ദുബൈയിൽ കറങ്ങാൻ പോയപ്പോൾ - Dubai Outing!!!

Поделиться
HTML-код
  • Опубликовано: 19 сен 2024
  • English Cafe
    ***************
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91735688...
    wa.me/91735688...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Cloud Life travels
    *******************
    Contact details - 0526874401/0504190737
    Contact us at
    onelifeforalldreams@gmail.com
    Secondary Channel
    / @evabinny840
    Facebook
    / ajay.stephen1
    Instagram
    / ajay_stephens
    / lyf_of_evamary

Комментарии • 548

  • @AjayStephen
    @AjayStephen  2 года назад +27

    English Cafe
    ***************
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917356881888
    wa.me/917356881888
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Cloud Life travels
    *******************
    Contact details - 0526874401/0504190737

    • @ZZ-fr2fd
      @ZZ-fr2fd 2 года назад +1

      RUclips money..
      Promotion Money... അജയ് സ്റ്റീഫൻ യൂട്യൂബിൽ ആറാടുകയാണ് സുഹൃത്തുക്കളെ 😁

    • @hibak5993
      @hibak5993 2 года назад +1

      @@ZZ-fr2fd athe😂araadukayan

    • @fidhajasir6517
      @fidhajasir6517 2 года назад

      njji

  • @reshmabiju9357
    @reshmabiju9357 2 года назад +292

    രണ്ട് വീട്ടിൽ ജനിച്ച് ഒരു വീട്ടിൽ എത്തി േച്ചർ ന്ന ഈ സഹോദരിമാർ എന്നും ഇതുപോലെ പോകട്ടെ ഈ അമ്മയുടെ പൊന്നു മക്കൾ🥰🥰🥰🙏

  • @jazajabidworld7136
    @jazajabidworld7136 2 года назад +74

    'അമ്മയുള്ള എല്ലാ വിഡിയോസും minimum 30mints എങ്കിലും വേണം 😍😍👍

  • @nazeerakabeer5865
    @nazeerakabeer5865 2 года назад +14

    അടിപൊളി 👍എന്നും ഈ സ്നേഹം നിലനിൽക്കട്ടെ അമ്മ ക്ക്‌ എന്റെ വക ഒരു ഉമ്മ 🥰🥰

  • @liyachacko4885
    @liyachacko4885 2 года назад +37

    Seriously...!! descent family vloggers. You guys are awesome. ❤️

  • @niyahome1269
    @niyahome1269 2 года назад +5

    യമുനരാഗേഷ് സമീൽപാത്തു സറഫ്വിന്നി ഇവരെ കൂടെ അമ്മയുമൊത് ഒരു വ്ലോഗ് പെട്ടന്ന് വേണം അജയ്ഇവ &മൂന്നുഡിജി നമ്മുടെ ജിദിൻബായ് വേണം ട്ടോ

  • @tintujomon4380
    @tintujomon4380 2 года назад +6

    Video time kootu plzzzz... അമ്മ ❤❤❤❤ഇഷ്ടം.... എല്ലാരേം ഒത്തിരി ഇഷ്ടം ❤

  • @tintubinoj5021
    @tintubinoj5021 2 года назад +3

    ഇവയുടെയും ഡിജിയുടെയും സ്നേഹ വും കെയറിങ്ങും സൂപ്പർ എന്നും ഇങ്ങനെ ആകട്ടെ 🥰🥰😘😘😘

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 года назад +35

    Adipoli 18 -18👍👍 athanu നമ്മുടെ girls 👏👏

    • @ZZ-fr2fd
      @ZZ-fr2fd 2 года назад +3

      Anjus💪💪

  • @lavanyalal2008
    @lavanyalal2008 2 года назад +13

    അടിപൊളി..... Eva, Diji congrats. ഈ പ്രായത്തിലും അവരെ കട്ടക്ക് സപ്പോർട്ട് കൊടുക്കുന്ന thug അമ്മക്കും കുടുംബത്തിനു സർവ്വ ഐശ്വര്യം, ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙏.... ❤ u all.....

  • @reenavarghese8966
    @reenavarghese8966 2 года назад +2

    ശരിക്കും രണ്ടുപേരും sisters പോലെ തന്നെ ഉണ്ട്

  • @anjaliarun4341
    @anjaliarun4341 2 года назад +2

    എല്ലാവരും ഒരെ പൊളി😍😍മുന്നു ടിജിനെ സെറ്റ് മാറ്റി ല്ലേ😂😁😁

  • @basheeresmali6177
    @basheeresmali6177 2 года назад +2

    Eannum chirich kond kanunna oru vlog indengil ath Ajay Stephen vlog.... super Oru Rekshayilla 😍

  • @jonahgeorge2751
    @jonahgeorge2751 2 года назад +8

    Dubai Expo Running race competition എന്നായിരുന്നു Title ഇടേണ്ടിയിരുന്നത്.😂 മത്സരം ഉഷാറായി 👍

  • @holyboldrin5792
    @holyboldrin5792 2 года назад +1

    വീഡിയോ വേഗം കഴിഞ്ഞു പോയല്ലോ ഈ സ്നേഹവും ഒത്തൊരുമയും ദൈവ കൃപയാൽ എന്നും നിലനില്ക്കട്ടെ അമ്മ നല്ല എനർജെറ്റിക്ക് ആണല്ലോ🥰🥰🥰

  • @aryap1224
    @aryap1224 2 года назад +19

    Videok kurach koodi length aavam aayirunnu...vegam theernna pole...waiting for next vlog💕

    • @AjayStephen
      @AjayStephen  2 года назад +1

      Ahha kroe ett verupikandachata

  • @jayajaykumar8029
    @jayajaykumar8029 2 года назад +3

    Entha alley Ammey...ponnu makkalum makkaley polulla marumakkalum...ithil kooduthal entha vendathu....thirichum...ithrayum thankapetta oramma....Vlog adipoli...aduthathinu vendi wait cheyyunnu...Jagadeeshwaram anugrahikkattey..... ❤️❤️❤️❤️❤️

  • @jizafathima1547
    @jizafathima1547 2 года назад +2

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ആണ് നിങ്ങളുടെ ഓരോ വ്ലോഗും കാണുമ്പോൾ. ഈ ഒരു ഒത്തൊരുമ കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰

  • @radhikaprasad9057
    @radhikaprasad9057 2 года назад +3

    I really want to see your subscriber count to 1m

  • @avandika08
    @avandika08 2 года назад +14

    Waiting aarnu😍😍😍😍..amma vannapo vibe koodi❤

  • @joelalex7232
    @joelalex7232 2 года назад +5

    Nice family😍
    Nice task😍
    Nice vlog😍
    Volg cheyunna nigalum happy, kaanuna njagalum happy, athaanu
    E❤A

  • @sruthinandanan7016
    @sruthinandanan7016 2 года назад +5

    Amma poli😍 ningalude ottathinte idayilum vayyaya onum ilathe koode thanne varunnundallo.. so happy to c her.. touchwood 😍

  • @anooppv7151
    @anooppv7151 2 года назад +1

    yaaaa habeebeee athunu namude pelleruuu.. nice taaa

  • @miskykareem
    @miskykareem 2 года назад +1

    ഉണ്ണിയപ്പം എന്ന് കേട്ടപ്പോ അമ്മയുടെ ആ expression.... Super❤️

  • @reshmacs4270
    @reshmacs4270 2 года назад +1

    Ajay cheta video length valare kurava..kurachu koodi idu plzz...njan eppalum parayarullathalle😊😊enthayalum vlog nizz😘😍😍😘ammakuttyku ummaa😘😘

  • @juhainamehar6493
    @juhainamehar6493 2 года назад +2

    Poli vibe last oke aaypo amma kurch tired aayi thonnunnu ennlm amma kattakk koode ninnutto superb👍🏻♥️

  • @hafeelahafla2510
    @hafeelahafla2510 2 года назад +1

    Nalla. Ammaye kittiya rand penmakkal athilere nalla penmakkale kittitya amma ithilum bhagyam enth und 🥰🥰🥰ennum ee sneham nilanilkatte 😘😘😘

  • @DinewithAnn
    @DinewithAnn 2 года назад +2

    Poli vibe aanutto ningade videos. Ennum ee sneham ithepole thanne nilanilkkatte

  • @chanchalkv2501
    @chanchalkv2501 2 года назад +6

    നല്ല ഒത്തൊരുമ ഉള്ള കുടുംബം 👌👌🤩

  • @soumyariyadriyad2972
    @soumyariyadriyad2972 2 года назад +1

    അടിപൊളി super nalla othoruma ennum ithu pole nilanilkatte അജയ് chettta costume adipoliiiii

  • @divinaelsasibin948
    @divinaelsasibin948 2 года назад +3

    Last Sunday expo poyappam njangal evide enkilum vechu kanan pattene ennu pray cheythondu anu nadanne. But missed u guys 😎

  • @GodME416
    @GodME416 2 года назад +3

    Manoharam oroo nimishagalum...
    Love you dears.. God bless.... ❤️

  • @ashidaj9646
    @ashidaj9646 2 года назад +15

    It is the best feeling ever, holding our parents hands and walking in the places we love... These are the moment most precious and very memmoreble ❤️❤️❤️.... Very happy to see u guys and lots of love...... Stay blessed....

  • @richoosrichu2560
    @richoosrichu2560 2 года назад +3

    Thumbnail pic👌👌😍

  • @shibishalu9248
    @shibishalu9248 2 года назад +2

    മാഷാഅല്ലാഹ്‌ 😂😂. ഒത്തിരി സന്തോഷം ഇങ്ങട് വീഡിയോ കാണുമ്പോ. അതു പോലെ ഒത്തിരി ഇഷ്ടം ആണ്.

  • @myme5099
    @myme5099 2 года назад +1

    Kurech time kootaavuo video nte .....nigl pettanu pokumpol oru sangadam ntho polle.....eppozhum kandond nilkaan thonunu ❤️❤️😍😍

  • @jaimibritto1324
    @jaimibritto1324 2 года назад +4

    Super ❣️❣️❣️❣️ Amma vannu kayiju Full on Full power ⚡ Happy to see you all together 😘😘😘😘Ellarum koodi ulla vlogs super aanu 🥰🥰🥰🥰🥰

  • @reenacherianmadukkavumkal3882
    @reenacherianmadukkavumkal3882 2 года назад +4

    ദേ വന്നു ദാ പോയി ന്നു പറഞ്ഞത് പോലെ തീർന്നു പോയല്ലോ വീഡിയോ.. ഒരു 30മിനിറ്റ്സ് എങ്കിലും വീഡിയോ ആക്കൂ പ്ലീസ് അജയ് ചേട്ടാ 🥰🥰🥰

  • @Rose-wz8yc
    @Rose-wz8yc 2 года назад +7

    Ajay chetta and family so good I love your family enna oru positive vibe aa I have only one request plz video de length onn kutanam because kando erikyan bhaynakara resa time pogunne ariella love it super god bless you all ❤️❤️

  • @Ummusibili
    @Ummusibili 2 года назад +1

    അടിപൊളി. ഇനിയും ഇതുപോലെയുള്ള വീഡിയോസുകൾക്കായി waiting ആണ് eva, diji, അമ്മ 🥰🥰🥰🥰🥰🥰🥰🥰

  • @nadeerkk3770
    @nadeerkk3770 2 года назад +7

    Ammak oru cooling cals vaangi kodukkanam ❤❤👍 polichu jithine miss cheythu

  • @anuvmathew3004
    @anuvmathew3004 2 года назад +5

    Adipoli vlog.. Happy to see u guys... waiting for next vlog...

  • @DCoolMomCanada
    @DCoolMomCanada 2 года назад +5

    Kidu videos. Full positive vibe. Avarde chiri kandal mathilo. Keep going guys😘
    Waiting for more videos with amma😘

  • @ytshorts4u181
    @ytshorts4u181 2 года назад +2

    Amma enth happy ayi
    Video length kuranju poi
    Expo poyittu min 30 min video enkilum venam
    Waiting 4 next😊

  • @safananesrin4389
    @safananesrin4389 2 года назад +4

    Pettenn Kazhiyalle enn aagrahicha vlog 😊😊waiting for next part 🥰✨ E ❤️A

  • @kalaraj1267
    @kalaraj1267 2 года назад +1

    Njangade kochan enthiye , miss him a lot

  • @The_youth_man
    @The_youth_man 2 года назад +3

    ഒരു രക്ഷയും ഇല്ല 😂

  • @ayshabirafeeqrafeeq2285
    @ayshabirafeeqrafeeq2285 2 года назад +1

    Notification kandapo korach koodi pradeekshichu...
    But kozappilla...vedio length kootam...
    Amma vannad kond nalla nalla variety vlog aan pradeekshichad

  • @diyadhruva5417
    @diyadhruva5417 2 года назад +2

    Polichu guyszzzz polichu….Amma oru rakshyayum ella….full happy 😃

  • @shah0140
    @shah0140 2 года назад +8

    So happy to see you guys😍ammede oru santhosham nokkiye😘😘

  • @RahulRaj-un6lw
    @RahulRaj-un6lw 2 года назад +1

    ജിതിൻ ഭായ് എവിടെ ആളിനെ കൂടി വിളിക്ക് വീഡിയോയില് എന്നാലെ ഒന്നുടെ രസമാവോളു.... 🥰❤️

  • @anjalinair1008
    @anjalinair1008 2 года назад +19

    Waiting for more Dubai vlogs with family😍😍😍

  • @ppp-gx7gk5li7b
    @ppp-gx7gk5li7b 2 года назад +1

    Poli poli🥰😍
    2:42 😄amma uyir☺️ 🥰🥰

  • @Ligin-27
    @Ligin-27 2 года назад +2

    Ajay chetayi video petannu th eeruva ith bhayankara kashtama. Amma Ajay Chetan, Eva chechi, munnu and digi poliii. God bless your family. Nice video length kootanam ammaye kand kothi theernitilla. Jithin koode venam ayirunu super family 😍😍❤️❤️

  • @arifairshad2708
    @arifairshad2708 2 года назад +1

    2:52😃😃😃സത്യം എല്ലാ അമ്മമാരെ സ്വഭാവം

  • @sahusha1540
    @sahusha1540 2 года назад +1

    Hi. സുഖമാണോ എല്ലവർക്കും. നിങ്ങളുടെ സന്തോഷം കാണു ബോൾ ഫൂൾ ഹാപ്പിയാണ് നമ്മൾ. എന്നും ഇത് പോലെ നിലനിൽകട 😍😍🥰🥰🥰💐💐

  • @ammuammu4522
    @ammuammu4522 2 года назад +2

    Video adipoly length kootanam ketto pettanu theernnu pokunnu pinna pattunna days videos idana 😍😍😍😍😍

  • @inSearchOfZen392
    @inSearchOfZen392 2 года назад +2

    ഇതും trending അവട്ടേ..

  • @anithageorge8635
    @anithageorge8635 2 года назад +19

    Ella vlog um ishtam aane.
    Kooduthal time vdeo venm. Kanan rasam und.
    Happy movement thonnunnu.
    Love you all 😍😍

  • @atheefmp6808
    @atheefmp6808 2 года назад

    Mashallah njn ningalude video time nokki erikkalan atrakkum ishtaman ammachiye.....enik orupad agrahamulla jeevida reediyan ningaluded ammachim an makkalum pen makkalum thammilulla bonding ellam.....

  • @feminashamsudeen9881
    @feminashamsudeen9881 2 года назад +1

    Engane oru ammayi ammaye kittan nalla bhagyam cheyyanam.

  • @farsanajabin9437
    @farsanajabin9437 2 года назад +13

    Adipoli with lots of love and blessings for both of you 💞

  • @sithoosmysweety4049
    @sithoosmysweety4049 2 года назад +1

    എന്റെ മോൾ അമ്മയുടെ വലിയ ഫാൻ ആണ് ❤

  • @fabimanaf5155
    @fabimanaf5155 2 года назад +18

    Soopperrr vlog
    Mashallah loving family and your mom feels soo happy with her daughters and sons .

  • @crismarobin7202
    @crismarobin7202 2 года назад +2

    Njaggalum poyirunnu 60 stamp collect cheyithu njaggal 🥰🥰🥰

  • @josingeorge1780
    @josingeorge1780 2 года назад +3

    Amma vannappol power aayi❤️❤️❤️

  • @mufeedahasib9222
    @mufeedahasib9222 2 года назад +11

    Masha Allah so cute nigalude e sneham anum nilanilkatte Anu prarthikunu Aameen love you guys 💞😍 and love you Amma 😘😘😘

  • @juliebinu9874
    @juliebinu9874 2 года назад

    Waiting ayirunnu keto supperrrr video, time kurachu kudy venamayirunnu pettannu therunnu then enjoy

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 года назад

    Ajay Eva diji Amma munnu sooper.all the best

  • @Linsonmathews
    @Linsonmathews 2 года назад +6

    Expo യും കണ്ട് നിങ്ങടെ ഹാപ്പി vibe തന്ന വീഡിയോ 😍 സൂപ്പർ ആണേ 👌👌👌

  • @anjalims8506
    @anjalims8506 2 года назад +2

    Adipwoli😍💖

  • @nisreenbasheer8931
    @nisreenbasheer8931 2 года назад +6

    Masha Allah😍😍 Loving family💐💐

  • @sreejav3809
    @sreejav3809 2 года назад +1

    Evening പോയാൽ നന്നായി enjoy ചെയ്യാം അല്ലെ. നിങ്ങൾ ഏതു day ആയിരുന്നു വന്നത്?

  • @rubinarshaheed1898
    @rubinarshaheed1898 2 года назад +9

    Positive vibe, god bless you all

  • @sreelakshmi5992
    @sreelakshmi5992 2 года назад

    Expo RUclips l knd maduth irikuarnu...ith sherikum diff ayotoru expo tour

  • @rinudilinvadakkan208
    @rinudilinvadakkan208 2 года назад +4

    You guys know how to explore love and happiness through out ur lives..god bless u all🥰😊..

  • @saiburazak1519
    @saiburazak1519 2 года назад

    സൈറ എന്നാണ് എൻ്റെ അനിയത്തിയുടെ സൂപ്പർ ആയിട്ടുണ്ട്

  • @leenumichael7246
    @leenumichael7246 2 года назад

    Super.....Super....... എന്തായാലും അമ്മ ഇവിടെ വരെ എത്തി, അജയ് ചേട്ടാ അമ്മയുടെ ഒരു make over video പ്രതീക്ഷിക്കുന്നു....... ( ചുമ്മാ പറയാമല്ലോ)

    • @AjayStephen
      @AjayStephen  2 года назад +1

      Hahahaa

    • @leenumichael7246
      @leenumichael7246 2 года назад

      അമ്മയോട് അന്വേഷണം പറയാന്‍ മറക്കല്ലേ

  • @jayasudhakj6768
    @jayasudhakj6768 2 года назад +1

    Super competition 😆😆😆😂👌👌👍👍 anagne expo ne varem max explorer ajay Chettan Eva Amma munnu n digi😜😃 enjoyed once again good vlog guys keep going on Amma ne veendum kanumbo happy happy happy😘😘😘😘

  • @leemaanto3276
    @leemaanto3276 2 года назад +2

    Amma prajathu correct annu .global village annu nallathu.

  • @reenavarghese8966
    @reenavarghese8966 2 года назад +1

    എന്തായാലും രണ്ടു പേരും equal ആയി stamb എടുത്തു. 👍👍👍

  • @deepzmanu
    @deepzmanu 2 года назад +5

    Ajay ..vedio lengthy aaku..30 min plus vedios aaku ..family ellavarum illapol kochu vedios aakalle

  • @shameemashammu2709
    @shameemashammu2709 2 года назад +1

    അജയ് ചേട്ടാ എനിക്ക് ഇപ്പൊ റിപ്ലൈ കിട്ടുന്നില്ലലോ.... Love uuu familyyyy🥰🥰🥰

    • @AjayStephen
      @AjayStephen  2 года назад

      Epo joli vlog ellam aayi busy aanu atha reply edan patatthe

    • @shameemashammu2709
      @shameemashammu2709 2 года назад

      @@AjayStephen 😊😊😊😊

  • @sakhilgeorge3868
    @sakhilgeorge3868 2 года назад +1

    അജയ് ചേട്ടാ വീഡിയോ പെട്ടന്ന് കഴിഞ്ഞു പോയി ☹️☹️☹️ കൊറച്ചു കൂടി length വേണം

  • @ramiza7956
    @ramiza7956 2 года назад +2

    Pettann theernna pole feel aayi ajay chetta
    Kurachoode lengthil poratte next vedios okke🔥🔥🔥 katta fan of
    Ewa Chechi ajay chettan ❣️munnu and diji🥰 and amma💋💋 from Malappuram ❣️❣️❣️❣️❣️❣️❣️❣️

  • @sameerasameeraap5251
    @sameerasameeraap5251 2 года назад +1

    Next videos waiting nalla mannaporutham und nigalk 18@18

  • @ayshazeba4099
    @ayshazeba4099 2 года назад +4

    So excited for each and every video of Eva❤️ajay

  • @minnalife4517
    @minnalife4517 2 года назад +1

    Always live happily..... Adichu polikk 😍😍😘😘👌👌❤️❤️

  • @lifewithpalakaran4801
    @lifewithpalakaran4801 2 года назад +1

    Kannu thurannathe ningal.innathe divasam ini adipoli

  • @prakasancr8335
    @prakasancr8335 2 года назад

    Competition super.nattil ninnulla munnuvum dijiyum kalakki.

  • @06ahmedms53
    @06ahmedms53 2 года назад

    Serikum njangalum enjoy cheyunnundee veruthe veetil irunnu ellam kandu hai entha sugam serikum kidu ayittund

  • @jojijose9838
    @jojijose9838 2 года назад

    Nigaluda Ee Expo Nattilirunnu Njagalkkum Kananpatty Tnku

  • @nissyannammavarghese5249
    @nissyannammavarghese5249 2 года назад

    വെറുതെയല്ല ഞാന്‍ സംസാരിച്ചപോൾ നില്‍ക്കാതെ ഓടികൊണ്ട്‌ സംസാരിച്ചു പോയത്‌ രണ്ടാളും. മത്സരം ആയിരുന്നു അല്ലേ ...

  • @Mumthassalam786
    @Mumthassalam786 2 года назад

    Ajay chettaaa poli poli👍👍👍👍👍
    Orupaad vlogar marude dubai expo kandittund.. Ellavarilninnum vyathyasthamayadum familyumothukondulladumayadukond thanne ushaarayi... 😍😍😍😍😍
    Ennum sandhoshamundavatte👍👍👍👍🤩🤩🤩

  • @rifarizaskidsart2045
    @rifarizaskidsart2045 2 года назад +5

    Sweet family ❤❤

  • @ImranandAirah
    @ImranandAirah 2 года назад +1

    Kidilan vlog
    Kandirikkan nalla rasamund
    Ammante dubayile day in my life okke onn vlog aak 😁

  • @shabnasabu5779
    @shabnasabu5779 2 года назад

    Adipoli vibe kaanan super😍iva chechi shaliniyude cut und kaanan

  • @prajisujisuji1248
    @prajisujisuji1248 2 года назад

    Dubail vereano pattilla...nigqle vedio karam athum kanan ida vannu....beautifull pavilions...

  • @umaibanthahir9470
    @umaibanthahir9470 2 года назад

    അടിപൊളി. വീണ്ടും വീണ്ടും കണ്ടു. അടുത്ത വീഡിയോ എപ്പോഴാ 😂

  • @aniljoseph9210
    @aniljoseph9210 2 года назад

    Shoooo miss aayi poyallo chetta enkilum numma evideyenkilum vechu kanum sure video eporatteyum pole tanne adi poli super