മലയാളമില്ലാതെ കേരളമില്ല | കേരളപ്പിറവി ദിനത്തിൽ ഡോ . എം എൻ കാരശ്ശേരി സംസാരിക്കുന്നു | M.N Karassery

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 18

  • @rintoyohannan8042
    @rintoyohannan8042 Год назад +4

    ഭാരതത്തിന് സംസ്കരണ്ടങ്ങെ.ഓരോ സംസ്ഥാനങ്ങളിലെ മാതൃഭാഷയെ ഭരണഭാഷയാക്കണം. എന്തിനാണ് അംഗലേയഭാഷയേ സ്നേഹിക്കുന്നത്.ഭാരതത്തിന്റെ അത്മവ് സംസ്കാരം മാതൃഭാഷയിലാണ്.മാതൃഭാഷയേ സ്നേഹിക്കുന്നവന് മാതൃഭൂമിയെ സ്നേഹിക്കുവാൻ പറ്റും.

  • @ഉണ്ണിവിശ്വനാഥ്
    @ഉണ്ണിവിശ്വനാഥ് 10 месяцев назад

    മാഷേ നന്നായി അവതരിപ്പിച്ചു

  • @suhailasulu367
    @suhailasulu367 Год назад +4

    മലയാള ഐക്യവേദിയും വിദ്യാർത്ഥി മലയാള വേദിയും ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിരന്തരം ശബ്ദമുയർത്തുന്നതും സമരങ്ങൾ നടത്തുന്നതും.മാതൃഭാഷയിൽ തന്നെ ശാസ്ത്ര വിഷയങ്ങൾ പഠിക്കാനുള്ള സജ്ജീകരണം ഉണ്ടാകണം. ഭാഷ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നതാവണം, അല്ലാതെ സ്വപ്നങ്ങളെ തടയുന്നതാവരുത് 💯. മലയാള ഐക്യവേദിയിൽ പങ്കാളിയായി കൊണ്ട് മാതൃഭാഷയ്ക്ക് വേണ്ടി നമുക്കൊന്നിച്ചു മുന്നേറാം...

  • @mohammedmurshid5665
    @mohammedmurshid5665 4 года назад +8

    English നു കൂടി പ്രധാന്യം നൽകിയതിനാലാണ് മലയാളികൾ ഇന്ന് വിദേശ രാജ്യങ്ങളിൽ പോയി സമ്പന്നരാവുന്നത്, ഇതിനർത്ഥം മലയാളം പഠിക്കണ്ട എന്നല്ല

  • @sreejithkrishna7930
    @sreejithkrishna7930 3 года назад +1

    Etra nalla vakkukal

  • @vilasinidamodaran2984
    @vilasinidamodaran2984 2 года назад

    ആദരവ്,, സാർ🙏🙏🙏🙏🙏

  • @MVManu
    @MVManu 4 года назад +5

    കേരളത്തിൽ ജീവിക്കാൻ സാഹചര്യമുണ്ടാക്കിയിട്ടുവേണം മലയാളം സംരക്ഷണം

    • @alringeorgesabu4391
      @alringeorgesabu4391 4 года назад +2

      U r saying u r a malayalee and u r reluctant to accept the mother tongue shame

  • @narayananthottamattam2837
    @narayananthottamattam2837 Год назад

    ഇത് പോലെ തന്നെ ആണ് ആധാരം എഴുത്തും. ഫീസ് എന്താണ് സ്റ്റാമ്പ്‌ ഡ്യൂട്ടി എന്താണ് ഫെയർ വാല്യൂ എന്താണ് എങ്ങനെ ആണ് രെജിസ്ട്രേഷൻ ഇതൊന്നും അറിയാതെ ജനങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ്

  • @whiteandwhite545
    @whiteandwhite545 3 года назад +3

    ഒരു സാധാരണ മലയാളിയ്ക്ക് ഉദ്ദേശിക്കുന്ന അർത്ഥത്തിൽ ആശയവിനിമയം നടത്താൻ മാതൃഭാഷ കൂടിയേ കഴിയു.
    എന്റെ മലയാളം നന്മ മലയാളം 🙏

  • @gokulsnair5264
    @gokulsnair5264 Год назад

    ❤sir

  • @johnpushparajkr8140
    @johnpushparajkr8140 2 года назад +1

    മലയാളം , மலையாளம் , Malayalam .
    മാതൃഭാഷ , தாய்மொழி , Mother Tongue .

  • @basheerkm1340
    @basheerkm1340 4 года назад +2

    സർ, മലയാളം ഒരു പാട് പഠിക്കാൻ താല്പര്യമുണ്ട്. താങ്കളുടെ നമ്പർ pls

  • @k.mabdulkhader2936
    @k.mabdulkhader2936 11 месяцев назад

    നിങ്ങൾക്ക് പെൻഷനൊക്കെ കൃത്യമായി കിട്ടിയൊ? ഞങ്ങൾ 1600 വാങ്ങുന്ന വയോജനങ്ങൾക്ക് അത് കിട്ടിയിട്ടില്ല - നിങ്ങൾ ഗീർവാണം പ്രസംഗിച്ചിട്ട് എന്ത് വാഴ്ക്കയ!!!😂

  • @maheshj1880
    @maheshj1880 4 года назад +2

    Malayalie eniyum Malayalam padichillagil vereyum vascoda Gama varum. .malayalie epool thanne tamil, Bangalies adimayanu