എന്നാകും ആ മുഹൂർത്തം? | ADGP | CPM | CPI | Super Prime Time

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии •

  • @MTAkottayil.
    @MTAkottayil. Месяц назад +15

    മുഖ്യനോട് ചോദിച്ചാൽ ഹ ഹഹ അടിമയോട് ചോദിച്ചാൽ ഹു ഹു ഹു എന്തോന്നടെ 👊

  • @Rhup-u7l
    @Rhup-u7l Месяц назад +9

    കേരളാ ലോട്ടറി പോലെയായി റിപ്പോർട്ട് നാളെയാണ്, നാളയാണ് 😂

  • @abdurazackmadari8455
    @abdurazackmadari8455 Месяц назад +7

    ഞങ്ങൾക്ക് എല്ലാം മനസിലായി കയ്യെത്തും ദൂരത്താണ് വെള്ളകുപ്പായം ഇരിക്കുന്നെങ്കിൽ മുഖമടച്ചു ഒന്ന് കൊടുത്തേനെ

  • @supremeenterprises3175
    @supremeenterprises3175 Месяц назад +10

    Report അവസാനിക്കില്ല. അവസാന നാൾ വരെ റിപ്പോർട്ട്‌ തന്നെ.

  • @ShanavasshanuShanavas-w4r
    @ShanavasshanuShanavas-w4r Месяц назад +6

    തിരുത്തി പറയാൻ ഹിന്ദു പത്രത്തിന് എത്ര കോടികൾ കൊടുത്തു.... ( അതും ജനങ്ങളെ പണം ആണ് )

  • @SaleemSaleem-be9gw
    @SaleemSaleem-be9gw Месяц назад +10

    ഒന്നും സംഭവിക്കില്ല കാരണം മടിയിൽ കനമുണ്ട്

  • @senseisalim2593
    @senseisalim2593 Месяц назад +3

    മാധ്യമങ്ങൾ ഒന്നും പറയരുത് ഹ ഹ ഹ ഹി ഹി ഹി 😂

  • @bijojose2342
    @bijojose2342 Месяц назад +4

    അജിത് കുമാറിനെ മാറ്റില്ല, മാറ്റിയാല്‍ പിന്നെ പിണറായി ഇല്ല.

  • @trrtr3081
    @trrtr3081 Месяц назад +2

    ഇത്ര ത്തോളം കള്ളം പറഞ്ഞ് എത്ര ദിവസം ഇവര് നടക്കും
    .

  • @abdurazackmadari8455
    @abdurazackmadari8455 Месяц назад +4

    ഓഹോ ഈ കളവു മുഴുവൻ നടത്തിട് ഒരുളുപ്പും ഇല്ലാതെ മാധ്യമങ്ങളുടെ മേലെ കുറ്റം ചാർത്തുന്നത് കണ്ടില്ലേ ജനങളുടെ വ്വോട്ടും വാങ്ങി പാർട്ടിക്ക് വേണ്ടി ഇവിടെവന്നു ഛർദിക്കുന്നത് കണ്ടില്ലേ കേട്ടിട്ടു കയ്യിനു തരിപ്പ് കേറുന്നു

  • @abidfasi6431
    @abidfasi6431 Месяц назад +5

    Cpi ഇത്രക്കും പരാജയം ആയോ. വിനോദ് വിശ്വം വല്ലാത്ത ഒരു തോൽവിയാണ്. നിങ്ങൾ കാത്തിരുന്നോ അണികൾ അതിന് നില്കും എന്ന് വിചാരിക്കേണ്ട

  • @makboolkp9727
    @makboolkp9727 Месяц назад +3

    റിപ്പോർട്ടോ ഹ ഹ ഹ 😂,

  • @sreehariao9
    @sreehariao9 Месяц назад +7

    DGP പരിശോധിക്കാതെ റിപ്പോർട്ട് നൽകി...ഇപ്പോൾ പരിശോധിച്ച് നൽകാൻ പറഞ്ഞു... കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...😂😂😂
    ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ..?

  • @mujeebthayyil2698
    @mujeebthayyil2698 Месяц назад

    38:37 😂😂😂 അത് പൊളിച്ചു മാതു...😁😁

  • @sasidharannadar
    @sasidharannadar Месяц назад +3

    ശങ്കുവിനെ കേൾക്കാൻ അവിടെ ഇരിക്കാൻ വിധിക്കപ്പെട്ട മരപ്പൊട്ടന്മാർ ഒരുങ്ങുന്നേ ഇല്ല... കാരണം
    അതിനുള്ള മറുപടി,സത്യത്തിനു മാത്രം സ്വന്തം...
    സത്യം, അംഗീകാരിക്കാൻ
    ഇവർക്കുള്ള ബുദ്ധിമുട്ട് കണ്ട്
    നമുക്കു സങ്കടപ്പെടുക..

  • @manshadsruthi7115
    @manshadsruthi7115 Месяц назад +5

    അനിൽകുമാർ വിഡ്ഢിത്തരം അല്ലാണ്ട് പറയില്ല

  • @തീപന്തൽ
    @തീപന്തൽ Месяц назад +2

    വെറും വിജയൻ്റെ പേരിൽ വ്യാജ വാർത്ത കൊടുക്കുന്ന പോലെ അല്ല കേരള മുഖ്യമന്ത്രി ആയി ഇരിക്കുന്ന വിജയൻ്റെ പേരിൽ കേരളത്തിനു മുഴുവൻ അപമാനം ഉണ്ടാകുന്ന തരത്തിൽ വ്യാജ വാർത്ത ഉണ്ടാക്കിയത്.. അതിൻ്റെ സത്യാവസ്ഥ അറിയാൻ ഉള്ള അവകാശം കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ജനങ്ങൾക്കും ഉണ്ട്.. അത് ചെയ്യാൻ മടിക്കുംപോൾ ആണ് അത് വിജയന് പറ്റിയ അബദ്ധം മറയ്ക്കാൻ മുഖം രക്ഷിക്കാൻ സഹായിച്ചതിന് ഉള്ള ഉപകാര സമരണ ആണോ എന്ന് സംശയം വരുന്നത്..

  • @SIBY7
    @SIBY7 Месяц назад +2

    Adima ASKER
    മുഖ്യനോട് ചോദിച്ചാൽ ഹ ഹഹ അടിമയോട് ചോദിച്ചാൽ ഹു ഹു ഹു എന്തോന്നടെ

  • @abdullahfousi8237
    @abdullahfousi8237 Месяц назад +2

    മാധു പൊട്ടൻ എന്നും പൊട്ടൻ തന്നെ അല്ലേ 😜🤣 സഗാവിനോട് പറഞ്ഞിട്ട് കാര്യം ഇല്ല മാതു പ്ലീസ് 🙏🙏

  • @hashimsuper8048
    @hashimsuper8048 Месяц назад +2

    അടുത്ത അന്വേഷണത്തിന് ഉത്തരവിട്ടു.

  • @തീപന്തൽ
    @തീപന്തൽ Месяц назад +2

    വ്യാജ വാർത്ത.. രേഖാ മൂലം എഴുതി കൊടുത്തു... തെളിവ്
    അത് ഉറപ്പിക്കുന്ന മറ്റൊരു തെളിവ് ആയി ഹിന്ദുവിൻ്റെ ഖേത പരകടനം CMO NU കൊടുക്കുന്നു.. അതും തെളിവ്..
    പക്ഷേ കേസ് ഇല്ല..
    ഇനി വിജയൻ്റെ മുഖം രക്ഷിച്ചത് കൊണ്ട് ഉള്ള ബാധ്യത കൊണ്ട് ആണോ..??

  • @asharafkp5152
    @asharafkp5152 Месяц назад +5

    അന്വേഷിക്കാതെ ഒരു റിപ്പോർട്ട്😅😅 അന്വേഷിച്ച് കഴിഞ്ഞിട്ട് വേറൊരു റിപ്പോർട്ട്.... എന്തുവാടെ ഇത്

  • @alikkuttymk9152
    @alikkuttymk9152 Месяц назад +5

    Ç. P. I. Keedam Party

  • @mohananpalakeel1645
    @mohananpalakeel1645 Месяц назад +6

    CPI has any credibility let them withdraw ministers from PV Team

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Месяц назад +2

    PARYESHODEKATHE..REPORTU.😂😂😂😂😂❤

  • @mohammedalipanathodi9820
    @mohammedalipanathodi9820 Месяц назад +1

    അഷ്ക്കറെ ഇത് ബിരിയാണി ചെമ്പിലാണ് കൊടുംകാറ്റ് 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം റിപ്പോർട്ട് വരും

  • @arakkalsafed
    @arakkalsafed Месяц назад +1

    ബാബാ ബാബ്ബ അടിമകളെ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад +1

    മാതു 👍പൂച്ച മുമ്പിൽ ചാടി

  • @favasck-x2t
    @favasck-x2t Месяц назад

    ജയിപ്പിച്ചത് ജനങ്ങൾ ആണ്... അവർക്ക് നല്ല ബോധ്യം ഉണ്ടാവും😂

  • @തീപന്തൽ
    @തീപന്തൽ Месяц назад +3

    മാധ്യമങ്ങൾ ഇതിൽ നിന്ന് പിൻമാറിയാൽ കേരളം ഒരു സുന്ദര സംസ്ഥാനം ആയി മാറും എന്ന്

    • @SihabShihab-f8f
      @SihabShihab-f8f Месяц назад

      Nnitt eee chettakalude thandhayillaatharam janangal malakkanam alle .. athinn kammikalkke kaaal nakkal ariyu pothujanathinn ariyilla

  • @hassankaseetha2287
    @hassankaseetha2287 Месяц назад

    റിപ്പോര്ട്ട് വന്നാൽ പിണറായിയും പെടും അതല്ലേ വരാത്തത് 😄😄🤣

  • @hassankaseetha2287
    @hassankaseetha2287 Месяц назад

    ഇപ്പോഴെങ്ങാനും വരോ 😄😄🤣

  • @abdulkareem9601
    @abdulkareem9601 Месяц назад

    അത് വരില്ല . ഫ്ലൈറ്റ് ക്യാൻസൽ ആണ്.!

  • @senseisalim2593
    @senseisalim2593 Месяц назад +2

    കടക്ക് പുറത്ത് പുളുവടിക്കാതെ

  • @MaheshN-d5m
    @MaheshN-d5m Месяц назад

    സാമ്പത്തിക നേട്ടങ്ങൾക്ക് മുന്നിൽ പിഴച്ചുപോയ ഒരു മാധ്യമ സംസ്കാരമാണ് ഇന്ന് നാട് നേരിടുന്ന വലിയ പ്രതിസന്ധി.

  • @gopakumar50
    @gopakumar50 Месяц назад

    കള്ളം പറയാൻ phd എടുത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അഡ്വക്കേറ്റ് എന്ന് പറഞ്ഞു ഞെളിഞ്ഞു ഇരിക്കുകയാണ് നാണം എന്ന് ഒന്ന് ഇല്ലേ

  • @abdurazackmadari8455
    @abdurazackmadari8455 Месяц назад +1

    രാഷ്ട്രീയക്കാർ സത്യം പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ പാർട്ടി എന്ത് വപറയണമെന്ന് തീരുമാനിച്ചോ അത് ഇവിടെ വന്നു ഛർദിക്കും എന്നിട്ട് മാധ്യമങ്ങളെ തെറ്റുകാരാകും 2മുന്നണികളും മാധ്യമങ്ങളാണ് തെറ്റുകാരൻ എന്ന് വിളിച്ചു പറയും

  • @soukathpadav247
    @soukathpadav247 Месяц назад

    Intro 👍👍👍

  • @gopakumar50
    @gopakumar50 Месяц назад

    ആരോ പറഞ്ഞു പഠിപ്പിച്ചു വീട്ടിരിക്കുകയാണ് ഈ അരുണിനെ കുറെ കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു

  • @jayakumarnair8342
    @jayakumarnair8342 Месяц назад +1

    2 people fm CPM😂

  • @sreejithvr6234
    @sreejithvr6234 Месяц назад

    Mathu kure nal aayitt kidilam dialogues aanu😂

  • @vincevarkey3203
    @vincevarkey3203 Месяц назад +1

    K PHONE VANNU ,JEO RELIANCE ELLAM POOTTI 😅😅😅😅😅

  • @sureshpadiyursureshpadiyur6543
    @sureshpadiyursureshpadiyur6543 Месяц назад

    എകെജി സെൻററിൽ നിന്ന് ചർച്ചയ്ക്ക് വിടണം എന്ന്മാതൃഭൂമി പറഞ്ഞു
    ആരും വരില്ലഇടതു സഹയാത്രികൻ അസ്കർ വരും
    അസ്കർ പറഞ്ഞു ഞാൻ തനിക്ക് പോവില്ലകുറെ നാളായി അവന്മാരെ എല്ലാവരും കൂടിയിട്ട് എന്നെ അലക്കുന്നുന്യായീകരിച്ചു മടുത്തുആരെങ്കിലും കൂടെ വരാൻ എങ്കിൽ ഞാൻ പോകാം
    എന്നാൽ അരുൺ കുമാറിനെയും വിടാംരണ്ടുപേരും കുറച്ച് കേട്ടിട്ട് വാഎന്ന്ഔദ്യോഗിക നേതൃത്വം

  • @prasannamenon3646
    @prasannamenon3646 Месяц назад +1

    മാന്യൻ മാരെ ചർച്ചക്ക് വിളിച്ചിട്ടു അവരുടെ നേരേ ആക്രോശിക്കുന്ന സംസ്‍കാരം ഈ മാധ്യമ പ്രവർത്തകക്ക് എവിടെനിന്നു കിട്ടി

    • @shajimm9780
      @shajimm9780 Месяц назад +1

      ഇതിൽ ആരാ മാന്യൻ

    • @larooshlaroosh2396
      @larooshlaroosh2396 Месяц назад +1

      ​@@shajimm9780ഞാനും അതാണ് തിരയുന്നത്, ആരാ, ആരാന്ന് 😂😂😂😂

    • @SihabShihab-f8f
      @SihabShihab-f8f Месяц назад

      Eatha aaa maanyan

    • @kuruvilla4011
      @kuruvilla4011 Месяц назад

      Etha ee alavalathi Menon.?
      Arun Kumar just a slave/fool, none of the comrades do not have backbone to question pinu , through he is a looter thru out his tenure.
      Alas! Fools of Kerala

  • @ttttttiiiioooo
    @ttttttiiiioooo Месяц назад

    മാതു കലക്കി. ഇടതുപക്ഷം എല്ലാ ചാനലിനും വന്ന് ചാനലുകളെ ചീത്തവിളിക്കുകയാണ്. ഒരാളും ഒരു ചോദ്യത്തിനും മറുപടിയില്ല. മെഴുകൽ പക്ഷം.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    രണ്ടു തരം. റിപ്പോർട്ട് ഉണ്ടോ,അന്വേഷിക്കാ തെയും റിപ്പോർട്ടോ

  • @bobyjoseph3215
    @bobyjoseph3215 Месяц назад

    ഞാൻ മുടിപ്പിച്ചേ ഇറങ്ങിപോകു 😂😂😂😂

  • @satimpm
    @satimpm Месяц назад +1

    മാതു കരുതിയിരിക്കുന്നത് മാപ്രകൾക്കും മാപ്ര സ്ഥാപനങ്സ്ൾക്കുമെതിരെ കേസെടുക്കാൻ പാടില്ലെന്നാസ്ന്.. ഇക്ജ്‌തി ഐറ്റം സ് ആണ് മാപ്രകൾ

    • @jithinponnus9034
      @jithinponnus9034 Месяц назад +1

      കേസ് എടുക്കണം.
      . മുഖ്യൻ പറയാത്തത് മുഖ്യൻ്റെ അണ്ണാക്കിൽ തിരുകി കൊടുത്തതിനു ഹിന്ദുവിന് എതിരെയും കേസ് എടുക്കണം...

    • @SihabShihab-f8f
      @SihabShihab-f8f Месяц назад

      ​@@jithinponnus9034athinu pinaraayikk valayatha nattell venam athillallo😂

  • @shajiphilipkondoor4062
    @shajiphilipkondoor4062 Месяц назад +1

    Cpi ha ha ha

  • @SihabShihab-f8f
    @SihabShihab-f8f Месяц назад

    Naanavum maaanavum thottu nokkiya oru maravaazakalum ille eee paartyil😂😂😂😂

  • @soukathpadav247
    @soukathpadav247 Месяц назад

    Asgar 😂😂😂

  • @shafeeqav2437
    @shafeeqav2437 Месяц назад

    Report കിട്ടാതിരിക്കട്ടെ....
    നാളെ അത്ര നല്ലാദിവസം അല്ല...
    അടുത്തദിവസം ഞായറാഴ്ച എന്തായാലും അവധി ആണല്ലോ... ഇനി നമുക്ക് തിങ്കളാഴ്ച നോക്കാം തിങ്കളാഴ്ച എന്നെ പിടിക്കാനോ.... പറ്റിച്ചേ...

  • @Kabeer-f6w
    @Kabeer-f6w Месяц назад +3

    ഈ റിപ്പോർട്ട് രണ്ടര കൊല്ലം കൂടി കഴിയണംപുറത്തു വരാൻ

  • @SajithaNazar-k2e
    @SajithaNazar-k2e Месяц назад

    Yethum😂😂

  • @Jessica_3992
    @Jessica_3992 Месяц назад

    Adimakal.

  • @kathirikuttykk8222
    @kathirikuttykk8222 Месяц назад

    നെതന്യാഹു തന്നെ

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад

    Reporta varu 19 masa aduku Kilien shita anan ullu

  • @advshine719
    @advshine719 Месяц назад

    Nilavaram ellatha charcha

  • @AbooAshraf-c9h
    @AbooAshraf-c9h Месяц назад

    എഡിജിപി പെൻഷൻ ആവുന്നതിന് ഒരു ദിവസം മുൻപ് റിപ്പോർട്ട് വരും😂😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Месяц назад

    💥 ശങ്കു T ദാസ് 💥

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Месяц назад

    അൻവറിന് മുഹൂർത്തം കിട്ടി
    വിശ്വൻ അധികം വൈകാതെ കിട്ടും

  • @JayanPg-h1p
    @JayanPg-h1p Месяц назад

    മാധ്യമങ്ങൾക്കെതിരെ കേസെടുക്കരുതെന്ന് മാധ്യമ പ്രവർത്തകർ പറയും പോലെ കള്ളകടത്തുകാർക്കെതിരെ കേസെടുക്കരുത് എന്ന് അവരും പറയുന്നു. LDF to UDF / UDF to LDF ഷട്ടിൽ സർവ്വീസ് നടത്തുന്ന മാതൃഭൂമി മുതലാളി എന്താ ഒന്നും പറയാത്തത്. അദ്ദേഹം ഏത് PV യുടെ കൂടെയാണ്.

  • @nazimnaaz9411
    @nazimnaaz9411 Месяц назад

    മാതുവിന്റ ചർച്ച മാതൃഭൂമിയിൽ വളരെ boar ആണ്. ഏറ്റവും കൂടുതൽ സംസാരികുന്നത് മാതുമാത്രം. ഇതിനേക്കാൾ better അഭിലാഷ് ആണ്

  • @AbuhashirAachi
    @AbuhashirAachi Месяц назад +1

    Podeee

  • @rahnasgroup4449
    @rahnasgroup4449 Месяц назад

    രാജു pls ഉറക്കം പോയ പിരി ലൂസായ വിജയനെ ഇങ്ങനെ കൊല്ല കൊല ചെയ്യണ്ട 😂😂അയാൾക്ക്‌ ലാവ്‌ലിൻ പേടി കൂടിയിട്ട് നട്ട് പോയതാണ് 😂