Youtube ചാനലിൽ Views ഇല്ലാത്തത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണ് | mistakes of new Youtubers

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 3,1 тыс.

  • @allroundconstructions1355
    @allroundconstructions1355 Год назад +155

    കേരളത്തിലെ 90 ശതമാനം യൂട്യൂബ്ഴ്സും ആശ്രയിക്കുന്ന ഓരോ ഒരു ചാനൽ youtube cornar malayalam. ഇന്ന് എന്റെ ചാനൽ ഈ ലെവൽ എത്തിയതും ഷമീർക്കയുടെ help കൊണ്ടാണ് ❤️❤️

    • @sameerarasik9798
      @sameerarasik9798 Год назад +5

      നിങ്ങൾ എങ്ങനെ ഇവരെ ബന്ധപ്പെട്ടു, പ്ലീസ് റിപ്ലൈ

    • @fullpowerbro7347
      @fullpowerbro7347 Год назад +2

      Full power bro

    • @RajithaFromOdisha
      @RajithaFromOdisha Год назад

      ​​@@sameerarasik9798Description nokku... അതിൽ ഉണ്ട് 👍 Insta il msg itta mathi ikka reply tharum 👍

    • @sowmya_87
      @sowmya_87 Год назад +2

      Channel kandit saport cheyu mo 😊

    • @supershorts907
      @supershorts907 Год назад

      Mee too

  • @Mallu-kids
    @Mallu-kids Год назад +412

    ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് 👍🏻❤️

  • @RULER-GAMER-ff
    @RULER-GAMER-ff Год назад +146

    തുടക്കകർ വരൂ.. ഒരുമിച്ചു മുന്നേറാം 🙏🙏

  • @pramodettanVlogs
    @pramodettanVlogs Год назад +153

    കമോൺ guys ആരൊക്കെ ഉണ്ട് ഒരുമിച്ചു മുന്നേറാൻ 💥 കട്ട സപ്പോർട്ട് 👌

  • @BreadandButter888
    @BreadandButter888 Год назад +9

    ഇ ചാനലിൽ ബ്രോ പറയുന്ന കാര്യങ്ങൾ നോക്കിയാണ് എന്റെ ചാനൽ സെറ്റ് ചെയ്യുന്നത് എന്നെ പോലുള്ള തുടക്കകാർക്ക് വളരെ ഉപകാരം thanks brother

  • @thehourblast
    @thehourblast 11 месяцев назад +1

    ഒരുമിച്ചു സപ്പോർട്ട് ചെയ്യാം.. 🌹🌹

  • @musiiskitchen
    @musiiskitchen Год назад +21

    ഒരു ഉപകാരപ്രദമായ വീഡിയോ ആണ്.. 🤗ഒരുപാടു ശ്രമിക്കുന്നുണ്ട്... എന്നെപോലെ എന്നെങ്കിലും monitisation കിട്ടാൻ കാത്തിരിക്കുന്നവർ ഉണ്ടോ

  • @manugopi1703
    @manugopi1703 Год назад +5

    1. Ethupole ulla video nokki samayam kalayathe erikkuka
    2. Ethokke RUclips thanne parayunnathu aanu, athu evarokke veendu eduthu content aaki avarude views koottunnu.
    3. Ethupole ulla video kandu samayam kalayathe swontham channelil video ettu munnottu pokuka.
    4. Evaronnum parayunna youtube tips and idea kelkkan erunnaal evarudeyokke channel valarum. Aa nerathu swontham channel video eduka.
    5. Oru tricksum Ella tipsum ella. RUclips ellam parayunnundu tharunnundu, kashtapeduka video ettonde erikkuka, quality kurayathe

    • @Ajus-vlogs
      @Ajus-vlogs Год назад

      Good msg bro 👍😍

    • @Bijinashaji
      @Bijinashaji Месяц назад

      ഒന്നു സബ് chyyo ബ്രോ

    • @manugopi1703
      @manugopi1703 Месяц назад +1

      @@Bijinashaji ഇങ്ങനെ ചോതിച്ചും അറിയുന്നവരെയും ഒന്നും പറഞ്ഞ് ചാനെലിൽ subscriber ആക്കാതെ ഇരികുക. നമ്മടെ വിഡിയോ ഇഷ്ടപ്പെട്ട് വരുന്നവർ വരട്ടേ എന്നാല് ചാനൽ set ആകു.
      നല്ല വീഡിയോ മികച്ച രീതിയിൽ എന്നും പറ്റുമെങ്കിൽ ഇടുക. ഈ സമയം സബ് എത്ര ഉണ്ടെന്നോ views ഇത്ര എന്നോ നോക്കുക പോലും ചെയ്യല്ലു. അല്ലാതെ അവിടുന്നും ഇവിടുന്നു ഇതുപോലെ സബ് വന്നാലും അവരൊന്നും നിങ്ങളുടെ വീഡിയോ കാണില്ല അപ്പൊൾ നിങ്ങളുടെ ചാനൽ തന്നെ ഡെഡ് ആയിപോകും

    • @Bijinashaji
      @Bijinashaji Месяц назад

      @@manugopi1703 👍

  • @nimodas.m7764
    @nimodas.m7764 Год назад +24

    👌👌👌👌👌💪💪💪 ഇക്കയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ലൈക് ചെയ്യു

  • @Mallu-kids
    @Mallu-kids Год назад +39

    എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഇക്കാടെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 👍🏻🥰

    • @Aadhizzzzz
      @Aadhizzzzz Год назад

      But വീഡിയോസ് ആവാൻ വേണ്ടി mixed content ഇടുന്ന എന്നെ പോലുള്ളവരുടെ അവസ്ഥ ഇതാണ്

    • @renijs2134
      @renijs2134 Год назад

      ​@@sherlyruban5054👍

    • @renijs2134
      @renijs2134 Год назад

      ​@@Aadhizzzzz👍

    • @RaihanaJifar
      @RaihanaJifar Год назад +2

      17subscribe മാത്രമുള്ള ഞാൻ🥹😢😢

    • @Aadhizzzzz
      @Aadhizzzzz Год назад +1

      @@RaihanaJifar അത് സാരമില്ല.. ഞാനും ഇങ്ങനെ തന്നെ ആരുന്നു... മനസ്സ് പതറാതെ വീഡിയോ ഇട്ടോളൂ... ഏതെങ്കിലും ഒരു സമയം click ആവും. Insha allah

  • @laisahasanvlog
    @laisahasanvlog Год назад +3

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ 👍👍

    • @sowmya_87
      @sowmya_87 Год назад

      Channel kandit saport cheyu mo 💙

  • @PremarajanPunnad
    @PremarajanPunnad Год назад +1

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഞാൻ ഒരു പുതിയ യൂട്യൂബർ ആണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം ഈ നല്ല ഇൻഫർമേഷനിൽ നല്ല അറിവുകൾ പങ്കുവെച്ച ഇക്കായ്ക്ക് ഒരായിരം

  • @Nileworld-21
    @Nileworld-21 Год назад +3

    ഇക്ക പറഞ്ഞതെല്ലാം 💯ശരിയാണ്.. 👌🏻👌🏻👌🏻

  • @kalluzvlog6845
    @kalluzvlog6845 Год назад +3

    നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു താങ്ക്യൂ ഇക്ക 😍

  • @TSM346
    @TSM346 11 месяцев назад +6

    വരു നമുക്ക് ഒരുമിച്ചു മുന്നേറാം 👍

  • @taste540
    @taste540 Год назад +5

    എല്ലാവർക്കും മനസിലാക്കുന്ന തരത്തിലുള്ള വീഡിയോ വളരെ നന്ദി ഇക്ക👍👍👍

  • @ummasdaily68
    @ummasdaily68 Год назад +7

    Usefull sharing ❤❤🥰🥰ആദ്യം ഞാൻ ഗ്രൂപ്പിൽ share ചെയ്തിരുന്നു ഇപ്പോൾ നിർത്തി ആരും കാണുന്നില്ല നൈസ് sharing 👌👌

    • @krithikasdreamworld1663
      @krithikasdreamworld1663 10 месяцев назад

      അതെ

    • @Bijinashaji
      @Bijinashaji Месяц назад

      ഇത് കണ്ട് ഓടിപ്പോയി സ്റ്റാറ്റസ് ഡോട്ട് ചെയ്ദവർ എന്നപോലെ ഉണ്ടോ

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG 11 месяцев назад +2

    ഇന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും ഒരു സത്യം മനസ്സിലാക്കിയത്....ഷെയർ ചെയ്യുന്ന സംഗതി... ഇന്നു മുതൽ ഷെയർ പരിപാടി നിർത്തി. ട്ടോ. ഇന്നു മുതൽ ഞാൻ താങ്കളുടെ ചാനലിൻ്റെ നിത്യസന്ദർശകനായിരിക്കും... നന്ദി.😊😊❤❤❤

  • @cconcepts.
    @cconcepts. Год назад +7

    നമ്മുക്ക് ഒന്നിച്ചു വളർന്നല്ലോ💯💯 ❤ചാനലിൽ കേറി കുറഞ്ഞത് രണ്ടു ഷോർട്സ് എന്ക്കിലും കണ്ടതിന്ന് ശേഷം കൂട്ടുകൂണ്ടന്നേ❗ ഇലെല്ല് അത് ദോഷകരം ആയി ബാധിക്കും..❤🥰💯💯

    • @cconcepts.
      @cconcepts. Год назад +1

      Thirichum njn pinthunach irikkum ❤❤💯💯

    • @artcraft23640
      @artcraft23640 11 месяцев назад

      ♥️♥️

    • @vinodcp3842
      @vinodcp3842 4 месяца назад

      👍ഞാൻ

  • @GhtGht-xd5sf
    @GhtGht-xd5sf Год назад +5

    താങ്ക്സ് ഇക്കാ ഞങ്ങൾ പുതുക്കക്കാർക്ക് ഇക്കയുടെ വീഡിയോസ് വളരെ ഉപകാരപ്പെടുന്നുണ്ട്❤

    • @Aadhizzzzz
      @Aadhizzzzz Год назад

      അതെ തീർച്ചയായും

    • @jacksongeorge9251
      @jacksongeorge9251 Год назад

      Support cheyyamo

    • @Life_of_Osikuttan
      @Life_of_Osikuttan Год назад

      S

    • @KRISHNA4
      @KRISHNA4 Год назад

      600 ആക്കാൻ ഹെല്പ് ചെയ്യാമോ 😢

    • @GhtGht-xd5sf
      @GhtGht-xd5sf Год назад

      @@KRISHNA4 സബ് ചെയ്തിട്ടുണ്ട് കേട്ടാ

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +8

    Nice... Informative ❤️❤️

    • @shahanashahul1429
      @shahanashahul1429 Год назад +1

      Support cheyumo chetta... Thisichum cheyaam

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 💙

  • @threestarmahu2415
    @threestarmahu2415 Год назад +7

    Thaks ikka എല്ലാവർക്കും ഉപകാര പെടുന്ന വീഡിയോ. പറയുന്ന ഒരോ കാര്യവും സത്യമാണ്. ഒരുപാട് കാര്യങ്ങൾ മനസിലക്കാൻ പറ്റി..😊😊

  • @talesofsavour
    @talesofsavour Год назад +8

    Very helpful video ❤, എല്ലാവരും success ആകും for sure🎉 god bless you all

  • @motivesarea
    @motivesarea Год назад +5

    👍🏻✨❤️

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo,💙♥️

  • @Nooratirur
    @Nooratirur Год назад +28

    എനിക്കും ആദ്യം അങ്ങനെ തന്നെയായിരുന്നു ഇക്ക പറഞ്ഞതുകൊണ്ട് ദിവസവും വീഡിയോ ഇടാൻ തുടങ്ങി ഇപ്പോ കുറച്ചെങ്കിലും വ്യൂസ് ഉണ്ട് ഓരോ വീഡിയോസിനും1k മുകളിൽ പോകുന്നുണ്ട്

  • @RajithaFromOdisha
    @RajithaFromOdisha Год назад +2

    Correct 💯👍

  • @aadhilokworld
    @aadhilokworld Год назад +3

    ഇക്കയുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് 💯💯

  • @AGCinespotmedia
    @AGCinespotmedia 9 месяцев назад +4

    പരസ്പരം support ചെയ്തു മുന്നോട്ട് പോവാം അല്ലേ കൂട്ടുകാരെ..... 🥰💕

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад +5

    Vere informative 😃👍👍🌹

    • @sowmya_87
      @sowmya_87 Год назад

      Pls support me ♥️💙

  • @sajeeshsaji2119
    @sajeeshsaji2119 Год назад +3

    ഒരുമിച്ചു മുന്നേറാം.. Full support 🥰🥰🥰

    • @kitchenmasalaaa
      @kitchenmasalaaa Год назад +1

      ഞാൻ ഉണ്ട്.. വീഡിയോ കണ്ടു കൂട്ടു കൂടാമോ... തിരിച്ചും സപ്പോർട്ട് 🙋‍♀️🙋‍♀️🙋‍♀️

    • @Amaya_ammuss2
      @Amaya_ammuss2 11 месяцев назад

      😊

    • @kitchenmasalaaa
      @kitchenmasalaaa 11 месяцев назад +1

      @@Amaya_ammuss2 🙋‍♀️🙋‍♀️🙋‍♀️

    • @artcraft23640
      @artcraft23640 11 месяцев назад

      ♥️♥️

    • @artcraft23640
      @artcraft23640 11 месяцев назад

      ❤️❤️

  • @LifeTone112114
    @LifeTone112114 Год назад +7

    വളെരെ sharp ആയ അറിവുകൾ 👍❤️❤️👍

  • @sajara549
    @sajara549 Год назад +2

    വളരെ ഉപകാരം

  • @Fayizkitchen
    @Fayizkitchen Год назад +5

    ഒരുമിച്ചു മുന്നേറാം. തിരിച്ചു 💯 സപ്പോർട്ട് ഉണ്ടാകും

  • @saranyakarthu64
    @saranyakarthu64 Год назад +4

    👍👍👍🙏🙏എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള അവതരണമാണ് ഇക്കയുടെ 👍👍👍

  • @ajivlog2293
    @ajivlog2293 11 месяцев назад +1

    നന്ദി ❤ഞാൻ ചെയ്ത അബദ്ധം ഇപ്പോഴാണ് മനസിലായത്.. ഞാനും വീഡിയോ പോസ്റ്റ്‌ ചെയ്താൽ ഉടൻ തന്നെ ഷെയർ ചെയ്യുമായിരുന്നു..ആ തെറ്റ് മനസിലാക്കി തന്നതിന് ഒത്തിരി നന്ദി 🙏❤

  • @Achuz_Arcade
    @Achuz_Arcade Год назад +7

    Thank you ikka for the informative video ❤

  • @storyteller3297
    @storyteller3297 Год назад +5

    Thank you ikkaa

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 💙

  • @walkietalkieskannur
    @walkietalkieskannur Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ...❤❤❤

    • @KRISHNA4
      @KRISHNA4 Год назад

      600 ആക്കാൻ ഹെല്പ് ചെയ്യുമോ

  • @storyteller3297
    @storyteller3297 Год назад +4

    Nice video 😊😊😊

  • @RejisathiAbivlog-bm2dz
    @RejisathiAbivlog-bm2dz Год назад +8

    ഒരിക്കൽ നമ്മളും രക്ഷപെടും.

    • @sherlyruban5054
      @sherlyruban5054 Год назад +1

      സഹായിക്കുമോ 🙏🏻🙏🏻

    • @Aadhizzzzz
      @Aadhizzzzz Год назад +1

      തീർച്ചയായും... ഒന്നും കാണാതെ ദൈവം ഇതിലേക്ക് നയിക്കില്ല... ഏതെങ്കിലും ഒരു സമയം നമ്മളും 🤗😍

    • @travalmemories
      @travalmemories Год назад

      👍👍

    • @travalmemories
      @travalmemories Год назад

      @@jacksongeorge9251 👍👍👍

    • @artcraft23640
      @artcraft23640 11 месяцев назад

      ♥️♥️♥️

  • @sulthanaummer6008
    @sulthanaummer6008 Год назад +1

    Thax bro.താങ്കൾ പറഞ്ഞ തെറ്റുകൾ ഞാൻ ചെയ്യാറുണ്ടായിരുന്നു. ഇന്ന് മുതൽ ശ്രദ്ധിക്കും. Thax thx🙏🙏

  • @Nimmytalks
    @Nimmytalks Год назад +5

    ഒരുമിച്ചു പോകാം... ഇവിടെ come on 🔥🔥🔥🔥💯

    • @kitchenmasalaaa
      @kitchenmasalaaa Год назад +1

      🙋‍♀️🙋‍♀️സപ്പോർട്ട് ചൈയ്യുമോ

    • @kk_zakiyas
      @kk_zakiyas 11 месяцев назад

      Mee too

    • @Kavyasubash
      @Kavyasubash 11 месяцев назад +1

      Support cheyumo🫂

    • @artcraft23640
      @artcraft23640 11 месяцев назад

      💙💙💙

  • @anushabilal
    @anushabilal 8 месяцев назад +3

    200 Subscriber complete,Thank you for your support 🥰

  • @ptvlog6474
    @ptvlog6474 Год назад +1

    വളരെ യൂസ്ഫുൾ വീഡിയോ 🙏👍🏿

  • @Vecacy
    @Vecacy Год назад +3

    ഇക്ക നിങ്ങൾ ഒരു മുത്താണ് മുത്ത് മണിയാണ് മാണിക്യ കല്ലാണ്. നിങ്ങൾക്ക് പടച്ചവൻ ആയുസ്സ് നീട്ടിത്തരട്ടെ ഒരുപാട് ആളുകൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അവർക്കെല്ലാം വളരെ ഏറെ ഉപകാരപ്രദമായ ഇതുപോലത്തെ വീഡിയോ നിങ്ങൾ വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യുമ്പോൾ അത് ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ്

  • @MalappuramShahida
    @MalappuramShahida Год назад +3

    തുടക്കക്കാരൊക്കെ ഇക്കയുടെ വീഡിയോ കണ്ടാൽ ഉയരങ്ങളിൽ എത്തും അതുറപ്പാണ്

    • @Aadhizzzzz
      @Aadhizzzzz Год назад

      അതെ പക്ഷേ ഓരോ ദിവസം ഓരോ prashnangaln.. Error

    • @jacksongeorge9251
      @jacksongeorge9251 Год назад

      Support cheyyamo

    • @sherlyruban5054
      @sherlyruban5054 Год назад

      @@jacksongeorge9251 ഞാൻ സപ്പോർട്ട് ചെയ്യാം

    • @ShaharnasNas
      @ShaharnasNas Год назад

      സപ്പോര്ട്ട് ചെയ്യുമോ

    • @Aadhizzzzz
      @Aadhizzzzz Год назад

      @@ShaharnasNas yes thirichumm

  • @swancreations8773
    @swancreations8773 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍

  • @dhanaksharasworld
    @dhanaksharasworld Год назад +19

    ഇക്ക 1 lakh ആകുന്നത് കാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു എന്തായാലും അത് സാധിച്ചു. Congrats ഇക്ക ❤❤

  • @Rk_entertaiments773
    @Rk_entertaiments773 Год назад +1

    വീഡിയോസ് വളരെയധികം ഉപകാരപ്പെടുന്നുണ്ട്

  • @Cheppuanas
    @Cheppuanas Год назад +11

    വരൂ ഒപ്പം മുന്നേറാം 😊

  • @subiskitchen4066
    @subiskitchen4066 Год назад +6

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 👍👍

  • @R3_Zvlogzzz
    @R3_Zvlogzzz Год назад +1

    നല്ല ഉപകാരം ഉള്ള വീടിയോ ആണ് ഇക്കാ😊

  • @Life_of_Osikuttan
    @Life_of_Osikuttan Год назад +3

    Very informative video for new comers.. Thanks for sharing.

    • @shahanashahul1429
      @shahanashahul1429 Год назад

      Hi onnu support cheyumo... Thirichun cheyum❤️

    • @kitchenmasalaaa
      @kitchenmasalaaa Год назад

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @ayzblossom
    @ayzblossom Год назад +4

    Motivation🔥🔥🔥🔥🔥🔥🔥🔥

  • @SafeerKarayil
    @SafeerKarayil Год назад +1

    ❤❤❤

  • @sheena8557
    @sheena8557 Год назад +15

    ഒരുമിച്ചു മുന്നോട്ടു പോകാം ❤

    • @sherlyruban5054
      @sherlyruban5054 Год назад +1

      ഞാൻ ഉണ്ട് 🙏🏻🙏🏻

    • @YTbroPremchand
      @YTbroPremchand Год назад +1

      ഞാനും ഉണ്ട്

    • @Sabeena-Vlogs
      @Sabeena-Vlogs Год назад +1

      Support cheyaamo

    • @YTbroPremchand
      @YTbroPremchand Год назад

      @@Sabeena-Vlogs ചെയ്യാം തിരിച്ചു ചെയ്യുമോ

    • @sharmisworld123
      @sharmisworld123 Год назад +1

      Njanum undu enikum support cheyyo ❤❤ 24 hr kayinju thirichum cheyyatto❤

  • @kallarikkalachanandmon
    @kallarikkalachanandmon Год назад +1

    വരു ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉🎉🎉🎉🎉

  • @rayyanraufanrafeek
    @rayyanraufanrafeek Год назад +6

    വരൂ ഒരുമിച്ചു മുന്നേറാം 👍🤝🤝

  • @sanojsreekumar6107
    @sanojsreekumar6107 10 месяцев назад +8

    ആരൊക്കെ ഉണ്ട് ഒരുമിച്ച് മുന്നേറാം 🥰

    • @Bichas_FAMILY
      @Bichas_FAMILY 10 месяцев назад

      Njanund

    • @Speedex-yt-exz
      @Speedex-yt-exz 10 месяцев назад

      Hi

    • @Way2jannah264
      @Way2jannah264 8 месяцев назад

      226 ഞാൻ സപ്പോർട് ചെയ്തു. തിരിച്ചു വരണേ ❤

    • @Way2jannah264
      @Way2jannah264 8 месяцев назад

      ​@@Speedex-yt-exz112 സപ്പോർട് ചെയ്തു. തിരിച്ചു വരണേ

  • @RajithaFromOdisha
    @RajithaFromOdisha Год назад +3

    Good information ikka .....👍

  • @jithawrites1111
    @jithawrites1111 Год назад +2

    Thank you sir 🙏🏻... Really informational video🙏🏻

  • @mazinmehzamehzin2795
    @mazinmehzamehzin2795 10 месяцев назад +8

    ഒരുമിച്ച് മുന്നേറാൻ ഒത്തൊരുമിച്ചു സഹായിക്കൂ 😊

    • @krithikasdreamworld1663
      @krithikasdreamworld1663 10 месяцев назад +1

      👍😊

    • @aspirantzzzz
      @aspirantzzzz 10 месяцев назад

      😅

    • @Bichas_FAMILY
      @Bichas_FAMILY 10 месяцев назад

      Pls support

    • @Fathima-Ifza
      @Fathima-Ifza 10 месяцев назад

      കൂട്ടായിട്ടുണ്ട് തിരിച്ചും കൂട്ടാവണേ 24 മണിക്കൂറിനു ശേഷം

    • @jaseelajasi8514
      @jaseelajasi8514 9 месяцев назад

      Njanum pls

  • @Vivaciousmallu
    @Vivaciousmallu Год назад +15

    Bro നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്..😄👍 ഒന്നും ചെയ്യാതെ ഞങ്ങൾ ഇരുന്നു കരയും 😂😂😂

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад +1

    Super ...ithonnum ariyillayirunu ...thank uu ...iniyum muzhuvanum manassilayittilla ...valare santhosham ..😃🙏🙏

    • @Aadhizzzzz
      @Aadhizzzzz Год назад

      തുടക്കക്കാരായ നമ്മൾക്കാണ് ഏറെ പ്രശ്നം

  • @JourneyofHamresh10
    @JourneyofHamresh10 Год назад +5

    Bro ഇന്ത്യക്ക് പുറത്തെ വീഡിയോ ഇട്ടപ്പോൾ എല്ല്ലാരും പറഞ്ഞു കേരളത്തിലെ ഇട് എന്ന്, അപ്പോൾ കേരളത്തിലെ ഇട്ടു, സത്യത്തിൽ പച്ച പിടിച്ചില്ല,73 രാജ്യങ്ങൾ കണ്ട സംപ്തൃപ്തി ഉണ്ട്, ഉള്ള ജോലി നേരാവണ്ണം ചെയ്യാതെ നടന്നാൽ ഇങ്ങനെ ഇരിക്കും, അതും ഉണ്ടാകില്ല ഇതും ഉണ്ടാകില്ല 😔

  • @aadhi7693
    @aadhi7693 Год назад +18

    ഒരുമിച്ചു മുന്നേറാം ആരൊക്ക ഉണ്ട് 💕💕💕

  • @StockinvestorUK
    @StockinvestorUK 10 месяцев назад

    ഞാൻ ഷെയർ ഇൻവെസ്റ്റ്മെൻറ് നെക്കുറിച്ചുള്ള ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട്!
    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ യൂസ്ഫുൾ ആയി തോന്നുന്നു!
    Thank you.

  • @sulublog
    @sulublog Год назад +3

    Bro പറഞ്ഞ കാര്യം എല്ലാം സത്യമാണ് ❤️❤️👍

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 😊

  • @koreankimchicouple
    @koreankimchicouple Год назад +2

    Adipoli video Ikka. Thank you so much❤ Love from Korea🇰🇷

    • @KRISHNA4
      @KRISHNA4 Год назад

      600 aakkan help chayyumo😢🎉😢

  • @wisdomlifeunwarpping
    @wisdomlifeunwarpping Год назад +5

    😍👍

  • @therootsofasokanaturals7192
    @therootsofasokanaturals7192 Год назад +6

    ഒന്നിച്ചു വളരാൻ ആരൊക്കെ ഉണ്ട്

  • @Shanusmediamix
    @Shanusmediamix Год назад +2

    Very good information ,thanks ta❤

  • @AmiSinger85
    @AmiSinger85 Год назад +13

    ഒരുമിച്ചു മുന്നേറാം വാ കൂട്ടുകാരെ 😍😍😍

  • @Fish_snapper
    @Fish_snapper Год назад +4

    ആദ്യം ഇങ്ങനെ ആയിരുന്നു. അടുപ്പിച്ചു വീഡിയോ ഇടാൻ തുടങ്ങിയപ്പോൾ 2k views ഉം subscribers കൂടാനും തുടങ്ങി 🔥❤️❤️❤️❤️❤️

    • @adhikuttooseworld8421
      @adhikuttooseworld8421 Год назад +1

      1000 സബ് ആകാൻ ഉള്ളവർ വരും നമ്മുക്ക് ഒന്നിച്ച് മുന്നേറാം❤

    • @Fish_snapper
      @Fish_snapper Год назад

      @@adhikuttooseworld8421 👍👍👍

    • @Lavender_girl_
      @Lavender_girl_ Год назад

      Njnam ind

  • @candlevlogs6857
    @candlevlogs6857 10 месяцев назад +1

    ഒന്നിച്ചു മുന്നേറാം❤❤❤

  • @naseesworld
    @naseesworld 11 месяцев назад +5

    വരും ഒരുമിച്ചു മുന്നേറാം😍❤️

  • @Vloger_sulthan2024
    @Vloger_sulthan2024 Год назад +5

    Thanks ikka പറഞ്ഞുതന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:14

    • @KRISHNA4
      @KRISHNA4 Год назад +1

      600 ആക്കാൻ ഹെല്പ് ചെയ്യാമോ 😢

    • @Vloger_sulthan2024
      @Vloger_sulthan2024 Год назад

      @@KRISHNA4 ആക്കിത്തരാം പക്ഷേ സപ്പോർട്ട് ചെയ്യണം കമന്റും ചെയ്യണം അങ്ങനെയാണെങ്കിൽ ഉള്ളടത്തോളം കാലം കൂടെ നിൽക്കും

  • @rasheedarayash2012
    @rasheedarayash2012 11 месяцев назад +1

    I am a beginner in You tube thanks for this knowledge ......🙏😊

  • @storyteller3297
    @storyteller3297 Год назад +4

    Hi frndzzz

  • @storyteller2023
    @storyteller2023 Год назад +7

    പുതിയ ആൾക്കാർ വായോ ഒരുമിച്ചു മുന്നേറാം 🥰🥰🥰

  • @Divyashiju132
    @Divyashiju132 Год назад +1

    നന്നായി പറഞ്ഞുതന്നു 👌👌👌thanks for sharing 👍👍👍

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 💙

  • @beenadl_lifewar
    @beenadl_lifewar Год назад +5

    ഒരുമിച്ച് മുന്നേറാം കൂട്ടുകാരേ വായോ

  • @Nileworld-21
    @Nileworld-21 Год назад +2

    Good information.. Thank you👍🏻

  • @sanamolvibez
    @sanamolvibez Год назад +12

    കൂട്ടുകൂടാൻ വരൂ....
    ഇനിയുള്ള യാത്ര ഒരുമിച്ചാകാം 😍🤩❤

  • @Meenusfamilyvlog
    @Meenusfamilyvlog Год назад +12

    നമുക്ക് ഒരുമിച്ച് മുന്നേറാം കൂട്ടുകാരെ 👍🏻🥰

  • @soorajvlog2.0
    @soorajvlog2.0 Год назад +2

    ഇക്ക പറഞ്ഞത് 100%ശരിയാണ് i.respect for you

    • @Aadhizzzzz
      @Aadhizzzzz Год назад

      അതെ ഞങ്ങളെപ്പോലുള്ളവരുടെ avastha

    • @jacksongeorge9251
      @jacksongeorge9251 Год назад

      സപ്പോർട്ട് ചെയ്യാമോ

  • @shyjusvlog
    @shyjusvlog Год назад +3

    🙏❤❤❤

  • @Keralarecipeskannada
    @Keralarecipeskannada Год назад +2

    Ikka RUclips thumbnail not showing, plz solve this problem

  • @AdusKitchen
    @AdusKitchen Год назад +3

    നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ വിജയം💯പരസ്പരം ഒരുമിച്ചു മുന്നേറാം 💚

  • @NasriLifeTube1
    @NasriLifeTube1 Год назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +1

    Than ku സമീർ ഭായി

  • @Tinyworld5495
    @Tinyworld5495 Год назад +3

    Njan consistent ayit video idar und ikka

  • @ammachusworld
    @ammachusworld Год назад +15

    വരൂ. കൂട്ടുകാരെ. നമുക്ക് ഒരുമിച്ചുമുന്നേറാം 💯

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 💙

    • @ShaharnasNas
      @ShaharnasNas Год назад

      സപ്പോര്ട്ട് ചെയ്യുമോ

    • @ammachusworld
      @ammachusworld Год назад

      @@sowmya_87 👍🏼

    • @ammachusworld
      @ammachusworld Год назад

      @@ShaharnasNas 👍🏼

    • @childrenforever123
      @childrenforever123 11 месяцев назад

      👍എന്നെയും സപ്പോർട് ചെയ്യുമോ

  • @aychutty103
    @aychutty103 Год назад +3

    ഒരുമിച്ചു മുന്നേറാം... വരൂ 💯🥰

  • @Veenaasubin
    @Veenaasubin Год назад +1

    ഒരുമിച്ചുമുന്നേരം ❤🥰

    • @KRISHNA4
      @KRISHNA4 Год назад

      600 ആക്കാൻ ഹെല്പ് ചെയ്യുമോ

  • @samedia4012
    @samedia4012 Год назад +3

    👍👍👍👍👍

  • @shazthaslimentertainments12
    @shazthaslimentertainments12 Год назад +11

    പരസ്പരം സഹകരിച്ച് മുന്നോട്ട് പോവാൻ ആരൊക്കെ und💪💪💪

  • @thextremevlog6046
    @thextremevlog6046 Год назад +4

    👍👍👍👍👏👏👏

    • @KRISHNA4
      @KRISHNA4 Год назад

      600 ആക്കാൻ ഹെല്പ് ചെയ്യാമോ 😢

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 💙

  • @RoShSa-vlogs
    @RoShSa-vlogs Год назад +4

    Hello chetta , Njan RUclips start cheythittu 1 month aayittilla but starting thottu 100 viewers karayathe varunnundu. Oru 3 days before Njan 3 videos delete cheythu but later views 10 20 anganokke ya , views freeze aayathupole. Engane Ee problem overcome cheyyan pattum.

  • @thasleesdream6696
    @thasleesdream6696 Год назад +2

    ഇക്കാന്റെ വീഡിയോസ് വളരെ ഇണകരമുള്ളതൻ👍👍