Electronics practicals ഇഷ്ട്ടപെടുന്ന വ്യക്തി എന്ന നിലയിൽ ഈ video എനിക്ക് വളരെ ഉപകാരമാണ്. Tone control circuit നെ പറ്റി ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ ഉള്ള video ആണിത്. അതുകൊണ്ട് Electronics ഇഷ്ട്ടപെടുന്ന ആളുകൾക്ക് ഞാൻ ഈ video share ചെയ്യുന്നു. ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു ❤❤❤
Thank you so much brother 😊🙏 I also strongly recommend my subscribers to visit "Mr Tech Electronics" channel for exploring unique videos in electronics and communication field 👍👍
വളരെ മനോഹരമായ practical video. Ee circuit design cheyunnathu emgane ആണെന്ന് കൂടി പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു.. അല്ലെങ്കിൽ circuit design പഠിക്കാൻ ഉപകരിക്കുന്ന ബുക്സ് , websites etc...
New songs are mostly digitally mixed for the modern soundsystems, more emphasis on the sub bass ranges and crisper highs, just the speaker wont reproduce it well. On the other hand indian classical emphasised songs run more vocals , would be good on old and new equips both.
Chetta ee circuit onnum modified cheythu enikk active crossover indakkan pattumo Sub 30hz to 400hz range mid 400hz to 2khz range HF 2khz to 15khz range igana set aakan pattumo Athinu enth cheyyanm chetta Ethil thanna bass inu treble inu mid inu coreespond oro out eduthalum mathi enikk Ee single out maatiyitt athinu enth cheyyanm
പഴയ പാട്ടുകൾ വോക്കൽ ബാൻഡിനു നല്ല പ്രാധാന്യം നൽകിയിരുന്നു, അത്പോലെ അനലോഗ് ഡിവൈസിൽ അത് പ്ലേ ചെയ്യിക്കുമ്പോൾ കിട്ടുന്ന Originality & Harmony മറ്റൊരു ഫീലാണ്. Old is gold 🪙
Use plastio pencil eraser to clean the copper clad after washing with didh washing solution. No need to use scrubbers which cause scratches. I got super clean copper clad in this method.
നിങ്ങടെ വീഡിയോ വളരെ നന്നായിട്ടുണ്ട് . ഞാനും ഇലക്ട്രോണിക്സ് ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ ആണ്.എൻറെ ഒരു സുഹൃത്ത് ഇതുപോലെ ഇടുക്കി രാജകുമാരി സ്വദേശി ഉണ്ട്.അദ്ദേഹം ഇതുപോലെ എല്ലാത്തിന്റയും സർക്യൂട്ട് ഡിസൈനിങ് ആണ് .
മലയാളത്തിൽ ഇ ത്രയും വിശദമായി Electronics കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ്. Tone control circuit details വിശദമായി വിവരിക്കുക മാത്രമല്ല, ആയി practical കാണിച്ചു തരുന്നു. എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്. എന്റെ ചാനലിൽ പരാമർശിക്കുന്നുണ്ട്. Thanks
* Wifi ഏതു തരം signal ആണ്. * അതിൻ്റെ ആൻ്റിന എങ്ങനെ പ്രവർത്തിക്കുന്നു. * ആൻ്റിന extend ചെയ്യാൻ പറ്റുമോ. * Wifi booster ചെയ്യുന്ന പ്രവർത്തനം. *Wifi extender ചെയ്യുന്ന പ്രവർത്തനം. * Wifi signal നെ തടയുന്ന / Reflect ചെയ്യുന്ന പദാർത്ഥങ്ങൾ (Eg:- aluminium). * റയിൽവേ പോലുള്ള സ്ഥലങ്ങളിൽ സ്റ്റേഷൻ മുഴുവൻ വൈഫൈ നൽകുന്നത് എങ്ങനെ?.. എന്നിങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ ഒരു വിവരണം നൽകാമോ?
പഴയ പാട്ടുകൾക്ക് എല്ലാം mid freq ആയിരിക്കും മുന്നിൽ ( മുഴച്ച്) നിൽക്കുന്നത്. High &low freq component കുറവായിരിക്കും. അതായിരിക്കും കോളാമ്പിയിൽ കൂടി പഴയ പാട്ടുകൾ കേൾക്കാൻ നല്ല ഇമ്പം തോന്നുന്നത്.
താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ ഉപകാര പ്രദമാണ് Hi Res. audio കേൾക്കാൻ Raspbe r ry+dac വച്ചുള്ള ഒരു audio systom ചെയ്തു കാണിച്ചാൽ വളരെ ഉപകാരമായിരുന്നു
Thanks for watching and also share with your friends ☺️ Graphic Equaliser ഒരു പരിധിക്കപ്പുറം ട്യൂൺ ചെയ്തു ചെയ്യാൻ ശ്രമിച്ചാൽ Perfection ആക്കാൻ വട്ടുപിടിച്ചു ചാകും 😇😇😄
Ante chanel ane school ulonde regular video idan pattunila 9classila😢one subscribe chyumo❤ athyavisham electronics padikanum project chayuvanum repeir chayuvan vadnd basic components athoke one parayamo value like smps ic viper12 ,zinerdiode ext
Electronics practicals ഇഷ്ട്ടപെടുന്ന വ്യക്തി എന്ന നിലയിൽ ഈ video എനിക്ക് വളരെ ഉപകാരമാണ്. Tone control circuit നെ പറ്റി ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ ഉള്ള video ആണിത്. അതുകൊണ്ട് Electronics ഇഷ്ട്ടപെടുന്ന ആളുകൾക്ക് ഞാൻ ഈ video share ചെയ്യുന്നു. ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു ❤❤❤
Thank you so much brother 😊🙏 I also strongly recommend my subscribers to visit "Mr Tech Electronics" channel for exploring unique videos in electronics and communication field 👍👍
@@ANANTHASANKAR_UA thank you bro
വളരെ മനോഹരമായ practical video. Ee circuit design cheyunnathu emgane ആണെന്ന് കൂടി പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു.. അല്ലെങ്കിൽ circuit design പഠിക്കാൻ ഉപകരിക്കുന്ന ബുക്സ് , websites etc...
Oro videosum Pakka professional 💯👍
Thank you so much for watching 😊 also share with your friends groups maximum 👍I made maximum research & exploration during each video 😀
New songs are mostly digitally mixed for the modern soundsystems, more emphasis on the sub bass ranges and crisper highs, just the speaker wont reproduce it well. On the other hand indian classical emphasised songs run more vocals , would be good on old and new equips both.
Very Right Answer 😊👍
Can you make a video about the each components value design?
Chetta ee circuit onnum modified cheythu enikk active crossover indakkan pattumo
Sub 30hz to 400hz range mid 400hz to 2khz range HF 2khz to 15khz range igana set aakan pattumo
Athinu enth cheyyanm chetta
Ethil thanna bass inu treble inu mid inu coreespond oro out eduthalum mathi enikk
Ee single out maatiyitt athinu enth cheyyanm
എൻ്റെ അഭിപ്രായത്തിൽ, പഴയ ഗാനങ്ങൾ നമ്മൾ കേട്ടിരുന്നത് അനലോഗ് ആയിരുന്നത് കൊണ്ടായിരിക്കാം, ഇപ്പോഴും എനിക്കിഷ്ടം കാസറ്റ് il നിന്നും കേൾക്കുന്നതാണ്🤗🤗🤗🤗
പഴയ പാട്ടുകൾ വോക്കൽ ബാൻഡിനു നല്ല പ്രാധാന്യം നൽകിയിരുന്നു, അത്പോലെ അനലോഗ് ഡിവൈസിൽ അത് പ്ലേ ചെയ്യിക്കുമ്പോൾ കിട്ടുന്ന Originality & Harmony മറ്റൊരു ഫീലാണ്. Old is gold 🪙
നല്ല ഒരു വീഡിയോ, useful, very useful ആയിരുന്നു. ❤❤❤
Use plastio pencil eraser to clean the copper clad after washing with didh washing solution.
No need to use scrubbers which cause scratches.
I got super clean copper clad in this method.
നിങ്ങടെ വീഡിയോ വളരെ നന്നായിട്ടുണ്ട് . ഞാനും ഇലക്ട്രോണിക്സ് ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ ആണ്.എൻറെ ഒരു സുഹൃത്ത് ഇതുപോലെ ഇടുക്കി രാജകുമാരി സ്വദേശി ഉണ്ട്.അദ്ദേഹം ഇതുപോലെ എല്ലാത്തിന്റയും സർക്യൂട്ട് ഡിസൈനിങ് ആണ് .
വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 😄 ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ പരമാവധി ഷെയർ ചെയ്യണേ 👍
Sir ithill 12v dc kofukkan entha cheyya
It's compatible with 12v
Sir volume control connection evidayanu? I am beginner
മലയാളത്തിൽ ഇ ത്രയും വിശദമായി Electronics കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ്. Tone control circuit details വിശദമായി വിവരിക്കുക മാത്രമല്ല, ആയി practical കാണിച്ചു തരുന്നു. എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്. എന്റെ ചാനലിൽ പരാമർശിക്കുന്നുണ്ട്. Thanks
Thanks for watching 😊 and share with your friends groups maximum 👍 I have also subscribed your channel
Clear and neat presentation ❤
Thanks for watching and also share with your friends groups maximum 👍
Adyam enthan sambhavam enn manasilayilla, skip cheyyathe video full kandappol Sangathy manasilaayi 😊😊😊😊❤️❤️❤️
Thanks ♥️Video istamayal kootkarkk koode Kanan suggest chyane👍👍
I love electronics 🥰Thanks, Echo circuit upload
Thanks for watching and also share with your friends groups maximum 👍 Echo circuit will definitely publish soon👍
Sir power ampil mic howling reduce chayyan pattiya oru circuit chaithu tharamo with details... 🙏
Negative feedback circuit with opamp automatic gain control www.electroschematics.com/automatic-gain-control-agc/comment-page-2/
Thank uuuuu sooo much keep going...... "Prayers for uuuuuuu" thanks a lot broooooo
Vere oru kaaryam parayatte, chettante shirt adipoli yahn video pole thanne nice... Chettanum😊😊😊
Thanks dear 😊
Ee tone control board sale cheyyunnundo.... 😊
Waiting for next episode..❤😊
Will upload today 😃
30:03 ith kure nalukalkk munp undakkiya power supply alle
Yes ofcourse
😊😊😊
Super 👍
Very good class thank you sir
ഇക്ക, വളരേ ഉപകാരപ്രദമായ വീഡിയോ. പിന്നെ ഒരു ആപ്ലിഫയറിൽ കൊടുക്കാവുന്ന വയർലസ്റ്റ് മൈകിന്റെ പ്രാറ്റിക്കൽ , ഉണ്ടാക്കുന്ന, വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
Thanks for watching and also share with your friends groups ☺️I will consider your suggestion
സൂപ്പർ 👍👍👍
Poli item njan ith sterio aayit design cheyth enta amplifier ill vekkum 🔥🔥🔥 bass enikk istapettu poli low frequency poli boom boom...
Thanks brother 😎You must do that.... definitely works 💯
Pls post a detailed tutorial video about opamp
Very good class sir 🙏thanks 👍moragain
* Wifi ഏതു തരം signal ആണ്.
* അതിൻ്റെ ആൻ്റിന എങ്ങനെ പ്രവർത്തിക്കുന്നു.
* ആൻ്റിന extend ചെയ്യാൻ പറ്റുമോ.
* Wifi booster ചെയ്യുന്ന പ്രവർത്തനം.
*Wifi extender ചെയ്യുന്ന പ്രവർത്തനം.
* Wifi signal നെ തടയുന്ന / Reflect ചെയ്യുന്ന പദാർത്ഥങ്ങൾ (Eg:- aluminium).
* റയിൽവേ പോലുള്ള സ്ഥലങ്ങളിൽ സ്റ്റേഷൻ മുഴുവൻ വൈഫൈ നൽകുന്നത് എങ്ങനെ?..
എന്നിങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ ഒരു വിവരണം നൽകാമോ?
Thanks for watching and giving good content suggestion. I will consider your suggestion. If you like my channel also share with your friends groups
സാർ 👍👍
പഴയ പാട്ടുകൾക്ക് എല്ലാം mid freq ആയിരിക്കും മുന്നിൽ ( മുഴച്ച്) നിൽക്കുന്നത്. High &low freq component കുറവായിരിക്കും. അതായിരിക്കും കോളാമ്പിയിൽ കൂടി പഴയ പാട്ടുകൾ കേൾക്കാൻ നല്ല ഇമ്പം തോന്നുന്നത്.
Yes brother...old songs mainly focus on vocal band
Veryvery informative video class thank u bro 👏👏👏👍👍🙏
Thanks for watching 😊 also share with your friends groups
38:50 enthe ammo.... seen sound . Nice device . bro enik ithonnu perf bordil cheythu nokanam ( PCB vanganum undakanum cash illa )
Yes bro it's works with excellent performance 💪cost around 150-200 only
👍വളരെനല്ല വിവരണം🌹
Thanks for watching and also share with your friends 👍
hii
ഇലക്ട്രോണിക്സിൽ താൽപര്യമുള്ളത്കൊണ്ട് സാറിൻ്റെഎല്ലാവീഡിയോസുംകാണാറുണ്ട് കൂടുതൽഉപകാരപ്പെടുന്നുമുണ്ട് pcb ഡിസൈനിങ്ങുകൂടിഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു .... നന്ദി
തീർച്ചയായും ഉൾപ്പെടുത്തുന്നതാണ് 👍 if you like my video series? Then kindly share with your friends groups 😄
Excellent....
Video kannan kurachu vayki poyi sorry 😢 ( kurachu bc ayirunnu )
Eannalum marakkathe kandallo😊Ath madi....you are one of my regular viewer 🥇
@@ANANTHASANKAR_UA😌❤️
Chetta phone use cheyth pcb layout design cheyyan pattuvo?????😢
Yes by using PC droid app
Thank you😀
ചേട്ടന്റെ video ക്ക് like adichillel ഈ like buttun എന്തിനാ 😍.. വിവരണvum നന്നായിരിക്കുന്നു..
Very happy to hear that ☺️ Thank you so much for watching and also share & recommend to subscribe with your friends groups maximum 👍
സൂപ്പർ❤
Ithil gain inda connection eganaya kodukan ullath chetta
We can add a 100k pot between output and inverting terminal of opamp
@@ANANTHASANKAR_UA circuit diagram onnu tarumo chetta
Very good and infermative 👍👍❤
Thanks bro 😊 you are my regular viewer 🥇
Sir thangalk UPS ne patti oru video cheyyan patto.?
Thanks for watching 😊 I will consider your suggestion
@@ANANTHASANKAR_UA t\Thank you sir
Very nice video sir
Thanks for watching and also share with your friends 😊
I am 81 batch electronic student. I am verymuch interest n hobby in electronics
Thank you so much brother ☺️ also share with your friends and family groups maximum 👍
Good video
ഇത് like ചെയ്തില്ലെങ്കിൽ പിന്നെ ഏത് like ചെയ്യാനാ 👍 Super ഇനിയും മുന്നോട്ട് പോകട്ടെ 😍👌
Very happy to hear that ☺️ and also share the video with your friends groups maximum 👍
താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ ഉപകാര പ്രദമാണ് Hi Res. audio കേൾക്കാൻ Raspbe r ry+dac വച്ചുള്ള ഒരു audio systom ചെയ്തു കാണിച്ചാൽ വളരെ ഉപകാരമായിരുന്നു
Thanks for watching and also share with your friends groups ☺️👍 Raspberry Pi based audio streaming aano undheshichath
അതെ
great work
uv curable mask coat cheytal kurachude durability kittum
That's great 👍 👍 Thanks for watching and also share with your friends groups maximum 😀
ചേട്ടാ windows ൽ use ചെയ്ത software ഏതാ?.
Bro it's easy eda software
Chetta stereo kodukubol 2 board vende? All videos super❤
Thanks for watching 😊 stereo aakubol ee circuit nte oru copy koode add chydal madhi Allekil TL074 Quard opamp use chyam👍Video istapettal friends groups lekkum share chyane
സൂപ്പർ sir.
Thank you so much for watching 😊 also share with your friends groups maximum 👍
Sharp and flate trebil and base
Very nice
ഇലക്ട്രോണിക് എന്നും ഒരു ഹരം ആണ്.
എൻ്റെ കയ്യിൽ ഒരു 15 +15 band graphic equaliser ഉണ്ട് .. Radioshack make 😃 controls adjust ചെയ്തു മടുത്തപ്പോൾ ഉപയോഗം നിർത്തി 😢
Thanks for watching and also share with your friends ☺️ Graphic Equaliser ഒരു പരിധിക്കപ്പുറം ട്യൂൺ ചെയ്തു ചെയ്യാൻ ശ്രമിച്ചാൽ Perfection ആക്കാൻ വട്ടുപിടിച്ചു ചാകും 😇😇😄
അതെ അതെ 😅 ഇപ്പൊൾ ഒരു two-way active crossover (Linkwitz-Riley second order) മാത്രം ഉപയോഗിച്ച് സമാധാനം ആയി കഴിയുന്നു 😃😃
അല്പം തെറ്റുണ്ട് കുറെ ശരികളും ഉണ്ട് ❤️
Thanks for watching and also share with your friends groups ☺️I always welcome suggestions and feedback
Exam paas akan matharam electrics padicha nan 😢... happy to see this...
Welcome brother to the practical world of electronics😊if you like my channel then also share with your friends groups maximum 👍
Super sir❤
ബ്രോ ബഫർ ആംപ്ലിഫയർ നെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ plz
Surely ☺️👍
Adipoli 👍❤
Thank you so much for watching 😊 also share with your friends groups maximum 👍
Thanks usefull videos
Thank you so much for watching 😊 also share with your friends groups maximum 👍
Good class
Thank you verimuch sir
Thank you sir❤❤
Thank you so much for watching 😊 also share with your friends groups maximum 👍
Good One, Short Circuit protection Video Chyyamo.....?
Thanks for watching 😊 also share with your friends groups. Speaker Protection aano
@@ANANTHASANKAR_UA sure, 2um venam 🙂, speaker and Over Current Protection☺
@@premmadathil1 definitely 👍
ഒരു മ്യൂസിക് ൽ നിന്ന് ഇൻസ്‌ട്രുമെന്റൽ എല്ലാം അതുപോലെ തന്നെ നിലനിർത്തിക്കൊണ്ട് വോക്കൽസ് പൂർണമായും ഹൈഡ് ചെയ്യാൻ പറ്റുമോ?
ഒരു പരിധി വരെ സാധിക്കും with the help of karoke filter
@@ANANTHASANKAR_UAok thanks
@@mathaithomas3642 Here the circuit www.next.gr/other-circuits/Suppressor-circuit-diagram-for-singing-karaoke-l57871.html
3way active crossover ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വ്യക്തമായ വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും 👍പവ്വർ ആംപ്ലിഫയർ സർക്യൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ അത് ഉൾപ്പെടുത്തുന്നതാണ്👍👍
Bro electronics എങ്ങനെ ആണ് പഠിക്കുന്നത് +2കഴിഞ്ഞിട്ട് ഞാൻ ഏത് കോഴ്സ് ആണ് എടുക്കേണ്ടത്
ബ്രോ എങ്ങനെ ആണ് ഇലക്ട്രോണിക്സ് പഠിച്ചത്
I'm have completed BSc & MSc Degree in Electronics
Thanks for the replay
Ic kitunilla
You can also use lm358
Circuit download akunnillallo
Kindly install winrar app to extract it👍
🔥👌
Thanks for watching and also share with your friends ☺️
സ്റ്റാൻൻ്റിൻ്റെ ലിങ്ക് ഇല്ല
Discription box Updated now👍
Bro ഈ crossover ൻ്റെ പ്രവർത്തനവും ഇതുതന്നെ അല്ലേ,ഇതിനെ പറ്റി ഒരു vedio ചെയ്യാമോ.
തീർച്ചയായും 👍പവ്വർ ആംപ്ലിഫയർ സർക്യൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ അത് ഉൾപ്പെടുത്തുന്നതാണ്👍👍
@@ANANTHASANKAR_UA thanks bro
Details kanunnillallo
Kindly check the discription box ☑️
Chodikkunnath kond onnum thonnalle enthan chettante job😄🤗🤗😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
അദ്ധ്യാപകനാണ്😊
🥰👏👏👏
👍👍👍
Bass problem 😅
എവിടെയാണ് താങ്കളുടെ സ്ഥലം?
ഞാൻ കോട്ടയംകാരനാണ്😊
ഈ ഉണ്ടാക്കുന്ന സാധനങ്ങൾ വിൽപന ഉണ്ടോ
Thanks for watching 😊 Production aayittu ella bro I mainly focus on practical education through demonstration
Echo AMP
Ante chanel ane school ulonde regular video idan pattunila 9classila😢one subscribe chyumo❤ athyavisham electronics padikanum project chayuvanum repeir chayuvan vadnd basic components athoke one parayamo value like smps ic viper12 ,zinerdiode ext
എന്റെ അമ്പ് ടോൺ കണ്ട്രോൾ ഇല്ലത് ആണ് mf mvt
ഹാപ്പി. ഓണം നിങ്ങളുടെ. മൊബൈൽ no അയക്കുമോ,?. പ്ലീസ് ❤️
🎉❤
Thank you so much for watching 😊 also share with your friends groups maximum 👍
ബാസ്സ് എന്നല്ല ബെയ്സ് എന്നാണ് ഉച്ചരിക്കേണ്ടത് ശ്രദ്ധിക്കുമല്ലോ. ബാസ്സ്ഗിറ്റാറല്ല ബെയ്സ് ഗിറ്റാറാണ് ശരി ok
Bass and treble. base mening flat trabile meens sharp
ഫസ്റ്റ് കമെന്റ്...... ❤
Thanks 😊👍First Replay
@@ANANTHASANKAR_UAതാങ്ക്സ്.... 🎉
❤
Thank you so much for watching 😊 also share with your friends groups maximum 👍
"P i c "ne kurich video cheyuvo
Sure I will consider your suggestion. Thank you so much for watching 😊 also share with your friends groups maximum 👍
നിങ്ങളുടെ വീഡിയോ ആവശ്യമുള്ളവർ കാണും അതിനു വേണ്ടി ആടിൻ്റെ മുന്നിൽ പ്ലാവില കൊണ്ടുനടക്കുന്ന പോലുള്ള കാപ്ഷൻ കൊടുത്ത് ആളുകളെ തെറ്റ് ധരിപ്പിക്കരുത്.
ഇവിടെ ആരെയും തെറ്റുധരിപ്പിക്കുന്നില്ല!! ആവശ്യമുള്ളവർ കാണട്ടെ, വേണ്ടാത്തവർ പോയ്കോള്ളട്ടേ അത്രതന്നെ. No problem
പ്ലീസ് റിപ്ലൈ my comment
Good video bro 👍🏻👍🏻ഞാൻ subscribe ചെയ്തു
Thanks for watching and subscribing my channel 👍👍You can also visit my playlist ruclips.net/p/PLF-zMRgZLBQ1xknAZ9tVyveRFvkHeh529
പണ്ട് കാലത്ത് യഥാർത്ഥ കലാകാരന്മാർ പാട്ട് ഉണ്ടാക്കി ....
ഇന്ന് കൊലകാരൻമാർ പാട്ട് ഉണ്ടാക്കുന്നു.
തീർച്ചയായും
🔥👍🔥👍👍👍
❤️❤️
Thanks sir 😊 you are one of my regular viewer 🥇
@@ANANTHASANKAR_UAthanks പറയേണ്ടത് ഞാനാണ് collegeൽ പഠിപ്പിച്ച സാറുമാര് പോലും ഇതൊന്നും പറഞ്ഞ് തന്നിട്ടില്ല.thank you sir❤️
Super ❤
❤❤❤
❤❤❤