Samanwayam News
Samanwayam News
  • Видео 19
  • Просмотров 69 279
മലയാള സിനിമ ചരിത്രങ്ങളിലൂടെ| Snehaseema, Malayalam movie(1954)
മലയാള സിനിമകൾക്ക് കഥയുണ്ടായിരുന്ന കാലം ഒരിക്കലും വിസ്മരിക്കാനാവില്ല. ഏകദേശം എൺപതുകളും തൊണ്ണൂറുകൾ വരെയും ഏറെക്കുറെ അങ്ങനെയായിരുന്നു. കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കിയിരുന്നില്ല. അത്തരം കഥാതന്തുക്കളുള്ള സിനിമകൾ ഇവിടെ സമന്വയം അവതരിപ്പിക്കുകയാണ്. 1954 ൽ പുറത്തിറങ്ങിയ സത്യൻ്റെ സ്നേഹസീമ ഇവിടെ അവതരിപ്പിക്കുകയാണ്.
Просмотров: 3 161

Видео

കേരള സംസ്ഥാന സ്കൂൾ കലോത്സവം 2024(Part 2)l Kerala Samsthana School Kalolsavam 2024
Просмотров 1528 месяцев назад
നീണ്ട ഒരു കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്തു സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായത്.24 വേദികൾ.കൗമാരക്കാരുടെ കലാവിരുതിൻടെയും സർഗാത്മകതയുടെയും മാറ്റുരക്കുന്ന ഭാവപ്പകർച്ചകൾ.
Kollur Mookambika TempleI Devotees return with a strong mind of indomitable, confidence and spirit
Просмотров 608 месяцев назад
The famous Kollur Mookambika Temple located on the south bank of Souparnika River at Kollur in the Udupi district of Karnataka state is a place of worship that is sufficient to evoke both advaita concept and perhaps a realistic perspective in the visions of faith. Especially among Kerala devotees. There is a concept that Mukambika is the main among the four Ambikas dedicated to the salvation of...
വീണ്ടും മൺപാത്രങ്ങളിലേക്ക് മടങ്ങുന്നു| Returning to pottery again; New in old and old in new
Просмотров 1,8 тыс.11 месяцев назад
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പഴമയിലെ പുതുമയ്ക്ക് പുതുമയിലെ പഴമയായി ചില വസ്തുക്കൾ നിലനില്ക്കുമെന്നത് യാഥാർത്ഥ്യമാണ്. ചില അവസ്ഥാന്തരങ്ങൾക്ക് രൂപ മാറ്റം ദേദഗതിയോടെയാണെങ്കിലും അടിസ്ഥാനപരമായി വലിയ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. അതിന് ഉദാഹരണമാണ് മൺപാത്രങ്ങൾ.
ഭഗവത്ഗീതയും ഹൈന്ദവ നവോത്ഥാനവും| The Bhagavad Gita and the Hindu Renaissance
Просмотров 30911 месяцев назад
ലോകം യുദ്ധത്തിന്റെ ഭീതിയിൽ. അടിസ്ഥാന കാരണം ഭീകര വാദം. ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. കൗരവരും പാണ്ഡവരും പോലെ തർക്കവിതർക്കങ്ങൾ. കുടുംബത്തിൽ പോലും സഹോദരങ്ങൾ തമ്മിൽ നിസാര പ്രശ്നങ്ങളുടെ പേരിൽ കലഹിക്കുന്നു.
വർത്തമാനകാല ജീവിതത്തിന് ഭഗവത്ഗീതാജ്ഞാനം അനിവാര്യം| ടamyogi 2023
Просмотров 6711 месяцев назад
ജീവിതം മുന്നോട്ട് പോകുന്നത് മൂന്ന് അവസ്ഥയിലൂടെയാണ്. ജാഗ്രത, സ്വപ്നം, സുഷുപ്തി. എന്നാൽ, നാലാമതായി ഒരു അവസ്ഥ നമ്മുടെ ഗുരുക്കൻമാർ അനുഭവിച്ചറിയുന്നു. അത് "തുരീയം" എന്ന അവസ്ഥയാണ്. അടിമുടി വ്യത്യാസമില്ലാതെ, ആദിയെന്നോ അന്തമെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനേയും സമഷ്ടഗതമായി ഒന്നായി അറിഞ്ഞ് അനുഭവിക്കുമ്പോൾ അത് അദ്വൈത ബോധമായി.
സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ| When thinking about beauty concepts
Просмотров 62Год назад
സൗന്ദര്യ സങ്കല്പങ്ങൾ ഇന്ന് പാടേ മാറിയിരിക്കുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ പൊതുവെ മാറ്റപ്പെട്ടിരിക്കുന്നു. സൗന്ദര്യചിന്തകൾ ഇന്ന് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പേരിൽ നടത്തുന്ന പ്രവണതകൾ ആശ്വാസ്യകരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്നും വിസ്മയം എം എസ് ബാബുരാജ്I MS Baburaj is always amazing for Malayalam film music
Просмотров 62 тыс.Год назад
എന്നും വിസ്മയം എം എസ് ബാബുരാജ്I MS Baburaj is always amazing for Malayalam film music
കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം| A unique talent in the field of storytelling
Просмотров 90Год назад
കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം| A unique talent in the field of storytelling
പൂക്കാലം വഴി തുറന്നു| Pookkalam opened the way. I want to act; KPAC Leela
Просмотров 65Год назад
പൂക്കാലം വഴി തുറന്നു| Pookkalam opened the way. I want to act; KPAC Leela
കൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 10 ന്| Kollam Puthikav Pongal on 10th MarchPonkala Movie
Просмотров 157Год назад
കൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 10 ന്| Kollam Puthikav Pongal on 10th MarchPonkala Movie

Комментарии

  • @umadevi2014
    @umadevi2014 6 месяцев назад

    ഇഡ്ഡലി പാത്രം ഉണ്ടോ?

  • @antonyvarghise682
    @antonyvarghise682 7 месяцев назад

    ബാബുരാജ് എന്നും വിസ്മയം

  • @mazhanizhal
    @mazhanizhal 8 месяцев назад

    ruclips.net/video/AS9viramn6k/видео.htmlsi=h9pvuzLoCrujrbr2

  • @arifasaithusaithu5320
    @arifasaithusaithu5320 8 месяцев назад

    മുഴു കുടിയൻ

  • @sunildutt7275
    @sunildutt7275 8 месяцев назад

    പോട്ടിതകർന്ന കിനാവ് കൊണ്ടൊരു..... ഈ ഗാനം ഭാർഗവി നിലയം എന്ന സിനിമയിൽ ആണ്. സുബൈദ എന്ന സിനിമ എന്ന് പറയുന്നത് കേട്ടു.

  • @asainaranchachavidi6398
    @asainaranchachavidi6398 8 месяцев назад

    പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു എന്ന S. ജാനാകിയുടെ ഗാനത്തിന് പുറമെ പൊട്ടിത്തകന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണെ ..... എന്ന ഒരു ശോക ഗാനം ബാബുരാജ് പാടിയിട്ടന്നുണ്ട്

  • @thomasaquinas7684
    @thomasaquinas7684 8 месяцев назад

    One of my favorite Music director

  • @josepd8426
    @josepd8426 9 месяцев назад

    ബാബുക്ക ആള് ശരിയല്ല എന്ന് ദേവരാജൻ മാസ്റ്റർ പറയാറുണ്ട് എന്ന് ഗായിക മാധുരി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതായി കണ്ടു...... ദേവരാജൻ മാസ്റ്റർ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല..

  • @AjithkumarvnAji
    @AjithkumarvnAji 9 месяцев назад

    🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 10 месяцев назад

    ബാബു രാജ് എനന ബാബുകകയും ഭാസ്കരൻ മാഷും കൈരളി യുടെ❤ മലയാള സിനിമയുടെ ❤ വസൻത കാല പുഷ്പങങൾ🎉🎉 മലയാളവും മലയാളിയും ഉള്ള കാലതേതാളം,ഈ പാതിരായക് വിരലുകൾ കൊൺട് ഞാൻ കോറുനനത് പോലെ കുറിച്ച് കൊൺടിരികകും..... രൺട് പേരുടേയും ഓർമകൾക്ക് മുന്നിൽ കണണീർ പുഷ്പങ്ങൾ 🌹🌹

  • @abduljabbarjabbar4711
    @abduljabbarjabbar4711 10 месяцев назад

    ബാബു രാജ് എനന ബാബുകകയും ഭാസ്കരൻ മാഷും കൈരളി യുടെ❤ മലയാള സിനിമയുടെ ❤ വസൻത കാല പുഷ്പങങൾ🎉🎉 മലയാളവും മലയാളിയും ഉള്ള കാലതേതാളം,ഈ പാതിരായക് വിരലുകൾ കൊൺട് ഞാൻ കോറുനനത് പോലെ കുറിച്ച് കൊൺടിരികകും..... രൺട് പേരുടേയും ഓർമകൾക്ക് മുന്നിൽ കണണീർ പുഷ്പങ്ങൾ 🌹🌹

  • @raghavanchaithanya9542
    @raghavanchaithanya9542 10 месяцев назад

    Baburajthegreat

  • @rejavenu3512
    @rejavenu3512 11 месяцев назад

    ഇതെവിടെയാണ്?

  • @ananthanp.a7245
    @ananthanp.a7245 11 месяцев назад

    Hradayatilennum

  • @BeenaUnni-f9t
    @BeenaUnni-f9t 11 месяцев назад

    ❤❤❤❤❤❤

  • @deva_646
    @deva_646 11 месяцев назад

    Thank you for sharing

  • @mhdalick5493
    @mhdalick5493 Год назад

    ബാബു രാജ് ഇന്ന് ആയിരുന്നു എങ്കിൽ എത്ര സമ്പന്നൻ ആകുമായിരുന്നു പാവം...

  • @nirmalavijayan1467
    @nirmalavijayan1467 Год назад

    എനിക്ക് കുഞ്ഞിലെ ഇഷ്ടമാണ് ബാബുക്കയുടെ പാട്ട് ഇപ്പോഴും ഏറെ ഇഷ്ടപ്പെടുന്നു നമ്മുടെയൊക്കെ മനസ്സിൽ ബാബുക്ക ഇന്നും ജീവിക്കുന്നു കോടി പ്രണാമം🙏

  • @kumaran1230
    @kumaran1230 Год назад

    എന്നും പ്രതീക്ഷിക്കുന്നു.