ആ സത്യം തുറന്നു പറഞ്ഞു !ദിവ്യയെ അറസ്റ്റ് ചെയ്യും !PP DIVYA I MV GOVINDAN

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 22

  • @LALITHASURESH-ek4tp
    @LALITHASURESH-ek4tp День назад +8

    Captioñ ഇട്ടതു ചർച്ചയും തമ്മിൽ ഒരു ക്ണക്ഷനും ഇല്ലാലോ അയ്യപ്പൻ ചേട്ടാ

  • @prakashk.p9065
    @prakashk.p9065 День назад +4

    ശുമ്പന്‍ നിര്‍മ്മാണ സഹായി (Production executive)😂 നിര്‍മ്മാണം (Production)തല സ്ഥാന നഗരത്തില്‍😂ദിവ്യ ഒരു Guest artist - കഥ അറിയാതെ 😂😂😂

  • @mercymathai4209
    @mercymathai4209 День назад +1

    വിഷമിക്കേണ്ട ദിവ്യ ഒന്നുും വിളിച്ചു പറയുകയില് അവരുടെ രഹസ്യധാരണ അതാണ

  • @sachith30
    @sachith30 День назад

    😂ഇപ്പൊ എല്ലാവർക്കും പിടികിട്ടി അല്ലെ.😂

  • @surendran1238
    @surendran1238 День назад +2

    ഈ അക്ഷര വടിവിൽ വോയിസ്‌ ക്യാപ്‌സ്യുളുകൾ ഇറക്കി ജീവിക്കുന്ന ജനങ്ങൾ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും എന്ന് തെളിയിക്കാനാണിത്.

  • @sivaprasadv.s4180
    @sivaprasadv.s4180 19 часов назад

    സത്യം ഒരിക്കലും തുറന്നു പറയരുത്.. കള്ളമേ തുറന്നു പറയാവു...

  • @sunilkumar-fz2ni
    @sunilkumar-fz2ni День назад

    C Bl തന്നെ നവീൻ ബാബു കേസ് അന്യോഷിക്കണം

  • @shibuphilip-xo9ii
    @shibuphilip-xo9ii День назад +1

    👌👌👌

  • @varghesemathai8277
    @varghesemathai8277 День назад +6

    ജയരാജൻ യാതൊരു നന്മയുമില്ലാത്ത കൊടും പാപി.😮

  • @jyothishjs12345
    @jyothishjs12345 День назад

    Cbi varanam SATYM THELLIYANAM

  • @nadarajang1970
    @nadarajang1970 17 часов назад

    ദിവ്യ യെ രക്ഷിക്കാനാണ് മുഘ്യൻ അങ്ങനെ പറഞ്ഞത്!?

  • @nandanraja
    @nandanraja День назад

    ഇതൊരു മാതിരി......

    • @mercymathai4209
      @mercymathai4209 День назад

      തെമ
      തെമ്മാടിത്തരം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День назад +1

    Nothing happens
    Party is strong
    Party men are stronger
    CPM zindabad
    Whatever you say
    Kerala politics is
    an adjustment one
    for mutual benefits

  • @krishnankutty4905
    @krishnankutty4905 18 часов назад

    😮ക്രൈം cpm നെ ഇതുവരെ മനസിലാക്കിയിട്ടില്ല എന്ന് കരു ത ണമല്ലോ? പിണറായി ദിവ്യ യെ കുറ്റപ്പെടുത്തിയെങ്കിൽ അത് cpm ക്യാപ്സൂൽ മാത്രമാണെന്ന് ക്രൈം നു മനസിലാകുന്നില്ല! പിണറായിയുടെ ക്യാപ്സൂൽ ആണ് ദിവ്യയെ രക്ഷപ്പെടുത്തുന്നത് എന്ന് നന്ദകുമാർ അറിയുക പ്രശ്നം സീരിയസ് ആയാൽ പിണറായി തന്നെ വേണം രക്ഷപ്പെടുത്താൻ എന്നുതിനു ഒരു തെളിവുകൂടി ??? ഇനിയും മുഖ്യൻ പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞു ഗോവിന്ദൻ മുതൽ അർഷോയുടെ മൂട് താങ്ങികൾക്കുവരെ പാടിനടക്കാനുള്ള പാണ വാഖ്യം മാത്രമാണ് നന്ദാ!!!