ഈ case ജനം മറക്കാതെ live ആക്കി നിറുത്താൻ നിങ്ങൾ എടുക്കുന്ന effort - ന് big salute... സത്യം പുറത്തുവരുന്നതുവരെ, നീതിലഭിക്കുന്നതുവരെ കൂടയുണ്ടാവണം ഞങ്ങളൊക്കെ മനസുകൊണ്ട് ഒപ്പമുണ്ട്.👍
ഇത് മറ്റൊരു തന്ത്രം ആണ്. അന്വേഷണം. സി ബി ഐ ക്ക് വിട്ടാൽ. പാർട്ടിയും. സർക്കാരും കുടുങ്ങും. അതിന് ദിവ്യ യെ കുരുതി കൊടുത്തു. രക്ഷപെടാൻ ഉള്ള തന്ത്രം ആണ്. മുൻപ് ദിവ്യ യെ അനുകൂലിച്ചു സംസാരിച്ചവരാണ്. ഇപ്പോൾ അടവ് മാറ്റുന്നത്. ഒരു കാരണവശാലും. മഞ്ജുഷ ഈ കേസുമായി ഏത് അറ്റം വരെയും പോകണം ഇത് ആത്മഹത്യാ അല്ല എന്ന് ജനങ്ങൾക്ക് അറിയാം. ഇതിൽ ഒരു കാരണവശാലും ദിവ്യ യിൽ ഒതുക്കരുത് ഇപ്പോൾ എവിടെ നിന്ന് വന്നു ദിവ്യ തെറ്റുകാരി ആണെന്ന് അഭിപ്രായം,
പ്രതിയെ പാർട്ടി എന്തായാലും രക്ഷിക്കാൻ ശ്രമിക്കും. അതിനായി CBI വരുന്നതിന് തടയിടാനും ശ്രമിക്കും.അത് അവരുടെ നിലനിൽപിന്റെയും വയറ്റുപിഴപ്പിന്റെയും കാര്യം ആണ്. അതിനായി അനുകൂല വിധിക്ക് കൂലി കൊടുക്കാനും തയ്യാർ.
കണ്ണൂർ നേതാക്കന്മാർ ഇടക്കിടക്ക് നവീൻ ബാബു സാറിന്റെ മരണത്തെപ്പറ്റി ഓരോ പ്രസ്താവന ഇറക്കുന്നു അത് കേൾക്കുമ്പോൾ തോന്നുന്നത് ഒരു സിനിമയിൽ സുരാജ് ഉർവശിയും പറയുന്ന പോലെ നടത്തിത്തരാം നടത്തിത്തരാം എന്ന് പറഞ്ഞ് എന്ന് പറഞ്ഞു തേരാ പാര നടത്തിക്കുന്നതാണ്
ഈ case ജനം മറക്കാതെ live ആക്കി നിറുത്താൻ നിങ്ങൾ എടുക്കുന്ന effort - ന് big salute...
സത്യം പുറത്തുവരുന്നതുവരെ, നീതിലഭിക്കുന്നതുവരെ കൂടയുണ്ടാവണം ഞങ്ങളൊക്കെ മനസുകൊണ്ട് ഒപ്പമുണ്ട്.👍
ജനങ്ങൾ പൊട്ടൻമാർ അല്ല,
😂😂 അതെന്താ PP ദിവ്യയെ ശശിക്ക് വേണ്ടാതായി പോയത്❓സാരി ചുറ്റിയ വൈക്കോൽ കോലം കണ്ടാൽ പോലും പിന്നാലെ കൂടുന്ന ശശിക്ക്‼️‼️😂😂
കളിച്ചു മടുത്തു കാണും
😂😂😂😂😂
@@Vikram5371😂😂😂😂
കളിച്ചു മടുത്ത് കാണും ശശിയുടെ കുടുംബം അറിഞ്ഞുകാണും
🤣🤣🤣🤣🤣
പിന്നെ എന്തിനാണ് ജയരാജൻ ന്യായീകരിച്ചത് . ആദ്യം ഒന്ന് പറയുക . കാലം മാറിയതറിയാതെ വെറുതെ ഒരു പാർട്ടി വഷളവുകയാണ് .
സ്വപ്നം കാണണ്ട!!! പാർട്ടി ക്യാപ്സൂൽ ആണ് എന്നറിയുക!!! ജനത്തിന് കൊടുക്കുന്ന ക്യാ പ്സൂൽ ആണ് ഇതെല്ലാം തന്ത്രം അറിയുക സ്വപ്നം കനൽ അവസാനിപ്പിക്കുക!!!
പണി വരുന്നുണ്ട് അവറാച്ചാ 😮
CBI VARANAM സത്യം തെളിയണം
ഇത് മറ്റൊരു തന്ത്രം ആണ്. അന്വേഷണം. സി ബി ഐ ക്ക് വിട്ടാൽ. പാർട്ടിയും. സർക്കാരും കുടുങ്ങും. അതിന് ദിവ്യ യെ കുരുതി കൊടുത്തു. രക്ഷപെടാൻ ഉള്ള തന്ത്രം ആണ്. മുൻപ് ദിവ്യ യെ അനുകൂലിച്ചു സംസാരിച്ചവരാണ്. ഇപ്പോൾ അടവ് മാറ്റുന്നത്. ഒരു കാരണവശാലും. മഞ്ജുഷ ഈ കേസുമായി ഏത് അറ്റം വരെയും പോകണം ഇത് ആത്മഹത്യാ അല്ല എന്ന് ജനങ്ങൾക്ക് അറിയാം. ഇതിൽ ഒരു കാരണവശാലും ദിവ്യ യിൽ ഒതുക്കരുത് ഇപ്പോൾ എവിടെ നിന്ന് വന്നു ദിവ്യ തെറ്റുകാരി ആണെന്ന് അഭിപ്രായം,
സി ബി ഐവരട്ടെ, ഈ കേസ്സ് തെളിയിക്കണം, കളകറ്റർ വെറും ഫ്രോസഡ ആണ് അവനെ - വെറുതെ വിടരുത്, ദിവ്യയെ ശശിക്കും മടുത്തോ😂😂
പ്രതിയെ പാർട്ടി എന്തായാലും രക്ഷിക്കാൻ ശ്രമിക്കും. അതിനായി CBI വരുന്നതിന് തടയിടാനും ശ്രമിക്കും.അത് അവരുടെ നിലനിൽപിന്റെയും വയറ്റുപിഴപ്പിന്റെയും കാര്യം ആണ്. അതിനായി അനുകൂല വിധിക്ക് കൂലി കൊടുക്കാനും തയ്യാർ.
മഞ്ജുഷ പുലിയായി.....
ദിവ്യക്ക് അങ്കലാപ്പ്....
കണ്ണൂർ നേതാക്കൾക്ക് ഭീതി....
പിണറായി ധർമ്മസങ്കടത്തിൽ....
ഗോവിന്ദ : ഗോവിന്ദ : ഗോവിന്ദ?
It is not to be taken seriously, it is only a drama to fool the public.
കണ്ണൂർ നേതാക്കന്മാർ ഇടക്കിടക്ക് നവീൻ ബാബു സാറിന്റെ മരണത്തെപ്പറ്റി ഓരോ പ്രസ്താവന ഇറക്കുന്നു അത് കേൾക്കുമ്പോൾ തോന്നുന്നത് ഒരു സിനിമയിൽ സുരാജ് ഉർവശിയും പറയുന്ന പോലെ നടത്തിത്തരാം നടത്തിത്തരാം എന്ന് പറഞ്ഞ് എന്ന് പറഞ്ഞു തേരാ പാര നടത്തിക്കുന്നതാണ്
കോലീപികളെ പറ്റിച്ചു താനൊക്കെ കാശ് കുറയുണ്ടാക്കും...
ഇത് ഇലക്ഷൻ തന്ത്രമാണ്... അത് കഴിയുമ്പോൾ ദിവ്യയെ നല്ലൊരു സ്ഥാനം കൊടുക്കും...
പല നാൾ കക്കുംമ്പോൾ ഒരു നാൾ, കൊതം പൊളിയും 😅