നന്നായി പഠിക്കാതെയും ഗൃഹ പാഠം ചെയ്യാതെ യും ഇത്തരം വീഡിയോ ചെയ്യരുതെന്ന് എല്ലാ അഭിനവ വീഡിയോക്കാരോടുമായി പറയുന്നു. തേക്ക് പ്ലാന്റേഷൻ വളരെ നല്ലത് തന്നെ. തേക്കിന് ഇടവിള യായി ഏറിയാൽ രണ്ടോ മൂന്നോ വർഷം മാത്രം മറ്റു അധികം ഉയരം വെക്കാത്ത പച്ചക്കറി പഴങ്ങൾ ഒക്കെ കൃഷി ചെയ്യാമെന്ന് മാത്രം. തെങ്ങിന്, കമുകിന് ഒക്കെ ഇടവിള യായി തേക്ക് കൃഷി ചെയ്താൽ തേക്ക് വളർന്നോളും മറ്റവ ഇരുന്നോളും. രണ്ടു മീറ്റർ തുല്യ അകലത്തിൽ തേക്ക് തൈ നട്ട്, രണ്ട് വർഷം കഴിയുമ്പോൾ ഇടയിൽ നിന്ന് ഒന്നിടവിട്ട് തൈകൾ കളയണം. അപ്പൊ ഓരോ തയ്യും തമ്മിൽ 4മീറ്റർ അകലം. പിന്നെ ഒരു നാല് വർഷം കഴിയുമ്പോൾ ഇടയിൽ നിന്ന് മേല്പറഞ്ഞ രീതിയിൽ മുറിച്ചു നീക്കാം അപ്പോൾ രണ്ടു തൈകൾ തമ്മിലുള്ള അകലം എട്ടു മീറ്റർ. ഇതാണ് ശരിയായ തേക്ക് തോട്ടം. പിന്നെ 25വർഷം പിന്നിട്ടാൽ, മണ്ണിന്റെ തരം പോലെ ഒരു തേക്ക് 45 50 55 ഇഞ്ച് വരെ യൊക്കെ വണ്ണം കാണും അതിനനുസരിച്ചു ഉയരം കൂടി ഉണ്ടെങ്കിൽ ഇപ്പോഴത്തെ വില അനുസരിച് ഒന്നിന് പരമാവധി അമ്പതിനായിരം രൂപ വരെ ലഭിച്ചേക്കാം
ലക്ഷങ്ങളും കൊടികളും കണക്കിൽ മാത്രം. പുഴു കേട്, ചീകുപൊട്ടൽ, കാറ്റ്.. ഇതെല്ലാം തരണം ചെയ്തു 20 വർഷം കഴിയുബോൾ വാങ്ങാൻ ആളുണ്ടാവണം.. ആട്, തേക്ക്, മഞ്ചിയം, മഹാഗണി,..... ചരിത്രം ആവർത്തിക്കുന്നു.....
ആദ്യം തന്നെ 8മീറ്റർ അകലത്തിൽ തൈകൾ നട്ടാൽ തൈകൾ തമ്മിലുള്ള മത്സരം കുറയും വളർച്ച മുരടിക്കും. ഈരണ്ടു മീറ്റർ അകലത്തിൽ നടുമ്പോൾ വേഗത്തിൽ ഇട തൂർന്നു വളരും രണ്ടോ നാലോ വർഷം കഴിയുമ്പോൾ പരസ്പരം സ്പേസ് ഇല്ലാതെ വരുമ്പോഴാണ് ഇടയിൽ നിന്ന് മുറിച്ചു മാറ്റേണ്ടത്. നല്ല ആഴമുള്ള മണ്ണിൽ 25വർഷം കൊണ്ട് ഒരു തേക്ക് പരമാവധി 45ഇഞ്ച് വരെ വണ്ണത്തിലും 30അടി മുതൽ 40അടി വരെ ഉയരത്തിലും വളർന്നു നില്കും
ഇരുപത് - 25-വര്‍ഷത്തില്‍ അധികമായ രണ്ട് തേക്ക് വിറ്റിട്ട് കിട്ടിത് 18500 രൂപാ...അത്യാവശ്യം വളര്‍ച്ചയായത്,കച്ചവടക്കാര്‍ 15000 രൂപ തുടങ്ങി പറഞ്ഞ് 18500 വാങ്ങാന്‍ പാട് പെട്ടു
അതാണ് അതിന്റെ വില. ചില മന്ദബുദ്ധികൾ പറയുന്നത് കണക്കാക്കണ്ട.. 30 ഇഞ്ചിൽ താഴെയുള്ള തിന് ഏകദേശം 7000 രൂപയും 40 ഇഞ്ചിൽ താഴെയുള്ള തിന് 15000 രൂപയും 50 ഇഞ്ചിൽ താഴെയുള്ള തിന് 30 ൽ താഴേയും അറുപതിൽ താഴെയുള്ള തിന് അൻപതിനായിരത്തിനടുത്താണ് ഏകദേശ വില.
കച്ചവടക്കാർ വില കാണില്ല. അവരുടെ അടുത്ത് വാങ്ങിക്കാൻ പോയാലോ നല്ല വിലയുമായിരിക്കും. അപ്പോൾ പ്രശ്നം തേക്കിനല്ല. ഇടനിലക്കാരാണ്. വെട്ടി ഫർണീച്ചർ ആക്കി വിറ്റാൽ നല്ല വില കിട്ടും. മിനിമം olx ൽ ഇട്ടാലും കിട്ടും ലാഭം.
20 കൊല്ലം ആയ തേക്കിന് മാക്സിമം 40000 രൂപയെ കിട്ടൂ...അതും ഒരേക്കരിൽ വെച്ചാൽ എല്ലാം ഈ വിലക്ക് വിൽക്കാൻ പറ്റില്ല.....40 വർഷം വേണം തേക്ക് ഒത്ത തടി ആകാൻ......അതിന് 140 ഇഞ്ച് മേലെ വണ്ണം കാണണം....എന്നാലേ 1.5 ലക്ഷം രൂപ കിട്ടൂ....അല്ല എങ്കിൽ ഈട്ടി ആയിരിക്കണം.. ഇതോക്കെ ചെയ്ത ആളാണ് ഞാൻ.. 12 ചന്ദനവും വെച്ചിട്ടുണ്ട്.... 1993 ഇൽ 387 തേക്ക് വെച്ചതിൽ വെട്ടാറായി കിട്ടിയത് വെറും 43 എണ്ണം... ഇതാണ് തേക്ക്😁😁
@@shinuchandran9044 ഇയാൾ വില കിട്ടുന്ന ഏത് മരം നാട്ടാലും മിനിമം 25 കൊല്ലം കഴിഞ്ഞേ വെട്ടാറാവൂ....25 കൊല്ലം എങ്കിലും വേണം മരത്തിന്റെ കാതലിന് ഒരുമാതിരി മൂപ്പ് വരാൻ.... അതിന് മുമ്പ് വെട്ടണം എങ്കിൽ വല്ലോ പാഴ്മരങ്ങളുടെ തൈ ആകണം.... തേക്ക് നടണം എങ്കിൽ മിനിമം 15 അടി അകലം വേണം....200 മരം ഉള്ള ഒരേക്കർ റബ്ബർ തോട്ടത്തിൽ മൂന്നിൽ ഒന്നു തേക്ക് വെച്ചാലേ എല്ലാം ഒരേ രീതിയിൽ വളർന്ന് ഒരുമിച്ചു വെട്ടാൻ കിട്ടൂ....അതായത് മാക്സിമം 70 എണ്ണം.. 200 തേക്ക് തന്നെ വെച്ചാൽ 30 എണ്ണം പോലും നല്ല രീതിയിൽ കിട്ടില്ല.....25 കൊല്ലം കഴിയുമ്പോൾ മിക്കതും 3 കൊല്ലം പ്രായം ഉള്ളത് പോലെ നിൽക്കും... പിന്നെ വേറൊരു കാര്യം എന്താണ് എന്ന് വെച്ചാൽ.....സാധാരണ മനുഷ്യർ തേക്ക് നടുമ്പോൾ ഒരു രണ്ടു കിളച്ചു തൈ വെക്കും....ഇത് ശരിയല്ല..... കുറച്ചു അധികം താഴ്ത്തി കുഴിക്കണം...റബർ കുഴി പോലെ തന്നെ.... കാരണം ഇതിന്റെ ഒക്കെ തായ് വേര് അഥവാ കാതൽ ഉണ്ടാകുന്ന/ നേരെ മുകളിലോട്ട് ഉയരം വെക്കാൻ വേണ്ട വേര് നേരെ താഴോട്ട് തടസം ഇല്ലാതെ വളരണം....ഒന്നു കിളച്ചിട്ട് വെച്ചാൽ ചിലപ്പോൾ ആ ഭാഗത്ത് 3 അടി കഴിഞ്ഞു താഴെ പാറയൊ അല്ലങ്കിൽ ചീങ്കല്ലോ ആയിരിക്കും....മണ്ണ് കാണില്ല....വളരുമ്പോൾ തായ് വേരു ഇതിൽ വന്ന് മുട്ടും....അതോടെ സാധനത്തിന്റെ വളർച്ച നിൽക്കും...20 കൊല്ലം കഴിഞ്ഞാലും ഇതേപോലെ നിൽക്കും...വളർന്നിട്ടുണ്ട് എങ്കിൽ കാറ്റ് വരുമ്പോൾ മരം പെടന്നു പോകും അഥവാ മറിഞ്ഞു വീഴും.....അതുകൊണ്ട് റബർ കുഴി കുത്തുന്നത് പോലെ മിനിമം 3.5 അടി താഴ്ത്തി കുഴി എടുത്തു കല്ല് ഇല്ല എന്നു ഉറപ്പ് വരുത്തി വെച്ചാൽ എല്ലാം വളർന്ന് കിട്ടും...കല്ല് ഉള്ള കുഴിയിൽ വെക്കരുത്....അവിടെ വേണമെങ്കിൽ വാഴ വെക്കാം...
അഞ്ചുമീറ്റർ ഉയരമുള്ള തേക്കിൻ തൈ പറിച്ച് മറ്റൊരു സ്ഥലത്ത് നടാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങിനെ എന്തൊക്കെ പരിപാലനം ആണ് ചെയ്യേണ്ടത് ഒന്നു വിശദമായി പറയാമോ....???🥰🥰
@@shihabksa2012 52 ഇഞ്ച് വണ്ണം ഉള്ളത് നേരെ നീളത്തിൽ മുകളിലേക്ക് പോയതിനു ഏറെക്കുറെ നിങ്ങൾ പറഞ്ഞ വില കിട്ടും 90×2=180 40 ഇഞ്ചിനാണ് ഇവിടെ ആ വില കിട്ടുമെന്ന് പറയുന്നത് അതാണ് സമ്മതിച്ചു കൊടുക്കാൻ വയ്യാത്തത്
@@asarjarealorganicfarmingte6644 നല്ല കോമഡി....😁😁🤣🤣😂 30 നു താഴെ ഉള്ളത്തിന് വില കിട്ടില്ല...25000 രൂപ എങ്കിലും കിട്ടാൻ കുറഞ്ഞത് 40 ഇഞ്ച് വണ്ണം എങ്കിലും വേണം..കാരണം 40 നു താഴെ ഉള്ളത് അറുത്താൽ ഒന്നും കിട്ടില്ല.....അതു മാത്രമല്ല വീതി കൂടിയ പലക കിട്ടില്ലല്ലോ...30 നു താഴെ ഉള്ളത് ആളുകൾ വാങ്ങാൻ താൽപര്യപ്പെടില്ല... ഇങ്ങനെ എങ്കിൽ ഞാൻ പറഞ്ഞ 80-1 ന്റെ ഇടയിൽ ഉള്ള വില കിട്ടില്ല....ഞാൻ 45 ഇഞ്ച് വണ്ണം കണക്കാക്കി ഉള്ള വില ആണ് പറഞ്ഞത്... നിങ്ങൾ അതിന്റെ ക്യൂബിക് അടി കൂട്ടി എടുക്കുക....എന്നിട്ട് നിങ്ങളുടെ അടുത്തുള്ള തടിമില്ലിൽ പോയി തേക്കിന്റെ ക്യൂബിക് അടി വില എത്ര ആണ് എന്ന് കണക്കാക്കുക....2000- 3500 വരെ ആണ് വില.....എന്നിട്ട് കാണാൻ വരുന്നവരോട് ഈ കൂട്ടിയ വില പറയുക....സ്പോട്ടിലേക്ക് വണ്ടി കേറി ചെലില്ല എങ്കിൽ കുറയും...
@@indlive672 സ്പോട്ടിലേക്കു ഏത് വണ്ടിയും കയറും നീ പറയുന്ന അളവിൽ മുറിച്ചിട്ട് തരാം വണ്ടിക്കൂലി സൗജന്യം 40 ന്റെ മുകളിൽ വണ്ണം ഉണ്ട് പറമ്പ് ആണ് ഞാൻ തമാശ അല്ല പറഞ്ഞത് നീ വാങ്ങാൻ തയ്യാറാണോ അടുത്തുള്ള മില്ലുകാർ വില കുറവാണു കാണുന്നത് നീയാണ് ഈ വില കിട്ടുമെന്ന് പറയുന്നത് താൻ തയ്യാറാണോ വാങ്ങാൻ
നല്ല വണ്ണമുള്ള 30 വർഷം പഴക്കമുള്ള 2 തേക്ക് കൊടുത്തു, കിട്ടിയത് 45000 രൂപയാണ്. കാരണം കാതൽ കുറവ് വെള്ളയായിരുന്നു മുക്കാലും. വലിയ വില കിട്ടണമെങ്കിൽ ചുരുങ്ങിയ പക്ഷം 50കൊല്ലം കഴിയണം. അതും നനയുള്ള പറമ്പിലാണെങ്കിൽ കാര്യം സ്വാഹ. ചെറുമക്കളുടെ ശാപം കിട്ടാം. സ്വാഭാവിക രീതിയിൽ വളരുന്ന തേക്ക് 50 - 80 വർഷങ്ങൾ കഴിഞ്ഞു നന്നായിരിക്കും. വില അന്ന് അറിയാം!
ഈ കണക്കു തെറ്റാണ്..40 ഇഞ്ച് വണ്ണവും ആവറേജ് 35 അടി ഉയരവും 24 ക്യുബിഖ് അടിയുണ്ടാവും..അതിനു ഇന്നത്തെ മാർക്കറ്റിൽ 30000 കിട്ടുള്ളൂ..അങ്ങനെ വരുമ്പോൾ 90 ലക്ഷം വരോള്ളൂ
സിിരിയസ് ആയി ഉത്തരം പറയാമോ ? ഞാൻ ഒരു 1 acre തെക്ക്നടാൻ പ്ലാൻ ചെയ്യുന്നു . എന്താണഭിപ്രായം. എന്റെ കുട്ടികൾ ക് 25 വയസ്സാകുമ്പോഴെങ്കിലും വെട്ടാൻ പറ്റണം .(now she is 2&3)വേറെ ഒരു 28 സെന്റിൽ ഇപ്പോൾ ഞാൻ 100 തെക്ക് വെച്ച് കഴിഞ്ഞു . റബർ ആയിരുന്നു . ഇനി അതിൽ കാര്യം ഇല്ലാ എന്ന് കരുതി
@@sreekanthnnair7295 റബറിനെക്കാളും എന്തായാലും ലാഭമാണ് . തേക്ക് ഒരു അഞ്ചു വർഷം നോക്കിയാൽ പിന്നെ 25 വർഷം കഴിഞ്ഞു വെട്ടാൻ നേരം ചെന്നാൽ മതി . പക്ഷെ 28 സെന്റിൽ 100 എണ്ണം പറ്റില്ല. വളർച്ച കിട്ടില്ല .
Valiya kattu vannal marinju pokum . Root or Vere kooduthal aaazhathill povilla .. ente vettil 2 months munne 1 teak tree veenu.. pinne oru 25 to 30 years enne parjal oru manushante pathi aayuse poyi kittum
ഞാൻ ഇട്ടതിനു നല്ല ഫലം കിട്ടിയില്ല...എന്നാൽ മഹാഗണിയിൽ കയറ്റിയപ്പോൾ വിളവ് കിട്ടി....നല്ലത് മുരിക്കിലോ ശീമകൊന്നായിലോ ഇടുന്നത് ആണ്....തെങ്ങിൽ ഇട്ടാൽ കുറച്ചു കാലം കഴിയുമ്പോൾ തെങ്ങു പോയാൽ ഇതും നശിക്കും.... പിന്നെ മാവിലും ഇടാം..
Minimum 40 years needed for this tree. Secondly the new generation does not prefer wood. Most of the new construction, they use aluminium fabrication works. Not advisable to buy this.
40 വർഷം പ്രായമായ 2 തേക്കുകൾ വിൽക്കാൻ ഉണ്ട് . ഈ പറയുന്ന വില തരുന്ന അല്ലെങ്കി ഇതിന്റെ പകുതി തരുന്ന ഒരു മരം മുറിക്കാരന്റെ നമ്പർ തരാമോ.. പിന്നെ 1 മാവ് , 1 തമ്പകം കൂടിയുണ്ട് വിൽക്കാൻ
കൃത്യമായി അറിവ് ഉണ്ടാക്കിയ ശേഷം വീഡിയോ ചെയ്യുന്നതാണ് നല്ലത് ചേട്ടാ 🤩
നന്നായി പഠിക്കാതെയും ഗൃഹ പാഠം ചെയ്യാതെ യും ഇത്തരം വീഡിയോ ചെയ്യരുതെന്ന് എല്ലാ അഭിനവ വീഡിയോക്കാരോടുമായി പറയുന്നു.
തേക്ക് പ്ലാന്റേഷൻ വളരെ നല്ലത് തന്നെ. തേക്കിന് ഇടവിള യായി ഏറിയാൽ രണ്ടോ മൂന്നോ വർഷം മാത്രം മറ്റു അധികം ഉയരം വെക്കാത്ത പച്ചക്കറി പഴങ്ങൾ ഒക്കെ കൃഷി ചെയ്യാമെന്ന് മാത്രം. തെങ്ങിന്, കമുകിന് ഒക്കെ ഇടവിള യായി തേക്ക് കൃഷി ചെയ്താൽ തേക്ക് വളർന്നോളും മറ്റവ ഇരുന്നോളും.
രണ്ടു മീറ്റർ തുല്യ അകലത്തിൽ തേക്ക് തൈ നട്ട്, രണ്ട് വർഷം കഴിയുമ്പോൾ ഇടയിൽ നിന്ന് ഒന്നിടവിട്ട് തൈകൾ കളയണം. അപ്പൊ ഓരോ തയ്യും തമ്മിൽ 4മീറ്റർ അകലം. പിന്നെ ഒരു നാല് വർഷം കഴിയുമ്പോൾ ഇടയിൽ നിന്ന് മേല്പറഞ്ഞ രീതിയിൽ മുറിച്ചു നീക്കാം
അപ്പോൾ രണ്ടു തൈകൾ തമ്മിലുള്ള അകലം എട്ടു മീറ്റർ. ഇതാണ് ശരിയായ തേക്ക് തോട്ടം.
പിന്നെ 25വർഷം പിന്നിട്ടാൽ, മണ്ണിന്റെ തരം പോലെ ഒരു തേക്ക് 45 50 55 ഇഞ്ച് വരെ യൊക്കെ വണ്ണം കാണും അതിനനുസരിച്ചു ഉയരം കൂടി ഉണ്ടെങ്കിൽ ഇപ്പോഴത്തെ വില അനുസരിച് ഒന്നിന് പരമാവധി അമ്പതിനായിരം രൂപ വരെ ലഭിച്ചേക്കാം
ലക്ഷങ്ങളും കൊടികളും കണക്കിൽ മാത്രം. പുഴു കേട്, ചീകുപൊട്ടൽ, കാറ്റ്.. ഇതെല്ലാം തരണം ചെയ്തു 20 വർഷം കഴിയുബോൾ വാങ്ങാൻ ആളുണ്ടാവണം..
ആട്, തേക്ക്, മഞ്ചിയം, മഹാഗണി,..... ചരിത്രം ആവർത്തിക്കുന്നു.....
ningal parayunnathu sheri aanu ee maram vannu kazhinjaal vere onnum aa mannil pidikkillaa pinne laabham evar paryunna lakshangal orikkalum kittilla thuchamaaya vila aanu parayunnathu ( ende anubhavam)
പുഴു കേടിന് എന്താണ് പ്രി തി വിധി
കുറെ വർഷങ്ങൾക് മുൻപ് കുറെ തെക്കു കൃഷിക്കാർ പൊന്തിവന്നു വേറൊരു style ബ്ലേഡ് അതുംപോയി, മാഞ്ചിയം പോയി, പിന്നെ ആ ടു കൃഷി. ഇപ്പോൾ അതും തീർന്നു
ആദ്യം തന്നെ 8മീറ്റർ അകലത്തിൽ തൈകൾ നട്ടാൽ തൈകൾ തമ്മിലുള്ള മത്സരം കുറയും വളർച്ച മുരടിക്കും. ഈരണ്ടു മീറ്റർ അകലത്തിൽ നടുമ്പോൾ വേഗത്തിൽ ഇട തൂർന്നു വളരും രണ്ടോ നാലോ വർഷം കഴിയുമ്പോൾ പരസ്പരം സ്പേസ് ഇല്ലാതെ വരുമ്പോഴാണ് ഇടയിൽ നിന്ന് മുറിച്ചു മാറ്റേണ്ടത്.
നല്ല ആഴമുള്ള മണ്ണിൽ 25വർഷം കൊണ്ട് ഒരു തേക്ക് പരമാവധി 45ഇഞ്ച് വരെ വണ്ണത്തിലും 30അടി മുതൽ 40അടി വരെ ഉയരത്തിലും വളർന്നു നില്കും
വളം ഏതാ എന്ന് പറയാമോ എ ഗനെ ഇടണം എന്ന് കൂടി പ റ യുമോ
1.5 , 2 Lakshm 1um kittan pokunnilla. Maximum 30-35 kittum ippozhathe vilavech. 20yr kazhinj vilakuudum ath urappanu ath eathratholm kuudum nu ariyilla.1.5 kittiyal kollam santhoshm.....
എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു, എന്താണ് വളം, എങ്ങനെയാണു സംരക്ഷിക്കേണ്ടത്
Like adichu
But
Bell icon enable cheyyanamenkil njangalk kurach thaigal enable cheydu thari 😁
ഇരുപത് - 25-വര്‍ഷത്തില്‍ അധികമായ രണ്ട് തേക്ക് വിറ്റിട്ട് കിട്ടിത് 18500 രൂപാ...അത്യാവശ്യം വളര്‍ച്ചയായത്,കച്ചവടക്കാര്‍ 15000 രൂപ തുടങ്ങി പറഞ്ഞ് 18500 വാങ്ങാന്‍ പാട് പെട്ടു
അതാണ് അതിന്റെ വില. ചില മന്ദബുദ്ധികൾ പറയുന്നത് കണക്കാക്കണ്ട.. 30 ഇഞ്ചിൽ താഴെയുള്ള തിന് ഏകദേശം 7000 രൂപയും 40 ഇഞ്ചിൽ താഴെയുള്ള തിന് 15000 രൂപയും 50 ഇഞ്ചിൽ താഴെയുള്ള തിന് 30 ൽ താഴേയും അറുപതിൽ താഴെയുള്ള തിന് അൻപതിനായിരത്തിനടുത്താണ് ഏകദേശ വില.
@@unilmp5892 അതാണ് സത്യം
അതിൽ താഴെ ആണ് വില
@@unilmp5892 but kadayil Chennai same maram will be sold for qubic feet 2000 😉
കച്ചവടക്കാർ വില കാണില്ല. അവരുടെ അടുത്ത് വാങ്ങിക്കാൻ പോയാലോ നല്ല വിലയുമായിരിക്കും. അപ്പോൾ പ്രശ്നം തേക്കിനല്ല. ഇടനിലക്കാരാണ്. വെട്ടി ഫർണീച്ചർ ആക്കി വിറ്റാൽ നല്ല വില കിട്ടും. മിനിമം olx ൽ ഇട്ടാലും കിട്ടും ലാഭം.
ബർമൻ തേക്കിനെ കുറിച്ച് ഡീറ്റെയിൽസ് പറയാമോ
02:20 thekkinte thayyil nallathum cheethayum engane thirichariyum chetta?
Teak 20varshm keyinjal 10000ചിലppol kittam, എന്നാല് മട്ടി plantation cheythu nok 20varsham kayinjal 70to80inch vara വണ്ണം undakum15000rs കിട്ടുക, mahagoney 20year aayaal 80to90inch avum30000kittum
Thai.evide.kittum.
20 കൊല്ലം ആയ തേക്കിന് മാക്സിമം 40000 രൂപയെ കിട്ടൂ...അതും ഒരേക്കരിൽ വെച്ചാൽ എല്ലാം ഈ വിലക്ക് വിൽക്കാൻ പറ്റില്ല.....40 വർഷം വേണം തേക്ക് ഒത്ത തടി ആകാൻ......അതിന് 140 ഇഞ്ച് മേലെ വണ്ണം കാണണം....എന്നാലേ 1.5 ലക്ഷം രൂപ കിട്ടൂ....അല്ല എങ്കിൽ ഈട്ടി ആയിരിക്കണം..
ഇതോക്കെ ചെയ്ത ആളാണ് ഞാൻ..
12 ചന്ദനവും വെച്ചിട്ടുണ്ട്....
1993 ഇൽ 387 തേക്ക് വെച്ചതിൽ വെട്ടാറായി കിട്ടിയത് വെറും 43 എണ്ണം...
ഇതാണ് തേക്ക്😁😁
അതിർത്തിയിൽ വെയ്ക്കാൻ അത്യാവശം വില കിട്ടുന്ന നല്ല മരം ഏതാണ്
@@shinuchandran9044
ഇയാൾ വില കിട്ടുന്ന ഏത് മരം നാട്ടാലും മിനിമം 25 കൊല്ലം കഴിഞ്ഞേ വെട്ടാറാവൂ....25 കൊല്ലം എങ്കിലും വേണം മരത്തിന്റെ കാതലിന് ഒരുമാതിരി മൂപ്പ് വരാൻ....
അതിന് മുമ്പ് വെട്ടണം എങ്കിൽ വല്ലോ പാഴ്മരങ്ങളുടെ തൈ ആകണം....
തേക്ക് നടണം എങ്കിൽ മിനിമം 15 അടി അകലം വേണം....200 മരം ഉള്ള ഒരേക്കർ റബ്ബർ തോട്ടത്തിൽ മൂന്നിൽ ഒന്നു തേക്ക് വെച്ചാലേ എല്ലാം ഒരേ രീതിയിൽ വളർന്ന് ഒരുമിച്ചു വെട്ടാൻ കിട്ടൂ....അതായത് മാക്സിമം 70 എണ്ണം..
200 തേക്ക് തന്നെ വെച്ചാൽ 30 എണ്ണം പോലും നല്ല രീതിയിൽ കിട്ടില്ല.....25 കൊല്ലം കഴിയുമ്പോൾ മിക്കതും 3 കൊല്ലം പ്രായം ഉള്ളത് പോലെ നിൽക്കും...
പിന്നെ വേറൊരു കാര്യം എന്താണ് എന്ന് വെച്ചാൽ.....സാധാരണ മനുഷ്യർ തേക്ക് നടുമ്പോൾ ഒരു രണ്ടു കിളച്ചു തൈ വെക്കും....ഇത് ശരിയല്ല.....
കുറച്ചു അധികം താഴ്ത്തി കുഴിക്കണം...റബർ കുഴി പോലെ തന്നെ....
കാരണം ഇതിന്റെ ഒക്കെ തായ് വേര് അഥവാ കാതൽ ഉണ്ടാകുന്ന/ നേരെ മുകളിലോട്ട് ഉയരം വെക്കാൻ വേണ്ട വേര് നേരെ താഴോട്ട് തടസം ഇല്ലാതെ വളരണം....ഒന്നു കിളച്ചിട്ട് വെച്ചാൽ ചിലപ്പോൾ ആ ഭാഗത്ത് 3 അടി കഴിഞ്ഞു താഴെ പാറയൊ അല്ലങ്കിൽ ചീങ്കല്ലോ ആയിരിക്കും....മണ്ണ് കാണില്ല....വളരുമ്പോൾ തായ് വേരു ഇതിൽ വന്ന് മുട്ടും....അതോടെ സാധനത്തിന്റെ വളർച്ച നിൽക്കും...20 കൊല്ലം കഴിഞ്ഞാലും ഇതേപോലെ നിൽക്കും...വളർന്നിട്ടുണ്ട് എങ്കിൽ കാറ്റ് വരുമ്പോൾ മരം പെടന്നു പോകും അഥവാ മറിഞ്ഞു വീഴും.....അതുകൊണ്ട് റബർ കുഴി കുത്തുന്നത് പോലെ മിനിമം 3.5 അടി താഴ്ത്തി കുഴി എടുത്തു കല്ല് ഇല്ല എന്നു ഉറപ്പ് വരുത്തി വെച്ചാൽ എല്ലാം വളർന്ന് കിട്ടും...കല്ല് ഉള്ള കുഴിയിൽ വെക്കരുത്....അവിടെ വേണമെങ്കിൽ വാഴ വെക്കാം...
കൊല്ലം നോക്കിയിട്ട് കാര്യം ഇല്ല..70 inch വണ്ണം ഉണ്ടേൽ 1 lakh കിട്ടും
endamoo
@@indlive672 great info , thanks for sharing
Bordo paste ano teak thaiyil adichirikkunath?? Ith epolanu cheyyendath??
Laterite soilil nattal gunamundavumo?
10000 rs after 20 years get things only grow between konni 2 nilabur can get nest seed free that good 4 people have good financial condtion
അഞ്ചുമീറ്റർ ഉയരമുള്ള തേക്കിൻ തൈ പറിച്ച് മറ്റൊരു സ്ഥലത്ത് നടാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങിനെ എന്തൊക്കെ പരിപാലനം ആണ് ചെയ്യേണ്ടത് ഒന്നു വിശദമായി പറയാമോ....???🥰🥰
Nalla thekkum thaikal evideyanu kittuka?
Enthu valamanu ubyojikuka
നല്ല തേക്കു തൈ എവിടെ വാങ്ങാൻ കിട്ടും...
ഹായ് , ഞാൻ കോട്ടയം കുറവിലങ്ങാട് എന്ന സ്ഥലത്താണ് ഉള്ളത് . എവിടെ കിട്ടും നല്ല തേക്ക് തയ്‌കൾ ?
Peechi , Thrissur
കോട്ടയത്തു വീടിൽ ഉള്ള തെക്ക് വെടികൊണ്ട് പോകുന്നവർ ഉണ്ടോ ഉണ്ടകിൽ കോൺടാക്ട് നോ ഇടാവോ
Nilamboor thekkin tygal evide kittum?
20yrs kond max 35 inch grith veykm athil length aanel useful aait oru 17 ft edukkane kazhiyu.. max 10cft timber matrame kittu... Appo engane aanu 1.5 lakh okke kittunnath.. naadan teak aanel i paranjathinu max 20000 kittm... Plantation class aanel 30000 . Thallathe irikkdei😏😏😏😏😏😏
40 കൊല്ലം കഴിയണം 1.5 ലക്ഷം കിട്ടണമെങ്കിൽ...ഇവന്റെത് ആ പ്രായത്തിന്റെ തള്ള് ആണ്..😁😁
Apol teak nokke ithraye vila ullo? 20000 okke?
@@devu_devu-ml8lt vilkkumbol,vangumbol iratti
Pls കൊല്ലം ജില്ലയിൽ ലോ പത്തനംതിട്ട ജില്ലയിലോ എവിടെ കിട്ടും നിലമ്പൂർ തേക്കു.. റിപ്ലൈ pls..അത്യാവശ്യം ആണ്
കിട്ടിയോ
Riyad,ente kaiyil 3 theak undu .
പൊട്ടത്തരം കാണിച്ചു കുടിവെള്ളം കാശുകൊടുത്തു വാങ്ങിക്കാൻ തയ്യാറായിക്കോ
Antya 20 age njan randu theak nattu 4 varsham valam chayithu anik epol 41 age ay eppol. Njan athu koduthu 52 size 180000 rupaik koduthu eppol njan 30 annam veedum nattu
@@shihabksa2012 40 വെട്ടാൻ ആണോ
@@shihabksa2012 52 ഇഞ്ച് വണ്ണം ഉള്ളത് നേരെ നീളത്തിൽ മുകളിലേക്ക് പോയതിനു ഏറെക്കുറെ നിങ്ങൾ പറഞ്ഞ വില കിട്ടും
90×2=180
40 ഇഞ്ചിനാണ് ഇവിടെ ആ വില കിട്ടുമെന്ന് പറയുന്നത്
അതാണ് സമ്മതിച്ചു കൊടുക്കാൻ വയ്യാത്തത്
@@asarjarealorganicfarmingte6644 i have a teak which is 60 inch at bottom and straight above to 40 ft..what rate i can expect
1.5lk pazhamkittumo
Enthoke fertilizers use cheyam
Enthu vallam aanu cheyendathu?
Oru 15 yr okke akubm vetti kodukan pattuvo.. Plantations ill.. Government permission taruvo.. Karyagal okke egananu
2 acre il thzhe govt permission Venda...
@@Santhoshvj1988 2 acre il thazhe venda ennulath urapano?
40 ഇഞ്ച് വണ്ണം ഉള്ള 4 തേക്ക് ഉണ്ട്
എല്ലാത്തിനും കൂടി 1 ലക്ഷം തരാമോ
സ്ഥലം നിലംബൂർ ആണ്
80-1 ന്റെ ഇടയിൽ കിട്ടും....കണ്ടതിൽ നിൽക്കുന്നതിന് വണ്ണം ഉണ്ട് എങ്കിലും വില കിട്ടില്ല..കാരണം ഇതിൽ കാതൽ കുറവാണ്
@@indlive672 വെട്ടുപാറ ഉള്ള പറമ്പിൽ ആണ്
നിങ്ങളുടെ നമ്പർ തരാമോ
@@indlive672 കൂടാതെ 4 എണ്ണം 30 ഇഞ്ചിൽ താഴെ ഉണ്ട്
എല്ലാം കൂടി 50000 തന്നാൽ മതി
താങ്കൾക്ക് വേണോ
@@asarjarealorganicfarmingte6644
നല്ല കോമഡി....😁😁🤣🤣😂
30 നു താഴെ ഉള്ളത്തിന് വില കിട്ടില്ല...25000 രൂപ എങ്കിലും കിട്ടാൻ കുറഞ്ഞത് 40 ഇഞ്ച് വണ്ണം എങ്കിലും വേണം..കാരണം 40 നു താഴെ ഉള്ളത് അറുത്താൽ ഒന്നും കിട്ടില്ല.....അതു മാത്രമല്ല വീതി കൂടിയ പലക കിട്ടില്ലല്ലോ...30 നു താഴെ ഉള്ളത് ആളുകൾ വാങ്ങാൻ താൽപര്യപ്പെടില്ല...
ഇങ്ങനെ എങ്കിൽ ഞാൻ പറഞ്ഞ 80-1 ന്റെ ഇടയിൽ ഉള്ള വില കിട്ടില്ല....ഞാൻ 45 ഇഞ്ച് വണ്ണം കണക്കാക്കി ഉള്ള വില ആണ് പറഞ്ഞത്...
നിങ്ങൾ അതിന്റെ ക്യൂബിക് അടി കൂട്ടി എടുക്കുക....എന്നിട്ട് നിങ്ങളുടെ അടുത്തുള്ള തടിമില്ലിൽ പോയി തേക്കിന്റെ ക്യൂബിക് അടി വില എത്ര ആണ് എന്ന് കണക്കാക്കുക....2000- 3500 വരെ ആണ് വില.....എന്നിട്ട് കാണാൻ വരുന്നവരോട് ഈ കൂട്ടിയ വില പറയുക....സ്പോട്ടിലേക്ക് വണ്ടി കേറി ചെലില്ല എങ്കിൽ കുറയും...
@@indlive672
സ്പോട്ടിലേക്കു ഏത് വണ്ടിയും കയറും
നീ പറയുന്ന അളവിൽ മുറിച്ചിട്ട് തരാം
വണ്ടിക്കൂലി സൗജന്യം
40 ന്റെ മുകളിൽ വണ്ണം ഉണ്ട്
പറമ്പ് ആണ്
ഞാൻ തമാശ അല്ല പറഞ്ഞത്
നീ വാങ്ങാൻ തയ്യാറാണോ
അടുത്തുള്ള മില്ലുകാർ വില കുറവാണു കാണുന്നത് നീയാണ് ഈ വില കിട്ടുമെന്ന് പറയുന്നത്
താൻ തയ്യാറാണോ വാങ്ങാൻ
എന്താണ് ഇതിന്റെ വളപ്രയോഗം
Uriya factomphose
നല്ല വണ്ണമുള്ള 30 വർഷം പഴക്കമുള്ള 2 തേക്ക് കൊടുത്തു, കിട്ടിയത് 45000 രൂപയാണ്. കാരണം കാതൽ കുറവ് വെള്ളയായിരുന്നു മുക്കാലും.
വലിയ വില കിട്ടണമെങ്കിൽ ചുരുങ്ങിയ പക്ഷം 50കൊല്ലം കഴിയണം. അതും നനയുള്ള പറമ്പിലാണെങ്കിൽ കാര്യം സ്വാഹ.
ചെറുമക്കളുടെ ശാപം കിട്ടാം.
സ്വാഭാവിക രീതിയിൽ വളരുന്ന തേക്ക് 50 - 80 വർഷങ്ങൾ കഴിഞ്ഞു നന്നായിരിക്കും. വില അന്ന് അറിയാം!
Valam entha eduka?
ഈ കണക്കു തെറ്റാണ്..40 ഇഞ്ച് വണ്ണവും ആവറേജ് 35 അടി ഉയരവും 24 ക്യുബിഖ് അടിയുണ്ടാവും..അതിനു ഇന്നത്തെ മാർക്കറ്റിൽ 30000 കിട്ടുള്ളൂ..അങ്ങനെ വരുമ്പോൾ 90 ലക്ഷം വരോള്ളൂ
ചന്ദന കൃഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Ikka , chandanam kurach risk anu. Chandanam valarnnu murikkan pagamsyal ath forest kondupokum. Athu vittathinte oru vihitham mathrame namukk kittukayullu. Teakinu anganathe kuzhapamilla. Pass eduthal nammukk thanne murikavunnathanu. Teakinte karyathil moshanam pogan chance kuravanu. Ennal Chandana maram moshtikkapedan chance kooduthalanu. Allenkil pinne athinu venda settappugal cheyyanam. chandana krishi mothathil kurach problem anu. Thankalkk thudangal interest undenkil thudangikolu. Sookshichal dukikenda ☺️
It's risk ..the problem is smugglers
20 വർഷം ആയ തേക്കിന് ഇപ്പോൾ ത്തെ വില 25000 ഉലുവ കിട്ടും. വെറുതെ തള്ളാതെ???
സിിരിയസ് ആയി ഉത്തരം പറയാമോ ? ഞാൻ ഒരു 1 acre തെക്ക്നടാൻ പ്ലാൻ ചെയ്യുന്നു . എന്താണഭിപ്രായം. എന്റെ കുട്ടികൾ ക് 25 വയസ്സാകുമ്പോഴെങ്കിലും വെട്ടാൻ പറ്റണം .(now she is 2&3)വേറെ ഒരു 28 സെന്റിൽ ഇപ്പോൾ ഞാൻ 100 തെക്ക് വെച്ച് കഴിഞ്ഞു . റബർ ആയിരുന്നു . ഇനി അതിൽ കാര്യം ഇല്ലാ എന്ന് കരുതി
@@sreekanthnnair7295 റബറിനെക്കാളും എന്തായാലും ലാഭമാണ് .
തേക്ക് ഒരു അഞ്ചു വർഷം നോക്കിയാൽ പിന്നെ 25 വർഷം കഴിഞ്ഞു വെട്ടാൻ നേരം ചെന്നാൽ മതി .
പക്ഷെ 28 സെന്റിൽ 100 എണ്ണം പറ്റില്ല. വളർച്ച കിട്ടില്ല .
ഇന്നത്തെ വില റെഡിയാണ്.. ഇനി ഒരു ഇരുപത് കൊല്ലം കഴിഞ്ഞാൽ കിട്ടുന്ന കാര്യമാണ് പറഞ്ഞത്... അന്ന്...................... പൈസന്റെ മൂല്യം ഇത്രയേ unandavu
@@sreekanthnnair7295 katt vepp vechoo 7 varsham kayinja 15000 urapp
Iyyall paranjath vallarthunna thekk nallambole nokkanam . Athayath oru 4 or 5 varshm nerambole nokkuaa. Appo oru 2 lakh something kittum.
Aallathe thekk kuzhichitt ath vettan nerth chennokiyall ijj parnja paise ndaavuollu
തേക്കിൻ തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ
20 varsham , vere paniyilla
20 yr kondu onum teak nalla thadi akilla. Medium size akum. Minimum 30 yr enkilum akum. Forest il vettune 40 yr oke ayatha
ഇടിവെട്ട് ഉണ്ടാകും തേക്കിന്. പിടരാൻ ചാൻസ് കൂടുതലാണ്
Valiya kattu vannal marinju pokum . Root or Vere kooduthal aaazhathill povilla .. ente vettil 2 months munne 1 teak tree veenu.. pinne oru 25 to 30 years enne parjal oru manushante pathi aayuse poyi kittum
Nallah labhamaaaa
😭😭😭
Ithinte thi evide kittum
Can you show how to grow teak from root cutting never saw it ?
നല്ല തേക്കതെെകള്‍ കോഴിക്കോട് എവിടെ കിട്ടും.? കബ്നട്ട് വളര്‍ത്തിഎടുക്കാമോ
No
30cubic feed teak ethra Rupa k sell chyam
ഉപ്പു വെള്ളം കയറുന്നിടത്ത് കൃഷി ചെയ്യാൻ പറ്റുമോ?
Theaak krishi cheydirunnal madiyoo marich povandeyy 😀
എൻ്റെ പറമ്പിൽ 2 തേക്ക് ഉണ്ട്. അതിന് എങ്ങനെ വില കണക്കാക്കും.
Enikum ulla doubt aaanu,ningal vitto?
കോട്ടയത്തു വിൽക്കാൻ ഉണ്ട് എടുക്കുന് ആരെക്കിലും ഉണ്ടെകിൽ കോൺടാക്ട് no ഇടാവോ
40 ഇൻച് വണണമുളള (20 വർഷ०)
തേക് നിങ്ങള്എടുക്കുമോ ചേട്ടാ
ചേട്ടാ. സ്ഥലം.എവിടെ?
10 വർഷം തെക്കു 30 ഇഞ്ച് വളരുമോ
Chetta Indian teak plantation cheyan for like 100 acres anegill government permission karyagalum okke egane anu..
Nilambur teak good
ഇമ്മാതിരി പോക്ക് പോവുക ആണേൽ 25 കൊല്ലം കാത്തിരിക്കാൻ നമ്മൾ ഉണ്ടാവുമോ എന്ന് ഉറപ്പില്ല സുഹൃത്തേ...
ഞമ്മക്ക് സ്വര്ണം കടത്താൻ വല്ല വഴിയും ഉണ്ടെങ്കിൽ പറയൂ
Athe swaranathinaan ippo market 🔥🔥
Broo,theakkanallath, gold,veandaa,,ath,vanjanayudea,kashaa,,👌
Ente muthassan vayassu kaalathu kurachu thekku vechu.....innathinte profit njangalkku kitti....
Njangalum vechu eee varsham 200 ennam
തേക്ക് നട്ടിട്ട് സ്വർണ്ണം കടത്താൻ പോവുകയാണെങ്കിൽ ജയിലിൽ നിന്ന് വരുമ്പോൾ തേക്ക് വെട്ടി സ്വർണ്ണം വാങ്ങാം....!!
അത് ആണ് 20 വർഷം എ
20വർഷം കൊണ്ട് വളർന്ന തേക്ക് 2ലക്ഷം രൂപക്ക് വിൽക്കാൻ കഴിയില്ല 👌👌👌
30000കിട്ടും
@@A_rahman413 chetta ee ഈട്ടി ഏട്ടാ വർഷം കൊണ്ട് വെട്ടം pattum
ബ്രോ ഈ burma teak 18 വർഷം കൊണ്ട് വെട്ടാവുന്നണെന്ന് കണ്ടല്ലോ
Shariyaya.reethiyil.valam.cheithal.kittum.nannayi.sooria.prakashavum.venam.
ഒരു തൈ വെച്ചാൽ എത്ര വർഷം
കഴിഞ്ഞു ആണ് ആദ്യ കൊമ്പു കോതേണ്ടത്
ആദ്യ വർഷം മുതൽ....
Kop kittum
തേക്ക് തൈ എവിടെ കിട്ടും
E teak komb murichalum petten tirich valarunnu ent cheyum???
Kada vettanm athode theernnkittm eallam
@@basileldhose4434 🤣🤣
Bro vila paranchathu kudy poyi maximum 1laks kitum
Very good teak planning
Tissu culture enthu vilavarum
Ith eavide kittum nu paradave. 1m allelm eyyalde video njn kandallo. Ariyillel ariyillanu para
Will it group in riverside land.? Such as kuttanad
Teak aveswam ullavar parayu enda veetil teak vilkanundu
9656809007 whatsap mee
@@afsalsn6295 teak vilkanund
@@afsalsn6295 evdeya place?
തേക്കാൻ. തായ് എവിടെ കിട്ടും
Super
തേക്ക് വെക്കുന്നതിനു മുൻപ് നന്നായി അന്വേഷിക്കുക
Vazha vekkam
വേരോ കൊംബാണോ കുരു വാണു ഇതിന്റെ വിത്ത്
തേക്കിന്‍ തൈയില്‍ കുരുമുളക് ഇടാമോ..
ഞാൻ ഇട്ടതിനു നല്ല ഫലം കിട്ടിയില്ല...എന്നാൽ മഹാഗണിയിൽ കയറ്റിയപ്പോൾ വിളവ് കിട്ടി....നല്ലത് മുരിക്കിലോ ശീമകൊന്നായിലോ ഇടുന്നത് ആണ്....തെങ്ങിൽ ഇട്ടാൽ കുറച്ചു കാലം കഴിയുമ്പോൾ തെങ്ങു പോയാൽ ഇതും നശിക്കും....
പിന്നെ മാവിലും ഇടാം..
@@indlive672 you missed kavungu ..
ഞാൻ കോട്ടയം ജില്ല നല്ല തേക്ക് തെ എവിടെ കിട്ടും
Nilambhoor aanu nallathu...
Mannoothi(Thrissur) il Govt farm und. Avide kittum..
Athumillenkil sarkkarintey Farm il kittum nalla thekkukal
Yethu valam use cheyyendathu?
@@Santhoshvj1988 phone number tharamo
തൊട്ടടുത്ത പറമ്പിൽ പോയി ചോദിച്ചു വാങ്ങുക... 1.25" ഇഞ്ചിൽ തടിയും 15 cm വേരും വെച്ച് ബാക്കി കട്ട് ചെയ്തു ഒഴിവാക്കുക... എന്നാൽ നല്ല സ്റ്റമ്പ് തൈ ആവും...
Thekku vekkoooo.....alpasthalam undengil,,,,,gunam kittiyittundu...
എന്ത് ഗുണം
@@asarjarealorganicfarmingte6644 ചുമ്മാ രണ്ടു മൂന്നു ഡോർ ഉണ്ടാക്കി
രണ്ട് ലക്ഷം രൂപ എന്നൊക്കെ പറയുമ്പോൾ തേക്കിന്റ ഉള്ളിന് ആയിരിക്കും അല്ലേ
Good,thank you
Idavila ith anthaka maramanu chuttulla onnum nannayi valarilla
2 ലക്ഷം തള്ള് ,കൂടിയാൽ 25000
ഇപ്പൊ കേരളത്തിൽ തേക്കിന് ക്യൂബിക് അടിക്ക് എത്രയാ റേറ്റ്
@@mohdfazilav cubic feet enganeya calculate cheyuka?
Oudh tree is good or not good?
Minimum 40 years needed for this tree. Secondly the new generation does not prefer wood. Most of the new construction, they use aluminium fabrication works.
Not advisable to buy this.
Endengilum number kittumo?
30 വർഷമായ തേക്ക് ഞാൻ തരാം 100000 തരാമോ
35 Yr Aaya Teak ente kayyil undu 1L venda oru 50K vach kittiya mathiyarnn😅😂
@@nithinsebastian6541 Please send your number
നാടുവാൻ ഉള്ള വെറുതെ എവിടെ കിട്ടും mobile no. തരുമോ
അടുത്ത തലമുറക്ക് എടുക്കാo നിങ്ങൾ പറഞ്ഞ പോലെ ഒന്നും നടക്കുല ഇ സ്ഥലം കണ്ടിട്ട് റംബുട്ടാൻ പ്ലാന്റ് ചെയ്യാൻ തോന്നി
Nattett,20,varsham😳
Nilamboor teak avide kittum number tharumo
🌷🌷
Most teak won’t grow proper. Won’t get this amount
Robbary
Kop kitum. 4000 to 7000
Theak stemp
ഇത് വാങ്ങാന്‍ ആളു വേണ്ടെ
കുഴിച്ചിട്ടോ എന്തായാലും ചതിക്കില്ല
No onne share chaiyumo
santho bro some dowts cler cheyyana contact nmbr onnu tharamo
തേക് നട്ട് 20 കൊല്ലം കഴിഞ്ഞ് 2 ലച്ചം നിരക്കിൽ വാങ്ങാൻ ആളില്ലെങ്കിൽ ......
ഗുഡാ ഹവാ
"Jiya chale jaan chale moonjale" enna gaanm caller tune aayi set cheyuka
വെട്ടി അടുപ്പിൽ വെക്കാം 🤪🤪🤪
Omkv
Melia dubia മലവേപ്പ് യെ പറ്റി എന്താണ് അഭിപ്രായം???
👍 good
Copy adi from asianet
40 വർഷം പ്രായമായ 2 തേക്കുകൾ വിൽക്കാൻ ഉണ്ട് . ഈ പറയുന്ന വില തരുന്ന അല്ലെങ്കി ഇതിന്റെ പകുതി തരുന്ന ഒരു മരം മുറിക്കാരന്റെ നമ്പർ തരാമോ..
പിന്നെ 1 മാവ് , 1 തമ്പകം കൂടിയുണ്ട് വിൽക്കാൻ
സഗാകൾ വെട്ടാൻ പാടില്ല അത് മരത്തിൽ ദൂരം ഉണ്ടാക്കും
ഒരു വിലയും കിട്ടില്ല സുഹൃത്തേ..!!
വെറുതെ സമയം കളയാം
എന്തണു അങ്ങനെ പറയാൻ കാരണം ?
താങ്കളുടെ Mobile number അറിയിക്കാമോ?