How To Get 4000 Hours Watch Time Fast in Malayalam| 4000 Hours Watch Time| complete 4000 watch hours

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The video is all about how to get 4000 hours watch time fast in malayalam or you can say how to complete 4000 hours watch time fast. So to start with this very tells the importance of 4000 hours watch time and 1000 subscribers for joining RUclips partner program or enable monetization. There are numerous ways to complete 4000 hours watch time, Unlock the secrets to reaching 4000 watch time hours on RUclips with this comprehensive guide. Gain valuable insights on optimizing your content, promoting your videos, and retaining viewers to meet this important milestone. youtube channel monetization 2024
    #RUclipsSuccess #EngagementTips #ContentCreation #avsyoutubetips
    query solved
    - how to complete 4000 watch time fast
    - how to complete 4000 watch hour fast
    - how to get 4000 watch time in youtube
    - 4000 watch time in malayalam

Комментарии • 1,2 тыс.

  • @SanaSaniyaKL04
    @SanaSaniyaKL04 3 месяца назад +47

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯💯വിജയം ഉറപ്പ് 👍👍👍👍👍👍👍❤️❤️❤️❤️🎉🎉

  • @jjmixchallenging6442
    @jjmixchallenging6442 3 месяца назад +31

    500&1000 ആകാത്തവർ ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്ചു മുന്നേറാം 🤝🤝✌

  • @milu-mishal
    @milu-mishal 3 месяца назад +22

    Important information തന്നെയാണ് ഇത്. ഒരു യൂട്യൂബ് ചാനൽ ഉള്ളവർക്കു ഇങ്ങനെയുള്ള ഉപദേശം വളരെ ഉപകാരപ്രഥമാണ്. Thanks ekka🙏

  • @jubijohny221
    @jubijohny221 3 месяца назад +134

    Orumichu munnottu pokan aarocke undu??😊😊😊😊❤❤

  • @ARHFAMILY-VLOGS
    @ARHFAMILY-VLOGS 3 месяца назад +26

    ഒരുമിച്ചു നിൽക്കാൻ ആരൊക്കെ അടിച്ചു കേറി വാടാ മക്കളെ

  • @Mzilviews
    @Mzilviews 3 месяца назад +17

    Best information..❤
    നമ്മൾ എല്ലാവരും വിജയത്തിലെത്തട്ടെ..💓💓

  • @dreamway4440
    @dreamway4440 3 месяца назад +3

    Important video. 🙏🏻
    കഷ്ടപ്പാടിന് ഒരിക്കൽ
    വിലകിട്ടും. അതെ എന്നും നില നിൽക്കൂ

  • @sh.amn.a
    @sh.amn.a 3 месяца назад +26

    *ഒരുമിച്ചു പോയാലോ 😍❤👍🏼*

  • @Aura_artgallery
    @Aura_artgallery 3 месяца назад +9

    Useful video❤❤❤ ellarudem petannu success akate✌🏻let's grow together 😊njanum beginner aan...

  • @Faseesworld
    @Faseesworld 3 месяца назад +22

    നല്ല വീഡിയോ എന്റെയും എല്ലാവരുടെയും ചാനൽ പെട്ടെന്ന് monitize ആവട്ടെ 🥰

  • @shonpro
    @shonpro 3 месяца назад +8

    ഒരുമിച്ച് മുന്നോട്ട് പോകാൻ ആരൊക്കെ undd 😊😊

  • @jeenajiaji
    @jeenajiaji 3 месяца назад +2

    നല്ല ഒരു അറിവ്. ഞാനും ഒരു channal തുടങ്ങി. ഒരു മാസം ആയിട്ടില്ല. ഒരുപാട് അറിവുകൾ ഈ ചാനലിൽ നിന്നും കിട്ടി.

  • @JohnpTechs
    @JohnpTechs 3 месяца назад +4

    ഒരു കൃത്രിമവും കാണിക്കാതെയാണ് ഞാൻ എന്റെ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് പക്ഷേ വ്യൂ കുറവാണ് ഇന്നല്ലെങ്കിൽ നാളെ എനിക്ക് വ്യൂവേഴ്സ് വരും എന്നുള്ള പ്രതീക്ഷയിൽ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു ❤️❤️❤️ മീൻപിടുത്തം ഇഷ്ടമുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ഈ ചാനൽ ഒന്ന് കയറി നോക്കിക്കോളൂ.. എല്ലാവർക്കും ഒരുമിച്ച് മുന്നേറാം ഗയ്സ്.. താങ്ക്യൂ 👍🏼

  • @serialtalks48
    @serialtalks48 3 месяца назад +8

    ഒരു വർഷം എന്തിനാ മുത്തേ 20 ദിവസം മതിയല്ലോ 4000 മണിക്കൂർ ആവാൻ പടച്ചവന്റെ അനുഗ്രഹം കൂടെ ഉണ്ടെങ്കിൽ 🤲🏻

    • @MighaVlogs
      @MighaVlogs 3 месяца назад

      🙋‍♀️

    • @VinayAyaanFamilyvloge7515
      @VinayAyaanFamilyvloge7515 3 месяца назад

      Enne kode friend akumo🥰

    • @vasantholsavam
      @vasantholsavam 3 месяца назад

      Haii

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      ജൂതന്റ യൂട്യൂബ് അനുഗ്രഹിക്കാൻ പടച്ചവന് പ്രാന്തുണ്ടോ 😜

    • @sherinthankachan785
      @sherinthankachan785 3 месяца назад

      👍👍

  • @LifeTone112114
    @LifeTone112114 3 месяца назад +8

    Very useful tips ❤️❤️👍

  • @Muizzevyttila
    @Muizzevyttila 3 месяца назад +10

    Truth.
    Fact.
    👍👍👍.

    • @woodworkFriendsMuth
      @woodworkFriendsMuth 3 месяца назад

      927 ഞാൻ ചെയ്തു തിരിച്ചു ചെയ്യണം

  • @MIND_CRISTO
    @MIND_CRISTO 3 месяца назад +7

    Nizz video

  • @wonder_ideas
    @wonder_ideas 3 месяца назад +3

    Bro കുറച്ചുകൂടെ സ്പീഡിൽ സംസാരിക്കാൻ ശ്രമിക്കണംട്ടോ. ഞാൻ 1.5x ഇൽ ഇട്ടിട്ടാണ് ആണ് ബ്രോയുടെ വീഡിയോ കാണുന്നത്. കുറച്ചുകൂടെ സ്പീഡിൽ സംസാരിക്കുമെന്ന് പ്രധീക്ഷിക്കുന്നു 😊❤

  • @MaluUnwraps
    @MaluUnwraps 3 месяца назад +7

    Orumich munnottu povaan aaroke und? ????

  • @safiya87935
    @safiya87935 3 месяца назад +12

    നല്ല വീഡിയോ 1000 sub ഫുള്ളായി 4000 watchu hour aayiകിട്ടിയെങ്കിൽ

  • @vinieasyrecipe8947
    @vinieasyrecipe8947 3 месяца назад +5

    Informative video

  • @rajesh7876
    @rajesh7876 2 месяца назад

    ഒന്നിച്ചു മുന്നേറാം 100% സപ്പോർട്ട്

  • @Zenha7902
    @Zenha7902 3 месяца назад +6

    Very useful video🤗❤️👍

  • @YTH07999
    @YTH07999 3 месяца назад +5

    Varooo

  • @kingstarkellur
    @kingstarkellur 3 месяца назад +7

    Hi tnx 4 sharing 🥰
    ആര് കൂട്ട് വന്നാലും തിരിച്ചു സപ്പോർട്ട് 🥰❤👏🏻🤝

    • @anusaji5594
      @anusaji5594 3 месяца назад

      സപ്പോർട്ട് തരുവോ 😊

    • @Parvanipavoos
      @Parvanipavoos 3 месяца назад

      👍👍👍👍

    • @woodworkFriendsMuth
      @woodworkFriendsMuth 3 месяца назад

      ​@@anusaji5594ഞാൻ ചെയ്തു സപ്പോർട് തരണം

    • @Learnwithjosh.
      @Learnwithjosh. 3 месяца назад

      ​@@anusaji5594support cheyyo

    • @richoosprayanam7234
      @richoosprayanam7234 2 месяца назад +1

      വന്നു ഇങ്ങോട്ടു തരണേ 🤗🤗

  • @GLWCOOKING
    @GLWCOOKING 3 месяца назад +9

    1St Like ♥️♥️♥️

  • @rishuspalace2186
    @rishuspalace2186 3 месяца назад +5

    Good 👍👍👍

  • @jaseelashafeek7545
    @jaseelashafeek7545 3 месяца назад +11

    ഒരുമിച്ച് മുന്നേറാം ഫുൾ സപ്പോർട്ട് 💯egott cheythal തിർച്ചയായും agottum ചെയും💚💯

  • @shifafaizal8860
    @shifafaizal8860 3 месяца назад +4

    Like 46

  • @lijothattil8032
    @lijothattil8032 3 месяца назад +7

    Super video 💯😍

  • @NimzFavourites
    @NimzFavourites 3 месяца назад +3

    Same situation 😢

  • @AngelsHut
    @AngelsHut 3 месяца назад +1

    Useful information

  • @homegardeing-1971
    @homegardeing-1971 3 месяца назад +4

    Useful information 👍

    • @AVSYouTubeTips
      @AVSYouTubeTips  3 месяца назад

      Thanks for liking

    • @woodworkFriendsMuth
      @woodworkFriendsMuth 3 месяца назад

      805 ഞാൻ ചെയ്തു തിരിച്ചു ചെയ്യണം

  • @jithawrites1111
    @jithawrites1111 3 месяца назад +1

    Thank you for the information 🙏🏻

  • @psc428
    @psc428 3 месяца назад +5

    ഒരുമിച്ചു മുന്നേറാൻ ആരൊക്ക ഉണ്ട് 👍👍

  • @fooddiariesbysharu5285
    @fooddiariesbysharu5285 3 месяца назад +2

    Thanks ikka..doubt aayirunnu paid option ath clear aayi..watching hour aanu big problem 2 year aayi enthayalum thalarathe munnot pokum oru kachithurumpu kitum epozhenkilum😊

  • @PrasusLifestyle
    @PrasusLifestyle 3 месяца назад +5

    Good video 👍

  • @SujasPassionWorld
    @SujasPassionWorld 3 месяца назад +3

    Useful video dear brother 😍👌

  • @UNIVERSALMEDIA2113
    @UNIVERSALMEDIA2113 3 месяца назад +4

    Super video

  • @annammathomajinosujino569
    @annammathomajinosujino569 3 месяца назад +3

    Good ❤

  • @nidhulksasi
    @nidhulksasi 3 месяца назад +4

    Very information video❤

  • @chikkuschikkus4295
    @chikkuschikkus4295 3 месяца назад +3

    Hey bro,
    Njn oru channel 2021 il tudangi videos okke post cheyan tudangi but enikk ath ann continue cheyan patiyia epo oru masam aayit njn vendum ath continue cheyth tudangi, subscribers okke kerunnund so enikk a channel innu monetization kitilla ?

    • @richoosprayanam7234
      @richoosprayanam7234 2 месяца назад

      ഞൻ കൂട്ടായി എന്നേ കൂട്ടാക്കോ

  • @73355Travel
    @73355Travel 3 месяца назад +4

    ഒരുമിച്ച് മുന്നേറാം ആരൊക്കെ ഉണ്ട് ❤️❤️

  • @zillahsworld.
    @zillahsworld. 2 месяца назад +2

    thanks for the information 😊

  • @musicstream144
    @musicstream144 3 месяца назад +6

    വരൂ ഒന്നിച്ചു മുന്നേറാം

  • @ummasdaily68
    @ummasdaily68 3 месяца назад +5

    ഉപകാരം ഉള്ള video തന്നെയാണ് ❤❤

    • @AVSYouTubeTips
      @AVSYouTubeTips  3 месяца назад

      Thankyou👍

    • @aswarathamholidays1239
      @aswarathamholidays1239 3 месяца назад

      സപ്പോര്‍ട്ട് ചെയ്യാമോ thirichum വരാം

    • @curryworld.
      @curryworld. 3 месяца назад

      Pls koottakamo

    • @woodworkFriendsMuth
      @woodworkFriendsMuth 3 месяца назад

      ​@@curryworld.ഞാൻ ചെയ്തു സപ്പോർട്ട് തരണം

  • @sachunichu3479
    @sachunichu3479 3 месяца назад +7

    അപ്പോ ഞാനൊക്കെ നിർത്തുന്നതാ നല്ലത്😔 രണ്ടു വർഷമായി ഇതുവരെ 4000 വാച്ച് hour ayilla sub 2k😔

    • @AVSYouTubeTips
      @AVSYouTubeTips  3 месяца назад +2

      never.thett thiruthi munnott pokoo

    • @sachunichu3479
      @sachunichu3479 3 месяца назад +3

      @@AVSRUclipsTips ഇനി ഈവർഷം കബ്ലീറ്റ് ആക്കാൻ പറ്റുമോ

    • @safiya87935
      @safiya87935 3 месяца назад +1

      🤝

    • @lekshmisruchiworld
      @lekshmisruchiworld 3 месяца назад +1

      ഞാനും same അവസ്ഥ 😓😓

    • @lekshmisruchiworld
      @lekshmisruchiworld 3 месяца назад

      ​@@sachunichu3479എനിക്കും 😭😭😭😭

  • @youvee754
    @youvee754 3 месяца назад +4

    Adipoli

  • @Lakshadweepmuthu
    @Lakshadweepmuthu 27 дней назад +1

    12 ദിവസമായി 226 സബ്സ്ക്രൈബർ കിട്ടി ഷോർട്സ് അത്യാവിശ്യം വ്യൂസ് കിട്ടുന്നുണ്ട് വാച്ചർ 100 മണിക്കൂർ
    ഒരു വർഷം കൊണ്ട് കഴിയും എന്നെക്കൊണ്ട്
    തുടക്കത്തിൽ ഒരുപാട് വീഡിയോ നിങ്ങളുടെ കണ്ടു ഇപ്പോഴും കണ്ടു കൊണ്ട് ഒരറിവും ചെറുതല്ല

  • @VisakamStudio
    @VisakamStudio 3 месяца назад +3

    Absolutely orrect.... ❤

  • @ItzZMeFarhana
    @ItzZMeFarhana 3 месяца назад +2

    Very useful information 👍🏻🥰

  • @-Itsmyworld
    @-Itsmyworld 3 месяца назад +2

    🥰🥰 നല്ല ഇൻഫർമേഷൻ... ഒന്നിച്ചു പോകാം ആരൊക്കെ ഉണ്ട് ഫ്രണ്ട്സ് 🥰🥰 തിരിച്ചും സപ്പോർട്ട് ഉണ്ടാകും 👍🥰

    • @anusaji5594
      @anusaji5594 3 месяца назад +1

      ഞാൻ ഉണ്ട് സപ്പോർട്ട് തരുവോ 24hr കഴിഞ്ഞു വന്നു കുട്ട് ആകും

    • @-Itsmyworld
      @-Itsmyworld 3 месяца назад

      @@anusaji5594 👍🥰 വരണേ

  • @ഉലകംചുറ്റുംവാലിബൻ

    Hi friends,, നമുക്ക് ഒരുമിച്ച് മുന്നേറാം ✋

    • @Liyanaaskar
      @Liyanaaskar 3 месяца назад +3

      Njanud

    • @gopikaratheesh384
      @gopikaratheesh384 3 месяца назад +2

      😍❤️

    • @SameeraRafeeque-yn1dw
      @SameeraRafeeque-yn1dw 3 месяца назад +1

      Njn und

    • @aswarathamholidays1239
      @aswarathamholidays1239 3 месяца назад

      ​@@Liyanaaskarഎന്നെയും സപ്പോര്‍ട്ട് ചെയ്യാമോ thirichum വരാം

    • @sreenusreenu167
      @sreenusreenu167 3 месяца назад +1

      ഞാനുമുണ്ട് നിങ്ങളുടെ കൂടെ

  • @ArchanaArchana-nz3sn
    @ArchanaArchana-nz3sn 2 месяца назад +2

    ഇന്ന് ഞാൻ ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഈ തെറ്റ് എനിക്കും വന്നേനെ താങ്ക്യൂ ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ. ❤❤

  • @HRJInfovision
    @HRJInfovision 3 месяца назад +3

    Thanks ഇക്കാ❤❤

    • @AVSYouTubeTips
      @AVSYouTubeTips  3 месяца назад +1

      Welcome

    • @woodworkFriendsMuth
      @woodworkFriendsMuth 3 месяца назад

      973 ഞാൻ ചെയ്തു തിരിച്ചു ചെയ്യണം

  • @VipeAchuHome
    @VipeAchuHome 3 месяца назад

    Useful video 👌👍

  • @sooryazumba
    @sooryazumba 3 месяца назад +2

    ഹായ് ,എൻറെ വീഡിയോസ് എല്ലാം Exercise സംബന്ധമായ വീഡിയോസ് ആണ് അതുകൊണ്ടുതന്നെ തുടക്കകാലങ്ങളിൽ ഞാൻ അറിയാതെ എന്റെ വീഡിയോസിൽ യൂടൂബിൽ നിന്ന് തന്നെ Download ചെയ്ത Count down timer വച്ചിട്ടുണ്ടായിരുന്നു. ഇപ്പൊ എന്റെ Watch hour Complte ആയി.പക്ഷെ അപ്പോഴാണ് ഈ കാര്യം ശ്രദ്ധയിൽ പെട്ടത്. ഒരു കാര്യം ചോദിക്കാനുള്ളത് ആ വീഡിയോസ് ഡിലീറ്റ് ചെയ്താൽ Watch Hour കുറയുമോ? കുറയുമെങ്കിൽ യൂടൂബിൽ തന്നെയുള്ള editor ഓപ്ഷനിൽ പോയി വീഡിയോ Blur ചെയ്താൽ മതിയോ? മറുപടി തരണേ. ഇതു പേടിച്ച് ഇതുവരെ Monitization apply ചെയ്തിട്ടില്ല😔🥺

  • @A_DAY_OF_HASNU
    @A_DAY_OF_HASNU 3 месяца назад +4

    സൂപ്പർ വീഡിയോ 🥰

  • @woodlookcnc9916
    @woodlookcnc9916 3 месяца назад +2

    Good video ❤

  • @anshasentertainment7669
    @anshasentertainment7669 3 месяца назад +5

    ഒരുമിച്ച് മുന്നേറാൻ താല്പര്യം ഉള്ളോർ വന്നോളൂ കട്ട സപ്പോർട്ടോടുകൂടി തിരിച്ചു varunnadhayirikum

  • @rizwanm1
    @rizwanm1 3 месяца назад +4

    ☺️

  • @febipr321
    @febipr321 3 месяца назад +3

    Ente Sub koodunnundu, but views and watch time koodunilla, eyide watch time kuranju varunnu

  • @glowindawn
    @glowindawn 3 месяца назад +2

    Valuable Information ❤️👍🏻

  • @Velvetboutique20_official
    @Velvetboutique20_official 3 месяца назад +4

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്?❤

  • @Dublin-way-bablu-vatyurkav
    @Dublin-way-bablu-vatyurkav 3 месяца назад +2

    Thank you very much brother for video❤️❤️❤️

  • @abhishworld_Art_724
    @abhishworld_Art_724 3 месяца назад +3

    👍👍👍👍

  • @ansh20619
    @ansh20619 3 месяца назад +1

    Useful video

  • @RajithaFromOdisha
    @RajithaFromOdisha 3 месяца назад +3

    👍

  • @നാടുംനഗരവും
    @നാടുംനഗരവും 27 дней назад +1

    അടിപൊളി എനിക്ക് കുറച്ചു സഹായം ചെയ്തു തരണം ഷാഫിക്ക ഇപ്പോ അല്ല പിന്നീട് 🎉

  • @besfitscaraccessories
    @besfitscaraccessories 3 месяца назад +3

    ❤👍👍👍

  • @user-sngm
    @user-sngm 3 месяца назад +2

    Bro oru varshathinullil monitize aakanam ennondo.. Angane oru critieria nilavil ondo.. Oru varsham kazhinjal koshappam ondo

  • @TastyTravels253
    @TastyTravels253 3 месяца назад +3

    👍👍

  • @ageestaste9704
    @ageestaste9704 3 месяца назад +1

    Nice sharing 👌

  • @alokscookingtva
    @alokscookingtva 3 месяца назад +1

    Good information dear ❤

  • @GeethanjaliGeetha
    @GeethanjaliGeetha 3 месяца назад +2

  • @lailaalex9613
    @lailaalex9613 2 месяца назад +1

    Useful vedeo

  • @sulaimanvvr
    @sulaimanvvr 3 месяца назад +4

    സത്യം

  • @Entertainment43109
    @Entertainment43109 3 месяца назад +1

    ഒരു ചാനൽ പോയത് കൊണ്ട് തന്നെ പുതിയ ചാനൽ വളരെ ശ്രദ്ധിച്ചാണ് ചെയ്തത്...
    വളരെ കഷ്ടപ്പെട്ട് 560+ subscribers ആയി....shorts views 2,50,000+ views വന്നു....ഒരു നെഗറ്റീവ് രീതികളും ഉപയോഗിച്ചിട്ടില്ല.....എന്നിട്ടും ചാനൽ നഷ്ടപ്പെട്ടു.....
    എന്താണെന്ന് അറിയില്ല.....
    ആദ്യത്തെ ചാനൽ പോയതിൽ ഞങ്ങളുടെ തെറ്റ് ഉണ്ടായിരുന്നു.....എന്നാൽ ഇപ്പൊൾ ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല....നല്ല വിഷമം ഉണ്ട്.
    Copyright strike, Community Strike ഒന്നും ഇല്ലായിരുന്നു...പെട്ടെന്ന് remove ചെയ്തു.....

  • @ManjuRvlog36
    @ManjuRvlog36 3 месяца назад +2

    Hai🎉🎉

  • @SheebaTessy
    @SheebaTessy 3 месяца назад +3

    Njan ,👋

  • @HebaManurz-hl3ts
    @HebaManurz-hl3ts 2 месяца назад

    Very useful video 🥰🥰

  • @Rajiz-kitchen2012
    @Rajiz-kitchen2012 3 месяца назад +3

    Bro oru doubt,4000watch hour short videos nte koottumo?

    • @AVSYouTubeTips
      @AVSYouTubeTips  3 месяца назад +1

      ഇല്ല, athu shorts viewsil കൂട്ടും

    • @Rajiz-kitchen2012
      @Rajiz-kitchen2012 3 месяца назад +1

      @@AVSRUclipsTips thanku bro,ath pole full video minimum ethra minit venam ennundo? Pls reply

  • @craftedjourney
    @craftedjourney 3 месяца назад +1

    valuable information..especially for beginners like me..💕💕💕💕

  • @Beautygalaxyathira
    @Beautygalaxyathira 3 месяца назад +4

    ഒരുമിച്ചു നിന്നാൽ പെട്ടെന്ന് മോനിറ്റൈസഷൻ നേടാം

  • @An_choice
    @An_choice 3 месяца назад +2

    Views stuck ആയി നിക്കുന്നു ന്താ കാരണം അറിയാവോ

  • @greeneryofdesertsalalahoma1073
    @greeneryofdesertsalalahoma1073 3 месяца назад +3

    ക്ഷമ വേണം 😁

  • @anusaji5594
    @anusaji5594 3 месяца назад +1

    ആരു കൂട്ടു വന്നാലും തിരിച്ച് സപ്പോർട്ട് 🔥❤️

    • @Miyakutty_2255
      @Miyakutty_2255 2 месяца назад

      🙋‍♀️

    • @ShaharnasNas
      @ShaharnasNas 2 месяца назад

      എന്നെ സപ്പോർട്ട് ചെയ്യുമോ

  • @RETHEESHSAI
    @RETHEESHSAI 3 месяца назад +4

    വെരി കറക്റ്റ്

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 месяца назад +1

    ഉപകാര പ്രദമായ വീഡിയോ 👍🥰🥰

  • @aswarathamholidays1239
    @aswarathamholidays1239 3 месяца назад +4

    വരൂ friends നമുക്ക് പരസ്പരം സഹായിച്ചു മുന്നേറാം 😊😊😊😊

  • @Aksfamileee
    @Aksfamileee 3 месяца назад

    Sheriyaa ഒരുപാട് കഷ്ട്ടപ്പാടുണ്ട് moni ആക്കിയെടുക്കാൻ 🙂

  • @AMLUvlogs
    @AMLUvlogs 3 месяца назад +1

    വളരെ ഉപകാരം. Ethupole ഉള്ള വീഡിയോ ചെയ്യാനേ.ഒരു ഡൌട്ട് ചോദിക്കട്ടെ ഈ addsense ഒക്കെ എപ്പോഴാ ചെയ്യേണ്ടത്

  • @lifein1takewithaysha
    @lifein1takewithaysha 2 месяца назад +1

    11 monthayi ente channel thudangiyutu ee video kandapozhaanu 1 yearnte ullile monetisation kaaryam manasilaayadhu ellarum onnu help cheyyumo

  • @Alpha_Family_
    @Alpha_Family_ 3 месяца назад +1

    ഒന്നിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്…. കൂടെ കുടിക്കോ…..

  • @VinusVlog4u
    @VinusVlog4u 3 месяца назад +1

    Appo shemayode videos cheythu kondirunaal pathiye pathiye watch time kayari pokum allei . Thanks 🙏

  • @ncpshometrend1988
    @ncpshometrend1988 3 месяца назад

    Avs tips tanks bro

  • @delightfultreats1
    @delightfultreats1 3 месяца назад +1

    Thanks for sharing 😊👍🏿

  • @Abealmunnar91
    @Abealmunnar91 3 месяца назад +1

    Super bro

  • @SREYASTECK
    @SREYASTECK 3 месяца назад +2

    😊😊❤

  • @SumiMuni8441
    @SumiMuni8441 3 месяца назад +1

    Yutub start cheyth aaa year thanne watch time um subsciber um avano ikka, ente mol 2022 il yutub account open akik but vedio upload cheyyan thudangiyad 2024 il aanu