@@man-ee4ro ithinte ഒക്കെ vella ആവശ്യം ഉണ്ടോ....നടക്കാന്‍ പറ്റാത്ത appoppanmaare എന്തിന് ഇത്രേ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് കൊണ്ട് വെക്കുന്നത്....മലയാളി ക്ക് മണ്ട illathathukondalle....
ഒരു വീടിന് 4 ലക്ഷം, ആ വീടിന് തൊഴുത്തു പണിയാൻ 42 ലക്ഷം രൂപ വേണം, അത് ലൈഫിൽ പെട്ടതല്ല. Ldf നെ കൊച്ചാക്കാൻ നടക്കല്ലേ സാറേ. ഞങ്ങൾ 4 ലക്ഷത്തിന്റെ വീട് കൊടുക്കുന്നുണ്ടല്ലോ.
വളരെ ഗൗരവമുള്ള വിഷയം ഷാജൻ സാർ അവതരിപ്പിച്ചപ്പോൾ പലരും കമന്റ് ഇട്ടതു ഷർട്ടിനെപറ്റി. ഇതാണ് മലയാളിയുടെ രീതി...... അടുത്ത ഇലക്ഷനിലും ഇവിടെ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട.
ചുരുക്കിപറഞ്ഞാൽ കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒരിഞ്ചുപോലും പിണറായി സർക്കാരിന് അനങ്ങാൻ പറ്റില്ലാ എന്ന്. പിന്നെന്തിനാ ഇവിടെ ഇങ്ങനെയൊരു സർക്കാർ , നിർത്തി പോയ്ക്കൂടെ.
സർ, സത്യസന്ധമായ വിവരങ്ങൾ നിഷ്പക്ഷമായി പൊതുജനങ്ങളുടെ അറിവിലേക്ക് പകരുന്ന തങ്ങളുടെ ധീരതക്ക് അഭിനന്ദനങ്ങൾ! 👏👏👏... നമ്മുടെ എല്ലാ മാധ്യമ പ്രവർത്തകരും ഇതുപോലെ മുന്നോട്ട് വരുമ്പോൾ നമ്മുടെ നാട്ടിലെ അഴിമതികൾക്കും അക്രമത്തിനും ദേശാദ്രോഹ പ്രവർത്തനങ്ങൾക്കും അറുതി വരും.
ഇതെല്ലാം തുറന്ന് പറയാൻ അങ്ങ് മാത്രം ബാക്കി പത്രങ്ങൾ എല്ലാം വായും മുടിയിരിക്കും അവർക്ക് പരസ്യം മതി താങ്കൾ ഇല്ലെങ്കിൽ ജനങ്ങൾ ഇതെന്നു മറിയില്ല ബിഗ് സലൂട്ട്🙏🏼🙏🏼🙏🏼👏🌹🌹🌹
സത്യം വിളിച്ചു പറഞ്ഞതിന് ഒത്തിരി നന്ദി. ഇവിടെ ഒരു കിറ്റ് കിട്ടിയാലോ അല്ലെങ്കിൽ ഇല്ലാത്ത വർഗീയതയുടെ പേര് പറഞ്ഞു ഭയപ്പെടുത്തിയാലോ പ്രേബുദ്ധരായ മലയാളികൾ ഇവരെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നു, കഷ്ട്ടം തന്നെ.
@@xaviervinod6065 ഞാൻ നക്കിയിട്ടില്ല. പിന്നെ ജനങ്ങൾക് നൽകിയിട്ടുണ്ടെങ്കിൽ അത് അവരുടെ നികുതിപ്പണം ആണ്. കടത്തിനു മുകളിൽ കടം വാങ്ങിയാണ് ഇത്തരം കലാപരിപാടികൾ നടത്തുന്നത്. എന്നിട്ട് വീണ്ടും അധികാരം കിട്ടിയപ്പോൾ കടുത്ത നികുതിയുമായി വീണ്ടും ജനങ്ങളുടെ നെഞ്ചത്തേക്ക്.
ഞാൻ ലൈഫ് മിഷൻ വീടിനു വേണ്ടി അപേക്ഷിച്ചിട്ട് 2 വർഷമായി. ഒരു 5 ലക്ഷം രൂപ മതി എനിക്കൊരു വീടുവെക്കാൻ . പിണറായിയുടെ പശുക്കൾക്ക് എയർകണ്ടീഷൻ തൊഴുത്താണെന്നു തോന്നുന്നു. അതായിരിക്കും 42 ലക്ഷം ചെലവു വന്നത്.
കൊടുക്കാൻ പ്രാപ്തി ഇല്ലെങ്കിലും, കാണം വിറ്റും ഓണം ഉണ്ണുന്നവരെ പിഴിഞ്ഞാലേ, മഹാന്മാർക്കു മഹത്വം കൊണ്ടാടാൻ പറ്റുകയുള്ളു എന്ന് സന്ദേശം നമുക്ക് നൽകുന്നവരോട് നന്ദി പറയാം..... 👍
തുടർ ഭരണം❌ ⏫⏩⏬ ❌ വിജയൻ➕✖➗➖കേരളം തകർന്നു പിണറായി എന്ന് വിജയനെ ഞാൻ വിളിക്കില്ല കാരണം അവിടെ ജീവിന്നവരെ എന്തിനാണ് അപമാനിക്കുന്നത് അല്പന് അർഥം കിട്ടിയാൽ വിജയൻ ഭരണം മറന്ന് കുടചൂടും
ഷർട്ടിലല്ല കാര്യം (ഭംഗിയിലല്ല ) ! സത്യവും നീതിയും ആണ് ഷാജൻ സ്കറിയ യുടെ വാർത്തകളിൽ . ഇതു പോലെ എന്നും ഏത് പാർട്ടികൾ ഭരിച്ചാലും പ്രതികരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ! അതാണ് ഏത് പാർട്ടി ഭരിച്ചാലും അടിമകളല്ലാത്ത ഞങ്ങളെ പോലെ ഉള്ള വർക്ക് വേണ്ടത് !
ലൈഫ് മിഷൻ വീട് പണിയാൻ 4 ലക്ഷം പിണറായിക്ക് ലിഫ്റ്റ് 24 ലക്ഷം പിണറായിക്ക് തൊഴുത്ത് 43 ലക്ഷം പിണറായിക്ക് കാർ 37 ലക്ഷം പിണറായിക്ക് നീന്തൽ കുളം 40 ലക്ഷം 🤣 പിണറായിക്ക് ഫാമിലി ടൂർ 🤣
മരുമോന് രണ്ടു കാറുള്ളപ്പോൾ ... വേറെ രണ്ട് കാറുകൾക്ക് ഓർഡർ കൊടുത്ത് വരുത്തി... കിട്ടിയില്ലെങ്കിൽ അവന്റെ വക ഭീഷണി കിട്ടും ... അതോടെ മന്ത്രിസഭ താഴെ വീഴും....😏
ലൈഫ് മിഷന്റെ 4 ലക്ഷം രൂപയിൽ ഇവന്മ്മാര് അടിച്ചുമാറ്റുന്നത് കഴിഞ്ഞിട്ട് മിച്ചമുള്ള പൈസക്ക് പണിയുന്ന വീടിന്റെ കോൺക്രീറ്റിൽ ഒരു കുടക്കമ്പിയേലും ഉണ്ടായാൽ മതിയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ 😭😭😭😭😭
കമ്മി നേതാക്കൻമാർക്ക് ഒരു പ്രത്യേക മനോനിലയാണ്. അത് പോലെ തന്നെ അണികളു. എന്റെ ഭഗവാനെ ഈ നാട്ടിൽ ഭൂമിക്കുലുങ്ങുന്നെങ്കിൽ ഒരു പ്രത്യേക സ്ഥലങ്ങൾ തരിപ്പണമാക്കണെ ! അല്ലാതെ ഇവിടെ നന്മ നിറഞ്ഞ ഒന്നും ഈ തിൻമയുടെ പ്രഭവത്തിൽ ഇല്ലാതാവും
താങ്കളുടെ ഈ സത്യസന്ധമായ വാർത്തകൾ പിന്നെ സത്യം പറയുന്നവർക്ക് ജീവിക്കാൻ പോലുള്ളവർക്ക് ഇത് എത്ര നമ്മൾ താങ്കൾ അവർ അത് സമ്മതിച്ചു തരികയില്ല കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ അഭിനന്ദനങ്ങൾ
ഷാജൻ സാറിൻ്റെ ഷർട്ടു് കലക്കി ഇത് പോലെ വെറെയ്റ്റി സാധനങ്ങൾ വരട്ടെ... സൂപ്പർ
കളർ പോരാ, ചേരുന്നില്ല
ഈശ്വരോ രക്ഷതു... എന്തായാലും മാറ്റം കൊള്ളാം..
Sathyam
Shirt colour cherunnundu
@@sujasignet2194 പഴയ ഷർട്ട് ഇടീച്ചെ അടങ്ങൂ. അല്ലേ
ഇതായിരിക്കണം മാധ്യമപ്രവർത്തനം, ഇങ്ങനെ ആയിരിക്കണം പ്രതികരിക്കേണ്ടത്.. Big salute sir ❤❤
ചോദിക്കാനും പറയാനും ഒരു ഓൺലൈൻ മലയാള മാധ്യമം മറുനാടൻ രാഷ്ട്രീയം നോക്കാതെ നേരേവാ നേരെപോ അതാണ് ഷാജൻ sir
Tallrai 😮😮😮😮
@@sajicheriansaji9957 💩
ഷർട്ട് അടിപൊളി 💕
@@PradeepKumar-gc8bk shirt👍🏽👍🏽
പുതിയ ഡ്രസ് അടിപൊളി. ഇനി ഇതു മതി👍
സാജൻ സാർ നിങ്ങൾകിരിക്കട്ടെ ഒരു ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🌹🌹🌹🌹👌👌👍👍
എല്ലാം തുറന്നു പറയാനുള്ള ഷാജൻ സാറിൻ്റെ ആർജ്ജവത്തിന് big salute !! സമ്മദ്ധമില്ലാതെ പറയുവാനുള്ള ചങ്കൂറ്റം ഒന്നും പറയാനില്ല സാർ വാക്കുകളില്ല.
ഇന്ന് ഷാജൻ സാർ സുന്ദരനായിട്ടുണ്ട്👌👌😂😂 ഷർട്ട് മാറ്റിക്കണ്ടതിൽ സന്തോഷം🙏🏼🙏🏼 ഒരു change എല്ലാ കാര്യത്തിലും നല്ലതാ👌👌
വിജയൻ കള്ളനാണ് കള്ളനാണ്.
YOU SUPER.TALKING
Ellaam thurannu parayuvaan aakekkoodi oru Sajan Sir maathram.
Big salute sir. 🙏🙏🙏🙏
EDO BIRIYANI :: KENDRAM THANNA 50000 KODI EVIDEDA :: PATHUMMEDE ACCOUNTIL ITTODA?
ഞങ്ങൾക്ക് ഈ വിവരങ്ങളൊക്കെ തരാൻ ഈ സത്യസന്ധനായ ഷാജൻ സാറുണ്ടല്ലോ... ചങ്കൂറ്റത്തോടെ.. നേർക്ക് നേർ എന്ന പോലെ 💪👍🌷 ഷർട്ടും സൂപ്പർ 👌
അന്ന് രാജാവ് നഗ്ധനാണെന്നു പറയാൻ ഒരു കുട്ടി ഉണ്ടായിരുന്നു. ഇന്ന് ഒരു Mr. ഷാജനും. നട്ടെല്ലുള്ള യഥാർത്ഥ മനുഷ്യൻ. Thanks
താങ്കൾ തുറന്നുപറയുന്ന സത്യങ്ങൾ നമ്മുടെ മുഖ്യൻ കാണുന്നുണ്ടോയെന്നറിയാൻ വല്ല വഴിയുമുണ്ടോ. അദ്ദേഹത്തിന്റെ തൊലിക്കട്ടി അപാരം തന്നെ. സാജൻ, നേരോടെ നിർഭയം മുന്നോട്ടുപോകൂ. 🤝💪👍🙏
എന്നും സത്യത്തിനൊപ്പം നിൽക്കുന്ന ഷാജൻസർ 👍👍. ഷർട്ട് സൂപ്പർ
😂👍
അടിക്കെടാ കയ്യ്.. സാജൻ അച്ചായൻ പുതിയ ഷർട്ട് വാങ്ങി..
😂🤣😅
പക്ഷെ ചൂടെടുക്കും
@@rajtheking659 paavam !
ഷർട്ട് സൂപ്പർ
താങ്കളെ നേരിട്ട് കണ്ട്, ഒരു ഷേക്ക് ഹാൻഡ് തരണം എന്നുള്ളത് എന്റെ വലിയ ഒരു ആഗ്രഹമാണ്.. 🥰
❤️എന്റെയും 👍
ആദ്യമായി വേറെ കളർ ഷട്ടിൽ ഷാജൻ സ്കറിയ🥰🥰👍👍
അതെ😂😂👌🙏🏼🙏🏼
പൊകയത്തിട്ടതാവും
Cherunnund
ഷർട്ടിന്റെകളർമാറിയല്ലൊ
മൂന്നരക്കോടി ജനങ്ങളുടെ കണ്ണിലുണ്ണിയായ ഷാജൻ സാർ അഭിനന്ദനങ്ങൾ ആയുസ്സും ആരോഗ്യവും തമ്പുരാൻ തരട്ടെ
സൂപ്പർ .ചങ്കുറപ്പുള്ള ഒരു മാദ്ധ്യമപ്രവർത്തകൻ ഉണ്ടെന്ന് ആശ്വസിക്കാം. ഹാഷ്മിയെപോലെയുള്ള മാദ്ധ്യമപ്രവർത്തകൻ കണ്ടു പഠിക്കേണ്ട വ്യക്തിയാണ് സാജൻ.
സ്വന്തമായി നടക്കാൻപോലും വയ്യാത്ത ഇങ്ങേർക്ക് നീന്തൽ കുളം എന്തിനാണോ 🙄🙄🙄 ദൈവമെ ഞങ്ങളെ കാത്തോണേ കാരണ കാലന്റെ കയ്യിൽ നിന്നും
Veenede monu neenthan
😅
K കരുണാകരൻ നീന്തൽ കുളം കുത്തിയപ്പോ അന്ന് നായനാർ പറഞ്ഞില്ലേ ഞങ്ങൾ അധികാരത്തിൽ വന്നാൽ പട്ടിയെ കുളിപ്പിക്കുമെന്ന് 😆
Bro nannayi nadakkan pattatha appuppanmare swimming pool ile vellathil koodi nadathi avarude muscle’s strong aakkunna oru therapy undu. Parkison,s disease ulla aalukalku okke suggest cheyunna oru physiotherapy aanu. Athu cheyyan aanu.
@@man-ee4ro ithinte ഒക്കെ vella ആവശ്യം ഉണ്ടോ....നടക്കാന്‍ പറ്റാത്ത appoppanmaare എന്തിന് ഇത്രേ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് കൊണ്ട് വെക്കുന്നത്....മലയാളി ക്ക് മണ്ട illathathukondalle....
നമ്മളെ കട്ടുമുടിക്കാൻ നമ്മൾ തന്നെ വോട്ട് ചെയ്തു അവസരം കൊടുത്തു.
താങ്കളാണ് യഥാർത്ഥ ജനപ്രതിനിധി. ജനങ്ങളുടെ ശബ്ദമാകുന്നതിനു വളരെ നന്ദി 🙏
സമൂഹത്തിന് ഗുണകരമായ മാറ്റം കൊണ്ടുവരാൻ തീർച്ചയായും താങ്കളുടെ ചാനലിനു കഴിയും.
ഈ മനുഷ്യനെ നേരിട്ട് കാണാൻ എനിക്കും ഭാഗ്യം ഉണ്ടായി..ഒരുപാട് ആഗ്രഹിച്ചിരുന്നു..❤️❤️❤️
ജനങ്ങൾ ഇവരുടെ കൊള്ളരുതായ്കകൾ കണ്ടും കെട്ടും മടുത്തു,, 😄അത് കൊണ്ട് ഇപ്പോൾ എല്ലാം ഒരു ശീലമായി 😘
ഒരു വീടിന് 4 ലക്ഷം, ആ വീടിന് തൊഴുത്തു പണിയാൻ 42 ലക്ഷം രൂപ വേണം, അത് ലൈഫിൽ പെട്ടതല്ല. Ldf നെ കൊച്ചാക്കാൻ നടക്കല്ലേ സാറേ. ഞങ്ങൾ 4 ലക്ഷത്തിന്റെ വീട് കൊടുക്കുന്നുണ്ടല്ലോ.
KazhivukettaPrabudhar
Good
😄
അടുത്ത തവണ ഉറപ്പായും വോട്ട് ചെയ്തു വിജയിപ്പിക്കണം, 🙏🏻🙏🏻🙏🏻
കുറച്ചൂടെ നമ്പർ 1 ആക്കാനുണ്ട്
വളരെ ഗൗരവമുള്ള വിഷയം ഷാജൻ സാർ അവതരിപ്പിച്ചപ്പോൾ പലരും കമന്റ് ഇട്ടതു ഷർട്ടിനെപറ്റി. ഇതാണ് മലയാളിയുടെ രീതി...... അടുത്ത ഇലക്ഷനിലും ഇവിടെ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട.
ഷാജൻ സാറിന്റ പതിയ ഷർട്ട് കണ്ടിട്ട് വളരെ സന്തോഷം ..🙏🏻🙏🏻🙏🏻
പതിവിലും സ്മാർട് ആയിട്ടുണ്ട് സർ സൂപ്പർ അടിപൊളി
Yes 👍
Yahhh
10 വയസ്സ് കുറഞ്ഞു 😄
Big സല്യൂട്ട്, സാജൻ സർ 👍👍🙄🙏
ഈ പ്രായത്തിലും തള്ളാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത്..
🤣🤣🤣🤣🤣🤣🤣
ചുരുക്കിപറഞ്ഞാൽ കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒരിഞ്ചുപോലും പിണറായി സർക്കാരിന് അനങ്ങാൻ പറ്റില്ലാ എന്ന്. പിന്നെന്തിനാ ഇവിടെ ഇങ്ങനെയൊരു സർക്കാർ , നിർത്തി പോയ്ക്കൂടെ.
മനുഷ്യന് താമസിക്കാന്‍ വീട് ഉണ്ടാക്കാൻ 4 ലച്ചം, ഓന്റെ പശുവിന് താമസിക്കാന്‍ 40 ലച്ചം എന്താല്ലേ....
Athe, pinarayi de abhiprayathil 4 laksham vachu 10 perkku veedu vakkanulla thuka pashuthozhuthino
15 ഉം 20 ഉം ലക്ഷത്തിന്റെ വെയ്റ്റിങ് ഷെഡ് ഉണ്ട് രണ്ടു പൈപ്പ് മാത്രം മേൽക്കൂര ഇല്ല
👍
Anganneyonnum parayaruthu...
Avarkku gomaathaavennu. Parayunnathupolum alargiyaanu...
Pinneyaanu pashu.....
Pashuthozhuth......
Chuttumathil....
അതുകൊണ്ടാണ് പശുവിനെ പുണരുക എന്ന ആശയം വന്നതെന്ന് തോന്നുന്നു
പിണുവിന് വീണ്ടും വോട്ട് ചെയ്ത എല്ലാവര്ക്കും നടുവിരൽ നമസ്കാരം
ഇനിയും ഇനിയും കമ്മികൾക് വോട്ട് ചെയൂ പ്രബുദ്ധ മലയാളീസ് .....
Kallanmare mantriyakkunna oochalikal
സർ, സത്യസന്ധമായ വിവരങ്ങൾ നിഷ്പക്ഷമായി പൊതുജനങ്ങളുടെ അറിവിലേക്ക് പകരുന്ന തങ്ങളുടെ ധീരതക്ക് അഭിനന്ദനങ്ങൾ! 👏👏👏... നമ്മുടെ എല്ലാ മാധ്യമ പ്രവർത്തകരും ഇതുപോലെ മുന്നോട്ട് വരുമ്പോൾ നമ്മുടെ നാട്ടിലെ അഴിമതികൾക്കും അക്രമത്തിനും ദേശാദ്രോഹ പ്രവർത്തനങ്ങൾക്കും അറുതി വരും.
ഇതെല്ലാം തുറന്ന് പറയാൻ അങ്ങ് മാത്രം ബാക്കി പത്രങ്ങൾ എല്ലാം വായും മുടിയിരിക്കും അവർക്ക് പരസ്യം മതി താങ്കൾ ഇല്ലെങ്കിൽ ജനങ്ങൾ ഇതെന്നു മറിയില്ല ബിഗ് സലൂട്ട്🙏🏼🙏🏼🙏🏼👏🌹🌹🌹
ഇതിന് മോബൈൽ കമ്പനികളോടാണ് സല്യൂട്ട്. കാരണം ഇവയില്ലെങ്കിൽ നാം ഒക്കെ എങ്ങനെ ഇത്രയും അറിയും കമ്പനിക്കാണ് solute
ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തകൻ. സാജൻ sir♥️♥️♥️👍👍. Shirt super
ഷാജൻ സാർ പറഞ്ഞത് ,100% ശരിയാണ്,ഇതെല്ലാം സാധാരണ ജനങ്ങൾ അറിയട്ടെ.👍
ഇതൊന്നും പറയാൻ ഇവിടെ ഒരു നട്ടെല്ലുള്ള പ്രതിപക്ഷം ഇല്ല, ഭരണം കിട്ടാൻ വേണ്ടിയെങ്കിലും ഇതെല്ലാം ഇവർക്ക് ജനങ്ങളെ അറിയിച്ചുകൂടെ
സത്യം വിളിച്ചു പറഞ്ഞതിന് ഒത്തിരി നന്ദി. ഇവിടെ ഒരു കിറ്റ് കിട്ടിയാലോ അല്ലെങ്കിൽ ഇല്ലാത്ത വർഗീയതയുടെ പേര് പറഞ്ഞു ഭയപ്പെടുത്തിയാലോ പ്രേബുദ്ധരായ മലയാളികൾ ഇവരെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നു, കഷ്ട്ടം തന്നെ.
പ്രബുദ്ധ ആയ നീയും കിറ്റ് വാങ്ങി നക്കി യില്ലെ
@@xaviervinod6065 ഞാൻ നക്കിയിട്ടില്ല. പിന്നെ ജനങ്ങൾക് നൽകിയിട്ടുണ്ടെങ്കിൽ അത് അവരുടെ നികുതിപ്പണം ആണ്. കടത്തിനു മുകളിൽ കടം വാങ്ങിയാണ് ഇത്തരം കലാപരിപാടികൾ നടത്തുന്നത്. എന്നിട്ട് വീണ്ടും അധികാരം കിട്ടിയപ്പോൾ കടുത്ത നികുതിയുമായി വീണ്ടും ജനങ്ങളുടെ നെഞ്ചത്തേക്ക്.
ഷാജൻ സർ ഇന്ന് ഒരുപാട് സുന്ദരനാണല്ലോ ❤️❤️❤️
വീടു വെക്കാൻ 4 ലക്ഷം മതി.... പക്ഷെ ചുറ്റുമതിലും തൊഴുത്തും പണിയാൻ 42 ലക്ഷം വേണം...
8- - 10-ലക്ഷത്തിന് .... വെയ്റ്റിങ്ങ് ഷെഡ്'' ''പണിയുന്ന കേരളത്തിൽ'' ''പശുത്തെഴുത്തിന് 42 ലക്ഷം കൂടുതൽ ആണോ ....
ഞാൻ ലൈഫ് മിഷൻ വീടിനു വേണ്ടി അപേക്ഷിച്ചിട്ട് 2 വർഷമായി. ഒരു 5 ലക്ഷം രൂപ മതി എനിക്കൊരു വീടുവെക്കാൻ . പിണറായിയുടെ പശുക്കൾക്ക് എയർകണ്ടീഷൻ തൊഴുത്താണെന്നു തോന്നുന്നു. അതായിരിക്കും 42 ലക്ഷം ചെലവു വന്നത്.
അങ്ങ് ചെല്ലുമ്പോൾ ഇതിനെല്ലാം ഉത്തരം മണി മണി പോലെ പറയേണ്ടിവരും....... 💓🙏🏻
ഇവിടന്ന് പറഞ്ഞിട്ട് പോയാ മതി അങ്ങ് ചെന്നിട്ട് പറഞ്ഞാൽ ആരറിയാൻ
Engu chellumbol 😇
ഭിന്ന ശേഷിക്കാരെ അവഗണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൊള്ളാമായിരുന്നു. വലിയ ദുഃഖമുണ്ട്.
കേന്ദ്രം കേരളീയരെ അവഗണിക്കുന്നു എന്നു പറയുന്നത് 100 % ശരിയാണ്, കേരളീയരെ അവഗണിക്കാൻ വേണ്ടി ലാവലിൻ കേസ് അനന്തമായി നീട്ടുന്നത്
ലവ്‌ലിൻ ഒരു മരീചിക,,,,!
Shajan sir shirt Super.... 👌❤
ഷർട്ട് സൂപ്പർ ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു
Vith best speech shajan very good God bless you
കേരളം കണ്ടത്തിൽവച്ചു ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി വിജയൻ തന്നെയാണ് .
കഴിവ് കെട്ടതുമാത്രമല്ല, നെറികെട്ട, കട്ടുമുടിയ്ക്കുന്ന മുഖ്യമന്ത്രി എന്ന അപഖ്യാതിയും ഇയാൾക്ക് തന്നെ🙏🏼
അത് കൊണ്ട് ആയിരിക്കും രണ്ട് തവണ മുഖ്യമന്ത്രി ആയത്
@@xaviervinod6065 കള്ള വോട്ട് ചെയ്ത ഒരു അന്തംകമ്മി. 😀
@@xaviervinod6065 👌😵💫 patti theettam
Kakkalum nakkalum
കേരളത്തെ മുടിയ്ക്കുന്ന കമ്മി- ജിഹാദി ഭരണത്തെ സധൈര്യം വിമർശിക്കുന്ന ഒറ്റയാൾ മാദ്ധ്യമമായ ഷാജന് അഭിനന്ദനം , നന്ദി.
ഷാജൻ Sir Shirt സൂപ്പർ. ഉശിരുള്ള ആൺകുട്ടി 💗🔥
ഞാനിടുന്ന അതേ ഷ് ർട്ട് ആണ് ഷാജൻ സാർ അധികം ധരിക്കുന്നത് ... ഏറെ സന്തോഷമുണ്ട് ... ആഡംഭര മില്ലാത്ത സ്വദേശി വസ്ത്രങ്ങൾ കാണുമ്പോൾ ...
നമുക്ക് കിട്ടുന്ന സൗഭാഗ്യങ്ങളും ഭാഗ്യവും മുഴുവനായി ഉപയോഗിക്കരുത് കാരണം ഒരിക്കൽ കൂടി നമ്മൾ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടി വന്നേക്കാം
Pashukjaleyum adukaleyum arukkunnavar adukal ayi janich perunnalin pinneyum kashapp cheyyapedum
ആഹാ.... ജന മനസ്സുകളുടെ ആഗ്രഹ പ്രകാരം പുതിയ ഷർട്ടുമായി ഇതാ സാക്ഷാൽ ഷാജൻ സ്കറിയ 👍👍👍👍👍
ഷാജന് അഭിനന്ദനങ്ങൾ 💐
CAG റിപ്പോർട്ട് ഞങ്ങൾ അംഗീ കരിക്കില്ല...AKG സെൻ്ററിൽ നിന്നുള്ള റിപ്പോർട്ട് മാത്രമേ അംഗീകരി ക്കൂ
എപ്പോഴും വീഡിയോ യിലെ മാറ്റർനെ കുറിച്ചാണ് കമന്റ് ചെയ്യാറ്. പക്ഷെ ഇത്തവണ ഷർട്ട് നെ ക്കൂടി ഉൾപ്പെടുത്തി --ഡബിൾ സൂപ്പർ.
സാജൻ സ്കറിയ പുതിയൊരു ഷെർട്ട് വാങ്ങിയതിൽ സന്തോഷം ❤🥰🥰🥰
പറയാൻ വിട്ടുപോയി.. ഷർട്ട് മനോഹരമായിട്ടുണ്ട് ❤❤❤❤❤❤❤
കൊടുക്കാൻ പ്രാപ്തി ഇല്ലെങ്കിലും, കാണം വിറ്റും ഓണം ഉണ്ണുന്നവരെ പിഴിഞ്ഞാലേ, മഹാന്മാർക്കു മഹത്വം കൊണ്ടാടാൻ പറ്റുകയുള്ളു എന്ന് സന്ദേശം നമുക്ക് നൽകുന്നവരോട് നന്ദി പറയാം..... 👍
ഷാജൻ സ്കറിയ സാറേ ഒരു ബിഗ് സല്യൂട്ട്
തുടർ ഭരണം❌ ⏫⏩⏬ ❌ വിജയൻ➕✖➗➖കേരളം തകർന്നു
പിണറായി എന്ന് വിജയനെ ഞാൻ വിളിക്കില്ല കാരണം അവിടെ ജീവിന്നവരെ എന്തിനാണ് അപമാനിക്കുന്നത് അല്പന് അർഥം കിട്ടിയാൽ വിജയൻ ഭരണം മറന്ന് കുടചൂടും
പ്രധിപക്ഷത്തിൻറെചുമതലയാണ്താക്കൾനിർവഹിക്കുന്നത്.അഭിനന്ദനങ്ങൾ
കാലാവധി k അഴിയുമ്പോൾ ക്ലിഫ് ഹൌസ് ഉൾപ്പെടെ കച്ചവടം ചെയ്തു പണവും കൊണ്ടു പോകുമോ?
ജനങ്ങളെ സേവിക്കേണ്ടവർ ജനങ്ങളെ സേവകരാക്കുന്നു...
ജനങ്ങളെ സേവകരല്ല, അടിമകളാക്കുന്നു. 🥺
ജനങ്ങളെയും കേരളത്തെയും സേവിക്കുകയാണ്, മിക്കവാറും ഒക്കെ തീരാറായി. പക്ഷേ ചഗാക്കളെല്ലാം കൊഴുത്തു തടിച്ചു.
എല്ലാ മാധ്യമങ്ങളും മൗനം. ഷാജൻ സാർ മാത്രം കാര്യങ്ങൾ സത്യമായി പറയുന്നു.... 🙆♀️🙆♀️🙆♀️🙆♀️🙆♀️
ഷർട്ടിലല്ല കാര്യം (ഭംഗിയിലല്ല ) ! സത്യവും നീതിയും ആണ് ഷാജൻ സ്കറിയ യുടെ വാർത്തകളിൽ . ഇതു പോലെ എന്നും ഏത് പാർട്ടികൾ ഭരിച്ചാലും പ്രതികരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ! അതാണ് ഏത് പാർട്ടി ഭരിച്ചാലും അടിമകളല്ലാത്ത ഞങ്ങളെ പോലെ ഉള്ള വർക്ക് വേണ്ടത് !
ശരിയല്ലെ സാധാരണ ജനങ്ങളെ ?
അധികാരത്തിൽ നിന്ന് വിട്ടാൽ ജയിൽ............!
ഹഹ നല്ല തമാശ ഇതു കേരളമാണ്...
വിടണം... പിന്നെ പുറംലോകം കാണിക്കരുത്..
കാലങ്ങൾ കൊണ്ടുള്ള sajan sir inte shirt color മാറി മാറി വരുന്നു ...
Looking good...
നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.
ആരോട് പറയാനാണ്.. ..... ഇലക്ഷൻ ആവാറാകുമ്പോൾ ഒരു ചെറിയ "" മധുരം ""കാണിക്കും.... ഇതുവരെ ചെയ്ത അഴിമതിയും,,,ധൂർത്തും,,,എല്ലാം കേരള ജനത മറക്കും.....
You're absolutely spot on. The entire show was stage managed but the truth will triumph
ഈ ധൂർത്തിനും ധാർഷ്ട്രീയത്തിനുംഎതിരെ ജനകീയ സമരമുറകൾ തന്നെ വേണം
ലൈഫ് മിഷൻ വീട് പണിയാൻ 4 ലക്ഷം
പിണറായിക്ക് ലിഫ്റ്റ് 24 ലക്ഷം
പിണറായിക്ക് തൊഴുത്ത് 43 ലക്ഷം
പിണറായിക്ക് കാർ 37 ലക്ഷം
പിണറായിക്ക് നീന്തൽ കുളം 40 ലക്ഷം 🤣
പിണറായിക്ക് ഫാമിലി ടൂർ 🤣
മരുമോന് രണ്ടു കാറുള്ളപ്പോൾ ...
വേറെ രണ്ട് കാറുകൾക്ക് ഓർഡർ കൊടുത്ത് വരുത്തി...
കിട്ടിയില്ലെങ്കിൽ അവന്റെ വക ഭീഷണി കിട്ടും ... അതോടെ
മന്ത്രിസഭ താഴെ വീഴും....😏
ലൈഫ് മിഷന്റെ 4 ലക്ഷം രൂപയിൽ ഇവന്മ്മാര് അടിച്ചുമാറ്റുന്നത് കഴിഞ്ഞിട്ട് മിച്ചമുള്ള പൈസക്ക് പണിയുന്ന വീടിന്റെ കോൺക്രീറ്റിൽ ഒരു കുടക്കമ്പിയേലും ഉണ്ടായാൽ മതിയായിരുന്നു.
പൊട്ടന്മാരായ ' .. മരമണ്ടന്മാരായ' ''നാണെക്കേടില്ലാത്ത :: മലയാളികൾ .... ഇതു പോരെ ....
Uluppu vaende oralppamengilum. Alppanu aishwaryam kittiyaal ingane.
ആ നീന്തൽ കുളത്തിൽ ചാടികുളിക്കാനും, ആ തൊഴുത്തിലെ പശുക്കളെ കറക്കാനുമുള്ള യോഗം മലയാളികൾക്കുണ്ടാവുമോ 😂😂
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ 😭😭😭😭😭
ഷാജൻ sir യൂണിഫോം വിട്ട് പുറത്തു വന്നതിൽ സന്തോഷം 👍👍👍
ഇത്ര കാലത്തിനകം ഇപ്പോളാണ് നല്ല ഷർട്ട് ഇട്ടു കാണുന്നത് സൂപ്പർ
ജനങ്ങൾ എല്ലാവരും ഒന്നിച്ചു ഇറങ്ങുക ഈ കള്ളനെ അടിച്ചു പുറത്താക്കാൻ
Correct
ഓ എന്നിട്ട് കണ്ട്, ചെല്ലുന്നവരെ ഓടിക്കുന്നതാ കണ്ടോണ്ടിരിക്കുന്നത്
Ee randu pashanangalum teernnu poi enkil etra nannairunnene
അപ്പൊൾ അടിമകൾ എന്ത് ചെയ്യും!!!
Athe🙏
കമ്മി നേതാക്കൻമാർക്ക് ഒരു പ്രത്യേക മനോനിലയാണ്. അത് പോലെ തന്നെ അണികളു. എന്റെ ഭഗവാനെ ഈ നാട്ടിൽ ഭൂമിക്കുലുങ്ങുന്നെങ്കിൽ ഒരു പ്രത്യേക സ്ഥലങ്ങൾ തരിപ്പണമാക്കണെ ! അല്ലാതെ ഇവിടെ നന്മ നിറഞ്ഞ ഒന്നും ഈ തിൻമയുടെ പ്രഭവത്തിൽ ഇല്ലാതാവും
Correct👍👍
നാല് ലക്ഷം പാവങ്ങൾക്ക് വീട് വയ്ക്കാൻ..300. രൂപ കിറ്റ് മലയാളി ഹാപ്പി ബാക്കിയെല്ലാം എനിക്കും എന്റെ പത്തായത്തിനും 😂😂😂😂😂
മായോണൈസ് കഴിച്ചിട്ട് ആവശ്യത്തിന് പുളിയുള്ള നല്ല തൈര് ആയിരുന്നു എന്ന് പറയുന്നവർ ആണ് ഇക്കൂട്ടർ.....🙏🏻🙏🏻🙏🏻
Big salute to Shajan for bringing the facts out
🇴 🇴 🇴 എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഈ 45 ലക്ഷം രൂപയുടെ ഈ പശുതോഴുതു കാണണം എന്നത്. 🇴 🇴 🇴
ഷർട്ട് അടിപൊളി ആയിട്ടുണ്ട് സകല വീഡിയോസും കാണാനായി കാത്തിരിക്കുകയാണ്
താങ്കളുടെ ഈ സത്യസന്ധമായ വാർത്തകൾ പിന്നെ സത്യം പറയുന്നവർക്ക് ജീവിക്കാൻ പോലുള്ളവർക്ക് ഇത് എത്ര നമ്മൾ താങ്കൾ അവർ അത് സമ്മതിച്ചു തരികയില്ല കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ അഭിനന്ദനങ്ങൾ
ഷാജൻ ചേട്ടനെ മറ്റൊരു കളർ ഷർട്ട് ഇട്ട് കാണാൻ കഴിഞ്ഞതിൻ വളരെ സന്തോഷം
ഷാജൻ sir ഇന്ന് super ഒന്ന് കൂടെ ചെറുപ്പം ആയി
Super presentation 👌👌👌
👏👏👏എന്തൊക്കെ ആയാലും ഒരു ഉളുപ്പ് ഇല്ലാത്ത നേതാവും എണ്ണിയാൽ ഒടുങ്ങാത്ത സ്തുതി പാടകരും 😂
👏👏👏വളരെ ശരി
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു , ഇത്രയും നീച്ചമായ ഭരണകൂടത്തെ തുടരാൻ അനുവദിക്കുന്നു.
Well said 🌹
പേർസണൽ ആയിട്ട് പറയുവാ ഷാജൻ സാറിന്റെ ഷർട്ട് കൊള്ളാം 😀😀😀👍👍👍
പാവം CAG, നാളെ ഏതെങ്കിലും കേസിൽ പ്രതി. ഒന്നുമില്ലെങ്കിൽ കുറഞ്ഞത് ഒരു അവിശ്വാസം സഭ പാസാക്കി ചവിട്ടു കുട്ടയിൽ ഇടും. അതിനും സഭ കൂടി TA, DA എഴുതി എടുക്കും
സ്ഥിരം ഷർട്ട് മാറ്റിയത് നന്നായി ഷാജാ.. സ്മാർട്ട് ആയിട്ടുണ്ട്...
പാറമട മൊത്തം കളളത്തരം 1 ലോഡ് കണക്കിൽ കാണിച്ച് 1000 ലോഡ് അടിച്ചു മാറ്റുന്നു.
ഷർട്ട് കിടു 🥰
✝️🧚♂️💞🙏Congratulations Vandhemantharam Excellent.
പുതിയ ഷർട്ട് വാങ്ങി ❤️
ഇനി "മക്കളെ അച്ഛൻ റോസ് ഷർട്ട് കാരന്റെ വീഡിയോ കാണുകയാണ് അങ്ങോട്ട് പോകേണ്ട "എന്ന ഭാര്യയുടെ മുന്നറിയിപ്പ് കേൾക്കേണ്ട 👍
റോസ് ഷർട്ട്...കഴുകാൻ ഇട്ടു.....!!!!!!!
.............
അഞ്ചാറു.... കൊല്ലമായി.......???????
അത് കീറാൻ തുടങ്ങി കാണും
@@ceeyem7482 അതല്ല ഉണങ്ങാൻ വേണ്ടി പുകയത്തിട്ടതാ
Sir, uniform മാറിയല്ലോ very good 🤝😍👌
സാജൻ അണ്ണാ നന്ദി
ഭീകരർ എന്ന പേരിൽ അറിയപ്പെടുന്നവരാണ് മനുഷൃ സ്നേഹികൾ എന്ന് എനിക്ക് തോന്നുന്നു
സാർ സാറിന്റെ ഇന്നത്തേ വാർത്തയിലല്ല എല്ലാവരും ശ്രദ്ധിച്ചത് കൂടുതൽ കമന്റ്സും അങ്ങയുടെ ഷർട്ടാണ് എല്ലാവരും ശ്രദ്ധിച്ചത് Super
ഷർട്ടിന്റെ കളർ മാറ്റം ഗംഭീരമായി💖💖
Shajan sir you are great 👌👌👌😁
Big salute sajan sir 🙏🏻🙏🏻🙏🏻