നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവുമായി ഞങ്ങൾ എത്തി😍Ningalude chodyathinulla utharavumayi njngalethi😍

Поделиться
HTML-код
  • Опубликовано: 7 окт 2024
  • family vlog

Комментарии • 72

  • @jaseelasufflin7615
    @jaseelasufflin7615 10 месяцев назад +4

    നല്ല രസം ഉണ്ട് വീഡിയോ കാണാൻ..veetil Vanna pole

  • @Uppachimakkals-y3c
    @Uppachimakkals-y3c 11 месяцев назад +5

    ചോദ്യം കുറവായതുകൊണ്ട് Q&A ചെയ്യില്ല എന്നാണ് ഞാൻ വിചാരിച്ചത്.ഉള്ള ചോദ്യത്തിന് മറുപടി തന്നതിന് ബിഗ് സല്യൂട്ട് 👍

  • @Nadeerarazck532
    @Nadeerarazck532 11 месяцев назад +2

    കുട്ടികളും നിങ്ങളേം കൂടി കാണു ന്ന താണ് നല്ലത്... ദയിർ ന്റെ 3 വയസ്സിലെ മുത്ത് വർത്താനം മാണ്.ഷ്ടം മാണ്

  • @fathimashoukathali5418
    @fathimashoukathali5418 11 месяцев назад +6

    രണ്ടാൾക്കും പക്വത കുറവാണു നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ് ❤️❤️❤️❤️❤️

  • @fathimashoukathali5418
    @fathimashoukathali5418 11 месяцев назад +6

    സംസാരിക്കുന്നതു നല്ലതാണ് അവൾ (ദൈറി )സംസാരിക്കുന്നതു നിന്റെ പോലെ ആണ് ദനിയും പറ്റുമ്പോലെ പറയണ്ടല്ലോ ❤️❤️❤️❤️masha allah അവർ രണ്ടു പേരും ആയുസ്സും ആരോഗ്യവും ഉള്ള കുട്ടികൾ ആയി വളരട്ടെ 🤲🤲🤲

  • @SharfuDheen-ks7wd
    @SharfuDheen-ks7wd 11 месяцев назад +2

    Ningale randu pereyum oru pad eshdaman ellam kanarund

  • @sabeedharasheed2850
    @sabeedharasheed2850 11 месяцев назад +8

    ആ വീട്ടില് ഏറ്റവും ചെറിയ കുട്ടി അല്ലു😅 ❤❤❤❤

  • @moviecrazy0.3
    @moviecrazy0.3 11 месяцев назад +3

    വളരെ നിഷ്കളങ്കമായ ഫാമിലി.. അല്ലുന്റെ ദേഷ്യം ഇത്തിരി കുറക്കാം ട്ടോ dainunte ഉമ്മച്ചി പാവല്ലേ ☺️

  • @gangasp7153
    @gangasp7153 11 месяцев назад +3

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ് കേട്ടോ നമ്മുടെ കുടുമ്പത്തിലുള്ള ആരൊക്കെയോ ആയി തോന്നും മക്കളൊക്കെ നമ്മുടെ സ്വന്തം ആണ്‌

  • @roselythomas2082
    @roselythomas2082 11 месяцев назад +2

    നീല പൊൻമാൻ കുഞ്ഞുങ്ങൾ❤❤❤❤

  • @sakeenav9784
    @sakeenav9784 11 месяцев назад +3

    ദൈറികുട്ടി ദനിമുത്തേ 🥰🥰🥰🥰 മക്കൾ അങ്ങനെ പറയേം കളിക്കേം ചെയ്തോട്ടെ അവരെ ഒന്നും പറയണ്ട മോൾട്ടിക്ക് എന്റെ ചെറിയമോന്റെ പ്രായം 🥰🥰മാഷാ അള്ളാഹ് റബ് അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുഞ്ഞു കുടുംബത്തെ

  • @basheerkpr9016
    @basheerkpr9016 11 месяцев назад +2

    എനിക്ക് നിങ്ങളുടെ സംസാരം നല്ല ഇഷ്ട്ടമാണ് ❤️

  • @alimiyan9082
    @alimiyan9082 11 месяцев назад +3

    ദനിക്കുട്ടിയും, ദൈറി മോളും മുടിഒകെ കെട്ടി ചുദരി ആയിക്കുണല്ലോ🥰

  • @sheejaashokan4850
    @sheejaashokan4850 11 месяцев назад +2

    എന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും.,.. 🥰🥰

  • @MinhaZawan
    @MinhaZawan 11 месяцев назад +3

    Waalaikumusalam...❤oppana practice indernn inn pinne oru reception um kaight ighlee video kand😅❤.... ushar ayyikknn...❤

  • @raheemrichu3311
    @raheemrichu3311 11 месяцев назад +2

    ഇനി കുണ്ടുർ വരുമ്പോൾ പാറയോണ്ടീ എന്റെ വീട് കൊടിഞ്ഞി ലാന്ന് കാണാൻ വരണ്ട് 🥰🥰🥰🥰❤️❤️❤️

  • @poojagunesh4184
    @poojagunesh4184 11 месяцев назад +2

    Oo Q&A നന്നായി ചെയ്തുട്ടോ 👌👌... Monthley ethupole onbe cheiyu.. Q ns vendavarku chodhikam athu papoeril note cheithu vaiku molootty

  • @beenapulikkal5709
    @beenapulikkal5709 11 месяцев назад +2

    യൂ ട്യൂബിന്റെ വല്യപ്പ 😀😀😀😀😀നന്നായിട്ടുണ്ട്. എല്ലാം കൊണ്ടും ഇഷ്ടമാ 🙏🙏🙏🙏

  • @asaruasaru6845
    @asaruasaru6845 11 месяцев назад +2

    Makkale orupaad ishtaayi🖤

  • @Uppachimakkals-y3c
    @Uppachimakkals-y3c 11 месяцев назад +2

    ഇനി മമ്പുറം വരുമ്പോൾ മുൻകൂട്ടി വീഡിയോയിൽ അറിയിക്കണേ 🥰

  • @saleemnechikkattu4865
    @saleemnechikkattu4865 4 месяца назад +1

    Super🥰🥰

  • @shamseera2831
    @shamseera2831 11 месяцев назад +2

    Vallapuza jilshadsingerine ariyumo

  • @poojagunesh4184
    @poojagunesh4184 11 месяцев назад +2

    Moloittydey.. Madi maari better aaye varunnu Sandhosham... Biriyani kaaryam നമുക്ക് ഇഷ്ട്ടം ഉള്ള കളറിൽ ബിരിയാണി ചെയ്യലിയോ. ഞാൻ redum, orange um coliur try cheiyarunde.. By palakkad sudha chechy...oru hai parsyu next vediovil.. Navaratri pooja thirakkilaa athonda repley vaikiyath.. 🙏🙏🙏🥰🥰 love you muthu maniees....

  • @HaseenaHaseena-th7ri
    @HaseenaHaseena-th7ri 11 месяцев назад +2

    Pat venam

  • @noufalmkunchimon599
    @noufalmkunchimon599 11 месяцев назад +3

    Athiyallo 😁

  • @Uppachimakkals-y3c
    @Uppachimakkals-y3c 11 месяцев назад +5

    ഇടയ്ക്ക് സമയം കിട്ടുമ്പോൾ നമ്മളെ ഭാഗത്തേക്ക് വന്നു തിരിഞ്ഞു നോക്കണേ.🥰 നിങ്ങളെപ്പോലെ തന്നെ രണ്ട് മക്കളും ബാപ്പയും ഉള്ള പരാക്രമങ്ങളാണ് 😜😂😂

  • @BrandVision
    @BrandVision 11 месяцев назад +10

    ഇട്ട ഡ്രസ്സ് കൊണ്ട് മൂക്ക് തുടക്ക രുത്

  • @NidhaFathima-n8g
    @NidhaFathima-n8g 11 месяцев назад +2

    Anshif monikkalinte kunjole face cut❤

  • @noushadmichu8926
    @noushadmichu8926 11 месяцев назад +2

    Hi. Wow. Poli. 👌👌👌

  • @Amalpoopalam
    @Amalpoopalam 11 месяцев назад +2

    കുട്ടികൾ മാമ അപ്പാ ആണോ വിളിക്കണേ നിങ്ങളെ ഞാൻ താത്ത കാക്കുനാ വിളിക്കണേ ഉപ്പാനെ ഉമ്മാനെ

  • @FathimaKp-k9y
    @FathimaKp-k9y 11 месяцев назад +3

    Makkals❤❤❤❤

  • @shahzahassan
    @shahzahassan 11 месяцев назад +2

    Love you molooottiii❤❤❤

  • @deepathomas6988
    @deepathomas6988 11 месяцев назад +2

    Happy family 🥰🥰🥰💝💝💝

  • @anjalmidhu3362
    @anjalmidhu3362 11 месяцев назад +2

    ഇമ്മ മാളൂവി താത്ത ബാപ്പ ബീരാക്ക ഞങ്ങളുടെ അയൽവാസി 😂

  • @aswathyachu9171
    @aswathyachu9171 11 месяцев назад +3

    Allu annu vedioiesinte boost. Adipooiyanu samsaram kelkkan 🤗mlp slang ekki ishttanu. Oru divasam tcr slangil samsarrikko😂😂

  • @dilbadhushashamilu2676
    @dilbadhushashamilu2676 11 месяцев назад +3

    👍👍👍❤️❤️

  • @SajinaMariyam-c7f
    @SajinaMariyam-c7f 11 месяцев назад +2

    എന്റെ മോളുടെ date of birth ജൂലൈ 13 🥰

  • @jameelarajan1862
    @jameelarajan1862 11 месяцев назад +3

    HiAllu❤

  • @janardananpnr8680
    @janardananpnr8680 11 месяцев назад +2

    Q&a questions ulla karyam arinjila.kalyanam kazhinjittu ethra year aayi❤❤❤

  • @amnaahhh9876
    @amnaahhh9876 11 месяцев назад +2

    Kundoor evideyan ummante veed

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp 11 месяцев назад +2

  • @shahzahassan
    @shahzahassan 11 месяцев назад +2

    ❤❤❤❤❤

  • @alimiyan9082
    @alimiyan9082 11 месяцев назад +2

    ഇപ്പോ ടെക്നിക്ക് പിടികിട്ടി
    ആപ്പപ -ഉപ്പചി
    മാമാ-ഉമ്മചി😆ദനിൻറ വർത്താനം ഇപ്പളാ തിരിഞത്

  • @naseemaabu9792
    @naseemaabu9792 11 месяцев назад +2

    👌മോനെ എന്റെ കമന്റ് കാണുന്നില്ലേ 😭😭

  • @subairking5086
    @subairking5086 11 месяцев назад +2

    🩷🩷🩷🩷🩷🩷

  • @rinshidamiswa2768
    @rinshidamiswa2768 11 месяцев назад +2

    😂

  • @shamlamv1175
    @shamlamv1175 11 месяцев назад +4

    😂😂

  • @SujathasreedharanSujatha-mg9th
    @SujathasreedharanSujatha-mg9th 8 месяцев назад +1

    😂😂😂😂😂😂

  • @preethat7916
    @preethat7916 11 месяцев назад +2

    അല്ലുന്റെ സംസാരം നല്ല രസമുണ്ട്

  • @mahfilmahaboob
    @mahfilmahaboob 11 месяцев назад +2

    🤣😂

  • @jubileeprema1168
    @jubileeprema1168 11 месяцев назад +2

    ❤😂❤❤❤

  • @manjuanju9641
    @manjuanju9641 11 месяцев назад +2

    Nammude kunjumanikale kanikathe vedio ittal ippachikum immachikum nalla adikitum paranjekam😂

  • @sumi2632
    @sumi2632 11 месяцев назад +2

    .

  • @shamseera2831
    @shamseera2831 11 месяцев назад +2

    Vallapuza jilshadsingerine ariyumo

  • @hasenakh2184
    @hasenakh2184 11 месяцев назад +2

    ❤❤❤❤❤❤❤

  • @teenateena6360
    @teenateena6360 11 месяцев назад +2

    ❤❤❤

  • @ReshiyabiLukman
    @ReshiyabiLukman 11 месяцев назад +2

    ❤❤❤

  • @Uppachimakkals-y3c
    @Uppachimakkals-y3c 11 месяцев назад +3

    😂😂😂