പിണറായി കണ്ണുരുട്ടി !ജയരാജൻ ദിവ്യയുടെ കളി നിർത്തി !PP DIVYA I MV JAYARAJAN

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 28

  • @ranigeorge-xm8od
    @ranigeorge-xm8od 5 часов назад +14

    ഈ case ജനം മറക്കാതെ live ആക്കി നിറുത്താൻ നിങ്ങൾ എടുക്കുന്ന effort - ന് big salute...
    സത്യം പുറത്തുവരുന്നതുവരെ, നീതിലഭിക്കുന്നതുവരെ കൂടയുണ്ടാവണം ഞങ്ങളൊക്കെ മനസുകൊണ്ട് ഒപ്പമുണ്ട്.👍

  • @deleepkumar72
    @deleepkumar72 3 часа назад +3

    ജനങ്ങൾ പൊട്ടൻമാർ അല്ല,

  • @vijumenon3553
    @vijumenon3553 5 часов назад +8

    😂😂 അതെന്താ PP ദിവ്യയെ ശശിക്ക് വേണ്ടാതായി പോയത്❓സാരി ചുറ്റിയ വൈക്കോൽ കോലം കണ്ടാൽ പോലും പിന്നാലെ കൂടുന്ന ശശിക്ക്‼️‼️😂😂

    • @Vikram5371
      @Vikram5371 4 часа назад +3

      കളിച്ചു മടുത്തു കാണും

    • @veenamani8472
      @veenamani8472 4 часа назад +2

      😂😂😂😂😂

    • @LeelaP-je8dl
      @LeelaP-je8dl 4 часа назад

      @@Vikram5371😂😂😂😂

    • @LeelaP-je8dl
      @LeelaP-je8dl 4 часа назад +1

      കളിച്ചു മടുത്ത് കാണും ശശിയുടെ കുടുംബം അറിഞ്ഞുകാണും

    • @gopipulikkal4009
      @gopipulikkal4009 2 часа назад

      🤣🤣🤣🤣🤣

  • @krishnankutty4905
    @krishnankutty4905 5 часов назад +6

    സ്വപ്നം കാണണ്ട!!! പാർട്ടി ക്യാപ്സൂൽ ആണ് എന്നറിയുക!!! ജനത്തിന് കൊടുക്കുന്ന ക്യാ പ്സൂൽ ആണ് ഇതെല്ലാം തന്ത്രം അറിയുക സ്വപ്നം കനൽ അവസാനിപ്പിക്കുക!!!

  • @JayanMadhavan-b4u
    @JayanMadhavan-b4u 4 часа назад +4

    പണി വരുന്നുണ്ട് അവറാച്ചാ 😮

  • @gamerkingar7504
    @gamerkingar7504 3 часа назад +3

    പിന്നെ എന്തിനാണ് ജയരാജൻ ന്യായീകരിച്ചത് . ആദ്യം ഒന്ന് പറയുക . കാലം മാറിയതറിയാതെ വെറുതെ ഒരു പാർട്ടി വഷളവുകയാണ് .

  • @jyothishjs12345
    @jyothishjs12345 Час назад

    CBI VARANAM സത്യം തെളിയണം

  • @krishnankutty3775
    @krishnankutty3775 3 часа назад +4

    ഇത് മറ്റൊരു തന്ത്രം ആണ്. അന്വേഷണം. സി ബി ഐ ക്ക് വിട്ടാൽ. പാർട്ടിയും. സർക്കാരും കുടുങ്ങും. അതിന് ദിവ്യ യെ കുരുതി കൊടുത്തു. രക്ഷപെടാൻ ഉള്ള തന്ത്രം ആണ്. മുൻപ് ദിവ്യ യെ അനുകൂലിച്ചു സംസാരിച്ചവരാണ്. ഇപ്പോൾ അടവ് മാറ്റുന്നത്. ഒരു കാരണവശാലും. മഞ്ജുഷ ഈ കേസുമായി ഏത് അറ്റം വരെയും പോകണം ഇത് ആത്മഹത്യാ അല്ല എന്ന് ജനങ്ങൾക്ക്‌ അറിയാം. ഇതിൽ ഒരു കാരണവശാലും ദിവ്യ യിൽ ഒതുക്കരുത് ഇപ്പോൾ എവിടെ നിന്ന് വന്നു ദിവ്യ തെറ്റുകാരി ആണെന്ന് അഭിപ്രായം,

  • @LeelaP-je8dl
    @LeelaP-je8dl 4 часа назад +6

    സി ബി ഐവരട്ടെ, ഈ കേസ്സ് തെളിയിക്കണം, കളകറ്റർ വെറും ഫ്രോസഡ ആണ് അവനെ - വെറുതെ വിടരുത്, ദിവ്യയെ ശശിക്കും മടുത്തോ😂😂

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 4 часа назад +3

    മഞ്ജുഷ പുലിയായി.....
    ദിവ്യക്ക് അങ്കലാപ്പ്....
    കണ്ണൂർ നേതാക്കൾക്ക് ഭീതി....
    പിണറായി ധർമ്മസങ്കടത്തിൽ....
    ഗോവിന്ദ : ഗോവിന്ദ : ഗോവിന്ദ?

  • @johnpaul9233
    @johnpaul9233 Час назад

    പ്രതിയെ പാർട്ടി എന്തായാലും രക്ഷിക്കാൻ ശ്രമിക്കും. അതിനായി CBI വരുന്നതിന് തടയിടാനും ശ്രമിക്കും.അത് അവരുടെ നിലനിൽപിന്റെയും വയറ്റുപിഴപ്പിന്റെയും കാര്യം ആണ്. അതിനായി അനുകൂല വിധിക്ക് കൂലി കൊടുക്കാനും തയ്യാർ.

  • @JameelaJami-x2g
    @JameelaJami-x2g 5 часов назад +4

    കണ്ണൂർ നേതാക്കന്മാർ ഇടക്കിടക്ക് നവീൻ ബാബു സാറിന്റെ മരണത്തെപ്പറ്റി ഓരോ പ്രസ്താവന ഇറക്കുന്നു അത് കേൾക്കുമ്പോൾ തോന്നുന്നത് ഒരു സിനിമയിൽ സുരാജ് ഉർവശിയും പറയുന്ന പോലെ നടത്തിത്തരാം നടത്തിത്തരാം എന്ന് പറഞ്ഞ് എന്ന് പറഞ്ഞു തേരാ പാര നടത്തിക്കുന്നതാണ്

  • @pramodmp6070
    @pramodmp6070 2 часа назад

    കോലീപികളെ പറ്റിച്ചു താനൊക്കെ കാശ് കുറയുണ്ടാക്കും...

  • @JohnAttakulathu
    @JohnAttakulathu 3 часа назад +2

    It is not to be taken seriously, it is only a drama to fool the public.

  • @Narayanankutty-b9e
    @Narayanankutty-b9e 2 часа назад

    ഇത് ഇലക്ഷൻ തന്ത്രമാണ്... അത് കഴിയുമ്പോൾ ദിവ്യയെ നല്ലൊരു സ്ഥാനം കൊടുക്കും...

    • @gopipulikkal4009
      @gopipulikkal4009 2 часа назад

      പല നാൾ കക്കുംമ്പോൾ ഒരു നാൾ, കൊതം പൊളിയും 😅