'അത് അറിഞ്ഞപ്പോൾ RSS പരിപാടിയിൽ പങ്കെടുക്കണമെന്ന് ഞാൻ ഉറപ്പിച്ചു' | RSS | OUSEPPACHAN
HTML-код
- Опубликовано: 9 янв 2025
- 'അത് അറിഞ്ഞപ്പോൾ RSS പരിപാടിയിൽ പങ്കെടുക്കണമെന്ന് ഞാൻ ഉറപ്പിച്ചു' | RSS | OUSEPPACHAN
#rss #99yearsofrss #ouseppachan #thrissur #vijayadasami
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Sudappikalkku നല്ലൊരു മറുപടിയാണ് ouseppachan sir ലൂടെ RSS നല്‍കുന്നത്.
M alla pinne
ഞാൻ ക്രിസംഘിയാണ്❤RSS❤BJP❤
@@jitheshpeter5790🙏❤️🥰🙏
ഞാനും. ഈയിടെ ക്രിസങ്ങി ആയി.
Sudaapikalkku mathramalla ella rajyadhorhikalkkum oru marupadiyaanu...
ലോകാത്ഭുതം അതാണ് RSS ഇത്രയും ചിട്ടയും രാജ്യ സ്നേഹവും ഉള്ള പ്രസ്താനം വേറെ ഇല്ല🥰🥰🥰🥰🥰🥰
പ്രസ്ഥാനം
ലോക ഭീകര പ്രസ്ഥാനം RSS.. ഷൂ നക്കികൾ 👅👅👅🥾🥾🥾🥾
RSS നെ സംബന്ധിച്ചു മനസ്സിലാക്കിയ പ്രതിഭയാണ് ഔസേപ്പച്ചൻ അഭിനന്ദനങ്ങൾ Jai Bharath jai RSS
ഔസേപ്പച്ചന് ഒരു പൂണൂലും കൂടി ചാർത്തി കൊടുക്കുമോ .
ഓ ! അതെങ്ങനെ സാധിക്കും തമ്പുരാന്റെ പാദസേവ ചെയ്യാൻ അനുവദിക്കാമെന്നല്ലാതെ അധഃകൃതൻ എന്നും അധഃകൃതൻ തന്നെ.
ഇദ്ദേഹത്തെ ആർഎസ്എസ് വേദിയിലേക്ക് ക്ഷണിച്ച ഗോപാലകൃഷ്ണൻ സാറിനും ആർഎസ്എസ് നടത്തുന്ന പരിപാടിയിലേക്ക് വന് സ്നേഹപൂർവ്വം അധ്യക്ഷ സ്ഥാനം വഹിച്ച ഔസേപ്പച്ചൻ സാറിനും നന്ദി.
സർ അങ്ങ് പറഞ്ഞത് 100 ശതമാനം ശരിയാണ്❤ഇത് വെറുതെ പറയുന്നതല്ല.....എൻ്റെ ജീവിത അനുഭവമാണ്❤ ജയ് ജയ് R.S.S 🇭🇺 ഭാരത് മാതാ കീ ജയ് 🇭🇺🇭🇺🇭🇺🚩🚩🚩🚩🚩🚩🚩
ചേട്ടാ കോടി മാറിപോയി 🇮🇳
ഇതായിരിക്കണം ഒരു യഥാർത്ഥ ഭാരതീയന്റെ ചിന്താഗതി. സമസ്ത ലോക സുഖിനോ ഭവന്തു. 👍👍👍👍👏👏
❤❤❤❤
❤️❤️❤️ഭാരത് മാതാ കി ജയ് ❤️❤️❤️
ലോക സമസ്‌തോ സുഖിനോ ഭവന്തു .ആ ശ്ലോകത്തിന്റെ ആദ്യ ഭാഗം ആദ്യം ഉരുവിട്ട് പൂർത്തീകരിക്കുക
"ഗോ ബ്രഹ്മണ്യേഭ സമസ്തു നിത്യം
ലോകാ സമയത്തോ സുഖിനോ ഭവന്തു"
കൂടെ അതിന്റെ വ്യാഖ്യാനവും കൂടി ആയിക്കോളൂ
ശരിയായിട്ടുള്ള ആർ എസ് എസ് ആവട്ടെ
😮😮😮😮😮😮😮😮😮😅😅😅😅😅😅@@narendranjayakanthan-f5p
അറിഞ്ഞത് സത്യമാണ് സാർ ജീവിതം രാജ്യത്തിന് വേണ്ടി ഉഴിഞ്ഞ് വച്ച് പ്രവർത്തിക്കുന്ന വർ ഒരു പ്രതിഭലവും പ്രതീക്ഷിക്കാതെ പ്രർത്തിക്കുന്നു. പ്രവർത്തിക്കുന്നവർ
പ്രതിഫലം😊
നമസ്കാരം സാർ 🙏
ഭാരതത്തിന്റെ ഹൃദയമാണ് R S S 🇮🇳🚩❤🙏
Rss ഇന്ത്യയുടെ ഹ്രദയം ആണ്
ഹൃദയം. (Hrudayam)
അദ്ദേഹത്തിന്റെ എളിമ. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാനും ഒരു ധൈര്യം വേണം. ജയ് ഹിന്ദ്. 🙏🏿🇮🇳
❤❤❤
ഹമാസ് പ്രേമികൾക്ക് നല്ല വിഷമം ഉണ്ട് സാർ
ശ്രീ ഔസേപ്പച്ചൻ സാർ താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി ഹൃദയത്തിൽ നിന്നും താങ്കളുടെ ആ വിശാലമായ❤🙏
നല്ലത് മാത്രം വരട്ടെ അങ്ങേക്ക്!! ശ്രീ ഔസേപ്പച്ചൻ♥️🙏
ദേവധൂതർ പാടി ആശിർവദിച ഓസപ്പച്ചൻ,,,, അങ്ങേക്ക് കോടി നമസ്കാരം 👍👍👍👍
ഔസേപ്പച്ചൻ❤❤❤❤ ആർ എസ് എസ്❤❤❤❤
നമ്മള് ജനിക്കുന്നു , കുറച്ചുകാലം ജിവിച്ചു മരിക്കുന്നു.... ഈ ചെറിയ കാലഘട്ടത്തിൽ പലരും പല രീതിയിലാണ് ജീവിച് പോകുന്നത്, ( സ്വന്തം രാജ്യത്തിന് വേണ്ടി എന്ത് തിയാഗങ്ങളും സഹിച്ചു ജീവിച് മരിക്കാനാണ് ഓരോ RSS കാരും ദൃടപ്രതിജ്ഞ എടുക്കുന്നത്...) യാതൊരു പ്രതിഫലവും പറ്റാതെ ഏത് സമയത്തും സ്വന്തം രാജ്യത്തിന് വേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന ഏഖ സംഘടനയാണ് ഈ പ്രസ്ഥാനം.. അതിന്റെ പേരാണ്... RSS
ദൃഢ
ഏക സംഘടന
സംഘത്തിൻ്റെ ഓരോ പ്രവർത്തനവും ആത്മീയതയിലധിഷ്ഠിതമാണ്. അതിൽ പങ്കെടുക്കുന്നവർ അതനുഭവിക്കുന്നതാണ്. ഔസേപ്പച്ചൻസാറിനും അത് അനുഭവപ്പെടുന്നു.
@@divakaranmd7543 വർഗീയത
ലഹരിപോലെ തലയ്ക്കുപിടിച്ചവർ.... നിങ്ങളുടെ അനുഭവം
സ്വർഗത്തേക്കാൾ വലുതാണ് ജന്മഭൂമി!!
രാജ്യസ്നേഹത്തേക്കാൾ വലുതാണ് വിശ്വ സ്നേഹം ... പ്രപഞ്ചം മുഴുവൻ നമ്മൾ ഓരോരുത്തരുടേതുമാണെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്..
ഓരോ രാജ്യത്തിനും സ്വന്തമായ ചിലതുണ്ട് - അത് സംരക്ഷിയ്ക്കേണ്ടത് ആ രാജ്യക്കാർ - ഓരോ രാജ്യക്കാരും അവനവൻ്റെ സംസ്ക്കാരം സംരക്ഷിച്ചാൽ വിശ്വസംരക്ഷിയ്ക്കപ്പെടും - എൻ്റേതുമാത്രം എന്നാ കാരും പാടില്ല -
ഡാ ഡാ..
നിന്റെ വിശ്വസ്നേഹം എന്താണെന്നു നന്നായി അറിയാം. ഉമ്മത്ത് സ്നേഹം.
മര്യാദയ്ക്ക് ഇവിടെ അടങ്ങി ഒതുങ്ങി ജീവിച്ചില്ലേൽ ചവിട്ട് വാങ്ങും നിനക്കൊക്കെ.
ഉമ്മത്തു ഉണ്ടാകാനല്ലെടോ
ലോകം മുഴുവൻ തള്ളാഹുവിന്റെ ആകണം. അതല്ലെടാ നിന്റെ നിന്റെ പ്രപഞ്ച സ്നേഹം?
അതേ വിശ്വസ്നേഹം തന്നെയാണ് ഇറാനിലും അഫ്ഗാനിസ്ഥാനിലും കണ്ടുകൊണ്ടിരിക്കുന്നത്
Great to see that Ousappachan is with RSS , thanking you 🌸🌸🌸
വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് ആർഎസ്എസ് എന്താണെന്ന് മനസ്സിലാകും
വിജയദശമി നാളിൽ ഒരു മത. നോക്കാതെ ഒരു സംഗീതജ്ഞനെ ക്ഷണിക്കാൻ RSS നെ സാധിക്കൂ !!
Very very true and Sincere Words
Namaskaram 🙏
ഔപ്പച്ചൻസാറിന്റെ ഈ നല്ലവാക്കുകൾ നേരിട്ട് കാണാനുംകേൾക്കാനും സാധിച്ചത് ഒരു മഹാഭാഗ്യമായിട്ടാണ് കരുതുന്നത്
Salute you Sir, നല്ല പ്രസംഗം🙏
❤❤❤RSS and well done Ouseappachan .
ഔസേപ്പച്ചൻ സാർ വളരെ വിലപ്പെട്ട ഏവർക്കും അനുകരിക്കാവുന്ന വാക്കുകൾ നമിയ്ക്കുന്നു 👏🙏
ജനിച്ച ഭാരതം...... ജന്മഭൂമി 👍👍👍❤️❤️♥️♥️
ഔസിപ്പച്ചൻ ജി ഒരുപാട് നന്ദിയുണ്ട് 🙏🙏🌷🌷🇮🇳🇮🇳🇮🇳
RSS മുന്നോട്ട് . എന്നും നല്ല നിലയിൽ പോകുന്ന ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള സംഘടന.....
😂😂😂😂
@@AskerAli-h8ph8p
വന്നല്ലോ ഹിസ് ബുള്ളറ്റ്
എന്താ ചിരിക്കുന്നത് കാട്ടറബി വളി വിട്ടാ@@AskerAli-h8ph8p
@@radhikasunil9280 💩💩💩💩
നമസ്കാരം 🙏🏻❤
അതുക്കും മേലേ
🇮🇳🙏 Namaskaram Big Salute 🙏🇮🇳
🙏🙏🙏🙏 good comments sir
❤ ഹൃദയപൂർവം
Well said sir 👏 Congratulations 👏
ഔസേപ്പച്ചൻ സാർ ചെറുപ്പം മുതലേ ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച ഒരു പണ്ഡിത തേജസ്സിനെ നമ്മുക്ക് ലഭിക്കുമായിരുന്നു .. അദ്ദേഹത്തിന്റെ ദിവ്യ പ്രകാരം ചൊരിയുന്ന വാക്കുകൾ പുതിയ തലമുറയിലെ കുട്ടികൾക്ക് വളരെയധികം അറിവും കഴിവും പ്രാപ്തിയും ലഭിക്കുവാൻ ഉപകരിക്കുമായിരുന്നു...
ചെമ്പക സൂര്യന്റെ കയ്കളിൽ, ഭാരതത്തിലെ എല്ലാ വരും സുരക്ഷിതരായിരിക്കട്ടെ. ഇനി വരുന്ന തലമുറകളുടെ കയ്യിലും സുരക്ഷിതരായിരിക്കട്ടെ.🙏❤
ഔസേപച്ചൻ സാർ -----ഉഗ്രൻ പ്രസംഗം ---താങ്കളുടെ values and principle are much greater than big scholar. Great
എത്ര വര്ഷങ്ങളായി മറ്റു അധികാരരാഷ്ട്രീയക്കാരുടെ വയ്താരി..... സംഖി!!!1947മുതൽ ഞങ്ങൾ കാണുന്നു... കേൾക്കുന്നു.....rss.... കുറ്റമറ്റ പ്രവർത്തനം...... 👏രാഷ്ട്രപുനർനിർമാണം..... പ്രശംസിക്കപ്പെടേണ്ടതാണ്
Great speech.njan muzhuvan kettu.Namasthe 🙏
Good speech
വളരെ മികച്ച വാക്കുകൾ 🧡🙏
😊❤❤😊ഇഷ്ടപ്പെട്ടു.
100% സത്യം
RSS വേദി ആയാലും മാർച്ച് ആയാലും അവരുടെ അച്ചടക്കം അഭിനന്ദനാർഹമാണ്.
എല്ലാം ഒരു നിമിത്തമാണ് മനസ്സിലാക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത് നിസ്വാർത്ഥ പ്രവർത്തനമാണ് സംഘത്തിന്റേത്❤️❤️❤️
ഓരോ സ്വയം സേവകനും അങ്ങേയ്ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നു.
❤this is true secularism, an artist without any vested interest.
Jeevanolam Valuthu aanu Janmabhoomi yum.
Bharath Matha Ki Jai 🙏🚩♥️🇮🇳🌹🌹🌹
സൗമ്യഭാഷണം . ഔസേപ്പച്ചന്റെ സംഗീതം പോലെ ഭാവസുന്ദരം. ❤
RSS എന്നാൽ രാഷ്ട്ര സ്നേഹം 🙏🙏
Great Speech....must watch completely.....
ഔസപ്പേച്ചൻനമസ്കാരം🙏🙏🙏
RSS നേ ഹിന്ദുവിൽ നിന്നും അകറ്റി നിർത്തുന്നത് ആർഎസ്എസ് തന്നെ അല്ലേ. ഇവിടെ ഞങ്ങളുടെ നാട്ടിൽ ആർഎസ്എസ് എൻ്റെ പ്രവർത്തനങ്ങൾ പരിമിതം ആണ്. താരതമ്യേനെ ഇല്ല എന്ന് തന്നെ പറയാം. ഗ്രേസ് റൂട്ട് ലെവലിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചാൽ സമൂഹത്തിൽ മൊത്തം ഒരു അടുക്കും ചിട്ടയും വരും. അതിനു അവർക്ക് കഴിയട്ടെ.
Why wait? You join RSS and start activities in your village.
@@HasnaAbubekar I requested for a membership to the local bjp leaders but they didn't respond . Now I got it online last week.
@@babukunjuachu7860 RSS doesn't have a membership friend. And BJP doesn't have any role in anybody for joining and working with RSS.
നല്ല പ്രഭാഷണം
Thanks
❤Pranamam Ousephacha a great musician. Jai Bharat ❤
നിഷകളങ്കമായ വാക്കുകൾ
മനസ്സിൽ മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും വിദ്വേഷം ഇല്ലാത്ത ഔസേപ്പച്ചൻ സാറിനെപ്പോലെ ഒരു നല്ല വ്യക്തിക്കേ RSS നെ ക്കുറിച്ച് സത്യസന്ധമായി' മനസ്സിലാക്കാനും നിർഭയമായി നിഷ്കളങ്കമായി അഭിപ്രായം പറയാനും പറ്റൂ
അഭിനന്ദനങ്ങൾ
മനോഹരമായ വാക്കുകൾ ❤
മാതാവേ🙏
Real fact
നമസ്കാരം
It is indeed heartening to hear Ouseppachan's thoughtful words. Despite many attempts to tarnish it's image with false propaganda, the RSS has been moving forward undaunted by tirelessly working for it's ideals for a strong and prosperous Bharat.
ഭാരതത്തിലെ.. ഐശ്വര്യം..
ആറെസ്സെസ്സ്.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😂🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹
Nice talk🎉
Well said sir.
Good
Rss🔥
RSS 💪💪💪💪💪🧡🧡🧡🧡🧡
Perfect 🙏🙏🙏🙏
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 super
👍👍👍👍👍👍
Great speech
Thank you Sir , for your kind and good opinion about RSS..May God bless you.
പ്രശംസനീയം 🙏🙏
Ouseppachan Sir
സർ
Big salute 🙏🙏🙏🙏❤️
നിറകുടം തുളുമ്പില്ല.....
വളരെ നല്ല കാര്യം 👍🏾👍🏾👍🏾
🙏🙏🙏🙏🙏🙏
Well said..fact
Well explained ❤
ഇതാണ് സംഘി....
🇮🇳🇮🇳🙏👍🚩🚩🚩🔥💪❤️💐
Cheers and big salute to Ousephachan !Your words are inspiring and timely relevant.God bless you !🎉🙏💕
❤❤❤❤❤rss❤❤❤❤❤
❤❤❤❤❤❤🎉🎉
Bharathmatha ki Jai 🙏🙏🙏🌹🌹🌹🌹
good speech awesome like ur music 😍😍
Sir ❤❤❤
Jai Bahrat Jai RSS
Sir, your old Malayalam songs are very melodious and haunting.
It is really a proud moment for all Desh Bhakts a mastreo of music like Ouseppachan chose to bless the RSS function with his noble presence❤
Beautiful.
താങ്ക്സ് സർ. നിങ്ങൾ ക്ക് നൂറുകോടി പുണ്യം. ഗോഡ് ബ്ലെസ് യു
സാർ 🙏🙏
Ousepachan sir❤
🙏🙏
പൊന്നുമ്മ കൈമാറിയും 🤗🤗
🙏🙏🙏Namasthe
Namasthe bg sg
Big salute to sree ousappachan sir...