Vadakkekkara RAU
Vadakkekkara RAU
  • Видео 275
  • Просмотров 34 422 486

Видео

Silver Play button🔥 മൊത്തം നാട്ടുകാരേയും കാണിച്ചു🥰Unboxing❣️ Vadakkekkara RAU
Просмотров 40528 дней назад
Silver Play button Unboxing video Panampatta Jn Vadakkekkara RAU Madhu Mohanan
റബ്ബർ കോട്ട് || ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ❣️🥰 #rubbertapping
Просмотров 95228 дней назад
Agriculture video Rubber tapping Krishi video Vadakkekkara RAU Madhumohanan
തേക്ക് മരം വെറുതേ ലക്ഷങ്ങൾ തരില്ല 🥺 #teaktree
Просмотров 7 тыс.Месяц назад
Agriculture video Krishi Kerala Vadakkekkara RAU Madhu mohanan
ചെറിയ കാര്യങ്ങൾ വലിയ ഗുണം ചെയ്യും 🥰Plastic Rainguard #tapping
Просмотров 657Месяц назад
Rubber Rainguard Rubber tapping Agriculture video Krishi video Vadakkekkara RAU Madhu mohanan റബ്ബറിന് സ്വന്തമായി Rainguard ഇടാം Full video link :- ruclips.net/video/0FaXd0h1zsM/видео.html
നൂറ് മേനി ഉറപ്പ്🥰തെങ്ങിന് തടം തുറക്കൂ🌴 #coconuttree
Просмотров 1,2 тыс.Месяц назад
മഴക്കാലമായി ജൂൺ മാസത്തിൽ തെങ്ങിന് തടം തുറക്കൂ Coconut tree Agriculture video Vadakkekkara RAU Madhu Mohanan
100000 subscribers || Vadakkekkara RAU നിങ്ങളുടെ സ്നേഹ സമ്മാനം #subscribers
Просмотров 2092 месяца назад
100000 subscribers || Vadakkekkara RAU നിങ്ങളുടെ സ്നേഹ സമ്മാനം #subscribers
റബ്ബറിന് Rainguard ( പ്ലാസ്റ്റിക്ക്) ഇടുന്നത് പഠിക്കാം #rubbertapping #rubber
Просмотров 1,6 тыс.2 месяца назад
റബ്ബറിന് Rainguard ( പ്ലാസ്റ്റിക്ക്) ഇടുന്നത് പഠിക്കാം #rubbertapping #rubber
ചക്ക ഇനി താഴെ വീഴില്ല #jackfruit
Просмотров 9222 месяца назад
ചക്ക ഇനി താഴെ വീഴില്ല #jackfruit
റബ്ബർ ടാപ്പിങ്ങ് ചെയ്യുന്നത് പഠിക്കാം😎 #rubbertapping
Просмотров 3,9 тыс.2 месяца назад
റബ്ബർ ടാപ്പിങ്ങ് ചെയ്യുന്നത് പഠിക്കാം😎 #rubbertapping
തൈമരത്തിന് ആദ്യമായി ടാപ്പ് ചെയ്യുന്നത് എങ്ങനെ ? New rubber tree !! First tapping
Просмотров 2,8 тыс.2 месяца назад
തൈമരത്തിന് ആദ്യമായി ടാപ്പ് ചെയ്യുന്നത് എങ്ങനെ ? New rubber tree !! First tapping
150 റബ്ബർ മരത്തിന് മാർക്ക് ചെയ്തു #rubbertapping
Просмотров 9 тыс.4 месяца назад
150 റബ്ബർ മരത്തിന് മാർക്ക് ചെയ്തു #rubbertapping
Last part കാക്കാരിശ്ശി നാടകം || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
Просмотров 9544 месяца назад
Last part കാക്കാരിശ്ശി നാടകം || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
കയ്പ്പില്ലാത്ത കാഞ്ഞിരം എവിടെയാണ് ?🙄🙄 #location
Просмотров 6234 месяца назад
കയ്പ്പില്ലാത്ത കാഞ്ഞിരം എവിടെയാണ് ?🙄🙄 #location
റബ്ബർ തൈകൾക്ക് ഈ രീതിയിൽ ശ്രദ്ധ കൊടുക്കണം Rubber plant
Просмотров 2,3 тыс.4 месяца назад
റബ്ബർ തൈകൾക്ക് ഈ രീതിയിൽ ശ്രദ്ധ കൊടുക്കണം Rubber plant
Part 6 കാക്കാരിശ്ശി നാടകം || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #entertainment
Просмотров 1,4 тыс.4 месяца назад
Part 6 കാക്കാരിശ്ശി നാടകം || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #entertainment
പറങ്ങാണ്ടി || മികച്ച രുചി ഇങ്ങനെ കഴിക്കുമ്പോളാണ് #cashewnut
Просмотров 6904 месяца назад
പറങ്ങാണ്ടി || മികച്ച രുചി ഇങ്ങനെ കഴിക്കുമ്പോളാണ് #cashewnut
ശ്ശൊ🙄 പ്ലാവൊക്കെ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ🥺എന്തോ ചെയ്യൂന്ന് പറ🤔#jackfruit
Просмотров 2,8 тыс.4 месяца назад
ശ്ശൊ🙄 പ്ലാവൊക്കെ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ🥺എന്തോ ചെയ്യൂന്ന് പറ🤔#jackfruit
കശുവണ്ടിക്കുഞ്ഞിന്റെ കാര്യങ്ങൾ🥰പിച്ചണ്ടി #cashewnut
Просмотров 5175 месяцев назад
കശുവണ്ടിക്കുഞ്ഞിന്റെ കാര്യങ്ങൾ🥰പിച്ചണ്ടി #cashewnut
അറിയാത്തവർക്കും പഠിക്കാം || Rubber marking || Rubber Tapping class #class
Просмотров 6 тыс.5 месяцев назад
അറിയാത്തവർക്കും പഠിക്കാം || Rubber marking || Rubber Tapping class #class
കാക്കാരിശ്ശി നാടകം Part 5 || താമരക്കുടി പ്രണവം തീയേറ്റേഴ്സ്
Просмотров 4735 месяцев назад
കാക്കാരിശ്ശി നാടകം Part 5 || താമരക്കുടി പ്രണവം തീയേറ്റേഴ്സ്
sixth എന്ന് കേട്ടിട്ടുണ്ട് 😎 Certificate കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു #certificate
Просмотров 2 тыс.5 месяцев назад
sixth എന്ന് കേട്ടിട്ടുണ്ട് 😎 Certificate കണ്ടിട്ടുണ്ടോ? ഇല്ലേൽ കണ്ടോളു #certificate
കാക്കാരിശ്ശി നാടകം Part 4 || താമരക്കുടി പ്രണവം തീയേറ്റേഴ്സ്
Просмотров 6025 месяцев назад
കാക്കാരിശ്ശി നാടകം Part 4 || താമരക്കുടി പ്രണവം തീയേറ്റേഴ്സ്
എന്താണ് ഈ ഗ്രാമഫോൺ❓❓ Vadakkekkara RAU #gramaphone
Просмотров 2415 месяцев назад
എന്താണ് ഈ ഗ്രാമഫോൺ❓❓ Vadakkekkara RAU #gramaphone
താളിയോല || കുടിപ്പള്ളിക്കുടം || ആശാൻ #nostalgia
Просмотров 1145 месяцев назад
താളിയോല || കുടിപ്പള്ളിക്കുടം || ആശാൻ #nostalgia
ഇതാണ് മുൻകാല കമ്പിയില്ലാ കമ്പി || telegram
Просмотров 2445 месяцев назад
ഇതാണ് മുൻകാല കമ്പിയില്ലാ കമ്പി || telegram
കാക്കാരിശ്ശിനാടകം || Part 3 || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
Просмотров 1,4 тыс.7 месяцев назад
കാക്കാരിശ്ശിനാടകം || Part 3 || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
തടി മുറിക്കാൻ വരട്ടെ || 10000 ൽ കൂടുതൽ രൂപ ലാഭിക്കാം #Rubber_wood
Просмотров 3,8 тыс.7 месяцев назад
തടി മുറിക്കാൻ വരട്ടെ || 10000 ൽ കൂടുതൽ രൂപ ലാഭിക്കാം #Rubber_wood
കാക്കാരിശ്ശിനാടകം || Part 2 || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
Просмотров 1,1 тыс.7 месяцев назад
കാക്കാരിശ്ശിനാടകം || Part 2 || താമരക്കുടി പ്രണവം തീയേറ്റേഴ്സ് #drama
കുട്ടികൾക്ക് അറിയാത്ത കഥ || മണ്ണെണ്ണവിളക്ക് || റാന്തൽ || മെഴുകുതിരി #lamp
Просмотров 1,1 тыс.7 месяцев назад
കുട്ടികൾക്ക് അറിയാത്ത കഥ || മണ്ണെണ്ണവിളക്ക് || റാന്തൽ || മെഴുകുതിരി #lamp

Комментарии

  • @user-kx1xq5oj1l
    @user-kx1xq5oj1l 5 часов назад

    Nee eviduthe kothayathu karana. Vidditham vilamby paise undakunna ninte vloge kannan ithrayum subscribers. Ethu lokathathano aalukal jeevikunnathe. Aarenkilum teak kothan parayumo? Teak kothyal athinte valarcha kurayum. Theak kothathe vittal nalla valarcha mathralla vegam vannam veikum, in every year ;bottom sikirangal one by one unangi kozhinju poking . Teak nannai valarum, thankal vidditharam paranju prajarippikumpol nammalkke national loss Annu undavuka; athinal paiseku vendi enthum thalli vidunnathu nirthkuka 🙏

  • @user-qd3bo4bj7o
    @user-qd3bo4bj7o 10 часов назад

    വെറ്റില ക്കൊടി സിമൻറ് തൂണിൽ നടാൻ പറ്റുമോ?

  • @krmunderi1347
    @krmunderi1347 15 часов назад

    10.വർഷം വരും

  • @UmeshG-pu6ch
    @UmeshG-pu6ch День назад

    ഏതാണ്ട് 8 വയസു മുതൽ കാക്കാരിശ്ശി നാടകം കാണാറുണ്ട്.. 38 വയസായി.. ഇതിലെ കഥാസന്ദർഭം, ചുവടുകൾ,പാട്ടുകൾ ഒന്നും ശരിയല്ല.. പാലക്കാടിന്റെ പൊറാട്ട് നാടകം പോലെ തോന്നുന്നു...

  • @sunnyvarghese9652
    @sunnyvarghese9652 2 дня назад

    Benalilum vettimo...😮

  • @user-vn6mg4ef6t
    @user-vn6mg4ef6t 2 дня назад

    Markucheythu aa maram നശിപ്പിച്ചു....

  • @aminabi8366
    @aminabi8366 2 дня назад

    എനിക്ക് അനുഭവം ഉണ്ട്.ചില കായ്ക്കാത്ത മരങ്ങൾ ആനയെ കൊണ്ട് കുലുക്കിക്കും.കായ്ക്കാത്ത തെങ്ങിൻ മേൽ കൊള്ളില്ലാത പേട് തേങ്ങ കൊണ്ട് മാല ഉണ്ടാക്കി ഇടും.നാണം വന്നു കായ്‌കാൻ.ഇങ്ങിനെ ഒക്കെ ഉണ്ട് .അവർക്കും ജീവനുണ്ടല്ലോ.അതു കൊണ്ടാണല്ലോ ചിലർ പറയുന്നത് ,സംഗീതം വെച്ച് കൊടുത്താൽ കായ് ഫലം കൂടുമെന്ന്. അൽ ഹംദ് ലില്ലാഹ്.

  • @aneeshpulikkal5754
    @aneeshpulikkal5754 3 дня назад

    ഒരു ടാപ്പർ ആണങ്കിൽ എല്ലാ മരവും ചെത്താൻ അറിയണം

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 3 дня назад

    അടിപൊളി

  • @Josephmathew-l7z
    @Josephmathew-l7z 3 дня назад

    വൃക്ഷത്തിന് വിവേകമുണ്ട് ഒരു വിവേകവും ഇല്ലാത്തത് മനുഷ്യൻ എ തന്നെ മനുഷ്യൻ വെള്ളം കണ്ടാൽ ആപുറകെ പോകും വൃക്ഷം എവിടെ ബെള്ളം ഉണ്ടോ അങ്ങൂട്ടു വീരു എത്തിക്കും വെള്ളത്തിന്റെ കാര്യത്തിലേ മരത്തിനും മനുഷ്യൻ തമ്മിൽ സംയമുള്ളു

  • @ajaikhosh
    @ajaikhosh 4 дня назад

    ചേട്ട ,തുടക്കക്കാരന് ടാപ്പിംഗ് പഠിക്കുവാനും ശേഷം തുടർന്ന് ചെയ്യുവാനുമായിട്ട് ഏത് കത്തിയാണ് നല്ലത് നാടൻ/ ജാബോങ് മറുപടി പ്രതീക്ഷിക്കുന്നു

    • @vadakkekkararau
      @vadakkekkararau День назад

      സാധാരണ നാടൻ കത്തി

    • @ajaikhosh
      @ajaikhosh День назад

      @@vadakkekkararau മറുപടി തന്നതിന് നന്ദി.

  • @NavaneethNeeraj
    @NavaneethNeeraj 4 дня назад

    👌🏿

  • @gokulamkrishnan8304
    @gokulamkrishnan8304 7 дней назад

    മധുമോഹനൻ =മധുരമോഹനൻ 😅

  • @happinessonlypa
    @happinessonlypa 8 дней назад

    പച്ച മാങ്ങയും കറിയാക്കാം

  • @rajandaniel1532
    @rajandaniel1532 9 дней назад

    Exwcel❤️

  • @syamkumar.p5288
    @syamkumar.p5288 10 дней назад

    ഈ പുകപ്പുരയിൽ ഷീറ്റു പൊള്ളാറില്ല 3 kg വിറക് 8 മണിക്കൂറുകൊണ്ട് നീറുന്ന ചൂട് മാത്രമേ ഉള്ളൂ റബ്ബർ ഗ്യാസ് കെറ്റാണ് പുക പുറത്തുപോകാതെ നിർത്തുന്നത് പച്ച ഷീറ്റിനെക്കാൾ മുൻപ് ഉണങ്ങിയ റബ്ബർ ഗ്യാസ്കറ്റ് ഉരുകണ്ടേ ? ഇത് 100 % സുരക്ഷിതമാണ്

  • @PremThekkathil
    @PremThekkathil 10 дней назад

    വില എത്രയാ

  • @Vjey5777
    @Vjey5777 11 дней назад

    Oru 80maram vetti chiratta Pindi edutha one day 1000 kittumo

    • @vadakkekkararau
      @vadakkekkararau 10 дней назад

      ഇപ്പോൾ വില കൂടുതലാണ്... അതിനാൽ 1000 കിട്ടാൻ സാധ്യത ഉണ്ട്

  • @pappachancc9432
    @pappachancc9432 12 дней назад

    Supper,Idea

  • @nimyajathin3338
    @nimyajathin3338 14 дней назад

    Old rubber pukappura vilkkanundo

    • @vadakkekkararau
      @vadakkekkararau 14 дней назад

      Old ഉണ്ടോ എന്നറിയില്ല... ഒരു പക്ഷേ അത് ഉണ്ടാക്കി വിൽക്കുന്ന ആൾക്ക് അറിയാമായിരിക്കും. 88487 56334 ഇത് അവരുടെ number ആണ്

  • @Josephmathew-l7z
    @Josephmathew-l7z 14 дней назад

    അടിപൊളി 🌹🙏🌹

  • @Josephmathew-l7z
    @Josephmathew-l7z 14 дней назад

    വെട്ടു പഠിക്കാം 🌹🌹🌹🌹🌹🌹

  • @AnilKumar-qb2wh
    @AnilKumar-qb2wh 15 дней назад

    120 ചുവടു ഉണ്ട്‌ വലിയ മരമാണ് എത്ര വില കിട്ടും സ്ഥാലം കിളിമാനൂർ

  • @Josephmathew-l7z
    @Josephmathew-l7z 15 дней назад

    സൂപ്പർ 🌹🌹🌹🌹🌹

  • @Josephmathew-l7z
    @Josephmathew-l7z 16 дней назад

    സൂപ്പർ 🙏സൂപ്പർ 🌹🌹🌹🌹🌹

  • @sureshp.suresh1315
    @sureshp.suresh1315 16 дней назад

    😂😂😂😂😂😊😅😮

  • @arunsebastian626
    @arunsebastian626 17 дней назад

    മുൻകാനും പിൻ കാനയും അടയാളപ്പെടുത്തി വെട്ടുക.

  • @Jamshi5300
    @Jamshi5300 17 дней назад

    എനിക്ക് ഒരു 3 എണ്ണം വേണം 🥹seriously

  • @Asha-wp6wn
    @Asha-wp6wn 19 дней назад

    Enikkum kannu nirannju,ente ammachiye ormmavannu, thank you chetta

    • @vadakkekkararau
      @vadakkekkararau 19 дней назад

      ♥️♥️♥️♥️🙏🙏🙏🙏🙏

  • @user-gt9ks3ot9z
    @user-gt9ks3ot9z 20 дней назад

    Aarum cheyyathathu........... Weldon......bro......

  • @aravindajay4717
    @aravindajay4717 23 дня назад

    variety unboxing

  • @anilkumark278
    @anilkumark278 23 дня назад

    വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aneeshani365
    @aneeshani365 25 дней назад

    കണ്ടപ്പോ കണ്ണ് നിറഞ്ഞു ഒരു 25കൊല്ലം പുറകോട്ട് പോയി പണ്ട് ഞങ്ങളുടെ വീട് നക്ഷത്ര ബംഗ്ലാവ് ആയിരുന്നെ... അച്ഛൻ രാത്രി മണ്ണെണ്ണവിക്കും കത്തിച്ചു വെച്ച് ഓല മെടയുന്ന രംഗം ഒന്ന് മനസ്സിൽ ഓടി മറഞ്ഞു അച്ഛൻ മെടഞ്ഞു വെച്ച ഓലയിൽ കിടന്നു ഉരുണ്ടതും കൂടെ മെടയാൻ പഠിപ്പിക്കുമോ എന്ന് വാശി പിടിച്ചതും ഒക്കെ ലാസ്റ്റ് ഇതുപോലെ ഒരു വല്ലം ഉണ്ടാക്കും പിന്നെ അതിൽ ആണ് കേറി ഇരുന്ന് കളി 😥😥😥😥ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി 😢😢😢

  • @vishnumohanan915
    @vishnumohanan915 26 дней назад

    ❤❤❤❤

  • @nithinmohan4126
    @nithinmohan4126 26 дней назад

    ,,🙏👍

  • @Tech4tech0
    @Tech4tech0 27 дней назад

    ❤❤❤ poli

  • @kamalammapurshothaman2282
    @kamalammapurshothaman2282 27 дней назад

    ഇടിഞ്ഞു തുടങ്ങി. അറ്റകുറ്റപ്പണികൾ ചെയ്യാൻ സമയമായി.🎉🎉🎉🎉

  • @muhammedazharudheent5825
    @muhammedazharudheent5825 27 дней назад

    Endofil alle adikande patta cheekal

  • @ratheeshr3172
    @ratheeshr3172 27 дней назад

    ❤❤❤❤❤❤❤❤

  • @ratheeshr3172
    @ratheeshr3172 27 дней назад

    ❤❤❤❤❤

  • @bindurajesh17
    @bindurajesh17 27 дней назад

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 27 дней назад

    മിടുക്കൻ

  • @nithinmohan4126
    @nithinmohan4126 27 дней назад

    👍🙏

  • @user-ii1co8hi2w
    @user-ii1co8hi2w 27 дней назад

    ❤❤❤

  • @sujithgeorge7674
    @sujithgeorge7674 27 дней назад

    ദുഷ്ടനെ പന പോലെ വളർത്തും എന്ന് എവിടെ ആകുന്നു ചേട്ടൻ വായിച്ചിട്ടുള്ളത്?

    • @vadakkekkararau
      @vadakkekkararau 27 дней назад

      വായിച്ചിട്ടില്ല.... കേട്ടിട്ടുണ്ട്

  • @mallu_oddly_satisfying_videos
    @mallu_oddly_satisfying_videos 28 дней назад

    വിഡ്ഢിത്തം പറയരുത് 😡 ഒരുപാട് ആളുകൾക്ക് ശ്വാസംമുട്ടൽ വരാൻ കാരണമായ ഒന്നാണിത്

  • @nithinmohan4126
    @nithinmohan4126 28 дней назад

    👍🙏

  • @anilkumark278
    @anilkumark278 28 дней назад

    അഭിനന്ദനങ്ങൾ