Now pl. Anyone don't blame cultural hero's,that they keep silent on social issues Beloved M T sir has paved the way now and all others can follow Jai hind
@@vijinvijayഅതെ പിണറായിയും അണികളും എന്ത് ചെയ്യും പണ്ട് വി എസ് നെ വേ ദി യിലിരുത്തി കൊച്ചാക്കിയതിനും ഇപ്പോഴത്തെ അധികാരഗാർവിനും കിട്ടിയ തിരിച്ചടി കൊടുത്താൽ കൊല്ലത്തും കിട്ടും
ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെട്ടതായി അറിയില്ല ... പക്ഷെ ഇടപെട്ടപ്പോൾ പറയേണ്ട വേദിയിൽ കേൾക്കേണ്ടവന്റെ മുന്നിൽ വച്ചു പറഞ്ഞു.. അതാണ്.... തന്റേടം എം. റ്റി സാറിന്.. 🙏🙏🥰🥰😍😍
സത്യം വിളിച്ചു പറഞ്ഞ ബഹുമാന്യനായ ശ്രീ. MT വാസുദേവൻനായർക്കു ബിഗ് സല്യൂട്ട് രാഷ്ട്രീയം കുറെ കോമാളികളുടെ കൂടാരമായി മാറി തെറ്റു കണ്ടാൽ അത് സധൈര്യം തുറന്നു പറയുവാനുള്ള ചങ്കൂറ്റം വേണം അതാണ് MT സാർ ❤❤❤👍👍👍
@@aswinkarottthat's your narrow understanding about politics. Anyone in politics who shares power, should take his mesaage as a warning. You are just an opposite pary cader of pinarayi...
ഇത് മോദിയെയും പിണറായിയേയും ഉദ്ദേശിച്ച് പറഞ്ഞതാണ്. പിണറായിയുടെ മുന്നിൽ ഇങ്ങനെ പറയാൻ പറ്റും. മോഡിയുടെ മുന്നിൽ പറഞ്ഞാൽ ജയിലിലാവും. വെടിവെച്ചുകൊല്ലും. കൽബുർഗിയെ കൊന്നപോലെ
M. T. സർ താങ്കൾ ഇപ്പോൾ എങ്കിലും ആ പരമ സത്യം സ്വയം മാടമ്പിയുടെ മുന്നിൽ തന്നെ തുറന്നു പറഞ്ഞു. അങ്ങ് പറഞ്ഞത് എത്രയോ സത്യം. സത്യം കേട്ടാൽ ഹാലിളകുന്ന കുറെ മനുഷ്യ ജന്മങ്ങൾ ഇന്നും , അതുകൊണ്ടാണ് കേരളത്തിന്റെ തെരിവോരങ്ങളിൽ ഇന്നും രക്ത കറ മാറാത്തത്. കേരളം ഇന്ന് അനുഭവിക്കുന്നത് ആ ദുരന്തമാണ്. ആരൊക്കെ എത്ര അലക്കിയാലും, കോടതി എത്രയോ തവണ തലങ്ങും, വിലങ്ങും ഈ ഭീകര ഭരണത്തെ നാറ്റിക്കുന്നു എന്നിട്ടും ഇവരുടെ മനസ്സിൽ പതിഞ്ഞ അഴുക്കു ഒരിക്കലും മാറില്ല. അനുഭവിക്കുന്നതോ കേരള ജനത.
@@johntkishore3605 എടുത്തു കളഞ്ഞെങ്കിൽ അത് ആവശ്യമല്ലാത്തത് കൊണ്ടാവും... 500 വർഷത്തെ അടിമത്തവും മുഖളന്മാരുടെ മതേതര തൊലിപ്പും ഇനി ഇനി പഠിപ്പിക്കണ്ട... അതൊക്കെ ചവറ്റു കോട്ടയിൽ എറിഞ്ഞ കേന്ദ്ര സർക്കാരിന് അഭിനന്ദനം
MT.. 👌🏻👌🏻👌🏻 കാത്തിരിക്കികയായിരുന്നു... അന്തംകമ്മികൾ ഇതൊക്കെ എന്ത്.. അവർക്ക് കൂലിയെഴുത് എഴുതുന്ന വ്യാജ സാഹിത്യകാരികൾ ഉണ്ടാലോ ദീപയടി, ഷിബു സാമി, ബെന്യാ min എന്നിങ്ങനെ ഉള്ള അടിമകളെ കൂടുതൽ പണിയെടുപ്പികേണ്ടി വരും..
സുകുമാർ അഴീക്കോട് ഇന്ന് ജീവിച്ച്രുന്നെങ്കിൽ.......എന്ന് ആശിച്ചു പോകുന്നു. അധർമ്മിക moolyangalkkethire ശബ്ദിക്കുന്ന ഒരു നാവ് നമുക്ക് ഇല്ലാതെ പോയി. ഈ പ്രായത്തിലും എം ടി ചെയ്തത് സ്വാഗതാർഹം.❤❤
വൈകിയാണെങ്കിലും ഉറക്കം നടിച്ചു കിടന്നിരുന്ന മലയാള സാഹിത്യ ലോകത്ത് നിന്ന് ഒരാളെങ്കിലും കണ്ണും വായും തുറന്ന് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തി കേൾക്കുമ്പോൾ സന്തോഷം ,
എം ടി സാർ ആണ് ശരിക്കുള്ള മലയാളി ബോധം. Salute M.T. Vasudevan Nair sir ❤❤ അല്ലാതെ അവാർഡുകളും , സ്ഥാനവും മോഹിച്ച് കൊതിച്ചു , സ്വയം അടിമ ആകുന്ന പ്രബുദ്ധ ബോധം അല്ല.
വളരെ ചുരുങ്ങിയ വാക്കുകളിൽ കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതി മുഖ്യമന്ത്രിയുടെ മുമ്പിൽ തുറന്നു പറഞ്ഞ എംടി സാറിന് "നമോവാഗം"🙏💐🇮🇳
നമോവാകം
ഈശ്വരാ വിശ്വാസം വന്നപ്പോൾ തിരിച്ചറിവ് ഉണ്ടായി
ആർജ്ജവമുള്ള ഒരു സാംസ്‌കാരിക നായകനെയെങ്കിലും കണ്ടതിൽ സന്തോഷം
Now pl. Anyone don't blame cultural hero's,that they keep silent on social issues
Beloved M T sir has paved the way now and all others can follow
Jai hind
MT എന്നും ഈശ്വരവിശ്വാസി തന്നെ ആയിരുന്നു... മറ്റുള്ളവരെപോലെ പൊളിറ്റിക്കൽ ലാഭത്തിനു വേണ്ടി മതത്തെ ഉപയോഗിക്കാറില്ല 😊@@ratnakumarn4749
ഇന്ന് മുതൽ MT ക്കെതിരെ നവ സാംസ്കാരിക നായകർക്കും നാരികൾക്കും ഹാലിളകാൻ സാധ്യതയുണ്ട് 😊😊
1:51 pettu poyi 😢😂😂
Sure!!
😂😂😂
Ethu nayakal endu paranjalum addehathe sambandhiche athu verum oliyidal mathram.Adyeham karinju povathe avidunne rakshapettahe njangal vayanakarute mahabhagyam.
സർ അങ്ങയോടുള്ള ബഹുമാനം ഇരട്ടിയായി ❤❤❤
ഇത്തരം വിമർശനങ്ങൾ കേൾക്കാനുള്ള ബുദ്ധി ഇങ്ങേർക്കില്ല.
പരനാറിക്കല്ലേ
@@rera8060 modikku
😂😂😂😂😂
സഹിഷ്ണുത ഇല്ല ...
അല്ലെങ്കിലും ബുദ്ധി പറഞ്ഞ് കൊടുക്കാനാ രാ ആകെ ഉള്ളത് തൊട്ടി പാർട്ടിക്കാരും തോൽവി സഖാക്കളും
ഇദ്ദേഹത്തെ ഒറ്റപ്പെടുത്തും ഉറപ്പ്!!
അഭിനന്ദനങ്ങൾ 🙏
😊😊
അങ്ങേർക്ക് പുല്ലാണ് 😂
@@vijinvijayഅതെ പിണറായിയും അണികളും എന്ത് ചെയ്യും പണ്ട് വി എസ് നെ വേ ദി യിലിരുത്തി കൊച്ചാക്കിയതിനും ഇപ്പോഴത്തെ അധികാരഗാർവിനും കിട്ടിയ തിരിച്ചടി കൊടുത്താൽ കൊല്ലത്തും കിട്ടും
But ,that will never affect him now
@@vijinvijayഎം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
MT വാസുദേവൻ സാറിന് ഒരായിരം നന്മകൾ നേരുന്നു.
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
നട്ടെല്ലുള്ള എം. ടി. അവർകൾക്ക് എൻ്റെ നമസ്കാരം.
അമ്മായിയപ്പനും , സെക്കൻഡ്ഹാൻഡ് മരുമോൻ മു: റിയാസ്ഉം ഇരിക്കുന്നതുകണ്ടാൽ കേരളം ഇവന്ടെ തറവാട്ട് വകയാണെന്നു തോന്നും
@@rajkrishna9366atheda maire.. tharavattu vaka anu.. ne arada kunne chodikan😂😂
ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെട്ടതായി അറിയില്ല ... പക്ഷെ ഇടപെട്ടപ്പോൾ പറയേണ്ട വേദിയിൽ കേൾക്കേണ്ടവന്റെ മുന്നിൽ വച്ചു പറഞ്ഞു.. അതാണ്.... തന്റേടം
എം. റ്റി സാറിന്.. 🙏🙏🥰🥰😍😍
🙏🙏👍
അതാണ് ❤
വാസുദേവൻ ചേട്ടാ നിങ്ങൾ നല്ലവണ്ണം ഇരുത്തി കൊടുത്തു സന്തോഷം സന്തോഷം
അണ്ണാക്കിൽ.തന്നെ.കിട്ടി...അമ്മയി.അപ്പനും.mr. മരുമോനും
💯
സുകുമാർ അഴിക്കോട് ഇല്ലാത്തത് പിണറായി യുടെ ഭാഗ്യം
സത്യം
Correct... Vangi koottiyene..
സത്യം
എങ്കിൽ വലിച്ചു കീറിയേനേ..
@@ArunKumar-zy1tgഎം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
MT വാസുദേവൻ നായർ 🔥🔥🔥🔥🔥സത്യം തുറന്നു പറഞ്ഞു
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
സത്യം വിളിച്ചു പറഞ്ഞ ബഹുമാന്യനായ ശ്രീ. MT വാസുദേവൻനായർക്കു ബിഗ് സല്യൂട്ട് രാഷ്ട്രീയം കുറെ കോമാളികളുടെ കൂടാരമായി മാറി തെറ്റു കണ്ടാൽ അത് സധൈര്യം തുറന്നു പറയുവാനുള്ള ചങ്കൂറ്റം വേണം അതാണ് MT സാർ ❤❤❤👍👍👍
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
ഇതു പോലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന സാംസ്കാരിക നേതാക്കൾ നാടിന് ആവശ്യമാണ് എം ടി സാർ ബിഗ് സല്യൂട്ട്😊
വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് എന്താണെന്ന് ഇപ്പോൾ നടക്കുന്നത് എന്നറിയാം😅
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
💯
താങ്കളെപ്പോലുള്ളവർ പ്രതികരിക്കണം. രണ്ടാം നിര സാംസ്കാരിക നായകർ പ്രതികരിക്കില്ല. അവർക്ക് സ്ഥാനമാനങ്ങൾ സംരക്ഷിക്കാനുണ്ട്.
Kalpetta Narayanan Master and some figer counting Gentle Humein in the field of Literature, Art & other related
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
❤❤❤👌👌
valare correct sthanamanagal pratheekshichu nadakkunna otta valattikalum anagillaa.... ezhuthilla... enthinu oru chuma polum chumakkilla....
പറയേണ്ടതു മികച്ച രീതിയിൽ പറഞ്ഞു
MT sir, Thank u very much for the courageous statement👍🏻
ബിഗ് സലൃൂട്ട് എം.ടി.സാര്‍❤❤❤
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
നന്ദി സർ. മുമ്പിൽ ഇരുത്തി വിമർശിക്കാൻ കാണിച്ച മനസ്സിന്.
Congratulations to MT
Well done Mr MT വാസുദേവന്‍. You r a true man.
അവിടെ വന്നു ഇരിക്കാത്ത രാഷ്ട്രിയക്കാർക്കും കൂടിയുള്ള നല്ല ഒരു സന്ദേശം
Paranari is presence Sir😅
Parangandi was there, ath mathy😂
@@aswinkarottthat's your narrow understanding about politics. Anyone in politics who shares power, should take his mesaage as a warning. You are just an opposite pary cader of pinarayi...
MT എന്നെയങ്ങു പുകഴ്ത്തും എന്ന് കരുതി പിനു എഴുത്തും വായനയും ഉള്ള മനുഷ്യൻ ആണ് mt അദ്ദേഹത്തിന് അറിയില്ലേ കേരള രാഷ്ട്രീയം
അസ്സലായി....... എല്ലാരും അടിമകൾ അല്ല.....
എം.ടി. സത്യം പറഞ്ഞല്ലൊ - എന്തും വരട്ടെ - ജനം ഒപ്പം എം.ടി.
അമ്മാച്ചനും മരുമോനെ ഇരി സാർ ഇങ്ങനെ പറഞ്ഞാൽ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ❤❤❤❤🎉🎉🎉🎉
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
Super speech to CM.big salute to MT.
ഇത് എന്നെ ഉദ്ദേശിച്ചു മാത്രമാണ് അദ്ദേഹം പറഞ്ഞത്🤣🤣🤣
😂😂😂😂
😂😂😂
ഇത് മോദിയെയും പിണറായിയേയും ഉദ്ദേശിച്ച് പറഞ്ഞതാണ്.
പിണറായിയുടെ മുന്നിൽ ഇങ്ങനെ പറയാൻ പറ്റും. മോഡിയുടെ മുന്നിൽ പറഞ്ഞാൽ ജയിലിലാവും. വെടിവെച്ചുകൊല്ലും.
കൽബുർഗിയെ കൊന്നപോലെ
❤❤❤ tnx MT sir
Mt കാര്യത്തിൽ ഒരു തീരുമാനം ആയി...നാളെ തൊട്ടു റിപ്പോർട്ട് ൽ ഇരുന്നു നികേഷ് കുറ്റം പറഞ്ഞില്ല എങ്കിലും അരുൺ പറയും
I admire him for showing the courage to "Call a spade a spade".
look at the mirror.. bjp call u guys a rice bag😂😂😂
M. T. സർ താങ്കൾ ഇപ്പോൾ എങ്കിലും ആ പരമ സത്യം സ്വയം മാടമ്പിയുടെ മുന്നിൽ തന്നെ തുറന്നു പറഞ്ഞു. അങ്ങ് പറഞ്ഞത് എത്രയോ സത്യം. സത്യം കേട്ടാൽ ഹാലിളകുന്ന കുറെ മനുഷ്യ ജന്മങ്ങൾ ഇന്നും , അതുകൊണ്ടാണ് കേരളത്തിന്റെ തെരിവോരങ്ങളിൽ ഇന്നും രക്ത കറ മാറാത്തത്. കേരളം ഇന്ന് അനുഭവിക്കുന്നത് ആ ദുരന്തമാണ്. ആരൊക്കെ എത്ര അലക്കിയാലും, കോടതി എത്രയോ തവണ തലങ്ങും, വിലങ്ങും ഈ ഭീകര ഭരണത്തെ നാറ്റിക്കുന്നു എന്നിട്ടും ഇവരുടെ മനസ്സിൽ പതിഞ്ഞ അഴുക്കു ഒരിക്കലും മാറില്ല. അനുഭവിക്കുന്നതോ കേരള ജനത.
💯
കേട്ടിരുന്ന് അഴുകുന്ന വിപ്ലവ നായകൾ..... MT the real hero.. Big salute.
Congratulations MT....
Thank you sir... MT ❤❤
അത് കലക്കി ♥️
അമ്മായിയപ്പനെയും മരുമോനെയും വേദിയിലിരുത്തി ഇത് പറഞ്ഞ അദ്ദേഹത്തിനു കൊടുക്കണം ഒരു കയ്യടി.... 👏🏻
നട്ടെല്ലില്ലാത്ത സ്വന്തം പാർട്ടിക്കാർ പറയാൻ കാണിക്കാത്ത ധൈര്യം നട്ടെല്ല് ഉള്ള m. T. പറഞ്ഞു. പറയാനുള്ള ആർജവം കാണിച്ചു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
പ്ലിം...എം ടി യുടെ സുഖിപ്പിക്കൽ കാത്തിരുന്ന പിണറായിയുടെ അവസ്ഥ
Congrats M.Tsir
ഏകാധിപത്യം.... പിണറായി സം....
സംസ്കാരിക നായകന്മാരിൽ ഒരാൾ എങ്കിലും വാ തുറന്നല്ലോ 👏🏻👏🏻
സത്യം വിളിച്ചു പറഞ്ഞതിന് വളരെ നന്ദി MD
100%Correct MT Sir 👏👏👏👏❤️❤️❤️
MT ❤❤❤
പുള്ളിക്ക് പ്രായമേറെയായി,,,,എഴുതിവച്ചത് വായിക്കാൻ പോലും കഴിയുന്നില്ല,,,,,എന്നാലും ഇരിക്കട്ടെ ഒരു "കുതിര പവൻ",,,,
ശെരി ചഗാവേ
എം ടി പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്ന ആളുകൾ തന്നെ അദ്ദേഹത്തെ തെറി വിളിക്കും.
Oru big salute sir
സത്യം പറയുന്നവരെ ഇഷ്ടമല്ല ഈ സമയത്ത് അദ്ദേഹത്തിന്റെ അഭിപ്രായം പ്രസക്തം
Kalakki❤
ഒരേ ഒരു സാഹിത്യകാരൻ
എം.ടി.വാസുദേവൻ നായരുടെ പ്രസംഗം പിണറായിക്കു കുറിക്ക് കൊണ്ടു ഒരു മഹാരഥൻന്മാരും തെറ്റുപറ്റിയാൽ തിരുത്തുകയില്ലന്നു പറഞ്ഞ എം.ടിക്ക് ആയിരം അഭിനന്ദനങ്ങൾ
അതിന് ഇയാൾ ഒരു മഹാരഥൻ അല്ലല്ലോ 😂😂😂... അപ്പോ കുഴപ്പമില്ല 😊
This is the courage that we want
എം.ടി.ക് ഒരായിരം അഭിനന്ദനങ്ങൾ
MT Vasudevan Nair-Aanoruthan👍🏼
Well said
Nannayi sir
നട്ടെല്ല് ആരുടെ മുന്നിലും പണയം വെക്കാത്ത സംകാരിക നായകർ ഇപ്പോഴും ഉണ്ടെല്ലോ സന്തോഷം ❤️
He always true
M T ❤
അതെനിക്ക് ഇഷ്ടപ്പെട്ടു.👌👌👌 എം.ടി. കലക്കി.👍
MT യുടെ രചനകൾ ഇനി കേരളത്തിലെ ഒറ്റ കമ്പസിലും പഠിപ്പിക്കില്ലെന്നു ഏത്തപ്പയി 😂
എത്രയോ നല്ല പാഠഭാഗങ്ങൾ ഇന്ത്യൻ വിദ്യാഭാസ മേഖലയിൽ നിന്നും എടുത്തു കളഞ്ഞു... അന്നട്ടിപ്പോ ഇല്ലാകഥകൾ പഠിപ്പിക്കുന്നു.....
@@johntkishore3605 എടുത്തു കളഞ്ഞെങ്കിൽ അത് ആവശ്യമല്ലാത്തത് കൊണ്ടാവും... 500 വർഷത്തെ അടിമത്തവും മുഖളന്മാരുടെ മതേതര തൊലിപ്പും ഇനി ഇനി പഠിപ്പിക്കണ്ട... അതൊക്കെ ചവറ്റു കോട്ടയിൽ എറിഞ്ഞ കേന്ദ്ര സർക്കാരിന് അഭിനന്ദനം
MT.. 👌🏻👌🏻👌🏻 കാത്തിരിക്കികയായിരുന്നു... അന്തംകമ്മികൾ ഇതൊക്കെ എന്ത്.. അവർക്ക് കൂലിയെഴുത് എഴുതുന്ന വ്യാജ സാഹിത്യകാരികൾ ഉണ്ടാലോ ദീപയടി, ഷിബു സാമി, ബെന്യാ min എന്നിങ്ങനെ ഉള്ള അടിമകളെ കൂടുതൽ പണിയെടുപ്പികേണ്ടി വരും..
തെറ്റ്, ഒരിക്കലുംപിണറായികുമുന്നിൽ മാറിപ്പോകും, ഗോവിന്ദൻ koodeyundenkil👌കേരളത്തിന് അപമാനമാണ് ഈ സർക്കാർ 🪱
MT sir U R great 👍🏻
സത്യം തുറന്നു പറഞ്ഞ എം ടി സാറിന് നമോവാകം❤❤❤❤
❤ MT Vasudevan sir ❤
👏👏👏👏👏 MT🔥🔥🔥🔥
Mt ❤❤❤❤❤
എം ടി 👍👍💐💐💐
His statement is reflection of public anger. Kudos MT sir
This is your best piece of literature, dear MT.
M T Sir.... ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ആ കിളവന് വേണ്ടേ...
എം ടി ക്കു അഭിവാദ്യങ്ങൾ... 👍👍👍👍
👍👏
MT's comments are applicable to all current leaders of today irrespective of party they belong to.
ഇവരെയാണ് സാംസ്കാരിക നായകർ എന്ന് പറയേണ്ടത് ... ❤
സുകുമാർ അഴീക്കോട് ഇന്ന് ജീവിച്ച്രുന്നെങ്കിൽ.......എന്ന് ആശിച്ചു പോകുന്നു. അധർമ്മിക moolyangalkkethire ശബ്ദിക്കുന്ന ഒരു നാവ് നമുക്ക് ഇല്ലാതെ പോയി. ഈ പ്രായത്തിലും എം ടി ചെയ്തത് സ്വാഗതാർഹം.❤❤
സത്യം 🙏🙏
Correct 💯
എം ടി ക്കെതിരെ വിജിലൻസ് അന്വേഷണം വരും
എപ്പോഴെങ്കിലും mt ക് പറയാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ 🌹
ഇടുങ്ങിയ ചിന്താഗതികൾ ഉള്ള നലുകെട്ടുകൾ ഇടിയട്ടെ എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് m.t, ഇത് ഒരു സാഹിത്യകാരനെ കഴിയൂ ഒരു എഴുത്തുകാരനു മാത്രം ഉള്ള ധൈര്യം ❤
Big Salute to MT Sir 👏
എംടി.
നിങ്ങൾ വീണ്ടും വിളിക്കരുത്.
അത്തരക്കാർ തിന്മക്കെതിരെ സംസാരിക്കും .
വൈകിയാണെങ്കിലും ഉറക്കം നടിച്ചു കിടന്നിരുന്ന മലയാള സാഹിത്യ ലോകത്ത് നിന്ന് ഒരാളെങ്കിലും കണ്ണും വായും തുറന്ന് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തി കേൾക്കുമ്പോൾ സന്തോഷം ,
MT സർ 🙏🙏🙏🙏🙏
MT sir ❤️❤️❤️
എം. ടി.യുടെ വാക്കുകൾ 👏👏👏👏👏👏👏👏👏👏👏
MT❤❤
എം ടി സാർ ആണ് ശരിക്കുള്ള മലയാളി ബോധം. Salute M.T. Vasudevan Nair sir ❤❤
അല്ലാതെ അവാർഡുകളും , സ്ഥാനവും മോഹിച്ച് കൊതിച്ചു , സ്വയം അടിമ ആകുന്ന പ്രബുദ്ധ ബോധം അല്ല.
M T's Thug Life....! Love it ❤❤❤
What a Personality!
GOAT & LEGEND 🥰😍😘😘
Very Good ❤
MT അന്നും ഇന്നും എന്നും 👌👌👌
എം. ടി ❤️
👌👌👌
അവിടുന്നും അണ്ണാക്കിൽ 😂😂
Ithavanam samskara nayakanmar 👏👏👏👏
Congrats എം. ടി 🔥❤
M. T സർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏
M. T. സർ 🙏🙏🙏
❤MD .Voice of public after a long
M T
അടിപൊളി നന്നായി 👍👍ഇനി ഇയാൾ ഉള്ള പരിപാടിക്ക് ഞാൻ ഇല്ലേ 🏃🏻🏃🏻🏃🏻🏃🏻
MT🔥🔥🔥🔥
MT ക്ക് അഭിവാദ്യങ്ങൾ🎉
എത്ര പറഞ്ഞിട്ടും കാര്യമില്ല. ആരായാലും പഠിച്ചതല്ലേ പാടൂ.