ഇന്നു കുറച്ചു കൂടുതൽ ജോലി ഉണ്ടായിരുന്നു മീൻ മേടിച്ചിരുന്നു അതു കറി വച്ചു വറുത്തു കടലയും വച്ചു ബാക്കി ജോലിയെല്ലാം കഴിഞ്ഞപ്പോൾ സമയം രണ്ടു മണി വേഗം ഉണ് കഴിച്ച് പ്രസീദേടെ വീഡിയോ ഉണ്ടോ നോക്കി ഹോ.. സന്തോഷായി.. നന്നായിരിക്കുന്നു വീഡിയോ. നിങ്ങൾ എന്റെ വീട്ടിലെ ആളുകളായിട്ടാണ് എനിക്കു തോന്നുന്നത് അതാണ് വിശേഷങ്ങൾ പ്രസീദയോട് പറയുന്നത് ഒന്നും തോന്നല്ലേ സ്നേഹത്തോടെ ലക്ഷ്മിചേച്ചി ❤❤❤🥰
ഞങ്ങളും നിങ്ങളെ പോലെ സാധാരണകാരാണെട്ടോ. നിങ്ങൾ കഴിക്കണപോലെ നിലത്തിരുന്ന് തന്നെയാ ഞങ്ങളും ഭക്ഷണം കഴിക്കാറ്. അതിന്റ ഒരു സുഖം വേറെ തന്നെയാ.ആ ഏട്ടനെ പോലെ മീൻ വറുത്ത /കറിവെച്ച ചട്ടിയിൽ ചോറിട്ടു കഴിക്കാൻ എന്തു രസാ.... 😋എന്റെ ചേച്ചിക്കും കുടുംബത്തിനും ഒത്തിരി സ്നേഹം.., ഒത്തിരി നന്മകൾ. 🥰♥️🌹കുഞ്ഞുമക്കൾക്ക് 🥰🥰🥰
എനിക്ക് പാലക്കാട് ബന്ധുക്കൾ ഉണ്ട്. പ്രസീദയുടെ സംസാരം കേൾക്കുമ്പോൾ അവിടത്തെ കുഞ്ഞമ്മയേം നാത്തൂൻ മരേയും ഓർമ വരുന്നു.അവിടെ വരുമ്പോൾ അവർ ഈ കറികൾ അവർ ഉണ്ടാക്കി തരും.ഇപ്പോൾ എനിക്കും അറിയാം.മാന്തൾ അ കൂന്തൾ ഒക്കെ ഇഷ്ടം.ഉണക്ക മാന്തൾ അവർ നാട്ടിലേക്ക് കോണ്ട് വരുമായിരുന്നു
ഈ മഴയത്ത് ഇഗിനെ കൊതിപ്പിക്കല്ലേ, ഇവിടെ ഇനി ഇതൊക്ക കുറച്ചു ദിവസം കഴിയണം കിട്ടാൻ, വലിയ ഉള്ളിയേക്കാളും ടേസ്റ്റ് ചെറിയ ഉള്ളി meantne kudea വറുകുന്നതാണ്, ഇവിടെ കർക്കിടകം കഴിയണം nonveg ഇനി കൂട്ടാൻ. മഴയത്ത് മുളക് വറുത്ത പുളിയും മാന്തൽ വറുത്തതും, കാളനും മാന്തൽ വറുത്തതും എനിക്ക് വയ്യ, what a combination 😋😋😋
പ്രസീ.... ഞങ്ങളും ഉണ്ടാക്കിയിരുന്നു പണ്ട്. എന്റെ അമ്മയൊക്കെ വറുത്ത പുളി എന്ന് പറയുമായിരുന്നു. പിന്നെ ചുമന്ന ഉള്ളിക്ക് പകരം വെളുത്ത ഉള്ളിയായിരുന്നു ചേർക്കാറുള്ളത്. അതും നല്ല രസായിരുന്നു .... സൂപ്പർ ആണ് ട്ടോ....ആ കറി....❤❤❤❤
നല്ല വീടും നല്ല അന്തരീക്ഷവും ഇയാളും നല്ല സംസാരം ഒക്കെയാണ്, പിന്നെ ഒരു കാര്യം പറയുകയാണ്, ഇയാള് എന്തെങ്കിലും സ്വന്തമായിട്ട് ഒരു ജോലി എങ്കിലും നോക്കണം പ്ലസ് ടു കഴിഞ്ഞപ്പോഴേ എന്തെങ്കിലും പഠിക്കായിരുന്നു, ഇനിയും താല്പര്യമുണ്ടെങ്കിൽ നോക്കണം അപ്പോൾ അത് എല്ലാവർക്കും ഒരു പൂർണ്ണമായിട്ടും ഒരു താങ്ങാണ്, ഇയാൾ ചെറുപ്പമാണ് അപ്പം നല്ല വീട് വെക്കാനും എല്ലാത്തിനും പറ്റും വേറൊന്നും കൊണ്ട് പറഞ്ഞതല്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് മുംബൈരുനെങ്കിൽ ഒരു ചെറിയ ജോലി മേടിക്കാമായിരുന്നു ഇനിയും വൈകിയിട്ടില്ല 👍
ചേച്ചിയുടെ കുടുംബത്തിലെ സ്നേഹവും ഏല്ലാവരെയുടെ പരിഗണനയും മാണ്. കുടുംബത്തിന്റെ ഉയർച്ച❤❤❤❤❤❤
സൂപ്പർ 😂😂😂
എന്ത് രസ ചേച്ചി നിങ്ങളെ സംസാരം കേൾക്കാൻ നല്ല ഒത്തൊരുമയുള്ള കുടുംബം ആണ് poli❤❤❤
ഉച്ചഊണ് അടിപൊളി 👌മുളക് വറുത്തപുളി ആദ്യമായിട്ടാണ് കാണുന്നതും, കേൾക്കുന്നതും.. 👍🏻👍🏻🥰🥰
ചേച്ചിയുടെ സംസാരം പാചകവും ഗ്രാമീണതയും ഇതാണ് ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണം
എനിക്ക് ഇതുപോലെ ഒരു ഏട്ടത്തി അമ്മ ഉണ്ടെങ്കിൽ എന്ന്ഞാൻ ആഗ്രഹിക്കുന്നു ഒരുപാട് ഇഷ്ട്ടം.
ഇതു പോലെയാണെകിൽ ആഗ്രഹിക്കാം but ഓ ഓർക്കാൻ വയ്യ
@@arifafabientertainment78361
@@arifafabientertainment7836 o6 hip886 nip 60Fri nip 56
നല്ല ഏട്ടത്തി
എല്ലാം സൂപ്പർ ആണ്, , ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ.
Ratryk.kari. tikayumo chechi
Ningalde videos ellam thanne super an tto.nalla santhoshan kanumbol.Real feel .oru abinayevumillathe.ingane thanne munpot pokuka.ithinokkeyulla reward god tharette.
ചേച്ചി സംസാരം കേൾക്കാൻ രസമാണ് 👌👌
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
Mulaku varutha puli entha ? First aayi kelkukaya
Chechi super video orupad ishttayi ❤❤chechiyea orupad ishttayi 🥰🥰
ഇന്ന് അനിയത്തിയും ഉണ്ടല്ലോ ചോറുണ്ണാൻ പുളിച്ചാറും മീൻ വറുത്തതും സൂപ്പർ 🥰🥰🥰
Karigal allam. Super ❤❤,,👍👍
ഇന്ന് ചേച്ചിയും അനിയത്തിയും ഒരുമിച്ചാണല്ലോ അടുക്കളയിൽ 👍നിങ്ങളെ ഒത്തിരി ഇഷ്ട്ടമായി കേട്ടോ ❤️നിങ്ങളുടെ വീടും പരിസരവും 👌
ഇന്നു കുറച്ചു കൂടുതൽ ജോലി ഉണ്ടായിരുന്നു മീൻ മേടിച്ചിരുന്നു അതു കറി വച്ചു വറുത്തു കടലയും വച്ചു ബാക്കി ജോലിയെല്ലാം കഴിഞ്ഞപ്പോൾ സമയം രണ്ടു മണി വേഗം ഉണ് കഴിച്ച് പ്രസീദേടെ വീഡിയോ ഉണ്ടോ നോക്കി ഹോ.. സന്തോഷായി.. നന്നായിരിക്കുന്നു വീഡിയോ. നിങ്ങൾ എന്റെ വീട്ടിലെ ആളുകളായിട്ടാണ് എനിക്കു തോന്നുന്നത് അതാണ് വിശേഷങ്ങൾ പ്രസീദയോട് പറയുന്നത് ഒന്നും തോന്നല്ലേ സ്നേഹത്തോടെ ലക്ഷ്മിചേച്ചി ❤❤❤🥰
🥰🥰🥰
ഞാൻ മലപ്പുറം ജില്ലക്കാരിയാ ആത്യമായിട്ട ഈ പുളി സംഭവം കാണുന്നതും കേൾക്കുന്നതും ഈ വിഭവം പരിജയപെടുതിയത്തിന് നന്ദി 🙏🙏👌👌👌
പരിചയം
chelakkarakkaranu mulaku varuthapuli ennu parayanu aadyam kettathu..ivide ente husband veettukar verum puli ennum varutha puli ennokke parayum..njan ithil kurathu kayam podiyum veluthulli chadathathum koodi cherthu rasam pole undakkum...unakkameenum koodi ayal super....vedeo othiri ishtam...
രസമാണോ ആ കറി
എട്ടോ.. ചീനച്ചട്ടിയിൽ ചോറ് തിന്നണത് ലോകം മൊത്തം കണ്ടു😂
അമ്മയെന്ത ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം ഇരിക്കാത്തത്... അമ്മയേയും കൂടെ ഇരുത്തണം❤
Adipoly combination kothipakale Prasikutty😢😢😢❤❤❤😂😂😂😂
Meen varutha chattiyil chorittu kazhikunnath enikum ishtamanu 😋😘
എല്ലാം ഇങ്ങനെ ഭയങ്കരമായി ഇഷ്ട്ടപെടരുത് toooo 😂
, ഇതിന് ഞങ്ങളുടെ നാട്ടിൽ പറയുന്നത് രസം എന്നാണ് ഞങ്ങൾ തൊടുപുഴ കാരാണ് ചേച്ചിയെ ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്❤❤❤❤❤
ഞാനും തൊടുപുഴ😂
Rasathil kayam edoole
Nalla chechi monjathi kutti. Ella arm onn subscribe cheyyane. Paavam chechi uyarangalil ethatte. ❤❤❤❤❤
🥰🥰🥰🥰
Chechi super ❤❤
Salt,plastic pathrthil vekkarhirikkuka ktto
ഒരു നാടൻ ഫീൽ🎉🎉🎉🎉🎉🎉
ഞങ്ങളും നിങ്ങളെ പോലെ സാധാരണകാരാണെട്ടോ. നിങ്ങൾ കഴിക്കണപോലെ നിലത്തിരുന്ന് തന്നെയാ ഞങ്ങളും ഭക്ഷണം കഴിക്കാറ്. അതിന്റ ഒരു സുഖം വേറെ തന്നെയാ.ആ ഏട്ടനെ പോലെ മീൻ വറുത്ത /കറിവെച്ച ചട്ടിയിൽ ചോറിട്ടു കഴിക്കാൻ എന്തു രസാ.... 😋എന്റെ ചേച്ചിക്കും കുടുംബത്തിനും ഒത്തിരി സ്നേഹം.., ഒത്തിരി നന്മകൾ. 🥰♥️🌹കുഞ്ഞുമക്കൾക്ക് 🥰🥰🥰
Prasi aluminium pathram ozivaku pratheykichu puli cherthulla curry undakumbo
Chechi നിങ്ങടെ സ്ഥലം എവിട്യ
Chechide veed evide aanu ?? Avide kanan nalla bangi indd ..Dubai il erunn ee vdo kanumbol pretheka oru feel anu
പാലക്കാട്, കോണി ക്കഴി🥰🥰
Super chechee.ivdeyokke pizhinjupuli nnu parayum
സൂപ്പർ 🌹👍
സൂപ്പർ പൊന്നൂസേ വേദനയുണ്ടോ. സാരല്ല
Palakkad evideyanu
ruclips.net/video/KW1HljFnrV8/видео.html
ബഹുദൂരം മുന്നോട്ടു പോകു ❤👌👍💜❤💙💛👍
അൽപ്പം ചട്ടി ചോർ കൊടുക്കാമായിരുന്നു... ഇതക്ക് അല്ലെ സ്നേഹം..❤ നന്നായിരുന്നു... 👍
Realy nicc family I am sakthi bala from kumily. Idukki. Good 👍👍👍👍👍
സൂപ്പർ, ഇത് കണ്ടു ഞാൻ ഇവിടെ ഉണ്ടു 😘
Chechi njangde evide rasm ennu paryum
എനിക്ക് പാലക്കാട് ബന്ധുക്കൾ ഉണ്ട്. പ്രസീദയുടെ സംസാരം കേൾക്കുമ്പോൾ അവിടത്തെ കുഞ്ഞമ്മയേം നാത്തൂൻ മരേയും ഓർമ വരുന്നു.അവിടെ വരുമ്പോൾ അവർ ഈ കറികൾ അവർ ഉണ്ടാക്കി തരും.ഇപ്പോൾ എനിക്കും അറിയാം.മാന്തൾ അ കൂന്തൾ ഒക്കെ ഇഷ്ടം.ഉണക്ക മാന്തൾ അവർ നാട്ടിലേക്ക് കോണ്ട് വരുമായിരുന്നു
എവിടെയാണ് നിങ്ങളുടെ സ്ഥലം
ഈ മഴയത്ത് ഇഗിനെ കൊതിപ്പിക്കല്ലേ, ഇവിടെ ഇനി ഇതൊക്ക കുറച്ചു ദിവസം കഴിയണം കിട്ടാൻ, വലിയ ഉള്ളിയേക്കാളും ടേസ്റ്റ് ചെറിയ ഉള്ളി meantne kudea വറുകുന്നതാണ്, ഇവിടെ കർക്കിടകം കഴിയണം nonveg ഇനി കൂട്ടാൻ. മഴയത്ത് മുളക് വറുത്ത പുളിയും മാന്തൽ വറുത്തതും, കാളനും മാന്തൽ വറുത്തതും എനിക്ക് വയ്യ, what a combination 😋😋😋
ഞങ്ങളും എപ്പോളും ഉണ്ടാക്കും ഈ mulagorthapuli. നല്ല swadh ആണ്
Hai chechi... Njanum kongad anu... Chechi de veed evide anu adhym ayitta njn kanunne vedio ☺️
കോണി ക്കഴി
@@Kunchoosfamily pulapatta konikazhi alle☺️
ചേച്ചി നിങ്ങടെ വീഡിയോ കാണുമ്പോൾ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. 😊
നല്ല കുടുംബം എന്നുo ഇങ്ങനെ തന്നെ ആവട്ടെ ❤
Chechiyude samsaram enthu resama 🥰
Njanokke.vijarikkum..njangade.veettil..aairikkum.aanungal.meenthalayum.meechattiyilulla.unum.elladathum.undalle..aniya.super
Chechiyude vlogs kanumbol anik ante childhood ormavarunu. All the best chechi 100k soon❤️. Anteyum ammayude veedu kanjirapuzha anu😊
Proper place etha ningade
പാലക്കാട്, കോണിക്കഴി
ചേച്ചിക്ക് atra vayasayi
32🥰🥰
Same pich
Video superb aayirunnu ketto
Sambar vekkunnath kanikumoo.. Plz Chechi 😊😊😊🥰🥰🥰🥰🥰🥰
ചെയ്യാം
🥰
🤗🥰
മുളക് വർത്ത പുളിക് ഞങ്ങളുടെ നാട്ടിൽ പുളി രസം എന്നാ പറയുക വിഡിയോ സൂപ്പർ
Naglude nattil ithinue verumpuli ennuparayum pinne kotarakkarapuli ennumparayum
🥰🥰🥰
I like your home, village and family.. God bless you🥰
നല്ല അവതരണം ❤❤❤
ഉച്ചഉണ് കൊള്ളാം 👍💕
പ്രസീ.... ഞങ്ങളും ഉണ്ടാക്കിയിരുന്നു പണ്ട്. എന്റെ അമ്മയൊക്കെ വറുത്ത പുളി എന്ന് പറയുമായിരുന്നു. പിന്നെ ചുമന്ന ഉള്ളിക്ക് പകരം വെളുത്ത ഉള്ളിയായിരുന്നു ചേർക്കാറുള്ളത്. അതും നല്ല രസായിരുന്നു .... സൂപ്പർ ആണ് ട്ടോ....ആ കറി....❤❤❤❤
Super santhosh nemara
Happy familyyyy othiri ezhttum❤❤❤❤
ചേച്ചി സാമ്പാർ ഉണ്ടാക്കുന്ന vieo ഇടമോ
Kozhikal.nadan.annno
ഹായ്. Suppr👍👍
🙏🙏🙏🙏🙏🙏🥰🥰🥰🥰
Chena poovinte curry kaanikyane
കിട്ടിയാൽ കാണിക്കാം
എനിക്കും ഇത് പോലെ ഒരു ഏടത്തിയമ്മയെ വേണം നല്ല ഇഷ്ടമായി ❤
♥️♥️♥️♥️
നിങ്ങൾ പാലക്കാട് എവിടെ യാണ്
ചേനപ്പൂവ് കിട്ടുമ്പോൾ കറി വെക്കുന്നത് കാണിക്കണം
Orupadishtanu🥰🥰🥰🥰🥰🥰❤❤❤❤❤❤🙏🙏🙏🙏
Aa paxhaya kalam thirichuvarulla mole
Kalanum, mulaku varutha puliyum adipoli
കാളൻ പൊളിച്ചു നിങ്ങളാണ് ആ വീടിന്റെ വിളക്ക് 🙏
ഇനി എന്തിനാണ് വേറെ കറികൾ ഇത് സൂപ്പർ അല്ലേ. ഇനി വീട്ടിലെ ബാക്കി ഉള്ള വരെ കൂടി വീഡിയോ യില് കൊണ്ട് വരണം.God bless you.
Kanan thamasichu poyi❤❤❤❤❤❤❤😂😂😂😂😂😂😂😂
Ehh kongad chanthayo
Apo ningade veed exact evdeyaa
Hi chechi..ee channel ipo aduthaan kandu thudangeeth..orupaad videos kanduu..ente ammak chechiye orupaad ishtamaanu🥰
സൂപ്പർ
ഈ സ് നേഹം❤
V v happy to see real old Kerala village life experienced. Thanks
🥰🥰🥰❤️❤️❤️
Naiti nalla banghiund
🥰🥰🥰
അഞ്ചലിൽ രസം എന്ന് പറയും
സൂപ്പർ
മീൻ വറുത്തത് കണ്ടിട്ട് നാവിൽ വെള്ളം വരുന്നു
കൊട്ടാരക്കരയുടെ സ്വന്തം പുളിയാ ഇത്. പിഴിഞ്ഞ പുളി, വെറും പുളി എന്നൊക്കെയാ ഞങ്ങൾ പറയാ 💕💕💕💕😄😄😄😄
😍ഞങൾ പിഴുപുളിയെന്നു പറയും
നല്ല വീടും നല്ല അന്തരീക്ഷവും ഇയാളും നല്ല സംസാരം ഒക്കെയാണ്, പിന്നെ ഒരു കാര്യം പറയുകയാണ്, ഇയാള് എന്തെങ്കിലും സ്വന്തമായിട്ട് ഒരു ജോലി എങ്കിലും നോക്കണം പ്ലസ് ടു കഴിഞ്ഞപ്പോഴേ എന്തെങ്കിലും പഠിക്കായിരുന്നു, ഇനിയും താല്പര്യമുണ്ടെങ്കിൽ നോക്കണം അപ്പോൾ അത് എല്ലാവർക്കും ഒരു പൂർണ്ണമായിട്ടും ഒരു താങ്ങാണ്, ഇയാൾ ചെറുപ്പമാണ് അപ്പം നല്ല വീട് വെക്കാനും എല്ലാത്തിനും പറ്റും വേറൊന്നും കൊണ്ട് പറഞ്ഞതല്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് മുംബൈരുനെങ്കിൽ ഒരു ചെറിയ ജോലി മേടിക്കാമായിരുന്നു ഇനിയും വൈകിയിട്ടില്ല 👍
E chanalilude ellam nedan kazhiyum
Palakkad edhinu kayapulinum parayum
കാളൻ videao kollam
ഞങ്ങളും പുളി വെയ്ക്കാറുണ്ട്. പക്ഷേ കായവും വെളുത്തുള്ളിയും , കുരുമുളകും കൂടി ചേർക്കും
Chechikutty...❤
എന്തോ നാട്ടിൽ എത്തിയോ🥰🥰🥰
@@Kunchoosfamily Minjanu ethi chechi...nallamazha undu...❤️
Praseetha nannaayittunde.
Orupadishttayi video nalla family
🥰🥰🥰
Ingale veedonnu kaanikkoooo
ആഹാ അടിപൊളി കോമ്പിനേഷൻ കറികൾ എല്ലാം 😍🤤🤤🤤
വീഡിയോ 👌❤️❤️❤️❤️❤️
Ellam Adipoli etto
Orupaadu ishtamanu ningale
God bless you ❤❤❤❤❤❤
വീട്ടിലുണ്ടെങ്കിൽ ഞാനും ഇങ്ങനെയാണ് മീൻ വറുത്ത ചട്ടിയിലാ ചോറ് കഴിക്കാറ്😂
Gdnyt All🥰🥰 Super video 👌👌
Place evideya
അടിപൊളി കോമ്പിനേഷൻ ❤️
ചേച്ചി നിങ്ങളുടെ വീട്ടിൽ പോകുമ്പോൾ അവിടെ നിന്ന് ഒരു വിഡിയോ എടുക്കു എല്ലാവരെ കാണാമല്ലോ waiting your video❤️❤️❤️
നിങ്ങളുടെ വീട് ശരിക്കും yevida
കാളൻ സൂപ്പർ