തേക്ക് മരം വെറുതേ ലക്ഷങ്ങൾ തരില്ല 🥺

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 6

  • @kamalammapurshothaman2282
    @kamalammapurshothaman2282 4 месяца назад +1

    Super super

  • @thomasjoseph5945
    @thomasjoseph5945 3 месяца назад +6

    തേക്ക് കോതരുത് . തടി ഷേപ്പ് ആകാൻ വേണ്ടി തീരെ ചെറുപ്പത്തിൽ ശിഖരങ്ങൾ കോതാം. പിന്നീട് വളർച്ചയെത്തിയാൽ കോതാൻ പാടില്ല . വളർച്ച കുറയും.

  • @nithinmohan73
    @nithinmohan73 4 месяца назад +1

    ❤❤

  • @mathabooks15
    @mathabooks15 4 месяца назад +4

    എൻ്റെ അനുഭവത്തിൽ ഇതിൻ്റെയൊന്നും കാര്യമില്ല. കുറച്ച് ഇരമ്പുള്ള സ്ഥലങ്ങളിൽ തേക്ക് നന്നായി ഉയരത്തിലെ ത്തുകയും താഴെ ഭാഗങ്ങളിൽ കമ്പ് ഇല്ലാതിരിക്കുകയും ചെയ്യും.
    കമ്പ് കോതിയാൽ ചിലപ്പോഴെങ്കിലും തടിക്ക് കേട് ഉണ്ടാകാനും സാധ്യതയുണ്ട്.
    എൻ്റെ സ്ഥലത്ത് ഏകദേശം 150 തോളം തേക്ക് ഉണ്ട്. മേൽപ്പറഞ്ഞത് എൻ്റെ അനുഭവത്തിൽ നിന്നുമുള്ള അഭിപ്രായം മാത്രം