ബ്രിട്ടീഷ് കമ്പനിയായTriumph 2.33 ലക്ഷം രൂപയുടെ ബൈക്ക് Speed 400 വിപണിയിൽ എത്തിച്ചു|Triumph Speed 400

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 553

  • @ssnair3821
    @ssnair3821 Год назад +17

    No 1 kerala ee ബൈക്കിൻ്റെ വിലയിലൂടെ വീണ്ടും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്സ് 30000 രൂപ കൂടുതൽ ആക്കി no 1 ആയി

  • @ciraykkalsreehari
    @ciraykkalsreehari Год назад +265

    അപ്പുക്കുട്ടനെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട്👍

  • @naijunazar3093
    @naijunazar3093 Год назад +6

    Triumph ഉം ഹാർലിയും ഇന്ത്യയുടെ പൾസ് മനസ്സിലാക്കി ബൈക്ക് ഇറക്കിയതിൽ വളരെ സന്തോഷം. പിന്നെ ബൈജു ചേട്ടാ അടിപൊളി റിവ്യൂ

  • @hetan3628
    @hetan3628 Год назад +13

    സൂപ്പർ ബൈക്ക് പ്രേമികളുടെ ഇടയിൽ തന്നെ triumphന് പൊതുവെ മറ്റു സൂപ്പർ ബൈക്കുകളെക്കാളും വില കൂടുതലായിരുന്നു.. സാധാരണക്കാരന് സ്വപ്നത്തിൽ പോലും സ്വന്തമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു triumph.. ഇപ്പോൾ അതിനാണ് ഒരു മാറ്റം വന്നിരിക്കുന്നത്. ബജാജും triumphന്റെ കൂട്ടുക്കെട്ടിൽ ജനിച്ച ഇവൻ സാധാരണക്കാർക്ക് triumph എന്ന ഒരു ബ്രാൻഡ് നെയിം സ്വന്തമാക്കാൻ കഴിയും.. ശെരിക്കും യഥാർത്ഥ triumphന്റെ പെർഫോമൻസ് ഇതിന് കാണുമെന്നു കരുതുന്നില്ല..

  • @sajimongopi2907
    @sajimongopi2907 Год назад +15

    കാണാൻ വലിയ ആഡംബരം ഇല്ലാത്ത രസമുള്ള വണ്ടി 👍

  • @munnathakku5760
    @munnathakku5760 Год назад +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ബൈക്ക്. ഇഷ്ടപെടുന്നവർക് 👍നല്ല വണ്ടി 😍.പൊളി ലുക്ക്‌ 😍👍ചീവിയുടെ. ഭാഗ്രൗണ്ട് സൗണ്ട്. 😍👍അതും കലക്കി 😍👍

  • @Damo_Prasad
    @Damo_Prasad Год назад +47

    Two corrections
    1. Instrument cluster doesn't support Bluetooth or Navigation.
    2. Ex showroom price was 2.23lacs for first 10K bookings and it's already over. Now the ex showroom price is 2.33lac
    NB: I've already booked it on the day of India launch.

    • @aaron_varghese
      @aaron_varghese Год назад +2

      When will u get it, any call from showroom

    • @Damo_Prasad
      @Damo_Prasad Год назад +2

      I booked it in Bangalore. When I contacted the dealer, they told that deliveries will begin on the last week of August. I'm yet to get any further updates yet. Currently I'm waiting for the test ride.

    • @aaron_varghese
      @aaron_varghese Год назад

      @@Damo_Prasad 👍

    • @sidharthb959
      @sidharthb959 Год назад +1

      Dimensions too

    • @tatakae__oneechan4777
      @tatakae__oneechan4777 3 месяца назад

      bro hows the bike

  • @moideenpullat284
    @moideenpullat284 Год назад +1

    Kanan nalla bangiyund....👍 Nice vedeo aaayirunnu...kollam🎉

  • @kanthalur.N
    @kanthalur.N Год назад +32

    Good review. I have already booked and done test ride too. Seating,leg and handlebar position are comfortable. Seems okay for a long drive. On road price in Blore comes around 3.15 L.

    • @petrichor259
      @petrichor259 Год назад +4

      Apo kerala thil ethra roopa akm total

    • @Vishnu_rrkn
      @Vishnu_rrkn Год назад

      ​@@petrichor2593.07 L

    • @Damo_Prasad
      @Damo_Prasad Год назад +3

      Keerthi triumph? They told me that the on road price is 2.95lacs including 10k offer.

    • @kanthalur.N
      @kanthalur.N Год назад

      @@Damo_Prasad Yes. Keerthi Residency Road

    • @aj_wuwei
      @aj_wuwei Год назад

      3.05,why you paying 10k extra

  • @prasoolv1067
    @prasoolv1067 Год назад

    ഇന്നത്തെ വിഡിയോയിൽ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആയിട്ടുണ്ട് ❤

  • @rajeshkr9071
    @rajeshkr9071 Год назад +1

    ഓടിക്കാൻ നല്ല രസമുള്ള, power ഉള്ള ബൈക്ക് 👍

  • @tppratish831
    @tppratish831 Год назад +6

    Cute bike..... very beautifully arranged...the seating position is so better.

  • @najafkm406
    @najafkm406 Год назад

    Saumya prakritham.....
    Fit and finish adipoli...
    Duke nte performance...
    Oofff

  • @Harith402
    @Harith402 Год назад

    🎉🎉🎉നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤

  • @aurakmartialarts2830
    @aurakmartialarts2830 Год назад +1

    ട്രിയംഫ് nte ബ്രാൻഡ് നെയിം use ചെയ്തു .കൂടുതൽ decoration ഒന്നും വേണ്ട

  • @neeradprakashprakash311
    @neeradprakashprakash311 Год назад +12

    🇮🇳 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ കമ്പനികൾ ലോക നിലവാരത്തിനപ്പുറമെത്തുന്ന സൂചന തരുന്ന, Triumph പോലുള്ള വിദേശികളുടെ വീഡിയോ കൊണ്ടുവന്നത് വളരെ നന്നായി 😊.
    " ഉപജ്ഞാതാവ്, " എന്ന പ്രയോഗത്തിലൂടെ ഈ വീഡിയോ ഈ അടുത്ത ദിവസം ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലായി ❤.
    🤗 കമന്റ്‌ വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳.

    • @uservyds
      @uservyds Год назад

      🤔🤔

    • @AjasAS
      @AjasAS Год назад

      pandithan aanenn thonnunnu

  • @bazi8242
    @bazi8242 Год назад +1

    Backside bajaj discoveryude evideyo oru chayam pooshal and front shock absorber colour ellaa colursinum match aavunnilla boaring colour selection aayippoyi😇😇

  • @sajitr7781
    @sajitr7781 Год назад +1

    കൊതിപ്പിച്ചു വാങ്ങിപ്പിക്കും ❤

  • @vishnuprasadpr1489
    @vishnuprasadpr1489 Год назад +1

    Intro song പോളിയാണല്ലോ

  • @manu.monster
    @manu.monster Год назад +1

    ബൈജു ചേട്ടന്റെ edit റെ മാറ്റാറായിട്ടുണ്ട്, പാട്ട കൊട്ട് വീണ്ടും കൊണ്ടുവന്നിട്ടുണ്ട് 😄

  • @Luxe_Craftt
    @Luxe_Craftt Год назад

    Chetande ee triumph video waiting ayirunnu...❤❤

  • @binilthomas9378
    @binilthomas9378 Год назад +6

    Front oke pwoli ann... but backside entho oru missing😮😮😮

  • @harikrishnanmr9459
    @harikrishnanmr9459 Год назад +1

    വൈകി വന്ന review ആണലോ ബൈജു ചേട്ടാ.സാധാരണകാരെ മാടിവിളിക്കുന്ന legend

  • @bhavinbabu46
    @bhavinbabu46 Год назад +1

    Baiju chettande RX 100 kanann enik agraham unde❤... ee vandi kollam but enni vella kudumo after 10k bookings

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +1

    looking good

  • @akkiibacker
    @akkiibacker Год назад +1

    Mazha kalathu ottum pedikkkan ellaa cheli muzhuvan purakil erikkunnaa allengill purakil varunnaa alukalude methunthannee veezhum oru tyre hugger kodukkaamayirinnuu😢😢🫣🫣🫨🫨😵😵😫😫

  • @ARSTraveler
    @ARSTraveler Год назад

    Test ride ചെയ്തു...
    Superb...
    ചെറിയ Video ഇടുന്നുണ്ട്...

    • @Leaveit349
      @Leaveit349 6 месяцев назад

      How is the brakes. ...front and back

  • @kumbidimon
    @kumbidimon Год назад

    Baiju onudu oru request, edakki Appukkttan enna vekhthiye onnu screenil varuththu. Ningalude videos njan regularai kaanarundu, poliyaanu saare.😀😀

  • @santhoshmpallayil
    @santhoshmpallayil Месяц назад

    നല്ല ബാക്ക്പെയിൻ ഉണ്ട്... ഒരു ബൈക്ക് suggest ചെയ്യാമോ

  • @kristo8448
    @kristo8448 Год назад

    Vandiyude kurach koodi drive karyangal oke kanichal nannayirikum.
    Breaking test,drag test,more like that...
    Adhoke indenkil kooduthal info kittum,njangal prekshakarkk

  • @angeljohn4763
    @angeljohn4763 Год назад

    Appukuttan ne kananam.....poli sharathine pole aano ini appukkuttan....

  • @jijesh4
    @jijesh4 Год назад

    തകർപ്പൻ ബൈക്ക് ഇന്ത്യൻ നിരത്തുകൾ ഈ ബൈക്ക് കീഴടക്കുമോന്ന് അറിയില്ല എങ്കിലും നല്ല ലുക്ക് ആണ് ബൈക്ക്

  • @pinku919
    @pinku919 Год назад +3

    The great Triumph has been done well with this model both design wise and price wise. If you want success in Indian market more models within this price range has to be launched. Anyway great work Triumph.

  • @PramodKottayam.
    @PramodKottayam. 7 месяцев назад

    ഏതു ട്രമ്പ് വന്നാലും അന്നും ഇന്നും ബുള്ളറ്റ് ഇഷ്ടം ❤️😊

    • @youtubeuser6020
      @youtubeuser6020 6 месяцев назад +2

      😂😂😂 വൃത്തികെട്ട വണ്ടി

  • @lijilks
    @lijilks Год назад

    This is very good looing, simple and bold. I think this is good for bajaj also.

  • @shahin4312
    @shahin4312 Год назад

    കൊള്ളാം👍🏻👍🏻👍🏻

  • @gopakumarg1246
    @gopakumarg1246 Год назад

    Baiju cheatta nostalgia section waiting 😊

  • @hemands4690
    @hemands4690 Год назад

    Blue colour maybe better 🎉 .... പുറകിലെ കൈപ്പിടി ഇല്ലായിരുന്നേൽ ഭംഗി ആയേനെ backside totally 😊

  • @mohammedarif8248
    @mohammedarif8248 Год назад

    വണ്ടി അടിപൊളിയാണ് .....❤loading…..10 million

    • @shadil-ui1tr
      @shadil-ui1tr Год назад

      10 million alla 1 million an😂

  • @aslamkk3502
    @aslamkk3502 Год назад

    Video quality super😊

  • @jobyjoseph9500
    @jobyjoseph9500 Год назад +1

    ബൈജു ചേട്ടൻ വീണ്ടും TShirt ൽ ❤😂🎉 അപ്പു കുട്ടനെ കാണിക്കൂ please

  • @darksoulera5910
    @darksoulera5910 Год назад

    സൂപ്പർ ബൈക്ക് 🔥👌🏻

  • @amg123ktym
    @amg123ktym Год назад

    Happy to be a part....

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    അടിപൊളി 👍👍👍💐💐💐

  • @ChavakkadanCkd
    @ChavakkadanCkd Год назад

    അപ്പൊ. ഉറപ്പിച്ചു 🎉🎉🎉

  • @santhoshn9620
    @santhoshn9620 Год назад +1

    Triumph, Harley എല്ലാം വന്നോട്ടെ... നമുക്ക് നല്ല പുതിയ വണ്ടികൾ കിട്ടുമല്ലോ... റിവ്യൂ കിടു

  • @vishnuvijayan7371
    @vishnuvijayan7371 Год назад

    നല്ല സൂപ്പർ ലുക്ക്‌ ഉള്ള വണ്ടി 👍🏻❤

  • @sanoopantony6310
    @sanoopantony6310 Год назад

    Appukuttan Ennanu cameraik Munnil varunath

  • @subinraj3912
    @subinraj3912 11 месяцев назад

    All Triumph needs to work is on the delarship expansion, better after sales and maintenance costs.. Triumph already has a potential winner on their cards 👍💯

  • @rahulvlog4477
    @rahulvlog4477 Год назад

    Triumph agrahichalum medikan pattilalo ini sathranakarkum medikalo

  • @karthikpm254
    @karthikpm254 Год назад +1

    Triumph speed 400 it's a value for money bike 👍👍 waiting for next scrambler model

  • @M7tech.
    @M7tech. Год назад

    Cheta.... ola s1 air yeppo vedio idum???

  • @shameerkm11
    @shameerkm11 Год назад

    Baiju Cheettaa Super 👌

  • @vipinnk9759
    @vipinnk9759 Год назад

    Good two wheel beautiful episode

  • @kl26adoor
    @kl26adoor Год назад

    Baiju chettan entheeee bike odikthe ❤❤❤

  • @deckardshaw7270
    @deckardshaw7270 Год назад

    0:53 eppo ottumika veetilum 4 chalra vahanam und

  • @sreejithjithu232
    @sreejithjithu232 Год назад

    അടിപൊളി 🔥🔥🔥🔥

  • @vmsunnoon
    @vmsunnoon Год назад +8

    സംഗതി ഒക്കെ കൊള്ളാം. Long termil എന്താകും എന്നാണ് കണ്ടറിയേണ്ടത്. എന്റെ ബജാജ് pulsar 2-3 വർഷം കൊണ്ട് തുരുമ്പു പിടിച്ചു തുടങ്ങിയിരുന്നു.
    അതുപോലെ ആകാതിരിക്കെട്ടെ. Let's hope for the best 🤞

    • @arjunmohandas8870
      @arjunmohandas8870 Год назад +1

      Go with Japanese brands

    • @vmsunnoon
      @vmsunnoon Год назад +2

      @@arjunmohandas8870 i agree with that. pricing is the factor. Bajaj is the one of the entry point for high performing bike of most of middle class family.

  • @MrJoel1020
    @MrJoel1020 Год назад

    Saree Guardil Foot rest illallo? pinne enthina Saree Guard?

  • @joyalcvarkey1124
    @joyalcvarkey1124 Год назад +3

    ഈ ബൈക്ക് വളരെ രസകരമായിട്ടുണ്ട് suspension മറ്റു ബൈക്കുകളെ അപേക്ഷിച്ച് മികച്ചതാണെന്ന് എനിക്ക് തോന്നുന്നു 🏍️

  • @KSDkilladi
    @KSDkilladi Год назад

    Harley 440x nte video venam

  • @thomasjerry2831
    @thomasjerry2831 Год назад

    TVS Ronin nte review entha cheyathe ???

  • @akashshaji789
    @akashshaji789 Год назад

    Good review ❤

  • @tomjoesebastian6668
    @tomjoesebastian6668 Год назад +4

    Baiju chettan bike odikanayi പേടി anooooo😂😂😂😂😂😂😂😂😂😘😘😘😘😘😘😘

  • @manuprasadm.m8501
    @manuprasadm.m8501 Год назад +1

    Countdown Start for 1 Million 🎉🎇🎊

  • @mindfreektech
    @mindfreektech Год назад +1

    Nice bike
    Nice video

  • @visaganilkumar8076
    @visaganilkumar8076 Год назад +8

    Apart t from the Service cost 😅.... Nalla Bike ആയിരിക്കും _Triumph_ 🎉❤

    • @Vishnu_rrkn
      @Vishnu_rrkn Год назад +1

      Service cost will be cheaper.

    • @rahulregimon111
      @rahulregimon111 Год назад +3

      16000km aanu service varunnath.....5k mathram ollu bro...so affordable aanu🎉

    • @User-n7o3g
      @User-n7o3g Год назад +1

      ​@@rahulregimon1115K service charge മാത്രം ആണ്.
      16K KM ഇലെ parts change, consumables, fluids എല്ലാം കൂടെ ഏകദേശം 25K ആകും.

    • @Damo_Prasad
      @Damo_Prasad Год назад

      Service cost okke normal aanu. first service ~2k mathrame vannulloo. Next service after an year/16000KM athum around 4-4.5K aayirikkum ennanu parayappedunnath.

  • @Sreelalk365
    @Sreelalk365 Год назад

    വാച്ചിങ് ❤️

  • @anaskarakkayil7528
    @anaskarakkayil7528 Год назад

    Happy to be part of this family

  • @jayamenon1279
    @jayamenon1279 Год назад

    ADIPOLY REVIEW 👌 Very Nice BGM 👌 TRIUMPH Excellent Performance 👌👍🏽 Pakshe Enikkishtam BMW G Three Ten G S Pinne HARLEY DAVIDSON

  • @shanavazali..9490
    @shanavazali..9490 Год назад

    Biju chettan. Ee location ethaanennu parayamoo???

  • @karthikpm254
    @karthikpm254 Год назад

    Triumph speed 400 review nice ane eni Harly devidson 440x inte koode review venam

  • @jobyjoseph9500
    @jobyjoseph9500 Год назад

    വണ്ടി ഓടിക്കുന്നത് ബൈജു ചേട്ടൻ അല്ലേ😂❤

  • @vinoymonjoseph1650
    @vinoymonjoseph1650 Год назад

    Happy to be part of this family 👍

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад

    കിടിലൻ വണ്ടി

  • @dibinnavodhaya
    @dibinnavodhaya Год назад

    Ithinu seatinu adiyil alla charge port. Near to key slot aanu..

  • @sarathmurali3446
    @sarathmurali3446 Год назад

    Beautiful review ❤

  • @SVN4U
    @SVN4U Год назад

    ആ ചിവീടുകളോടൊന്ന് മിണ്ടാതിരിക്കാൻ പറയ് 😅😊😊

  • @SujayMk
    @SujayMk Год назад

    Eee Appukuttane onnu kanikaamo?🙃

  • @greenart3696
    @greenart3696 Год назад +1

    Super bike 👍👍👍

  • @shybinjohn1919
    @shybinjohn1919 Год назад

    Pavangalude Triumph..

  • @ananduv96
    @ananduv96 Год назад

    Hero Glamour XTEC ൻ്റെ വീഡിയോ ചെയ്യാമോ ?

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Год назад

    സൂപ്പർ ബൈക്ക്

  • @sijojoseph4347
    @sijojoseph4347 Год назад +2

    Bike looks good❤❤❤

  • @mashoor7421
    @mashoor7421 Год назад

    വണ്ടി സൂപ്പർ

  • @harlkrishnankk3916
    @harlkrishnankk3916 Год назад

    What about ur opinion- Harlydavidson X440

  • @rahulrdev4535
    @rahulrdev4535 Год назад +1

    Back mud guard കൂടി കൊടുത്താൽ നന്നായിരുന്നു....

  • @ThushiMj
    @ThushiMj Год назад

    Alla Chettan namade giveaway karyam marannaaa??😊

  • @sajinsomarajan
    @sajinsomarajan Год назад

    പൊളി സാനം..

  • @_17-nw6vt
    @_17-nw6vt Год назад

    Triumph ,good choice..budget friendly

  • @t.nasrudheen
    @t.nasrudheen Год назад +1

    Baiju ചേട്ടൻ എന്താ ബൈക്ക് ഓടിക്കുന്ന വീഡിയോ വരാത്തത്

  • @aadhyaabhilash5584
    @aadhyaabhilash5584 Год назад

    Super 👏👏👏👍

  • @kltechy3061
    @kltechy3061 Год назад

    E bike nte back side korach kude adipoli akanm enu thonni ☺️

  • @amalkichu4796
    @amalkichu4796 Год назад +1

    ട്രയംഫ് ഏതൊരാൾക്കും വാങ്ങിക്കാൻ പറ്റും

  • @Vnuivk
    @Vnuivk Год назад

    ചേട്ടാ ഹർലി യുടെ വണ്ടിയും കൂടെ ഒന്ന് കാണിക്കണേ

  • @surajsathyarajan21
    @surajsathyarajan21 Год назад

    Super bike with affordable price👍

  • @ragnarviking7691
    @ragnarviking7691 Год назад

    Triumph logo vecha dominor ennavum koodthal cherunnathu

  • @georgecsgeorge7538
    @georgecsgeorge7538 Год назад

    BSA gold star 650 indaiyil varumo

  • @girikarunakaran98
    @girikarunakaran98 Год назад

    ബൈക്ക് പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ബൈക്ക്

  • @fousulhuq14
    @fousulhuq14 Год назад

    Ith aa motorwagon ulla model aano