshayumilla🔥🔥🔥🔥

  • @sujithr-o5b
    @sujithr-o5b 3 месяца назад +7

    സൂപ്പർ സൊങ്ങ് ❤❤❤

  • @choochur4430
    @choochur4430 Месяц назад +3

    1:00so cool 🎉🎉

  • @AbbobhakarSiddique
    @AbbobhakarSiddique 2 месяца назад +3

    2:02 it was so nice 🎉

  • @ameen6915
    @ameen6915 5 месяцев назад +271

    പാട്ടും വീഡിയോയും ഒരു ചേർച്ച ഇല്ലാലോ 😂

  • @Saidalisaid2013
    @Saidalisaid2013 4 месяца назад +1

    Lyrics poli anu❤ I pattu njan scholil padi enik fans ayi thanks dabzee❤❤❤❤❤❤❤❤❤❤❤❤umma

  • @JohnThomaas
    @JohnThomaas 2 часа назад +1

    WHO ALL WATCHING IN CHRISTMAS 😂😂😂

  • @rupeshkvkumaran2797
    @rupeshkvkumaran2797 4 месяца назад +3

    Scene bro ☠️👿🦁🦁

  • @adarshphilip4840
    @adarshphilip4840 5 месяцев назад +14

    കിടന്ന് കാണുന്നുവർ അരങ്കിലും ഉണ്ടോ?

    • @Sam07-m5g
      @Sam07-m5g Месяц назад

      S

    • @milannjo123
      @milannjo123 Месяц назад

      Illa irunn kaanua.. kozhappondo dear😅😅

  • @HibahTS-sc7wb
    @HibahTS-sc7wb 5 месяцев назад +4

    I Love this song ❤️❤️

  • @ShamnadShamnad-eb6ck
    @ShamnadShamnad-eb6ck 2 месяца назад +2

    Dabzee❤❤❤❤❤👌🏻👌🏻👌🏻

  • @vinayavinaya367
    @vinayavinaya367 Месяц назад +6

    ഇപ്പോൾ ഈ പാട്ട് വച്ച് ഡാൻസ് കളിക്കുന്നവർ ഉണ്ടോ ഗയ്‌സ് 😊

  • @Prosperpro6
    @Prosperpro6 5 месяцев назад +8

    Disclaimer ❗listen to this before listening to dabzee songs his voice and songs are highly addictive listen at your own risk 🛑

  • @RakhiSr-q4g
    @RakhiSr-q4g 4 месяца назад +4

    സൂപ്പർ സോങ്

  • @SreemolSreemol-e6s
    @SreemolSreemol-e6s 3 месяца назад +2

    Dabzee fans like adi🔥🔥🔥🔥🔥

  • @dresstoimpress41
    @dresstoimpress41 4 месяца назад +5

    This beat is awesome

  • @safamolsafu3641
    @safamolsafu3641 4 месяца назад +3

    Super poli poli😊😊😊

  • @RoshanSabi-vq8dh
    @RoshanSabi-vq8dh 5 месяцев назад +64

    Any one watching today 😊

  • @QqWjLp68899harshadachu
    @QqWjLp68899harshadachu 5 месяцев назад +5

    babitha ടീച്ചർ ❤️

  • @saregamamalayalam
    @saregamamalayalam  2 месяца назад +3

    ▶ruclips.net/video/aiczRyBt4Pg/видео.html
    Here's the sizzling #JasmineSong from #Martin 🎵 video song is out now!

  • @kunjaminakhalidh1083
    @kunjaminakhalidh1083 Месяц назад +1

    Pwoli ithan pattu ingane venam padan

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +57

    *mandakini kandavar ondo🔥*

    • @rafirafeek8138
      @rafirafeek8138 5 месяцев назад +2

      തിയേറ്ററിൽ പോയി കാണണം എന്നുണ്ടായിരുന്നു but കാണാൻ പറ്റിയില്ല 🥲🥲

    • @sree7465
      @sree7465 5 месяцев назад

      ​@@rafirafeek8138nalla movie aane

  • @arugha555youtuber4
    @arugha555youtuber4 5 месяцев назад +1

    Congrats da shaheen bro❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Месяц назад

    സൂപ്പർ 😂😍😘😘😘👌👌

  • @mahalingam8494
    @mahalingam8494 Месяц назад +1

    100milion viwes Loading❤

  • @sanjari9379
    @sanjari9379 Месяц назад +2

    കെട്ടവർ വീണ്ടും കേൾക്കുന്നു അത്ഭുതം

  • @shanum1034
    @shanum1034 3 месяца назад +1

    Fire song 🎉🎉🎉❤❤

  • @Diyxzz
    @Diyxzz 2 месяца назад +1

    Dabzeeeeeeeee🔥🎉

  • @prakasini-j9m
    @prakasini-j9m 3 месяца назад +4

    My favourite song

  • @divyadas5981
    @divyadas5981 5 месяцев назад +2

    😊WOW! What a gut reaction😊

  • @Dazzling_cover-y6x
    @Dazzling_cover-y6x 5 месяцев назад +2

    Dabzee fans likke😌

  • @parvathydas8293
    @parvathydas8293 3 месяца назад +1

    Adi poli⚡

  • @choochur4430
    @choochur4430 2 месяца назад +1

    So cool 😎😎😎

  • @jabbargudalloor544
    @jabbargudalloor544 4 дня назад

    dabzee fans❤

  • @SuhraHamsa
    @SuhraHamsa 3 месяца назад

    Dabzee fans ❤💥💥💥

  • @SajithaPradeep-i2d
    @SajithaPradeep-i2d 2 месяца назад +1

    Super song

  • @Liitlemoochi_x
    @Liitlemoochi_x 5 месяцев назад +101

    Eee songinu addict ayavarundo undankil like adi😂😂😂
    👇🏻👇🏻👇🏻👇🏻
    Dabzeeyude song illada Malayalam songs illa🔥🔥🔥🔥🔥

  • @rappyperwad
    @rappyperwad 5 месяцев назад +10

    Trending Malayalam movie songs ippol dabzyude kayyil ❤❤

  • @Zahyaaaan
    @Zahyaaaan 5 месяцев назад +6

    Nice movie i like it ❤️

  • @nija.k.i.6086
    @nija.k.i.6086 5 месяцев назад +2

    Dabzee.....💥💥

  • @sintoantony1383
    @sintoantony1383 4 месяца назад +3

    Super song who agrees

  • @shyamannakutty4435
    @shyamannakutty4435 10 дней назад

    ബ്യൂഗിൾ pattern ❤❤

  • @anuanasu
    @anuanasu 5 месяцев назад +2

    Ee Amma oru rakshayum illatta ❤👊

  • @kannananish7888
    @kannananish7888 Месяц назад

    Super 👌 adipoli 👍 💘💘💘💘💘

  • @Sivathyn
    @Sivathyn 3 месяца назад

    ഇത് അടിച്ചു കേറും 🔥🔥

  • @bijomathew7310
    @bijomathew7310 2 месяца назад

    Dabzee fans like👍👍

  • @Abeeshaji
    @Abeeshaji 3 месяца назад +5

    😊😊😊😊

  • @WILSYAV
    @WILSYAV 4 месяца назад +2

    poli🙌

  • @sreeraman8808
    @sreeraman8808 5 месяцев назад +18

    Anyone watching today❤

  • @aamichan
    @aamichan 5 месяцев назад +2

    Good song ❤❤

  • @siddikcheruvathuoor9827
    @siddikcheruvathuoor9827 4 месяца назад

    Dabzee അടിപെളി🤩🤩❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vishnubabu1817
    @vishnubabu1817 5 месяцев назад +1

    Kidilan item🔥🔥🔥

  • @DevaKumar-bo1of
    @DevaKumar-bo1of 5 часов назад

    Merry chirtmas ❤️❤️❤️❤️❤️ to all

  • @NazeemaNasir
    @NazeemaNasir 3 месяца назад +7

    Dabzee fan like

  • @SajeerSajeer-z7w
    @SajeerSajeer-z7w 5 дней назад

    കൊള്ളാം ആമീൻ