ന്യൂ യൂറ്റൂബേർസ് ആവശ്യപ്പെട്ട വീഡിയോ How to Get First 1000 Subscribers On Youtube (Fast) in 2021

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 3,3 тыс.

  • @adhiltech3917
    @adhiltech3917 3 года назад +127

    Chetta plz pin me 🙏🙏

    • @zayanthaj
      @zayanthaj 3 года назад +5

      Support pls

    • @PIANOLoKaM
      @PIANOLoKaM 3 года назад +22

      @@zayanthaj 300 aakan sahayikko thirichum sahayikka👍

    • @pachakili7497
      @pachakili7497 3 года назад +6

      Ente channel support cheyyane

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 года назад +14

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻

    • @CLUB_48
      @CLUB_48 3 года назад +6

      @@alanmilanhelenvlogs nammal ind macha

  • @aavanicreativeworldcrafts
    @aavanicreativeworldcrafts 3 года назад +13

    നിങ്ങളെപ്പോലുള്ളവരുടെ വീഡിയോ കാണുമ്പോഴാണ് ഇനിയും യൂട്യൂബ് ചാനലിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടാകുന്നത് നിങ്ങൾ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ.... അതുപോലെതന്നെ നിങ്ങളുടെ ചാനൽ കാണുമ്പോൾ തന്നെ യൂട്യൂബിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറികിട്ടും ഇനി തുടങ്ങാൻ പോകുന്നവർക്കും നല്ലൊരു അറിവാണ് ബ്രോ കൊടുക്കുന്നത്❤❤❤❤❤

  • @jaleelsafarivlog
    @jaleelsafarivlog 3 года назад +4

    ഞൻ ഒരു യൂട്യൂബർ ആണ് .നിങ്ങളുടെ ഈ വീഡിയോ എനിക്ക് കൂടുതൽ ആത്മ വിശ്വാസം നൽകുന്നു .tks

  • @snowfantasy7662
    @snowfantasy7662 3 года назад +2

    Thanks!

    • @nattuvazhi9752
      @nattuvazhi9752 3 года назад

      ഞാൻ, ഒരു നാട്ടിൻ പുറത്ത് കാരനാ എനിക്ക് ചാനലിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല ഇപ്പോൾ കുറച്ച് മനസ്സിലായി എനിക്ക് ഇനിയും അറിയണം എന്നുണ്ട് കാത്തിക്കാം

    • @AVSYouTubeTips
      @AVSYouTubeTips  2 года назад

      Welcome!

  • @AshlyVinson
    @AshlyVinson 3 месяца назад +17

    New youtubers ആരെല്ലാം ഉണ്ട് ❤️🥰

  • @whitepetalsbyshameema
    @whitepetalsbyshameema 2 года назад +14

    വെറുതെ ഒന്ന് നോക്കിയതാ
    മുഴുവനും ഇരുന്ന് കണ്ടു
    നല്ല പോസിറ്റീവ് എനർജി കിട്ടി
    Thankyou sir
    ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു

  • @thanima07
    @thanima07 Год назад +2

    2 ദിവസം ആയി തുടങ്ങി പുതിയ ചാനൽ.. ഇക്കാടെ വീഡിയോസ്.. ഒരുപാട് ഉപകാരം ചെയ്യും എന്ന് വിശ്വാസത്തോടെ മുന്നേറാട്ടെ... എല്ലാരുടെയും.. സഹകരണം പ്രതീക്ഷിക്കുന്നു. 💞

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +9

    ബ്രദർ പറഞ്ഞത് കറക്റ്റ് ആൺട്ടോ..... ഇനിയും 1000 സബ് പോലും ആയില്ലെങ്കിലും എനിക്ക് ഹെൽത്തി കുക്കിംഗ്‌ വളരെ ഇഷ്ടമാണ്.... പയ്യെ വളർന്നു വന്നാലും ഞാനും ഒരു നാൾ ഫേമസ് ന്യൂട്രിഷനിസ്റ്റ് ആകും അതാണ് എന്റെ ഡ്രീം.... ഇനിയും വീഡിയോസ് ചെയ്യും...thanks for your valuable information 😍😍👍👍

  • @musictech2808
    @musictech2808 3 года назад +9

    ചേട്ടൻ പറഞ്ഞതു ശരിയായുളള കാരൃം ആണ്. എല്ലാവർക്കും ഉപകാരപ്പെടും,

  • @worldofhaiba7280
    @worldofhaiba7280 3 года назад +28

    New RUclipsrsനുള്ള real വഴികാട്ടി 👍 useful video

  • @chennaimallusfamily8401
    @chennaimallusfamily8401 3 года назад +21

    ഞാനും ഇത് പോലെ തന്നെയാണ്.ഇനി ശ്രദ്ധിക്കാം thanks brother.

  • @feminafashionscreations4280
    @feminafashionscreations4280 3 года назад +79

    താങ്കളുടെ videos കണ്ടാൽ വലിയ ഒരു positive energy ആണു കിട്ടുന്നതു. താങ്കൾ എത്ര simple and humble ആണു. തീർച്ചയായും ഉയരങ്ങളിൽ എത്തും. God താങ്കളെയും ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കട്ടെ.

    • @AVSYouTubeTips
      @AVSYouTubeTips  3 года назад

      Thankyou tooo😍👍🏻

    • @DCoolMomCanada
      @DCoolMomCanada 3 года назад

      Agree

    • @DCoolMomCanada
      @DCoolMomCanada 3 года назад

      He explains it really well. Very useful to beginners. Really positive. Thanz bro

    • @tasteandarts
      @tasteandarts 2 года назад

      Support cheyyumo friends.. Nianum varam🤝🥰🙏🏻

    • @anjuanu144
      @anjuanu144 Год назад +1

      Njan support cheyyamo thirichum cheyyam

  • @newzealandmallu
    @newzealandmallu 3 года назад +4

    ഇത് വളരെ useful ആയാ video annu, enikku ചെറിയ അനക്കം വന്നത് ഇത് പോലുള്ള tips use ചെയ്തിട്ടാണ്. Am a new മല്ലു youtuber from ന്യൂസിലാലൻഡ്

  • @T2beats
    @T2beats 3 года назад +20

    Good video & information
    ഇക്കാന്റെ അവതരണം സൂപ്പറാ👌. സത്യസന്ധമായ ആ
    മനസാണന് തോനുന്നു video സൂപ്പറാകുന്നത്. വീഡിയോ കണ്ടാൽ നാലൊരു പ്രതിക്ഷ തോന്നാറുണ്ട്
    Thankyou somuch 🤝

  • @charaparapathoos3125
    @charaparapathoos3125 3 года назад +24

    അവതരണം സൂപ്പർ 👍👍masha allah എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്തട്ടെ 🤲യൂസ്ഫുൾ വീഡിയോ ✌️✌️

  • @Ishaquekodinhi
    @Ishaquekodinhi 3 года назад +5

    എനിക്ക് ഇന്നലെ 100 subscriber ആയി 😊സന്തോഷം
    ഞാൻ ഒരു സൈക്ലിസ്റ്റ് ആണ് സൈക്കിളിങ് ടൂർ ആണ് ഇഷ്ടം ഭാവിയിൽ ചെറിയ വലിയ ടൂറുകൾ പോവാനാണ് ആഗ്രഹം 😍

  • @vipinsvlogs5275
    @vipinsvlogs5275 3 года назад +9

    Thank you ikkaa😍😍.. vedio muzhuvanayi kandu paranju thanna oro karyangalum orupad helpfullaya karyangalan.. pinne ingale bhayankara ishtan to bro❤❤😍👍

  • @bakeologyeatntreat26
    @bakeologyeatntreat26 3 года назад +14

    ഉള്ളത് പറയാല്ലോ.... നിങ്ങളെ videos കാണുമ്പോൾ ഫുൾ എനർജി ആണ്.. 😍🙂👍👍... Very useful msgs🙂😍🙂👍

  • @nijashakkim123
    @nijashakkim123 3 года назад +12

    സമാധാനം ആയി.. ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾക്ക് ഒരു ചെറിയ അറിവ് കിട്ടി.. 💕
    പുതിയ ആളാണെ ഒന്ന് മൈൻഡ് ചെയ്യണം😔

  • @RensaKappikadaRecipes
    @RensaKappikadaRecipes 3 года назад +13

    Thankyou 🌹. ചോദിച്ച വീഡിയോ ആണ് thankyou

  • @babuskitchenvlog8470
    @babuskitchenvlog8470 3 года назад +7

    സാർ പറയുന്നത് വളരെ ശരിയാണ് ഓരോ സബ്സ്ക്രൈബ് വരുന്നത് ഭയങ്കര സന്തോഷമാണ്

  • @sabutipstrend
    @sabutipstrend 3 года назад +8

    ആ മനസ്‌റിഞ്ഞുള്ള പ്രാർഥനക്ക് ഒരുപാട് താങ്ക്സ് യൂ ബ്രോ

  • @bewithshejisvlogs173
    @bewithshejisvlogs173 3 года назад +4

    ഞാൻ Newyoutuber ആണ് എന്നെ പോലുള്ളവർക്ക് ഒരു പാട് Helpful ആയ video ആണിത് Thanks ചേട്ടായി😍😍

  • @azzamedia4804
    @azzamedia4804 3 года назад +6

    വളരെ ഉപകാരം ഇത്രയും ഉപകാരമായി ഒരു പഠനം ആദ്യമായാണ് കേൾക്കാൻ ഇടയായത് തീർച്ചയായും ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @anjuanu144
      @anjuanu144 Год назад

      Support cheyyamo thirichum cheyyam

  • @adyoosworld
    @adyoosworld 3 года назад +18

    Very useful tips. Expecting more videos like this

  • @dostitruck6264
    @dostitruck6264 3 года назад +8

    ഇത് പോലേ മറ്റുള്ളവർകും ഉപകാരം ഉള്ള വീഡിയോ ചെയ്യുന്ന നിങ്ങള് ആ real hero ❤️❤️❤️❤️❤️

    • @AVSYouTubeTips
      @AVSYouTubeTips  3 года назад

      Thankyouuuu

    • @dostitruck6264
      @dostitruck6264 3 года назад

      @@AVSRUclipsTips ❤️ video ellaam nammale pole ullavark upakaram aan 😘❤️❤️❤️👍👍👍👍👍👍

  • @SuperStarKishorKumar
    @SuperStarKishorKumar 3 года назад +2

    എല്ലാവർക്കും ഈ ഈ വീഡിയോയിലൂടെ മനസ്സിലാക്കി കൊടുത്ത ചേട്ടന്റെ വാക്കുകൾക്ക് ഒരുപാട് ടാൻസ് ഇത് എല്ലാവർക്കും ഉപകാരമാകും

  • @Anoopvlogs2022
    @Anoopvlogs2022 3 года назад +7

    Thanks ചേട്ടാ ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍🏻ചേട്ടന്റെ tips വെച്ച് ഞാൻ വീഡിയോ ചെയ്തു നല്ല റെസ്പോൺസ് ഉണ്ട്

  • @FRCreationsFathimariyas
    @FRCreationsFathimariyas 3 года назад +13

    നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ് അടിപൊളി അവതരണം ഞാൻ new ആണ്

  • @memyselfsunisameer
    @memyselfsunisameer 3 года назад +2

    എനിക്ക് പറ്റിയ ഒരു അബദ്ധം ആണ് 3rd പോയിന്റ്... കുറച്ചു വീഡിയോസ് ചാനൽ തുടങ്ങുന്നതിനു മുൻപ് ഷൂട്ട്‌ ചെയ്തു വെക്കണമായിരുന്നു ന്ന് പലപ്പോഴും തോന്നാറുണ്ട്... എഡിറ്റിംഗ് ഒക്കെ എനിക്ക് ഭയങ്കര പാടാണ്... ഒക്കെ പഠിച്ചു വരുന്നേയുള്ളൂ...

  • @pristinehorizon8375
    @pristinehorizon8375 3 года назад +8

    വളരെ helpful ആയ video... ആത്മാർഥമായി കാരൃങ്ങൾ പറഞ്ഞു തരുന്ന ഒരു പ്രിയ സുഹൃത്ത്.. Million Thanks...💐💐❤️👍

  • @sairashazworld
    @sairashazworld 3 года назад +10

    ചേട്ടന്റെ അവതരണം നന്നായി മനസിലാകുന്നു സ്വന്തം ചേട്ടൻ അനിയൻ മാർക്ക്‌ പറഞ്ഞു കൊടുക്കുന്ന പോലെ ഓവർ ആയിട്ട് music ഒന്നും ഇല്ല ചേട്ടൻ പെട്ടന്ന് ഉയരങ്ങളിൽ എത്തും 👍❤

  • @Airaavadham
    @Airaavadham 2 года назад +1

    ശാന്ത സുന്ദരമായ ഒരു സമൂദ്രത്തിന്റെ തീരത്തു ഇരിക്കുമ്പോൾ എപ്രകാരം മനസിന്‌ സന്തോഷം ലഭിക്കുന്നുവോ അതുപോലെ ആണ് താങ്കളുടെ വീഡിയോസ് കാണുമ്പോൾ എന്നിൽ ഉണ്ടാകുന്നതു. ഒരു ചെറിയ ഷോർട് വീഡിയോ ചാനൽ തുടങ്ങാനായി ഞാൻ ആരംഭം കുറിച്. അപ്പോൾ ആണ് അതിൽ " തമ്പ് ലൈൻ " എത്രത്തോളം പ്രാധാന്യം വീഡിയോസിൽ ചെലുത്തുന്നു എന്ന് മനസിലായത്. അങ്ങനെ സർച്ചിൽ താങ്കളുടെ വീഡിയോസ് കാണാൻ ഇടയായി . ഇപ്പോൾ " thumpline" നിർമിക്കാൻ പഠിച്ചു. എപ്പോഴും സന്ദോഷത്തോടെ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന താങ്കളെ ദൈവം എല്ലാ നന്മയും നൽകി അനുഗ്രഹിക്കട്ടെ എത്രയും വേഗം താങ്കളുടെ സബ്ക്രൈബ് കൂടുതൽ ആവട്ടെ എന്നാശംസിക്കുന്നു. 🙏

    • @AVSYouTubeTips
      @AVSYouTubeTips  2 года назад +1

      manass niracha vaakkukalkk nandhi

    • @Airaavadham
      @Airaavadham 2 года назад

      @@AVSRUclipsTips താങ്കളുടെ ഹെല്പ് വേണം ബ്രോ. ചാനെൽ ഉണ്ടകിട്ടുണ്ട് എന്നാൽ സെറ്റിങ് ആകെ പരിതാപഹാരം ആണ്. ബിസി അല്ലെങ്കിൽ ഒന്ന് ഹെല്പ് ചെയ്യാമോ

  • @petzandfishing
    @petzandfishing 3 года назад +4

    ബ്രദർ പറഞ്ഞത് എല്ലാം ബ്രദർ അനുഭവം ആണ് അത് ഞങ്ങൾക്ക് പറഞ്ഞു എല്ലാം മനസിലാക്കി തന്നതിനു ഒരായിരം എല്ലാവർക്കും ഉപകാരം ആയിട്ട് ഞനങ്ങൾക് ❤️❤️❤️💪🏻💪🏻
    Petz aayit thalpariyamullavark namale samipikuka 🙏

  • @jd969
    @jd969 3 года назад +3

    ഞാൻ പുതിയത് ആയി തുടങ്ങിയ ചാനൽ ആയിരുന്നു എനിക്ക് വളരെ ഉപകാരമായി ഈ video thank you bro😍❤️

    • @AVSYouTubeTips
      @AVSYouTubeTips  3 года назад +1

      u r welcome

    • @jd969
      @jd969 3 года назад

      @@AVSRUclipsTips ഞമ്മൾ shorts videos upload ചെയ്യുബോൾ ചാനൽ റീച് ആവോ?

  • @DPTRICKZONE
    @DPTRICKZONE 3 года назад

    പുതുതായി യൂട്യൂബ് ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല ഉപകാരപ്പെടുന്ന പോയന്റാണ് താങ്കളുടെ ഈ വീഡിയോ. വളരെ നന്ദി.

  • @epicvoiceofjesly5952
    @epicvoiceofjesly5952 3 года назад +7

    Valare useful video ayirunnuto. Thank you so much😊

  • @chinu3621
    @chinu3621 3 года назад +10

    നല്ല രീതിയിലുള്ള അവതരണം. പറയുന്നത് മുഴുവൻ കേട്ടിരിക്കാൻ തോന്നും 🙏🏻🙏🏻🙏🏻

  • @mollyrajan4283
    @mollyrajan4283 3 года назад +2

    അവതരണം സൂപ്പർ ആണ് ശരിക്കും നമ്മുക്ക് മനസിലാകുന്നുണ്ട് നല്ല സപ്പേർട്ട് ആണ് തുടക്കക്കാർക്ക്

  • @Kunjoosvlog
    @Kunjoosvlog 3 года назад +21

    ഞാൻ എന്റെ വീഡിയോസ് എപ്പോഴും രാത്രി 11മണിക്ക് ശേഷമാണ് അപ്‌ലോഡ് ചെയ്തിരുന്നത്. ഇനി എന്തായാലും അതില്ല. Thanks ഇക്ക. വളരെ ഉപകാരമുള്ള വീഡിയോ🙏🙏🙏

  • @brandroofingworks501
    @brandroofingworks501 3 года назад +5

    Upakaraprathamaya Topic ..Thanks brother ❤️

  • @midlakaayan4184
    @midlakaayan4184 3 года назад +2

    Njan ശരിക്കും ഇക്കാടെ വീഡിയോ കണ്ടിട്ടാണ് വീഡിയോ ഇട്ടത് വളരെ സിമ്പിൾ ആയിട്ടാണ് അവതരിപ്പിക്കുന്നത് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് പെട്ടെന്ന് ഞാൻ ഒരുപാട് സെർച്ച്‌ ചെയ്തിട്ടാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് പ്രസന്റേഷൻ ഗുഡ് ആണ് , god bless you bro 👍🏻👍🏻👍🏻👍🏻

  • @DINOGEARS
    @DINOGEARS 3 года назад +7

    ശരിയാ സമയം ഞാൻ നോക്കാറില്ല
    ഇനി ശ്രദ്ധിക്കണം thanks brooo

  • @UniqueDesigns-by-Athira
    @UniqueDesigns-by-Athira Год назад +1

    വളരെ നന്നായി പറഞ്ഞു തന്നു ഈ വീഡിയോ കണ്ടതിനുശേഷം ഒരു +ve vibe ആണ്‌ എന്തായാലും മാക്സിമം പരിശ്രെമിക്കും പരിസ്രെമിച്ച വിജയത്തിലെത്തും ഉറപ്പാറും
    ആരൊക്കെയാണ് support വേണ്ടത് ഉറപ്പായും സപ്പോർട്ട് ചെയ്തിരിക്കും എല്ലാരും രക്ഷപ്പെടട്ടെ ❤❤

  • @chinnuslittleworld3773
    @chinnuslittleworld3773 3 года назад +4

    Thank you, വളരെ ഉപകാരപ്രദമായ വീഡിയോ 🙏

    • @myworld7277
      @myworld7277 3 года назад

      ruclips.net/video/cJo-pK1nLQE/видео.html

  • @abhilashptb
    @abhilashptb 3 года назад +1

    Shafeeq ഭായ് great words, tnk u

  • @bakedbyrubeena602
    @bakedbyrubeena602 3 года назад +15

    You are a brilliant person .really helpful.hands of you

  • @SeemaMatthew
    @SeemaMatthew 3 года назад +29

    എന്നെപ്പോലെയുള്ള new youtubers ന് വളരെ useful ആയ video👍 ആദ്യം മുതൽ അവസാനം വരെ ഒരു second പോലും skip ചെയ്യാതെ full video കണ്ടു..എല്ലാവര്ക്കും അവരവരുടെ channel, ആഗ്രഹിക്കുന്ന ഒരു level ൽ എത്തിക്കാൻ കഴിയട്ടെ..👍🙏

    • @nammuandme
      @nammuandme 3 года назад +1

      😍😘

    • @DhanukitchenArt
      @DhanukitchenArt 3 года назад +2

      Video kandit support cheyyamo thirichum support undavunnadhayirikum

    • @nammuandme
      @nammuandme 3 года назад +1

      @@DhanukitchenArt first nighal subscribe cheyyu...24 hours kazhinju njan like comment share okke cheyyum.urapp.cheythu kandillenghil ninghalk enne unsubscribe cheyyaam😘

    • @aminassmartworld1887
      @aminassmartworld1887 3 года назад

      Njn cheythittund thirichu cheyyane please

    • @travelogarithambymidhun5406
      @travelogarithambymidhun5406 3 года назад

      @@DhanukitchenArt subchy

  • @orumalabarianvlog7223
    @orumalabarianvlog7223 2 года назад

    താങ്കളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കാര്യങ്ങൾ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു

  • @sibiKallingalmedia
    @sibiKallingalmedia 3 года назад +5

    Thank u ikka, ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന്...

    • @myworld7277
      @myworld7277 3 года назад

      ruclips.net/video/cJo-pK1nLQE/видео.html

  • @indianyoutuberaswathy7094
    @indianyoutuberaswathy7094 3 года назад +4

    Super ikka.... Undayiruna എല്ലാ doubtum clear ആയി. എന്ത് വ്യക്തമായി പറഞ്ഞു തരുന്നു...... ❤️❤️❤️🙏🙏🙏🙏🙏

  • @മലമുകളിലെമത്സ്യകാഴ്ചകൾ

    വളരെ ലളിതമായ രീതിയിൽ സ്പീഡ് കുറച്ച് പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. അഭിനന്ദനങ്ങൾ

  • @motherstalk1992
    @motherstalk1992 3 года назад +34

    വീഡിയോ മുഴുവൻ കണ്ടു..usefull വീഡിയോ 👍👍അവതരണം മികച്ചത്...👌👌

    • @AVSYouTubeTips
      @AVSYouTubeTips  3 года назад +2

      thankyou

    • @NilaDiarieschechu
      @NilaDiarieschechu 3 года назад +3

      1k aakkan support cheyumo

    • @forstudents3913
      @forstudents3913 3 года назад +1

      Support cheyyyooo plzz

    • @rayansworld6055
      @rayansworld6055 3 года назад

      ruclips.net/channel/UCtxFaduenT0d0vKmxfPSg5w

    • @ajilvlogs295
      @ajilvlogs295 3 года назад +1

      പരിശ്രമിക്കും വിജയം വരെ അല്ലാതെ പാതി വഴിയിൽ ഇട്ടിട്ട് പോവില്ല, കഷ്ടപ്പെടാലെ വിജയം ഉണ്ടാകു

  • @LambzEfx
    @LambzEfx 3 года назад +8

    Ella videokalum pwoliyanu shafeeq ikka 😍

    • @vibeinspires7851
      @vibeinspires7851 3 года назад +1

      Pls support i supported

    • @gulfjobs..1240
      @gulfjobs..1240 3 года назад +1

      100 ആകാൻ 1 എണ്ണം കൂടി വേണം പ്ലീസ്
      ruclips.net/video/UJuFXzUW33s/видео.html

  • @TheLadywithalamp-yv1xo
    @TheLadywithalamp-yv1xo 7 месяцев назад

    ഞാൻ ഒരു new you Tuber anu. Related to osce for nurses. Enikku ഒരുപാട് useful ആയികേട്ടോ. Thanks

  • @nishabeespov
    @nishabeespov 3 года назад +7

    Very informative content. Especially, for new and budding RUclipsrs. 👍🏽👍🏽

    • @anjuanu144
      @anjuanu144 Год назад

      Plz support thirichum undakum

  • @annalakshmi4493
    @annalakshmi4493 3 года назад +20

    ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നല്ല വീഡിയോ 🥰🥰🥰🥰🥰🥰

  • @sivadasvaikom
    @sivadasvaikom 3 месяца назад

    ഞാൻ ഒരു പുതിയ യൂട്യൂബറാണ്. ഒട്ടേറെ നല്ല ടിപ്സ് അങ്ങയുടെ വീഡിയോയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നിരാശയിൽനിന്ന് പ്രതീക്ഷയിലേക്കുള്ള യാത്രയിലാണിപ്പോൾ. എല്ലാ നന്മകളും ആശംസിക്കുന്നു.. 🙏🏽

  • @VibEsOfAsna
    @VibEsOfAsna 3 года назад +51

    ഞാനും ഇതിൽ പെട്ട ഒരാളാണ് 🥰

    • @AVSYouTubeTips
      @AVSYouTubeTips  3 года назад

      njanum

    • @abiminnusrocks8253
      @abiminnusrocks8253 3 года назад +3

      Endhina desp avunnadh nammuk orumich munneram

    • @VibEsOfAsna
      @VibEsOfAsna 3 года назад

      @@AVSRUclipsTips നുണ പറഞ്ഞാൽ പടച്ചോൻ ശിക്ഷിക്കുംട്ടോ 🤪

    • @VibEsOfAsna
      @VibEsOfAsna 3 года назад

      @@abiminnusrocks8253 desp അല്ല bro ഒരു സങ്കടം 🤪

    • @highrich1708
      @highrich1708 3 года назад

      ഞാനും

  • @askarvlog6430
    @askarvlog6430 3 года назад +3

    നിഷ്കളങ്കമായ അവതരണം.... എന്നെപോലുള്ളവർക്ക് ഒരു പാട് ഉപകാരപ്പെടും 👌👍🌹Thank you sir

  • @AngelKonniVlog
    @AngelKonniVlog 2 года назад

    ഒരുപാട് കാര്യങ്ങളിൽ നല്ല അറിവ് കിട്ടി, ഞാൻ ഒരു തുടക്കക്കാരൻ ആണ്, ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ കൂടുതൽ കാര്യങ്ങളിൽ ശ്രെദ്ധികും

  • @AbhishekIP
    @AbhishekIP 3 года назад +3

    Very good informative video, this will definitely help my potential channel, I have not even named it, trying to add quality videos of mostly TRAVEL AND CYCLING which are my favorite activities.

  • @DMCREATION3o
    @DMCREATION3o 3 года назад +10

    Bro നിങ്ങൾ പോളിയാണ്
    പറഞ്ഞത് ശരിയാണ് നമ്മുടെ അടുത്ത് ആരും തന്നെ വരുന്നില്ല

    • @Kunjoosvlog
      @Kunjoosvlog 3 года назад

      @MSM Channel Show ഞാൻ ചെയ്തല്ലോ 😄തിരിച്ചു വരണേ

    • @craftx_craftx_
      @craftx_craftx_ 3 года назад

      എന്റേതൊരു craft ചാനലാണ്... എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ...

    • @NilaDiarieschechu
      @NilaDiarieschechu 3 года назад

      1k aakkan support cheyumo

    • @sajazart7543
      @sajazart7543 3 года назад

      @@Kunjoosvlog enneyum

    • @Kunjoosvlog
      @Kunjoosvlog 3 года назад

      @@sajazart7543 sure. തിരിച്ചും വരണേ

  • @kuttannadan.achayanvlogs1014
    @kuttannadan.achayanvlogs1014 2 года назад

    Bro oru positive vibe il annu bro de video and information for new youtubers

  • @charuscourtyard9048
    @charuscourtyard9048 3 года назад +14

    Namasthe brother ....you are giving a very good.. vivid.. informations to new youtubers like me ,.. really we get energy as well as expectations to continue new small channel...I used to watch your AVS channel and Shijo ,sir's also to clear our doubts about the new RUclips. Actually you are helping we people indirectly.. 🙏

  • @akhilaalvin
    @akhilaalvin 3 года назад +6

    ☺ thanks chetta for this detailed information, it will be very useful for new utubers like us 😍

  • @ASCOOKERFoodchannel
    @ASCOOKERFoodchannel 3 года назад +2

    Nalla avadaranam thanneyan kelkumbol vallatha oru sandosham ningalude video kanumbol vallatha oru samadanam namukum oru vijayam undagumenn 🙌🙌🙌🙌

  • @Pramodh744
    @Pramodh744 3 года назад +4

    താങ്ക്സ്... Well explained ✌️👍🏻simple, clear and precise 👍🏻

  • @NewLeaf008
    @NewLeaf008 Год назад +35

    1k ആവത്തവർ ഉണ്ടെങ്കിൽ ഒരുമിച്ചു മുന്നേറാം ❤❤

  • @SinuKv-q9d
    @SinuKv-q9d Год назад

    THANK YOU BRO....I GOT THIS VEDIO IN RIGHT TIME YEH, IM GOING TO START MY NEW YOU TUBE CHANNEL

  • @nilamburvibes
    @nilamburvibes 3 года назад +10

    New യൂട്ടേബേർസ് ന് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👍🏻

  • @tonykjose
    @tonykjose 3 года назад +7

    Wow every new RUclips subscribers must watch this video from the start to the last with out skipping bcoz each & every point is very useful.
    Many mistakes I have done in my RUclips channel bit this video has guided me a lot. Thanks for the wonderful video.....

  • @rootsoflove8562
    @rootsoflove8562 3 года назад

    Thanku for this informative video... Ella videosum upakaaram aan njankale polulla thudakakaark

  • @MalayaliKalavara
    @MalayaliKalavara 3 года назад +30

    Ikka, നിങ്ങളുടെ samsaram കേട്ടാൽ അറിയാം nigal oru nalla manasulla anenn.god bless you

    • @NilaDiarieschechu
      @NilaDiarieschechu 3 года назад

      1k aakkan support cheyumo

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 года назад +1

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 года назад

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻

    • @MalayaliKalavara
      @MalayaliKalavara 3 года назад

      @@alanmilanhelenvlogs njan cheyyam thirichum cheyyane

    • @MalayaliKalavara
      @MalayaliKalavara 3 года назад

      @@NilaDiarieschechu cheyyam thirichum cheyyane

  • @MaynuSFlame4786
    @MaynuSFlame4786 3 года назад +3

    ഡ്രൈവിംഗ് nte example paranjathil ninne nalloru motivation.. Hope good.. In Sha Allah👍

  • @sheela4987
    @sheela4987 Год назад

    വളരെ സിമ്പിൾ ആയ അവതരണം .. പുതിയതായി യൂ ട്യൂബ് തുടങ്യവർക്കുള്ള ഏറ്റവും നല്ല ടിപ്പ് ആണ് ഇത്‌.. Thanks ബ്രോ.... ❤❤

  • @lijisworld3601
    @lijisworld3601 3 года назад +5

    As a beginner in you tube ,this vedio is very useful to me and other new you tubers also , thank you brother for sharing such a great informative vedio 🙏👍👍👍👍❤️❤️❤️❤️

  • @ktranjithvlogs465
    @ktranjithvlogs465 3 года назад +7

    ഒരു യൂട്യൂബർക്ക് വളരാൻ ആവശ്യമായTips, Topic, content, cotinued videos, publishtime, title, discription, tag, thumpnail etc അങ്ങനെ എല്ലാം ഈ ഒരൊറ്റ വീഡിയോയിലൂടെ മനസ്സിലായി🙏👍🥰

  • @Badushah2011
    @Badushah2011 3 года назад +1

    ഞാൻ ഒരു പുതിയ യു ട്യൂബറാണ്.താങ്കളുടെ അവതരണ രീതി വളരെ നല്ലതാണ്.. വളരെ ഉപകാരപ്രദമാണ്... ഞാൻ ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്.... താങ്കൾക്ക് നല്ലതു വരട്ടെ!

  • @halfAJentertainments
    @halfAJentertainments 3 года назад +3

    Very valuable tips for new RUclipsrs ,thanks for your support and also it give encouragement and motivation as a new RUclipsr this information is very important.Thank you.

  • @kukkru311
    @kukkru311 Год назад +3

    എന്നെപ്പോലെ തുടക്കം കുറിച്ച ആളുകൾ വരൂ നമ്മൾക്ക് ഒരുമിച്ചു മുന്നേറാം 🥰

  • @FBACalligraphy9
    @FBACalligraphy9 3 года назад

    ഞാനും ഒരു പുതിയ youtuber ആണ്
    ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോളാണ് വളരെ ഉപകരമുള്ള വീഡിയോ ആണ്
    എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
    ഈ വീഡിയോ ഒരു പുതിയ youtuber ന് ഉറപ്പായിട്ടും ഉപകരമാകും 👍👍👍👍

  • @eshal_fatima2018
    @eshal_fatima2018 3 года назад +6

    നല്ല ഉപകാരമുള്ള വീഡിയോ സൂപ്പർ👍

  • @valluvanad_kitchen.
    @valluvanad_kitchen. 3 года назад +17

    സത്യം
    പക്ഷെ ആവുന്നില്ല.
    try ചെയ്തു നോക്കട്ടെ
    നല്ല പ്രതീക്ഷയുണ്ട് ഈ വാക്കുകളിൽ

  • @foodbot3373
    @foodbot3373 3 года назад +1

    Brother nte vedio kanumbo nalla oru positive energy undu.

  • @fabcaasacollections3371
    @fabcaasacollections3371 3 года назад +3

    Very good information for new youtubers, Thank you 🙏👍

  • @aadoosekitchen9599
    @aadoosekitchen9599 3 года назад +1

    ഞങ്ങളെപ്പോലെ പുതിയ യുട്യൂബ്ഴ്സ് ന് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു 👍

  • @GayuGokuVlogs
    @GayuGokuVlogs 3 года назад +4

    Thanks for the great way to improve......

  • @SagarzVlog
    @SagarzVlog 3 года назад +4

    Videos എല്ലാം മികച്ചതാണ്, നല്ല അവതരണം 😍

  • @sumayyasumi
    @sumayyasumi 3 года назад +1

    Njaanum puthiya oru youtuber aanu
    Enikk theerchayayum ee vedio upakarappetu
    Thank you

  • @NilaDiarieschechu
    @NilaDiarieschechu 3 года назад +5

    ഒരു പാട് ഹെൽപ്ഫുൾ ആയ വീഡിയോ 👍👍

  • @RideToMyYard
    @RideToMyYard 3 года назад +4

    Good job.. useful video.. 👍👍
    Thank you 🥰

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 3 года назад

    അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ വളരെ ഉപകാരപ്രദം. വ്യൂസും സബും കൂടാത്തതു കൊണ്ട് വളരെ നിരാശയിലാണ്.

  • @siduvlogkitchen9971
    @siduvlogkitchen9971 3 года назад +11

    മുന്നോട്ട് പോവാൻ നല്ലൊരു മനസ്സ് തന്നു. Super

  • @happywings786
    @happywings786 3 года назад +26

    വളരെ യൂസ്ഫുൾ വീഡിയോസ് ആണ് നിങ്ങളുടേത്...
    ഞാനും ഒരു new യൂട്യൂബർ ആണ്.. success ആവുമോ എന്ന്‌ അറിയില്ല.. 🙂

  • @NeethuNilamol
    @NeethuNilamol 6 месяцев назад

    ഞാനും പുതിയ ഒരു youtuber ആണ്. ചേട്ടന്റെ വീഡിയോ വലിയ പ്രേതിക്ഷയാണ് ❤

  • @umijunutipsvlogs1392
    @umijunutipsvlogs1392 3 года назад +14

    വീഡിയോ മുഴുവനായും കണ്ടു.👍 ഒരു പാട് ഹെൽപ് ഫുൾ ആയിട്ടുള്ള വീഡിയോ ആണ് 👌. Thank you ekka 😍. എന്തോ ഇഷ്ട്ടം ആണ് ഇക്കാടെ വീഡിയോസ്‌, ഇക്കനേം 🤩

    • @AVSYouTubeTips
      @AVSYouTubeTips  3 года назад

      thankyou too

    • @aliyanaturalvlog5443
      @aliyanaturalvlog5443 3 года назад

      ruclips.net/video/ylepJWrUMSg/видео.html

    • @NilaDiarieschechu
      @NilaDiarieschechu 3 года назад +1

      1k aakkan support cheyumo

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 года назад

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻

    • @devusreemedia7890
      @devusreemedia7890 3 года назад +2

      100സബ്സ്ക്രെബ് ആവൻ സപ്പോർട്ട് cheyo

  • @akivascorner1
    @akivascorner1 3 года назад +19

    ഇക്ക thanks 🌹🌹🌹🌹🌹
    എന്റെ channel views ഇല്ല എന്താ ചെയേണ്ടത് ഇക്കയുടെ വീഡിയോ വളരെ use ഫുള്ളാണ് ഞാൻ എന്നും കാണും

    • @AVSYouTubeTips
      @AVSYouTubeTips  3 года назад

      thankyou

    • @NilaDiarieschechu
      @NilaDiarieschechu 3 года назад

      1k aakkan support cheyumo

    • @aliyanaturalvlog5443
      @aliyanaturalvlog5443 3 года назад

      ruclips.net/video/ylepJWrUMSg/видео.html

    • @MALAPPURAMVAVAS
      @MALAPPURAMVAVAS 3 года назад +1

      @@NilaDiarieschechu ഞാൻ സപ്പോർട്ട് തിരിച്ചും പ്രതീ ക്ഷിക്കുന്നു

    • @akivascorner1
      @akivascorner1 3 года назад

      @@MALAPPURAMVAVAS 🤝🤝🤝🤝🤝👍👍👍

  • @AviationByJaZz
    @AviationByJaZz 3 года назад +2

    വീഡിയോ കണ്ടു അവസാനം വരേ its useful ആയിരുന്നു. ഞാൻ ഒരു ന്യൂ യൂട്യൂബർ ആണ് Aviation aanu channel content.

  • @SijuMobilephotography
    @SijuMobilephotography 3 года назад +16

    ചേട്ടാ... അവതരണം സൂപ്പർ..❣️