ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയാണ് നമ്മുടെ ഇന്ത്യൻ ചരിത്രത്തിൽ ഒരു നിർണായിക ഭാഗമായാണ് ലെമൂറിയ . രണ്ടു വർഷമായി ഈ വിഷയത്തിൽ വ്യക്തിപരമായ ഗവേഷണം നടത്തുന്നു. അത് കൊണ്ട് തന്നെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി......
ഞാൻ മൂന്ന് വർഷങ്ങൾക്കു മുൻപ് മഡഗാസ്‌ക്കാരിൽ പോയപ്പോൾ അവിടെ ഉള്ള ആളുകൾ തമിഴ് സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഡീഗോ ഗാർസ്യയിലും ചിലർ തമിഴ് സംസാരിച്ചിരുന്നു കുടിയേറ്റക്കാരനാണെൻകിൽ കുഴപ്പമില്ല ഇത് ട്രൈബൽ വിഭാഗക്കാരാണ് എന്റെ ഈ സംശയംഈ വീഡിയോ ഇല്ലാതാക്കി
@@deckardshaw7270 എന്റെ ഉപ്പ ഖുവൈത്തിൽ ഒരു പ്രിൻറർ എക്സ്പോട്ടിങ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത് അങ്ങനെ വർഷത്തിലൊരിക്കൽ ഒരു ടൂർ കമ്പനിയുടെ വക ഉണ്ടാകും. അങ്ങനെയാണ് ഡീഗോ ഗാർസ്യ, മട ഗാസ്കർ, എത്തിയോപ്പിയ എന്നിവിടിങ്ങളിലേക്ക് പോയത്. മഡഗാസ്കറിലെ കടലിനോടു ചേർന്ന പ്രദേശങ്ങളിൽ ഉള്ള ആളുകൾ തമിഴിൽ സംസാരിക്കുന്നത് കേട്ട് വണ്ടറിച്ചു പോയത്. 🙃😑
ചേട്ടാ ഞാൻ ഒരു Tamil , പക്ഷേ ഇന്ന് മുതൽ നിങ്ങളുടെ subscriber.... Feeling proud for knowing some malayalam... And some malayalis....🤓🤓🤓 ... If there is any mistake in my malayalam, forgive me, I'm just learning it by some movies and some good friends....
സുൽത്താനെ സദ്ദാം ഹുസൈൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നിങ്ങളുടെ ആവിഷ്കാരത്തിൽ വീഡിയോ കൂടുതൽ രസകരവും പെട്ടെന്ന് മനസിലാവുന്നതുമാണ് അതുകൊണ്ട് ചോദിച്ചതാ കുഞ്ഞാലി മരയ്ക്കാരുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു അതുപോലെ സദ്ദാം ഹുസൈൻ nde വീഡിയോ കൂടെ ആയാൽ കൊള്ളാമെന്നു തോന്നി ഈ കമന്റ് നു മറുപടിയായി ചുവന്ന ബലൂണിന്റെ കൂടെ ചെയ്യാം എന്ന റിപ്ലൈ കൂടെ ഉണ്ടേൽ ഈ ഭൂതകണത്തിന് ഒരുപാട് സന്ദോഷം ആവുന്നതായിരിക്കും സുൽത്താന്റെ മറുപടി പ്രധീക്ഷിക്കുന്നു നന്ദി നമസ്കാരം 😊
അങ്ങനങ്ങു തള്ളി കളയാൻ പറ്റില്ല... ഗൂഗ്ൾ മാപ് satellite view നോക്കിയാൽ കാണാം.. Madagascar---മൗറീഷ്യസ്----വേറെ ഒരു island---maldives---ഇന്ത്യ.. ഇങ്ങനെ ഒരു ചെറിയ connection ഉണ്ട്... പറഞ്ഞതു പോലെ വല്യ ഒരു continent ആയിരിക്കില്ല.. പക്ഷെ ആദ്യമേ പറഞ്ഞതുപോലെ ഒരു സീ ബ്രിഡ്ജ് ഉണ്ടായൊരുന്നിരിക്കാം..(അല്ലെങ്കിൽ ചെറിയ കപ്പൽ/ചെങ്ങാടം വഴി ചെന്നെത്താവുന്ന ഐലൻഡ് കൂട്ടങ്ങൾ ആവാം).. 4 km depth എന്നുള്ളത് ആവറേജ് അല്ലെ... Jigsaw തിയറി വെച്ചു നോക്കിയാലും...ആ ഒരു ഭാഗത്തു ഒരു ഗ്യാപ് കാണുന്നുണ്ട്... പിന്നെ തമിഴ്...ഭാഷ...ഇപ്പോളത്തെ ഇന്ത്യൻ ഭാഷകൾക് എല്ലാം മുൻപ് തന്നെ രൂപപ്പെട്ടതാണ്.. Colour..ഫിസിക്കൽ എല്ലാം നോർത്ത് ഇന്ത്യൻസ് ആയിട്ടു സൗത്ത് ഇന്ത്യൻസിനു വ്യത്യാസങ്ങൾ ഉണ്ട്.. അങ്ങനെ ഒക്കെ നോക്കിയാൽ...ആദിമ ജനത ആഫ്രിക്കയിൽ രൂപപ്പെട്ട ഒരു വിഭാഗം..ഈ പറയുന്ന sea bridge വഴി കാല്നടയായും ചെറിയ ചങ്ങാടം പോലുള്ളവ ഒക്കെ വഴിയും..ഇന്ത്യയിൽ എത്തിപ്പെട്ടിരിക്കാം.. അങ്ങനെ ആയിക്കൂടെ ദ്രാവിഡ വംശത്തിന്റെ തുടക്കം... പിന്നെ continental drift എന്ന പ്രതിഭാസം എല്ലായിടത്തും..ഒരുമിച്ചായിരിക്കില്ല സംഭവിച്ചിരിക്കുക.. ഏറ്റവും അവസാനം വിട്ടു പിരിഞ്ഞ രണ്ടു ഭൂഖണ്ഡങ്ങൾ ആയിരിക്കും ആഫ്രിക്കയും തെക്കേ അമേരിക്കയും... മാപ് നോക്കിയാൽ മനസ്സിലാകാം..അതിനാൽ ആകാം അതു രണ്ടും perfect jigsaw..പോലെ ഇരിക്കുന്നത്.. വലിയ ഭൂകമ്പം...ഉൽക്ക പതനം..അങ്ങനെ എന്തെങ്കിലും പ്രതിഭാസം ആകാം കാരണം.. അതിൻമൂലം അവസാന ഡ്രിഫ്റ് നടന്ന സമയത്തു.. മേൽ പറഞ്ഞ സീബ്രിഡ്ജ് മുങ്ങി പോയതും..സീ ബ്രിഡ്ജ് ദ്വീപ് സമൂഹത്തിലെ വലിയ ഒരു ദ്വീപ് ആയ ഈ പറയുന്ന കുമരികണ്ഠം കൂടെ മുങ്ങിപോകുകയും ചെയ്തു..കുറച്ചു കൂടി അടുത്തായിരുന്ന ഓസ്‌ട്രേലിയ ആ സമയത്ത് അകന്നു പോയതും ആകാം.. കുമരികണ്ഠം വലിയ ഒരു ഭൂഖണ്ഡം ആയിരിക്കാൻ വഴിയില്ല, തമിഴ് പുരാണം വെച്ചു നോക്കിയാലും...10 മക്കളിൽ ഏറ്റവും ഇളയ പെണ്കുട്ടിക്ക് കൊടുത്ത പ്രദേശം അല്ലെ അതു എന്തായാലും ഭാരതത്തെക്കാൾ വലിയ ഭൂപ്രദേശം ആകാൻ വഴിയില്ല(ഇപ്പൊ കൊടുക്കുന്നില്ല പിന്നല്ലേ അപ്പൊ..വെള്ളം കേറുന്ന സ്ഥലം കൊടുത്തു പറ്റിച് വിട്ടതാരിക്കും.. പാവം)..ഇപ്പോഴത്തെ maldives പോലെ ഉള്ള ഒരു ദ്വീപ് ആയിരിക്കാം.. ചുമ്മാ ആലോചിച്ചാൽ തിയറിക്കാണോ പഞ്ഞം... Lockdown..Stay home..stay mad...
Bro Corona Outbreak നെ കുറിച്ച് ഒരു വീഡിയോ. Covid-19 ന്റെ പരിണാമം, ഇതിൽ ചൈനയുടെ പങ്ക്, ചൈനയുടെ ലാഭം, ലോകരാജ്യങ്ങളുടെ നഷ്ട്ടം എന്നിവയെപ്പറ്റി ഇപ്പോൾ ഉള്ള conspiracy and reality
Njan 8th muthal coimbatore aanu padichathu, avida poyapo thottu thudangiyatha a love towards the language, their culture, their history.... Kumari kandam has always been a fascination for me... Tamizh the oldest language, the land with the greatest kings, etc. Tamizhanmaare pandi, Annan nu okke vilichu kaliyaakumbo orkanam, Malayalam is just a product of Tamizh. The kingdom is said to have all medicinal notes for all diseases, more literature works and much more. Concentrate on Tamizh bro, kore content kittum....
எங்கள் மொழியைப் பற்றிப் பேசியதற்கு நன்றி என் சகோதரர்களே (எங்கள் அர்த்தம் அது என் சகோதரர்களாகிய நீங்களும் அடங்கும்) கேரளா🖤 ഞങ്ങളുടെ ഭാഷയെക്കുറിച്ച് സംസാരിച്ചതിന് നന്ദി എന്റെ സഹോദരന്മാരേ (എന്റെ അർത്ഥം അത് എന്റെ സഹോദരന്മാരാകുന്ന നീങ്ങളും ഉൾപ്പെടുന്നു) കേരളം 🖤🙌🏽 Btw really Nice and informative vdo brotha.Great job 👍🏻 Many people should know this. LOVE TOU MY BROTHERS 🖤✨ TAMIL+MALAYALAM =ADIPOLI😄🖤
മുത്തശ്ശിക്കഥ കേഴ്ക്കുന്ന ജിജ്ഞാസയോടെയാണ് ഓരോസംഗതികളും കാണുന്നത് സുൽത്താനിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഓരോ കാര്യത്തെക്കുറിച്ചും പഠിക്കാനും അത് അവതരിപ്പിക്കാനും അനന്യസാധാരണമായ കഴിവുണ്ട് സർപ്പങ്ങളെ കുറിച്ച് ഗന്ധർവനെകുറിച്ച് ജിന്നുകളെകുറിച്ച് ഇനിയുമേറെ വിഷയങ്ങളുണ്ടല്ലോ
Madagascarum കുമരി കണ്ഡവും പണ്ട് ഇന്ത്യയുടെ ഭാഗമാണെന്നും പിന്നീട് condinental drift karanam madagascar അകന്ന് പോകുകയും കുമരി കണ്ഡം വെളളത്തിന്റെ അടിയിലേക്ക് പോകുകയും ചെയതു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
Kumari Kandam....... the cradle of civilizations........ When the sea level began to rise the inhabitants of kumari kandam migrated to Africa, Sri Lanka and India.
உண்மை சகோதரா ,.....ஆதி மனிதரும் இறைத்தூதருமான ஆதம் [அலை] முதல் நோவா நூஹ் [அலை] அவர்களின் வெள்ளப் பிரளயம் வரை மூன்று இறைத் தூதர்களும் அவர்களது சமுதாயமும் வாழ்ந்து வந்தது இந்தக் குமரிக் கண்டமே ......பொய் அகல எந்நாளும் புகழ் விளைத்தல் என் வியப்பாம் வையகம் போர்த்த வயங்கொளி நீர் கையகல கல் தோன்றி மண் தோன்றாக் காலத்தே வாளோடு முன் தோன்றிய மூத்த குடி எம் தமிழ் குடியே
The way you present is super.... you actually pull audience into the video... with the background music, the atmosphere that you create, the way you explain and yo6u voice modulation... hats off brother 😁😁
അത്ഭുതപ്പെടാതെ വയ്യ കാരണം ഓരോ videoയും ഒന്നു ഒന്നിന് മികച്ചത് വ്യത്യസ്ത ടോപിക് മികച്ച അവതരണം Vfx ബിജിഎം എന്നിവ കൊണ്ടെല്ലാം തന്നെ അത്ഭുതപ്പെടുത്തപ്പെടുത്തുംകയാണ് beypore sulthaan ലൗയു man😍😍😍😍
Ningaldy prathyekatha ithupolulla vishayangal edukumbol ellam thurannu parayum ennullathaanu....mattu similar channels ne pole undayirunnu ennu urappillatha oru vasthuthaye undu nu urappichu parayunnilla😍....hypothesis ne hypothesis ayittu thanne avatharippikunnu...great....
Mr sultan the only program my dad used to watch in you tube are your vlogs. He expired two days before. This is my first vlog from you without him beside me .missing him
Video upload cheyth 4 hour nu idayil njan kaanum💝💝💝💝video kananum kelkanum oru sugaa... oru feel varunnu video kanumboo.. igana thanne avatte ella videosum😍😍😍😍😍
Pakka timing aanallo sultane..... സുൽതാനും ബീവിയും safe അല്ലെ?? ഇ land ബ്രിഡ്ജ് ഉം നമ്മുടെ പുരാണത്തിലെ സേതുബന്ധനവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?? കുമരികണ്ടത്തെ കുറിച് വായിച്ചിട്ടുണ്ട് പല stories um അതിനെക്കുറിച്ചു എഴുതപ്പെട്ടിട്ടുണ്ട്. Like the underground world.. such a mystery it is.. ഒരിക്കൽ നമ്മളും അങ്ങനൊരു mystery ആവില്ലെന്ന് ആരറിഞ്ഞു
നിങ്ങൾ തകർത്തു കൊണ്ടിരിക്കുകയാണ് ഒന്നും പറയാനില്ല ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചവ്യക്തി തന്നെയാണ് അങ്ങയുടെ സംസാരവും ആണ് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഗ്രാഫിക്സും കൂടിച്ചേർന്ന അതിന്റെ ശബ്ദവുംഒരു സിനിമയെ വെല്ലുന്ന പലപ്പോഴും അതിനപ്പുറം ഒന്നും പറയാനില്ല ഉയരങ്ങൾ എത്തി ചേരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Madan gowri yudai CAB kurichh oru video ittirunnu..ohhh alter fake video..pinnei madan gowri yudaii video njan kandittilla.pls never compare madan gowri with beypore sultan.
@@somethingstrange123 എന്റെ പൊന്നെടാ ഉവ്വേ ഞാൻ ഗൗരി ആണ് കിടിലം എന്ന് പറഞ്ഞോ........ ഞാൻ പറഞ്ഞത്... തമിഴിൽ അയാളുടേം.... malayalathil.... iyaaludem.... videos.... aanu... 'എനിക്ക് '... ഒന്നുകൂടി പറയുന്നു 'എനിക്ക് 'ഇഷ്ട്ടം എന്നാണ്....... njan ആരേം compare.... cheyyan..... vannilla
There is a town called Sambava in Madagascar. Sambavar is a oldest community group living in Tamil Nadu and Kerala....And like here in Tamil Nadu we play Jallikattu, this game is called Savika in Madagascar....🤯🤯🤯
മഡഗാസ്കറിലെ തെരുവോരങ്ങളിൽ കൂടി യാത്ര ചെയ്യുകയാണ് ഞാനിപ്പോൾ.. ദൂരെ അമ്പരം ചുംബികൾ ആയ കെട്ടിടങ്ങൾ കാണാം ഇവിടെ ഒരു അമ്മച്ചി തമിഴ് സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി.. അവർ തൈർ സാദം കഴിക്കാൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു ആഹാ എന്ത് സുഗന്ധം പഴം ചോർ ആണെന്ന് തോന്നുന്നു.. ഞാനെന്റെ യാത്ര തുടർന്നു ബേപ്പൂർ സുൽത്താന്റെ ദുനിയാവാണ് അടുത്ത ലക്ഷ്യം
മെഡഗാസ്കർ ദ്വീപിൽഉള്ള മണ്ണിൽ കണ്ടെത്തിയ സിർക്കോൺ എന്ന ധാതു കേരള തീരത്തെ കറുത്ത മണ്ണിൽ ധാരാളം ഉണ്ട്... ire എന്ന സ്ഥാപനത്തിൽ അതു ധാരാളമായി വേർ തിരിക്കുന്നുണ്ട്.. ഞാൻ അവിടെ വർക്ക് ചെയ്തതാണ്...
younger dryas flood happened around 14,200 years ago and enough evidence are there also. so some land parts can submerge under water. So Kumarikandam won't be such a farfetch idea, I believe lot of civilizations have talked about it we just have to connect the dots, now some of renowned geologist believes in the Younger Dryas flood. Between Beypore sultan loved your video, Been binge watching.
നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു ....💚💛 രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും വീഡിയോ ഇട്ടു കൂടെ... കണ്ടൻറ് ഇല്ലെങ്കിൽ ആമയും മുയലും കഥയായാലും മതി നിങ്ങൾ അതും വേറെ ലെവൽ ആക്കും.... ആളുകളെ പിടിച്ചു ഇരുത്താനുള്ള കഴിവ്👌🏻👌🏻 നമിച്ചു ...👌🏻👌🏻💛💚
PANGAEA The super continent was named PANGAEA, which meant all earth. The mega-ocean was called PANTHALASSA, meaning all water. Mega ocean was called Panthalassa. India was connected Madagascar and it split and crash to form Himalaya. It is true because when it crashed it not only formed huge mountains but when it was crashed b/w the two continent the water splashed over the mountains and the temperature of water changed so it form snow. Still we can find large pieces of salt present in that region due to sea water that have changed their temperature to form snow.
ഈ ഭൂഖണ്ഡങ്ങൾ എല്ലാം ഒരു സമയത്ത് ഒന്നിച്ചു ആയിരുന്നു പിന്നെ മനുഷ്യന്മാർ തമ്മിൽ കാഴ്ചയിൽ എങ്ങനെ ഇത്രേം വ്യത്യാസം വന്നു. എന്റെ സംശയം ആണ്. മണ്ടൻ സംശയം ആണെങ്കിൽ സോറി 😁. സുൽത്താൻ ചേട്ടൻ ഇഷ്ടം. Vdo കാണാൻ ഇത്തിരി താമസിച്ചു. 🎈🎈🎈🎈
രജിത്കുമാർ എന്ന മലയാളിയായ മുരുകഭക്തന്റെ 'യുഗപ്പിറവിക്ക് മുൻപിൽ' എന്ന ബുക്കിൽ കുമരീകാണ്ഡ പുനസ്ഥാപനവുമായി ബന്ധപ്പെട്ട് പല അവിശ്വസനീയമായതെന്നു തോന്നുന്ന പലകാര്യങ്ങളും ഒരു സാദാരണക്കാരന്റെ ഭാഷയിൽ വിവരിക്കുന്നുണ്ട്...ആമസോണിൽ ബുക്ക് ലഭ്യമാണ് മൂന്നാം പതിപ്പ്....20000 വർഷങ്ങളുടെ പഴക്കം പറയുന്നുണ്ട് കുമരീകാണ്ഡത്തിന്...തമിഴ് സംഘകൃതികളിൽ പറയപ്പെടുന്നുണ്ട്...കുമരീകാണാഡം മഡാഗസ്കർ ഇന്ത്യയുടെ തെക്ക് കന്യാകുമാരി ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഭൂഖണ്ഢമായി കരുതുന്നുണാട്...ആസ്ത്രേല്യൻ ട്രൈബ്കളുടെ ഭാഷയ്ക്കും തമിഴുമായി സാമ്യമുണ്ടെന്നും...അവർ മുരുകഭക്തരെപ്പോലെ (ശിവ)ദേഹമാസകലം ഭസ്മം പൂശുന്നവരാണെന്നും പറയുന്നു.... തമീഴ് നാട് തീരത്തു നിന്നും (പൂംപുഹാർ) 5 കിലോമീറ്റർ അകലെ സമുദ്രനീരപ്പിൽ നിന്നും 4 മീറ്റർ താഴ്ചയിൽ 15000 വർഷം പഴക്കമുള്ള ഒരു വലീയ തുറമുഖത്തിന്റെയും ലൈറ്റ് ഹൗസിന്റെയും അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്...അതുകൊണ്ട് കുമരീകാണ്ഢവും ഇതിനു മുൻപുള്ള കാലഘട്ടത്തിൽ നിലനിന്നിരിക്കാം...
Hi... reg kumarikandam I belive you can have a detailed study... as far as my knowledge and the interactions I had with archeologists this landmass still exists under Indian Ocean... you can reff or have a study of articles published by Mr. Orissa Balu - archeologist.
ഒന്നുകിൽ ശ്രീലങ്ക -കേരളം -മെഡഗാസ്കർ എന്നിവയുടെ ഇടയിൽ ഉണ്ടായിരുന്ന ചെറിയ പ്രദേശം ആയിരുന്നിരിക്കാം കുമാരി ഖണ്ഡം.. ഇവ മൂന്നും അകന്നു മാറിയപ്പോൾ ഇല്ലാതായത് ആകാം, അല്ലെങ്കിൽ ഇവ മൂന്നും ചേർന്ന അവസ്ഥ അരിരുന്നിരിക്കാം കുമാരി ഖണ്ഡം... മെഡഗാസ്കർ വളരെ അകലേക്ക് തെന്നി നീങ്ങിയത് ആകാം... മൂന്നിനും ഒരേ ഭൂ പ്രകൃതി ആണ്
സംസ്‌കൃതം യേശുദേവൻ ഭാരതത്തിൽ വന്നപ്പോൾ തന്നെ ഉണ്ട്, അദ്ദേഹം എന്ത് കണ്ട് പിടിത്തത്തിന്റെ അടിസ്ഥാനത്തിൽ ആണ് സംസ്‌കൃതം വന്നു കേറിയ ഭാക്ഷ എന്ന് പറഞ്ഞത് തമിൽ ജാതി രാഷ്ട്രീയ ത്തിനു വേണ്ടി യും ഉപയോഗിക്കുന്നുണ്ട്,
*ഈ തമിഴ് സാഹിത്യ കൃതികളിൽ സൂചിപ്പിക്കപ്പെടുന്ന കുമരികണ്ഡം തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയെ ബന്ധിപ്പിക്കുന്ന ആ പാലം ആയിക്കുടെ.* *ശ്രീരാമൻ ലങ്കയിൽ പോകാൻ ഉപയോഗിച്ചത്.* *ഇന്നും ആ പാലം ധനുഷ്‌കോടി ഭാഗത്തുനിന്ന് തുടങ്ങുന്നത് കാണാം. അതിന്റെ കുറേ ഭാഗം ഇന്ന് വെള്ളത്തിനടിയിലാണ്.* *Satelite ദൃശ്യങ്ങൾ പരിശോധിച്ചാൽ ആ പാലം വ്യക്തമായി കാണാം*
നമ്മുടെ ഈ മൂന്നാറിലും, വായനാടുമെല്ലാം ഒരു പാട് നിഗുഢത നിറഞ്ഞ കാര്യങ്ങൾ ഉണ്ടല്ലോ.... അതിനെയൊക്കെ കുറിച് ഒരു video ഇടാമോ (ഞാൻ ഉദ്ദേശിച്ചത്, കണ്ട ഉടായിപ്പു പ്രേത കഥകളെ കുറിച്ചല്ല ) വേറൊന്നും കൊണ്ടല്ല കേരളത്തിനകത്തുള്ള നിഗുഢതകളെ കുറിച് അറിയാൻ ഉള്ള ത്വര കൊണ്ട് പറഞ്ഞതാ... പിന്നെ കേരളത്തിലുള്ള illuminatie കളുടെ presence അഥവാ ഇല്ലുമിനാട്ടി കേരളത്തിൽ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള ഒരു video യും കൂടി ചെയ്യുമോ വേറെ ഒന്നും കൊണ്ടല്ല, സുൽതാൻ ഒരു video യിൽ lodge heather നെ പറ്റി പറഞ്ഞായിരുന്നല്ലോ, അപ്പോൾ ഇവയെല്ലാം കേരളത്തിനകത്തുമുണ്ടാകുമെല്ലോ.. അത് കൊണ്ട് ചോദിച്ചതാ
സിനിമാജിക്കിൽ "കുമരിക്കണ്ടം" കണ്ടിട്ട് ഇവിടെ വന്നവരുണ്ടോ? 😁😄
Inde😂
Am undu😂
ഞാൻ 😂
Njn
✋🏼
Cinemagic കണ്ടു കൊണ്ട് ഇരിക്കുമ്പോൾ Recommed വന്നവരുണ്ടോ 😅😅😅
Yes
Yes😅
Yes
S
Yes
Cinemagic episode full kand kazhinj vannavar👇
Yes Full kandu
Yes
Cinemagic final episode kanda shesham vannavar undo
😅
എ വീഡിയോ ഇറങ്ങിയപ്പോ കണ്ടവർ ഞൻ മാത്രമാണോ....
ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയാണ്
നമ്മുടെ ഇന്ത്യൻ ചരിത്രത്തിൽ ഒരു നിർണായിക ഭാഗമായാണ് ലെമൂറിയ . രണ്ടു വർഷമായി ഈ വിഷയത്തിൽ വ്യക്തിപരമായ ഗവേഷണം നടത്തുന്നു.
അത് കൊണ്ട് തന്നെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി......
എന്തകിലും കിട്ടിയോ
May I know what clg or University are u studying
ഇടക്ക് ഇടക്ക് വന്നു comment വായിച്ചിട്ട്, സുൽതാൻ പറഞ്ഞ കുറച്ചു കാര്യങ്ങൾ ഷെര്ദിക്കാന് പറ്റാതെ പിന്നീടും അവ rewind ചെയ്തു കാണുന്നവർ ✌️✌️👍👍
Njaan ippol ath cheythukondirikkunnu....
Ente manass: randum koodi onnich venda mothalaali.
@@shamilmohammed7287 😅😅
Me
DO YOU NEED RUclips
SULTAN : Nah, RUclips NEEDS ME
Pewdipie : am I a joke to you?
@@shijins1278 NAMMAL COMMENT ITTAL CHALI .
SULTANTE KATTA FANA NJANUM NIYUM
@@antonyj9781 athu kolam monuse
@@aj_1530 ❤
Eeeeee😌 chali
*അവസാനത്തെ ആ വെള്ളത്തിൽ ചാട്ടം ഇഷ്ട്ടമായവർ ലൈക് അടി* 😄🤩🤩
ഞാൻ മൂന്ന് വർഷങ്ങൾക്കു മുൻപ് മഡഗാസ്‌ക്കാരിൽ പോയപ്പോൾ അവിടെ ഉള്ള ആളുകൾ തമിഴ് സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഡീഗോ ഗാർസ്യയിലും ചിലർ തമിഴ് സംസാരിച്ചിരുന്നു
കുടിയേറ്റക്കാരനാണെൻകിൽ കുഴപ്പമില്ല ഇത് ട്രൈബൽ വിഭാഗക്കാരാണ്
എന്റെ ഈ സംശയംഈ വീഡിയോ ഇല്ലാതാക്കി
തമിഴോ????
@@emil8239 നല്ല ഒന്നാം തരം തമിഴ്
Sharikum🙄
@@deckardshaw7270 എന്റെ ഉപ്പ ഖുവൈത്തിൽ ഒരു പ്രിൻറർ എക്സ്പോട്ടിങ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത് അങ്ങനെ വർഷത്തിലൊരിക്കൽ ഒരു ടൂർ കമ്പനിയുടെ വക ഉണ്ടാകും.
അങ്ങനെയാണ് ഡീഗോ ഗാർസ്യ, മട ഗാസ്കർ, എത്തിയോപ്പിയ എന്നിവിടിങ്ങളിലേക്ക് പോയത്.
മഡഗാസ്കറിലെ കടലിനോടു ചേർന്ന പ്രദേശങ്ങളിൽ ഉള്ള ആളുകൾ തമിഴിൽ സംസാരിക്കുന്നത് കേട്ട് വണ്ടറിച്ചു പോയത്. 🙃😑
🎈🎈🎈
എത്രത്തോളം അറിവാണ് സുൽത്താൻ ഒരു വീഡിയോയിലൂടെ നമുക്ക് നൽകുന്നത്.....
Hats off ⚡
Inn ente birthday ann
Enik kurach like tharumo pls
Sulthante baloonum venam 🎈🎈😍😍🎈
🎈🎈🎈🎈🎈
🎈🎈🎈🎈
🎈🎈🎈🎈
@Achuth Harisankar tnku brw🥰
@@gladozop6273 🎈
ചേട്ടാ ഞാൻ ഒരു Tamil , പക്ഷേ ഇന്ന് മുതൽ നിങ്ങളുടെ subscriber.... Feeling proud for knowing some malayalam... And some malayalis....🤓🤓🤓 ... If there is any mistake in my malayalam, forgive me, I'm just learning it by some movies and some good friends....
Thnks alot brother.. Keep sharing.. Let the balloons fly high @ Tamilnadu also
Sure, Bro....
നിങ്ങളിൽ ഒരു ചരിത്രകാരന്റേയും ഗവേഷകന്റേയും മനസുണ്ട് ഇന്ത്യയുടെനഷ്ടപ്പെട്ടുപോയ ചരിത്രത്തിലും സംസ്കാരത്തേയും കുറിച്ച് vedio ചെയ്തുകൂടെ
Indus valley civilization
പണ്ട് ബാലരമ digest വായിക്കുന്ന ഫീൽ ആണ് സുൽത്താന്റെ വീഡിയോ കാണുമ്പോൾ.... Proud to be a
ഭൂതഗണം 😘😍
ചേട്ടാ കൽക്കിയെ കുറിച്ച് വീഡിയോ ചെയ്‌തുകൂടെ
Cheyyalo🎈🎈🎈
@@BeyporeSultanOnline chetta njan kure kaalamay oru topic parayunnu athine kurichu cheyumo...e kalakki um aay bhentham Ulla topic aanu..shambhalla... Inner earth aghartha..
@@BeyporeSultanOnline അടുത്ത വീഡിയോ കൽക്കി ആക്കി കൂടെ
Chetta katta support sultane dislikecheyyunnavammare thallaan thonunnavar like ady🙏🙏
Mm
വീഡിയോ കാണാതെ comment ചെയ്യാൻ ആർക്കും പറ്റും 😏 വീഡിയോ മുഴുവനായി കണ്ടവരുണ്ടോ? ❤❤🎈
Cinemagic കണ്ടിട്ട് വന്നവരുണ്ടോ?
Und
Und
Yes
സുൽത്താനെ സദ്ദാം ഹുസൈൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നിങ്ങളുടെ ആവിഷ്കാരത്തിൽ വീഡിയോ കൂടുതൽ രസകരവും പെട്ടെന്ന് മനസിലാവുന്നതുമാണ് അതുകൊണ്ട് ചോദിച്ചതാ
കുഞ്ഞാലി മരയ്ക്കാരുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു അതുപോലെ സദ്ദാം ഹുസൈൻ nde വീഡിയോ കൂടെ ആയാൽ കൊള്ളാമെന്നു തോന്നി
ഈ കമന്റ് നു മറുപടിയായി ചുവന്ന ബലൂണിന്റെ കൂടെ ചെയ്യാം എന്ന റിപ്ലൈ കൂടെ ഉണ്ടേൽ ഈ ഭൂതകണത്തിന് ഒരുപാട് സന്ദോഷം ആവുന്നതായിരിക്കും സുൽത്താന്റെ മറുപടി പ്രധീക്ഷിക്കുന്നു നന്ദി നമസ്കാരം 😊
സുൽത്താന്റെ വീഡിയോ കണ്ടാൽ എന്തെല്ലാം അറിയാൻ പറ്റും. സൂപ്പർ ഡിയർ 😍😍👌
🎈🎈🎈Sneham
അങ്ങനങ്ങു തള്ളി കളയാൻ പറ്റില്ല...
ഗൂഗ്ൾ മാപ് satellite view നോക്കിയാൽ കാണാം..
Madagascar---മൗറീഷ്യസ്----വേറെ ഒരു island---maldives---ഇന്ത്യ..
ഇങ്ങനെ ഒരു ചെറിയ connection ഉണ്ട്...
പറഞ്ഞതു പോലെ വല്യ ഒരു continent ആയിരിക്കില്ല..
പക്ഷെ ആദ്യമേ പറഞ്ഞതുപോലെ ഒരു സീ ബ്രിഡ്ജ് ഉണ്ടായൊരുന്നിരിക്കാം..(അല്ലെങ്കിൽ ചെറിയ കപ്പൽ/ചെങ്ങാടം വഴി ചെന്നെത്താവുന്ന ഐലൻഡ് കൂട്ടങ്ങൾ ആവാം)..
4 km depth എന്നുള്ളത് ആവറേജ് അല്ലെ...
Jigsaw തിയറി വെച്ചു നോക്കിയാലും...ആ ഒരു ഭാഗത്തു ഒരു ഗ്യാപ് കാണുന്നുണ്ട്...
പിന്നെ തമിഴ്...ഭാഷ...ഇപ്പോളത്തെ ഇന്ത്യൻ ഭാഷകൾക് എല്ലാം മുൻപ് തന്നെ രൂപപ്പെട്ടതാണ്..
Colour..ഫിസിക്കൽ എല്ലാം നോർത്ത് ഇന്ത്യൻസ് ആയിട്ടു സൗത്ത് ഇന്ത്യൻസിനു വ്യത്യാസങ്ങൾ ഉണ്ട്..
അങ്ങനെ ഒക്കെ നോക്കിയാൽ...ആദിമ ജനത ആഫ്രിക്കയിൽ രൂപപ്പെട്ട ഒരു വിഭാഗം..ഈ പറയുന്ന sea bridge വഴി കാല്നടയായും ചെറിയ ചങ്ങാടം പോലുള്ളവ ഒക്കെ വഴിയും..ഇന്ത്യയിൽ എത്തിപ്പെട്ടിരിക്കാം..
അങ്ങനെ ആയിക്കൂടെ ദ്രാവിഡ വംശത്തിന്റെ തുടക്കം...
പിന്നെ continental drift എന്ന പ്രതിഭാസം എല്ലായിടത്തും..ഒരുമിച്ചായിരിക്കില്ല സംഭവിച്ചിരിക്കുക..
ഏറ്റവും അവസാനം വിട്ടു പിരിഞ്ഞ രണ്ടു ഭൂഖണ്ഡങ്ങൾ ആയിരിക്കും ആഫ്രിക്കയും തെക്കേ അമേരിക്കയും...
മാപ് നോക്കിയാൽ മനസ്സിലാകാം..അതിനാൽ ആകാം അതു രണ്ടും perfect jigsaw..പോലെ ഇരിക്കുന്നത്..
വലിയ ഭൂകമ്പം...ഉൽക്ക പതനം..അങ്ങനെ എന്തെങ്കിലും പ്രതിഭാസം ആകാം കാരണം..
അതിൻമൂലം അവസാന ഡ്രിഫ്റ് നടന്ന സമയത്തു.. മേൽ പറഞ്ഞ സീബ്രിഡ്ജ് മുങ്ങി പോയതും..സീ ബ്രിഡ്ജ് ദ്വീപ് സമൂഹത്തിലെ വലിയ ഒരു ദ്വീപ് ആയ ഈ പറയുന്ന കുമരികണ്ഠം കൂടെ മുങ്ങിപോകുകയും ചെയ്തു..കുറച്ചു കൂടി അടുത്തായിരുന്ന ഓസ്‌ട്രേലിയ ആ സമയത്ത് അകന്നു പോയതും ആകാം..
കുമരികണ്ഠം വലിയ ഒരു ഭൂഖണ്ഡം ആയിരിക്കാൻ വഴിയില്ല, തമിഴ് പുരാണം വെച്ചു നോക്കിയാലും...10 മക്കളിൽ ഏറ്റവും ഇളയ പെണ്കുട്ടിക്ക് കൊടുത്ത പ്രദേശം അല്ലെ അതു എന്തായാലും ഭാരതത്തെക്കാൾ വലിയ ഭൂപ്രദേശം ആകാൻ വഴിയില്ല(ഇപ്പൊ കൊടുക്കുന്നില്ല പിന്നല്ലേ അപ്പൊ..വെള്ളം കേറുന്ന സ്ഥലം കൊടുത്തു പറ്റിച് വിട്ടതാരിക്കും.. പാവം)..ഇപ്പോഴത്തെ maldives പോലെ ഉള്ള ഒരു ദ്വീപ് ആയിരിക്കാം..
ചുമ്മാ ആലോചിച്ചാൽ തിയറിക്കാണോ പഞ്ഞം...
Lockdown..Stay home..stay mad...
👌
yes..we can think that way too..
😍
Bro
Corona Outbreak നെ കുറിച്ച് ഒരു വീഡിയോ.
Covid-19 ന്റെ പരിണാമം, ഇതിൽ ചൈനയുടെ പങ്ക്, ചൈനയുടെ ലാഭം, ലോകരാജ്യങ്ങളുടെ നഷ്ട്ടം എന്നിവയെപ്പറ്റി ഇപ്പോൾ ഉള്ള conspiracy and reality
ruclips.net/video/cS8S7W9AXnc/видео.html
Njan 8th muthal coimbatore aanu padichathu, avida poyapo thottu thudangiyatha a love towards the language, their culture, their history.... Kumari kandam has always been a fascination for me... Tamizh the oldest language, the land with the greatest kings, etc.
Tamizhanmaare pandi, Annan nu okke vilichu kaliyaakumbo orkanam, Malayalam is just a product of Tamizh.
The kingdom is said to have all medicinal notes for all diseases, more literature works and much more.
Concentrate on Tamizh bro, kore content kittum....
100% support. Being a malayali too, Tamil is my uyir
Sulthante.....Channel Ippam vannu vannu Kudoothal "Cinematic" Feel Ann......Bgm Polii......Oru Cinema kandathu Pole......
🎈🎈🎈Snehm brother
எங்கள் மொழியைப் பற்றிப் பேசியதற்கு நன்றி என் சகோதரர்களே (எங்கள் அர்த்தம் அது என் சகோதரர்களாகிய நீங்களும் அடங்கும்) கேரளா🖤
ഞങ്ങളുടെ ഭാഷയെക്കുറിച്ച് സംസാരിച്ചതിന് നന്ദി എന്റെ സഹോദരന്മാരേ (എന്റെ അർത്ഥം അത് എന്റെ സഹോദരന്മാരാകുന്ന നീങ്ങളും ഉൾപ്പെടുന്നു) കേരളം 🖤🙌🏽
Btw really Nice and informative vdo brotha.Great job 👍🏻
Many people should know this.
LOVE TOU MY BROTHERS 🖤✨
TAMIL+MALAYALAM =ADIPOLI😄🖤
സുൽത്താൻ ഇഷ്ടം ❤️
കൽക്കി അവതാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ
Miles to go... brother
മുത്തശ്ശിക്കഥ കേഴ്ക്കുന്ന ജിജ്ഞാസയോടെയാണ് ഓരോസംഗതികളും കാണുന്നത്
സുൽത്താനിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഓരോ കാര്യത്തെക്കുറിച്ചും പഠിക്കാനും അത് അവതരിപ്പിക്കാനും അനന്യസാധാരണമായ കഴിവുണ്ട്
സർപ്പങ്ങളെ കുറിച്ച് ഗന്ധർവനെകുറിച്ച് ജിന്നുകളെകുറിച്ച് ഇനിയുമേറെ വിഷയങ്ങളുണ്ടല്ലോ
ഇങ്ങനെ നിഗൂഡവും വളരെ പ്രധാനപ്പെട്ട അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ നോക്കി തിരഞ്ഞെടുത്ത് വളരെ വ്യക്തതയോടെ അവതരിപ്പിക്കന്ന സുൽത്താനേ😘
Madagascarum കുമരി കണ്ഡവും പണ്ട് ഇന്ത്യയുടെ ഭാഗമാണെന്നും പിന്നീട് condinental drift karanam madagascar അകന്ന് പോകുകയും കുമരി കണ്ഡം വെളളത്തിന്റെ അടിയിലേക്ക് പോകുകയും ചെയതു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
സോഴ്സ്??
@@shefinnizamithodupuzha3360 ഭൂഖണ്ഡങ്ങൾ ഇടിച്ച് ഹിമാലയം ഉണ്ടവാമെങ്കിൽ . കുമരിഖണ്ടം താഴ്ന്നു പോയത് സത്യമാണ്.
സുൽത്താൻ സുൽത്താന്റെ നിഗമനം പറഞ്ഞു, എനിക്കും വിശ്വാസം ഇല്ല അവസാനം സുൽത്താൻ പറഞ്ഞതിനോട്
@@manikandajyothi7804പക്ഷേ ലെമൂറിയ വൻകര ഇല്ലായിരുന്നല്ലോ ബ്രോ. ഇല്ലാത്ത ഒരു സാധനം എങ്ങനെ വെള്ളത്തിൽ താഴ്ന്നപോകാനാണ്...??...🙂🙂
@@shefinnizamithodupuzha3360 ഉസ്‌താദ് പറഞ്ഞതാ.. 😂
As always..
നിങ്ങ ചുമ്മാ പൊളി ആണ് സുൽത്താനെ 🌸💚
🎈🎈🎈SNeham
എന്റെ സുൽത്താനെ അടുത്ത വിഡിയോയിൽ മഴയും ഇടി മിന്നലും മറ്റാവോ കപ്പൽ കാണാനുള്ള കൊതികൊണ്ടാ..☺️
Chelappo sulthaan kappal soul of sulthaan kk marichu vittndaavum🤩🤩🤩🤩
Old video nokkiya poore
Dark mod ayappol white kapal venda ennu thonnikkanum enthayalum dark mod mattaruthu
Dark modil video kanan oru resama
എന്റെ പോന്നോ Climax ഇത്രക്ക് പ്രതീക്ഷിച്ചില്ല 😜😜👍👌👌👌
*അവതാരകൻ എന്നതിലുപരി നിങ്ങളൊരു നല്ല ഗവേഷകനാണ്.. മലയാള യൂട്യൂബർമാരിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ചിന്താ പാടവം* 👌
Kumari Kandam....... the cradle of civilizations........ When the sea level began to rise the inhabitants of kumari kandam migrated to Africa, Sri Lanka and India.
உண்மை சகோதரா ,.....ஆதி மனிதரும் இறைத்தூதருமான ஆதம் [அலை] முதல் நோவா நூஹ் [அலை] அவர்களின் வெள்ளப் பிரளயம் வரை மூன்று இறைத் தூதர்களும் அவர்களது சமுதாயமும் வாழ்ந்து வந்தது இந்தக் குமரிக் கண்டமே ......பொய் அகல எந்நாளும் புகழ் விளைத்தல் என் வியப்பாம் வையகம் போர்த்த வயங்கொளி நீர் கையகல கல் தோன்றி மண் தோன்றாக் காலத்தே வாளோடு முன் தோன்றிய மூத்த குடி எம் தமிழ் குடியே
The way you present is super.... you actually pull audience into the video... with the background music, the atmosphere that you create, the way you explain and yo6u voice modulation... hats off brother 😁😁
ഇപ്പൊ കിട്ടുന്ന വ്യൂസ് പിന്നിൽ cine magic ആണ് 👍
Waited for this long 🥰🥰🥰🥰
🎈🎈🎈
അത്ഭുതപ്പെടാതെ വയ്യ കാരണം ഓരോ videoയും ഒന്നു ഒന്നിന് മികച്ചത്
വ്യത്യസ്ത ടോപിക്
മികച്ച അവതരണം
Vfx ബിജിഎം
എന്നിവ കൊണ്ടെല്ലാം തന്നെ അത്ഭുതപ്പെടുത്തപ്പെടുത്തുംകയാണ് beypore sulthaan
ലൗയു man😍😍😍😍
സ്നേഹം
നെറ്റ് കയ്യാറായി സുൽത്താന്റെ വീഡിയോ കാണാൻ കുറച്ചു ബാക്കി വെച്ചതാ 😍
കൊള്ളാം നീ വെളിയവനാ
🎈🎈🎈
നമുക്കും ഇത് കുമാരി ഖണ്ഡം തന്നെ.. ഞാൻ panayil പ്രതിപാദിക്കുന്നു... നമ്മുടെ പഴയവിശ്വാസം പ്രകാരം ഈരേഴു പതിനാലു ലോകങ്ങളിൽ പെടും
എന്താ വരാത്തേ വരത്തേ എന്നു ആലോജിച് ഇരിക്കാർന്നു
സുൽത്താൻ ഇഷ്ട്ടം 😍😍😍👌
🎈🎈🎈
Geography ishttam
Ningaldy prathyekatha ithupolulla vishayangal edukumbol ellam thurannu parayum ennullathaanu....mattu similar channels ne pole undayirunnu ennu urappillatha oru vasthuthaye undu nu urappichu parayunnilla😍....hypothesis ne hypothesis ayittu thanne avatharippikunnu...great....
*സുൽത്താൻ ഇഷ്ടം 😍✌️🔥*
🎈🎈🎈
ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്.... ഞെട്ടിച്ചു കളഞ്ഞു.... നല്ല അവതരണം.... താങ്കൾ പറഞ്ഞതാണ് സത്യം 👍
"നാഡി ജ്യോതിഷം myths&facts" ഈ വിഷയത്തിൽ ഒരു vlog ചെയ്യാമോ???
Mr sultan the only program my dad used to watch in you tube are your vlogs. He expired two days before. This is my first vlog from you without him beside me .missing him
Brokk last kariya views cinemagic intea views ayirikkum ,,🥶
Video upload cheyth 4 hour nu idayil njan kaanum💝💝💝💝video kananum kelkanum oru sugaa... oru feel varunnu video kanumboo.. igana thanne avatte ella videosum😍😍😍😍😍
കടമറ്റത്ത് കത്തനാർ - ഒരു topic ചെയ്യാവോ..സുൽത്താനെ...! 💕
Ethra nalla quality video anu indunne, oru cinema kanunna feel ella videosilum kanum,pakshe subscribers pathukkeya koodunne😯😊😊😊
Man ur so underrated ❤
You deserve more
ടോപ്പിക്ക് നരറേഷനിൽ നിങ്ങളെ കഴിഞ്ഞേ ആരും ഉള്ളു...
വീഡിയോ, സൗണ്ട് എഫക്ട്സ് ആണേൽ അതിലും ലെവൽ...
💯💯💯
Pakka timing aanallo sultane..... സുൽതാനും ബീവിയും safe അല്ലെ?? ഇ land ബ്രിഡ്ജ് ഉം നമ്മുടെ പുരാണത്തിലെ സേതുബന്ധനവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?? കുമരികണ്ടത്തെ കുറിച് വായിച്ചിട്ടുണ്ട് പല stories um അതിനെക്കുറിച്ചു എഴുതപ്പെട്ടിട്ടുണ്ട്. Like the underground world.. such a mystery it is.. ഒരിക്കൽ നമ്മളും അങ്ങനൊരു mystery ആവില്ലെന്ന് ആരറിഞ്ഞു
Ramasethu oru landbridge aanu 🎈🎈🎈
@@BeyporeSultanOnline reply thannathil thank u sultane
എന്റെ സുൽതാൻ നിങ്ങടെ വീഡിയോ (കണ്ണിനും കാതിനും അറിവിനും ) നല്ല ഒരു ട്രീറ്റ് ആണു... പൊളിക് മച്ചാനെ
❤️❤️🎈🎈 thajmahal thejomahalaya hidden storry and angkor wat templinee kurichu oru vedio cheyyaamoo plzzz. Youtubil kuree kandittund ennalum sultan chaithathu kaanaan ballatha mooham
Tamil: Madan gowri
Malayalam:Bepur Sultan
Enikkum
But i rishipedia
English - STRING
Can you do a video about predictions on world ending.....
Of course
🎈🎈🎈
Kalki 😇
@@akmcraze5374 bro mullaperiyar 2020il thakarumennu ooru pravachakan paranjathanu,athine Patti ooru video
@@BeyporeSultanOnline I would prefer
Kalki, 2nd christ, Al Mahdi , Zoroastrian Saviour , and all but don't forgot to add Jewish messiah
ഇങ്ങളെ പോലെ തമിഴിൽ ഒരു ചങ്ങായി ഉണ്ട്.. Madan gowri... അങ്ങേരും ഇങ്ങളും ആണ് ഇപ്പോൾ fav
നിങ്ങൾ തകർത്തു കൊണ്ടിരിക്കുകയാണ് ഒന്നും പറയാനില്ല ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചവ്യക്തി തന്നെയാണ് അങ്ങയുടെ സംസാരവും ആണ് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഗ്രാഫിക്സും കൂടിച്ചേർന്ന അതിന്റെ ശബ്ദവുംഒരു സിനിമയെ വെല്ലുന്ന പലപ്പോഴും അതിനപ്പുറം ഒന്നും പറയാനില്ല ഉയരങ്ങൾ എത്തി ചേരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Madan gowri yudai CAB kurichh oru video ittirunnu..ohhh alter fake video..pinnei madan gowri yudaii video njan kandittilla.pls never compare madan gowri with beypore sultan.
Sultan bro Ann best🎈
Never. Sultan is more better than gowri
@@somethingstrange123 എന്റെ പൊന്നെടാ ഉവ്വേ ഞാൻ ഗൗരി ആണ് കിടിലം എന്ന് പറഞ്ഞോ........ ഞാൻ പറഞ്ഞത്... തമിഴിൽ അയാളുടേം.... malayalathil.... iyaaludem.... videos.... aanu... 'എനിക്ക് '... ഒന്നുകൂടി പറയുന്നു 'എനിക്ക് 'ഇഷ്ട്ടം എന്നാണ്....... njan ആരേം compare.... cheyyan..... vannilla
There is a town called Sambava in Madagascar. Sambavar is a oldest community group living in Tamil Nadu and Kerala....And like here in Tamil Nadu we play Jallikattu, this game is called Savika in Madagascar....🤯🤯🤯
The best malayalam youtube channel 😍😍😍
Deserves more subscribers
മഡഗാസ്കറിലെ തെരുവോരങ്ങളിൽ കൂടി യാത്ര ചെയ്യുകയാണ് ഞാനിപ്പോൾ.. ദൂരെ അമ്പരം ചുംബികൾ ആയ കെട്ടിടങ്ങൾ കാണാം ഇവിടെ ഒരു അമ്മച്ചി തമിഴ് സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി.. അവർ തൈർ സാദം കഴിക്കാൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു ആഹാ എന്ത് സുഗന്ധം പഴം ചോർ ആണെന്ന് തോന്നുന്നു.. ഞാനെന്റെ യാത്ര തുടർന്നു ബേപ്പൂർ സുൽത്താന്റെ ദുനിയാവാണ് അടുത്ത ലക്ഷ്യം
മെഡഗാസ്കർ ദ്വീപിൽഉള്ള മണ്ണിൽ കണ്ടെത്തിയ സിർക്കോൺ എന്ന ധാതു കേരള തീരത്തെ കറുത്ത മണ്ണിൽ ധാരാളം ഉണ്ട്... ire എന്ന സ്ഥാപനത്തിൽ അതു ധാരാളമായി വേർ തിരിക്കുന്നുണ്ട്.. ഞാൻ അവിടെ വർക്ക് ചെയ്തതാണ്...
younger dryas flood happened around 14,200 years ago and enough evidence are there also. so some land parts can submerge under water. So Kumarikandam won't be such a farfetch idea, I believe lot of civilizations have talked about it we just have to connect the dots, now some of renowned geologist believes in the Younger Dryas flood. Between Beypore sultan loved your video, Been binge watching.
Yayaya
വീണ്ടും സുൽത്താന്റെ നല്ലൊരു വീഡിയോ ♥️♥️♥️...
Lockdown ആയതുകൊണ്ട് കുറച്ചധികം വീഡിയോസ് പ്രതീഷിക്കുന്നു.....
Ejjathi audio editing... Level💯👌
നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു ....💚💛
രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും വീഡിയോ ഇട്ടു കൂടെ...
കണ്ടൻറ് ഇല്ലെങ്കിൽ ആമയും മുയലും കഥയായാലും മതി നിങ്ങൾ അതും വേറെ ലെവൽ ആക്കും.... ആളുകളെ പിടിച്ചു ഇരുത്താനുള്ള കഴിവ്👌🏻👌🏻 നമിച്ചു ...👌🏻👌🏻💛💚
Pressentation just incredible !!!
Lot's of love 💞
Keep it going 👏👏👏👏
നന്ദി സുൽത്താൻ..
❤❤❤
രജിത്ത് കുമാർ എന്ന വ്യക്തി യുഗപ്പിറവിക്കുമുമ്പിൽ എന്ന പുസ്തകത്തിൽ പലതും പറയുന്നു ണ്ട്
PANGAEA
The super continent was named PANGAEA, which meant all earth. The mega-ocean was called PANTHALASSA, meaning all water. Mega ocean was called Panthalassa. India was connected Madagascar and it split and crash to form Himalaya. It is true because when it crashed it not only formed huge mountains but when it was crashed b/w the two continent the water splashed over the mountains and the temperature of water changed so it form snow. Still we can find large pieces of salt present in that region due to sea water that have changed their temperature to form snow.
ഈ ഭൂഖണ്ഡങ്ങൾ എല്ലാം ഒരു സമയത്ത് ഒന്നിച്ചു ആയിരുന്നു പിന്നെ മനുഷ്യന്മാർ തമ്മിൽ കാഴ്ചയിൽ എങ്ങനെ ഇത്രേം വ്യത്യാസം വന്നു. എന്റെ സംശയം ആണ്. മണ്ടൻ സംശയം ആണെങ്കിൽ സോറി 😁. സുൽത്താൻ ചേട്ടൻ ഇഷ്ടം. Vdo കാണാൻ ഇത്തിരി താമസിച്ചു. 🎈🎈🎈🎈
Australia = ASTRA ALAYA.
പുരാണ ഇതിഹാസങ്ങളിൽ അസ്ത്ര ശാസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതും നിർമിച്ചതും ASTRA ALAYA അഥവാ ഓസ്ട്രേലിയ
Thank you Shyam bro for accepting my request about this subject 🥰 ,
Cinemagic kandit vanne ann...❤
animation super arunu kochukuttik polum manasilavuna rithiyil.... pwolichu sulthane 🤩🤩
രജിത്കുമാർ എന്ന മലയാളിയായ മുരുകഭക്തന്റെ 'യുഗപ്പിറവിക്ക് മുൻപിൽ' എന്ന ബുക്കിൽ കുമരീകാണ്ഡ പുനസ്ഥാപനവുമായി ബന്ധപ്പെട്ട് പല അവിശ്വസനീയമായതെന്നു തോന്നുന്ന പലകാര്യങ്ങളും ഒരു സാദാരണക്കാരന്റെ ഭാഷയിൽ വിവരിക്കുന്നുണ്ട്...ആമസോണിൽ ബുക്ക് ലഭ്യമാണ് മൂന്നാം പതിപ്പ്....20000 വർഷങ്ങളുടെ പഴക്കം പറയുന്നുണ്ട് കുമരീകാണ്ഡത്തിന്...തമിഴ് സംഘകൃതികളിൽ പറയപ്പെടുന്നുണ്ട്...കുമരീകാണാഡം മഡാഗസ്കർ ഇന്ത്യയുടെ തെക്ക് കന്യാകുമാരി ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഭൂഖണ്ഢമായി കരുതുന്നുണാട്...ആസ്ത്രേല്യൻ ട്രൈബ്കളുടെ ഭാഷയ്ക്കും തമിഴുമായി സാമ്യമുണ്ടെന്നും...അവർ മുരുകഭക്തരെപ്പോലെ (ശിവ)ദേഹമാസകലം ഭസ്മം പൂശുന്നവരാണെന്നും പറയുന്നു....
തമീഴ് നാട് തീരത്തു നിന്നും (പൂംപുഹാർ) 5 കിലോമീറ്റർ അകലെ സമുദ്രനീരപ്പിൽ നിന്നും 4 മീറ്റർ താഴ്ചയിൽ 15000 വർഷം പഴക്കമുള്ള ഒരു വലീയ തുറമുഖത്തിന്റെയും ലൈറ്റ് ഹൗസിന്റെയും അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്...അതുകൊണ്ട് കുമരീകാണ്ഢവും ഇതിനു മുൻപുള്ള കാലഘട്ടത്തിൽ നിലനിന്നിരിക്കാം...
Hi... reg kumarikandam I belive you can have a detailed study... as far as my knowledge and the interactions I had with archeologists this landmass still exists under Indian Ocean... you can reff or have a study of articles published by Mr. Orissa Balu - archeologist.
സുൽത്താനെ.... നിഗുഢ മായി ജീവിക്കുന്ന മഹാ അവതാർ ബാബാജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....
Poli sultane 🖤🔥❤️ kumarikandam ⚡⚡
Cinemagic ith nalla majaku parayunund.. vere level channel under rated
Oh our India 🎈🎈🎈🎈🎈😮Kumar Kandam enghaney poyeeee?
Njangade tamizh culture 😢 research cheyan mathram aarum ila 😭 its a proof of our kl and tn civilization
Super sultaaaan😘😘
Addicted to you😍 സുൽത്താനെ...... 💕
Sathyam🤘
🎈🎈🎈Sneham sis
@@BeyporeSultanOnline baloon🎈🎈kityee😍😌
ഒന്നുകിൽ ശ്രീലങ്ക -കേരളം -മെഡഗാസ്കർ എന്നിവയുടെ ഇടയിൽ ഉണ്ടായിരുന്ന ചെറിയ പ്രദേശം ആയിരുന്നിരിക്കാം കുമാരി ഖണ്ഡം.. ഇവ മൂന്നും അകന്നു മാറിയപ്പോൾ ഇല്ലാതായത് ആകാം, അല്ലെങ്കിൽ ഇവ മൂന്നും ചേർന്ന അവസ്ഥ അരിരുന്നിരിക്കാം കുമാരി ഖണ്ഡം... മെഡഗാസ്കർ വളരെ അകലേക്ക് തെന്നി നീങ്ങിയത് ആകാം... മൂന്നിനും ഒരേ ഭൂ പ്രകൃതി ആണ്
sultan , can you make a video about the lost city of gold ( el dorado ).
Njanum vayichathanu Ithoke. avatharanam soooperrrrrrrrr. Miss cheytha oru part und Australiayilem Africa yilem prachina language nu tamizhumayi bandhan und. Kumari kandam undayirunnu ennu parayunnavarude pradhana vadhavum athu thanne Anu. Ippol Ulla Antarctica kumari kandam anenkilo. Koodathe 8-)0 continent ayi Australia yude aduth kadalil thanupoya bhookandam und
5 മിനിറ്റ് ആയതേയുള്ളു 263 like, 126 comments.
🎈🎈🎈
Sultane....adipoli,,,pinne quarantine period aanu, kayil ulla kurachu koodi video edamo, full bore aanu life eppol....
Can u say anything abt lost island Dhwaraka..? Scientists still found the lost city near gujarath..it is proven..
They are planning to excavate it but it is on a standstill due to financial issues.
Machan pwoliyaan ... Textbookil kaanatha oru paad karyngl thaankalude vlogil nin ariyan kazhinu ... Frequentayi vediokal idan apekshikunu ...
Sneham mathrm❤
സുൽത്താൻ, DAVINCI CODE or PEER BUX or THE LOST CITY OF Z നെ പറ്റി ഒരു video ചെയ്യാമോ
*സുല്‍ത്താന്റെ വീഡിയൊ വളരെ ഉപകാരപ്രദമാണ് പ്രായ ഭേദമെന്യെ എല്ലാവര്‍ക്കും കാണാം എന്റെ അമ്മയും താങ്കളുടെ വീഡിയൊസ് ഇഷ്ടപ്പെടുന്നു*
"ANCIENT VIMANAS"
ee topic vech oru video cheyyo?
Ancient vimanas ath kidu aanu.
History tvil oke ind.
Kidu aanu.
Ancient technology
സംസ്‌കൃതം യേശുദേവൻ ഭാരതത്തിൽ വന്നപ്പോൾ തന്നെ ഉണ്ട്, അദ്ദേഹം എന്ത് കണ്ട് പിടിത്തത്തിന്റെ അടിസ്ഥാനത്തിൽ ആണ് സംസ്‌കൃതം വന്നു കേറിയ ഭാക്ഷ എന്ന് പറഞ്ഞത് തമിൽ ജാതി രാഷ്ട്രീയ ത്തിനു വേണ്ടി യും ഉപയോഗിക്കുന്നുണ്ട്,
ലമോറിയ
ഈ പേരല്ലേ മറ്റേ ചൊവ്വയിൽ നിന്നും വന്ന ചെക്കൻ പറഞ്ഞത്......
Idile background music oru meditation music anallo sulthane.. idinu munnathe video ilum njan sradichirunnu. Vlog adipoli
Sultan, Please take a video on "Dwaraka"...
*ഈ തമിഴ് സാഹിത്യ കൃതികളിൽ സൂചിപ്പിക്കപ്പെടുന്ന കുമരികണ്ഡം തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയെ ബന്ധിപ്പിക്കുന്ന ആ പാലം ആയിക്കുടെ.*
*ശ്രീരാമൻ ലങ്കയിൽ പോകാൻ ഉപയോഗിച്ചത്.*
*ഇന്നും ആ പാലം ധനുഷ്‌കോടി ഭാഗത്തുനിന്ന് തുടങ്ങുന്നത് കാണാം. അതിന്റെ കുറേ ഭാഗം ഇന്ന് വെള്ളത്തിനടിയിലാണ്.*
*Satelite ദൃശ്യങ്ങൾ പരിശോധിച്ചാൽ ആ പാലം വ്യക്തമായി കാണാം*
Madagascaril ninn mauritius vareyum
Seychellws thott india vareyum land bathmetry map check cheythal mathi
നമ്മുടെ ഈ മൂന്നാറിലും, വായനാടുമെല്ലാം ഒരു പാട് നിഗുഢത നിറഞ്ഞ കാര്യങ്ങൾ ഉണ്ടല്ലോ.... അതിനെയൊക്കെ കുറിച് ഒരു video ഇടാമോ (ഞാൻ ഉദ്ദേശിച്ചത്, കണ്ട ഉടായിപ്പു പ്രേത കഥകളെ കുറിച്ചല്ല )
വേറൊന്നും കൊണ്ടല്ല കേരളത്തിനകത്തുള്ള നിഗുഢതകളെ കുറിച് അറിയാൻ ഉള്ള ത്വര കൊണ്ട് പറഞ്ഞതാ...
പിന്നെ കേരളത്തിലുള്ള illuminatie കളുടെ presence അഥവാ ഇല്ലുമിനാട്ടി കേരളത്തിൽ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള ഒരു video യും കൂടി ചെയ്യുമോ
വേറെ ഒന്നും കൊണ്ടല്ല, സുൽതാൻ ഒരു video യിൽ lodge heather നെ പറ്റി പറഞ്ഞായിരുന്നല്ലോ, അപ്പോൾ ഇവയെല്ലാം കേരളത്തിനകത്തുമുണ്ടാകുമെല്ലോ.. അത് കൊണ്ട് ചോദിച്ചതാ
Ningal ee cheyyunaa hard workinte bhalam oruppayum ningale thedi varumm...urapp....👍👍