വടിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ വന്നാൽ എന്ത് ചെയ്യണം | How To Defend Sword Attack
HTML-код
- Опубликовано: 8 фев 2025
- Self defence against sword attack, martial arts tutorial video from Martial techie
Plz follow me in instagram for latest updates
...
Facebook
Martial techie
What's app
7736376100
വീഡിയോ സൂപ്പർ.. എന്തൊക്കെയാണെങ്കിലും ഓട്ടം തന്നെ ബെസ്റ്റ്..
പ്ലാൻ ചെയ്തു വെട്ടാൻ വന്നാൽ tp യെ വെട്ടിയപോലെ ബൈക്കിടിച്ചു താഴെ ഇട്ട് ബോംബെറിഞ്ഞു വെട്ടും... നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും?... ആരോടും ഒരു വഴക്കിനും പോകാതെ സമാധാന പരമായി ജീവിക്കുക, അത്രേ പറ്റുള്ളൂ 🤪
Thetucheyunavar mathramalla akramikapedunathu.
ആള് മാറി വെട്ടുന്നതിനെ പറ്റി കേട്ടിട്ടില്ലേ ?
അങ്ങുട്ട് പൊന്നുന്നില്ല ഇങട്ട് വന്നോളും 😂
lllllll
lllllll
വാളുംകൊണ്ട് ഒരാൾ ആയിരിക്കില്ല വരുന്നേ അതാണ് പ്രശ്നം.. 🔥
അറഞ്ചം പുറഞ്ചം വെട്ടുകൊള്ളുക 😂👍
Gun kanicha mathi
@@mohamedismail5130 athu valla penpilleru kandal che mosham
@@mohamedismail5130 ആർക്കും തോക്ക് കൈയ്യിൽ വയ്ക്കാമോ? എവിടാ കിട്ടുക - ഒന്ന് വേണം.?
ഈ വാളും കൊണ്ട് വരുന്ന ശത്രുവിന് തടയുന്ന വിധമൊക്കെ അറിയാമെങ്കിലെന്താ ചെയ്ക ??
അയാൾ ഒരു വെട്ട് ചെയ്തിട്ട് അനങ്ങാതെ നിന്നു തരുമോ - തടയുന്ന സമയം തന്നെ അടുത്ത പണി അയാൾ ചെയ്യില്ലേ?? യഥാർത്ഥ കൊലയാളി ഈ സുഹൃത്ത് പഠിക്കാനായി വെട്ടി നിറുത്തിയ പോലെ നിർത്തില്ലല്ലോ, പിടി തരാതെ തുരുതുരാ വെട്ടില്ലേ, പിടിക്കാതെ ഒഴിയില്ലേ ?
നാലഞ്ചു പേർ വന്നാൽ എന്താ ചെയ്യണ്ടേ?
ഒരാൾ ഒരു വിദ്യ പറഞ്ഞു തരുമ്പോൾ അതിനു മറു ചോദ്യം ചോദിക്കുക
അറിവ് എപ്പോഴും നല്ലതാണ്
അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക
🎉
Supper..... ഇതുപോലുള്ള പുതിയ പുതിയ അറിവിനെ ഇനിയും കാത്തിരിക്കുന്നു👍👍👍🙏.......
ഓട്ടം തന്നെ ബെസ്റ്റ് 😅 കൈക്ക് ബലം ഇല്ലെങ്കിൽ വേറെ ഒരാളുടെ കൈ തിരിക്കാൻ ഒന്നും പറ്റില്ല opponent strong ആണെങ്കിൽ
ബ്രോ, നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
I take pride in learning karate🥋
🥋Uyir ❤️❤️❤️❤️
എന്റെ പൊന്നു ബ്രോ ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല ഒരിക്കലും ഒരാൾ ആയിരിക്കില്ല വരുന്നത് ഒരു ടീം ആയിരിക്കും വരുന്നത് അവർ cool ആയിട്ട് പണിയും തീർത്തു പോകും. പിന്നെ നമ്മുക്ക് സ്വയരക്ഷയ്ക്കു ഒരു ആയുധം കൈയിൽ കരുതുന്നത് നല്ലതാണ്.
ആയുധം കൈയിൽ കൊണ്ട് നടക്കുന്നത് ക്രിമിനൽ കുറ്റം ആണ് bro....
നടക്കും... പ്രാക്ടീസ്
ഒരാൾ വെട്ടി പരിക്കേൽപ്പിക്കുന്ന കൊല്ലുന്ന അവസരവും ഒരുപാടുണ്ടായിട്ടുണ്ട് മാൻ.
അതല്ലേ ആദ്യം പറഞ്ഞത് ഓടാൻ
ഒന്നിൽ അധികം വന്നാൽ ഓടുക അതാണ് ബെറ്റർ
നൂറേ നൂറിൽ ഓടും പരീക്ഷണത്തിൽ ഞാൻ ഇല്ല.
സ്ഥിരമായി ഓടുന്ന ആളാണങ്കിൽ ok
ഓ ടി രക്ഷ പ്പെടുന്നതാണ് ഉചിതം.
കാലിൻ്റെ ഉപ്പൂറ്റി ചന്തിയിൽ മുട്ടിച്ച്
ഓ ടുന്നത് കൂടുതൽ ഫലപ്രദമായി
ഭവിക്കും.
Simple ayyi kanichu bro but Practice ellathe ith onum nadakila namuk nanayit ariyaa😂
Yes
Very good vdo , pakshea vettan varunna gundakal orikkalum nerittuvannu vettilla onnangil nammal ariyathea pinnil ninno allangil nickel vannu sudden attakayrikum .
എനിക്ക് ഒരു സംശയം നീളം കൂടിയ ഈ വാള് കോണ്ട് നേരേ വയറിന് കുത്തിയാൽ വന്നാൽ എന്ത് ചെയ്യും അതും കുടി പറയാമായിരുന്നു.
വളരെ നല്ല വീഡിയോ ❤
Super simple demonstration
2..kalum.pokki..mukkinu..thozhikkunna..a..sttayil..agganayana..etha..sittivashanil
ആദ്യത്തെ ബ്ലോക്ക് ഇഷ്ട്ടപെട്ടു രണ്ടാമത്തെ ബ്ലോക്ക് നമുക്ക് ബുദ്ധിമുട്ടാകും
Pandu Ashraf Bhai paranjirunnu ethu... Ottam ane best annu... Ashraf Bahi ne manasilayavar Like adikkuka
പ്രാക്ടിസ് ചെയ്യുമ്പോളുള്ള വെട്ടും മനോനിലയും ശത്രുവിന്റെ വെട്ടും മനോനിലയും ഒരുപോലെ ആവില്ല
തലശ്ശേരിയിൽ ഈ പ്രയോഗം ഉപയോഗിക്കാൻ പറ്റുവോ? 😎⚔️💣🔥
😊😊😊
@@MartialTechie 😁🤗🙏
Bro 👍👍👍🥰
Nizam ikka❤️ thanku❤️❤️😊
Indeed, very useful information
Super master❤👌
Oru team aayittu rathriyoke nammude facil mughathu mulakhu podi erinju koottathoode vetti kolapetuthaan verum. Chilpol inganeyum cheythu ennu veram. Ningal king of kotha 🎦 kanditundaakumalo. Athil night fight scenil DQ vinte facil mulaku podi erinjittu koottathode vetti kolaan nokkunna scene ningal kanditundaakumalo.angane cheythal enthu cheyum kok le pole cheythal. Athale problem. Pinne kayil enthelum self difense 🔫 kayil karuthunnathu better aanu. 🥋 huss.
ഉപകാരപ്പെടട്ടെ.👌
❤️
Sir criminals hipnaanu, പള്ളയ്ക്കാണ് വെട്ടുക എന്നു പറഞ്ഞു കേട്ടിട്ടുണ്ട് അത് പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് വീഡിയോ ചെയ്യാമോ ?....
Ok
സൂപ്പർ 👍👍
Total gud tutorial😍
😊😊
വെട്ടാൻ വരുന്ന ആളിനെ ഓടി മാറി കല്ലെറിഞ്ഞു വീഴാൻ എളുപ്പമാണ്
വെട്ടാൻ വരുന്ന ആളിനെ ചവിട്ടി താഴെയിടാൻ കഴിയുമോ മാഷേ അതൊന്നു കാണിക്കുമോ plz
Vettan vannath oruthan allengilo
Superb brothers❤️
Good❤
ബോദി ദർമ്മൻ എല്ലാം ചൈന കാർക് പടിപ്പിച്ചു കൊടുത്തു 😔😔😔
Athinum munpe indiayil undarunnu
Nanchaks വച്ചു ആക്രമിക്കാൻ വന്നാൽ നമ്മളുടെ കയ്യിൽ Nanchaks ഇല്ലെങ്കിൽ എന്ത് ചെയ്യും
ഒന്നുങ്കിൽ കല്ലെടുക്കുക, അല്ലെങ്കിൽ ഓടുക
Nice🔥🔥👍🏻
Nice moves....
പെണ് കുട്ടികൾ ബസിൽ ശല്യം ചെയ്യപ്പെട്മ്പോൾ?.... എന്റെ ചാനലിൽ പുതിയ വിഡിയോ!!!!
നന്നായിട്ടുണ്ട് ഈ വിഡിയോ
നമ്മൾ കേറി പോകുമ്പോൾ അവൻ ഒന്ന് ബാക്ക് ഇറങ്ങി വെട്ടിയാൽ
Good Teaching
Thanku
Ennal ini Muthal anganeyavam
താങ്ക്സ് ചേട്ടാ
ഇത് ഇങ്ങനെയൊന്നും അല്ല
(ശരിയായ രീതി) നിങ്ങൾ മറച്ചു വെച്ചു
അല്ലങ്കിൽ നിങ്ങൾക്ക് പിടിയാടില്ല
ഒരുപാട് രീതിയിൽ ഉള്ള ടെക്‌നികുകൾ ഉണ്ട് ഇതിൽ ഏതാണ് ശെരി ഏതാണ് തെറ്റ് എന്ന് ഒറ്റ നോട്ടത്തിൽ ചിന്തിക്കുന്നതിനു മുൻപ്, ആ ടെക്നിക് ഒന്ന് പ്രാക്ടീസ് ചെയ്തു നോക്കു, എന്നിട്ട് തീരുമാനിക്കു, ഏറ്റവും ബെസ്റ്റ് എന്ന് എനിക്ക് തോന്നുന്നതാണ് ഞാൻ നിങ്ങൾക് തരുന്നത് ഇഷ്ടം ഉണ്ടെങ്കിൽ സ്വീകരിക്കാം
Nb: പല രാജ്യങ്ങളുടെയും police, military defence sistem കളിൽ ഉപയോഗിക്കുന്ന ടെക്‌നിക്കുകളും, രീതികളും ആണ് പല വീഡിയോ കളിലും ഞാൻ നിങ്ങൾക്കു തരാർ ഉള്ളത്
Super bro😍
മാഷേ കാലിലേക്ക് വരുന്ന വെട്ടിൽനിന്നെങ്ങനെ രക്ഷപ്പെടാം
കുൻഫു ആണ് എങ്കിൽ നോക്കി കിഴ്പെടുത്തൻ കഴിയും നോക് മർമമം എത്ര പേർ വന്നാലും പേടിക്കെണ്ടതി ഇല്ല
Athoke verum andhaviswasam aanu bro
Superb🥰ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഒരു ഡൌട്ട് neckkil ബ്ലൗ ചെയ്തു എങ്ങനെ രക്ഷപ്പെടാം എന്ന് പറഞ്ഞില്ല... 🏃♂️🏃♂️🏃♂️🏃♂️
bravo...
Leg ane best
Good technique bro
Super video
Thanku
Pedi maram ullaa video cheyyamo...👀😁
Enthineyano pedi athine face cheythu konde irikukka pedi marum😊
Poli👌👌
രണ്ടു പേർ വെട്ടാൻ വന്നാൽ എന്ത് ചെയ്യും???
Video cheyyam
ഒരു വടിവാൾ പിടിച്ചെടുത്താൽ രക്ഷ പെടാം
Bhai appo vettunnavanum pirakott irangiyaaal nth cheyyum
Appo prashnam illalo nammal onnum cheyanda vettu koolillalo
♥️♥️♥️♥️♥️
Reality 😌😌
സിനിമയിൽ അഭിനയിച്ചാൽ നന്നായിരിക്കും ഇൻട്രോ കണ്ടപ്പോൾ തോന്നിയതാ
🤣
Nalla power venam
Kidu tech
Thanku
Kuthanvannalenducheyum
കാലിനു നേരെ വെട്ടു വരുമ്പോൾ എന്ത് ചെയ്യണം
Video cheyyam
Good
Thanku
Ningalde class good aan
Super
Thanku
ബ്രോ കുറെ പേർ വന്നാൽ എന്ത് ചെയ്യും
Ethra പൈസ വരും ഒന്നിന്
Nice channel
Left hand കൊണ്ട് നമ്മളെ ഒന്നും ചെയ്യില്ലേ
ഗ്രോയിൻ അടി കൊടുത്താൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല
ബലം ഉള്ള പട്ടിക കഷ്ണം ഹോക്കി സ്റ്റിക് ഇതൊക്ക ഉണ്ടെങ്കിൽ എത്ര വടിവാൾ വന്നാലും നേരിടാൻ പറ്റും
Puthiya camera vangiyo master
Camera matram alla camera manem vangi😊
18 ആമത്തെ ഒരേ ഒരു അടവ് ഞാൻ പറയാം കല്ലെടുത്തു എറിയുക 🤣🤣😡
ബിബിൻ ചേട്ടാ സൂപ്പർ ✌️
❤️❤️
@@MartialTechie karateyil wrestling polathe oru sambhavamundallo entha athinte peru
മാഷിന് എല്ലാം അറിയാം പക്ഷെ ഒരാൾ വടിവാൾ കൊണ്ട് വന്നാൽ എല്ലാം അടവുകളും മറന്ന് പോകും അല്ലെ അത് കൊണ്ടല്ലേയ് എപ്പോളും ഓടുന്ന കാര്യം പറയുന്നത്
ഒരിക്കലും അല്ല, എത്ര നല്ല അടവുകൾ അറിയാവുന്ന ആളായാലും ചെറിയ ഒരു അശ്രദ്ധ വലിയ അപകടം ഉണ്ടാക്കും പ്രത്യേകിച്ചു ഇതുപോലെ മാരക ആയുധങ്ങളെ നേരിടുമ്പോൾ, ഓടി/ഒഴിഞ്ഞു പോകാൻ പറ്റുവാണേൽ അതാണ് ഏറ്റവും നല്ലത് അതിന് പറ്റാത്ത സിറ്റുവേഷൻ മാത്രം ആണേൽ മാത്രം ഡിഫെൻസ്/പ്രത്യക്രമണം ചെയുക, ഇതാണ് എന്നെ പടുപ്പിച്ച ഗുരുനാഥൻ മാർ പറഞ്ഞു തന്നിട്ടുള്ളത് അത് തന്നെ ഞാനും പറയുന്നു,
ഡിഫെൻസിന് വേണ്ടി നമ്മൾ പ്രത്യക്രമണം നടത്തുമ്പോൾ ശത്രുവിനും മാരകം ആയ പരിക്കുകൾ പറ്റും, പകരം അവിടുന്ന് ഒഴിഞ്ഞു പോയാൽ ആർക്കും പരിക്കില്ലലോ അതല്ലേ കൂടുതൽ നല്ലത്
Onnum cheyyenda,vettaanvarunnavanu pavam thonniyal rakshapettu,
👌👌
🙏🙏👌👌👌
Innathe camera kollaloo
4k akee
,👌👍
Very good
❤️
വെട്ടൻമത്രം അല്ലല്ലോ വൻ, വെത്ട്ടു കടത്തി എന്നിവ ഉപയോഗിച്ച് ഒടുന്നാ സമയത്ത് പിന്നിൽ നിന്ന് എറിഞ്ഞാലോ ഇതുപോലുള്ള ചാനലുകൾ ഫോളോ ചെയ്യുന്ന അളണെ എതിരാളി എക്കിൾ പിന്നെ പറയെണ്ടാതില അടുത്ത നിമിഷം നമ്മൾ എത്നു ചെയ്യും എന്ന് അവർക്കറിയാം അതനുസരിച്ച് അവർ നിങ്ങും
കാലിനു താഴെ വെട്ടാൻ വന്നാൽ എങ്ങനെ ഡിഫൻഡ് ചെയ്യും
Use kalaripayattu techniques, ഉയർന്നു ചാടി ആക്രമിക്കുക
തലശ്ശേരി കാരൻ
👍🙏🙏
Itokke potte aa vadival ethra roopakk Taran pattum..??
😂
2പേർ വന്നാൽ
ഇതു ആണോ ഒറിജിനൽ വടിവാൾ
entha kanditt pediyaayo ithonnum allathre
Original vall all.....1...m.
.kannum
@@linutl6072 😀😀😀😀😀
@@meena1810 😃😄😁 original veno. Sis
@@linutl6072 wattasappil തന്നാൽ മതി
സൂപ്പ്ർ
❤️❤️
👏👏👏
❤️
ഈ വാളും കൊണ്ട് വരുന്ന ശത്രുവിന് തടയുന്ന വിധമൊക്കെ അറിയാമെങ്കിലെന്താ ചെയ്ക ??
അയാൾ ഒരു വെട്ട് ചെയ്തിട്ട് അനങ്ങാതെ നിന്നു തരുമോ - തടയുന്ന സമയം തന്നെ അടുത്ത പണി അയാൾ ചെയ്യില്ലേ?? യഥാർത്ഥ കൊലയാളി ഈ സുഹൃത്ത് പഠിക്കാനായി വെട്ടി നിറുത്തിയ പോലെ നിർത്തില്ലല്ലോ, പിടി തരാതെ തുരുതുരാ വെട്ടില്ലേ, പിടിക്കാതെ ഒഴിയില്ലേ ?
നാലഞ്ചു പേർ വന്നാൽ എന്താ ചെയ്യണ്ടേ?
തൃശ്ശൂർ ആണോ
പെരുമ്പാവൂർ
👍
Pedi maataan enthaanu bro
Daily practice kondu nammude confidence kootuka
Appol odi vannu vettiyalo
ഓടി തള്ളണം,😃
താങ്കൾ കാണിച്ച ഈ കാര്യങ്ങൾ ഒട്ടും പ്രായോഗികമല്ല ഒന്നാമത് വെറും കൈയോ ആയുധമോ പ്രയോഗിക്കാൻ വരുന്ന എതിരാളി ഒരിക്കലും പൂട്ടിനോ തടലക്കോ നിന്നു തരില്ല താങ്കൾ കാണിച്ച ഈ വീഡിയോയിൽ ഒരു ശാസ്ത്രീയതയുമില്ല. ഈ വീഡിയോയിൽ താങ്കൾ പൂട്ടി മേടിക്കുന്ന വെട്ടുകത്തി താങ്കളുടെ ശരീരത്തു തന്നെയാണ് വരുന്നത് അതുപോലെ ഒഴിഞ്ഞുമാറി പിന്നെ കേറി തടുത്തു ഇതിനൊന്നും ഉള്ള സമയം എതിരാളിതരില്ല ഇതൊരിക്കലും ശാശ്വതമല്ല.
താങ്കൾ നല്ലൊരു കളരി ഗുരുവിനെ പോയി കാണു പറ്റുമോ ഇല്ലയോ എന്ന് മനസ്സിൽ ആകും
Martial Techie കരാട്ടേ, കളരി പഠിക്കുന്നത് സ്വയം പ്രതിരോധം
👍
@@MartialTechie ആ പറഞ്ഞത് കളരിയും ആയി ബന്ധമുള്ള ആൾ തന്നെ ആണ് മാഷെ.
ഈ പ്രയോഗങ്ങൾ സ്റ്റേജിൽ ചെയ്തു കയ്യടി വാങ്ങിക്കാൻ കൊള്ളാം
🔥🔥
❤️❤️
Da payya ni vadi valu kaditt undo
വാള് നമ്മുടെ വയറിൽകുത്തില്ലേ
Kannur ullavar sradikuka
😉
ഹായ് സൂപ്പർ
🥰🌹👍