1 കപ്പ് പച്ചരിയും കാൽ കപ്പ് ഉഴുന്നുമുണ്ടോ എളുപ്പത്തിൽ തയ്യാറാക്കാം. മസാല പരിയാരം .masala paniyaram

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 269

  • @Rajirenju9111
    @Rajirenju9111 Год назад +4

    സുകു സൂപ്പർ ആയല്ലോ നാണം മാറി വന്നു ❤❤❤❤❤

  • @jayasasi2187
    @jayasasi2187 Год назад +23

    നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടം തന്നെയാ.. ഒരു കുറ്റവും പറയാനില്ല. അതുപോലെ എന്ത് ഉണ്ടാക്കിയാലും എല്ലാവരും കൂടിയിരുന്നു കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷവും സ്വാദുമൊന്നും ഒറ്റയ്ക്ക് ഇരുന്ന് കഴിയ്ക്കുമ്പോൾ കിട്ടുകേല.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    ഞാനും ഇതുവരെ കഴിച്ചിട്ടില്ല, ഇനി ഉണ്ടാക്കി നോക്കണം❤❤❤🎉🎉

  • @kannurtheyyam3531
    @kannurtheyyam3531 Год назад +5

    അമ്മ വന്നല്ലോ 💞 എല്ലാരും ഒരുമിച്ച് കാണുമ്പോൾ ആണ് വീഡിയോ ക്ക്‌ ഒരു ഉഷാറ്, super അപ്പം 👌🏻👌🏻👍

  • @umadevisree
    @umadevisree Год назад +1

    super aayind tta..pakshe pariyaaram alla paniyaaram😍

  • @noushadenousu5526
    @noushadenousu5526 Год назад +2

    Chechi....... നിങ്ങളെ വീഡിയോ കണ്ടാൽ മനസ്സിനൊരു സുഖം തോന്നും. Chechi സൂപ്പറാ....❤😊

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰

  • @LekshmiNandana-mj8ez
    @LekshmiNandana-mj8ez Год назад +1

    Hi praseeda varthamanam kelkan eniku valare ishtamanu palakkadukar nalla snahamulla aalkar ennu kelkarundu ❤❤❤❤

  • @lalkrishna501
    @lalkrishna501 Год назад +1

    dears suberr dish good,pine ammye kadathil shathoem ayi

  • @അജിത-ത4ല
    @അജിത-ത4ല Год назад +2

    ഞാനു കഴിച്ചിട്ട് ഉണ്ട് നല്ല രുചി ആണ് ഇടക്ക് വീട്ടിൽ ഉണ്ടാകാറുണ്ട് കൂടെ ചിക്കൻ കറിയു 👍👌❤️

  • @abhiramiv1663
    @abhiramiv1663 Год назад

    പരിയാരം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ് നിങ്ങൾക്കു നല്ലതു വരട്ടെ ❤

  • @prabhachandran4852
    @prabhachandran4852 Год назад +2

    പ്രസീത പറഞ്ഞത് സത്യം നമ്മൾ വലിയ കടകളിൽ പോകുമ്പോ അതിന്റെ ഉള്ളിൽ എന്താണ് ചെയുന്നത് അറിയുല ചെറിയ കടകളിൽ ഭക്ഷണം നല്ല ടേസ്റ്റ് ആണ്. വില കുറവും ആണ്. പണിയാരം നല്ല ടേസ്റ്റി ആണ് നമ്മൾ ഉണ്ടാകാറുണ്ട് idaly മാവ് ബാക്കി വരുമ്പോ ഉണ്ടാക്കും

  • @remaraveendren-ez5vu
    @remaraveendren-ez5vu Год назад +10

    അമ്മ വന്നല്ലോ നിങ്ങൾ എല്ലാവരും കുടി കഴിക്കുന്നത് കാണാൻ നല്ല സന്തോഷം 👌👌♥️♥️🌹🌹

  • @ushavijaykumar2871
    @ushavijaykumar2871 Год назад +1

    പ്രസീതയുടെ സംസാരം കേൾക്കാൻ എല്ലാ വീഡിയോ യും കാണും ഞാൻ ❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰

  • @shameeshamee9694
    @shameeshamee9694 Год назад +3

    നിങ്ങളുടെ ഈ സ്നേഹം കാണുബോൾ തന്നെ സന്തോഷമാണ് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ

  • @ArchanaMR-gv4il
    @ArchanaMR-gv4il Год назад +2

    സൂപ്പർ വീഡിയോ 🔥

  • @Neemaproopesh
    @Neemaproopesh Год назад +1

    കണ്ടപ്പോ കൊതി വന്നു. സൂപ്പർ

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉണ്ടാക്കി നോക്കൂ

  • @hashifakku3363
    @hashifakku3363 Год назад

    സൂപ്പർ വിഡിയോ 💯💯💯💯

  • @mesn111
    @mesn111 Год назад +2

    അമ്മ വന്നല്ലോ 🥰പുതിയ പലഹാരം കൊള്ളാം 👌🏻👌🏻 love you all ❤❤❤

  • @sheelajacob2859
    @sheelajacob2859 Год назад +5

    എന്താ മോളെ പറയുക നിങ്ങളുടെ സംസാരവും പാചകവും ഒത്തൊരുമയോടെയുള്ള കഴിക്കലും കാണുമ്പോൾ ഹൃദയം നിറയെ സന്തോഷമാണ് നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളേയും പങ്കുകാരാക്കിയതിന് ഒരു പാടൊരുപാടു നന്ദി❤️❤️

  • @rajeshkarayil1832
    @rajeshkarayil1832 Год назад +2

    ഒരിലയിൽ ഹൃദയം പങ്കുവയ്ക്കുന്ന പ്രിയ അനുജനും കുടുംബത്തിനും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ🎉🎉🎉

  • @kavungalvlog5790
    @kavungalvlog5790 Год назад +3

    പരിയാരം അടിപൊളി ആയിട്ടുണ്ട്.❤❤😊😊

  • @jessythomas561
    @jessythomas561 Год назад +1

    Eniku bhayankara ishtama paniyaaram😊super 🍛 ellarum koode adipoli ❤amma vannallo 🎉

  • @haha-uw2mf
    @haha-uw2mf Год назад +1

    Lulu mall ellam nadakkum orikkal athu sadhikkum nalla kalam varum ningalkku daivam anugrahikkatte ❤ kochiyil varu

    • @Kunchoosfamily
      @Kunchoosfamily  Год назад

      പറ്റിയാൽ തീർച്ചയായും വരും

  • @_Sreelakshami_Manoj_
    @_Sreelakshami_Manoj_ Год назад +18

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ വർത്താനം കേൾക്കാനാണ് കൂടുതൽ ഇഷ്ടം♥️ പിന്നെ തീ കത്തിച്ച് അടുപ്പത്ത് വയ്ക്കുന്നതിന്റെ സ്വാദ് വേറെ ഒന്നിനും ഉണ്ടാവില്ല 👌 എന്ത് കറി ആയാലും ☺️

    • @Ajeemasabeek
      @Ajeemasabeek Год назад

      Yes 🥰🥰🥰

    • @pappymayna987
      @pappymayna987 Год назад

      Ningalude vedio kananothiri ishttamanu nishkalankaraya Kure nalla manushyar!.paraspara sneham niranju nilkunna santhushtta kudumbam!.samsaram kelkkanum nalla resamanu . Iniyum uyarangalileku ethi Kanan agrahikkunnu. Prardhikkunnu.🙏🙏🙏

    • @pappymayna987
      @pappymayna987 Год назад

      21:36

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 Год назад +1

    I enjoyed the video . Santhushta family

  • @reshmisurendran5071
    @reshmisurendran5071 Год назад +3

    പ്രസീതാ ഞാൻ വീഡിയോ കണ്ടപ്പോൾ തന്നെ പനിയാരം ഉണ്ടാക്കി നോക്കി, സത്യം പറയട്ടെ നല്ല സ്വാദ് ഉണ്ടായിരുന്നു മക്കൾക്കും, ഹസ്ബന്റെ നും ഭയങ്കര ഇഷ്ടമായി, ദോശമാവ് കുറവായിരുന്നു അതുകൊണ്ട് തികഞ്ഞില്ല എന്തായാലും സംഭവം കലക്കി , ഇനി ഒരുക്കലും ദോശമാവ് ബാക്കി വന്നാൽ കളയില്ല , നന്ദി❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰🥰❤️

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    പണിയാരം സൂപ്പറാണ് ചേച്ചി

    • @Kunchoosfamily
      @Kunchoosfamily  Год назад

      മഴയുണ്ടോ ദാസ്🥰🥰

  • @geethavenugopalan5751
    @geethavenugopalan5751 Год назад +1

    നല്ലതാണ് ട്ടൊ. 👌👌

  • @rahimem4318
    @rahimem4318 Год назад +2

    ellam adipoliyatoo❤

  • @SoumyaSebin
    @SoumyaSebin Год назад +1

    Chechi super palaharam

  • @reenarejireenareji5400
    @reenarejireenareji5400 Год назад +1

    Praseetha super othiri eshttamanu ❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰

  • @sandeepkoroth877
    @sandeepkoroth877 Год назад +1

    ദോശ ഇഡ്‌ഢലി മാവ് മസാല ഉണ്ണിയപ്പം സൂപ്പർ😋😋😋

  • @kanakalatha7705
    @kanakalatha7705 Год назад +3

    സംസാരിക്കുന്ന കൂട്ടത്തിൽ കമൻസിനുള്ള മറുപടിയും പറഞ്ഞാൽ കൊള്ളാം. പണിയാരം സൂപ്പർ അനിൽ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് എല്ലാതും അറിയുന്നത്

  • @shahanamahra2419
    @shahanamahra2419 Год назад +1

    Super Chechi❤️❤️❤️

  • @drisyapr5326
    @drisyapr5326 Год назад +4

    സൂപ്പർ 🥰🥰🥰

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    എല്ല വീഡിയോയിലും ചാത്തപ്പൻ കുഗും

    • @Kunchoosfamily
      @Kunchoosfamily  Год назад

      അവന് അതു തന്നെ പണി

  • @jaganjva3728
    @jaganjva3728 Год назад

    PANIYARAM EXCELANT

  • @mayaanandan7191
    @mayaanandan7191 Год назад

    Video thudangiyappo ammaye backil kandu sooo.. happy.

  • @radhaedakkara4969
    @radhaedakkara4969 Год назад +2

    Praseetha, kottyolum, ktyonum😂🎉pariyaravumadipoli, Ammava nnallo, birthdayadichupolik

  • @hka5833
    @hka5833 Год назад +1

    നിങ്ങൾ സൂപ്പർ ആടാ ✅✅✅✅✅✅✅✅✅✅ ഒന്നും കമന്റ് ചെയ്യാൻ കിട്ടിയില്ല അതുകൊണ്ട് എഴുതിവിട്ടതാണ്😂😂😂😂😂😂😂😂😂😂

  • @GeethaN.P-tp8to
    @GeethaN.P-tp8to Год назад +1

    പ്രസീതെടെ വീഡിയോ കാണാതുടങ്ങിയപ്പൊ കൊറേ പുതിയവിഭവങ്ങളൊക്കെ ഉണ്ടാക്കാൻ പഠിച്ചു. പ്രസിക്ക് അറിയാത്തതൊന്നുല്ലല്ലോ. ❤❤🙏🙏

  • @sreejasundar2731
    @sreejasundar2731 Год назад +2

    പ്രസീതയുടെ സംസാരമാനെ സൂപ്പർ

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത Год назад +3

    അമ്മ നല്ല നിറo വന്നു നന്നവും ചെയ്തു

  • @shalupramod
    @shalupramod Год назад +1

    Hi chechiiii.. Sugamalle....
    Njanum eppozhum mav bhakkiyayal pani garam undakkummm... It's very tasty & yummy....

  • @anniejoy3201
    @anniejoy3201 Год назад +1

    This is a super snack with sambar too

  • @Anithakumar24
    @Anithakumar24 11 месяцев назад +1

    ❤super🎉

  • @baijuts5715
    @baijuts5715 Год назад +2

    അമ്മ വന്ന് സന്തോഷം 👋💞💞💞

  • @Usha-kn6bx
    @Usha-kn6bx Год назад +2

    Ith കണ്ണൂര് കരുടെ ദേ ശീയ. പലഹാരം അണ്

  • @Sflwer
    @Sflwer Год назад +2

    Palakkattulla ente friend Vishalam enikku undakki thannitund nalla taste Anu❤❤❤ especially Brahmins food anu😅

  • @PriyaE-365
    @PriyaE-365 Год назад

    സിമ്പിൾ കുഴി പനിയാരം 😘😘😘😘😘😘😘😘😘😘😘😘

  • @mohananvp9587
    @mohananvp9587 Год назад +1

    ❤ Super ❤ Video ❤

  • @SunilDutt-t2u
    @SunilDutt-t2u Год назад +1

    Super Adepolley

  • @fathimafida52
    @fathimafida52 Год назад +3

    ഇതൊരു തമിഴ്നാടൻ recipe ആണ്

  • @AjayanKa-b9u
    @AjayanKa-b9u Год назад +1

    അടിപൊളി . Super.

  • @mirutulatravels5702
    @mirutulatravels5702 Год назад +2

    supar sis

  • @chitravlogs1515
    @chitravlogs1515 Год назад +1

    അമ്മ വന്നു അമ്മ വന്ന് സന്തോഷം വട രസം ഉണ്ട്

  • @ajitharamachandran6397
    @ajitharamachandran6397 Год назад +1

    Happy family ♥️♥️♥️♥️♥️

  • @sabnakunukki9089
    @sabnakunukki9089 Год назад +1

    Paniyaram superr😃😃

    • @Kunchoosfamily
      @Kunchoosfamily  Год назад

      കുറെ ആയല്ലേ കണ്ടിട്ട് മോൻ സുഖമായി ഇരിക്കുന്നോ🥰🥰🥰

    • @sabnakunukki9089
      @sabnakunukki9089 Год назад

      @@Kunchoosfamily sughayittirikkunnu chechi..ente mon.chathaya sis kutti.avittam nakshathram😁😍

    • @Kunchoosfamily
      @Kunchoosfamily  Год назад

      കിച്ചു ചതയം നാളാ🥰🥰👋

  • @shilpasreekumarnair
    @shilpasreekumarnair Год назад +1

    Nalla healthy food anu praseethechi and sukanaya eppol active ayallo

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉഷാറായി വരുന്നു🥰🥰🥰

  • @vinithababu6738
    @vinithababu6738 Год назад +1

    ഉണ്ടാക്കികഴിച്ചിട്ടുണ്ട്😂

  • @vijithajaitran4272
    @vijithajaitran4272 Год назад +1

    👌👌

  • @motomotoo1709
    @motomotoo1709 Год назад +2

    ഇത് തമിഴ്നാട്ടിൽ ഉണ്ടാക്കുന്നത് ആണ് ഈ പനിയാരം ചെറിയ വണ്ടിയിൽ വച്ചു ഉണ്ടാക്കി വിൽക്കാറുണ്ട്

  • @krinsiskitchen3740
    @krinsiskitchen3740 Год назад +1

    food undakkumbol ningalkkishtamillathath idathe irunnal kuttikalkk ath kazhichu sheelamakumo.

    • @Kunchoosfamily
      @Kunchoosfamily  Год назад

      അങ്ങനെ ഒന്നും മില്ല അവർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കോടുക്കും ട്ടോ

  • @premalathav3712
    @premalathav3712 Год назад +1

    അത് ശരിയാണ്. വലിയ ഹോട്ടലിൽ കയറാൻ എനിക്കും ഇഷ്ടമല്ല. നുർജഹാൻ ഞങ്ങടെ വീടിൻ്റെ അടുത്ത് ആണ് പാലക്കാട്.

    • @Kunchoosfamily
      @Kunchoosfamily  Год назад

      പാലക്കാട് ഞങ്ങൾ ഇടക്ക് വരാറുണ്ട്🥰🥰🥰

  • @sujasunil5822
    @sujasunil5822 Год назад

    Prasi super 🥰🥰🥰🥰👌👌👌👌

  • @bindhubindhu979
    @bindhubindhu979 Год назад +1

    Njgal undakarundu paniyaram

  • @zubaidazubaidahi5512
    @zubaidazubaidahi5512 Год назад +1

    Nammdey Mysore ede polotha appam chudarund prase

  • @UshaTeacher-o1u
    @UshaTeacher-o1u 6 месяцев назад

    🙏🙏👍

  • @sheebabalan3572
    @sheebabalan3572 Год назад +1

    Nan iduvare kettittupolum illa onnu undakki nokkanam

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉണ്ടാക്കി നോക്കൂ🥰🥰

  • @ambikah6761
    @ambikah6761 Год назад

    Njan undakarund ennele undaki njan sambar ane combination

  • @Sabu-k7v
    @Sabu-k7v Год назад +1

    ഹായ് പ്രസീദസാബു ചേട്ടൻ ആണ്. പിന്നെ എന്തക്കെയുണ്ട് വിശേഷം❤❤❤

  • @sheebabalan3572
    @sheebabalan3572 Год назад +1

    Nanum kazichilla suganye

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉണ്ടാക്കി നോക്കൂ

  • @hareeshmadathil6843
    @hareeshmadathil6843 Год назад +1

    super

  • @vanajanath5041
    @vanajanath5041 Год назад

    Super vedeo adipoli god bless you and your family ❤️❤️

  • @ravimkdravikumar8687
    @ravimkdravikumar8687 Год назад +3

    നാളെ ഔട്ട്‌ ഡോർ ഷുട്ട്എടുക്ക് ട്ടോ പ്രസി..❤ മഴയൊന്നും ഇല്ലാലോ

    • @Kunchoosfamily
      @Kunchoosfamily  Год назад

      നാളത്തെ വീഡിയോ എടുത്താ എടുക്കാം

  • @joonajoo7132
    @joonajoo7132 Год назад

    Ellathum kananam chechi onnemathram ok enne parayaruthe

  • @zubaidazubaidahi5512
    @zubaidazubaidahi5512 Год назад +1

    Yandey per subaida njhan Mysore aan Yandey ore hai parayamo praseda

  • @suneshkumar1275
    @suneshkumar1275 Год назад +1

    ഞങ്ങൾ ഉണ്ണിയപ്പകാര എന്ന് പറയും... പിന്നെ തട്ടും കടയിലെ ഫുഡ് കിടുവാണ് ഇപ്പോൾ ഉള്ള തട്ട് കടയിൽ അങ്ങനെ കിട്ടുമോ എന്ന് അറിയില്ല...
    നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ... ഒന്നും ഇല്ലാത്ത വർക്ക് ആഹാരം കൊടുക്കുന്നത് വലിയ പുണ്യം.. ഹായ് അമ്മ... അമ്മ എല്ലായിടത്തും ഓടി ഓടി നിക്കട്ടെ സന്തോഷമായി..
    നിങ്ങടെ പലഹാരം ഞാൻ കഴിച്ചിട്ടില്ല.. ട്ടോ..

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഉണ്ടാക്കി നോക്കൂ🥰🥰🥰🙏

    • @suneshkumar1275
      @suneshkumar1275 Год назад

      @@Kunchoosfamily നാട്ടിൽ വരുമ്പോൾ ഉണ്ടാക്കി നോക്കാം.. 👍

  • @SanuAizu
    @SanuAizu Год назад +1

    ❤❤👍

  • @sujasunil5822
    @sujasunil5822 Год назад +1

    Amma ❤️❤️❤️❤️

  • @luckylouis8888
    @luckylouis8888 Год назад +2

    Super 🎉🎉🎉🎉

  • @SusheelaSusheelaov
    @SusheelaSusheelaov Год назад

    സൂ പ്പർ മോളെ

  • @nishaasokan4594
    @nishaasokan4594 Год назад +3

    നിങ്ങളുടെ പുതിയ വീട് ഒന്ന് കണിക്കു

  • @bijisuresh2701
    @bijisuresh2701 Год назад +1

    Super❤️

  • @sudhapk6610
    @sudhapk6610 Год назад +1

    Adutha veediyo yil enik oru hi tharane

    • @Kunchoosfamily
      @Kunchoosfamily  Год назад

      നാളത്തെ വീഡിയോ നേരത്തെ എടുതതാട്ടോ പറയാം

  • @santhoskumar4365
    @santhoskumar4365 Год назад +1

    ഹായ് ചേച്ചി🖐️🖐️

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 Год назад

    ഞങ്ങൾ പൊറത്തു പോയാൽ നെയ്റോസ്റ്റ് കഴിക്കൽ

  • @sinibinu8421
    @sinibinu8421 Год назад +1

    പൊന്നു സിന്റെ ആദ്യത്തെ Birthday ആണോ

  • @Usha-kn6bx
    @Usha-kn6bx Год назад +1

    ഇത് കണ്ണൂര് കാരുടെ ദേശീയ. പലഹാരം ആണ്

    • @Kunchoosfamily
      @Kunchoosfamily  Год назад

      തമിഴ് നാട്ടിലും🥰🥰

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Год назад +1

    ഞാൻ കഴിച്ചിട്ടുണ്ട്‌ ഈ മാവുകൊണ്ടഊത്തപ്പം ഉണ്ടാക്കും. എനിക്ക കഞ്ചൂസിനെ വലിയ ഇഷ്ടമാണ് ആരുടെ മോനാണ്

  • @jayasreenair3973
    @jayasreenair3973 Год назад +3

    Paniyaram adipoli👌👌 🥰😍😍

  • @SN-no3gv
    @SN-no3gv Год назад +1

    ഇത് പുതിയ പലഹാരമൊന്നുമല്ല വർഷങ്ങളായി ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഉള്ളി സമ്മന്തിക്കുട്ടി കഴിയ്ക്കണം' സുകന്യയെ പണി എടുപ്പിയ്ക്കാതെ മടിച്ചിയാക്കിയത് പ്രസീതയാണ്

  • @shilpasruchiworld8927
    @shilpasruchiworld8927 Год назад +1

    First ❤❤

  • @noushadkareem9653
    @noushadkareem9653 Год назад +1

    Ettahiamma chetta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍💯💯💯💯💯💯💯💯💯

  • @sheebavasu3046
    @sheebavasu3046 Год назад +1

    Amma vanno preseetha

  • @jayaramakrishnan6961
    @jayaramakrishnan6961 Год назад +3

    നിങ്ങളുടെ പുതിയ വീട് കാണിയ്ക്കാ മൊ പ്രസീത

  • @radhakrishnanr7641
    @radhakrishnanr7641 Год назад +1

    പനിയാരം ഞാനിതുവരെ കഴിച്ചിട്ടില്ല. ഇവിടെ ദോശമാവ് മിച്ചം വരുന്നത് വൈകിട്ട് വീണ്ടും ദോശയാക്കി കഴിക്കുകയാണ് ചെയ്യുന്നത്. ഇതു പോലെ ഉണ്ടാക്കി അടുത്ത ദിവസം കഴിക്കുന്നതാണ്. ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തിനു ഇവിടെ അപ്പക്കാര എന്നു പറയും ഇവിടെ ഓഡിൻ്റേയും കാസ്റ്റ് അയണിൻ്റേതും ഉണ്ട്.

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      🥰🥰🥰🥰

    • @SN-no3gv
      @SN-no3gv Год назад +1

      ദോശ ഇഡ്ഡലി മാവ് ബാക്കി വന്നാൽ കടലമാവ് മുളക് പൊടി മഞ്ഞൾ പൊടി കായ പൊടി ഉപ്പും ഇട്ട് സവോള നിള ത്തിലരിഞ്ഞിട്ട് ബജ്ജി ഉണ്ടാക്കി നോക്കു നല്ല സ്വാദാണ്

  • @Shijukpkp
    @Shijukpkp 2 месяца назад

    കുഴിയപ്പക്കല്ല്എന്നുപറയും

  • @geethapurushothaman5405
    @geethapurushothaman5405 Год назад

    Super

  • @jayasreemanoj2192
    @jayasreemanoj2192 Год назад +1

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഞങ്ങൾ കാരോലപ്പം ഉണ്ട എന്നൊക്കെ പറയും ചട്ടിണി കൂട്ടിയിട്ടും ഉള്ളി ചമ്മന്തി കൂട്ടിയിട്ടും കഴിക്കും പക്ഷേ ഉള്ളി പച്ചമുളക് ഇതൊന്നു അരിഞ്ഞിട്ടില്ല അരി ഉഴുന്നു അരച്ച ഉണ്ടാക്കും

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇങ്ങനെ ഉണ്ടാക്കി നോക്കൂ