500 kg !!! ചെറിയ മൂന്ന് ടാർപ്പായ കുളങ്ങളിൽ നിന്ന് തൃശൂർ വലപ്പാട്|500 kgfrom Small 3 tarpaulin tank

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഓൾ ഇന്ത്യ ലെവലിൽ എല്ലാ സ്ഥലത്തുനിന്നും മത്സ്യകർഷകരുടെ മത്സ്യങ്ങൾ വാങ്ങിക്കുന്ന ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാച്ചറിയാണ് ഒലിവ് ഫിഷ് ഫാം മത്സ്യ കുഞ്ഞുങ്ങളുടെ വിതരണവും മത്സ്യത്തീറ്റകളും മത്സ്യ ബന്ധന ഉപകരണങ്ങളും ലഭ്യമാണ് ഓൾ ഇന്ത്യ ലെവലിൽ ഡെലിവറി ചെയ്യുന്നതുമാണ് ഇവിടെനിന്നും വാങ്ങിക്കുന്ന മത്സ്യ കുഞ്ഞുങ്ങൾ വലുതായാൽ ഞങ്ങളുമായി കോൺടാക്ട് ചെയ്താൽ വാങ്ങിക്കുന്നതാണ് വാട്സപ്പിൽ മാത്രം ബന്ധപ്പെടുക89 2 1 4 8 5 0 4 8
    #aquaculture
    #varal
    #meenvalarthal
    #fishbuyer
    OLIVE FISH FARM is the number one hatchery in India where we buy fish farmers from all over the india.Olive fish farm is available for fish fry supply, fish feed and fishing equipment. All India level delivery. If the fishes bought from here are big, contact us for purchase. Contact us only on WhatsApp89 2 1 4 8 5 0 4 8
    #thilopia
    #vaalaa
    #valappad
    #meenvalarthal #varal

Комментарии • 25

  • @rkvines6816
    @rkvines6816 Месяц назад +3

    ഇക്ക ഈ മീൻ ഒക്കെ എടുത്ത് നിങ്ങള് ഹോട്ടൽ ഓർഡർ അനുസരിച് കൊടുക്കല?

    • @nishadfarming9989
      @nishadfarming9989  Месяц назад +8

      ഈ ചില്ലറ വിപണനം ചെയ്യുന്നില്ല മൊത്തമായി ആർക്കെങ്കിലും ഒക്കെ കൊടുക്കും അവർ പിന്നെ ഹോട്ടലുകളിലേക്ക് മറ്റു സ്ഥലങ്ങളിലേക്കും ചില്ലറ വിൽപ്പന നടത്തും എങ്ങനെയായാലും കഴിക്കുന്നവർ നല്ല അഭിപ്രായം പറയുന്നുണ്ട്

  • @ekru6717
    @ekru6717 Месяц назад +2

    കർഷകരെ help ചെയ്തതിന് നന്ദി 🙏

  • @ldandrdmedia604
    @ldandrdmedia604 Месяц назад +2

    അടിപൊളി വീഡിയോ സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @sanithedamuttam3180
    @sanithedamuttam3180 Месяц назад +1

    👍👍👍

  • @jithinku3460
    @jithinku3460 Месяц назад +1

    Super 👌

  • @manojmathew6508
    @manojmathew6508 Месяц назад

    Nadan muzhi seed Rate etra

  • @sudishkumar3727
    @sudishkumar3727 10 дней назад

    Kunjinte rate?

  • @mamallus9207
    @mamallus9207 Месяц назад +1

    10 mtr length 5mtr width ulla kulathil ethra varal idam bro

  • @Nomadian2
    @Nomadian2 Месяц назад +1

    Nutter kg athrakka adukkunna angottu

    • @nishadfarming9989
      @nishadfarming9989  Месяц назад

      ചേട്ടാ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വാട്സപ്പിൽ വരൂ

  • @Mahesh-nh1ty
    @Mahesh-nh1ty Месяц назад +1

    Ningal meen edukunna rate ethrekka

    • @nishadfarming9989
      @nishadfarming9989  Месяц назад

      പല ഘടകങ്ങളും നോക്കിയാണ് വില നിശ്ചയിക്കുന്നത് ശരിക്കും നിങ്ങൾക്ക് മീൻ കൊടുക്കാൻ ഉണ്ടെങ്കിൽ മീ ൻറെ സൈസും ക്വാണ്ടിറ്റിയും ലൊക്കേഷനും ദിവസത്തെ മാർക്കറ്റ് റൈറ്റ്, എന്ത് തീറ്റ കൊടുക്കുന്നു എന്നുള്ളതൊക്കെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കാറ് കൃത്യമായ വില അറിയണമെങ്കിൽ വാട്സാപ്പിൽ മേൽപ്പറഞ്ഞ ഡീറ്റെയിൽസ് എല്ലാം പറഞ്ഞതിനുശേഷം പറയാം 225_350 ഇപ്പോഴത്തെ ആവറേജ് വില

  • @user-oz4ek4zz3k
    @user-oz4ek4zz3k Месяц назад

    Vallam podum vakam kodako

  • @BinuHarekrishna
    @BinuHarekrishna Месяц назад +1

    വയനാട്ടിൽ വന്നെടുക്കുമോ

  • @sarasarasara2721
    @sarasarasara2721 Месяц назад +1

    ഈ മീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @lostlist8313
    @lostlist8313 Месяц назад +1

    Nashtamo labhamo?

    • @nishadfarming9989
      @nishadfarming9989  Месяц назад

      ഈ കൃഷിയിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് തീറ്റ കൊടുക്കുന്ന സെക്ഷനിലാണ് വളരെ കൺട്രോൾ ചെയ്ത് തീറ്റ കൊടുത്താൽ തീർച്ചയായും മുടക്ക് മുതലിന്റെ അത്രയും തന്നെ ലാഭം കിട്ടും ഒരുപാട് കൃഷിക്കാർക്ക് അനുഭവം ശ്രദ്ധിക്കാതെ തീറ്റ വാരി വലിച്ചിട്ടോ കൊടുക്കുമ്പോൾ നമ്മുടെ പൈസ വെറുതെ വെള്ളത്തിൽ പോകും 90% കൃഷിക്കാരും മീൻ കൃഷി നിർത്താൻ ഉള്ള കാരണം ശ്രദ്ധക്കുറവ് കാരണമാണ് നല്ല വിത്തുകൾ കിട്ടാത്ത തും തങ്ങളുടെ കയ്യിലുള്ള കുളത്തിൽ എത്ര മീൻ ഇടണം എന്ന് അറിയാത്തതും തീറ്റ കൊടുക്കുന്നതെങ്ങനെയാണെന്ന് അറിയാത്തതും മീൻ കൃഷിയുടെ പരാജയത്തിന് കാരണമാണ് ഇതെല്ലാം അറിഞ്ഞു കൃഷി ചെയ്യുന്നവർക്ക് ഇപ്പോഴും കൃഷി ചെയ്തു കൊണ്ടിരിക്കുന്നു തീർച്ചയായും പരിചയമുള്ള ആളുകളുടെ ഉപദേശം കിട്ടി മീൻ കൃഷി ചെയ്താൽ ലാഭം കിട്ടും പ്രധാനപ്പെട്ട ഒരു പോയിൻറ് മീൻ വില കൂടി നിൽക്കുമ്പോൾ വിൽക്കാൻ ശ്രമിക്കുക

  • @BinuHarekrishna
    @BinuHarekrishna Месяц назад +2

    ഇജ്ജ് ഒരുകിലോ കോവക്കയുടെ പൈസ അവർക്ക് കൊടുക്കണം ട്ടോ 🤣