നസ്രാണി (2007) Nazrani Malayalam Full Movie | Mammootty | Kalabhavan Mani | Reel Petti

Поделиться
HTML-код
  • Опубликовано: 14 окт 2022
  • Nasrani is a 2007 Malayalam action drama film directed by Joshiy, produced by Rajan Thaliparambu, written by Ranjith, and starring Mammootty. The film tells the story of an Achayan from a Syrian Catholic family in Central Travancore.
    #nasrani
    #malayalam
    #movie
  • РазвлеченияРазвлечения

Комментарии • 234

  • @sree22551
    @sree22551 4 месяца назад +113

    മണി ചേട്ടന് പകരംവെക്കാൻ മണിച്ചേട്ടൻ മാത്രം.

  • @baburajck40
    @baburajck40 Год назад +142

    വിജയരാഘവൻ - മണിച്ചേട്ടൻ - മമ്മുക്ക
    അടിപൊളി❤

  • @muhammadfaruk5688
    @muhammadfaruk5688 3 месяца назад +88

    2024കാണുന്നവരുണ്ടോ ഉണ്ടേൽ ഒരു ലൈക് പ്ലീസ് 😊😊😊

  • @fanboy8167
    @fanboy8167 9 месяцев назад +566

    Ee padathile HELICOPTER nu fans undo... 🔥🔥🔥

    • @parthivsunil719
      @parthivsunil719 9 месяцев назад +40

      Fans illathe pinne athu engane parakum

    • @fanboy8167
      @fanboy8167 9 месяцев назад +10

      @@parthivsunil719 hai...nalla chali😄😄😄

    • @Abbhiiiiii
      @Abbhiiiiii 9 месяцев назад +6

      Illa ac undu,,onju pooda

    • @fadalcruz-lv6wc
      @fadalcruz-lv6wc 8 месяцев назад +2

      Iliya machane Moter damage aayit sheriyakaan koduthknn😢

    • @user-cl4rh9qh8p
      @user-cl4rh9qh8p 8 месяцев назад +2

      ഇല്ല bro

  • @pvr5214
    @pvr5214 6 месяцев назад +269

    2024 il kaanunnavar undoo

  • @sceneglimpse
    @sceneglimpse 6 месяцев назад +67

    Helicopter🚫 , thottathil marunn adikkunna kunthrandam✅️

  • @Mrfacts_ge
    @Mrfacts_ge 5 месяцев назад +42

    Ithile aa Ford endeavor oh ente achayo polich ❤🎉

  • @RahulRaj-mk6fx
    @RahulRaj-mk6fx 5 месяцев назад +30

    മലങ്കര കൊൺഗ്രസ് കേരള കോൺഗ്രസ്സ് ആന്ന് മനസിലായി 😅മുഖ്യമന്ത്രി ആയി vs അച്ചൂതാനന്തനേ കാണിച്ച സ്ഥിതിക് MC പോൾ KM മാണിയും തമ്പാൻ ജോസഫ് PJ ജോസഫും ആണോ 😅... വേറൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. കതപാത്രങ്ങളിൽ അങ്ങനൊരു കണക്ഷൻ തോന്നി 😅 Super ആയിട്ടുണ്ട് 🔥🔥

    • @flashmts
      @flashmts Месяц назад

      Cm ne epol kaanichu

    • @RahulRaj-mk6fx
      @RahulRaj-mk6fx Месяц назад +1

      ​@@flashmts1:54:54 ഇതിൽ നോക്ക് VS അച്യുതനന്ദന്റെ reference വരുന്നുണ്ട് 😅

  • @harisankar3435
    @harisankar3435 2 месяца назад +8

    Mammootty' character & Mammootty-Mani combo❤. Would have been an iconic film with better script

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 месяца назад +5

    Mammootty എന്താ look ആ പേരും david john kottarathil 🥰

  • @Abhi36949
    @Abhi36949 5 месяцев назад +18

    1:16:20 ikka endeavor kal enik istam ayyathu Sevichante Pajero ah uff 🔥🔥 rare iteam

  • @chekuthaangaming9373
    @chekuthaangaming9373 10 месяцев назад +19

    David John Kottarathil Ikkaa💞💞💞💞💞💞💞💞

  • @JobyGeorge-rg2fu
    @JobyGeorge-rg2fu День назад

    നസ്രാണി എന്താണോ ഈ സിനിമ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤

  • @athulmanoj3459
    @athulmanoj3459 17 дней назад

    മണിച്ചേട്ടനു പകരം വെക്കാൻ ഇനി ഒരാൾക്കും കഴിയില്ല അങ്ങേർക്ക് പകരം മണിച്ചേട്ടൻ മാത്രം......

  • @Positiveviber9025
    @Positiveviber9025 Год назад +62

    Risabaava acting 👌🏻👌🏻
    Captain raju 👌👌👌

    • @user-uy1re3xz2n
      @user-uy1re3xz2n 4 месяца назад

      Ennalum mamookane paranjooda

    • @Positiveviber9025
      @Positiveviber9025 4 месяца назад +1

      @@user-uy1re3xz2n ath pinne pretheych parayaanundo,moopar thani kotayam achaayan aayitt thagarthille

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +10

    DK in helocopter with Sara is great . Mmookka and Vimale Raman is a cute couple in the movie .❤

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 месяцев назад +9

    Subtitle extraordinary 🎉😊EXCELLENT

  • @jishnunp7915
    @jishnunp7915 Месяц назад +5

    2072 kaanunnavar undoo.. 😅

  • @mydailydiary399
    @mydailydiary399 Год назад +47

    മമ്മൂട്ടി,കലാഭവൻമണി,ജഗതി ശ്രീകുമാർ,ബിജു മേനോൻ,ലാലു അലക്സ്,സാദിഖ്,ഭാര്തഗോപി,ക്യാപ്റ്റൻ രാജു,വിജരാഘവൻ,റിസ്സർ ബാവ,മണിയൻപിള്ളരാജു,ദേവൻ,ഇന്നോസ്ന്റ്,ബാബുരാജ്,ഭീമൻ രഖു,ജനാർദ്ദനൻ,ബാബു നമ്പൂതിരി,മജീദ്,ബാല ചന്ദ്രൻ ചുള്ളിക്കാട്,അഗസ്റ്റിൻ,അനിൽ ബാബു,അരുൺ,p ശ്രീകുമാർ,അനിയപ്പൻ,പാപ്പൻ,സന്തോഷ് joghi,വിമല രാമൻ,മുക്ത ,kpse ലളിത,സുകുമാരി,ബിന്ദു പണിക്കർ,അംബിക മോഹൻ,രാധിക,സീനത്

    • @jithinpk5233
      @jithinpk5233 Год назад +1

      ദേവൻ, രാധിക,സീനത്ത്,

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад +4

      ഇന്നസെന്റ് ഏട്ടനെ മറന്നോ

    • @nidheeshchandran9596
      @nidheeshchandran9596 Год назад

      Ramesh pisharody

    • @JobinJolly-gu3vq
      @JobinJolly-gu3vq Год назад

      @@nidheeshchandran9596 പുള്ളി ഇതിലുണ്ടോ

    • @RamforDharma
      @RamforDharma Год назад +2

      ​@@JobinJolly-gu3vqബെന്നി പോൾ കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകൻ ആയിട്ട് ഉണ്ട്

  • @TOXICGAMING-hv5rp
    @TOXICGAMING-hv5rp 4 месяца назад +17

    proud to be a Kottayam
    karan

  • @user-xq3yx5xm4b
    @user-xq3yx5xm4b Месяц назад

    This movie is fantastic wonderful lovely excellent👍👍👍 good actor & good actress🎥🎥🎥

  • @RamforDharma
    @RamforDharma Год назад +78

    Ford Endeavor 🥰
    അല്ലേലും രഞ്ജിത്ത് അണ്ണൻ എഴുതേം സംവിധാനം ചെയ്യുക ചെയ്യുന്ന പടങ്ങളിൽ എല്ലാം കിടിലം വണ്ടികൾ ആരിക്കും ബെൻസ് ആരാധകൻ ആണെന്ന് തോന്നുന്നു ഒട്ടുമിക്ക പടത്തിലും ബെൻസ് കോമൺ ആണ്

    • @blackcats192
      @blackcats192 8 месяцев назад

      Joshiyude padangal kudutalum rich feelingan..

    • @WorldWide-xm2ob
      @WorldWide-xm2ob 7 месяцев назад +2

      Benz and Kerala is connected

    • @WorldWide-xm2ob
      @WorldWide-xm2ob 6 месяцев назад +1

      @@blackcats192 ithengine potti

    • @user-dg6ig3ei3b
      @user-dg6ig3ei3b 6 месяцев назад +1

      ​@@WorldWide-xm2ob മൊത്തത്തില്‍ എന്തൊക്കെയോ ചേര്‍ത്ത കൊണ്ട്‌ 😊

    • @Positiveviber9025
      @Positiveviber9025 4 месяца назад +1

      Ithile characters ellaam rich set up aanu,dk yude friend aaya saidh(baburaj) nte vandi Land Cruiser

  • @deepakm.n7625
    @deepakm.n7625 2 месяца назад +4

    നോസ്രാണി 👻👻👻😂😂😂😂😂
    എന്തിനാടാ ഇങ്ങനെ ഓരോന്ന് സൃഷ്ടിക്കണേ... 👻👻

  • @Abhi36949
    @Abhi36949 5 месяцев назад +8

    30:55 s class benz exchange With Land Cruiser 🔥😂

  • @ajaskollam910
    @ajaskollam910 11 месяцев назад +11

    മമ്മൂട്ടി
    വിമലരാമൻ
    മുക്ത
    റിസബാവ
    വിജയരാഘവൻ
    ക്യാപ്റ്റൻ രാജു
    ശ്രീലത നമ്പൂതിരി
    ബിന്ദു പണിക്കർ
    പൊന്നമ്മ ബാബു
    രശ്മി ബോബൻ
    ബേബി നിരഞ്ജന
    ബിജു മേനോൻ
    സീനത്ത്
    ഭീമൻ രഘു
    അബ്ദുൽ മജീദ്
    ഏലൂർ ജോർജ്
    കലാഭവൻ മണി
    അരുൺ
    ജഗതി
    അഗസ്റ്റിൻ
    ബാബുരാജ്
    ബാബു നമ്പൂതിരി
    ബാലചന്ദ്രൻ ചുള്ളിക്കാട്
    കെപിഎസി ലളിത
    സുകുമാരി
    ഗായത്രി
    ജനാർദ്ദനൻ
    ഇന്നസെന്റ്
    ദേവൻ
    മണിയൻപിള്ള രാജു
    ഭരത് ഗോപി
    അനിൽ മുരളി
    അനിയപ്പൻ
    ലാലു അലക്സ്
    സാദിക്ക്
    ബിജു പപ്പൻ
    അംബിക മോഹൻ
    രാധിക
    നന്ദു പൊതുവാൾ
    രമേശ് പിഷാരടി
    പി ശ്രീകുമാർ
    ജീജ സുരേന്ദ്രൻ
    സന്തോഷ് ജോഗി
    എരിഞ്ഞോളി മൂസ

  • @user-yn8zf1fl1h
    @user-yn8zf1fl1h 21 день назад +1

    Xavichen montero kidu montero ulla vere ethokke malayalam cinema undu enikku ariyaavunnathu twenty 20,the superstar movie,nasrani

  • @yasirptmukkam3989
    @yasirptmukkam3989 9 месяцев назад +13

    മുഖ്യൻ വരെ കൈ പിടിയിൽ ഉള്ള dk... വില്ലന് വരെ പരോൾ വാങ്ങി കൊടുത്ത് എന്നിട്ടും സ്വന്തം അച്ഛനെ ഇറക്കാൻ നോക്കിയില്ല😂😂😂

    • @mapletreerocker
      @mapletreerocker 9 месяцев назад +12

      സ്വന്തം അപ്പന് പരോളിന് താല്പര്യമില്ല എന്ന് രഞ്ജിത് അണ്ണൻ എഴുതി ഡയലോഗ് പറയിച്ചിട്ടുണ്ടല്ലോ.

    • @Salmaan13
      @Salmaan13 8 месяцев назад +10

      സ്വന്തം അപ്പൻ തന്നെ പരോൾ വേണ്ട എന്ന് പറയുന്നുണ്ട് പടത്തിൽ 😂🥴

  • @heyou_toxic
    @heyou_toxic 7 месяцев назад +13

    Endeavor fans assemble pls ❤😂

  • @Abhi36949
    @Abhi36949 5 месяцев назад +3

    30:55 😂 S class benz exchange with Land cruiser 🔥

  • @ajnasaju6989
    @ajnasaju6989 9 месяцев назад +5

    Last mani missing😢

  • @srdeepathomas6386
    @srdeepathomas6386 10 месяцев назад +3

    Super

  • @svv2895
    @svv2895 6 месяцев назад +9

    01:03:58 dqൻ്റെ sound പോലെ

  • @absc_03
    @absc_03 3 месяца назад

    ALL ACTORS ARE PERFECTLY CASTED .

  • @user-kg7zj7mk9g
    @user-kg7zj7mk9g Месяц назад +6

    1:15:03 ഇനി കേരള പോലീസ് എന്ന ഗോലിയാത്തിനോട് ഈ ദാവീദാ യുദ്ധം ചെയ്യാൻ പോകുന്നേ...
    കവണേ കല്ല് വച്ച് ഞാൻ നെറ്റിക്കടിക്കും...
    ശേഷമുള്ള BGM❤👌👌👌
    I❤️IT
    🎵🎵🎵🎵

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад +1

    BIGGGGGG പശു FARM എന്റെ ഓണർ ർ ർ

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад +4

    RIP Innocent and Mani .

  • @kingmakerdarkdevil
    @kingmakerdarkdevil 10 месяцев назад +10

    Super movie❤ DJK🎉

  • @Indian_Citizen_v2.0
    @Indian_Citizen_v2.0 2 месяца назад +2

    Jis joy ye spot cheythavar undoo

  • @roby-v5o
    @roby-v5o 6 месяцев назад +72

    രഞ്ജിത്ത് -ജോഷി -മമ്മൂക്ക കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം *നസ്രാണി* 🔥🔥 മണിച്ചേട്ടൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു😭😭
    *ആരൊക്കെ വീണ്ടും🙋‍♂️🙋‍♂️ 2024.. ൽ കാണാൻ എത്തിയത്*

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 7 месяцев назад +4

    mammookka

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 4 месяца назад +2

    Nalla movie annu

  • @sujeeshps7289
    @sujeeshps7289 4 месяца назад +2

    Mamooka look💥

  • @devanandhu6798
    @devanandhu6798 4 месяца назад +3

    അച്ചായൻ എന്ന് പറഞ്ഞഇത് അച്ചായൻ

  • @vrk1131
    @vrk1131 13 дней назад +1

    1:40:30 " ente ponn sevicha oru nakham vetti polum kayyil karthaatheya njn vannath... "
    Ith kanunna nakham vettikond irnna njan 😂

  • @RanjitSingh-ft2ek
    @RanjitSingh-ft2ek 4 месяца назад

    Kalabavan mani I love

  • @nek7657
    @nek7657 Год назад +25

    വിജയരാഘവൻ 👌

  • @user-mf7pi4sw1r
    @user-mf7pi4sw1r 8 месяцев назад +4

    2023 il kannunavar indo

  • @ARUNKUMARPD
    @ARUNKUMARPD 6 месяцев назад +13

    2:25:25 Jagathi mass ❤❤❤
    2:26:00

  • @syams2131
    @syams2131 3 месяца назад +3

    2039il kaanunnavr indoi😅

  • @kottayamkunjachan301
    @kottayamkunjachan301 2 месяца назад +1

    2024 viewers ❤

  • @manukrishnabs
    @manukrishnabs 4 месяца назад +8

    മണി ചേട്ടൻ ഇച്ചായ എന്നതിന് പകരം ഇക്ക എന്നാ വിളിക്കുന്നെ ❤
    1:24:07

    • @sajinraj9024
      @sajinraj9024 4 месяца назад +7

      Baburajinte phonil ninnanu mammooty vilichath

    • @Devil_vampire
      @Devil_vampire Месяц назад

      അത് ബാബുരാജ് ആണെന്ന് ഓർത്താടാ പൊട്ടാ.... മമ്മൂട്ടി വിളിക്കുന്നത് ബാബുരാജിന്റെ ഫോണിൽ നിന്നാ... നീ എവിടെ നോക്കിയാടാ സിനിമ കാണുന്നെ.... 🤣🤣🤣

    • @imindian415
      @imindian415 25 дней назад

      ​@sajinrayj9024 yes

    • @imindian415
      @imindian415 25 дней назад

      Baburaj padathil Muslim alle atha. avante phonil vilich mammoottykku kodukkuva phone...

  • @Movieseries-wl8bd
    @Movieseries-wl8bd Месяц назад +1

    Vanitha awards le pisharody parnj kettu vanavr ndo

  • @user-ju7zj4hs1y
    @user-ju7zj4hs1y 4 месяца назад +2

    David john kotarathil🔥

  • @mathewkuttypj2956
    @mathewkuttypj2956 Месяц назад +1

    2025 il kanunnavar undo

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 5 месяцев назад

    Davi Achayan❤

  • @melodies5692
    @melodies5692 Год назад +46

    Bindhupanikker achayathi bhaasha nannayi parayunnundu .....good acting

    • @abhijithsagar4398
      @abhijithsagar4398 Год назад +8

      She is a highly versatile actress

    • @aminahhydros2641
      @aminahhydros2641 10 месяцев назад

      ​@@abhijithsagar4398😮

    • @sreekumariammas6632
      @sreekumariammas6632 6 месяцев назад +3

      In Valsalyam movie Binthu Panikkar act as Mammookka's cousin sister Nalini . He calls her mole .In Bus Condector movie Bindu Pnikkar becomes Mammookka's Umma. She can do any kind of charecter in the best level .❤

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад

    One verity love syory with a crim thriller. Mammookka as an another Achayan Vesham .Mammookka is being the charecter DK .❤ Poor Anee .Climaxe is good . No one would be change dute to see this movie .The crime and political immoral influvances are continue now also.😂😂😂😂😂

  • @Mrfacts_ge
    @Mrfacts_ge 5 месяцев назад +10

    Ford endeavor ❤❤

  • @joetony26
    @joetony26 9 месяцев назад +11

    1:23:39 cousin allallo aunty 38:50 alle?

  • @deepsJins
    @deepsJins 3 месяца назад

    മണിയെ കണ്ടപ്പോള്‍ സങ്കടം വന്നു... 😔

  • @mohammedka5244
    @mohammedka5244 Год назад +5

    Good

  • @SureshKumar-lv6fk
    @SureshKumar-lv6fk 10 месяцев назад +12

    ഈറൻ.... പാട്ട് ♥️

  • @user-ur3gu6gx2p
    @user-ur3gu6gx2p 11 месяцев назад +3

    Xavichanu vendi adi chanthayil kidannu konditte last oru pannana poleee kalanjiledaaa hahahahaha venamm adhaaa xevichannnn❤❤❤

  • @venugopalanp1210
    @venugopalanp1210 4 месяца назад

    First day first show

  • @ArunlalG-qv7pk
    @ArunlalG-qv7pk 4 месяца назад

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад +2

    കൊച്ച അമ്മിണി ണി ണി ണി

  • @jeenushefeek134
    @jeenushefeek134 2 месяца назад

    💜

  • @hippilemon4489
    @hippilemon4489 3 месяца назад

    Joshi 🔥

  • @RanjitSingh-ft2ek
    @RanjitSingh-ft2ek 15 дней назад

    Mamakkaye pole oru hero enni udavilla😊

  • @SanuHomes
    @SanuHomes 9 месяцев назад +3

    ✨️ *_29/October/2O23_* ✨️

  • @Positiveviber9025
    @Positiveviber9025 9 месяцев назад +3

    Manichetan missing in dk’s marriage

  • @nizzuseema9597
    @nizzuseema9597 10 месяцев назад +4

    Poli cinema

  • @sachinmjoseph4797
    @sachinmjoseph4797 19 дней назад +1

    2024 🔥

  • @RanjitSingh-ft2ek
    @RanjitSingh-ft2ek 6 месяцев назад +2

    Kala bavani money my god

  • @hasimhasimpulakkad9017
    @hasimhasimpulakkad9017 4 месяца назад

    Mammookkekkoppam kattakke nilkunna manichettan devidinte valankai sukumaran

  • @lakshminair1552
    @lakshminair1552 5 месяцев назад

    1/03/24 Theatford uk

  • @advamalstanly2928
    @advamalstanly2928 2 месяца назад +1

    @1:42:43 BGM King Rajamani❤❤❤❤

  • @jomonjoseph9747
    @jomonjoseph9747 5 месяцев назад

    Manichettan

  • @vishnuvedhav123
    @vishnuvedhav123 Месяц назад

    😎

  • @mvgcreationzz6086
    @mvgcreationzz6086 4 месяца назад +2

    2:04:24 🔥

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 2 месяца назад

    FISH കട്ടിങ് KNIFE കുറെ ഉണ്ട് ഉണ്ട് 😂😂

  • @absc_03
    @absc_03 3 месяца назад +1

    35:07 37:28
    Manichetta 😍😍

  • @Aj-kh6il
    @Aj-kh6il Месяц назад

    ഇത്രേം നട്ടലുള്ള അച്ചായന്മാർ ഇന്ന് കോട്ടയത്ത്‌ പോയിട്ട് കേരളത്തിൽ ഇല്ല 😥😥ഞാനും ഒരു നസ്രാണിയാണ് ഞങ്ങളുടെ സുവർണ കാലം കഴിഞ്ഞു

  • @Its.Batman
    @Its.Batman 3 месяца назад

    Thaan parikkum...pazham parikkum.😂

  • @abhinraj4393
    @abhinraj4393 Месяц назад +1

    2025aillada

  • @R0SE2628
    @R0SE2628 11 месяцев назад +19

    🐟 thallu :
    1. David John Kottarathil- NASRANI
    2. Vasco da Gama-CHOTTA MUMBAI
    2007 🔥

  • @jibinrozario1707
    @jibinrozario1707 6 месяцев назад +3

    1.24.09 mani character aananulla karyam marannu poyi ichayan enna vili maari , ikka enna dialogue ll

    • @nandusidharth497
      @nandusidharth497 6 месяцев назад +7

      ബാബുരാജിൻ്റെ ഫോണിൽ നിന്നല്ലെ കാൾ വന്നത്

    • @Mrfacts_ge
      @Mrfacts_ge 5 месяцев назад +2

      Baburaj c name is sayid in the movie

  • @sajlasalam1938
    @sajlasalam1938 Год назад +10

    🥰🥰

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    മിനി ഭാസി മ VEETAMAA ആണ് വീട്ടമ്മ ആണ് ആണ് 49 AGE ഉള്ള WOMEN ആണ്

  • @absc_03
    @absc_03 3 месяца назад

    20:02
    " Kuttikanam "
    ❤❤❤

  • @ramsproductions6541
    @ramsproductions6541 9 месяцев назад +18

    1:24:07 *എന്താ ഇക്കാ* ❤

    • @FaruziLambi
      @FaruziLambi 6 месяцев назад +3

      ഞാനും അത് ശ്രദ്ധിച്ചിരുന്നു 😁

    • @jeffinjohn8096
      @jeffinjohn8096 5 месяцев назад +3

      ബാബുരാജിൻ്റെ ഫോണിൽ നിന്നാണ് വിളിച്ചത്

  • @jithiln.k8302
    @jithiln.k8302 5 месяцев назад

    Ith chumma parachilalleeee

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    COIRRRRRR കമ്പനി കമ്പനി OMPANY എയിൽ ജോലി ചെയുന്ന മെൻ ആണ് ആ

  • @user-ps5eo2iy4y
    @user-ps5eo2iy4y 2 месяца назад

    Aa kalathe baburajine nalllathayi kanunna padam

  • @keralaindia3765
    @keralaindia3765 10 месяцев назад +2

    😊

  • @jayarajk4340
    @jayarajk4340 5 месяцев назад

    ജയരാജ്

  • @Its_me_say
    @Its_me_say Месяц назад

    Inn kanunvr ndo

  • @ajaskollam910
    @ajaskollam910 11 месяцев назад +11

    തിരക്കഥ കുറച്ചു കൂടി നന്നാക്കാമായിരുന്നു. ആവശ്യം ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് താരങ്ങളെ ഒക്കെ കുത്തിനിറച്ചു ആകെ അലമ്പ് ആക്കി.

    • @FaruziLambi
      @FaruziLambi 6 месяцев назад +7

      അണ്ണൻ ഒരു തിരക്കഥ എഴുതി കംപ്ലയിന്റ് എല്ലാം തീർത്തു ഒരു ഗംഭീര സിനിമ എടുക്കണ്ണാ 🤣🤣 ബ്ലോക്ക്‌ ബസ്റ്റർ ഉറപ്പാണ്...

    • @ajaskollam910
      @ajaskollam910 6 месяцев назад +1

      @@FaruziLambi അതെയോ? Thank you thank you

  • @AJITHOMASPHILIP
    @AJITHOMASPHILIP 4 месяца назад

    achayante aa vandiyude real peru endeavor enn alla ford everest enna

  • @jayarajk4340
    @jayarajk4340 5 месяцев назад

    ജയരാജ് ❤