മക്കളോടെന്തിന് ഞങ്ങൾ വ്യത്യാസം കാണിക്കുന്നു 😡-Makkalodenthin njngal vyathyasam kanikkunnu 😡

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Family video

Комментарии • 75

  • @gangasp7153
    @gangasp7153 Год назад +8

    എത്ര മക്കളുണ്ടെങ്കിലും അച്ചനും അമ്മയ്ക്കും ഒരുപോലെ യായിരിക്കും ❤️❤️😘

  • @Babiahjajk
    @Babiahjajk Год назад +7

    എന്റെയും അവസ്ഥ ഇതന്നെ ചില സമയത്ത് പറഞ്ഞുപോകും ക്ഷമ തരണേ അല്ലാഹ് എന്ന് എനിക്ക് രണ്ട് ആൺ മക്കളാണ് ഇപ്പൊ വീഡിയോ കാണുമ്പോ എന്റെ ഉമ്മ പറയുകയാണ് നീ ആണെകിൽ ജ്യൂസ് മറിച്ചതിനു മക്കളെ നടുപ്പുറം പൊളിച്ചിട്ടുണ്ടാവുമെന്ന് ഓൾടെ ക്ഷമ നോക്കിയെന്ന് 🥰❤️ ക്ഷമ തീരെ ഇല്ല എനിക്ക് 🥹😜മക്കളെ വേറെ വേറെ കാണാൻ പറ്റോ അങ്ങനെ ചോദിക്കുന്നവർക് ഒന്ന് ചിന്തിച്ചുടെ

  • @Shalini-c7l
    @Shalini-c7l 11 месяцев назад +1

    രണ്ടു പേരും ഒരുപോലെ 🥰🥰🥰🥰🥰അങ്ങനെ ആണ് 🤝🤝ചേട്ടാ എനിക്കു ഒരു request ഉള്ളു, എടി, ഡി എന്നൊന്നും പൊന്നൂസുകളെ വിളിക്കല്ലേ 🥰🥰🥰🥰ഒരുപാട് ഇഷ്ടം നിങ്ങള്ടെ വീഡിയോസ് 🤝🤝🤝

  • @jubileeprema1168
    @jubileeprema1168 Год назад +7

    ,മക്കളിൽ ആരെ യാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുന്ന വരോട് ഉത്തരം പറയേണ്ട തില്ല ആരും മക്കളെ വ്യത്യ സ മായി കാണുക യില്ല കുറെ പ്രായം ആയാലും മക്കൾ തമ്മിൽ വ്യത്യാസം ഉണ്ടാകില്ല പേര കുട്ടികൾ ആയാൽ ചിലപ്പോ നമ്മുടെ കൂടെ നിൽക്കുന്ന പേരക്കുട്ടി കളോട് ചിലപ്പോ കുറച്ചു സ്നേഹം കൂടുതൽ ഉണ്ടാകുമായി രിക്കും എന്ന് തോന്നുന്നു 🥰🥰🥰🥰

  • @ShamsiRazak
    @ShamsiRazak Год назад +9

    ദനി മോള് വീഴാൻ പോയപ്പോൾ വീഡിയോ കണ്ടിരിക്കുന്ന ഞാൻ അറിയാതെ പറഞ്ഞുപോയി അള്ളാ ന്റെ കുട്ടി😂😂 ഏതൊരു മാതൃഹൃദയവും ഒന്ന് പിടയും ചെറിയ മക്കൾ വീഴാൻ പോകുമ്പോൾ... പിന്നെ മക്കളെ കയ്യിൽ ഏൽപ്പിക്കാതെ അത് നിങ്ങൾ ഇടക്കിടക്ക് വായിൽ കൊടുത്തു നോക്ക് അങ്ങനെയാകുമ്പോൾ അത് അവരുടെ വയറ്റിലേക്ക് എത്തും ഇത് പകുതി മുക്കാലും നിലത്ത് പോവുകയാണ്... ഇത്രയും നല്ല ജ്യൂസുകൾ ഒക്കെ നിലത്ത് കളഞ്ഞിട്ട് എന്താ കാര്യം smsi kollanoor

  • @athulpravhakar100
    @athulpravhakar100 Год назад +7

    അത് കലക്കി മോളുട്ടിനെ ഇഷ്ടം മോളുട്ടി പാവാ 😃

  • @basheerkpr9016
    @basheerkpr9016 Год назад +5

    എത്ര മക്കളായാലും എല്ലാം ഒരുപോലെ തന്നെയാ അത് ചോദിച്ചതാണ് തെറ്റ്

  • @roselythomas2082
    @roselythomas2082 Год назад +4

    കുഞ്ഞുങ്ങൾ എത്ര ഉണ്ടെങ്കിൽ
    നമ്മൾക്ക് എല്ലാവരും ഒരുപോലെ❤❤❤❤❤
    ചക്കരേ ച ക്കൂടു❤❤❤

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 11 месяцев назад +1

    ചെറിയ മോളെ എനിക്ക് കെട്ടി പിടിച്ചു ഉമ്മ വെക്കാൻ തോന്നുന്നു അത്രക്കും ഇഷ്ട്ടമായി ചുന്ദരിനെ 😘😘😘😘😘

  • @chippueluvibeandworld8135
    @chippueluvibeandworld8135 Год назад +9

    മക്കൾ നമ്മുടെ മുഖത്തെ രണ്ടു കണ്ണുകളാണ്

  • @aswathyachu9171
    @aswathyachu9171 Год назад +4

    Molunuodu e tcr ulla ennikki hai parayikkane. Onnu kelkkana ponnusu parayunnath🥰

  • @manufadhi-xp9fd
    @manufadhi-xp9fd 11 месяцев назад +1

    Badamum karakkayumokke kayukatheyano kuttikalkk juce adich kodukkunne

  • @poojagunesh4184
    @poojagunesh4184 Год назад +6

    കൊച്ചു മക്കൾ മുക്കി കഴിക്കുന്നല്ലോ എരിവ് plm ella ellam kazhikjunallo good girls... Ennu biscuit il നിന്നും മോചനം എന്നത്തേക്ക് heyyy 😃😃😃👌👌

  • @shobhanachandran1198
    @shobhanachandran1198 Год назад +10

    മക്കൾ 10എണ്ണം ഉണ്ടെങ്കിലും ഒരേ പോലെ അത് തോന്നുന്നു ത്

  • @LuBnANiZaR-d1h
    @LuBnANiZaR-d1h Год назад +2

    Daireeen ❤❤❤❤ enik sandhoshaaaaayiiiiii hii kettapol elavrum koode hii paranjdh ketapo sherikum happy aaayi ninghle elavarem neril kaanan enik bagym indavatee ameeeeeen❤❤❤❤❤❤❤❤❤❤❤

  • @SajithaPT-j5i
    @SajithaPT-j5i Год назад +3

    Allunte bagyam molti Dayri mol Deni mol 🥰🥰🥰

  • @poojagunesh4184
    @poojagunesh4184 Год назад +5

    Moolootty 70mm ചിരിക്കുന്നു പാവം wifeney വെറുതെ കളി ആക്കല്ലേ

  • @fathimashoukathali5418
    @fathimashoukathali5418 Год назад +2

    ദൈറി epachineyum പുതിയാപ്ലനെയും 😄😄😄😄😄😄

  • @azlinn_
    @azlinn_ Год назад +3

    Randamathe Mol Mutha aaale prayam illalo...aaa ageless avalum Nalla activayikkolum 🥹🥹

  • @jubileeprema1168
    @jubileeprema1168 Год назад +5

    , അമ്മമ്മ ക്കും താ ഡാ കുഞ്ഞുങ്ങളെ ഒരു ഹായ്

  • @sindhumohan2534
    @sindhumohan2534 Год назад +4

    പൊന്നുമണികൾ 😘❤️😘❤️

  • @Navas-e
    @Navas-e 11 месяцев назад +2

    ആദ്യം എനിക്കും അങ്ങനെ തോന്നിയിരുന്നു.....

  • @sakeenav9784
    @sakeenav9784 Год назад +5

    വ അലയ്കും അസ്സലാം, അല്ലു, മോൾട്ടിയെ വിവരക്കേടുകൊണ്ട് ആരെങ്കിലും എന്തികിലും പറയട്ടെ ഞമ്മള് ഉമ്മ മാർക്കും ഉപ്പമാർക്കും കുട്ടികൾ എത്ര ഉണ്ടെങ്കിലും അവരിനി എത്രത്തോളം വലുതായാലും നമ്മൾക്ക് അവർ എന്നും കുട്ടികൾ ആണ് അതുപോലെ തന്നെ പ്രിയപ്പെട്ടമക്കളും ആണ്. നിങ്ങളോട് ചോദിച്ച ആ വ്യക്തി അവരുടെ മക്കളെ ചിലപ്പോൾ അങ്ങനെ ആവും കാണുന്നത് അത്കൊണ്ട് ആണ് ഇത്തരം ഒരു പൊട്ടത്തരം ചോദിച്ചത് 😆😆😆😆😆. ദൈറി 🥰ദനി 🥰👄👄👄👄👄👄👄👄

  • @ajuz_world
    @ajuz_world Год назад +2

    😆😆😆😆😆❤️🥰🥰🥰🥰🥰🥰🥰🥰masha allah

  • @vinumohan1326
    @vinumohan1326 Год назад +3

    പാവം മോളുട്ടി

  • @noushadmichu8926
    @noushadmichu8926 Год назад +2

    Hi. God. 👌👌👌

  • @HRIDHYA.vlogs5581
    @HRIDHYA.vlogs5581 Год назад +5

    അത് കൊള്ളാം കുട്ടികൾ ക്ക്‌ അറിയില്ല ഏതാണ് ജ്യൂസ്‌ എന്ന് കുറച്ചു കഴിഞ്ഞു വെള്ളം ഉപ്പാക്ക് തരും മോനേ

  • @sheejaashokan4850
    @sheejaashokan4850 11 месяцев назад +1

    ഈകുഞ്ഞി vava♥️🥰♥️

  • @rajeenarajeena4443
    @rajeenarajeena4443 11 месяцев назад +1

    ഏത് കണ്ണാ നിങ്ങൾക്ക് ഇഷ്ട്ടം എന്ന് ചോദിച്ചാൽ ഏത് പറയും

  • @shifashifana7330
    @shifashifana7330 Год назад +2

    Hloo athonnum vliya krymknda krnm etavum kooduthal vdiol vrunna koch athanlloo athukondavum agne chothichindava😊 so no mind

  • @SajithaPT-j5i
    @SajithaPT-j5i Год назад +3

    Uppachi pattu super nte makkal moltti ellarodum love you 😍😍😍

  • @harshadamankt1497
    @harshadamankt1497 Год назад +3

    Home tour kaaniko

  • @raheemrichu3311
    @raheemrichu3311 Год назад +4

    🥰🥰

  • @SajithaPT-j5i
    @SajithaPT-j5i Год назад +2

    Ennum ente muthinte video kanum ente peru onnu parayi videoil hai ennenkilum

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Год назад +3

    ❤❤

  • @fathimashoukathali5418
    @fathimashoukathali5418 Год назад +2

    അങ്ങനെ പറയുന്നവർക്ക് അങ്ങനെ ഉണ്ടാവും അല്ലാതെ മക്കളെ ആർക്കും വെത്യാസം ഉണ്ടാവില്ല ദൈറിന്റെ വർത്താനം ഒന്ന് കൂടി ഇഷ്ട്ടമാണ്

  • @ReshiyabiLukman
    @ReshiyabiLukman Год назад +2

    ❤❤❤

  • @shobhanachandran1198
    @shobhanachandran1198 Год назад +3

    കുഞ്ഞ് അല്ലെ ഉമ്മ ക്ക് എ ല്ലാ അറിയാം 🎂🎂🍲🥣

  • @alimiyan9082
    @alimiyan9082 Год назад +3

    😘😘😘

  • @bijimol8989
    @bijimol8989 Год назад +2

    4babys😃😃niggal super anutto.annum ethupole happy ayit erik.niggade kannalle aaa 2makkal.molutty sugalle.da ninte mudi vett kollullatto. Vdo kandirikan sughatto

  • @HaseenaHaseena-th7ri
    @HaseenaHaseena-th7ri Год назад +2

    Dayri mole kooduthal kanikanam

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw Год назад +3

    😍

  • @lavyac32
    @lavyac32 11 месяцев назад +1

    Anikum. Thoniyadha. Cheriya. Kuttiye. Adhigom. Kanikarilla. Adhinodu. Chodhikaro. Parayaro. Kuravanu. Njan. Karudhi. Cheriya. Kuttigalekal. Kurachukoode. Valiya. Kuttigalanallo. Koodudhal. Somsarikuga. Adhukondayirikum. Annu.

  • @lazim6318
    @lazim6318 11 месяцев назад +1

    വർക്കേരിയ ഉണ്ടോ

    • @Allunte_kutti_kudumbam
      @Allunte_kutti_kudumbam  11 месяцев назад

      yeah 😘

    • @lazim6318
      @lazim6318 11 месяцев назад +1

      @@Allunte_kutti_kudumbam കുക്കിംഗ് ഒക്കെ worke ariya yil ആണോ

    • @Allunte_kutti_kudumbam
      @Allunte_kutti_kudumbam  11 месяцев назад

      @@lazim6318 അല്ല മെയിൻ kitchenil 😘

    • @lazim6318
      @lazim6318 11 месяцев назад

      @@Allunte_kutti_kudumbam ok

  • @UmaibaMadayil
    @UmaibaMadayil 11 месяцев назад +1

    Thakdumanikal

  • @FINASKVLOG
    @FINASKVLOG Год назад +2

    Muhsina Oru hai parayo

  • @bindhusasikumar197
    @bindhusasikumar197 Год назад +2

    Eppozhum mootha kutiyodanu sneham kanikunnath vappi ummik randum orupole

  • @shobhanachandran1198
    @shobhanachandran1198 Год назад +2

    മക്കൾ രണ്ട് എണ്ണം ഉണ്ടെങ്കിലും ഒരു പോലെ യാണ് അല്ല 10

  • @MinhaZawan
    @MinhaZawan Год назад +4

    Inte exam kazhighttaa😅❤

    • @Allunte_kutti_kudumbam
      @Allunte_kutti_kudumbam  Год назад +1

      ഇയ്യ് ജയിച്ചു 😂😂ഒന്നും നോക്കണ്ട ✌️

    • @MinhaZawan
      @MinhaZawan Год назад +2

      @@Allunte_kutti_kudumbam ink hi thannillallo ighl😄🤍

    • @Allunte_kutti_kudumbam
      @Allunte_kutti_kudumbam  Год назад +1

      @@MinhaZawan ഇന്ഷാഅല്ലാഹ്

    • @MinhaZawan
      @MinhaZawan Год назад

      @@Allunte_kutti_kudumbam 😅❤️

  • @HaseenaHaseena-th7ri
    @HaseenaHaseena-th7ri Год назад +3

    Molti uchak urangarille

  • @MariyamBinthsayed
    @MariyamBinthsayed Год назад +3

    Mone ninde mudi angine vettalle

  • @subairking5086
    @subairking5086 Год назад +2

    🤍🤍🤍🤍👌👌👌

  • @gangasp7153
    @gangasp7153 Год назад +2

    എത്ര മക്കളുണ്ടെങ്കിലും അച്ചനും അമ്മയ്ക്കും ഒരുപോലെ യായിരിക്കും ❤️❤️😘

  • @sabeedharasheed2850
    @sabeedharasheed2850 Год назад +2

    ❤❤❤❤