സൂപ്പർ ❤❤അമ്മ പറഞ്ഞുകൊടുക്കണ്ടത് അച്ഛൻ പറയേണ്ടി വന്നു. മരുമോൻ നല്ലവനായതുകൊണ്ട് കാര്യം എല്ലാം അച്ഛനെ വിളിച്ചു പറഞ്ഞു. അമ്മയുടെ വാക്ക് കേട്ടിരുന്നേൽ മകൾക് എന്നും അമ്മയുടെ കൂടെ തന്നെ നിൽക്കാമായിരുന്നു മകളുടെ ഭാഗ്യം കൊണ്ടു അച്ഛൻ നല്ലത് പറഞ്ഞു കൊടുത്തു. സൂപ്പർ അച്ഛൻ ❤❤❤❤
അമ്മ മോൾടെ കുടുംബം കലക്കാൻ നോക്കിയത് പൊളിച്ചു.. ❤അച്ഛൻ സൂപ്പർ ആണ് ട്ടോ. ഓരോ സിറ്റുവേഷൻ ന് വേണ്ട ഭാവങ്ങൾ എത്ര ബംഗിയായിട്ടാണ് അമ്മ അവതരിപ്പിക്കുന്നത്.ഇഷ്ടപ്പെട്ടു ട്ടോ 🌹🌹🌹പിന്നേ കുഞ്ഞു വാവ എന്ത് പറയുന്നു.. സുഖമല്ലേ.
Delivery കഴിഞ്ഞോ കുറച്ച് ആയി വീഡിയോ കണ്ടിട്ട് , മോൻ ആണോ മോൾ ആണോ , hevu മോൻ സുഖം ആയ ഇരിക്കുന്നോ,വീഡിയോ എനിക് ഇഷ്ട്ടം ആയി ❤❤ ചേച്ചിയെ എനിക് ഒരുപാട് ഇഷ്ടം ആണ്❤
👌👍 പിന്നെ ഇതിന്റെ സെക്കന്റ് ഭാഗം ഉണ്ടോ മാ . മോളൂട്ടിയ്ക്ക് സുഖാണോ മാ. കാതുകുത്തും പേരിടൽ ചടങ്ങും ഇല്ലേ മാ. അമ്മയോടും, അച്ഛനോടും ഞങ്ങളുടെ സ്നേഹാന്വേഷണം പറയൂ മാ ❤❤❤❤❤
മക്കളുടെ ജീവിതം തകർക്കുന്ന അമ്മമാർ കാണുന്നുണ്ടോ ആവോ. നന്നായിരുന്നു, എല്ലാവരും നന്നായി അഭിനയിച്ചു 💞💞💞💞
സാധാരണ ഇങ്ങനത്തെ അമ്മമാരോട് ദേഷ്യമാണ് തോന്നുക.. ഇത് സംസാരം കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്❤❤❤nice acting
സൂപ്പർ ❤❤അമ്മ പറഞ്ഞുകൊടുക്കണ്ടത് അച്ഛൻ പറയേണ്ടി വന്നു. മരുമോൻ നല്ലവനായതുകൊണ്ട് കാര്യം എല്ലാം അച്ഛനെ വിളിച്ചു പറഞ്ഞു. അമ്മയുടെ വാക്ക് കേട്ടിരുന്നേൽ മകൾക് എന്നും അമ്മയുടെ കൂടെ തന്നെ നിൽക്കാമായിരുന്നു മകളുടെ ഭാഗ്യം കൊണ്ടു അച്ഛൻ നല്ലത് പറഞ്ഞു കൊടുത്തു. സൂപ്പർ അച്ഛൻ ❤❤❤❤
അടിപൊളി 👍🏻😍അമ്മയുടെ വിവരക്കേടിന് അച്ഛന്റെ മാസ്സ് ഡയലോഗ് 👏🏻👏🏻 സൂപ്പർ സ്ക്രിപ്റ്റ്❤
😢pbiò😊
ഇങ്ങനെ വേണം അച്ചന്മാർ .. Oru🥰 വിധപ്പെട്ട എല്ലാ കുടുംബത്തിലും അമ്മമാർ ആണ് പെണ്മക്കളുടെ കുടുംബ ജീവിതം തകർക്കുന്നത്👍👍
Correct
ഉപദേശിച്ചു ഉപദേശീചു മകളുടെ ജീവിതം അമ്മ കുളം ആക്കല്ലേ അച്ഛൻ സൂപ്പർ
Achan,polichu❤❤❤
അമ്മ സൂപ്പർ😄😄😄👌👌❤️❤️❤️
അമ്മ മോൾടെ കുടുംബം കലക്കാൻ നോക്കിയത് പൊളിച്ചു.. ❤അച്ഛൻ സൂപ്പർ ആണ് ട്ടോ. ഓരോ സിറ്റുവേഷൻ ന് വേണ്ട ഭാവങ്ങൾ എത്ര ബംഗിയായിട്ടാണ് അമ്മ അവതരിപ്പിക്കുന്നത്.ഇഷ്ടപ്പെട്ടു ട്ടോ 🌹🌹🌹പിന്നേ കുഞ്ഞു വാവ എന്ത് പറയുന്നു.. സുഖമല്ലേ.
Jh
അച്ഛൻ പൊളിച്ചു 👍
Achan super ayituindu😊🎉
അച്ചൻ സുപ്പർ 😮
അച്ഛൻ ഉഷാർ ആയല്ലോ 👍🏻
കുടുംബം കലക്കി അമ്മ 🙏🏼🙏🏼❤️❤️dad🙏🏼
Super🎉🎉🎉
Achan Super ❤❤❤❤
Endu ammaya ith makkalk nallathu paranju kodukendathinu pakaram kuthithirupu undakunnu Achan super👍🥰
അച്ഛൻ കലക്കി 👍🏽👍🏽
Very nice and beautiful video 👍🤩❤
Achan super
നല്ല അമ്മ super 😊😮
അച്ഛൻ 🥰🥰
Ith evidaya place
Nice kurti from where u bought plz rz
Achan spr aayid 😂😂❤❤❤
Nice❤❤
Thanks 🤗
Hope the baby is doing well.❤
Baby s fine 🙂
'Achan super🎉
Ethupolulla ammagal thanneyanu pennmakkalude jeevitham thulaikunnathu
Super vidio, sema🎉🎉❤❤❤❤
Ee amma vere channelthe alle
Babye kaanaan kothiyakunnu❤
വല്ലാത്ത അമ്മ കുത്തി തിരിപ്പ് 😂
👍👍👍👍👌👌👌👌
Marriage kazinj enganeyokje anma paranj koduthal life oru vazi akum
Super
In todays times husband and wife should share all details especially about finances
Hii chechi hw r u hw is ur baby sugamayitt inda❤️❤️💘💞
Yes dear
Chechi e churidar online aano? Please reply
Salary kittiyal wife nte kaiyil kodukanam ennathu eviduthe niyamam aanu.kashtam.
Achan super and good content video 👌👌🥰🥰
Thanks 🤗
മിക്ക തള്ളമാരും ഇങ്ങനെ തന്നെ അല്ലേ 😂😂
Achansuper😊😊😊😊😊😊
Instagram page elle
ഭർത്താവിൻ്റെ പൈസ bariya nte കയ്യിൽ എല്ലാ കൊടുക്കേണ്ടത്. അത് eavide പറഞ്ഞത്. Nigale നാട്ടിൽ അങ്ങനെ ആണോ ?
ഞാൻ ഒരു വീഡിയോ പോലും മിസ് ചെയ്യാതെ കാണുന്നതാ. എന്നിട്ടും കുഞ്ഞു വാവയെ കണ്ടില്ല
Delivery ennu kainju njan arinja they illa😮😮
Delivery കഴിഞ്ഞോ കുറച്ച് ആയി വീഡിയോ കണ്ടിട്ട് , മോൻ ആണോ മോൾ ആണോ , hevu മോൻ സുഖം ആയ ഇരിക്കുന്നോ,വീഡിയോ എനിക് ഇഷ്ട്ടം ആയി ❤❤ ചേച്ചിയെ എനിക് ഒരുപാട് ഇഷ്ടം ആണ്❤
ഡെലിവറി കഴിഞ്ഞു 😊Mol ആണ്, എല്ലാവരും sugamayi irikkunnu
When Pregnancy period started and she had more vomiting tendency then I said it will be a girl
God Bless❤
@@shahanazakhan 😍😍
സൂപ്പർ അമ്മ
Injane yulla amma aanenkil makkalude jeevidam aake parashanathilavum Ella karyangalum barthavu cheydu tharukayaanenkil pinne namukk oru parashnavumilla nlalla achan paavanu
Inganeyulla ammamarum und😊
Part 2
ഇങ്ങനത്തെ ഉപദേശം സ്വന്തം മോൾക്ക് അമ്മമാർ പറഞ്ഞു കൊടുക്കരുത്. കാരണം കുടുംബത്തിൽ. പ്രശ്നമുണ്ടാകും
Kollam 👌
Achan super 👍👍👍
👍👍❤️❤️
സൂപ്പർ
അയ്യേ ഇതൊരു അമ്മയാണോ കഷ്ടം, അമ്മമാരുടെ പേര് കളയാൻ
ഇത് പേടിച്ചാണ് പാവം പെൺ പിള്ളേരെ അമ്മയും അച്ഛനും കാണാൻ പോലും വിടാതെ...
👌👌👌🥰🥰🥰🥰
👌👌👌👌
❤❤❤❤👍👍👍👍👍👍👍👍സജ
👍👍👍
👌👌👌
Congrats both of you
Nalla അച്ഛൻ ഇങ്ങനെ വേണ്ണം
അച്ഛൻ ആയൻ
Kallithalla😂
😂😂
ഹായ്
Hi... Rest kazhinjo.....?
How is your baby.. 🥰
Baby s fine
അച്ഛൻ സൂപ്പർ
❤❤🎉
Kudumbam kalakki amma
Dwsu❤
👍
വനജാന്റീ... 😃😃
Achan superayi❤
Nalla amma inganeyaano oru മകൾക്ക് പറഞ്ഞു കൊടുക്കേണ്ടത്
Achen adipoli 👍👍👍
അമ്മായിഅമ്മ കുത്തിത്തിരുപ്പ് കാരണം ജീവിതം തള്ളിനീക്കുന്നു😢
Same
ഹായ് ഇതെന്തു അമ്മ
നല്ല തള്ള😮😮😮
കുഞ്ഞു വാവയെ കാണിച്ചു തന്നില്ല വാവ സുഖമായിരിക്കുന്നോ
Sugamayirikkunnu❤️
Delivery kazhinja?
ബെസ്റ് അമ്മ😂
നല്ല അമ്മ തന്നെ. കുത്തിത്തിരുപ്പ് അമ്മ. മോളെ നീ നിന്റെ കാര്യം നോക്കിക്കോ. സൂപ്പർ
Mudi cheegan marannu poyo.
Avidem mazha thudangiyo..
കുറച്ചു വിശ്രമം ആയിക്കൂടെ ❤
Avashyathinu വിശ്രമം ഉണ്ട് dear😍
ബെസ്റ്റ് മുനാച്ചി അമ്മ
Makalku vivaram venam
Ithu same ente അമ്മായിഅമ്മ, മോളെ upadeshichu upadeshichu jeevitham oru vazhikkakki. Ethu samayathum devorce avum enna nilakkayi.
❤
Amma nalla advise kodukanum inghane padilla
Ee ammaye pole parayunnathu makkal kelkaruthu
Ee Ammaye endu cheythalum pora
ഇത് ന്റെ എളേച്ചിയുടെ ഉമ്മ തന്നെ 😜😜ഒരു സംശയവുമില്ല 😅🤣🤣😜. നി ങ്ങള്ടെ അവിടെ മോഫില്ലേ തൊടക്കാൻ. മുട്ട് കുത്തിയിരുന്ന് ആണോ തുടക്കൽ
North Indiayile panikkar inganeya thudakkunnathu
👋hi
Hai
ഡെലിവറി കഴിഞ്ഞു കുറച്ചു റസ്റ്റ് വേണ്ടേ
ഡെലിവറിക്കു മുൻപ് ഷൂട്ട് ചെയ്തതാവും
Kudumbham kalakkan ingane kure ennam
👌👍 പിന്നെ ഇതിന്റെ സെക്കന്റ് ഭാഗം ഉണ്ടോ മാ . മോളൂട്ടിയ്ക്ക് സുഖാണോ മാ. കാതുകുത്തും പേരിടൽ ചടങ്ങും ഇല്ലേ മാ. അമ്മയോടും, അച്ഛനോടും ഞങ്ങളുടെ സ്നേഹാന്വേഷണം പറയൂ മാ ❤❤❤❤❤
ഉണ്ട് auntie, തീര്‍ച്ചയായും babyude എല്ലാ kaaryangalum update cheyam😊soon
ഇപ്പോൾ ഉള്ള പെണ്മക്കളുടെ അമ്മമാർ എല്ലാം ഇജ്ജാതി തന്നെ