Entri Elevate “PORUL” | EP4 | WEBSERIES | KARIKKU

Поделиться
HTML-код
  • Опубликовано: 15 май 2024
  • Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
    Costume Courtesy: paav_the_cl...
    Credits:
    Directed by: Goutham Soorya
    / gouthamsoorya
    Produced by: Nikhil Prasad
    / nikhilprasaad
    Written by: Goutham Soorya, Vivek Joseph Varughese
    / vivekjosephvarughese
    DOP: TR
    / _just_tr
    Edited by : Malavika VN
    / malavika_vn
    Music by: Rithu Vysakh
    / rithuvysakh
    Chief Asso. Director: Gopikrishan S Kurup
    / gopikrishnan_s_
    Sound designed & mixed by: Sankaran AS & KC Sidharthan
    / sankaran_as
    / kcsidharthan
    Costumes & Styling: Caroline Joseph
    / _its_me_caroline
    Colorist: Joyner Thomas
    / joynerthomas_
    Production Controller: Syamlal M, Arun Ratan
    / arunratan88
    Production Executive: Brijish Sivaraman
    / brijish.sivaraman
    Makeup: Vahid Ali
    / vahid_ali_pt
    Project Design: Outcast Films
    / outcastfilms.in
    Art Direction: Sinoj Viruz
    Vfx: Iris Studio
    / studioirisglobal
    Associate Cinematographer: Farish M Saleem
    / f.a.r.i.e.e
    Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
    / lekshmi.mhn
    / midhin_joseph
    / muthalib_msq
    Music mixed by: Finny Kurian
    / finnykurian
    Sound Recordist : Ajin Manuel Antony
    / ajin_manuel_antony
    Dub engineer: Maneesh Madassery, Sapthaa Records
    / maneesh.madassery
    Assistant Stylist: Mubeen Rafi
    / __________mubeen
    Publicity Design: Unni Ullas
    / unniullas
    Subtitles : Goutham Soorya, Anamika VN
    Costumes Courtesy : AINA ( aina.india?... )
    NeythKaari ( neyth_kaari... )
    Linen Trail ( linentrailo... )
    Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
  • ПриколыПриколы

Комментарии • 4,9 тыс.

  • @Karikku_Fresh
    @Karikku_Fresh  15 дней назад +1135

    Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.

    • @shameelop2422
      @shameelop2422 15 дней назад +1

      Man

    • @Z_whiteYT
      @Z_whiteYT 15 дней назад +3

      Only one reply evide und

    • @Og_civix
      @Og_civix 15 дней назад

      🎉​@@Z_whiteYT

    • @BibinKuriakose-ln7ze
      @BibinKuriakose-ln7ze 15 дней назад +22

      Ravi thanne aanu kaanathe poya Thoma 🔥🔥🔥🔥🔥🔥🔥🔥🔥🔥 case nerathe theliyicha enikku valla giftum undo karikk team 😂😂😂😂😂😂😂

    • @user-tr4on3xo7f
      @user-tr4on3xo7f 15 дней назад

      ​@@BibinKuriakose-ln7zeenikkum thoni❤

  • @ksksvsisnsnis
    @ksksvsisnsnis 15 дней назад +9064

    കരിക്ക് ഇത് വരെ തേങ്ങ ആയിട്ടില്ല അതാവത്താണ് ഇവരുടെ success 🔥🔥🔥

    • @myfavoritez794
      @myfavoritez794 15 дней назад +17

      😅😅

    • @ambilyc93
      @ambilyc93 15 дней назад +16

      😆💯😹

    • @skgd3z751
      @skgd3z751 15 дней назад +31

      tenga akan parisramikunu.. Ipplm parayunnu chiripikan anu paad😌❣️

    • @scorpiongirl777
      @scorpiongirl777 15 дней назад +3

    • @maryywednesday
      @maryywednesday 15 дней назад +106

      @@sreerajcalicut Annu comedy aanengil ennu cinematic aanu
      Annu quality ellarunengil ennu cinema ye kaal quality und
      Karikku orikkalum failure aakila ennu real fans inu ariyam☺️
      They really trying to improve their skills day by day
      So support cheytilengilum avarude hardwork and determination കാണാതെ പോകരുത്, കുറ്റ പെടുത്തരുത് ❤️🙂

  • @asiraanees7196
    @asiraanees7196 15 дней назад +6513

    നിന്നെ ദത്ത് എടുത്തിട്ട് തിരിഞ്ഞ് നോക്കിയില്ല എന്നെ ഉണ്ടാക്കിയിട്ട് തിരിഞ്ഞ് നോക്കിയില്ല😌Epic😊

    • @Alora001
      @Alora001 15 дней назад +31

      True 😢

    • @devanathk4960
      @devanathk4960 15 дней назад +51

      Appo 2 perudeyum achan ayalu thanne aano

    • @aleenamiya8926
      @aleenamiya8926 15 дней назад

      ​@@devanathk4960aanu

    • @lijijithin2949
      @lijijithin2949 15 дней назад +17

      Nalla dialogue 😊

    • @mohammedafsal9846
      @mohammedafsal9846 15 дней назад +15

      No athil matam und ninne undakiyavarum detheduthavarum thirunju nokiyilla enne udakiyavarum..

  • @anilkv9816
    @anilkv9816 14 дней назад +831

    ഞാനൊരു പോലീസുകരനാണ്. പല ഭാഷകളിലെ
    ഇൻവെസ്റ്റിഗേഷൻ ഫിലിം സ്ഥിരമായി കാണുന്നയാളാണ്.
    മലയാളത്തിൽ സൂപ്പർ ഹിറ്റായ പല സിനിമകളും ഒരു ലോജിക്കും ഇല്ലാത്തതാണ്.
    പക്ഷെ ഇത്... ഇതുവരെ ഒന്നും പറയാനില്ല. ഞെട്ടിക്കുന്നു. തുടർന്നും നല്ല രീതിയിൽ തന്നെ ആയിരിക്കും എന്ന് കരുതുന്നു.

  • @krishnapriyaa.99
    @krishnapriyaa.99 14 дней назад +222

    തന്നെ ദത്തെത്തുടുത്തിട്ട് തിരിഞ്ഞു നോക്കിയില്ല, എന്നെ ഉണ്ടാക്കിയിട്ട് തിരിഞ്ഞു നോക്കിയില്ല... That's epic. George you are a phenomenon. Annie too

  • @Alphaaa444
    @Alphaaa444 15 дней назад +16315

    ഈ കമെന്റ് വായിക്കുമ്പോൾ ജീവനോടെയുള്ളവർ എത്ര പേർ😌 Just like thinks😹😹🤣

    • @adhilfarhan3527
      @adhilfarhan3527 15 дней назад +184

      Eshtamaayath kondaanallo suhrthey kanann vañth😂😊

    • @fomigaming4330
      @fomigaming4330 15 дней назад

      😂​@@adhilfarhan3527

    • @Devikas-er8bl
      @Devikas-er8bl 15 дней назад

      ​@@adhilfarhan3527Ayn ni eth

    • @amjadanju5252
      @amjadanju5252 15 дней назад +30

      Ningal adh kandu kayinjo

    • @Karmaaaaa49
      @Karmaaaaa49 15 дней назад

      😂​@@adhilfarhan3527

  • @user-uq5dx9td8t
    @user-uq5dx9td8t 15 дней назад +4068

    ഇന്നത്തെ കാലത്ത് എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്... 🔥
    Hats off team Karikku 💯❤️

    • @infinit666
      @infinit666 15 дней назад +55

      എന്ത് 'ടീം കരിക്ക്'? ഇതിൽ കരിക്കിൻ്റെ ടീം ഇല്ല. അനു കെ. അനിയൻ എന്ന നടൻ അഭിനയിക്കുന്നത് കൊണ്ട് മാത്രം ഇതെങ്ങനെ കരിക്കാവും? മറ്റ് ചില Film Makers കരിക്ക് എന്ന ബ്രാൻഡിനെയും അതിൻ്റെ സബ്സ്ക്രൈബേഴ്‌സിനെയും യൂസ് ചെയ്യുന്നു. മലയാളി ഇഷ്ടപ്പെട്ട കരിക്കും അതിൻ്റെ രസവും ഫ്രെഷ്നെസും ഇതിൽ ഇല്ല.
      Karikku is a blend of 'their own' unique ingredients (technical, creative and performance), not just a label.
      Why wasn't this series uploaded to Karikku Fliq, which is Karikku's dedicated Multi Genre Web-series platform, if the aim was not to take advantage of subscribers' count?
      Ps: രസം does not mean humour.

    • @Lancevance369
      @Lancevance369 15 дней назад

      @@infinit666 sathyam

    • @yedukrishnan4350
      @yedukrishnan4350 15 дней назад +11

      @@infinit666 enthanu udheshichathu

    • @PranamGanil
      @PranamGanil 15 дней назад

      Karikku enathu oru set of actors mathramalaa ,oru otta directurum alaa ,ithile actors thane ethrayo peru ithil direct cheythittund ,pinaa ithu thannod paryanda avyshamonnuvila than elllathilym vannu neg adikuna manapoorvam ahnnu ariyam,​@@infinit666

    • @RamAliChristo
      @RamAliChristo 15 дней назад

      ​@@yedukrishnan4350ചളു വേണമെന്ന് 😂

  • @meeramanju3419
    @meeramanju3419 14 дней назад +354

    I like Ani also.. Enthu natural acting, dialogue delivery, expressions.. George nodoppam thanne pidichu nilkkunna skill 👏👏👏🌷🌷🌷👍👍👍

  • @sajithkanth4667
    @sajithkanth4667 14 дней назад +259

    സത്യം പറഞ്ഞാൽ... കോമഡിയേക്കാൾ ത്രില്ലിംഗ് ഇ സീരിയസ് ആണ്.. എല്ലാവരും സൂപ്പർ പെർഫോമൻസ്,❤❤

    • @nikhiljohn6309
      @nikhiljohn6309 13 дней назад +1

      Onnu podo poy therapara kannu 😢😢

  • @antonyjibin9475
    @antonyjibin9475 15 дней назад +990

    എന്ത് നാച്ചുറൽ ആയിട്ടാണ് ഓരോ കേറക്ടറേഴ്സും അഭിനയിക്കുന്നത് 😳😳😳😳🔥🔥🔥🔥🔥.. കരിക്ക് ടീമിന് അഭിനന്ദനങ്ങൾ

    • @anurag6337
      @anurag6337 15 дней назад +4

      Aa madhyama pravarthakana comoaratively poraa

    • @venomousgamingz4863
      @venomousgamingz4863 14 дней назад +8

      ​@anurag6337 oru kuzhapavm illa

    • @RushadShad
      @RushadShad 14 дней назад

      ​@@anurag6337ayal Ara enn manassilayo

  • @priyakanakanindu571
    @priyakanakanindu571 15 дней назад +1355

    മാല പാർവ്വതിയുടെ performance superb..mary vakkeel avar gmbheeram akkeettund...makane nashtapetta ammayude dukham..niraasha..നിസ്സഹായാവസ്ഥ..എല്ലാം കിടിലം ആയി ചെയ്തിട്ടുണ്ട്..😊😊

    • @vineeth6526
      @vineeth6526 15 дней назад +23

      She is always doing good !

    • @lookayt6614
      @lookayt6614 15 дней назад +2

      Athokea vannu paryano ivide male actors inu kayadi kittitunde ath avrde acting skills vechan enu vechal female characters moshaman enn arum parnjitila

    • @AmjithPS
      @AmjithPS 15 дней назад +1

      അതിനും ഒത്ത് തന്നെ മറ്റുള്ളവരും ചെയ്യുന്നതു കൊണ്ട് മാലയെ മാത്രം എടുത്ത് പറയേണ്ട കാര്യമില്ല

    • @gopikaaa8869
      @gopikaaa8869 15 дней назад +1

      Avar already proved actress alle

    • @vineeth6526
      @vineeth6526 15 дней назад

      @@gopikaaa8869 athe

  • @Gouthaaamm
    @Gouthaaamm 14 дней назад +203

    ആനി എന്ന Character ചെയ്ത പെൺകുട്ടി അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് 👌👍

    • @lalgeo7
      @lalgeo7 14 дней назад +5

      She is Ann Salim. I love her acting

    • @afsalnazar1354
      @afsalnazar1354 14 дней назад +9

      She is married 😂😂

    • @mightymapogos
      @mightymapogos 14 дней назад +5

      ആനീടെ കഥാപാത്രം ആര് ചെയ്താലും നന്നാവും.. ജീവൻ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഒരു കഥ ഇല്ലേ.,പ്രിയപ്പെട്ടവൻ പീയുഷ്... അതിലെ actress ആരുന്നേൽ ഇതിലും നന്നായേനെ

  • @mukeshomanakuttan383
    @mukeshomanakuttan383 14 дней назад +83

    എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട ഒരു സാധനംഎന്താണെന്നുവച്ചാൽ കാര്യത്തിലൂടെ നിങ്ങൾ പരസ്യം കൂടി കേറ്റും ആർക്കും സംശയം അധികം തോന്നാത്ത രീതിയിൽ കഥയെ അല്ലേൽ ആ സീൻ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ അതൊരു അടിപൊളി സംഭവം ആണ് hats off 💕👀🙏

  • @sciencebudsayiroor3897
    @sciencebudsayiroor3897 15 дней назад +1530

    അനു എന്ന കലാകാരനെ ജോർജ് എന്ന കഥാപാത്രം ആയി ജനമനസ്സിൽ തങ്ങി നിൽക്കുന്നു എന്നതാണ് ഈ കലാകാരൻ്റെ വിജയം❤

    • @aarsha89
      @aarsha89 15 дней назад +22

      Ayyo satyam njn George anu sarikum name enn paranjirikuva epazha orma vamne😅

    • @TheSage_wnded
      @TheSage_wnded 15 дней назад +7

      Appo athu george alle?

    • @user-po4zr2sp3h
      @user-po4zr2sp3h 15 дней назад

      Real name Anu K Aniyan ​@@TheSage_wnded

    • @ansiyam2524
      @ansiyam2524 15 дней назад

      George alla real name​@@TheSage_wnded

    • @ansiyam2524
      @ansiyam2524 15 дней назад

      Real name Anu k Aniyan ennanu ..George allaa​@@TheSage_wnded

  • @aaronshylesh803
    @aaronshylesh803 15 дней назад +1282

    നഷ്ടപ്പെട്ട തോമ രവിയാണെന്ന് എത്രപേർ കരുതുന്നു. തോമയെ നഷ്ടപ്പെട്ടപ്പോൾ വേണു അവനെ ദത്തെടുത്തു രവി എന്ന് പേരിട്ടു😮😮😮❤❤

    • @fazalhussain3117
      @fazalhussain3117 15 дней назад +16

      Twist !!!

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 15 дней назад +100

      Sooper... Nalla oola twist

    • @almarai1233
      @almarai1233 15 дней назад +32

      Athonnualla thomaye oru cheenkanni thinnathaanu

    • @athulkrishna6087
      @athulkrishna6087 15 дней назад +18

      Ho aarum kandupidikkatha twist q😂poda

    • @SINU__EFX
      @SINU__EFX 15 дней назад +90

      Thomakk asma undenn parayunnund pakshe ravi cigerate valikkunnath kanaam

  • @voyagernims
    @voyagernims 14 дней назад +20

    കിടിലൻ casting. ഒരു രക്ഷയില്ല.. ജീവിക്കുവാണ് എല്ലാവരും. Anu pwoli. Karikku എന്നും Quality നില നിർത്തുന്നതിൽ സന്തോഷം 🥰👍🏻

  • @vinodm9382
    @vinodm9382 14 дней назад +15

    Oro episodilum ഓരോ ഒരുത്തരെ പ്രതി ആയി ഇട്ടു തരുകയാണ്, 🔥കൊള്ളാം, ഈ series🔥🔥👏✌️

  • @NandaGopan-qu3pw
    @NandaGopan-qu3pw 15 дней назад +561

    16:07..that subtle node.. George is an incredible actor

  • @nsubeeshtkl
    @nsubeeshtkl 15 дней назад +602

    ഇവർ ഇതെന്ത് ഭവിച്ചാണാവോ..... മനുഷ്യനെ ഇങ്ങനെ മുൾ മുനയിൽ നിർത്തുന്നത് 🙄🙄🙄🔥🔥🔥🔥

  • @aneeshkumar901
    @aneeshkumar901 13 дней назад +9

    ഈ കഥ കൊള്ളാം കെട്ടോ🎉 എല്ലാവരും നല്ല അഭിനയം കഥാപാത്രങ്ങളായി ജീവിക്കുകയാണ്. Super❤❤🎉🎉

  • @arjungovind7033
    @arjungovind7033 14 дней назад +22

    കിടിലൻ പെർഫോമൻസസ്❤
    എന്റെ ഹൈപ്പോതിസീസ് ഇതാണ്, തോമ ആരെന്ന് കാണിക്കാം കാണിക്കാതെയും ഇരിക്കാം.എന്തായാലും രവി അല്ല.അങ്ങനൊരു ക്ലീഷെ കരിക്ക് ചെയ്യില്ല😇. രവിയുടെ അച്ഛനും തോമയുടെ അച്ഛനും കൂടെ ദിവാകരന്റെ അനിയനെ കേസീന്ന് രക്ഷപ്പെടുത്തിയത് തോമയിലേക്ക് എത്താൻ വേണ്ടി കച്ചിത്തുരുമ്പായി കരുതി ആവാം. അങ്ങനെ അന്വേഷിച്ച് പോയി അവർക്ക് തോമയ്ക്ക് പറ്റിയത് മനസ്സിലായിട്ടുമുണ്ടാകും. മേരിയെ വിഷമിപ്പിക്കാതിരിക്കാൻ ഇത് മറച്ച് വയ്ക്കുന്നു. അവിടുന്നായിരിക്കണം രവിയെ അവന്റെ വളർത്തച്ഛന് കിട്ടുന്നതും. ഇതേ മറച്ച് വയ്ക്കൽ കാരണമാണ് അയാൾ കുടിയനാവുന്നതും.

  • @s9ka972
    @s9ka972 15 дней назад +291

    *Maala* *Parvathy* never got these kind of intense roles in Films . She's defenitely capable to pull off any role .

    • @nishakumar860
      @nishakumar860 15 дней назад +5

      Adu ningal cinema kanathathukonda

  • @anjaliranjan6514
    @anjaliranjan6514 15 дней назад +429

    ഒരു മണിക്കൂർ ദൈർഖ്യം ഉള്ള episode വേണമായിരുന്നു എന്ന് തോന്നി...സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ് & ആക്ടിങ് 👌🏻👌🏻👌🏻
    Karikku on fire❤️‍🔥
    വേഗം ബാക്കി കൂടി അപ്‌ലോഡ് ചെയ്യു 🙏🏻🙏🏻

  • @bibinbharathan7
    @bibinbharathan7 14 дней назад +93

    വൈൻ കൂടുതൽ കാലം ഇരിക്കുന്തോറും വീര്യം കൂടും, അതേപോലെ നമ്മുടെ ഈ കരിക്ക് ഓരോ ദിവസം ചെല്ലുംതോറും വീര്യം കൂടി കൂടി വരുകയാണ്.
    Always refreshing & they keep their standard.

  • @salam1174
    @salam1174 14 дней назад +6

    From Babu namboodidi to this Role…. George has proved that he can transform into any character🙌🙌

    • @jacksparrowgaming3452
      @jacksparrowgaming3452 12 дней назад +1

      George is a character name that Anu k aniyan played in karikku therapara series.

  • @crmedia8124
    @crmedia8124 15 дней назад +781

    വേഗം എല്ലാം അങ്ങഡ് ഇറക്കി വിട് എന്റെ കുമാരേട്ട 🤌🏽🔥😩

  • @syampp
    @syampp 15 дней назад +770

    13:11 രവിക്ക് കലാവാസന ഉണ്ടോ എന്ന് അറിഞ്ഞൂടാ പക്ഷെ ആ ഇരിക്കുന്ന മൊതല് ഉണ്ടല്ലോ ജോർജ്ജ് ഏതാ സാധനം എന്നറിയോ സകലകലാ വല്ലഭൻ ❤❤❤

    • @minimini2672
      @minimini2672 15 дней назад +8

      🔥

    • @jacksparrowgaming3452
      @jacksparrowgaming3452 15 дней назад +47

      George alla aa irikkunna muthal anu k aniyan 😄

    • @syampp
      @syampp 15 дней назад

      @@jacksparrowgaming3452 🙏

    • @mrsreejithsasidharan
      @mrsreejithsasidharan 15 дней назад

      ​​@@jacksparrowgaming3452 ഒരു കൈ അബദ്ധം നാറ്റിക്കരുതേ😜

    • @vandanaabhi7324
      @vandanaabhi7324 15 дней назад

      George enne varu...enikkum George enna pere ariyu😅​@@jacksparrowgaming3452

  • @ansifzayan8106
    @ansifzayan8106 14 дней назад +8

    സംഭവം ഇവൻ തന്നെ ആണ് തോമ 😂😂😂😂
    Climax 🌚

  • @1431923120825
    @1431923120825 14 дней назад +12

    കരിക്കിൽ ഞാൻ കണ്ട ഏറ്റവും ക്ലാസ് സ്ക്രിപ്പ്.. സൂപ്പർ വർക്ക്..

  • @drmohamedharis
    @drmohamedharis 15 дней назад +442

    മനുഷ്യന്റെ ഉറക്കം കെടുത്തനായിട്ട് ഓരോന്ന് പടച്ചു വിടും.... അടുത്ത എപ്പിസോഡ് വരെ എന്റെ ഉറക്കം പോയി.. Thank you 😍😍😍

  • @vinikaniyada2869
    @vinikaniyada2869 15 дней назад +320

    എടാ മോനെ കരിക്കെ..... 🥰😍
    ഒരു എപ്പിസോഡ് മുഴുവൻ ചിരിപ്പിച്ചു ആൾക്കാരെ കയ്യിലെടുക്കുന്ന പഴയ ആ കരിക്ക് അല്ല.... ഒരു എപ്പിസോഡിന്റെ അവസാനം ആൾക്കാരെ മുൾമുനയിൽ നിർത്തി അടുത്ത എപ്പിസോഡിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ കരിക്ക്..... 😊
    കരിക്ക് എന്നും ഫ്രഷ് ആണ് 🥰😍

  • @Hfz329
    @Hfz329 14 дней назад +6

    16:05 ouh aa chiri 😢 brilliant. Hats off ANU K ANIYAN . GAMBEERAM.

  • @rjenvideos943
    @rjenvideos943 14 дней назад +3

    അടിപൊളി ഓരോ ഭാഗം കാണാൻ കൊതി തോന്നും അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  • @6tynine
    @6tynine 15 дней назад +344

    എൻ്റെ മോനെ "BackGround Score" വേറെ ലെവൽ 🔥

  • @shailajashaila3731
    @shailajashaila3731 15 дней назад +704

    definition for KCU
    Older - karikku comedy universe🤣
    Now - karikku cinematic universe🤩

  • @lucu9273
    @lucu9273 14 дней назад +4

    16:06 his eyes🥺💥

  • @ixoraagger9902
    @ixoraagger9902 14 дней назад +1

    One of the best investigation thriller I have ever seen.....So intelligently created....❤Hats off.....was waiting for the this episode....now for the next one.....Hope it'll be uploaded soon😊❤

  • @revathymohan1243
    @revathymohan1243 15 дней назад +180

    Annie എന്ന കഥാപാത്രം ചെയുന്ന കുട്ടിയും വളരെ പ്രശംസ അർഹിക്കുന്നു 🙌

  • @Vipin_Ponnu
    @Vipin_Ponnu 15 дней назад +247

    എല്ലാ എപ്പിസോഡും കിടു ആണ്... പക്ഷെ ഈ എപ്പിസോഡ് വേറെ ലെവൽ... ഫുൾ ത്രില്ലിംഗ്... പെട്ടന്ന് തീർന്ന പോലെ തോന്നി.... ❤️

  • @ashwinthacharodi5907
    @ashwinthacharodi5907 14 дней назад

    Simply brilliant ❤… the background scoring is top notch ❤❤… everything aspects of this series is mind blowing 🤯

  • @anusatheesh4440
    @anusatheesh4440 14 дней назад +1

    🌹🌹ഇതും സൂപ്പറായി... അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പ്.. 👍

  • @Mnfx4cutz
    @Mnfx4cutz 15 дней назад +615

    ഇത്രയും പെട്ടെന്ന് എപ്പിസോഡുകൾ അപ്‌പ്ലോഡ് ചെയ്യുന്ന കരിക്കിന്റെ അപ്‌പ്ലോഡ് മാമന് ഒരു ബിഗ് സല്യൂട്ട്...❤❤

    • @sajitdaniel
      @sajitdaniel 15 дней назад +3

      Maamanoddu onnum thonalle makkale

    • @hotston_ai
      @hotston_ai 15 дней назад

      Upload maman nu alla athinulla credit

    • @praveenmenon1852
      @praveenmenon1852 14 дней назад

      Ille pine continuity pokum, pine thriller series ale, vegam upload aniyile kannan ula thrill pokum.. I think next episode will be the final..

    • @AgentShadow94
      @AgentShadow94 14 дней назад

      😊😊😊Athinulla fund entri app kodukunund petannu akaan full funding um avar aan . . . 😊😊😊

  • @skm394
    @skm394 15 дней назад +430

    ആ തോമ ആണ് നമ്മുടെ ആട് തോമ.. സ്വന്തം മോൻ അല്ലാത്തത് കൊണ്ട് ആയിരുന്നു തോമയോട് തിലകന് വെറുപ്പ്..മോഹൻലാൽ വരും കഥയിൽ 😍😍😍

    • @kukkuponnuzzz4718
      @kukkuponnuzzz4718 14 дней назад +17

      😂😂

    • @ichbinshiv
      @ichbinshiv 14 дней назад +19

      ente ponnaliya. chirippichu konnu :D

    • @wiselife0810
      @wiselife0810 14 дней назад +16

      😂😂😂 വൻ ട്വിസ്റ്റ്‌ 😅

    • @sivanisvlog
      @sivanisvlog 14 дней назад +4

      Ijjathi😂😂😂

    • @rohansunny3426
      @rohansunny3426 14 дней назад +5

      Ravi thanne aaum Thoma

  • @arithkv
    @arithkv 14 дней назад +1

    Nalla rasamayi varunnundu..sadharana moviesil kanunna case anveshanam pole..

  • @DhyanKrishna-ji9rd
    @DhyanKrishna-ji9rd 14 дней назад +1

    Superb acting. No words... Katta waiting for next episode.

  • @Retromix121
    @Retromix121 15 дней назад +261

    *Anu K Aniyan*
    കരിക്കിൻറെ യഥാർഥ പൊരുൾ💯❤️

    • @birds...4120
      @birds...4120 15 дней назад +4

      അനു എന്ന പേരിൽ അല്ല എല്ലാവരുടെയും മനസ്സിൽ ജോർജ് എന്നൊരു പേര് മാത്രം 😊

    • @Rafanehan-2.0
      @Rafanehan-2.0 15 дней назад

      Ellarum nannayitund jeevikunu acting illa

  • @thaslimamuhammed641
    @thaslimamuhammed641 15 дней назад +515

    എത്ര മനോഹരമായാണ് കരിക്ക് പ്രേക്ഷകരെ കയ്യിലെടുക്കുന്നത് 🤌🤌

  • @Anadhu__
    @Anadhu__ 14 дней назад +1

    ഓരോ episodum ഒന്നിന് ഒന്ന് മെച്ചം🔥👌waiting 💯💯

  • @williajoseph1
    @williajoseph1 7 дней назад +1

    GEORGE !! Mark my words, you are going some places after this web series!! You have done a heck of a job man!! Cheers ❤❤❤❤

  • @ytmediamalayalm2921
    @ytmediamalayalm2921 15 дней назад +376

    അടുത്ത Trending No:1 ഐറ്റം എത്തിയല്ലോ 💗🔥

  • @tharkirangeelarasool805
    @tharkirangeelarasool805 15 дней назад +164

    Dinner table sequence was just phenomenal. Karikku knows how to create magic with just their tight script & acts alone.

  • @angellu1775
    @angellu1775 14 дней назад +5

    Enikkee achanmare mumpe nalla doubt indarnnu he

  • @suny.s
    @suny.s 14 дней назад +2

    ഹോ വല്ലാത്തൊരു ഫീൽ.. കാത്തിരിക്കാൻ വയ്യായേയ്.... 🔥🔥🔥🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @sidhusahara
    @sidhusahara 15 дней назад +257

    പറയാതിരിക്കാൻ വയ്യ. 20 മിനിറ്റ് ശരാശരി ദൈർഖ്യം വരുന്ന ഓരോ എപ്പിസോഡ്ലും പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി വയ്ക്കുന്ന ഒരു ഇമ്പാക്ട്. അത് ചെറുതല്ല. ഹാട്സ് ഓഫ്‌ യു ഗയ്‌സ്. ❤❤❤❤

  • @abhilashr3
    @abhilashr3 15 дней назад +299

    മേരി ടീച്ചർ thank you എന്ന് പറഞ്ഞപ്പോൾ ഉള്ള ആനിയുടെ എക്സ്പ്രെഷൻ സൂപ്പർ ആണ്

    • @beyonpius5082
      @beyonpius5082 14 дней назад +2

      Eppa?

    • @Akshyy13
      @Akshyy13 14 дней назад

      Anu enn ayirikum udeische ​@@beyonpius5082

    • @anshads577
      @anshads577 14 дней назад

      ​@@beyonpius5082 16:15

    • @empty4217
      @empty4217 14 дней назад

      Aniye kanikkunnilallo

    • @Rabiya.1987
      @Rabiya.1987 14 дней назад

      രവിയുടെ റിപ്ലൈ was phenominal

  • @vivekvijayanvivek1144
    @vivekvijayanvivek1144 14 дней назад +1

    എടാ കിടിലം, അടിപൊളി ആയിട്ടുണ്ട്, ചിന്തിക്കാൻ പറ്റാത്ത വഴികളിലൂടുള്ള പോക്കാണ്, 😍😍😍👍🏽👍🏽

  • @12av12
    @12av12 14 дней назад +2

    *anu k aniyan is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @imcoolboy4971
    @imcoolboy4971 15 дней назад +142

    ഞാനിപ്പോഴാണ് ഇതിന്റെയൊക്കെ backgrond music ഒക്കെ ശ്രദ്ധിക്കുന്നത്.എന്താ ഒരു ഫീൽ.nice work.keep it up 👏👏

  • @thanakaaa.a
    @thanakaaa.a 15 дней назад +1254

    കരിക്കിനെ ബിഗ് സ്‌ക്രീനിൽ കാണാ അഗ്രഹിക്കുന്നു എജ്ജതി അഭിനയം ഇങ്ങനേ പോയാൽ അടുത്തേ വരാൻ പോകുന്ന മമ്മൂട്ടി മോഹൻലാൽ ഇവരയ്യിരിക്കും❤️🔥

    • @srkcreations8384
      @srkcreations8384 15 дней назад +33

      Bro adhyam screenil kayaratte.. ennitt pore mohanlal mammokka okke...

    • @Devikas-er8bl
      @Devikas-er8bl 15 дней назад +8

      Ayye😂

    • @naveentpoulose2137
      @naveentpoulose2137 15 дней назад

      ബിഗ് ബോസിൽ കാണണം എന്നുളൊരുണ്ടോ😌

    • @ouzu4736
      @ouzu4736 15 дней назад +4

      LOL bro

    • @Ajmal531
      @Ajmal531 15 дней назад +8

      Athrakk venoo

  • @maylily_1032
    @maylily_1032 8 дней назад +1

    Just out of words ! Super series

  • @kamleshraghavan5429
    @kamleshraghavan5429 14 дней назад

    Feels lyk watching a proper Malayalam movie.....kudos to Karrikku team 👍 n read mny comments abt BGV n even I feel it is so so good. Bang on for every scene

  • @user-xg4hv3vi6i
    @user-xg4hv3vi6i 15 дней назад +374

    സീരീസ് നന്നാകുന്നുണ്ട്.ഫോട്ടോഗ്രാഫിയും BGM ഉം അടിപൊളി.. അനു K അനിയനും മാലാപാർവതിയും കലക്കുന്നുണ്ട്.. പരസ്യമാണെന്ന് പറയാതെ പരസ്യം പറയാൻ ഒരു കഥാപാത്രം.. കരിക്കിന്റെ ബോറടിപ്പിക്കാത്ത ഒരു തന്ത്രം.. മുഴുവൻ എപ്പിസോഡും കഴിഞ്ഞ് ഒരു single watch -ൽ വേണം "പൊരുളിന്റെ "പൊരുൾ ശരിക്ക് മനസ്സിലാക്കിയെടുക്കാൻ..

    • @Markko457
      @Markko457 15 дней назад +5

      സിനിമറ്റോഗ്രാഫി വേറെ ലെവൽ 🔥

    • @bijuraphel215
      @bijuraphel215 15 дней назад +2

      സത്യം!!!

    • @user-zi3eg5fw4i
      @user-zi3eg5fw4i 15 дней назад +1

      ഫുൾ എപ്പിസോഡ് അപ്ഡേറ്റ് ചെയ്തതിനു ശേഷം കാണുന്നത് ആണ് നല്ലത് എന്ന് എനിക്കും തോന്നി...

    • @bismithbabu870
      @bismithbabu870 15 дней назад +3

      parasyam eppozhum kallukadi aanu but mind cheyyathirunnaal oru unique suspense thriller waiting for next parts

    • @thesnima7382
      @thesnima7382 15 дней назад +1

      ശെരിക്കും... അവസാന്ം ഒന്നിച്ചൊന്നു കണ്ടിട്ടു വേണം തലക്കകത്തെ മൂള ലൊന്നു മാറ്റാൻ

  • @ANISHKRISHNAonline2share
    @ANISHKRISHNAonline2share 15 дней назад +85

    😮 ഇതിപ്പോ Thriller സിനിമയെക്കാളും ഗംഭീരമാണല്ലോ...
    കിടിലം STORY & MAKING ❤

  • @deepakas1601
    @deepakas1601 12 дней назад

    What a series ❤️❤️❤️ hats off to the team😍😍

  • @ashviralcut
    @ashviralcut 14 дней назад +16

    അസൂയ തോന്നുന്നു ഇത്രയും perfection
    കൊതിയാവുന്നു കരിക്ക് ടീമിനെ നേരിൽ കാണാൻ

    • @suchimalu0215
      @suchimalu0215 14 дней назад

      💯❤👌👏🔥🔥🔥🔥

  • @sidharthchandran710
    @sidharthchandran710 15 дней назад +155

    പഴകിയ വീഞ്ഞിന്റെ ശൗര്യം കാണിക്കുന്നുണ്ട്, ഒരോ എപ്പിസോഡ് കഴിയും തോറും മത്തുപിടിപ്പിക്കുന്നു💥

    • @SABIT416
      @SABIT416 15 дней назад +2

      ente math poi... georginte kadhapathrathinu asthma und.... meride kanathaaya chekkanum asthma und... so georginte kadhapathram therayunnath avane thanne aanu...

    • @siyam3285
      @siyam3285 15 дней назад

      @@SABIT416 ravikku asthma ollathayi evide kanikkunne

  • @mayakirans
    @mayakirans 15 дней назад +928

    രവി അന്വേഷിയ്ക്കുന്ന തോമ സത്യത്തിൽ രവി തന്നെയാണ് എന്ന് തോന്നുന്നു. അനു എന്ന മനുഷ്യൻ രവിയായി ജീവിക്കുകയാണ് ❤️

    • @nithinpjoshy6241
      @nithinpjoshy6241 15 дней назад +10

      Sathyam

    • @vineeth6526
      @vineeth6526 15 дней назад +13

      Ath doubtn

    • @ajmalaaji3202
      @ajmalaaji3202 15 дней назад +23

      ആ അന്വേഷിയ്ക്കുന്ന ചെറുക്കൻ ആയിക്കൂടെ രവി....

    • @Muh_s1nan
      @Muh_s1nan 15 дней назад +62

      അത് ചിലപ്പോൾ നമ്മളെ തെറ്റി ധരിപ്പിക്കാൻ ആവും

    • @kannankollam1711
      @kannankollam1711 15 дней назад

      ​@user-hz3mm7ft8eഒരിക്കലുമില്ല തോമ ഒരു ആസ്മാ രോഗിയാണ് പക്ഷേ രവി അതല്ല

  • @vipinwanderingworld1988
    @vipinwanderingworld1988 14 дней назад

    Nalla kure kadhapathrangal..... nalla script..... oru curiosity nilanirthunna scenes..... adipoli....

  • @jilshajiluzz2374
    @jilshajiluzz2374 14 дней назад +1

    Ithu pole ella episodum vegam idane. So excited.

  • @aneeshsivan374
    @aneeshsivan374 15 дней назад +112

    നാലാം എപ്പിസോഡ് ഇന്ന് വരുമെന്ന് മനസ്സ് പറഞ്ഞു. ... Correct ആയി വന്നു. .. കരിക്ക് ❤️❤️❤️❤️❤️

  • @rejithbabu95
    @rejithbabu95 15 дней назад +86

    18:33 his eyes💎💎💎

  • @anandubalachandran7030
    @anandubalachandran7030 14 дней назад +1

    Much better than many mainstream movies…Hats off team Karikku❤

  • @Saf_da_r_
    @Saf_da_r_ 14 дней назад +2

    2:02 advertisment started 2:24 enting

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 15 дней назад +135

    കരിക്കിൻ്റെ ഓരോ episodes കാണാൻ ഇത് പോലെ ഇത് വരെ കാത്തിരുന്നിട്ടില്ല.. really addicted to this one

  • @paemediaworks1384
    @paemediaworks1384 14 дней назад +36

    ഹൊ🤯
    ഇത് എങ്ങോട്ടൊക്കെയാ പോകുന്നത്🔥
    ഒരു malayalam web series ന് ഇത്രയും thrilling cinematic feel📈

  • @sandeepkottiyoor
    @sandeepkottiyoor 14 дней назад +7

    ഒരു രക്ഷയും ഇല്ലാട്ടോ.. ഒടുക്കത്തെ സസ്പെൻസ്... വെയ്റ്റിംഗ് ഫോർ ന്യൂ.. എപ്പിസോഡ്...
    Thanku kariku. Teamzzzz

  • @shayiskitchen
    @shayiskitchen 14 дней назад +9

    ശരിക്കും നല്ലൊരു സിനിമ കാണുന്നത് പോലൊരു അവസ്ഥ 👍🏼👍🏼അവാർഡ് പടം പോലെ 👌🏼സൂപ്പർ

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 15 дней назад +87

    ഇത് ഒരു സിനിമയാക്കി ബിഗ് സ്ക്രീനിൽ ഇട്ടാൽ മതിയായിരുന്നു..🔥🔥 Content quality 💯💯🔥🔥

  • @jayakrishnantr377
    @jayakrishnantr377 15 дней назад +254

    കോടികൾ കൊണ്ട് കോപ്രായവും കോമാളിത്തരവും കാണിക്കുന്ന സിനിമാലോകം കണ്ടുപഠിക്കണം കരിക്കിന്റെ വീഡിയോസ് ....👏സൂപ്പർ സ്റ്റോറി അതിലും മികച്ച അഭിനയം🤯
    നിസംശയം പറയാം ...Karikku is the BEST 👌

    • @toxicman3903
      @toxicman3903 15 дней назад +5

      Cinema industry maariyedo aalukalkk kadha venda entertainment madhi

  • @yaseenhabeeb4904
    @yaseenhabeeb4904 12 дней назад +2

    തന്നെ ദത്തെടുത്തിട്ട് തിരിഞ്ഞു നോക്കിയില്ല, എന്നെ ഉണ്ടാക്കിയിട്ട് തിരിഞ്ഞു നോക്കിയില്ല. അത്രേ ഉള്ളൂ//// എന്തൊരു script writing ആണെടോ ❤❤

  • @12av12
    @12av12 15 дней назад +156

    *no one can replace karikku💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @vishnurajvaikom
    @vishnurajvaikom 15 дней назад +77

    ജോർജ്, നിങ്ങൾക്കുള്ള ഇരിപ്പിടം മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു 🥰

  • @velociraptor8258
    @velociraptor8258 14 дней назад +7

    Last episode kaanan 12:00 ku vannavar indo

  • @neenamaju2882
    @neenamaju2882 14 дней назад +1

    Exciting. Wait for next episode

  • @sreenaths3142
    @sreenaths3142 14 дней назад +50

    തുറക്കാതെ പോയ അവസാന കത്ത് അതിൽ യാഥാര്‍ത്ഥ്യം ഉണ്ടാവും ❤തോനുന്നു

  • @safiyamammed
    @safiyamammed 15 дней назад +68

    നിങ്ങൾക് ഇതു oru സിനിമപോലെ ആക്കിട്ട് full upload ചെയ്തൂടെ eni adutha episode കാത്തുനിൽക്കാൻ കഴിയുന്നില്ല അത്രക്ക് കിടിലം ആയിട്ടുണ്ട് ❤

  • @daridriyamvlogs5
    @daridriyamvlogs5 14 дней назад +1

    This series is going amazing.. I can't even wait for next episode.. So good❤❤

  • @soorajp6858
    @soorajp6858 14 дней назад +1

    Hats off to the team..
    ANU K ANIYAN. ive become a fan of ur acting.
    Aaakamsha kond irikka poruthu kitanilla actually.
    Police kaaaranum pathra pravarthakanum parayunnu sethumadhavan thirich vannu nu
    Pakshe thoma de achan parayunnnu ayaaal poyi nu. Swantham factory il work cheythattum ormayilla num. Mostly avane thalli konnu kaaananam.
    Eagerly waiting.... For the finale

  • @Ak47voiceover
    @Ak47voiceover 15 дней назад +145

    അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്നവർ അതാണ് കരിക്കിന്റെ മുതൽകൂട്ട് ❤❤❤❤❤

  • @naveentpoulose2137
    @naveentpoulose2137 15 дней назад +59

    ആദ്യം മുതൽ മുടങ്ങാതെ നോട്ടിഫിക്കേഷൻ നോക്കി കാണുന്ന ഒരു ഇത്😅😊😊😊❤സൂപ്പർ സ്റ്റോറി...കിടിലം making❤

  • @hitmans_creation4753
    @hitmans_creation4753 14 дней назад +3

    Uff the end twist …this is something incredible form karikku team😳

  • @induthulasi-07
    @induthulasi-07 14 дней назад

    Outstanding performance... Hats off.... karikk team👌

  • @gauthamjayasree
    @gauthamjayasree 15 дней назад +37

    The story is slowly making it seem like Thoma is Ravi, but it is not. We are waiting for thar twist, which shall open Karikk's door to the malayalam movie industry. All the best.

  • @amanms1999
    @amanms1999 15 дней назад +92

    This series is without a doubt Karikku's biggest achievement till date. The writing, the acting, the cinematography, the music..........everything is top-notch 🔥🔥

  • @Alina.78
    @Alina.78 14 дней назад +3

    ഇതൊരു സിനിമയായി പ്രഖ്യാപിച്ചൂടെ 🔥 പക്കാ സിനിമ കോളിറ്റി

  • @hazzannavaz2163
    @hazzannavaz2163 14 дней назад +3

    നിഗൂഢതയുടെ അങ്ങേ തല poli seroeos 🎉🎉❤

  • @MR.COLONY
    @MR.COLONY 15 дней назад +92

    ഒരു എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന ഫീൽ ആണ് ഓരോ എപ്പിസോടും കഴിയുമ്പോൾ. 🥰

    • @Blaas546
      @Blaas546 15 дней назад

      Exam result verumbo pedi alle
      Ith varumbayum aa feel aano😂

    • @MR.COLONY
      @MR.COLONY 15 дней назад

      @@Blaas546 ഞാൻ എന്റെ ഫീൽ ആണ് പറഞ്ഞത്

  • @innale.marichavan
    @innale.marichavan 15 дней назад +55

    കോടികൾ ബഡ്ജറ്റ് ഉള്ള സിനിമകൾക്ക് പോലും ഇത്രേം Quality ഉണ്ടാവില്ല
    കരിക്ക് 🔥♥️

  • @akhilrajtp2349
    @akhilrajtp2349 14 дней назад

    Athrem engaging aayittu kondu pokunnu 🎉🎉

  • @akmtmedia1465
    @akmtmedia1465 14 дней назад +3

    "ഓ വെബ്ഷീരീ........ഷ്" എന്ന് പറഞ്ഞു നടന്ന ആളാ ഇപ്പൊ വെബ് സീരീസിൽ നായകൻ ആയി അഭിനയിക്കുന്നത്❤