സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ| When thinking about beauty concepts

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സൗന്ദര്യ സങ്കല്പങ്ങൾ ഇന്ന് പാടേ മാറിയിരിക്കുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ പൊതുവെ മാറ്റപ്പെട്ടിരിക്കുന്നു. സൗന്ദര്യചിന്തകൾ ഇന്ന് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പേരിൽ നടത്തുന്ന പ്രവണതകൾ ആശ്വാസ്യകരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Комментарии •