500 പെർക്ക് ജോലി തരാം ഒരുപാട് പേർക്ക് ഉപകാരം ഉണ്ടാവും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 500 പെർക്ക് ജോലി തരാം ഒരുപാട് പേർക്ക് ഉപകാരം ഉണ്ടാവും Contact number 9207555564

Комментарии • 361

  • @salmashaji5286
    @salmashaji5286 3 месяца назад +108

    മാഷാഅള്ളാ അൽഹംദുലില്ലാം റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് എല്ലാവിധ ഹൈറും ബർക്കത്തും ഉണ്ടാകട്ടെ ആമീൻ❤

  • @rejijacob4182
    @rejijacob4182 3 месяца назад +53

    ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ 500 എന്നുള്ളത് ആയിരമായിരം എന്നുള്ളത് 1500 പേർക്ക് അങ്ങനെ ജോലി കൊടുക്കുവാൻ സാധിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @abdullapv855
    @abdullapv855 3 месяца назад +35

    നിരവധി കുടുംബങ്ങൾക്ക് അന്നത്തിന് വകനൽകാൻ തയ്യാറായ സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @RAVISVLOG2023
    @RAVISVLOG2023 3 месяца назад +38

    ഇങ്ങനെയുള്ള ഒരു സ്ഥാപനം ഇങ്ങനെയുള്ള ഒരു ഓണർ ദൈവം എല്ലാ അനുഗ്രഹവും തരട്ടെ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @dreemhomechanele6056
    @dreemhomechanele6056 3 месяца назад +37

    ഒരു മനുഷ്യനെ പറ്റി ഇത്രയും പേർ നൻമ പറയണമെങ്കിൽ.. അവരുടെ ഉള്ളിലുള്ള നൻമ 'തന്നെ. - ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി. മുന്നോട്ട് പോവട്ടെ..🥰👌👌

  • @saheerasaheera8000
    @saheerasaheera8000 3 месяца назад +32

    കൊച്ചു മോളെ വലിയ വലിയ ഉയരങ്ങൾ ഇനിയും താണ്ടട്ടെ....🤲🏻

  • @RajimolR-g2v
    @RajimolR-g2v 3 месяца назад +56

    സഹോദരി എനിക്കും കൂടി ഒരു ജോലി ,

  • @subaida7943
    @subaida7943 3 месяца назад +28

    ഉയരങ്ങൾ കീഴടക്കാൻ ഇനിയും സാധിക്കട്ടെ. 👍👍👍

  • @beevijak5685
    @beevijak5685 3 месяца назад +11

    ഒരുപാട്. പാവപെട്ട വർക്. ജോലി. കൊടുത്തില്ലേ. പിന്നെ. ഒരാളുടെ ഉള്ളിൽ നിന്നും. നെഗറ്റീവ് വന്നിട്ടില്ല. ഒരു പാട് ഉയരങ്ങളിൽ ഇനിയും ഇത്തിക്കണേ. റബ്ബേ 🙏

  • @sidheekt3511
    @sidheekt3511 3 месяца назад +3

    പ്രിയസഹോദരിക്ക് ഇനിയും ഉയരത്തിലെത്താൻ കഴിയട്ടെ. ഒരു പാട് ആളുകൾക്ക് അന്നം നൽകാൻ കഴിഞ്ഞാൽ ജീവിതം ധന്യമായി

  • @beenamujeeb1843
    @beenamujeeb1843 3 месяца назад +9

    കഴിഞ്ഞ കാലം മറക്കാതെ ഇപ്പോഴും പറഞ്ഞല്ലോ...? ഇതിൽനിന്നും മനസ്സിന്റ വലിയ നന്മ മനസിലാക്കാം... അള്ളാഹു അനുഗ്രഹിക്കട്ടെ.. 👍👍👍🌹🌹🌹🥰

  • @ShanavasKallukadavu-qz9jf
    @ShanavasKallukadavu-qz9jf 3 месяца назад +7

    എന്റെ ബ്രദറിന്റെ കല്ലുകടവിൽ ഉള്ള ഒരു കട മുറി വാടകക്ക് എടുത്ത് അതിൽ നിന്ന് രണ്ടു കട ആക്കി തുടക്കം കുറിച്ച സുറുമ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤

  • @ShemeemaMajeed-y5c
    @ShemeemaMajeed-y5c 3 месяца назад +2

    അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഇനിയും ഉയരങ്ങളിലെത്തട്ടെ ഇനിയും ഒരുപാടുപേർക്ക് ജോലി കൊടുക്കാൻ കഴിയട്ടെ ചില സ്ഥാപനങ്ങളിൽ വയസു നോക്കിയാണ് ആളിനെ എടുക്കുന്നത് 35 കഴിഞ്ഞവരെയും 40 കഴിഞ്ഞവരേയും എടുക്കാറില്ല അവരെയും കുടി പരിഗണിക്കാനുള്ള മനസു കാനിക്കനെ കരണം എനിക്കുതന്നെ അറിയാവുന്ന പെൺമക്കളെ കെട്ടിച്ചു കടബാധ്യത ഉള്ളൊരും ഫർത്താക്കൻമാർക്ക് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കൾ ഒണ്ട് അവർക്കും ഒരു വരുമനമാഗുമല്ലോ plz🙏🏻

  • @RaghuRaghu-h9l
    @RaghuRaghu-h9l 3 месяца назад +37

    ഇത്താനെ കണ്ടപ്പോൾ ഇങ്ങനെ സ്നേഹവും കാരുണ്യവും ഉള്ള ഒരു സഹോദരി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി

  • @aldreenajoseph3678
    @aldreenajoseph3678 3 месяца назад +6

    ഞാനും ഈ തെഴിൽ ചെയ്യുന്ന ആളാണു റ്റവും ഇഷ്ടതേടേ ചെയ്യുന്നവാർക്കാണ് ഇതു പോലെ ഒരെണ്ണം ഒരു സ്ഥാപനംതുടങ്ങണം എന്ന് ആ ഗാഹം ഉണ്ട് അതിനു വാങ്ങി ശ്രമിക്കുന്നു

  • @antothomas367
    @antothomas367 3 месяца назад +4

    ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @farhan-ie6zb
    @farhan-ie6zb 3 месяца назад +11

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്. എനിക്ക് ഈ ഇത്തയെ ഒരുപാടിഷ്ട്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @gracy3912
    @gracy3912 2 месяца назад

    മുതലാളിയുടെ. നല്ല മനസ്സ്. ഒരു പാട് പേരുടെ. ജീവിതം ഇനിയും ഒരു പാട്. ഉയരങ്ങളിൽ. എത്തട്ടെ

  • @eyecameras9847
    @eyecameras9847 3 месяца назад +13

    ഡോണി ചേച്ചിയുടെ ഹിന്ദി പൊളിച്ചു....
    🥰🥰🥰👍👍
    ഇത്താക്ക് എല്ലാ വിധ ആശംസകളും നേരുന്നു
    ❤❤❤❤❤

  • @SubaidaAli-i4d
    @SubaidaAli-i4d 3 месяца назад +3

    അൽഹംദുലില്ലാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചവൻ എന്നും കൂടെയുണ്ടാകും ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അൽഹംദുലില്ലാ

  • @Kunjol-st1lq
    @Kunjol-st1lq 3 месяца назад +57

    ഇതുപോലെ എല്ലാ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പേർക്ക് ജോലിയാകുമായിരുന്നു😥😥😥😥😥

    • @Rmz987
      @Rmz987 3 месяца назад +3

      അതെ daa😒😒😒

    • @Kunjol-st1lq
      @Kunjol-st1lq 3 месяца назад +1

      @@Rmz987 diiiii😒😒😒😒😒

    • @fidhafathimakr3649
      @fidhafathimakr3649 3 месяца назад

      ​@@Rmz987എനിക്കും ഒരു ജോലി തരുമോ

    • @rasiyatm73
      @rasiyatm73 3 месяца назад +1

      അതെ

    • @Kunjol-st1lq
      @Kunjol-st1lq 3 месяца назад

      @@rasiyatm73 വരും ആയിരിക്കും 😒😒

  • @kondottykkaaran
    @kondottykkaaran 3 месяца назад +20

    Masha allah അള്ളാ ബർത്തത്ത് ചെയ്യട്ടെ ഉയർച്ചയിൽ എത്തട്ടെ

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 3 месяца назад +6

    ബിസിനസ് വിജയിക്കട്ടെ എല്ലാവർക്കും ഭാവുകങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RadaKrshnnan
    @RadaKrshnnan 3 месяца назад +3

    ❤️ ഇനിയും ദൈവത്തിന്റെ കൃപ കൊണ്ട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @gayathrivs6539
    @gayathrivs6539 3 месяца назад +7

    ഉയരങ്ങൾ കീഴടക്കാൻ ഇനിയും കഴിയട്ടെ

  • @ZabeehRouf
    @ZabeehRouf 2 месяца назад

    സംരംഭം വിജയിപ്പിച്ച് തരട്ടെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @Sudheeranoman
    @Sudheeranoman 2 месяца назад

    ഇങ്ങിനെയുള്ള വീഡിയോസ് കാണുമ്പോ വല്ലാത്ത സന്തോക്ഷം തോന്നും
    പെട്ടെന്ന് തീർന്നു പോയ പോലെ കുറച്ചു കൂടി വേണമായിരുന്നു ആ ഇത്തയുടെ മനസ്സ് oh എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ ഇനിയുമിനിയും വളർന്ന് പന്തലിക്കട്ടെ ആശംസകൾ

  • @saheermajeed601
    @saheermajeed601 2 месяца назад

    Masha Allah Aameen Aameen Ya Rabbulalameen 🤲 ❤❤❤

  • @bushrack6506
    @bushrack6506 3 месяца назад +1

    എല്ലാ ഉയരങ്ങളിൽ എത്തട്ടെ മോളെ 🤲🏻🤲🏻👏🏻👏🏻🤲🏻🤲🏻

  • @naseemanasinasi9938
    @naseemanasinasi9938 3 месяца назад +5

    കുറച്ചു ദുരെ യായി ഇല്ലെങ്കിൽ വരാമായിരുന്നു ഒരു ചോലി ഒരുഭാട് ആഗ്രഹം ആണ് 😔😔

  • @sajna8446
    @sajna8446 3 месяца назад +28

    ചെയ്യുന്നത് നല്ല കാര്യമാണ് എന്നാൽ പണി കിട്ടാതെ നോക്കണം, അനുഭവത്തിൽ നിന്നാണ് പറയുന്നത്, സ്റ്റാഫ്‌ നെ എടുക്കുമ്പോൾ സൂക്ഷിച്ചു എടുക്കുക, അല്ലെങ്കിൽ പണി വരുന്ന വഴി അറിയില്ല, ഇപ്പോഴുള്ള സന്തോഷം നിലനിൽക്കണമെങ്കിൽ വളരെ ശ്രദ്ധിക്കുക, മുന്നോട്ടു പോകുക, ഇന്നത്തെ കാലമാണ്, കാലം മോശമാണ്,

  • @a.sirajneesa7762
    @a.sirajneesa7762 3 месяца назад +8

    ഞാൻ പാലക്കാട് ജില്ലാ പതിനാറ് കിലോമീറ്റർ ചുറ്റളവിലാണ്
    ക്ലീനിംഗ് വീട്ടുജോലി കാലത്ത് മുതൽ വൈകുന്നേരം വരെയുള്ള ജോബ് കിട്ടുകയാണെങ്കിൽ വളരെയധികം ഉപകാരമായിരിക്കും

    • @sreevidhya9704
      @sreevidhya9704 3 месяца назад +1

      മോളെ ഞാൻ വടക്കഞ്ചേരിയിൽ ആണ് എവിടേലും ഒരു ജോലി ശരിയാക്കി തരുമോ

  • @BasheerPk-wz5cm
    @BasheerPk-wz5cm 3 месяца назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 месяца назад +2

    Ithu pole kure nalla alkar vicharichal Keralam rekshapedum. All the best. 🙏🌹

  • @raveendranc6893
    @raveendranc6893 3 месяца назад +4

    Hare Krishna..
    Maanava Seva Maadhava Seva..
    God bless you.. All the best

  • @bindukr-zl6sz
    @bindukr-zl6sz 3 месяца назад

    സുറുമ ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ. 🙏

  • @sharafudeenwayanad236
    @sharafudeenwayanad236 3 месяца назад +2

    ഒരുപാട് സന്തോഷം തോന്നുന്നു ഇത്തക്ക് പറ്റുമെങ്കിൽ വയനാട് മേപ്പാടി ഭാഗത്ത് ഒരു ഷോപ്പ് തുടങ്ങുകയാണെങ്കിൽ ഒരുപാട് പാവപ്പെട്ട സ്ത്രീകൾക്ക് ഉപകാരം ആകുമായിരുന്നു വളരെ പാവപ്പെട്ട ഒരുപാട് കുടുംബങ്ങളുണ്ട് ഇവിടെ🙏

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад +2

    കൊള്ളാം ഉയർന്നു വരുന്നവരെ കൈ പിടിച്ചു നടത്തുന്നവരെ ഭഗവാൻ നേരെ നടത്തും 🙏🏻

  • @Bindumurukan
    @Bindumurukan 3 месяца назад +11

    മോളെ എനിക്കും ഒരു ജോലി തരുമോ വയസ് 53 കഴിഞ്ഞു, BCom കഴിഞ്ഞു കൊട്ടാരക്കര ആണ് സ്ഥലം

  • @Seenasgarden7860
    @Seenasgarden7860 3 месяца назад +4

    Ellam pwoli 👍❤ molum ankhorum staffsum. All all pwoli 👍👍👍❤❤❤❤❤🙏🙏

  • @Mujeeb1234Mujeebjumu
    @Mujeeb1234Mujeebjumu 2 месяца назад

    Allaahu nalla Aarogyathodu kudi Aafiyathulla dheerkkayus tharateay randaallkum Aameen yaa rabbel aalameen

  • @princessachooty1837
    @princessachooty1837 3 месяца назад +1

    Alhamdulilla. Allaahu ellaavida hirum barkkathum nalkatte

  • @nabeelahammed1873
    @nabeelahammed1873 3 месяца назад

    Masha Allah May almighty Allah bless always on your achievement

  • @fathimariya7000
    @fathimariya7000 3 месяца назад +1

    MashaAllah Alhamdulillah feeling soo proud . Allah is great.. congratzz dea❤❤❤❤

  • @meandmyworld_
    @meandmyworld_ 3 месяца назад +5

    സുറുമയിൽ ജോലി ചെയ്യാൻ എനിക്കും ആഗ്രഹം ഉണ്ട്

  • @travelfooddiyaaldinfaisal6643
    @travelfooddiyaaldinfaisal6643 3 месяца назад +4

    Masha allah

  • @Prasad-lk9wq
    @Prasad-lk9wq 3 месяца назад +27

    സ്ഥാപനം,നല്ലതാണ്,സഖാക്കന്മാര്,കൊടികുത്താതിരുന്നാൽ,ഭാഗ്യം.

  • @muthumishal7863
    @muthumishal7863 2 месяца назад

    Maasha allah Maasha allah ❤❤❤

  • @nancyajitha4662
    @nancyajitha4662 3 месяца назад +4

    സഹോദരി എനിക്കും കൂടി ഒരു ജോലി തരാമോ ഞാൻ ആലപ്പുഴക്കാരിയാണ് ഒരുപാട് കടബാധ്യതകൾ ഉണ്ട്

  • @FathimaFathima-el2mo
    @FathimaFathima-el2mo 3 месяца назад +2

    അൽഹംദുലില്ലാജോലി വേണ

  • @rubeenavp6291
    @rubeenavp6291 2 месяца назад

    നല്ല ഇത്ത ആണ് ആ ചിരി മതി ഇതന്റെ 😂❤❤

  • @yaseennajeem4955
    @yaseennajeem4955 3 месяца назад

    Kannu niranju antho. Allahu nalla uyarathil ethikkatte. Njan ayathil shoppil poyi ithayumayi samsarichu . Mole annulla vili highlate anu . Nalla mincle ayittanu samsarikkunne.

  • @shamilashameer1545
    @shamilashameer1545 3 месяца назад

    👍👍👍നല്ല വിജയത്തിൽ എത്തട്ടെ

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @ZabeehRouf
    @ZabeehRouf 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @arafakk
    @arafakk 3 месяца назад +11

    ഒരു തൊഴിലാളിയുടെ അധ്വാനത്തിന്റെ പങ്ക് നിന്റെ കയ്യിൽ പറ്റിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിന്റെ പരാജയം നീ രുചിച്ചറിയും തൊഴിലാളിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ അവർ നിങ്ങളെയും സ്നേഹിക്കും അതിലൂടെ നിങ്ങളുടെ വിജയം കാണും

    • @muhammedyousef5746
      @muhammedyousef5746 3 месяца назад

      തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലം കൊണ്ട് തന്നെയാണ് ലോകത്ത് വലിയ വലിയ മുതലാളിമാർ ഉണ്ടാകുന്നത്. പിന്നെ തൊഴിലാളി ഇല്ലാണ്ട് മുതലാളി ഇല്ല മുതലാളി ഇല്ലെങ്കിൽ തൊഴിലാളിയും ഇല്ല അതൊരു വസ്തുതയാണ്. സ്വന്തമായി ഒരു ജീവിതമാർഗം ഉണ്ടെങ്കിൽ ആരും തന്നെ മറ്റൊരാളുടെ കീഴിൽ ജോലി നോക്കാൻ പോകത്തില്ല. തന്റെ കീഴിലുള്ള ജോലിക്കാരോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറുന്ന മുതലാളിമാരുടെ എണ്ണം വളരെ കുറവാണെന്ന് മാത്രം.

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 3 месяца назад +2

    🥰🥰🙏🙏എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🙏

  • @phiroskhan2124
    @phiroskhan2124 3 месяца назад

    എല്ലാ ഭാവുകങ്ങളും നേരുന്നു❤

  • @JaseenaSidhik-kf1qq
    @JaseenaSidhik-kf1qq 3 месяца назад

    Masha allah. Alhamdulillah. Allahu barkath cheyyattey aameen ya rabbal aalameen

  • @rukiyank1879
    @rukiyank1879 2 месяца назад

    അൽഹംദുലില്ലാഹ് 👌👌

  • @yaseennajeem4955
    @yaseennajeem4955 3 месяца назад

    Allahu orupadu uyarathil ethikkan thufeekku nalkumarakatte

  • @Sikhashibu
    @Sikhashibu 3 месяца назад

    ദയിവം അനുഗ്രഹിക്കട്ടെ

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe 3 месяца назад +1

    വ ഇരെ സദ്ദേ> ഷം ഇനയും ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ

  • @SudhakaranK-o3j
    @SudhakaranK-o3j 3 месяца назад +4

    ❤ hai suruma madam fanastic❤super ❤god blues you your ❤❤❤❤❤❤

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 2 месяца назад

    എനിക്ക് ജോലി കിട്ടിയാൽ ഉപകാരമായിരുന്നു🤲🏻🤲🏻🤲🏻🤲🏻

  • @nazeerpvk6738
    @nazeerpvk6738 3 месяца назад

    Al hamdulillah
    Allah khair

  • @sulaikha2811
    @sulaikha2811 3 месяца назад

    Masha alla aduthanenkil enikum varamayirunnu allahu vijayippikkatte

  • @ZabeehRouf
    @ZabeehRouf 2 месяца назад

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @MuneerMuni-uy7jb
    @MuneerMuni-uy7jb 3 месяца назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mubashiraiqbal5176
    @mubashiraiqbal5176 3 месяца назад

    Palakad kadavarumo thatha 🤲🤲🤲🤲🤲🤲

  • @jemyhakeem2291
    @jemyhakeem2291 3 месяца назад +2

    Nalla manasinte udamayann itha oru jadayumilla samsarathil eppazum mugath chiriyode kanditollu allahu barkath cheyyatte

  • @subaida7943
    @subaida7943 3 месяца назад

    വളരെ സന്തോഷം.

  • @Alicechacko-p6z
    @Alicechacko-p6z 2 месяца назад

    Enikum koodi oru joly tharumo cleaning vecency anenkilum mathi. Njan kottayam jilla anu

  • @HaseenaRiyas-s5b
    @HaseenaRiyas-s5b 2 месяца назад

    Surumi❤️❤️❤️

  • @shylaaa6789
    @shylaaa6789 3 месяца назад +3

    വേറെ ഒന്നും പറയാനില്ല 🤲🤲🤲🤲ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰ഒത്തിരി പേർക്കുകൂടി ജോലി നൽകട്ടെ 🤲🤲🤲🤲🤲🥰🥰🥰❤️

  • @philipyohannan1256
    @philipyohannan1256 3 месяца назад +1

    God.Bless.you

  • @JamsheelaCp-n6i
    @JamsheelaCp-n6i 2 месяца назад

    ഞാൻ പിജി കഴിഞ്ഞു വീട്ടിൽ ഇരിപ്പ ഒരു ജോലിയും ശെരിയായിട്ടില്ല ഇത്ത എനിക്ക് ഒരു ജോലി തരുമോ pls....

  • @abdulsaleem445
    @abdulsaleem445 3 месяца назад +2

    Mashaalla edilthanne khairum barkathum tharatte

  • @FathimaJaseela-b6u
    @FathimaJaseela-b6u 3 месяца назад

    Pattambi valachery onnu tudangikoode😊

  • @nunuzzvlog786
    @nunuzzvlog786 3 месяца назад

    മാഷാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲

  • @suja_anzil3803
    @suja_anzil3803 2 месяца назад

    ഞാൻ ആലപ്പുഴ യാണ് വീട്ടിൽ ഇരുന്നു സ്റ്റിച്ചു ചെയ്തു തരാൻ താല്പര്യം ഉണ്ട് പ്ലീസ് സഹായിക്കുമോ

  • @IZHAAN.SHA.M
    @IZHAAN.SHA.M 2 месяца назад

    Assalamualaikum ❤..naan oru convert muslim aanu .eniku avide joli kittumo.hindi,Tamil,Urdu , Malayalam,pinne kurach English ariyam.viswasatode katirikunnu.asalamualaikum.

  • @eahaneahansha
    @eahaneahansha 3 месяца назад

    Masha allaah..khairum barkathum undaakatte❤❤❤

  • @najeebt.p9992
    @najeebt.p9992 3 месяца назад

    സന്തോഷം...👍🏻👍🏻❤

  • @Rainydayss7777
    @Rainydayss7777 3 месяца назад

    Masha allha allahu higher akkattey enikkum tharo joli dooram ane preshnam 😢🤲

  • @sabnaa.asabna2604
    @sabnaa.asabna2604 3 месяца назад +1

    Masha Allah.. Allhamdulilla ❤️

  • @JansaNaisam
    @JansaNaisam 3 месяца назад +2

    Alhamdhu lillaah....❤❤

  • @saheerasaheera8000
    @saheerasaheera8000 3 месяца назад +2

    Mashaallah ❤

  • @momnunu1537
    @momnunu1537 2 месяца назад

    ജസാഖള്ളാ ഹൈർ❤

  • @Muhammedali-jc9iy
    @Muhammedali-jc9iy 3 месяца назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nishadmp8778
    @nishadmp8778 3 месяца назад

    All the best...

  • @Subaida-g6k
    @Subaida-g6k 3 месяца назад +1

    അള്ളാ എത്രയു൦ പെട്ടെന്നു എന്റെ മോൾക്ക് ഒരു ജോലി തരോ

  • @AmruthaShaju-u3n
    @AmruthaShaju-u3n 3 месяца назад +1

    Njagal Thrissur re kaare pariganikyamo

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 3 месяца назад +2

    Mashallah ❤❤❤❤

  • @AnnathFalah
    @AnnathFalah 3 месяца назад +1

    മാഷാ അല്ലാഹ് 🥰🥰🥰

  • @sunithashareef7925
    @sunithashareef7925 3 месяца назад

    സഹോദരി എനിക്ക് ഒരു ജോലി ആലപ്പുഴ ജില്ല

  • @RamlaRamla-y5q
    @RamlaRamla-y5q 3 месяца назад +2

    കോഴിക്കോട് ജില്ലയിൽ ഉള്ളവരെ എടുക്കുമോ

  • @AbhilashSushama
    @AbhilashSushama 3 месяца назад

    ഞങ്ങൾക്കും ഒരു സഹായമാകുമോ ? ഭർത്താവ്ഡ്രൈവർ ആൺ ഞാൻ ചെറുതായ് stichu ചെയ്യും മകൾ Becom കഴിഞ്ഞു. തുടർന്നു പഠിപ്പിക്കാൻ നിവൃത്തിയില്ല. ഞങ്ങൾ കണ്ണൂരാണ്. അവിടെ നിന്നും ആളെ എടുക്കുമോ? എല്ലാവർക്കും വരാൻ പറ്റുമോ ? മകൾ നല്ല കലാകാരിയാണ്. ചിത്രം വരയ്ക്കാൻ നന്നായ് അറിയും🙏🙏

  • @Muthumani-zw3ss
    @Muthumani-zw3ss 3 месяца назад +6

    Malappuram district Shop
    undo etha

    • @Kunjol-st1lq
      @Kunjol-st1lq 3 месяца назад

      ഉണ്ടെങ്കിൽ നമുക്ക് പോകാമായിരുന്നു😥

    • @Nminnus
      @Nminnus 3 месяца назад

      Entha job

    • @xxx-bs1sb
      @xxx-bs1sb 3 месяца назад

      മഞ്ചേരിയുണ്ടോ

  • @FASEELAVK-p5g
    @FASEELAVK-p5g 3 месяца назад

    ജോലി ആവിശ്യം ഉണ്ട് പക്ഷെ എന്റെ വീട് തിരുനാവായയാണ് 😔😔 3:53