ബഫർ ആംപ്ലിഫയറിൻ്റെ യഥാർത്ഥ ഉപയോഗം എന്താണ്?? പ്രാക്ടിക്കലായി അറിയേണ്ടതെല്ലാം!!

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #electronics #engineering #facts #electrical #physics #science #trending #rádio #music #editing #gaming #audio
    A buffer amplifier (sometimes simply called a buffer) is one that provides electrical impedance transformation from one circuit to another and isolation between input and output. It also boost current level form one circuit to another circuit
    My Playlist
    Electronic Components : • TESTING OF ELECTRONIC ...
    Hobby Circuits: • ELECTRONIC HOBBY CIRCUITS
    Electronics Tips: • ELECTRONICS TIPS!
    Electronic Sensors: • ELECTRONIC SENSORS
    Python: • Python , Embedded Syst...
    Computer Hardware: • Computer Hardware Subj...
    BE Lab: • For First Year Electro...
    Shorts: • Shorts
    Buffer Circuit Download : drive.google.c...

Комментарии • 244

  • @MrtechElectronics
    @MrtechElectronics Год назад +32

    Buffer amplifier നെ കുറിച്ച് കൃത്യവും വ്യക്തവുമായ video. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു ♥️♥️Electronics പഠിക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്നത് താങ്കളെ പോലെയുള്ള അധ്യാപകർ വളരെ കുറവാണ് എന്നതാണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +14

      ഇലക്ട്രോണിക്സ് എവിടെ നിന്നും തുടങ്ങണം, എങ്ങനെ പഠിക്കണം, എന്ന കാര്യത്തിൽ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല, പുസ്തകങ്ങൾ വാങ്ങി ഒരറ്റത്തു നിന്നും പഠിക്കാൻ തുടങ്ങിയാൽ തന്നെ വളരെയധികം Equations, Derivatives, Complex Theory ഇവ മൂലം മിക്കവർക്കും തുടർന്നുള്ള പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വരുന്നു, അവിടെയാണ് പ്രായോഗിക തലത്തിൽ പരീക്ഷണങ്ങൾ വഴിയുള്ള പഠനം ഫലപ്രദമാകുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു, അതിനുള്ള എൻ്റെ ഒരു എളിയ ശ്രമമാണ് ഈ വീഡിയോകൾ☺️ താങ്കളും ഈ ഒരു ഉദ്യമത്തിൽ മികച്ചൊരു വഴികാട്ടിയാണ് 👌

    • @MrtechElectronics
      @MrtechElectronics Год назад +6

      @@ANANTHASANKAR_UA ♥️♥️♥️♥️

    • @glastinsam
      @glastinsam Год назад +6

      നിങ്ങൾ രണ്ടുപേരും പൊളിയാണ്❤️💕...

    • @grandprime7397
      @grandprime7397 Год назад +5

      രണ്ടുപേരും കമന്റ്‌ ഇട്ട് കളിക്കുവാനോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +5

      Buffer amplifier frequently asked Question....is it before/after the pre amp??
      Ans :-A buffer amplifier can be connected both before or after a preamplifier, depending on the specific application and requirements.
      If the buffer amplifier is connected before the preamplifier, it serves as an input buffer. Its primary function is to isolate the input signal source from the preamplifier. This can be useful when the signal source has a high output impedance or is sensitive to loading effects. The buffer amplifier ensures that the input impedance seen by the signal source remains high, preventing any signal degradation or loss due to impedance mismatch.
      On the other hand, if the buffer amplifier is connected after the preamplifier, it acts as an output buffer. In this configuration, the preamplifier provides the necessary gain and signal conditioning, and the buffer amplifier ensures that the output impedance is low and can drive the load (such as a power amplifier or a recording device) without any significant loss or distortion. The output buffer prevents the connected load from affecting the performance of the preamplifier.
      The choice of whether to use a buffer amplifier before or after the preamplifier depends on the specific requirements of the audio or signal chain, such as impedance matching, signal integrity, and driving capability👍

  • @DIYMALAYALAM22
    @DIYMALAYALAM22 Год назад +2

    ഇല്ട്രോണിക്സ് എന്ന വിഷയത്തെ സിംപിൾ ഉദാഹരണം വഴി മനസ്സിലാക്കി തരുന്ന ചേട്ടന് ഒരുപാട് നന്ദി പറയുന്നു താങ്കളാണ് എൻ്റെ യൂട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      വളരെ സന്തോഷം സഹോദരാ ♥️ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്കും ഈ വീഡിയോ ഷെയർ ചെയ്യണേ 👍Best wishes for your new DIY channel

    • @DIYMALAYALAM22
      @DIYMALAYALAM22 Год назад

      @@ANANTHASANKAR_UA താങ്ക്സ് ചേട്ടാ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഈ ചാനലിൽ താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @secamsecurity9459
    @secamsecurity9459 Год назад +6

    It is widely used as loudness operation amp. It's really great.

  • @s.kumarkumar8768
    @s.kumarkumar8768 Год назад +1

    ഞാൻ രണ്ടും ഒന്നാണെന്നാണ് കരുതിയത് 👌👌❤️

  • @EngineerAnandu
    @EngineerAnandu 3 месяца назад +1

    Very good.

  • @premlalpd
    @premlalpd Год назад +1

    വളരെ ആവശ്യകരമായ ഒരു കാര്യം... നല്ല അവതരണം

  • @abduali8420
    @abduali8420 Год назад +2

    Thanks brother ഞാൻ കാത്തിരിക്കുന്നു

  • @prasadk1
    @prasadk1 Год назад +2

    Well explained. Have heard the term buffer amp, but don't know much about it until I watch your video. Thank you 👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thank you so much for watching ☺️ also share with your friends groups maximum 👍👍

  • @sijokjjose1
    @sijokjjose1 Год назад +1

    നല്ല വീഡിയോ✌️ കുറെ സംശയങ്ങൾ മാറി. Thank you sir ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thank you so much 😊🙏 also share with your friends groups

  • @k.premesannair5055
    @k.premesannair5055 Год назад

    ബഫർ ആംബ്ളി ഫയറിനെക്കുറിച്ചുള്ള ക്ളാസ് വളരെ നന്നായി.
    Thanks.

  • @abhiram___
    @abhiram___ Год назад

    ആദ്യമായിട്ട് ആണ് ഈ ചാനലിൻ്റെ വീഡിയോ കാണുന്നത്. അവതരണം കണ്ട് ഞെട്ടി പോയി... അടിപൊളി 👌👌
    കൺസപ്റ്റ് നല്ലവണ്ണം മനസ്സിലായി. അതിലുപരി സർക്യൂട്ട് ഡയാഗ്രം എക്സ്പ്ലനേഷനും അടിപൊളി... 👌
    Subscribed 🔔

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      വളരെ സന്തോഷം സഹോദരാ ♥️ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്കും ഈ വീഡിയോ ഷെയർ ചെയ്യണേ 👍

  • @kumaram6189
    @kumaram6189 Год назад +1

    Thank you sir for your nice explanation

  • @umasankarprasadm5245
    @umasankarprasadm5245 Год назад +2

    Crystal clear explanation❤

  • @bineshm7626
    @bineshm7626 Год назад +1

    Explanation and practical session excellent💯👍, video length ithrathanne venam👍 oro contentum matella vedeosinnu m different aayi cheyyunnu, detailed explanation aanu inganethanne thanne aavanam ennanu ente oru openion ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much dear brother for your valuable feedback 🙏

  • @Johnyblazee
    @Johnyblazee 10 месяцев назад +1

    Very helpful ❤

  • @binoythomas9066
    @binoythomas9066 Год назад

    ഇനിയും ഇതേ പോലുള്ള യൂസ്ഫുൾ ആയ വീഡിയോകൾ പ്രേതീക്ഷിക്കുന്നു

  • @musicworld2832
    @musicworld2832 Год назад +1

    Bro നല്ല ഒരു inverter എങ്ങനെ ഉണ്ടാക്കാം എന്നെരു വീഡിയോ ചെയ്യാമോ
    നല്ല backup കിട്ടുന്ന ഇൻവെർട്ടർ ആയിരിക്കണം 1000 രൂപക് താഴെ ആയിരിക്കണം 3,4 ദിവസം ഉപയോഗിക്കാൻ പറ്റണം
    ഒരു വീഡിയോ ചെയ്യൂ പ്ലീസ്

  • @mastergaming9043
    @mastergaming9043 Год назад +1

    use full video sir

  • @anithamn1693
    @anithamn1693 Год назад +1

    Recommended for electronic hobbiests ❤

  • @rejiphilip3846
    @rejiphilip3846 Год назад +1

    വളരെ നല്ല അവതരണം! ഒരു കാര്യം പറഞ്ഞോട്ടെ - impedance matching എന്ന കൺസെപ്റ്റ് യഥാർത്ഥത്തിൽ RF circuits ഇൽ ആണ് പ്രയോഗത്തിൽ വരുത്തുന്നത്. Audio circuits ഇല് exact matching അല്ല ചെയ്യുന്നത്. ലളിതമായി വിശദീകരിച്ചത് ആണെന്ന് കരുതുന്നു! Please continue the good work!!

  • @saijuakshaya1983
    @saijuakshaya1983 8 месяцев назад

    Amazing

  • @flytechbyhari940
    @flytechbyhari940 Год назад +1

    Low pass filter ne kurich detailed video pls❤

  • @shajanthampi
    @shajanthampi Год назад +2

    Very nice explanation sir, but i noticed that in most of your circuit diagrams supply voltage for the circuit has not been mentioned. Please mention the voltage and the voltage rating for the electrolytic capacitors. Thank you

  • @satheeshs.s8000
    @satheeshs.s8000 Год назад +1

    സാർ സൂപ്പർ

  • @thayyibthabi
    @thayyibthabi Год назад

    നല്ല അവതരണം ലളിതമായി വിശദീകരിച്ചു തന്നു
    ഇതിന്റെ സ്റ്റീരിയോ ഡയഗ്രം ഇടാമോ

  • @akhilvijayan8481
    @akhilvijayan8481 5 месяцев назад

    1മണിക്കൂർ ആയാലും മുഴുവനും കാണനും ❤❤

  • @balajivimal6341
    @balajivimal6341 Год назад +1

    awesome 🎉

  • @wecreations4594
    @wecreations4594 Год назад

    ഉപകാരപ്രദമായ വീഡിയോ❤

  • @jacob.thariyan5481
    @jacob.thariyan5481 Год назад

    Thanks a lot bro

  • @Aswin_Krishna_393
    @Aswin_Krishna_393 Год назад +1

    താങ്ക് യു ബ്രോ ഞാൻ ഈ വീഡിയോ റിക്വസ്റ്റ് ചെയ്തിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +2

      Yes brother I remember that ❤ Video istapettal friends um share chyane 👍

    • @Aswin_Krishna_393
      @Aswin_Krishna_393 Год назад +2

      @@ANANTHASANKAR_UA sure bro... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. Exactly what I expected

  • @pdeepakjayan5515
    @pdeepakjayan5515 Год назад

    Your videos are super good...Please give a video on instrumentation amplifier and cmrr

  • @rajeshraju1392
    @rajeshraju1392 Год назад

    നല്ല അറിവ് സാർ

  • @sajayankt6314
    @sajayankt6314 10 месяцев назад

    ഒരു ഓഡിയോ ആംപ്ലിഫയറിൽ ഉപയോഗിക്കുന്ന സോഫ്റ്റ് സ്റ്റാർട്ടർ ഉണ്ടാകുന്ന വിധം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @shinuismail7659
    @shinuismail7659 Год назад

    4 kollam electronics and communication engineering padichit ethu manasil ayitillayirinunnu.... Eppo manasil ayi.. Thanku masheee

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks dear, Happy to hear that 😊 also share this video with your friends groups

  • @Jeeth_JS
    @Jeeth_JS 4 месяца назад

    Transistor as a amplifier ഒന്ന് clear ആക്കി തരാംമോ pllsss

  • @maheshvs_
    @maheshvs_ Год назад

    Informative 👍🏻

  • @mayitharamedia5528
    @mayitharamedia5528 Год назад +1

    അടിപൊളി

  • @praveengl6041
    @praveengl6041 Год назад +1

    Bro centre channel speakeril voice signal മാത്രം filter ചെയ്യുന്ന cct design ചെയ്യാമോ

  • @sureshedavana193
    @sureshedavana193 Год назад +1

    Supar bro❤❤❤❤

  • @bineshm7626
    @bineshm7626 Год назад

    Editing oke very talented 💯👍

  • @akhilkk4566
    @akhilkk4566 7 месяцев назад

    Sir MIC preampil buffer amp upyogichal howling kurakkan sadikkumo. Illenkil engane kurakkan pattum. Paranjutharamo

  • @shibinpp165
    @shibinpp165 Год назад

    Usefull video thanks 👌

  • @rejipc8389
    @rejipc8389 Год назад

    നല്ല വ്യക്തമായി മനസിലാകും

  • @ratheeshkumarg884
    @ratheeshkumarg884 10 месяцев назад

    Good video

  • @babythomas2902
    @babythomas2902 8 месяцев назад

    ഓരോ amp നും ഇടയിൽ Buffer amp കൊടുക്കണം അത് നല്ലതായിരിക്കും എന്ന് പറയപ്പെടുന്നു. (3 buffer amp കൊടുക്കുക.) ഇതിനെക്കുറിച്ച് എന്തു പറയുന്നു.

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 Год назад +1

    Transistor ഉപയോഗിച്ചുള്ള അമ്പ്ലിഫെയർ സർക്യൂട്ട് വോഡിയോ പ്രതീക്ഷിക്കുന്നു

  • @user-yw1il9ne6j
    @user-yw1il9ne6j Год назад

    Nice class. ..good taeching...😍😍

  • @manusdigitaltec1878
    @manusdigitaltec1878 Год назад

    സൂപ്പർ ക്ലാസ്സ്‌ 😍😍👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends ⚡

  • @manojp6641
    @manojp6641 10 месяцев назад

    Great...🎉🎉🎉🎉

  • @Anonymous-ed4th
    @Anonymous-ed4th 10 месяцев назад

    Excellent... 👌👌👌

  • @sinojcs3043
    @sinojcs3043 Год назад

    Very good 👍❤ഡിജിറ്റൽ ഇലക്ട്രോണിക്സ് ന്റെ ബേസിക് വീഡിയോ ഒന്ന് ചെയ്യാമോ എല്ലാവർക്കും അത് ഉപകാരപ്പെടും.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 I will consider your suggestion

  • @SivaPrasad-lc9bj
    @SivaPrasad-lc9bj Год назад +1

    circuit il both side input ennu kanikunu

  • @sajuk5705
    @sajuk5705 4 месяца назад

    Please mention Decoupling capacitor non polar type value

  • @a.stalent7710
    @a.stalent7710 Год назад

    Very useful video thankyou so much ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends ⚡

  • @sudeepks1055
    @sudeepks1055 Год назад +1

    ചേട്ടാ.... അവസാനം പറഞ്ഞ ആ time ന്റെ കാര്യം ഇല്ലേ അതിൽ എനിക്ക് പറയാനുള്ളത് ഇനിയും time വേണേൽ കൂട്ടിക്കോ 😍 കാരണം അറിയാൻ ഉള്ളത് എല്ലാം അതിൽ ഉണ്ടാവും 🥰

  • @vishnutechndr6466
    @vishnutechndr6466 Год назад

    Very good

  • @diac580
    @diac580 Год назад

    Nalla detelingodu koodi cheytha nalla video

  • @renju20082012
    @renju20082012 Год назад

    നല്ല രീതിയിൽ ഉള്ള അവതരണം 👍
    എനിക്ക് ഒരു help വേണം എന്റെ home theatre എനിക്ക് തന്നെ repair ചെയ്യണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 I will consider your suggestion

  • @e-techelectronicscare9970
    @e-techelectronicscare9970 Год назад +1

    super

  • @babuar2530
    @babuar2530 11 месяцев назад

    Good

  • @mathewsp.george9209
    @mathewsp.george9209 Год назад

    നല്ല അറിവ്

  • @rameshkr6075
    @rameshkr6075 Год назад

    Use full vedio ആണ്... Thanks 👍🏻 supply voltage എത്ര ആണെന്നുകൂടെ... പറയാമോ...

  • @orion11478
    @orion11478 Год назад

    Video length kuzhappam ella ellam manasilakunund ITIL ethellam padichathanu but use ariyillarunu input output matram mathiyarunu avidea ❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends groups 👍

  • @huraiceshajahan3639
    @huraiceshajahan3639 Год назад

    Innate comprehensive qp il undayirunu buffer amp ine kurich

  • @amals02
    @amals02 Год назад

    20:28 true 💯💯💯💯

  • @premmadathil1
    @premmadathil1 Год назад

    Super 👌👌🏻

  • @kingdomsolutions2479
    @kingdomsolutions2479 6 месяцев назад

    bro I need this one. Can I buy from you?

  • @anugrahkumar3060
    @anugrahkumar3060 Год назад

    njan video kandu sterio channel buffer amplifier pcb varachu
    Video adipoli

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Very good bro 😄TL072 is dual ic so we can integrate same copy of components in CAD software..bro de design njn kandu 👌👌

    • @anugrahkumar3060
      @anugrahkumar3060 Год назад

      @@ANANTHASANKAR_UA 😍 thanks

  • @sudeepks1055
    @sudeepks1055 Год назад

    കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് തന്നെ 😄 ഇതിനൊക്കെ like തന്നില്ലേ പിന്നെ എന്തിനാ like തരേണ്ടത് 😍👌👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thanks brother for watching and giving great support ♥️♥️♥️

  • @telsonlancycrasta
    @telsonlancycrasta Год назад

    Well explained ❤

  • @prasanthpr4954
    @prasanthpr4954 Год назад

    Thanks.

  • @suhail9981
    @suhail9981 Год назад

    Thank you 😊

  • @jayakumarmj4291
    @jayakumarmj4291 Год назад

    With only one wire whether the bypassing proper. I think a two pole two way switch is proper for total isolation and bypassing.

  • @stellaraja6247
    @stellaraja6247 Год назад

    Thanks

  • @vijeeshkumar1000
    @vijeeshkumar1000 11 месяцев назад

    47 UF IN VIDEO AND 10 UF IN CIRCUIT DIAGRAM ANY ISUUE

  • @RIYAS-ALI
    @RIYAS-ALI Год назад +1

    സ്പീക്കറിന്റെ ഹോംസ് കൂട്ടുന്ന രീതിയിൽ കുറിച്ച് ഒന്നു പറഞ്ഞുതരാമോ റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട്
    എൻറെ കയ്യിൽ 6ohms woofer 8ohms mid 8ohms Twitter ഇത് പാരലൽ ചെയ്യുമ്പോൾ ടു ഹോംസ് ആണ് കിട്ടുന്നത് ഇതിൽ റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട് 8ohms 4ohms ഒക്കെ ആക്കാൻ സാധിക്കില്ലേ
    ?സ്പീക്കറിന്റെ watts എങ്ങനെയാണ് നമ്മൾ മാച്ച് ചെയ്യുക റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട്
    Ex.8ohm 50w woofer 8ohms 20w midrange ഇത് പാരലായി കണക്ട് ചെയ്യുമ്പോൾ ഇതിൻറെ watts എങ്ങനെ കറക്റ്റ് ആവും
    എനിക്ക് woofer റിൽ 3 watt കിട്ടുമ്പോൾ mid ഇൽ 1 watt കിട്ടണം. ആങ്ങന woofer il 50 watt കിട്ടുമ്പോൾ mid 20 watt കിട്ടണം അതിനെ എങ്ങനെ റെസിസ്റ്റർ തിരഞ്ഞെടുക്കും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Yes ഓരോ പ്രത്യേക ഫ്രീക്കൻസി ബാൻ്റിലും പ്രവർത്തിക്കുന്ന വൂഫർ, സ്പീക്കർ, ട്വീറ്റർ ഇവയ്ക്ക് കൃത്യമായി Impedance matching നൽകാനായി L - Pad networks ഔട്ട്പുട്ട് സ്റ്റേജിൽ ഉപയോഗിക്കാറുണ്ട്, ഇവയെ പറ്റി കാൽക്കുലേഷൻ സഹിതം വ്യക്തമായി അറിയാൻ ഈ ലിങ്ക് താങ്കൾക്ക് ഉപകരിക്കും sound-au.com/articles/l-pad-calc.htm
      വരും വീഡിയോയിൽ ഈ വിഷയം ഉൾപ്പെടുത്തുന്നതാണ്

    • @RIYAS-ALI
      @RIYAS-ALI Год назад

      ​@@ANANTHASANKAR_UAഈ ഐസി വെച്ചിട്ടുള്ള ആംപ്ലിഫയർ മോണോ ആണോ സ്റ്റീരിയോക്ക് വേണ്ടി രണ്ടെണ്ണം നിർമ്മിക്കേണ്ടി വരുമോ

  • @sampreethp8606
    @sampreethp8606 Год назад

    Supply range

  • @AloysiusPraveen
    @AloysiusPraveen Год назад

    👋💘👍💘👋
    അടിപൊളി

  • @josemonvarghese3324
    @josemonvarghese3324 2 месяца назад

    Oru TL072 ic mathram upayogich left channelinum right channelinum seperate ayi buffer amplifier kodukkan pattumo?

  • @saneeshk221
    @saneeshk221 Год назад

    Amplifier undakki kodukkunundo

  • @fpngd7596
    @fpngd7596 Год назад +1

    Bass filter undaakunnathine kurich oru video idaamo? Plz reply

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      I will definitely consider your suggestion

    • @fpngd7596
      @fpngd7596 Год назад +1

      Athupole oru normal(2 channel)ulla amplifieril ninnum bass filter vach ath oru 2.1 channel aakimattunna oru video koodi cheyyamo?reply plz

  • @nikhilesh463
    @nikhilesh463 Год назад

    നല്ല അവതരണം 👍❤, ഒന്ന് പറയുമോ ഇതു stereo ആക്കാൻ cercuit ൽ എന്താണ് ചെയ്യണ്ടത്pls, ഇപ്പോൾ ഇത് മോണോ അല്ലേ???

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thanks for watching 😊 ഇത് സ്റ്റീരിയോ ടൈപ്പ് ആക്കാൻ വളരെ എളുപ്പമാണ് TL072 dual ic ആയതുകൊണ്ട് ഈ സർക്യൂട്ടിൻ്റ ഒരു കോപ്പി കൂടി ഇതിൽ ചെയ്യ്തെടുക്കാം👍

  • @reyinmonthomas405
    @reyinmonthomas405 Год назад

    Thank uuu very much sir

  • @muhammednihal2958
    @muhammednihal2958 Год назад +1

    20MHZ Frequency ulla Oru Crystal Oscillator use cheythu Enikkoru Bias Oscillator Circuit Nirmikkunnathu enganennu paranju tharumoo, Eaa Bias Oscillator Magnetic Cassete Tape Recorder nde Recording and Erasing Data purpose inu vendi upayoogikkaan aanu.20MHZ Frequency ulla Eaa Crystal Oscillator Upayoogichu Nirmikkunnaa Eaa Bias Oscillator nde Output Biased Signal 50-150KHz Frequency Range ulla AC signal thannae aazhirikkanam kittaan. Athaazhathu 20MHZ Frequency Ulla Crystal Oscillator upazhoogichu kondu
    (50-150KHZ) Frequency Range
    Le AC Carrier signal generate Cheyyanam. Crystal Oscillator aavashyamulla Frequency laakku Tune Cheyyaan kazhiyumennu vishvasikkunnoo.Athinaal engana onnu saadhyam allae.🙏🙏🙏🙏🙏🙏🙏🙏🙏🙏Sir,Theercha aazhum Reply Tharumoo.Eaa vishayathae patti Oru video cheyyumoo🙏🙏🙏🙏🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +2

      Thanks for watching and giving a good suggestion. I will consider that ❤

    • @muhammednihal2958
      @muhammednihal2958 Год назад +1

      @@ANANTHASANKAR_UA 🙏🙏🙏🙏🙏🙏 ethinaa Patti oru video cheyyumoo, Bias Oscillator nu vaenda IFT kal eppoo electronic shop ile kittunnillaa,pakaramaazhi Crystal Oscillator upayoogichu Bias Oscillator Circuit Nirmikkaam ennu vishvasikkunnoo . Enikku electronics rengatthu Oru Arivum Ellaa 🙏🙏🙏🙏 Athinaal Sahaayam enikku anivaaryamaanu. 🙏🙏🙏🙏🙏🙏🙏🙏 Sahaayikkuka ❤️❤️

    • @nidhindelta
      @nidhindelta Год назад

      use freqency divider IC in xtal oscillator output

  • @varghesekunjuveettil9065
    @varghesekunjuveettil9065 Год назад

    Thanks!

  • @justinjustinpagustin9861
    @justinjustinpagustin9861 Год назад +1

    Video length അതൊന്നും പ്രെസ്നമല്ല bro , പിന്നേ ഡീറ്റൈൽഡ് ആയിട്ടു വീഡിയോ ച്വയുമ്പോൾ length കൂടുന്നത് സ്വഭാവികം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +2

      Yes brother 😄 video istapettal kootkarkkum share chyane

  • @manuabraham5832
    @manuabraham5832 Год назад +1

    👍

  • @sakeer.m3359
    @sakeer.m3359 Год назад

    ചെറിയ ഒരു ഇൻ വേർട്ടറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Jeeth_JS
    @Jeeth_JS 4 месяца назад

    Lm358 mathiyo

  • @santhoshkumar-io3pe
    @santhoshkumar-io3pe 14 дней назад

    എത്ര Volt DC വരെ കൊടുക്കാം Tr നും IC യ്ക്കും

  • @RIYAS-ALI
    @RIYAS-ALI Год назад

    Tl072 എത്ര voltage വരെ കൊടുകാം

  • @manikolary98
    @manikolary98 Год назад

    Very good explanation. In the drawing u r shown two inputs, and no output. Can I use this sigle IC circuit for stereo connection?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching... there is a small mistake in circuit, the right side is output

  • @user-pm7gv3no8b
    @user-pm7gv3no8b 9 дней назад

    Bc547 ഉപയോഗിക്കാൻ പറ്റുമോ

  • @thomaskt7735
    @thomaskt7735 Год назад +1

    👍👍👍👍

  • @geneshpn
    @geneshpn Год назад

    Transistor or ic circuit better?

  • @ajnaswayanad9263
    @ajnaswayanad9263 Год назад

    Ethil 12volt il upayogikan patumo

    • @ajnaswayanad9263
      @ajnaswayanad9263 Год назад

      7805 reculetor ic upyogichu koduthal parshanm indo

  • @tibo2227
    @tibo2227 Год назад

    ♥️

  • @sajayankt6314
    @sajayankt6314 10 месяцев назад

    Ithil 12v kodukkan pattumo.

  • @sreejithvakayad5006
    @sreejithvakayad5006 Год назад

    Circuit ൽ 10 mfd ആണ് ഉള്ളത്

  • @Jeeth_JS
    @Jeeth_JS 4 месяца назад

    മഞ്ഞwire evidene വരുന്നേ

    • @Jeeth_JS
      @Jeeth_JS 4 месяца назад

      Input ine ano pls bipass chyunne