ചേട്ടാ പറഞ്ഞത് 100% ശരിയാണ് പിൻ സീറ്റ് യാത്രീകർ ഇരു വശങ്ങളിലെക്ക് കാലുകൾ ഇട്ട് ഇരിക്കുകയാണ് സുരക്ഷിതം. വാഹനം ഓടിക്കുന്നവർക്ക് നല്ല സ്റ്റെബിലിറ്റി ലഭിക്കുകയും ചെയ്യും. അതുപോലെ തന്നെ ഹസാർഡ് ലൈറ്റ് ഇട്ട് ഡ്രൈവ് ചെയ്യുന്നത് മറ്റു യാത്രക്കാരിൽ ആശയകുഴപ്പം ഉണ്ടാക്കുകയും, അപകട സാധ്യത വർദ്ധപിക്കുകയും ചെയ്യും . ചേട്ടന് അറിയാവുന്ന കാര്യമാണല്ലൊ. ഇത്തരം റോഡിൽ കണ്ടുവരുന്ന തെറ്റായ പ്രവണതകൾക്ക് എതിരെ ഒരു ബോധവൽക്കരണം എല്ലാ വീഡിയോവുടെ അവസാനം പോതുജന താൽപര്യാർതം കൊടുത്തുകൂടെ ?
Many vehicle reviewers struggle with poor sound mixing. When watching on a home theater, you often find yourself reaching for the remote to lower the volume during background music segments. However, when the presenter is speaking, you have to increase the volume. A similar issue arises in some live-recorded Malayalam movies, (prakruthippadams)where the song volume is overpowering, and the voices are too low.
Video pro bagangal explain cheyyumpozhum move cheyyunnathu valare alosaramundaakkunnundu. Oro bagangal explain cheyyumpol aa bagam mathram kazhichaal valare nallathu. Explanation and video pala samayathu 2ndu vazhikku pokunnathupolecthonni
@@jobisraj8864 റിവ്യൂ കാണാനാണ് ഞങ്ങൾ വന്നത് അല്ലാതെ ശബ്ദ കോലാഹലം കേൾക്കാനല്ല. അങ്ങേയ്ക്ക് ശബ്ദ മലിനീകരണം ആസ്വദിക്കണമെങ്കിൽ ആ കലൂരോ , ഇടപ്പള്ളിയോ മറ്റേതെങ്കിലും ജംഗ്ഷനിലോ പോയി നിൽക്ക്😂😂
പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ഉപദേശം👍 പാർട്ടിക്കാർക്ക് ഒരു കൊട്ട് 🤭 കുറച്ച് thug😎.കൂടെ ഒരു ബൈക്ക് റിവ്യൂ❤ ഇന്ന് ചുവപ്പ് നിറം മങ്ങി ഓറഞ്ച് ആയോ ബൈജുചേട്ടാ 🤔
എന്തു സ്റ്റൈൽ കാണിച്ചാലും,.. ഇന്ത്യയിലെ ഏറ്റവും ഗുണമേന്മ കുറഞ്ഞ ബൈക്കുകളാണ് ഹീറോ.. തരംതാണ പ്ളാസ്റ്റിക് ഘടകങ്ങൾ, ലോക്കൽ ഇലക്ട്രിക് ഇൻഡിക്കേറ്ററുകൾ,. വേഗം തുരുമ്പു കയറുന്ന ഘടകങ്ങൾ.. 6മാസം കഴിയുമ്പോഴേക്കും അലന്ന ശബ്ദവും.. 10വർഷമായ യമഹ ബൈക്കിനുള്ള ചെലവുകൾ നോക്കിയാൽ ഓയിൽ ചേഞ്ചും ഫോർക്ക്ഓയിൽ മാറുന്നതും യമഹയ്ക്കു ചെലവുള്ളൂ..പലഘടകങ്ങളും യമഹയുടെ ഉയർന്ന ഗുണമേന്മയുള്ളതാണ്.. ബജാജ്/ടിവിഎസ് ബൈക്കുകൾക്കുപോലും ഹീറോയേക്കാൾ ഗുണമേന്മയുണ്ട്. ഹോണ്ടയുമായി ബന്ധം വിട്ട ഹീറോ വെറും കച്ചവട തന്ത്രം മാത്രം ലക്ഷ്യം വയ്ക്കുന്നു. ⚠️
Hero could have offered more colour options..Especially the top model.Like Silver ,red,blue etc..red and blue are available only in mid models.Anyway its a good bike considering the VFM quotient it offers.
എന്ത് കാര്യത്തിന്.... പാട്ട വണ്ടി മാതിരി suzuki fronz re badge ചെയ്ത ഒരു വാഹനം മാത്രം... സുസുക്കിയുടെ ലോഗോ മാറ്റി ടൊയോട്ടയുടെ ലോഗോ വന്നു. അത് തന്നെ ആകെ മാറ്റം. Toyota സ്വയം പേരു കളയാൻ തീരുമാനിച്ചിരിക്കുകയാണ്. Don't expect any quality of ടൊയോട്ട cars.... Only the UTTER WORST quality of Indian Suzuki
ബൈജു സാർ,വണ്ടിയിൽ കയറി ഇരുന്ന് കാണിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം വണ്ടി റോഡിൽ (ഇത് പോലെ പറമ്പിൽ വട്ടം ചുറ്റിക്കുന്നതല്ല )ഓടിച്ചു റിവ്യൂ ചെയ്യുന്നതാണ്. ഈ എൻജിനിൽ ഒരു cruiser ഹീറോ കൊണ്ടു വന്നാൽ റോയൽ എൻഫീൽഡ് ന് വെല്ലുവിളി ആകും
ഉപമ കൊള്ളാം കൊള്ളാം ഹാർലി ഇന്ത്യയിൽ സീറോ മറ്റെല്ലാ രാജ്യങ്ങളിലും സൂപ്പർ BJP കേരളത്തിൽ സീറോ ഇന്ത്യയിൽ
അന്തം കമ്മി പാർട്ടി അറബി കടലിൽ പതിക്കാറായി 😂
സാരി ഗാർഡിനെ കുറിച്ചും സ്ത്രീകൾ കുട്ടികളെ പിടിച്ച് വൺസൈഡ് ഇരിക്കുന്നതിനെ കുറിച്ച് താങ്കൾ ബോധവൽക്കരണം നടത്തിയത് അഭിനന്ദനങ്ങൾ 👍🏻
❤❤😊
എല്ലാ പാർട്ടിക്കാരെയും ഒരുപോലെ ട്രോളൻ താങ്കൾ കാണിക്കുന്ന ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല വെൽഡൺ മൈ ബോയ്
Hero' അവസാനം നമുടെ ചെക്കൻ മാർക്ക് പറ്റിയ മോഡൽ ഇറക്കി. ഒന്നും പറയാൻ ഇല്ല സൂപ്പർ മോഡൽ..
ചേട്ടാ പറഞ്ഞത് 100% ശരിയാണ് പിൻ സീറ്റ് യാത്രീകർ ഇരു വശങ്ങളിലെക്ക് കാലുകൾ ഇട്ട് ഇരിക്കുകയാണ് സുരക്ഷിതം. വാഹനം ഓടിക്കുന്നവർക്ക് നല്ല സ്റ്റെബിലിറ്റി ലഭിക്കുകയും ചെയ്യും. അതുപോലെ തന്നെ ഹസാർഡ് ലൈറ്റ് ഇട്ട് ഡ്രൈവ് ചെയ്യുന്നത് മറ്റു യാത്രക്കാരിൽ ആശയകുഴപ്പം ഉണ്ടാക്കുകയും, അപകട സാധ്യത വർദ്ധപിക്കുകയും ചെയ്യും . ചേട്ടന് അറിയാവുന്ന കാര്യമാണല്ലൊ. ഇത്തരം റോഡിൽ കണ്ടുവരുന്ന തെറ്റായ പ്രവണതകൾക്ക് എതിരെ ഒരു ബോധവൽക്കരണം എല്ലാ വീഡിയോവുടെ അവസാനം പോതുജന താൽപര്യാർതം കൊടുത്തുകൂടെ ?
Hazard light എന്തിനാണെന്ന് പോലും ഒരുപാട് പേർക്ക് അറിയില്ല,
Especially for കണ്ണാപ്പി riders
ബൈക്ക് അത് ഒരു വികാരം തന്നെയാണ് ❤❤❤❤
Many vehicle reviewers struggle with poor sound mixing. When watching on a home theater, you often find yourself reaching for the remote to lower the volume during background music segments. However, when the presenter is speaking, you have to increase the volume. A similar issue arises in some live-recorded Malayalam movies, (prakruthippadams)where the song volume is overpowering, and the voices are too low.
Video pro bagangal explain cheyyumpozhum move cheyyunnathu valare alosaramundaakkunnundu. Oro bagangal explain cheyyumpol aa bagam mathram kazhichaal valare nallathu. Explanation and video pala samayathu 2ndu vazhikku pokunnathupolecthonni
ബൈജു സാർ നിങ്ങളുടെ ബിജിഎം വളരെ കർണാ അരോചകം ഭയങ്കര ശബ്ദം ഇത് ബിജിഎം ചെയ്യുന്ന ആളോട് ഒന്ന് ശ്രദ്ധിച്ചു ചെയ്യാൻ പറയൂ ഇത് കേൾക്കാനും കാണാനും പറ്റുന്നില്ല
Chettanu oru yesudas nte ragam kalakky edkatte😂.. Venel ketit podo
@@jobisraj8864
റിവ്യൂ കാണാനാണ് ഞങ്ങൾ വന്നത് അല്ലാതെ ശബ്ദ കോലാഹലം കേൾക്കാനല്ല.
അങ്ങേയ്ക്ക് ശബ്ദ മലിനീകരണം ആസ്വദിക്കണമെങ്കിൽ ആ കലൂരോ , ഇടപ്പള്ളിയോ മറ്റേതെങ്കിലും ജംഗ്ഷനിലോ പോയി നിൽക്ക്😂😂
ന്നാ മ്യുട്ടാക്കി കണ്ടോ 🤭
Sathyam
ഞാൻ ആ ഭാഗം skip ചെയ്യും 😂
ഹീറോയുടെ മറ്റ് ബൈക്കുകളെ പോലെ സാധാരണക്കാർക്കും സ്വന്തമാക്കാവുന്ന വിലയിൽ😍.മുന്നിൽ അപ്പ് സൈഡ് ഡൗൺ ഫോർക്ക് കൊടുക്കാമായിരുന്നു.
മൂസിക്ക് ചാമ്പുന്നവനെ പറഞ്ഞ് വിട് എന്നാ ഒച്ചയാന്നെ😂😂😂
😂😂😂
😅😅😅
All the very best hero Baiju mone pole ulla kuttikalkkum ee vandi odikan sathikkinnathil….
സീറ്റിങ് പൊസിഷൻ നന്നായിട്ടുണ്ട്
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ അപ്പുക്കുട്ടൻ എവിടെ...ഹീറോ... ഹീറോ ആയി വന്ന്.. 😍പൊളി ലുക്ക് 😍❤️👍
ലെ ബൈജു ചേട്ടൻ: തക്കം നോക്കി എല്ലാ പാർടിക്കാർക്കും ഇട്ട് ഓരോ താങ്ങ് താങ്ങിയിലെങ്കിൽ എനിക്ക് ഒരു മനസുഖവും ഇല്ല😜
പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ഉപദേശം👍 പാർട്ടിക്കാർക്ക് ഒരു കൊട്ട് 🤭 കുറച്ച് thug😎.കൂടെ ഒരു ബൈക്ക് റിവ്യൂ❤
ഇന്ന് ചുവപ്പ് നിറം മങ്ങി ഓറഞ്ച് ആയോ ബൈജുചേട്ടാ 🤔
എവിടെയൊക്കെയോ ഹാർലിയുടെ ഡിസൈനർ കൈവച്ച പോലെയുണ്ട്
Marvick 440 super stylish bike ❤❤
Nice move from hero. It's modern in terms of looks and not too pricey. It will be a success for hero.
വസ്തു നിഷ്ഠ മായ അവതരണം....ഒരു ടെസ്റ്റ് ഡ്രൈവ് എടുത്ത ഫീൽ.....
എല്ലാ രാഷ്ട്രീയക്കാരെയും ഒരേപോലെ ട്രോളുന്ന താങ്കളുടെ നിഷ്പക്ഷത ഇഷ്ടമായി.
എന്തു സ്റ്റൈൽ കാണിച്ചാലും,.. ഇന്ത്യയിലെ ഏറ്റവും ഗുണമേന്മ കുറഞ്ഞ ബൈക്കുകളാണ് ഹീറോ.. തരംതാണ പ്ളാസ്റ്റിക് ഘടകങ്ങൾ, ലോക്കൽ ഇലക്ട്രിക് ഇൻഡിക്കേറ്ററുകൾ,. വേഗം തുരുമ്പു കയറുന്ന ഘടകങ്ങൾ.. 6മാസം കഴിയുമ്പോഴേക്കും അലന്ന ശബ്ദവും.. 10വർഷമായ യമഹ ബൈക്കിനുള്ള ചെലവുകൾ നോക്കിയാൽ ഓയിൽ ചേഞ്ചും ഫോർക്ക്ഓയിൽ മാറുന്നതും യമഹയ്ക്കു ചെലവുള്ളൂ..പലഘടകങ്ങളും യമഹയുടെ ഉയർന്ന ഗുണമേന്മയുള്ളതാണ്.. ബജാജ്/ടിവിഎസ് ബൈക്കുകൾക്കുപോലും ഹീറോയേക്കാൾ ഗുണമേന്മയുണ്ട്. ഹോണ്ടയുമായി ബന്ധം വിട്ട ഹീറോ വെറും കച്ചവട തന്ത്രം മാത്രം ലക്ഷ്യം വയ്ക്കുന്നു. ⚠️
Correct
I had a xpuls 200 4v crank case broken from inside with in 10 k km
ഹീറോയും ഈ സെഗ്മണ്ടിലേക്കു വന്നതിൽ സന്ദോഷം ഇങ്ങനെ കോപറ്റീഷൻ വരണം
Biju bhaai ❤❤❤
Back mono shock aaanegil pwoliyaayene
Hero Maverick പവർഫുൾ ബൈക്ക് തന്നെ ഹിറോവിൽ നിന്നും ഒരു ഗംഭിര വണ്ടി440 cc ആവുമ്പോൾ തകർക്കും👍👍👍👍💪💪💪💪
Great to see Hero is also changing..
14:10 ആരാ... ആരാ... എന്താ..😅
ഹീറോ യുടെ കാണാൻ കൊള്ളാവുന്ന രണ്ട് മോഡൽ ഒന്ന് x പൾസ് ഉം പിന്നെ ഈ മാങ്ങാ പെറുക്കിയോ.. എന്താണേലും ഇതും ആണ് 🔥❤️👌🔥
New Karizma
മാവ് അരയ്ക്ക് 😂
Tail light xpulse nte brake light nte sidell endho add cheydha pole ndd🙂
Superb exhaust sound Adipoli 👌👌👌👌
Great narration ❤
കാണാൻ അടിപൊളി 👍👍👍
Good review brother Biju 👍👍👍
Ravanaprabhu toyota cars....
Oru video cheyyamo....
aniyarayile kalakaran...shyamine ishtappedunnavar adi like
Thank you for your safety tips 🎉🎉❤
Suspetion ozhike akki ellam kidu...
Suspension okke nallathanu
@@sreehari5673 150 cc kkupolum kidan mono shock ullppo ithil enthaa rikkunnathu..
@@dragunfiredragunfire8320 monoshock undayitt karym illa
Eth tharam shock aayalum comfort tharanam
Ithil ippo nalla suspension travel und pinne softum aanu...pinnentha vendath
Pinne Gt650 okke monoshock allalo
Stunning look🔥
Baiju sir. honda cb125R test drive kanan ethra varsham kaathirikkanam ?
Supper model
Hero Xtreme 125r erangiyallo athinte video evide
Nice bike 🏍️😊
Nice video 😊❤
This bike kind of looks like Triumph 400 😉
Nice explanation and good luck
Hero could have offered more colour options..Especially the top model.Like Silver ,red,blue etc..red and blue are available only in mid models.Anyway its a good bike considering the VFM quotient it offers.
Njan varunnd 😊....#vijithfromkasaragod
കൊള്ളാം 👍🏻👍🏻
സൂപ്പർ ❤
Without copyright Hero can't make this kind of design 😊😊😊
"Appo enda manasilakande enne pole ulla cherupakarkum nigale pole ulla praya mayavarum orepole irunnu odikyam "
🤣
ബൈജു സാർ, എന്താണ് വലുതിൽ നിന്നും ചെറുതിലേക്ക് മാറി പിടിച്ചത്.... means കാറിൽ നിന്നും ബൈക്കിലേക്ക്????
Baiju chetta, lesham melle para bgm kelkunilla
വ്യത്യസ്തനായ ഉണ്ണി.. 🔥🔥🔥
BNN please make a review on TVS Ronin Special edition.
Very Tempting👌👌👌
Looks ❤❤❤❤❤❤
Ath athe ethryum daiyrm chales shobharaj int aduth olo❤❤❤
Hai
Giveaway updation onnum ellee😊
*Hero xtreme 125 R review cheyyamo*
Hero allathe ithupole old modal suspentionum kaanan bangi thonnatha bakum ulla vandi undakilla
Baiju Cheettaa Super 👌
റൈഡ് കലക്കി
Hero looks design quite change in recent years but hero does not focus tail part, I think it's looks smaller cc bikes
Good Good👏
The base variant should have also come with a chrome exhaust ✨ 🏍️
Sound nerittu kettale manassilakukayullu
വാച്ചിങ് ❤️❤️❤️
എനിക്ക് ഇഷ്ടപെട്ടത് bike നോട് സാദൃശ്യം ഉള്ള key ആണ്. രണ്ടും ഒരേ പോലെയുള്ള നിറങ്ങൾ. അതിനെ പറ്റി പരാമർശിച്ചില്ല.
Waiting for toyota taisor video ❤❤❤❤❤
എന്ത് കാര്യത്തിന്.... പാട്ട വണ്ടി മാതിരി suzuki fronz re badge ചെയ്ത ഒരു വാഹനം മാത്രം... സുസുക്കിയുടെ ലോഗോ മാറ്റി ടൊയോട്ടയുടെ ലോഗോ വന്നു. അത് തന്നെ ആകെ മാറ്റം. Toyota സ്വയം പേരു കളയാൻ തീരുമാനിച്ചിരിക്കുകയാണ്. Don't expect any quality of ടൊയോട്ട cars.... Only the UTTER WORST quality of Indian Suzuki
ബൈജുചേട്ടാ mileage എത്ര കിട്ടും. .??
Tips Super 🎉
Camera man appukuttane enthina ozhivakiye??
Good review
Super hero episode
Hero stylish vahangal niravathy irngatte
ഇൻറൈഡർ. അപ്പച്ചേ. Fz... എല്ലാം കൂടി ചേർന്ന ഒരു ഇനം
It is very stylish.
Good look
evde njangalde appukkuttan ?
Ee same vandi njn heronte showroomil kandarnnu😅 Aluva
Bsa gold star 650 indiayil varumo
ബൈജുചേട്ട mileage എത്ര കിട്ടും. .??
Evideyokkeyo oru TVS ronin nte oru look
Present ❤❤❤
ഈ വാഹനത്തിന്റെ പെർഫോമൻസ് അറിയണമെങ്കിൽ കേരളം വിട്ടു ഓടിച്ചു നോക്കണം 🥹🥹🙄🙄
wow it's nice❤
ഗംബീരം🤩
ഗംഭീരം
Stylish ❤❤❤❤
Video clarity plz chek
No 1👌
Hero which is ur best bike?
ഞാൻ ente അമ്മയെ പോലും side ലോട്ട് ഇരിക്കാൻ സമ്മതിക്കില്ല.
നമ്മുടെ road conditions ന് എവിടെ തെറിച്ച് പോകും എന്നറിയില്ല
"Maavirakkii..." 😂😂❤
മാവ് ഇറക്കി 😂❤
ബൈജു സാർ,വണ്ടിയിൽ കയറി ഇരുന്ന് കാണിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം വണ്ടി റോഡിൽ (ഇത് പോലെ പറമ്പിൽ വട്ടം ചുറ്റിക്കുന്നതല്ല )ഓടിച്ചു റിവ്യൂ ചെയ്യുന്നതാണ്. ഈ എൻജിനിൽ ഒരു cruiser ഹീറോ കൊണ്ടു വന്നാൽ റോയൽ എൻഫീൽഡ് ന് വെല്ലുവിളി ആകും
mileage per litre
Hi😊
What about hero's three wheeler scooter