Triumph Speed 400 VS Harley Davidson X440 Comparison review in Malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ട്രയംഫോ ഹാർളിയോ ? Triumph Speed 400 VS Harley Davidson X440 comparison review in Malayalam | SKR Motovlogs
    ഏകദേശ ഓൺ റോഡ് പ്രൈസ്
    Approximate on road price of Triumph Speed 400 & Harley-Davidson X440
    ട്രയംഫ് സ്പീഡ് 400 : 3.14 L
    ഹാർളി ഡേവിസൺ X440 :3.15L-3.37 - 3.63 L

Комментарии • 57

  • @SKRmotovlogs
    @SKRmotovlogs  11 месяцев назад +14

    ഏകദേശ ഓൺ റോഡ് പ്രൈസ്
    ട്രയംഫ് സ്പീഡ് 400 : 3.14 L
    ഹാർളി ഡേവിസൺ X440 :3.15L-3.37 - 3.63 L
    ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ ! 😎
    instagram.com/stalinkraju/
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁

    • @West2WesternGhats
      @West2WesternGhats 11 месяцев назад +2

      I am getting it for 2.98Lakhs...10,000/-₹ കൂട്ടിയാലും 3.08 അല്ലേ ആവുള്ളൂ...

    • @SKRmotovlogs
      @SKRmotovlogs  11 месяцев назад +3

      @@West2WesternGhats Showroom price koodumbol taxum koodum.

    • @West2WesternGhats
      @West2WesternGhats 11 месяцев назад +1

      @@SKRmotovlogs 👍🏼

    • @dineshvijayakumar
      @dineshvijayakumar 8 месяцев назад

      Dec 6 I got my Triumph speed 400 from Khivraj Triumph for Ex Showroom 223000/- On Road 295672/-
      As you said its a fun to drive and performance-High Rev vehicle, excellent for city & Long ride.
      completed 700KM , Average Mileage getting is 28 , with 70 % in city
      you explained details of both bikes point to point and precise ,Great

    • @SKRmotovlogs
      @SKRmotovlogs  8 месяцев назад

      Thanks@@dineshvijayakumar

  • @rejithomas7729
    @rejithomas7729 10 месяцев назад +7

    H D is good design, maintained the traditional look. Seating comfort for city drive, country side is suited. Bajaj Trium is designed for sporty look, sporty seating position.

    • @West2WesternGhats
      @West2WesternGhats 8 месяцев назад

      It's comfortable position...not at all sporty... excellent for long rides...just completed one recently...

  • @2689742
    @2689742 10 месяцев назад +3

    Awesome review, given minute attention to details.Hard to find such a neat and clean comparison.All the best for your future reviews.

    • @SKRmotovlogs
      @SKRmotovlogs  10 месяцев назад +1

      Thanks buddy for your support!

    • @2689742
      @2689742 10 месяцев назад +1

      @@SKRmotovlogs Bro hope you can answer this, I had a classic 350 back till 2015.Which had vibration issues back then and seat was not comfortable for long rides.I had weekly travel for 280 kilometers one side that time..I sold that bike.
      Now I am looking for a cruiser bike.same 280KM one side weekly transit, budget 4lakhs(on road) looking for smooth cruise, less vibration, good seat/suspension support, I don’t want to push the throttle but to enjoy the mid to 80-90 cruising range.Less heat.Can you suggest the best cruisers belongs to this category from your experience?

    • @SKRmotovlogs
      @SKRmotovlogs  10 месяцев назад +1

      Cruiser bikes are currently bit less in India under this price & considering your requirements. I can suggest some bike can do touring as per your requirements.
      All rounder:
      Honda Hness CB350 or CB350RS, Royal Enfield Meteor 350
      Can be consider:
      BMW G 310 GS, Harley-Davidson X440
      Upcoming:
      Royal Enfield Himalayan 452, Hero Xpulse 400
      If you don't need a bike immediately, wait a bit, will launch these two bikes soon.
      Pls Decide it only after test ride.@@2689742

    • @2689742
      @2689742 10 месяцев назад +1

      @@SKRmotovlogs thank you bro.Not looking for an immediate buy, will wait.

  • @mathewant
    @mathewant 21 день назад

    Very good and detailed review. All relevant points covered. Exactly what I was looking for ❤

  • @adarshsudheesh7498
    @adarshsudheesh7498 11 месяцев назад +4

    Bro please do the review of scrambler 4OOX Triumph

  • @Sreedevspallath
    @Sreedevspallath 11 дней назад +1

    which is more reliable and engine refinement 400 or 440 ?

  • @sumeshms61
    @sumeshms61 10 месяцев назад +3

    Comparison of TVS ronin vs Speed 440 🙏

  • @creeder99
    @creeder99 11 месяцев назад +3

    If I had the money I would have gone for triumph, Harley didn't give the best impression in this case

  • @vishnuprasad.s.s1772
    @vishnuprasad.s.s1772 10 месяцев назад +3

    Avenger 220 review cheyyoo

  • @punnoose07
    @punnoose07 11 месяцев назад +4

    Good comparison

  • @shinufitnesslover7212
    @shinufitnesslover7212 11 месяцев назад +1

    Hness or meteor ithu randumanu ithinekkal better option , triumph size kuravullavarku pwoliyanu

  • @jrworld3805
    @jrworld3805 11 месяцев назад +5

    Harley ❤

  • @Black._and_White
    @Black._and_White 11 месяцев назад +4

    നോക്കി ഇരുന്ന സാധനം 🙂🎈

  • @cbvineeth007
    @cbvineeth007 7 дней назад

    Good Review 👍

  • @a.run143
    @a.run143 11 месяцев назад +4

    Slipper clutch???
    I liked x440

  • @karthikvinod5272
    @karthikvinod5272 7 месяцев назад

    Speed 400
    Top speed 170 Njan Nokki
    Pinne vibration manageable Ann speed 400 oru level speed kazhinjal scene Ella
    Mileage enik 35 long city 29
    Breaking 💯
    Total mine km 4000km
    Vandi chumma 🔥 Ann
    Long drive no problem

  • @haleelqc8077
    @haleelqc8077 6 месяцев назад

    Which is bigger size in harley S variant or vivid ?

  • @aswanth355
    @aswanth355 11 месяцев назад +3

    Bro Java bobber vedio cheyyo?

    • @SKRmotovlogs
      @SKRmotovlogs  11 месяцев назад

      Bike settaayaal cheyam bro 😄

  • @gjacob1000
    @gjacob1000 11 месяцев назад +4

    Harley 👌

  • @dcuyu
    @dcuyu 3 месяца назад

    Enthanu ee long stroke engine ? Ethokke bikes aanu angane ullath. Enthanu athinde pros and cons

    • @SKRmotovlogs
      @SKRmotovlogs  3 месяца назад +2

      Long stroke & Shirt stroke engine
      upload.wikimedia.org/wikipedia/commons/b/bf/Bore_Stroke_Ratio_Animation.gif
      ഹാർലി-ഡേവിഡ്‌സൺ X440 & RE ബുള്ളറ്റ് ക്ലാസിക് 350 ലോംഗ് സ്‌ട്രോക്ക് ആണ്. സ്‌പോർട്‌സ് ബൈക്കായ R15, Duke 390 ഷോർട്ട് സ്‌ട്രോക്ക് ആണ്.
      ലോംഗ് സ്‌ട്രോക്ക് ബൈക്കിൽ കുറഞ്ഞ വേഗതയിൽ നിങ്ങൾക്ക് ക്രൂയിസ് സുഗമമാക്കാൻ കഴിയും. ഇത് bhp (power) യേക്കാൾ ടോർക്ക് ഉത്പാദിപ്പിക്കുന്നു. കൂടുതൽ ലോഡ് വലിക്കാൻ സാധിക്കും. കുറഞ്ഞ വേഗതയിൽ അല്ലെങ്കിൽ RPM ൽ - സുഗമമായ ക്രൂയിസ് സാധിക്കും. എന്നാൽ വേഗത കയറുന്നതു വളരെ പതിയെ ആയിരിക്കും ഷോർട് സ്‌ട്രോക് എൻജിനുള്ള ബൈക്കുകളെ വെച്ച് നോക്കുമ്പോൾ. കുന്നുകളും കയറ്റങ്ങളും കയറാൻ വളരെ എളുപ്പമാണ് ഷോർട് സ്‌ട്രോക് എൻജിനുള്ള ബൈക്കുകൾ.
      ഷോർട് സ്‌ട്രോക് : Power & Performance ആണ് നിങ്ങൾക് വേണ്ടതെങ്കിൽ ഷോർട് സ്‌ട്രോക് നല്ലതു. കാരണം ഉയർന്ന വേഗത പെട്ടന്ന് കൈവരിക്കാനാകും. പക്ഷെ കുറഞ്ഞ RPM ൽ ടോപ് ഗിയറുകളിൽ ഓടിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഗിയറുകൾ പെട്ടന്ന് കൂടുതലായി ഷിഫ്റ്റ് ചെയേണ്ടി വരും. അതുകൊണ്ടുതന്നെ കുറഞ്ഞ RPM കളിൽ ക്രൂയിസ് ചെയുവാൻ പ്രയാസമാണ്. ഇത് ടോർക്കിനേക്കാൾ bhp (Power) ഉത്പാദിപ്പിക്കുന്നു. ഹൈവേകളിലും റേസ് ട്രാക്കുകളിലും ഉപയോഗിക്കുവാൻ കൂടുതലും Short stroke എൻജിനുള്ള ബൈക്കുകളാണ് ഉപയോഗിക്കുന്നത്.

  • @aswath003
    @aswath003 2 месяца назад

    Super review

  • @rennymondy1897
    @rennymondy1897 9 месяцев назад

    Nalla review 🎉🎉🎉

  • @unaise
    @unaise 11 месяцев назад +1

    First comment ❤

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 месяцев назад

    Tvs apache 310 vs trumph 400 review cheyamo

  • @rahulrajendrannair5109
    @rahulrajendrannair5109 6 месяцев назад +1

    Harley booked

  • @mohammedaliparachikkootil580
    @mohammedaliparachikkootil580 10 месяцев назад +1

    👍

  • @rahulpushpangadan9279
    @rahulpushpangadan9279 11 месяцев назад +1

    Appo CB350 THANNEYA nallathu❤

  • @ajeshgeorge9196
    @ajeshgeorge9196 3 месяца назад

    Speed 400 Triumph❤

  • @jordinxavier8516
    @jordinxavier8516 11 месяцев назад +4

    ഇത്ര ഒക്കെ പവർ ഉള്ള വണ്ടി നമ്മുടെ നാട്ടിൽ 60km സീപ്ഡിൽ ഓടിക്കാൻ പാടൊള്ളു എന്ന് ഓർക്കുബോൾ 😢😢😢

    • @SKRmotovlogs
      @SKRmotovlogs  10 месяцев назад +5

      പവർ കൂട്ടുമ്പോൾ എന്തിനു സ്പീഡ് കൂട്ടണം, സ്പീഡ് കൂട്ടുമ്പോൾ പവർ വരട്ടെ അതല്ലേ ഹീറോയിസം.! 😎

  • @Arujr0938
    @Arujr0938 2 месяца назад

    ബജാജ് വേണോ അതോ ഹീറോ വേണോ എന്നു ചോദിച്ചത് പോലുണ്ടല്ലോ..😂😂

  • @Cristino007rono
    @Cristino007rono 6 месяцев назад

    Headlights 😢

  • @dragunfiredragunfire8320
    @dragunfiredragunfire8320 10 месяцев назад +3

    Dominoro harliyo ennu chodikkendivarumalloo...😂😂😂😂😂😂😂

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 месяцев назад

    Trumph British legend ❤❤❤❤❤🎉🎉🎉🎉

  • @dragunfiredragunfire8320
    @dragunfiredragunfire8320 10 месяцев назад +1

    Chirippikkallee.... Kooravandi...😬😬

  • @pradeepibl
    @pradeepibl 9 месяцев назад

    ബജാജ് അല്ലെ, Triumbh എന്ന് പേര് മാത്രമേ കാണൂ.. ബാക്കി മുഴുവൻ ഉടായിപ്പ് ആയിരിക്കും..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 месяцев назад

    Trumph dohc engine ❤ Harley sohc😂😂😂😂😂😂

  • @aneeshjyothirnath
    @aneeshjyothirnath 11 месяцев назад +1

    👍