Это видео недоступно.
Сожалеем об этом.

🔴 ഈ Settings ചെയ്യുന്നതിലൂടെയാണ് കൂടുതൽ വ്യൂ കിട്ടുന്നത് | Youtube Recommendation Settings YT studio

Поделиться
HTML-код
  • Опубликовано: 4 июн 2024
  • ഈ Settings ചെയ്യുന്നതിലൂടെയാണ് കൂടുതൽ വ്യൂ കിട്ടുന്നത് | RUclips Recommendation Settings YT studio
    For RUclips Service :9633808976(whatsapp message only no calls 🙏)
    Service details 👇🏼
    🔴 RUclips Channel monetization
    🔴 All Services available
    🔴 RUclips AdSense account
    RUclipsrs Corner Malayalam Contact Info:-
    For Business enquiry 🤝
    creatorhelpmalayalam@gmail.com
    Hi
    Iam Shameer welcome to our RUclips channel
    നിങ്ങൾക്ക് യൂട്യൂബ് സംഭന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സംശയം search ൽ type ചെയ്ത് അതിൻ്റെ ഒപ്പം youtubers corner Malayalam എന്ന് ചേർത്തുക
    നിങ്ങളുടെ സംശയത്തിന് ഉത്തരമുള്ള വീഡിയോ ലഭിക്കുന്നതായിരിക്കും😊
    t.me/joinchat/AAAAAESP9-z9dY-...
    invitescon...
    യൂട്യൂബ് സംബന്ധിച്ച് ഏതുതരം സംശയങ്ങള്‍ക്ക് join button click ചെയത് join ചെയ്യുക, നിങ്ങള്‍ക്ക് full support ഉണ്ടാവും ലിങ്ക് ക്ലിക്ക് ചെയ്യുക 👇
    / @youtuberscornermalayalam
    contact:-
    instagram ;
    I'm on Instagram as @youtuberscornermalayalam. Install the app to follow my photos and videos. / youtuberscornermalayalam
    My Accessories 🥰👌👌
    My shooting mobile - Samsung galaxy S22plus
    amzn.to/3PXnVy0
    Wireless mic-
    amzn.to/3BsXX0i
    My Mic 👉amzn.to/3rEvCME
    Boya M1 mic - amzn.to/2GYpXfu
    Simpex camera tripod good tripod 👇🏼
    amzn.to/3oqt2t6
    best quality cheap rate (Tygot)👇🏼
    my tripod - amzn.to/34wqamD
    One plus bluetooth headset 👉amzn.to/3g5X6rJ
    Realme Self Stick 👉amzn.to/3pACTgN
    Realme Earphone 👇🏼
    amzn.to/32EajQS
    mi redmi power Bank 👇🏼
    amzn.to/2QEljI4
    shahn camera stand clip Bracket holder👇🏼
    amzn.to/3mGNEw8
    Realme power bank 👇🏼
    amzn.to/2QEljI4
    Ring light Tripod:-amzn.to/31DfAbd
    നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ ഉള്ള എനര്‍ജി തരുന്നത്
    എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി
    Thank you so much for watching 🥰

Комментарии • 2,7 тыс.

  • @shonpro
    @shonpro 2 месяца назад +373

    ഒരുമിച്ച് മുന്നോട്ട് പോകാൻ ആരൊക്കെ undd 😊😊

  • @filmylive
    @filmylive 2 месяца назад +125

    *എന്തൊക്കെ ചെയ്തിട്ടും പച്ച പിടിക്കാത്തവർ ഉണ്ടോ..??*

  • @Risanaremeesvlog
    @Risanaremeesvlog Месяц назад +16

    വരൂ ഒരുമിച്ച് മുന്നേറാം❤ആരൊക്കെ ഉണ്ട്😍വിജയം ഉറപ്പ്💯💯💯

  • @diyasmn
    @diyasmn 2 месяца назад +62

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട് ഫുൾ സപ്പോർട്ട്. 💯

  • @AyshuWithMonu
    @AyshuWithMonu 2 месяца назад +14

    എല്ലാർക്കും ഒന്നിച്ചു മുന്നേറാം 🥰എല്ലാരും വരൂ 🥰🥰😂

  • @LaughnLove.
    @LaughnLove. 7 дней назад +1

    പരസ്പ്പരം സപ്പോർട്ട് ചെയ്തു മുന്നേറാൻ ഉള്ളവർ വന്നാട്ടെ.. 😍👍

  • @HomelyGourmetIN
    @HomelyGourmetIN 2 месяца назад +46

    യൂട്യൂബ് തുടക്കകാരെ ഇത്രയും സപോർട്ട് ചെയ്യുന്ന വേറെ ചാനൽ ഇല്ല....

  • @Ayduzzvlog
    @Ayduzzvlog 2 месяца назад +35

    ആരൊക്കെ ഉണ്ട് ഒന്നിച്ചു 🔥🔥🔥മുന്നേറാൻ തീർച്ചയായിട്ടും സപ്പോർട്ട് 🥰ചെയ്യും

  • @SanaSaniyaKL04
    @SanaSaniyaKL04 2 месяца назад +10

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯💯വിജയം ഉറപ്പ് 👍👍👍👍👍👍👍👍❤️❤️❤️❤️💯💯💯🎉🎉🎉

    • @chinjusachin
      @chinjusachin 2 месяца назад +1

    • @anusaji5594
      @anusaji5594 2 месяца назад

      സപ്പോർട്ട് തരുവോ തിരിച്ചും കുട്ട് ആയിരിക്കും

    • @ArsStory50k
      @ArsStory50k 2 месяца назад +1

      👍

    • @Nandoos914
      @Nandoos914 Месяц назад +1

      @@SanaSaniyaKL04 Ok

    • @farisafari001
      @farisafari001 Месяц назад +1

      @stitched with passion

  • @anandhup.s9374
    @anandhup.s9374 2 месяца назад +11

    എല്ലാവരും അടിച്ചു കേറി വാ 💥💥💥💥

  • @Shamnuzzworld
    @Shamnuzzworld 2 месяца назад +89

    ഒരുമിച്ച് മുന്നോട്ട് പോകാൻ ആരൊക്കെ ഉണ്ട്‌ വിജയം ഉറപ്പാ 😍

  • @MK_CUTS_
    @MK_CUTS_ 2 месяца назад +11

    ഒരുമിച്ച് മുന്നേറാം full support 💯❤️‍🔥

  • @anusree__ammu
    @anusree__ammu 2 месяца назад +29

    Channel monitaization aavathavar ivide varuu..nammukk orumich munneram..😊 100% urappayittum support cheyyum😊😢

    • @AcHoMmAVlogs
      @AcHoMmAVlogs 2 месяца назад +2

      Support cheyyo

    • @anusree__ammu
      @anusree__ammu 2 месяца назад

      @@AcHoMmAVlogs sure

    • @ThekkanStories
      @ThekkanStories 2 месяца назад +1

      ഞാനുണ്ട് 👍👍👍

    • @chrisantoniostreams
      @chrisantoniostreams 2 месяца назад +2

      Pls support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @vaseegara24
      @vaseegara24 2 месяца назад +1

      👍🏻

  • @NIGHTOFMYSTERY02
    @NIGHTOFMYSTERY02 Месяц назад +9

    ❤️❤️❤️ നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല 💕 ഒന്നിച്ചു മുന്നേറാം

    • @AswathyRatheesh-vaiga
      @AswathyRatheesh-vaiga Месяц назад

      @@NIGHTOFMYSTERY02 support plz 😊

    • @RenisPsc-Q2A
      @RenisPsc-Q2A 16 дней назад

      @ZaaluzWorld 9subscribed thirichum 24h മണിക്കൂർ കഴിഞ്ഞു മതിട്ടോ

  • @SairasTimepass
    @SairasTimepass Месяц назад +8

    ഒരുപാടു നന്ദിയുണ്ട് ഇക്ക ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നതിനു 👍👍👍👍👍god bless you 🙏🙏

  • @Bt3binu
    @Bt3binu 2 месяца назад +32

    പാവപ്പെട്ട യൂറ്റൂബർമാരുടെ ദൈവം

    • @diyasmn
      @diyasmn 2 месяца назад +1

      ശരിയാണ് ഞാനും ഈ ചാനൽ നോക്കിയിട്ടാണ് എല്ല കാര്യങ്ങളും ശരിയാക്കിയിട്ടുള്ളത്

    • @safiya87935
      @safiya87935 2 месяца назад

      Hi

    • @kamarusgarden2973
      @kamarusgarden2973 2 месяца назад +1

      ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @A3andP-j4d
      @A3andP-j4d 2 месяца назад

      Hi

    • @Herein_saudi
      @Herein_saudi 2 месяца назад

      🤝

  • @VichuZz_vlogs-
    @VichuZz_vlogs- 2 месяца назад +6

    Orumich support cheyam ellaperum polikkadey 💯❤️❤️

  • @Dawudnishan
    @Dawudnishan 2 месяца назад +36

    വരൂ കൂട്ടുകാരെ ഒന്നിച്ചു മുന്നേറാം 🤩👍

    • @abhay1213.
      @abhay1213. 2 месяца назад +2

      Yes

    • @SEHIN316
      @SEHIN316 2 месяца назад +3

      Njan und pls support cheyyumo thirichum support undagum

    • @AbhiSree_N
      @AbhiSree_N 2 месяца назад +2

      Njn und

    • @sowmya_87
      @sowmya_87 2 месяца назад +1

      Channel kandit support cheyu mo 🎉

    • @ShyjanPk
      @ShyjanPk 2 месяца назад +2

      Please support ❤

  • @PrasanthVijayan5
    @PrasanthVijayan5 2 месяца назад +16

    ഒരുമിച്ചു മുന്നേറാം ആരെല്ലാം ഉണ്ട് 🔥🔥🔥🔥

    • @sowmya_87
      @sowmya_87 2 месяца назад +3

      Channel kandit support cheyu mo pls 😢

    • @PrasanthVijayan5
      @PrasanthVijayan5 2 месяца назад

      @@sowmya_87 👍🏻👍🏻🔥🔥

    • @SHAMUS7910
      @SHAMUS7910 2 месяца назад

      സബ് ചെയോ തിരിച്ചു cheyam

    • @JaikrishVlogs
      @JaikrishVlogs Месяц назад +2

      ഞാൻ

    • @chandrus7938
      @chandrus7938 Месяц назад +2

      💪

  • @Sukurtham
    @Sukurtham Месяц назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ.. ആശംസകൾ....
    കട്ട സപ്പോർട്ട് വേണ്ടവർ വന്നോളൂ... ഫുൾ സപ്പോർട്ട്...

  • @Janemedia1
    @Janemedia1 2 месяца назад +10

    ഹലോ ഷമീർക്ക നല്ല ഒത്തിരി വിശേഷങ്ങൾ. അറിവുകൾ. പങ്കു വെച്ചഒരു വീഡിയോ

  • @am._shinazh
    @am._shinazh 2 месяца назад +21

    കേറി വാടാ
    ഒരുമിച്ച് മുന്നേറാം❤🎉

  • @ponnusss722
    @ponnusss722 2 месяца назад +27

    ഒരുമിച്ച് മുന്നേറാം കുട്ടുകാരെ 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 месяца назад +36

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇക്ക 🙏ഞാൻ ഇപ്പോൾ ആണ് ഇത് ചെക്ക് ചെയ്തത് താങ്ക്സ് ഇക്ക
    ഇക്ക നൽകുന്ന മോട്ടിവേഷൻ വളരെ വലുതാണ് 🥰
    Lik👌👌👌

  • @afihizasworld4359
    @afihizasworld4359 2 месяца назад +6

    ഈ വീഡിയോ കാണപ്പോൾ ആണ് ഞാൻ ചെക്ക് ചെയ്തത്
    Tnq ikka

  • @artbyafsalalih
    @artbyafsalalih 2 месяца назад +6

    ഒരുമിച്ച് മുന്നോട്ട് പോകാൻ ആരൊക്കെ ഉണ്ട് 🥰

    • @chinjusachin
      @chinjusachin 2 месяца назад

      😍

    • @RenisPsc-Q2A
      @RenisPsc-Q2A Месяц назад

      👋🏻

    • @RenisPsc-Q2A
      @RenisPsc-Q2A 21 день назад

      @@artbyafsalalih support cheyyavo

    • @RenisPsc-Q2A
      @RenisPsc-Q2A 18 дней назад

      @@artbyafsalalih ഞാൻ ഉണ്ട് സപ്പോർട്ട് ചെയ്യാവോ

  • @rinujasvlog
    @rinujasvlog 2 месяца назад +2

    Thanks for information
    എന്റെ ഫോണിലും more setting enable ആയിരുന്നു
    But first കാണിച്ചത് disable ആയിരുന്നു
    ഇപ്പോൾ enable ചെയ്തു 👍🏻👍🏻👍🏻
    Thanks

  • @Moiduwalton
    @Moiduwalton 2 месяца назад +1

    എന്റെ മെസേജ് കാണുന്നവർ ഞമ്മൾക് ഒന്നിച്ചു തമ്മിൽ തമ്മിൽ സപ്പോർട് ചെയ്യാം 🔥♥️കാര്യങ്ങൾ വെക്തമായി പറഞ്ഞുതരുന്ന സമീർക്ക big സല്യൂട്ട്

    • @AswathyRatheesh-vaiga
      @AswathyRatheesh-vaiga 2 месяца назад

      Support plz 😊

    • @SHAMUS7910
      @SHAMUS7910 2 месяца назад

      സബ് ചെയോ തിരിച്ചു ചെയാം

  • @myworld7977
    @myworld7977 2 месяца назад +14

    ആദ്യത്തേത് മാത്രം എനേബിൾ ആക്കാൻ ഉണ്ടായിരുന്നുള്ളൂ മോർ സെറ്റിംഗ്സിൽ എല്ലാം നല്ല പോലെയാണ്.ഇനിയും ഇതുപോലെ നല്ല അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ വേറെ ആരാ ഇനിയും ഇതുപോലെ ഉപകാരമുള്ള വീഡിയോകളുമായി വരാൻ കഴിയട്ടെ🥰

    • @safiya87935
      @safiya87935 2 месяца назад

      Hi

    • @sowmya_87
      @sowmya_87 2 месяца назад

      Channel kandit support cheyu mo pls 😢

    • @AchuAbu-fun
      @AchuAbu-fun 2 месяца назад +1

      Pls support🙏🙏

    • @myworld7977
      @myworld7977 2 месяца назад

      @@AchuAbu-fun സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കുഞ്ഞേ

    • @AchuAbu-fun
      @AchuAbu-fun 2 месяца назад

      @@myworld7977 thanks 🥰

  • @LifeTone112114
    @LifeTone112114 2 месяца назад +10

    ❤️❤️❤️ഒത്തിരി ഉപകാരം ഉള്ള അറിവ് ഇപ്പോൾ തന്നെ ചെയ്യും 👍👍👍

  • @PRANAVPRITHVI
    @PRANAVPRITHVI Месяц назад +1

    Bro ഒരുപാട് ഹെല്പ് ഫുൾ ആയ വീഡിയോസ് ആണ് ഇടുന്നത് thanks

  • @KADUKUMANIONE
    @KADUKUMANIONE Месяц назад +3

    Good video ikka

  • @Namitha_gallery10
    @Namitha_gallery10 2 месяца назад +11

    നമ്മുക്ക് ഒരുമിച്ച് മുന്നേറാം കൂട്ടുക്കാരെ❤️ ആരൊക്കെ ഉണ്ട് കൂടെ🤗 പരസ്പരം സഹായിച്ച് നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ എത്താം💯❤️‍🔥

  • @kochukochusanthoshangal1846
    @kochukochusanthoshangal1846 2 месяца назад +4

    തുടക്കക്കാരെ സപ്പോർട്ട് ചെയ്യുന്ന വീഡിയോക്കു ഒരുപാട് നന്ദി 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @RejisathiAbivlog-bm2dz
    @RejisathiAbivlog-bm2dz 2 месяца назад +1

    ഇക്ക വളരെ നന്ദി. എന്റെ സെറ്റിങ്സിൽ recomentation ഓഫ്‌ ആയി കിടക്കുവാരുന്നു. വീഡിയോസ് views വളരെ കുറവാണ്. ഈ വീഡിയോ കണ്ടതിനു ശേഷം ഓൺ ആക്കിയിട്ടുണ്ട്.

  • @ZubiisHome
    @ZubiisHome 2 месяца назад +16

    Nice information ❤

  • @Shabeera-vl3yz
    @Shabeera-vl3yz 2 месяца назад +7

    ഓരോ വീഡിയോസും വളരെ ഉപകരമാകുന്നു
    Thank you for sharing

  • @AHMediapkd
    @AHMediapkd 2 месяца назад +6

    വളരെ സന്തോഷമായി ഇത് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു Thanks❤❤❤🎉🎉🎉🎉

  • @sheejasworld574
    @sheejasworld574 Месяц назад +1

    Hai ikka orupadu santhosham ikkayude channel kanimbol 🌷🌷🌷❤️👍🙏

  • @vtube8208
    @vtube8208 Месяц назад +1

    Very useful video 👌👌👍❤️thank you for sharing ❤️

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 месяца назад +12

    ഏതാണ് ഈ മുതൽ പറയുന്ന കാര്യം പക്കാ പെർഫെക്ട് ആയിട്ടു തന്നെ പറഞ്ഞു തരും ഇക്കാ ഇഷ്ട്ടം 😍

  • @devasiamangalath4961
    @devasiamangalath4961 Месяц назад +1

    സർ, പറയുന്ന കാര്യങ്ങൾ
    മനസ്സിലായി താങ്ക്യൂ❤❤

  • @DaiwikR2
    @DaiwikR2 2 месяца назад +2

    Nalla ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇക്ക😍😍😍

  • @ptvlog6474
    @ptvlog6474 2 месяца назад +6

    ഹലോ ഷമീർക്ക നല്ല ഒത്തിരി വിശേഷങ്ങൾ. അറിവുകൾ. പങ്കു വെച്ചഒരു വീഡിയോ 👌🏿🙏🏿👍🏿

  • @roshniros936
    @roshniros936 2 месяца назад +7

    Best 👍 njan ശെരിയാക്കിട്ട 😂😂😂

  • @kydbrovlogs
    @kydbrovlogs 2 месяца назад +1

    Thankyou sir ഒരുപാട് useful video ഒരുപാട് സന്തോഷം ആയി ട്ടോ 🙏❤️ഇക്ക ❤️😍😍😍😍😍😍😍🙏🙏🙏🙏🙏🙏thankyou fully watched ഒരുപാട് ആളുകൾക്ക് useful ആവട്ടെ ഈ വീഡിയോ 😍❤️

    • @SHAMUS7910
      @SHAMUS7910 2 месяца назад

      സബ് ചെയോ തിരിച്ചു vheyam

  • @Bettystastebuds
    @Bettystastebuds 2 месяца назад +2

    വളരെ ഉപകാരപ്രദമായിരുന്നു ഇന്നത്തെ വീഡിയോ

  • @HRJInfovision
    @HRJInfovision 2 месяца назад +8

    Thanks ഇക്കാ❤❤

  • @ushashanavas9119
    @ushashanavas9119 2 месяца назад +5

    Very good information

  • @nikhilmohanan8243
    @nikhilmohanan8243 2 месяца назад +1

    ബ്രോ ഞാൻ നന്നായി ചെയ്യുന്നുണ്ട് ഇപ്പോൾ കുറേശ്ശെ സബ്സ്ക്രൈബ് കൂടുന്നുണ്ട്

  • @silushamavlog
    @silushamavlog Месяц назад

    ❤❤❤ ഒരുപ്പാട് താങ്ക്സ് ഇക്കാ ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്തിന്😊😊😊😊

  • @Hyfa_little_vlog
    @Hyfa_little_vlog 2 месяца назад +5

    Thank you ikka❤❤

  • @KKGSVLOGS
    @KKGSVLOGS 2 месяца назад +4

    Use Full Video 👌👌

  • @Shalus-Bag-of-Styles-with-Fun
    @Shalus-Bag-of-Styles-with-Fun Месяц назад

    Very encouraging and supportive 🙏😌.Thank you.

  • @YasinGarden
    @YasinGarden 2 месяца назад +1

    Thanks 🎉ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 👌👌👌👌👌👌👌👌👌👌

  • @travel_with_jimal
    @travel_with_jimal 2 месяца назад +5

    Watch hours 2850 ആയി നില്‍ക്കുന്ന ഞാന്‍... കുറേ ആയി 😂

    • @chrisantoniostreams
      @chrisantoniostreams 2 месяца назад

      Pls support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @chinjusachin
      @chinjusachin 2 месяца назад

      ☹️

    • @chrisantoniostreams
      @chrisantoniostreams 2 месяца назад

      Pls support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @Mr_stk
      @Mr_stk 2 месяца назад

      yanik last 28 day 83k wach houre undd

  • @kunnathustyle1544
    @kunnathustyle1544 2 месяца назад +5

    ഹലോ ഇക്കാ ❤.

  • @akivascorner1
    @akivascorner1 2 месяца назад +2

    Useful video ekka

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 Месяц назад +1

    ഇക്കാ...ഇക്ക എനിക്ക് ദൈവത്തെ പോലെയാണ്. എന്താന്നല്ലേ 🥰 എന്റെ ചാനൽ മോണിറ്റൈസേഷൻ കട്ടായിരുന്നു.ഞാൻ ഇതൊന്ന് ശരിയാക്കിത്തരാൻ കുറേപേരോട് ചോദിച്ചു. എന്തുകൊണ്ടോഎല്ലാരുംആ... നോക്കട്ടെ... അത് login ആകുന്നില്ല എന്നൊക്കെ പറഞ്ഞു😔😔 പിന്നെ എനിക്ക് മനസിലായി എനിക്ക് വേണേൽ ഞാൻ തന്നെ ചെയ്യണംന്ന്. പിന്നെ ഞാൻ ഇക്കാടെ വീഡിയോ കണ്ട് അതിൽ ഇക്ക പറഞ്ഞപോലെ ചെയ്തു🥰 അത് ശരിയായി🙏🙏🙏 ഒരുപാട് നന്ദി ഇക്കാ🥰🥰🥰🙏🙏🙏🙏🙏🙏

  • @pprajvlog2910
    @pprajvlog2910 2 месяца назад +5

    Very nice information..thanks
    ❤❤❤

  • @MUSICFAMILYSabu
    @MUSICFAMILYSabu 2 месяца назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 месяца назад +1

    Shameerkha🥰🥰good sharing👍👍

    • @sowmya_87
      @sowmya_87 2 месяца назад

      Channel kandit support cheyu mo pls

  • @ShajisKitchenMalabar
    @ShajisKitchenMalabar Месяц назад +1

    ഒരുപാട് നന്ദി എല്ലാം പറഞ്ഞു തരുന്നതിനു

  • @sulublog
    @sulublog 2 месяца назад +6

    Very useful video bro❤️❤️❤️

  • @mallufansShorts
    @mallufansShorts 2 месяца назад +4

    Good news 👍👍👍👍👌👌👌

  • @prabi595
    @prabi595 2 месяца назад +1

    തികച്ചും ഉപകാരപ്രതമായ വീഡിയോ
    മോട്ടിവേഷൻ പവർ 😍😍😍😍

  • @wolfsandbulls
    @wolfsandbulls Месяц назад +1

    Useful video
    Thanks ikka

  • @anusaji5594
    @anusaji5594 2 месяца назад +8

    ഒരുമിച്ച് മുന്നോട്ടു പോകാൻ ആരെക്കെ ഉണ്ട് 🔥

  • @parvanamaluvlogs
    @parvanamaluvlogs 2 месяца назад +4

    വളരെ നന്ദി 🙏🙏

  • @kingstarkellur
    @kingstarkellur 2 месяца назад

    Maasha allah 🥰orupadu perkku upakaramaanu shameerka ningalude videos 🥰❤Nathan orupadu uyarathil ethikkatte 🤲🏻njan chekku chaithu innu paranja ella settings ok aanu 🥰ente reused content vannu moni readiyaayilla 😔aadhyam ok aayirunnu 😔ipo wh problems 😔

  • @lincythomas8264
    @lincythomas8264 Месяц назад

    Thank you ikka.

  • @pachyvlogs93
    @pachyvlogs93 2 месяца назад +4

    ഉപകാരപ്രദമായ വീഡിയോ 😍👍🏻

    • @A3andP-j4d
      @A3andP-j4d 2 месяца назад

      Hi

    • @artcraft23640
      @artcraft23640 Месяц назад

      ❤❤

    • @SHAMUS7910
      @SHAMUS7910 Месяц назад

      കൂട്ടാവോ തിരിച്ചു വരാം

  • @entevellaripravu.816
    @entevellaripravu.816 2 месяца назад +7

    Very useful video. Thanks for sharing brother 🙏

    • @AchuAbu-fun
      @AchuAbu-fun 2 месяца назад +1

      Plssupport🙏🙏

    • @Biluvlog9056
      @Biluvlog9056 2 месяца назад

      Please support me. Broooo

    • @entevellaripravu.816
      @entevellaripravu.816 2 месяца назад

      @@Biluvlog9056 നാളെ വരാട്ടോ.. ഇപ്പോൾ കുറച്ചു നെറ്റ് പ്രോബ്ലം ഉണ്ട്. എനിക്ക് സുഖമില്ല 🙏

    • @entevellaripravu.816
      @entevellaripravu.816 2 месяца назад

      @@AchuAbu-fun നാളെ വരാട്ടോ ഇപ്പോൾ നെറ്റ് പ്രോബ്ലം ആണ് 🙏

    • @AchuAbu-fun
      @AchuAbu-fun 2 месяца назад

      @@entevellaripravu.816 ok

  • @ansacarsandvehicles
    @ansacarsandvehicles 2 месяца назад

    ഇക്കാ സൂപ്പർ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു ❤🎉

  • @Amiscurryworld
    @Amiscurryworld 2 месяца назад +2

    Very useful video ikka 😊👍

    • @sowmya_87
      @sowmya_87 2 месяца назад

      Channel kandit support cheyu mo pls

  • @febifasal7059
    @febifasal7059 2 месяца назад +4

    Useful video 👍🏻

  • @safiya87935
    @safiya87935 2 месяца назад +7

    Valare upakaram

  • @slworld6233
    @slworld6233 Месяц назад +1

    ഒരുപാട് താങ്ക്സ് ഇക്കാ.. 🙏

  • @Faseesworld
    @Faseesworld 2 месяца назад +2

    Good information 👍🏻

  • @cookingathome-287
    @cookingathome-287 2 месяца назад +3

    Thank you for sharing ❤

  • @ajivlog5729
    @ajivlog5729 2 месяца назад +5

    Thanks ikka❤

  • @mrkarolil7779
    @mrkarolil7779 2 месяца назад +1

    ഉപകാരപ്പെടുന്ന വീഡിയോസ് ആണ്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 месяца назад

    പുതുതായിട്ട് ചാനൽ തുടങ്ങിയവർ എല്ലാവരും ഇക്കാന്റെ വീഡിയോ കണ്ടോളൂട്ടോ. നല്ല ഉപകാരമാണ് നമുക്കെല്ലാവർക്കും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും യൂട്യൂബിനെ കുറിച്ച് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത് ഇവരുടെ ചാനൽ നിന്നുമാണ് 🥰

  • @samedia4012
    @samedia4012 2 месяца назад +9

    Thankyou useful video ikka

  • @diyasmn
    @diyasmn 2 месяца назад +9

    വളരെ ഉപകാരമുള്ള വീഡിയോ.. 👍

    • @AswathyRatheesh-vaiga
      @AswathyRatheesh-vaiga 2 месяца назад

      Support plz 😊

    • @TRAVELWORLD600
      @TRAVELWORLD600 2 месяца назад +1

      ഞാൻ ഉണ്ട്

    • @SHAMUS7910
      @SHAMUS7910 Месяц назад

      കൂട്ടാവോ തിരിച്ചു വരാം

    • @TRAVELWORLD600
      @TRAVELWORLD600 Месяц назад

      @@SHAMUS7910 new friend 85... കൂട്ടായിട്ടുണ്ട് 24 മണിക്കൂറിനു ശേഷം തിരിച്ചു വരണേ...

  • @MSBCraftnCooking
    @MSBCraftnCooking 2 месяца назад +1

    വളരെ ഉപകരമുള്ള video ആയിരുന്നു 👌👌👍

  • @clickotech5550
    @clickotech5550 Месяц назад

    ആർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു നന്ദി

  • @aizasworld2883
    @aizasworld2883 2 месяца назад +5

    Useful vedio

  • @rijibaburaj2863
    @rijibaburaj2863 2 месяца назад +4

    താങ്ക്സ് ഷെമീർക്ക 🙏🙏🙏🙏👍👍👍👍👏👏👏👏👏

  • @KL04TRACKER
    @KL04TRACKER Месяц назад

    Upakara pradhamaya video. Thanks

  • @RaichuzzPlayWorld
    @RaichuzzPlayWorld 2 месяца назад +2

    Thank you for the information 🥰

  • @TheGardeningChef
    @TheGardeningChef 2 месяца назад +5

    Good msg

  • @homemade358
    @homemade358 2 месяца назад +4

    Usefull video 👍🏻

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 2 месяца назад +1

    Than kyu ഷമീർ ഭായി 👍👌

  • @newsaifusvlog
    @newsaifusvlog 2 месяца назад +2

    Yousful വീഡിയോ 😍👍
    L

  • @abhishworld_Art_724
    @abhishworld_Art_724 2 месяца назад +7

    Thanku good information 👍👍👍❤️❤️

    • @sowmya_87
      @sowmya_87 2 месяца назад

      Channel kandit support cheyu mo pls

  • @lisaJM777
    @lisaJM777 2 месяца назад +4

    💯എന്നും വീഡിയോ കണ്ടു, ലൈക്കും, കമെന്റ്റും വേണ്ടവർ, വാ... ഫുൾ സപ്പോർട്ട് 💯💯💯💯

  • @tinajaison3917
    @tinajaison3917 2 месяца назад +6

    Useful vedio......

  • @Sobhana.D
    @Sobhana.D 2 месяца назад

    ഞാൻ ഇത് വരെ നോക്കിയിട്ടില്ല ഇനിയും നോക്കാം വളരെ ഇഷ്ടപ്പെട്ടു ഉപകാരപ്രദമായ വീഡിയോ ആണ് ❤👌👌👍👏👏

  • @Tinkussz
    @Tinkussz 2 месяца назад +2

    Good information ❤