സന്നിധാനത്ത് വാവരെങ്ങനെ വന്നു, ചരിത്രവും സത്യവും പറഞ്ഞ് വിജി തമ്പി | VIJI THAMPI | DEBATE

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 696

  • @anilanianilani3988
    @anilanianilani3988 15 дней назад +96

    ശബരിമലയിൽ vip vvip സാദാരണ ഭക്തർ എന്നിങ്ങനെ മൂന്നു വരിയുണ്ട് അടുത്തടെവപ്രശ്നത്തിൽ അയ്യപ്പ സ്വാമി അത് ഇഷ്ടപെടുന്നുണ്ടോ എന്ന് ഒന്ന് നോക്കണേ

    • @suneeshsksuneeshsk5855
      @suneeshsksuneeshsk5855 15 дней назад +4

      Good

    • @casinova120
      @casinova120 11 дней назад +2

      😂😂😂

    • @dailyviews2843
      @dailyviews2843 11 дней назад +3

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

    • @nairambat3208
      @nairambat3208 11 дней назад

      😂😂

    • @thenameis_dk
      @thenameis_dk 11 дней назад

      @@dailyviews2843 ദേവപ്രശ്നം തന്ത്രി ആണ് പറയുന്നത് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ദേവപ്രശ്നം നടത്തുന്നത് ജ്യോൽത്സ്യന്മാർ ആണ്. അവർ വന്നിരുന്ന് കവടി നിരത്തി ആണ് ദേവഹിതം മനസിലാക്കുന്നത്. പല ദേവപ്രശ്നങ്ങളും നേരിട്ട് കണ്ട അനുഭവത്തിൽ ആണ് ഈ പറയുന്നത്. ഒരാളുടെ ജാതകം നോക്കുന്നത് പോലെയാണ് ഇത്. ജ്യോതിഷം നിമിത്ത ശാസ്ത്രം ഒക്കെ ഇതിന്റെ ഭാഗമാകും. ഇതൊക്കെ ഹൈന്ദവ ആചാര പദ്ധതികളുടെ ഭാഗം ആണ്. അത് നിങ്ങൾക്ക് ദഹിക്കുന്നില്ല എങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. മാറിയിരുന്ന് മോങ്ങുക. കുരുമുളക് വരുമാനം പോകും എന്ന പേടി ആണെങ്കിൽ കേരളത്തിലെ കൊള്ളാവുന്ന നാല് സർക്കാർ സ്ഥാപനങ്ങൾ വഖഫ് ആക്കി എഴുതി എടുക്കാൻ പറ നല്ല വാടക കിട്ടും.

  • @Junebird-w3c
    @Junebird-w3c 15 дней назад +171

    അയ്യപ്പൻമാർ വാവർ പള്ളിയിൽ പോകരുത്. ഇല്ലാത്ത ആചാരങ്ങളുടെ ആവശ്യമില്ല.

    • @hiltonmenswear9026
      @hiltonmenswear9026 14 дней назад +3

      Vaver pelli koode adutholu athe cheguthan pelliyanu pelli Alle ath cheguthan aeleyem

    • @sreenarayanram5194
      @sreenarayanram5194 14 дней назад

      ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു മുത്തപ്പൻ ആചാരങ്ങളെ കൂടുതൽ വെജിറ്റേറിയൻ ആക്കി അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്

    • @akhilarjuns6281
      @akhilarjuns6281 12 дней назад +9

      Assal vargeeyatha parayaruth

    • @simeer1972
      @simeer1972 11 дней назад

      അത് 💯 correct

    • @dailyviews2843
      @dailyviews2843 11 дней назад +3

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

  • @musthafaanvarypazhayannur2814
    @musthafaanvarypazhayannur2814 15 дней назад +69

    ഈ വാവരും വിശ്വാസവും നിങ്ങൾ തന്നെ എടുത്തോളൂ. മുസ്ലിംകൾക്കു വേണ്ടേ വേണ്ട. ഈ വാവരിലുള്ള വിശ്വാസം പ്രചരിപ്പിച്ചത് ഹിന്ദുക്കൾ തന്നെയാണ്.
    മാലയിട്ടവർ മുസ്ലിംകളേ വാവർ സ്വാമിയേ എന്ന് സംബോധന ചെയ്യുന്നു.
    വാവരെ ഞങ്ങൾക്കുവേണ്ടേ വേണ്ട. എത്രയും പെട്ടെന്ന് വാവരുടെ ആസ്ഥാനം പൊളിച്ചു കളയുക.

    • @jayakrishnannair6256
      @jayakrishnannair6256 15 дней назад +15

      അയ്യപ്പ ചരിത്രം നടക്കുന്ന കാലത്ത് മുസ്ലിം മതം ഇന്ത്യയിൽ എത്തിയിട്ടില്ല. അറബ്വംശജർ എത്തി മതം മാറ്റത്തിലൂടെ മുസ്ലിം മതം പ്രചരിപ്പിച്ചു

    • @amblieamnile8981
      @amblieamnile8981 15 дней назад +9

      വാപുരൻ ആണ് വാവർ ഭൂതഗണം ശിവഭഗവ ന്റെ

    • @SagarKottapalli
      @SagarKottapalli 14 дней назад +12

      അതു തന്നെയാ പറഞ്ഞത് ഒരു കൂട്ടർക്ക് തിരിച്ച് ഇല്ലാത്ത മതേതരം അങ്ങോട്ടും ഇല്ല..പുറത്ത് മതേതരം സഹോദര്യം ഉള്ളിൽ അവൻ കാഫിർ ആണെന്ന ചിന്തയും.

    • @Bharatham24993
      @Bharatham24993 14 дней назад +11

      എന്നാൽ നിങ്ങൾ അതിനു വേണ്ടി ഒരു പ്രസ്താവന ഇറക്കൂ. അവിടെ കിട്ടുന്ന പണം ഹറാം അല്ലെ. അത് ഉപയോഗിച്ച് നിങ്ങൾ എന്താ ചെയ്യുന്നത്. 😏

    • @BrightPuthenpura
      @BrightPuthenpura 13 дней назад +6

      അവിടെ അയ്യപ്പഭക്തന്മാരുടെ കാണിക്ക മുഴുവൻ വാരി കുട്ടി കൊണ്ടുപോകുന്നു വാവർക്ക് എന്തിനാ അയ്യപ്പന്റെ കാശ്😅

  • @ishalgallerymedia6028
    @ishalgallerymedia6028 11 дней назад +19

    ജനം ടിവി യിൽ ഇതേ വരൂ എങ്ങനെ വർഗ്ഗീയത ഉണ്ടാക്കാം എന്ന് ചിന്തിക്കുന്ന കോമരങ്ങൾ

    • @MG-pv4uq
      @MG-pv4uq 3 часа назад

      Pande Copy adikkunnathilum, Thiruthi ezhuthunnathilum, Vasthuthakale Valchodikkunnathilum Kemanmaar aanu Mammadum koottarum avarude moyandhan anuyaayikalum. Kashtam!
      ISLAM DIES WITHOUT LIES
      ISLAM 'IS-LAM'E
      KNOW ISLAM, NO PEACE
      NO ISLAM, KNOW PEACE

  • @jayarajs3696
    @jayarajs3696 15 дней назад +75

    മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?

    • @Ajmer-q6w
      @Ajmer-q6w 15 дней назад +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @jayakrishnannair6256
      @jayakrishnannair6256 15 дней назад +24

      ​@@Ajmer-q6wമുസ്ലിം സമുദായം ഇന്ത്യയിൽ എത്തിയിട്ട് 600 വർഷം മാത്രം. അയ്യപ്പ ചരിത്രം 3000 വർഷം മുൻപുള്ളത്

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h 15 дней назад

      ​@@Ajmer-q6wഅറുപതാം വയസിൽ 6 വയസുകാരിയെ കെട്ടി, പന്തിനൊന്ന് ഭാര്യമാരും എണ്ണമറ്റ ലൈംഗീക അടിമകളെയും വച്ച് നിരപരാധികളെ കൊന്നൊടുക്കിയ മമ്മതിനേക്കാൾ എന്ത് കൊണ്ടും ബഹുമാനം അർഹിക്കുന്നയാളാണ് അയ്യപ്പൻ

    • @Ajmer-q6w
      @Ajmer-q6w 15 дней назад

      @@jayakrishnannair6256 ഭൂലോകത്തു ആതിയം വെന്ന മനുഷ്യൻ /പ്രവാചകൻ ആദം നബി, വെന്നത് കേരളത്തിൽ മുസ്ലിം ആണ് അത് കഴിഞ്ഞു ആണ് 125000 ൽ ബാക്കി വരുന്ന എല്ലാ പ്രവാചകൻ മാരും വെന്നത്. അല്ലാഹുവിൽ/ഓം നിന്ന് രണ്ടു മത എനർജി ഹിന്ദു മുസ്ലിം ആലം 18000 ലും ഉള്ളത് ഹിന്ദു മതത്തിൽ പോസറ്റീവ് ശക്തി കളും ഉണ്ട് നെഗറ്റീവ് ശക്തി ളും ഉണ്ട്. എനിക്ക് എന്റെ അല്ലാഹുവിന്റെ എല്ലാം ഇഷ്ട്ടം ആണ് കുട്ടി ചാത്തൻ ആയാലും(നെഗറ്റീവ് ശക്തികളെ അനുസരിക്കരുത് )മുഹമ്മദ്‌ നബി ആയാലും😍
      രാക്ഷസൻ ആയാലുംബഹു,ശ്രീ കൃഷ്ണ മഹാ വിഷ്ണു ശിവൻ ആയാലും 😍
      പോസറ്റീവ് ശക്തികളെ മാത്രം അനുസരിക്കുക..
      ഹിന്ദു മതത്തിൽ ഇപ്പോൾ ഒരു മഹാ ഗുരു ഉണ്ട് vmc chanel സീമ..

    • @SagarKottapalli
      @SagarKottapalli 14 дней назад

      @@Ajmer-q6w നീയൊക്കെ converted ആണെന്ന് ഓർക്കുന്നത് നല്ലതാ

  • @reenabenni660
    @reenabenni660 14 дней назад +36

    എല്ലാം നമ്മൾ ഹിന്ദു പറഞ്ഞു... ഇപ്പൊ പറയുന്നു ബന്ധം ഇല്ലെന്ന്.. ഭാഗവാനും പറഞ്ഞോ? വാവര് പറഞ്ഞോ? ബന്ധം ഉണ്ട് എന്നും, ഇലെന്നും ഒക്കെ എല്ലാം മനുഷ്യൻ അവൻ അവന്റെ മൂഡ് അനുസരിച്ചു പറയുന്നു അത്ര ഉള്ളു... ഇഷ്ടം ഉള്ളെവർ പോകെട്ടെ ഇല്ലെങ്കിൽ പോകേണ്ട 🙏🏻ഇതിന്റെ പേരിൽ ഒരു കലാപം ഉണ്ടാക്കി ലാഭം ഉണ്ടാക്കാൻ ആരു നോക്കുന്നു അവർക്ക് ഭാഗവൻ ശിക്ഷ കൊടുക്കും അത് ഉറപ്പ് 🙏🏻

    • @santhosharuvath
      @santhosharuvath 14 дней назад

      എന്തിന് കലാപത്തെ പേടിക്കണം? ഇല്ലാത്ത കാര്യം വക്രതയുള്ള ഒരുകൂട്ടം ആളുകൾ കള്ളം പറഞ്ഞു ഒരു കാലത്ത് നടപ്പിലാക്കി പിന്നീട് അത് കള്ളമാണ് എന്നറിഞ്ഞു തിരുത്തുമ്പോൾ എന്തിന് കലാപം? മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ ആണോ അയ്യപ്പൻ ജീവിച്ചത്? വാവർ ഉണ്ടായിരുന്നു എങ്കിൽ തന്നെ മുസൽമാൻ അല്ല പഴയ ഖുറേഷി ആയിരിക്കാൻ ആണ് സാദ്ധ്യത സോ കലാപം ഉണ്ടാക്കാൻ ഇവിടെ കുറേഷികൾ ഇല്ല

    • @abdulrasheedpc917
      @abdulrasheedpc917 14 дней назад +7

      ഒരു കലാപവും ഉണ്ടാവില്ല. ഞങ്ങൾ മുസ്ലിംകൾക്ക് യാതൊരു പ്രശ്നവുമില്ല.

    • @gishnugnair6497
      @gishnugnair6497 12 дней назад +3

      പണ്ടത്തെ പോലെ കലാപം ഉണ്ടാകനും patoola.

    • @ILove_My_India
      @ILove_My_India 9 дней назад

      നിങ്ങൾ വാവരെ ഒഴിവാക്കിയാലും കൂടെ കൂട്ടിയാലും ഇതൊന്നും മുസ്ലിങ്ങൾക്കോ ഇസ്ലാമിനോ ഒരു വിഷയമേ അല്ല കാരണം ഒരു ഇസ്ലാമിക വിശ്വാസി വാവരെ അനുകൂലിക്കുന്നുമില്ല എതിർക്കുന്നുമില്ല , വാവറായി അവരെ പാടായി....

    • @georgepp9634
      @georgepp9634 7 дней назад

      എല്ലാം എല്ലാം മനുഷ്യനിർമ്മിതം അല്ലേ.. അതല്ലേ സത്യം.. എല്ലാ മതങ്ങളിലും കാലാകാലങ്ങളിൽ അതീവ ബുദ്ധിമാന്മാർ പലതും കാലോചിതമായി സങ്കൽപ്പിച്ച് ആചാരവും വിശ്വാസവും ആക്കി മാറ്റുന്നു.. സാധാരണക്കാരായ അണികൾ അത് ഫോളോ ചെയ്യുന്നു..

  • @renukakrishna3754
    @renukakrishna3754 9 дней назад +4

    ഇതൊക്കെ വർഷങ്ങളായി ആചരിക്കുന്നതല്ലേ പള്ളിയിൽ പോയവർക്ക് വല്ലതും സംഭവിച്ചോ എന്തിന് ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു

  • @lekshmikanath4617
    @lekshmikanath4617 15 дней назад +85

    വാവർ ഒരു വരുമാനം മാത്രം

    • @sbrview1701
      @sbrview1701 15 дней назад +5

      വാവരും ശബരിമലയും എല്ലാം വരുമാനം മാത്രം ആണ്

    • @sajinas8622
      @sajinas8622 14 дней назад +2

      ​@@sbrview1701angane abhiprayamullavar shabharimalayil pokda ketto 😡😡 bhakti ullavar poykkolum. Athil thala idanda!!!!!!!!

    • @sbrview1701
      @sbrview1701 14 дней назад +3

      @@sajinas8622 ആ എന്നിട്ട് എന്നിട്ട്

    • @jayaragam8759
      @jayaragam8759 12 дней назад +1

      വാവരുടെ വരുമാന० ആർക്കാ പോകുന്നത്?

    • @arjun7909
      @arjun7909 12 дней назад

      ​@@sbrview1701അപ്പോ അയ്യപ്പനോ... അയ്യപ്പൻ വരുമാനം മാത്രം അന്നോ...?അല്ല...അയ്യപ്പൻ ശ്രീ ധർമ ശാസ്ത്രവ് ഒരു വലിയ വിശ്വാസം ആണ്... അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്...ആ സ്ഥാനത്തിനും പ്രദേശത്തിനും ഒരു പ്രതേക ശക്തി ആൻഡ് വശ്യത ഉണ്ട്... അത് ഒരു സാദാരണ സ്ഥലം അല്ല... സ്വാമിയേ ശരണം അയ്യപ്പ ❤

  • @pradeepkumarpp5246
    @pradeepkumarpp5246 14 дней назад +32

    പഴനിയിൽ വിഗ്രഹം നിർമിച്ചത് ഭോഗർ ആണ്. ചിലത് പഠിച്ചിട്ടു പറയണേ.

    • @ബോംബ്കോയ
      @ബോംബ്കോയ 14 дней назад

      സത്യം❤

    • @ManojKoompully
      @ManojKoompully 12 дней назад +2

      അതാണ് സത്യം... ഓം ശരവണ ഭവ 🙏🙏🙏🙏

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 12 дней назад

      Arooo hara

    • @dailyviews2843
      @dailyviews2843 11 дней назад +4

      ‼️ദേവന്റെ മനസ്സ് വായിക്കാൻ തന്ത്രിക്ക് കഴിവ് ഉണ്ടെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല.. തന്ത്രി അയാളുടെ വിലയിരുത്തലിൽ കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ ദേവപ്രശ്നം എന്ന് പറയുന്നുവെന്ന് മാത്രം... വാവരുടെ വിഷയം പ്രയോഗികമായി സംസാരിക്കുന്നതിനുപകരം, ദേവപ്രശ്നം ഒക്കെ ഇതിൽ കയറ്റുന്നത് അല്പത്തം.....

    • @Hitman-055
      @Hitman-055 10 дней назад +1

      ശബരിമല കഥ പോലും തട്ടിപ്പണ് ,അപ്പോഴാണ് വാവർ😂😂😂

  • @nadeerpa850
    @nadeerpa850 10 дней назад +7

    നിങ്ങൾക് വേണ്ടെങ്കിൽ ആ പള്ളി പൊളിക്കണമെങ്കിൽ പൊളിച്ചോ.. ആർക്കാ പ്രശനം..full സപ്പോർട്ട് 😂😂

  • @mullanpazham
    @mullanpazham 14 дней назад +5

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
    🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    അത് കൊണ്ടാണ്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....

  • @rajeevkottayil
    @rajeevkottayil 11 дней назад +1

    ദേവപ്രശ്നം പോലും! നാണമില്ലേ പബ്ലിക് ചാനലിൽ ഇരുന്നു ഇതൊക്കെ പറയാൻ? അയ്യപ്പന് കാട് വെട്ടിത്തെളിച്ചതും പരിസ്ഥിതി നശിപ്പിക്കുന്നതൊന്നും പ്രശ്നമില്ല? കൊട്ടാരം വിട്ട് സ്വസ്ഥമായി ഇരിക്കാൻ കാട്ടിൽ പോയ അയ്യപ്പ സ്വാമിയേ അവിടെ എല്ലാ മാസവും പോയി സ്വൈരം കെടുത്തുന്നത് പ്രശ്നമല്ല? 41 ദിവസം വ്രതമെടുക്കാതെ തന്നെ കാണാൻ വരുന്നത് പ്രശ്നമല്ല? വാവര് ഇരിക്കുന്നതുകൊണ്ട് അയ്യപ്പനല്ല പ്രശ്നം എന്ന് ആർക്കാണ് അറിയാത്തത്? ശബരിമല കേരളത്തിലെ മതമൈത്രിയുടെ പ്രതീകമാണ്. അത് നശിപ്പിക്കണം. എന്തൊരു മനസ്സാണ് ഇവരുടേത്? ഇവർക്കൊക്കെ എന്ത് ദൈവം? വഖഫ് പ്രശ്നമുണ്ടെങ്കിൽ അത് നിയമപരമായി പരിഹരിക്കണം. അല്ലാതെ ദൈവത്തെ കൂട്ടുപിടിച്ചു സ്പർദ്ധ വളർത്തരുത്.

  • @jayakumarp4024
    @jayakumarp4024 10 дней назад +2

    വാവർക്ക് അയ്യപ്പനെ ഇഷ്ടമാണ്. അയ്യപ്പൻ പയ്യനും വാവർ ഉസ്താദുമാണ്. ഇപ്പോൾ അവർ തമ്മിലുള്ള ബന്ധം പറയാൻ രണ്ടുപേരും ജീവിച്ചിരിപ്പില്ല. അവർ തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നുണ്ടാകും

  • @rejvs
    @rejvs 15 дней назад +8

    അടിച്ചുമാറ്റുക എന്നത് ഈ വിഭാഗത്തിന്‍റെ തനതു രീതിയാണല്ലോ. ബുദ്ധിയുള്ള ആരോ എവിടെയോ കപ്പല്‍ ഉണ്ടാക്കി കടലില്‍ കൂടി യാത്ര ചെയ്യുന്നു
    വെന്നറിഞ്ഞ മുഹമ്മദ് അള്ളാഹുവിന്റെ പേരില്‍ ആയത്തിറക്കി. “നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു”.
    (ഖുറാന്‍ 17.66). ഇതേ രീതിയിലാണ് മുഹമ്മദും ഇസ്ലാമും ഉണ്ടാകുന്നതിനുമുന്‍പുള്ള ഒരു ദൈവത്തിനു സഹായിയായി മുസ്ലിമായ വാവരെ ഇറക്കിയത്.
    ചില്ലറ കിട്ടുന്നതാണെങ്കില്‍ ഒന്നും ശിര്‍ക്ക് അല്ല.

    • @abdulrasheedpc917
      @abdulrasheedpc917 14 дней назад

      അവിടെ അടിഞ്ഞു കൂടുന്നത് കുഞ്ഞിരാമന്മാർ തന്നെ അല്ലെ?

    • @mohammedmk3416
      @mohammedmk3416 11 дней назад

      നിങ്ങൾ വാവർ പള്ളിയിൽ പോകണം എന്ന് ഒരു ആവശ്യം ഇല്ല

  • @venugopalachary2212
    @venugopalachary2212 14 дней назад +11

    അയ്യപ്പന്റെ വിഗ്രഹം നവപാഷാണം അല്ല. പഴനിയിലെ വിഗ്രഹം ഉണ്ടാക്കിയത് സിദ്ധർ ഭോഗർ ആണു. കാര്യങ്ങൾ മനസിലാക്കി സംസാരിക്കുക.

  • @shajipa8703
    @shajipa8703 11 дней назад +17

    ഖുറാനിൽ ഒരിടത്തും ഇല്ലാത്ത വാവരെ പ്രേതിഷ്ഠിച്ചതും വിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നതും എല്ലാം നിങ്ങൾതന്നെയല്ലേ. ആ നിങ്ങൾ തന്നെ മതപരവും വിശ്വാസപരവുമായ ഞങ്ങൾ വിശ്വസിക്കാത്തതും നൂറ്റാണ്ടുകളായി നിങ്ങൾ വിശ്വസിച്ചതുമായ നിങ്ങളുടേത് മാത്രമായ വിഷയമാണ് വാവര് വിഷയം നിങ്ങൾ അതിന് കാലത്തിനൊത്ത മതപരവും രാഷ്ട്രീയവുമായ മാറിമാറി വരുന്ന പാലക്കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് അവസരത്തിനൊത്തെ നിങ്ങൾ തന്നെ നിങ്ങൾ മാത്രമായി വിശ്വസിച്ചുപോന്ന ഹിന്ദു വിശ്വാസത്തെ മറ്റേതോ ഉദ്ദേശലക്ഷ്യത്തിനുവേണ്ടി ഹനിക്കുന്നു എല്ലാം കഴിഞ്ഞു ഇനിയിപ്പം വാവരുടെ പേരുപറഞ്ഞു കോളിളക്കം ഉണ്ടാക്കേണ്ട കാര്യമില്ല

    • @Moidu-g8y
      @Moidu-g8y 11 дней назад +1

      100% ശരിയാണ്

    • @anzafibrahim
      @anzafibrahim 10 дней назад +1

      Crct... 🤣 ഇവന്മാർക്കൊന്നും വെളിവ് തീരെ ഇല്ലാ 😅

    • @ZakariyaSakku-t9d
      @ZakariyaSakku-t9d 7 дней назад

      Naale shivante thalayil chandrkala ullathukondu shivanum musleemakum😂😂

  • @ckr424
    @ckr424 7 дней назад

    അയ്യപ്പനും. വാവരും കേരളത്തിന്റെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ദൈവ സങ്കൽപ്പങ്ങൾ ആണ്. അതുകൊണ്ട് തെഴുകേണ്ടവർ തൊഴുതാൽ മതി വർഗീയത കാണുന്നവർ ആ ഭാഗത്തേക്ക് പോകണമെന്നില്ല 🙏🙏🙏

  • @vadakkan7614
    @vadakkan7614 10 дней назад +6

    തമ്പി ഇത്ര വൃത്തി കെട്ട മനസിന് ഉടമ ആയിരുന്നോ???
    കഷ്ടം

  • @johnsonat7312
    @johnsonat7312 2 дня назад

    സത്യം
    പുലരട്ടെ

  • @abusufiyankp4039
    @abusufiyankp4039 11 дней назад +8

    ഞാൻ ഞാനൊരു മുസ്ലിം മതത്തിൽ പെട്ട വ്യക്തിയായിരുന്നു എങ്കിലും കമൻറ് ബോക്സിൽ കണ്ടപ്പോൾ അതിൽ ബുദ്ധി ഉപയോഗിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് എന്ന് മനസ്സിലായി ഒരു സമൂഹം അവരുടെ ശാന്തിക്കോ അല്ലെങ്കിൽ സമാധാനത്തിനു വേണ്ടി ആചരിക്കുന്നത് കാര്യത്തിൽ മറ്റു പല പേരുകളും പറഞ്ഞ് അവരുടെ സമാധാനം നഷ്ടപ്പെടുത്തരുത് മഹത്തായ ദർശനങ്ങൾ ഉള്ള മഹത്തായ പാരമ്പര്യമുള്ള സമൂഹമാണ് ഹിന്ദുക്കൾ ഹിന്ദുക്കൾ എന്നുപോലും പറയാൻ പാടില്ല അതൊരു അറിവ് മൂലം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥമാണ് ഭഗവത്ഗീത പോലെയുള്ള മഹത്തായ ഗ്രന്ഥങ്ങൾ ഞാനൊരു മുസ്ലിമായതു കൊണ്ട് തന്നെ എനിക്കത് അതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല എന്നേയുള്ളൂ പക്ഷേ അത്യന്തികമായിട്ട് ജീവിതത്തിൻറെ സമാധാനം ആയിരിക്കണം ലക്ഷ്യം അതല്ലാത്തതെല്ലാം നമ്മുടെ വളർച്ചക്ക് ഗുണം ചെയ്യുകയില്ലകമൻറ് ബോക്സ് കണ്ടപ്പോൾ എനിക്ക് സമാധാനം

    • @abdulazez1444
      @abdulazez1444 10 дней назад +1

      എന്ന് അബൂ സുഫിയൻ

    • @Ocean-be4nq
      @Ocean-be4nq 10 дней назад +1

      മറ്റ് മതക്കാർക്ക് സമാധാനം കൊടുക്കുന്ന മതം ആണോ നിങ്ങൾടെ മതം...😂😂

    • @MrSyntheticSmile
      @MrSyntheticSmile 9 дней назад

      എന്ത് കുന്തമാണ് പറയുന്നതു്. വല്ലാത്ത ഒരു കൺഫ്യൂഷൻ ആണല്ലോ. ബുദ്ധിസ്ഥിരതയില്ലാത്തവൻറെ ജല്പനം പോലെ.

  • @PramodNanu-h1d
    @PramodNanu-h1d 15 дней назад +7

    ❤️❤️❤️❤️❤️❤️❤️🚩🚩🚩🚩

  • @DeviprasadRamakrishnan
    @DeviprasadRamakrishnan 13 дней назад +2

    Absolutely correct❤❤❤❤❤

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 7 дней назад

    തമ്പി സാർ വ്യക്തമായി കാര്യങ്ങൾ
    വിശദീകരിച്ചു !

  • @ajitjjithu9043
    @ajitjjithu9043 9 дней назад

    വാവരുപള്ളി പൊളിച്ചുമാറ്റി ഇനി വരുന്ന മണ്ഡലകാലങ്ങൾശബരിമലയിൽ സർവ്വ ആഐശ്വര്യമുള്ളതാവട്ടെ അതിനു വേണ്ടി അയ്യപ്പനോട് പ്രാർത്ഥിക്കുന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @vijilavijila2045
    @vijilavijila2045 4 дня назад

    ഇപ്പോൾ ആർക്കാണാവോ ഇത്ര കൃമികടി.... മതസ്വഹർദ്ദങ്ങൾ തകർക്കണം കലാപം സൃഷ്ഷ്ടിക്കാനും ആണ്... വാവരെടുത്തു ചെന്നിട്ട് ഈ പോയവർക്ക് ചൊറിയൊന്നും പിടിച്ചിട്ടില്ലല്ലോ.... എന്തിനാണിങ്ങനെ തമ്മിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയേ

  • @mohananv3311
    @mohananv3311 14 дней назад +21

    അയ്യപ്പൻമാർ എരുമേലിയിലെ വാവരുപള്ളിയും 18 പടിക്ക് താഴെയുള്ള വാവരസ്ഥാനവും ബഹിഷ്കരിക്കണം. വാവരെ ശബരിമലയിൽ നിന്നും പുറത്താക്കണം. അവർ അനാവശ്യമായി കൈയ്യാളുന്ന ശബരിമല എരുമേലിയിലെ അനുകൂല്യങ്ങളും അവകാശങ്ങളും റദ്ദ് ചെയ്യണം.

    • @irshadklb7866
      @irshadklb7866 9 дней назад

      അതു തന്നെ ഞങ്ങൾ എല്ലാ മുസ്ലിംകളുടെയും അഭിപ്രായം
      വർഗീയ ഉപേക്ഷിക്കുക

    • @jmhassankhan8776
      @jmhassankhan8776 6 дней назад

      ഭൂരിപക്ഷം മുസ്ലിങ്ങളുടെ അഭിപ്രായം അത് തന്നെ. വാവരു വേണ്ട.

  • @mansoormansoor468
    @mansoormansoor468 10 дней назад +1

    Ur correct.
    Only for money.
    Dont put money there.
    This is a good message.

  • @Godbless9244
    @Godbless9244 15 дней назад +21

    സൂക്ഷിചില്ലേൽ ശബരിമല wakf ന് പോകും. കാരണം വാവര് കോയ പറഞ്ഞാൽ മതി...

    • @suneerbabusuneer1885
      @suneerbabusuneer1885 15 дней назад

      ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ?
      ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും.
      മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.

    • @Ajmer-q6w
      @Ajmer-q6w 15 дней назад +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @NYK0Hindustani
      @NYK0Hindustani 14 дней назад

      ​@@Ajmer-q6w​@Ajmer-q6w ദിവസവും വെളിച്ചെണ്ണ പുരട്ടി ഉസ്താദിന് മുൻപിൽ കുനിഞ്ഞു നിൽക്കാൻ പോകുന്ന നിൻറെ സ്വന്തം മക്കളെ ചെന്ന് ഉപദേശിക്കാൻ നോക്ക് ആദ്യം. എന്നിട്ടാവാം നാട്ടുകാരെ ഉദ്ധരിക്കുന്നത്😏

    • @mohammednisarnisar3657
      @mohammednisarnisar3657 11 дней назад

      ​@@Ajmer-q6wനല്ല ഒന്നാന്തരം fake അക്കൗണ്ട്😅😅😅😅😅

    • @rabiyasaheer1624
      @rabiyasaheer1624 11 дней назад +1

      അത് ശെരിയാ നിങ്ങൾ തന്നെ അല്ലേ വാവരെ കാണാൻ പോകുന്നത് ഞങ്ങൾ പോകാറില്ല

  • @thenameis_dk
    @thenameis_dk 11 дней назад +1

    എന്റെ അയ്യപ്പസംഘത്തിന്റെ വ്രതം 65 -67 ദിവസം ആണ് എല്ലാക്കൊല്ലവും നടന്നാണ് മലയ്ക്ക് പോകാറ് , അത്ഭുതം എന്തെന്ന് വെച്ചാൽ ഒരുപാട് വര്ഷങ്ങളായി ഇങ്ങനെ മലയ്ക്ക് പോകുന്നുണ്ടെങ്കിലും ഒരിക്കൽപോലും ഈ വാവർ പള്ളിയിലോ സന്നിധാനത്തെ ദർഗ്ഗയിലോ പോകാൻ വിചാരിച്ചിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി ഇപ്പോഴാണ് വന്നത്.

    • @jishnup7663
      @jishnup7663 10 дней назад

      ഓഹ് nenneyi ketto

  • @thomasphilip8307
    @thomasphilip8307 11 дней назад +2

    എത്രയോ വര്ഷങ്ങളായി ഈയൊരു കാര്യം മറച്ചു വെച്ചത്. എന്തുകൊണ്ട്? എന്തുകൊണ്ട് ഇപ്പോൾ ഈ ദേവപ്രശനം കഴിഞ്ഞകാലങ്ങളിലൊന്നും ദേവ് പ്രശ്നം ഇല്ലായിരുന്നോ? ചുമ്മാ ഉരുണ്ടുകളിക്കരുത്.

  • @ibrahimullatil1029
    @ibrahimullatil1029 13 дней назад +4

    വാവരെ തോട്ടിലെറിഞ്ഞാലും അയ്യപ്പനെ തോട്ടിലെറിഞ്ഞാലും മുസ്ലിങ്ങൾ ഒന്നും മിണ്ടില്ല -😅

  • @dhanya659
    @dhanya659 7 дней назад

    എന്തിന് ഇവനെ ഒക്കെ പേടിക്കണം ഹിന്ദുക്കൾ ആ വാവരെ അവിടെ നിന്ന് ഓടിക്കുക അയ്യപ്പന് അനിഷ്ടം ഉള്ളതൊന്നും അവിടെ വേണ്ട നമ്മുടെ പണം അത് വെച്ച് ദേവപ്രേശ്നത്തിൽ കണ്ടത് പോലെ ചെയ്യുക

  • @AsifAsif-bf5sm
    @AsifAsif-bf5sm 4 дня назад

    മുസ്ലിം സമൂഹം 600 വർഷം ഹിന്ദു സമൂഹം 3000 വർഷം എന്നൊക്കെ പറയുന്നത് ശരിയല്ല ചക്രവർത്തിമാരൊക്കെ ആയിരം 1500 2000 വർഷം പഴക്കമുണ്ട് വാവർ ചക്രവർത്തി അക്ബർ ചക്രവർത്തി എത്ര ചക്രവർത്തിമാരാണ്

  • @GirijaMavullakandy
    @GirijaMavullakandy 9 дней назад

    ഇത്തരം കള്ളക്കഥകൾ മെനഞ് കപടമതേതരത്വം പറഞ്ഞ് വിഗ്രഹാരാധനയെ എതിർക്കുന്നവർ ഇത്തരം ആരാധനയിലൂടെ വരുന്ന വരുമാനം നേടുന്ന കള്ളത്തരം തുറന്നു കാണിച്ച ശ്രീ.വി ജി തമ്പിസാറിന് അഭിനന്ദനങ്ങൾ.

  • @AnilKumar.D-z3o
    @AnilKumar.D-z3o 8 дней назад

    അവിടെയും വക്‌ഹഫ് ഭൂമിയാ കേറിയങ്ങ് ഇരുന്നു അത്രതന്നെ തഖല്സീധാർ പട്ടയം കൊടുത്തു കരവും കിട്ടി ഇനി അയ്യപ്പനെ മാറ്റും ഇങ്ങേര് ഇരിക്കും നോക്കിക്കോ

  • @ShamsuPayaningal
    @ShamsuPayaningal 8 дней назад

    ദേവ പ്രശ്നം മുമ്പും നടന്നിട്ടുണ്ട് അന്നൊന്നും വാവരെ തീണ്ടാപാട് അകലെ നിർത്തണമെന്ന് ഒന്നും കണ്ടതായി ചരിത്രമില്ല.
    ഇനി സ്വാമിമാർക്ക് (ഒറിജിനൽ )വാവരെ കാണേണ്ടെങ്കിൽ ആ ഭാഗത്ത് പോകാതിരുന്നാൽ പോരെ??
    ഇനി ആ പള്ളി ദുഃശ്ശകുനമാണെങ്കിൽ ആ ഭാഗം അങ്ങ് വിട്ടേക്കുക.
    ഈ മഹാപണ്ഡിതൻ ഇതുവരെ എവിടെയായിരുന്നു??

  • @Shebeer423
    @Shebeer423 10 дней назад +1

    ശബരിമലയുടെ തുടക്കം ഏത് വർഷത്തിൽ 🤔അന്നുമുതൽ വാവർ പളിയിൽ പോവണ്ട എന്ന് ഏതെങ്കിലും ഒരു സാമിയോട് ഹൈന്തവ സഹോദരൻ പറഞ്ഞിട്ടുണ്ടോ അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല അത്കൊണ്ട് ചോദിച്ചതാ ഇപ്പോ ഇങ്ങനെ ഒരു രാഷ്ട്രീയ പ്രതിനിതികൾ ഇതിനു എതിരെ സംസാരികുന്നതിന്റെ പൊരുൾ എന്താ എന്ന് ഊഹിക്കം 🙏🙏🙏സിനിമ ഉള്ളപ്പോൾ എല്ലാരും വേണം 😔

  • @LalithaKumari-t9k
    @LalithaKumari-t9k 6 дней назад

    🙏🙏

  • @saleemv6345
    @saleemv6345 10 дней назад +2

    പളളി പൊളിച്ചു കളയൂ പ്രശനം തീരട്ടെ ഈ സംവിധായകനിക്ക് സമാധാനം കിട്ടട്ടെ

  • @muralip.k6204
    @muralip.k6204 8 дней назад

    പണ്ട് ഏതോ വാരിയർ മാലകെട്ടിക്കൊണിരുന്ന സ്ഥലമാണ് പിന്നീട് വാവർ നടയായി മാറിയത് എന്നാണ് എൻ്റെ സംശയം

  • @kl58p6
    @kl58p6 13 дней назад +1

    രണ്ട് പേരും ഉടായിപ്പ് അങ്ങനെ
    ഒരു സംഭവം ഇല്ല
    പാവപ്പെട്ട ജനങ്ങളുടെ
    പണം തട്ടാൻ കണ്ട എക മാർഗ്ഗം ആണ് വിളക്ക്
    കത്തൽ ഒക്കെ ഒരു കൺകെട്ട്
    ആണ്

  • @shahulvlog6375
    @shahulvlog6375 8 дней назад +1

    തമ്പി ഒരു വേഷികുണ്ടയഥാനന്നു ദേവി പ്രശ്നം വെച്ചപ്പോൾ കണ്ടു്

  • @abdulmanaf9782
    @abdulmanaf9782 9 дней назад +1

    സിനിമ ഇപ്പോൾ കിട്ടുന്നില്ല എന്നാൽ പിന്നൈ വർഗീയത പറഞ്ഞു അടുത്ത ഗവർണ്ണർ ആകുക അല്ലങ്കിൽ ഒരു സഹമന്ത്രി അങ്ങ് തലപ്പത്തുഎത്തുക നല്ലത് തന്നൈ

  • @hamzaam4208
    @hamzaam4208 11 дней назад +1

    താങ്കൾ പറയുന്ന സുഖം അനുഭവിക്കുന്ന വിഭാഗം ഒരു കാലത്തും വാവർസ്വാമിയെ സന്ദർശിക്കുകയോ ആസ്ഥലത്തുപോവുക പോലും ചെയ്യുന്നില്ല, ആര് സുഗിപ്പിച്ചാലും നിങ്ങൾ പറഞ്ഞ വിഭാഗം സുഖം അതിൽ കാണില്ല ആവശ്യമില്ലാതെ ജനത്തെ തെറ്റി ധരിപ്പിക്കരുത്,

  • @cordinatradelinks
    @cordinatradelinks 5 дней назад

    വി ജി തമ്പിയോടു ചോദിക്കാതെ കൂട്ടുകാരായത് തെറ്റാണ്....തമ്പിയാരാ ഇതൊക്കെ പറയാൻ....

  • @abdulvahab9213
    @abdulvahab9213 13 дней назад +12

    വാവർ പള്ളിയിൽ ഒരു ഹിന്ദുവും പോകരുത്
    അവിടുത്തെ പട്ടും വിളക്കും എല്ലാം എടുത്ത് കഴിയണം

    • @mohammedmk3416
      @mohammedmk3416 11 дней назад

      ഒരു ആവശ്യം ഇല്ല

  • @shihabudheenoachira6510
    @shihabudheenoachira6510 8 дней назад

    അയ്യപ്പനും വാവരും ഒരുമിച്ച് അവിടെ വന്നത് അന്നേരം നിങ്ങൾക്ക് വിലക്കാൻ വയ്യാത്ത ആൾക്കാർ ഇപ്പൊ എന്തിനാ എന്തിന് എടങ്ങേറ് നിൽക്കുന്നത് ജനങ്ങൾ തമ്മിലടിപ്പിക്കാനുള്ള മാർഗ്ഗമാണിത് ഇദ്ദേഹം നോക്കുന്നത് എന്തായാലും അയ്യപ്പനും എഴുതി കാണാനില്ല ഗ്രന്ഥങ്ങളും അത് വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത ആൾക്കാർ പ്രശ്നമുണ്ടാക്കും

  • @MumthajM-k9t
    @MumthajM-k9t 9 дней назад +1

    എല്ലാവരും ദൈവത്തിന്റെ മക്കളാണ് ദൈവത്തിനും അയ്യപ്പനും മുസ്ലിം എന്നോ ക്രിസ്ത്യാനി എന്നോ ഹിന്ദുവന്നോ യാതൊരു വേർതിരിവില്ല നമ്മൾ മനുഷ്യർക്കാണ് വേർതിരിവ് നമ്മളെല്ലാവരും സാഹോദര്യത്തോടും ഇവിടെ കഴിയണം അതാണ് കേരളം എല്ലാവരും ആ ഒരു ശക്തിയുടെ മക്കളാണ് അത് മനസ്സിലാക്കണം നമ്മൾ വ വേർതിരിവില്ലവേർതിരിവില്ല

    • @sushanthtraders3085
      @sushanthtraders3085 8 дней назад

      അപ്പോ വർഗീയത ഉപയോഗിച്ച് വോട്ടു ബാങ്ക് വേണ്ടേ??

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb 4 дня назад

    ദയവുചെയ്ത് ആ വാപുരുവിനെ ഒന്ന് എടുത്ത് തോട്ടിൽ കളയാമോ നിങ്ങൾക്ക് നല്ലത് വരും എന്ന് ഒരു മുസ്ലിം

  • @ravivn1487
    @ravivn1487 7 дней назад

    ഈ ഭൂമിയിൽ മതത്തിന്റെ പേരിൽ തമ്മിലടിക്കാത്ത രാജ്യങ്ങളും ഉണ്ടല്ലോ അവിടെയെല്ലാം മനുഷ്യൻ സമാധാനത്തോടും സന്തോഷത്തോടുകൂടി ജീവിക്കുന്നു, ഇവിടെയും അങ്ങനെ ആകുവാൻ ഏതു ദൈവങ്ങളോടാണ് പറയേണ്ടത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 11 дней назад +1

    പാവം ഒരു പള്ളിയാണ് അവിടെ പ്രശ്നമെങ്കിൽ നിങ്ങൾ ഈ പോലെ ചർച്ച ചെയ്ത് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട ഒരു കാര്യവുമില്ല.
    ഒരു ദിവസം നിങ്ങൾ അതങ്ങ് പൊളിച്ചു കളഞ്ഞാൽ മതി അതോടെ പ്രശ്നം തീരും
    500 വർഷം മുസ്ലിംകൾ ആരാധന നടത്തിയ ബാബരി മസ്ജിദ് തല്ലിത്തകർത്ത് തരിപ്പണമാക്കിയിട്ട് ആരെങ്കിലും എതിർത്തോ
    മുസ്ലിങ്ങൾ ആരെങ്കിലും പ്രശ്നത്തിൽ വന്നുവോ?
    ഇവിടെ അവിടെ നിങ്ങൾ പള്ളികൾ പള്ളി തകർത്തു
    പ്രശ്നങ്ങളും നിങ്ങൾ ഉണ്ടാക്കി
    ക്ഷേത്രവും നിങ്ങൾ പണി അത്രയേ ഉള്ളൂ

  • @ahammedkutty5374
    @ahammedkutty5374 13 дней назад +5

    അയ്യപ്പൻ RSS ആയോ

  • @faiza3745
    @faiza3745 10 дней назад +2

    ശബരി മല ഹിസ്റ്ററി ഒന്ന് പഠിക്കുന്നത് നല്ലതാണ്.

  • @georgept2927
    @georgept2927 10 дней назад +1

    വാവരുടെ ചുവടുപിടിച്ചു വഖഫ് ബോർഡ്‌ ശബരിമലയിൽ കൈ വെക്കുമോ???

  • @sadasivannt6741
    @sadasivannt6741 2 дня назад

    എടോ പെഴച്ചവനെ വാവർ ഇല്ലങ്കിൽ എങ്ങനെ അയ്യപ്പനുണ്ടായി അയ്യപ്പൻ ദൈവമാണങ്കിൽ വാവരും ദൈവ മാണ്

  • @SudheerSudhi-e3j
    @SudheerSudhi-e3j 11 дней назад +2

    മുസ്ലീങ്ങളുടെ പൈസയും വിജിതമ്പിയുടെ സിനിമ കണ്ടു ഒരുപാട് വിജിതമ്പിയും തിന്നിട്ടുണ്ട്

  • @RavendranAchary-sh7yl
    @RavendranAchary-sh7yl 9 дней назад

    ഒരു.ഖുർആനിലും.പറയുന്നുണ്ടോ.വാവരെപറ്റി. പറ യുന്നുണ്ടോ.ജനങ്ങൾ.ചിന്തിച്ചു.നോക്ക്.. പത്തനംതിട്ടയിൽ.മല്ലപ്പള്ളിയിൽ.വായിപൂർ.എന്ന.ഒരു.സ്ഥലമുണ്ട് .എവിടെ.ഒരു. ശിവ്ക്ഷേത്രമുണ്ട്.എവിടെ
    വപുരൻ.എന്നൊരു.മൂർത്തിയെ.പ്രതിഷ്ഠിച്ചുഅങ്ങനെയാണ്.വാപൂരൻ
    . വാവരായത്

  • @sureshps.2157
    @sureshps.2157 7 дней назад

    അയ്യപ്പൻ ആനപ്പുറത്തുവന്ന് വാവരുമായി യുദ്ധം ചെയ്തകെട്ടുകഥ വായിച്ചിട്ടുണ്ട് / യുദ്ധത്തിൽ വവർ പരാജയപ്പെട്ടു പിന്നിട്ട് സുഹൃത്തായി, പിന്നെ വാവർക്കു് ബിസിനസ്സ് ബുദ്ധി മഹാവിഷ്ണു പറഞ്ഞു കൊടുത്തു, അങ്ങനെ അയ്യനെ കാണാൻ വരുന്നവർ വാവർക്ക് ഒരു വിഹിതം കൊടുക്കണമെത്രെ . ഇനി വാവരെ കാണാനായി വരുന്നവർ അയ്യപ്പന് വിഹിതം കൊടുക്കാൻ വഖഫ് നിയമത്തിലൂടെ നടപ്പാകും/ ഇന്ത്യ രാജ്യം മത നീയന്ത്രണത്തിൽ അല്ല നടക്കേണ്ടത് രാജ്യം ഭരിക്കാൻ ജനം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയുണ്ട് പ്രസിഡണ്ട് ഉണ്ട്, സുപ്രീം കോടതിയില്ലേ നിയന്ത്രിക്കാൻ /മതങ്ങൾ

  •  8 дней назад

    പുരാണത്തിൽ പറയപ്പെടുന്ന ധർമ്മ ശാസ്താവ് തന്നെ യാണ് മണികണ്ഠൻ എന്ന് അന്നു നടന്ന ദേവ പ്രശ്നത്തിൽ അല്ലേ പറഞ്ഞത്?

  • @ibrahimvalthodi7543
    @ibrahimvalthodi7543 9 дней назад

    വാവരെ ആരാധിക്കുന്നത് മുസ്ലിംകളല്ല, മറിച്ച് അയ്യപ്പ ഭക്തരാണ്, അത് കൊണ്ട് പൊളിക്കണമെങ്കിൽ പൊളിക്കാം,

  • @shajikashaji964
    @shajikashaji964 7 дней назад

    എന്താണീ ദേവ പ്രശനം ദേവൻ മാരുടെ പ്രശനം മനുഷാ നോട് പറയാൻ ദേവനെക്കാളും വലിയവരാണോ ഏതു നിമിഷവും ഇല്ലാണ്ടാകാവുന്നഈ മനുഷ്യാർ..

  • @KabeerKabeer-lw9ql
    @KabeerKabeer-lw9ql 8 дней назад +1

    നിങ്ങൾക്ക് പറ്റുമെങ്കിൽ മാത്രം വാവരെ തൊഴുതാൽ മതി അല്ലെങ്കിൽ പോയി പണി നോക്ക് അയ്യപ്പൻ സ്വാമിമാരേ. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല വാവരിനും ഒരു കുഴപ്പവും ഇല്ല.

  • @iamrich8226
    @iamrich8226 7 дней назад

    അടുത്ത മണ്ഡലകാലത്തിന് മുമ്പ് പള്ളി പൊളിക്കാൻ ആരൊക്കെ എൻറെ കൂടെയുണ്ട്

  • @Guest-uo3rp
    @Guest-uo3rp 11 дней назад

    ആ പള്ളി പൊളിച്ചിട്ടാൽ മുസ്ലിങ്ങ്ൾക്കു സന്തോഷം കാരണം അവിടെ നിസ്കരിക്കൽ ഹറാം

  • @nasarudeen
    @nasarudeen 6 дней назад

    അയ്യപ്പനെ കാണാൻ പോകുന്നവർ എന്തിനാണ് വാവരെ കാണാൻ കേറുന്നത്. കാണിക്ക കിട്ടുന്നതുകൊണ്ട് കുറെ തലതിരിഞ്ഞ മേതന്മാർ കുട്ട് നിൽക്കുന്നു നിങ്ങൾ വാവരെ കാണാനും പോകണ്ട അയ്യപ്പന്റെ ആവശ്യം പള്ളികമ്മറ്റിക്കും ഇല്ല നിങ്ങൾ കൊതം ചൊറിഞ്ഞു പുണ്ണാക്കേണ്ട

  • @muhammedsalim8595
    @muhammedsalim8595 9 дней назад

    ഇനി അടുത്തത് വാവരുടെ വരവാണ്. 🤣ഇവന്മാരെ ഒരു കാര്യം. അല്ലെങ്കിലും അടച്ചുറപ്പില്ലാത്ത ആചാരവും വിശ്വസവുമാണ് ഹിന്ദുക്കൾക്കുള്ളത്. ഈ വാവരെ ഒക്കെ ആര് കൊണ്ടുവന്നു. വേണ്ടേൽ എടുത്ത് മാറ്റാടെയ് 🤣

  • @ViswakumarKamalasanan
    @ViswakumarKamalasanan 10 дней назад +1

    അപ്പോൾ പരശുരാമൻ കേരളം മഴു എറിഞ്ഞു കൊടുത്തത് ആർക്കാ അപ്പോൾ മറ്റുള്ള ഹിന്ദു എന്ന് പറയുന്നവരോ

  • @aboobackerk7837
    @aboobackerk7837 9 дней назад

    പൊളിച്ച് മാറ്റണം

  • @ajitjjithu9043
    @ajitjjithu9043 9 дней назад

    ഈ മണ്ണല മാസത്തിൽ തന്നെ ഇത് നിർബന്ധമാക്കണം അത് സർവ്വ ശക്തനായ അയ്യപ്പ സ്വാമിതന്നെ ഇത് തീരുമാനിക്കും അത് സത്യം ആ പള്ളി പൊളിച്ചു കളയണം ഭഗവാനെ ഇത് യാഥാർഥ്യം ആക്കണേ... സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤️❤️

  • @alavikuttypp6047
    @alavikuttypp6047 11 дней назад

    മനുഷ്യർ തന്നെ അവൻറെ കരങ്ങൾ കൊണ്ട് രൂപപ്പെടുത്തിഎടുത്ത കല്ലിലോ മരത്തിലോ ലോഹങ്ങളിലെ ഉള്ള ചെറിയ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി സാങ്കല്പികമായി മെനഞ്ഞുണ്ടാക്കിയ കഥകൾക്ക് പിന്നാലെ പോകുന്ന നമ്മുടെ നാടിനെ വർഗീയ കലാപത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് വേണമെങ്കിൽ വാ വരെ ഒഴിവാക്കാം ആർക്കും നിർബന്ധമില്ല വാവർ അവിടെ വേണമെന്ന് അല്ലെങ്കിൽ അയ്യപ്പനെ തന്നെ വേണമെങ്കിൽ ഒഴിവാക്കി പുതിയ ആരെയെങ്കിലും പ്രതിഷ്ഠിക്കാം കാരണം ദൈവത്തിൻറെ പ്രീതി അറിയാൻ അല്ലെങ്കിൽ ദൈവത്തിൻറെ ഹിതം അറിയാൻ ഇടുങ്ങിയ ചിന്താഗതിക്കാരായ മനുഷ്യർ തന്നെയാണല്ലോ പ്രശ്നം വെച്ച് പരിഹാരം നിർദ്ദേശിക്കുന്നത് ലോകം മുന്നോട്ട് സഞ്ചരിക്കുമ്പോൾ നാം പിറകോട്ട് സഞ്ചരിക്കുന്നു

  • @BijuVp-oe1bj
    @BijuVp-oe1bj 15 дней назад +20

    ഹിന്ദു ഉണരാരണം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

    • @kl58p6
      @kl58p6 13 дней назад

      നിൻ്റെ ഉണരാത്തത്
      കൊണ്ട് ആണല്ലോ
      കെട്ടിയോൾ വെറെ
      ആളെ തേടി പോകുനത്

    • @mohammedmk3416
      @mohammedmk3416 11 дней назад +1

      വാവർ പള്ളിയിൽ പോകണം എന്നില്ല

    • @ahammedrafeequeahammedrafe2180
      @ahammedrafeequeahammedrafe2180 10 дней назад

      Hindu ുനേര്നു എണീകുമ്പോൾ കണ്ട കാഴ്ച 55 ലക്ഷം കോടി കടം ഉണ്ടായിരുന്ന india കു് ഹിന്ദു ഉണർന 10 വർഷം കടം 205 ലക്ഷം കോടി നിങൾ ഉറങ്ങുന്നതാണ് india ക നല്ലത്

    • @galaxygal2352
      @galaxygal2352 10 дней назад +2

      എന്റെ ഹിന്ദു സഹോദരൻ മാരെ ദയവായി നിങ്ങൾ വാവരെ കാണരുത് അവിടെ 5 പൈസ ഇടരുത് പ്ലീസ്

    • @nadeerpa850
      @nadeerpa850 10 дней назад +1

      എത്രയും പെട്ടെന്ന് ഉണരണം... അത് പൊളിച്ചേക്ക് 😂😂

  • @ebrahimallappattu7718
    @ebrahimallappattu7718 9 дней назад

    ബാബരും അയ്യപ്പനും തമ്മിലുള്ള ബന്ധം വരുന്ന ജനിക്കുന്ന മനുഷ്യർക്കുള്ള ഒരു അറിവാണ് വർഗീയത വർഗീയത ഉണ്ടാകാതെ ഇരിക്കാൻ ജനങ്ങൾക്ക് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടി അയ്യപ്പൻ അവിടെ വാ വരെ ഇരുത്തി ഇവർ കൂട്ടുകാർ അയ്യപ്പൻ ഉണ്ടോ ബാബലുണ്ട് ബാബു ഉണ്ടോ അയ്യപ്പൻ ഉണ്ട് നിങ്ങൾക്ക് അയ്യപ്പനോട് വിശ്വാസമില്ലാത്ത പണി ചെയ്യരുത്

  • @FathimaSuhra-f8p
    @FathimaSuhra-f8p 12 дней назад +4

    നമ്മുടെ ചിന്തകൾക്കു അധീധമാണ് dhivathinte രൂപം ശക്തി ബുദ്ധി അവന്റെ സിംഹസനം ആകാശ ഭൂമികൾ മുഴുവൻ ഉൾകൊള്ളുന്നു അവന് മനുഷ്യരെ സന്മാർക്കത്തിലാക്കാൻ ധാരാളം പ്രവാചകന്മാരെ അയച്ചു മാലാഖ മാർ mukena വേദഗ്രന്ഥം നൽകി സത്യാവശ്വസികൾ സ്വർഗത്തിലും നിഷേധികൾ നരകത്തിലും പോകും

  • @malayattoorutube
    @malayattoorutube 12 дней назад +2

    വിജി തമ്പീ എന്താണ് ദേവപ്രശ്നം എന്നു പറയൂ. കഥ പറയാതെ -

  • @sreenivasanav7500
    @sreenivasanav7500 9 дней назад

    അയ്യപ്പൻ ജീവിച്ച് വളർന്നപന്തളം രാജകുടുംബത്തിന് ഒന്നും പറയാനില്ലേ ...... അവർക്കറിയില്ലേ ഈ കാര്യങ്ങൾ..........'🤔🤔🤔🤔🤔🤔🤔

  • @abdulkabeerpdri
    @abdulkabeerpdri 7 дней назад

    വാവര് ഞമ്മക്ക് മാണ്ട.. നിങ്ങ എടുത്തോ...😎
    ഞമ്മളെ ഒഴിവാകിയെക്ക്..

  • @shajunior0shaikh
    @shajunior0shaikh 9 дней назад

    ഒരാൾ പറഞ്ഞു ഒരു മനുഷ്യൻ മറ്റുമനുഷ്യരുമായി എന്താണ് വ്യത്യാസം. എല്ലാ വ്യത്യാസവും വിശ്വാസമാണ്. അതായത് നമ്മുടെ വിശ്വാസം മാത്രമാണ് മാറ്റം. ഒരു മനുഷ്യനെ അവന്റെ വിശ്വാസത്തെ മാത്രം നോക്കി നല്ലവനായും കെട്ടവനായും കാണാതെ ഓരോരുത്തർക്കും ഉള്ള നന്മ നോക്കുക.. വർഗീയത നിങ്ങളുടെ മനസിനെ ഇടുക്കും. നല്ല മനസോടെ ജീവിക്കാം. നാളത്തെ വരൂ

  • @NaseemHLDCM
    @NaseemHLDCM 11 дней назад +1

    വിജി - കാവികളസം

  • @SonilKurien
    @SonilKurien 15 дней назад +39

    അയാളെ എടുത്തു തോട്ടിൽ ഇട്ടോ അല്ലെ ശബരിമല മൊത്തം ഈ വകഫ് കൊണ്ട് പോകും

    • @C.PPrakash-m5b
      @C.PPrakash-m5b 15 дней назад +5

      Correct

    • @suneerbabusuneer1885
      @suneerbabusuneer1885 15 дней назад

      കുരിശ് ഭീകരവാദികൾ

    • @suneerbabusuneer1885
      @suneerbabusuneer1885 15 дней назад

      ഇന്ന് വരെ വഖഫ് ബോർഡ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കുടിയിറക്കി അവരുടെ വീടും ഭൂമിയും കയ്യടക്കി എന്ന പരാതി കേരളത്തിലോ ഇന്ത്യയിലോ കേട്ടിട്ടുണ്ടോ?
      ഇന്ന് വരെ ചെയ്യാത്ത കാര്യം ബി ജെ പി അതിന്റെ മുസ്ലിം വിരുദ്ധ രാക്ഷസ തൽസ്വരൂപം പുറത്തെടുക്കുന്ന സമയത്ത് വഖഫ് ബോർഡ് ചെയ്യുമോ? ചെയ്യും എന്നാണ് ബി ജെ പിയും കാസയും പറയുന്നത്. അത് വിശ്വസിക്കാൻ ലക്ഷകണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തയ്യാറാണ് താനും.
      മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ബി ജെ പി ആരോപിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സമയത്ത് പോലും അങ്ങിനെ ഒരു ഒരു സംഭവം നടന്നിട്ടില്ല എന്ന് കൂടി ഓർക്കണം.

    • @Ajmer-q6w
      @Ajmer-q6w 15 дней назад +1

      നിങ്ങൾ വാവരെ തള്ളിയാൽ നിങ്ങളെ അയ്യപ്പനും തള്ളും, വേണ്ട തള്ളരുത് അയ്യപ്പാ😢.. ഒരു മുസ്ലിമും പൊതുവായി ഹിന്ദു അവതാരങ്ങളെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് അവർ വാവരെ ബഹുമാനിച്ചിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാ.. ⬛⬛⬛പൊതുവായ നീതി നിലനിൽക്കട്ടെ രഹസ്യമായ നീതി വേണ്ടവർ കണ്ടതെട്ടേ...

    • @indian9178
      @indian9178 14 дней назад +4

      ​@@Ajmer-q6wബഹുമാനിക്കുന്നില്ല എന്ന് എങ്ങിനെ താങ്കൾക്കറിയാം?ബഹുമാനിക്കുക എന്നതിൻ്റെ അടയാളമെന്താണ്?
      വായിലെ നാവിന് എല്ലില്ലാ എന്ന് കരുതി എന്ത് വിടുവായിത്തവും പറയരുത്.

  • @cordinatradelinks
    @cordinatradelinks 10 дней назад +1

    ഇനി വി ജി തമ്പിയുടെ സർട്ടിഫിക്കറ്റും വേണോ

  • @sreekumarbpillai6683
    @sreekumarbpillai6683 3 дня назад

    Let it be a common place of worship 🙏

  • @SreedeviAmma-y7t
    @SreedeviAmma-y7t 8 дней назад

    എടാ തമ്പി നി ഹൈധവ സംസ്ക്കാരതെ ചൊരിയാൻ വരണ്ട. എടാ എന്ത് ദേവ പ്രശ്നം. എടാ വിഡിയായ തമ്പി ലോക്കം എത്രയോ വളർന്നു നിൻറെറ മനസ്സ് മാത്രം വളർന്നിട്ടീല്ല. എടാ നമ്മുടെ രാജൃത്തിൻറെറ ഇൻവിറ്റേഷൻ എല്ലാം നിർത്തി എനി നമ്മൾക്ക് ദേവപ്രശ്നം വെച്ചു എല്ലാ കരൃങ്ങളും അറിയാമല്ലോ. നണമില്ലേടോ ഇതോക്കെ പറയാൻ. നിങ്ങൾ ഇത് കൊണ്ട് എന്താണോ ഉദേശിച്ചത് അത് ഈ രാജൃത്ത് നടക്കാൻ പോക്കുന്നില്ല. എനിയേങ്കില്ലും താൻ ഒരു നല്ല മനുഷൃനായി ജീവിക്കാൻ നോക്കൂ. ഈശ്വരൻ ഉണ്ടേങ്കിൽ തന്നെ അത് ഒരാൾ മാത്രമായിരിക്കും. ഈശ്വരൻ ഉണ്ടെന്ന് എല്ലാവരും പറയുന്നു. അത് ആരാണെന്ന് ആർക്കും അറിയില്ല. അതാണ് സത്യം.

  • @vavascinemediaproductions5963
    @vavascinemediaproductions5963 8 дней назад

    ശബരിമല വവർ അയ്യപ്പന് gift 🎁 കൊടുത്ത് ഇനി നിങ്ങൽ പൊളിചോളൂ അത് നിങ്ങൾക്ക് അവകാശം ഉണ്ട്

  • @kabeerelankur4092
    @kabeerelankur4092 14 дней назад +6

    എന്തിന് വർഗ്ഗീയതയുണ്ടാക്കുന്നു
    നിങ്ങൾക്ക് വേണ്ടെങ്കിൽ പൊളിച്ചു കളഞ്ഞേക്ക്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 дней назад

    ശബരിമല വഖഫിൻ്റെ ആണ് എന്ന് ഒരു മൌലവി പറഞ്ഞു കഴിഞ്ഞല്ലോ..... അറിഞ്ഞല്ലോ ....വീഡിയോ കണ്ടോ....? കാണണം😅

  • @narayanaraop8136
    @narayanaraop8136 7 дней назад

    സംസാരിക്കാൻ ഉദ്ദേശിച്ച Matter പാടെ മാറിയിരിക്കുന്നു

  • @JamsheerV-gy5yt
    @JamsheerV-gy5yt 8 дней назад

    Viji തമ്പി പറഞ്ഞതിൽ തെറ്റില്ല... വാവരും അയ്യപ്പനും...രണ്ടാളും കൂടി ഇവിടെ പ്രശനം ഉണ്ടാകാതിരുന്നാൽ മതി....😂😂😂ആ പള്ളി അങ്ങ് പൊളിച്ചു കള.. പിള്ളേച്ചാ 😂😂😂

  • @joshyjose1625
    @joshyjose1625 10 дней назад

    അയ്യപ്പൻ്റെ ഉത്ഭവവും കുലവും പൂജകളും സത്യസന്ധമായി പറയുക ഒരു ആദിവാസി യായമനുഷ്യനെ ദൈവമാക്കിയ ബുദ്ധിയെയാണ് പരിഹസിക്കേണ്ടത് ഇന്ന് നിങ്ങൾ പറയുന്ന വിധത്തിലേയ്ക്ക് കാര്യങ്ങൾ എത്തി ഇനി നിങ്ങൾ എന്തു പറയുന്നു അതു തന്നെ ചരിത്രം മുഹമ്മദിന് വഹികിട്ടിയതുപ്പോലെ ബുദ്ധൻ്റെ ഭാഷ്യത്തിൽ എല്ലാം മായമായ പക്ഷേ ദൈവം എത്ര ഉന്നതനാണ് സങ്കൽപ്പവും മായയും ചൈതന്യവും ഒന്നുമല്ല ദൈവം

  • @ShaijuSujatha-yl7vh
    @ShaijuSujatha-yl7vh 7 дней назад

    Mr: വിജി തമ്പി നിങ്ങൾ എങ്ങനെ ഇവിടെ എത്തി... ഇതിനു മുൻപ് എന്തെ ഈ ദേവപ്രശ്നത്തിൽ ഇത് കണ്ടില്ല...? ഈ ശബരി മലയുടെ ആദ്യ ആദികരികളെ എന്തെ ദേവ പ്രശ്നത്തിൽ തെളിഞ്ഞു വരാത്തത്... ആദ്യം അത് ഒന്ന് നോക്കൂ... വെറുതെ കാണാൻ പാഠങ്ങൾ പറഞ്ഞു സ്വയം വിഡ്ഢിയാക്കരുത്... നമ്മുടെ ചരിത്രത്തിലൂടെ സഞ്ചരിച്ചു തെളിവുകൾ കണ്ടെത്തു... ആ നിമിഷം എല്ലാം തെളിയും. ഒന്നോർത്തുകൊള്ളൂ ഭഗവാൻ എല്ലാം സഹിക്കുന്നതിൽ ഒരു പരിധിയുണ്ട്... കാലം കണക്ക് ചോദിച്ചു തിരിച്ചുപോകു...
    സ്വാമിയേ ശരണമയ്യപ്പ
    🙏🙏🙏

  • @malayattoorutube
    @malayattoorutube 12 дней назад +1

    എന്താ ദേവപ്രശ്നം - ഒന്നു പറയുമോ?

  • @moidcherapuram5121
    @moidcherapuram5121 13 дней назад +1

    ഹിന്ദു ഐക്യവേദിയും ഇന്ത്യയും തമ്മിൽ ബന്ധമില്ല എന്നും തെളിഞ്ഞിട്ടുണ്ടല്ലോ

  • @omanabhaskar9605
    @omanabhaskar9605 8 дней назад

    ❤👍🙏

  • @shihabudheenoachira6510
    @shihabudheenoachira6510 8 дней назад

    ബിജു തമ്പിക്ക് പള്ളി പൊളിച്ച് കൊണ്ട് എന്തോ അവിടെ സ്ഥാപനം തുടങ്ങാൻ ആഗ്രഹമുണ്ട്

  • @sajadtopline1186
    @sajadtopline1186 15 дней назад +1

    കഴിയുമെങ്കിൽ വിജി തമ്പി നിങ്ങൾ നിങ്ങളുടെ സംഘടനയുടെ ആൾക്കാരെയും കൂട്ടി വാവരുമായി ബന്ധമുള്ള എല്ലാം അങ്ങ് പൊളിച്ചു കളയൂ, കാരണം ഇതുവരെ ഇതൊക്കെ കണ്ടു കേട്ട് അനുഭവിച്ചു വളർന്നു വന്ന പലർക്കും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് പലരും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ സാധ്യത ഉണ്ട്, അങ്ങനെ സംഭവിച്ചാൽ പിന്നെ ഇവിടെ ഒരു കുത്തിത്തിരുപ്പ് ഉണ്ടാകും പിന്നെ ഇവിടെ ഉള്ള മുസ്ലിങ്ങൾ മൊത്തം അല്ലെങ്കിൽ ലോകം മുഴുവൻ ഉള്ള മുസ്ലിങ്ങൾ അതിന് സമാധാനം പറയേണ്ടി വരും. അതാണ് ഇപ്പോഴത്തെ അവസ്ഥ.

  • @shajahanma6707
    @shajahanma6707 9 дней назад

    അപ്പൊ മരിച്ചു പോയ ഹിന്ദുക്കൾ ക്കു പുണ്യം കിട്ടുമോ? അവർ വാവരെ വണങ്ങി അല്ലെ പോയത്?

  • @hiltonmenswear9026
    @hiltonmenswear9026 14 дней назад +1

    21 am noottandilum uombhikkunnetha🤔🥺🙏😭😭😭😭

  • @user_use838
    @user_use838 15 дней назад +13

    അനിലിൻ്റെ introdoction കേൾക്കുമ്പോൾ തന്നെ അറിയാതെ ചാനൽ skip ചെയ്തു പോവും.
    എന്തിനാണ് sir ഇങ്ങനെ അവാർഡ് ആകുന്നെ..കഷ്ടം😢

    • @NYK0Hindustani
      @NYK0Hindustani 14 дней назад +1

      കഴിവ് കെട്ടവന്മാരെ മാത്രം പ്രധാന സ്ഥാനങ്ങളിൽ നിലനിർത്തി കൊണ്ടിരിക്കുന്നത് പ്രത്യേക അജണ്ടയാണ്.

  • @RealFunnMLM
    @RealFunnMLM 11 дней назад +11

    വർഗ്ഗീയത ഉണ്ടാക്കാൻ ഗവേഷണം നടത്തുന്ന രണ്ടു കൂട്ടർ ഒന്ന് BJP യും മറ്റൊന്ന് SDPI യും.ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കുമോ എന്തോ?

  • @liduspop9337
    @liduspop9337 9 дней назад

    നിങ്ങൾ പറയുന്നതുപോലെ ദേവപ്രസംഗം വച്ചു നോക്ക
    ചിലപ്പോൾ നിങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടേക്കാം
    മല അരയന്മാർ
    ഉണ്ടാക്കിവെച്ചതാണ് എന്നുള്ള തെളിവ് സഹിതം അവർ പറയുന്നു
    ആദ്യം അതിനൊരു തീരുമാനമെടുക്കുകയല്ലേ വേണ്ടത്
    അതിനൊരു ചർച്ച നടത്തിക്കൂടെ നമുക്ക
    ഈ ചാനൽ ചർച്ചയിൽ
    മല അരയന്മാർ പറയുന്നു ഇപ്പോഴും ഞങ്ങളുടെ
    ആചാരങ്ങൾ നടത്തിയ അവസാനം വിളക്ക് വച്ച കല്ല് വരെ
    അവിടെയുണ്ട് എന്ന്
    മാത്രമല്ല
    അയ്യപ്പൻ ആദിവാസിയുടെ മകനാണെന്നും
    മല അരയന്റേയും കറുത്തമ്മയുടെയും മകനാണെന്നും അവർ പറയുന്നു
    ഇതിന് തമ്പിക്ക് എന്തെങ്കിലും
    പറയാനുണ്ട
    ഇതല്ലേ ചർച്ച ആകേണ്ടത്
    പള്ളി അവിടെ നിൽക്കട്ടെ ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്കി കൊടുക്കും
    ഇവിടെയും പിടിച്ചടക്കി അല്ലേ
    എന്ത് നാണക്കേടാണ് ഇത്
    എല്ലാം ഞങ്ങളുടെ

  • @shafeeq-muhammed.
    @shafeeq-muhammed. 10 дней назад

    വാവർ പള്ളിയിൽ ഹിന്ദുക്കൾ പോകണമെന്ന് ഞങ്ങൾ മുസ്ലിംകൾക്ക് യാതൊരു നിർബന്ധവുമില്ല... വേണമെങ്കിൽ പോയാൽ മതി.. ബിജെപിക്ക് നാലു വോട്ട് അതിനു വേണ്ടിയാണു ഈ പ്രഹസനം..