'ഞാനായി പാർട്ടി ഉണ്ടാക്കില്ല, എന്നാൽ ജനം ഒന്നാകെ നിന്നാൽ ആ പാർട്ടിയിൽ ഞാനുണ്ടാകും'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 81

  • @Travaller7
    @Travaller7 Месяц назад +84

    Pv യെ തൊട്ടാൽ കേരളത്തിൽ പിന്നെ യുവജനം റോഡിൽ ഇറങ്ങി മറുപടി പറയും... സഖാവ് 💪🏻💪🏻💪🏻

    • @anandhuraj133
      @anandhuraj133 Месяц назад +3

      പറി. ആരെങ്കിലും കക്കൂസ് പൊളിച്ചു ജയിലിൽ പോകുമോ

    • @deepukckl9003
      @deepukckl9003 Месяц назад +1

      ഏത് PV? രണ്ടും pv ആണ് 🙄

    • @dailyvlogs1978
      @dailyvlogs1978 Месяц назад

      @@anandhuraj133modi pokum

    • @karlosefernades3917
      @karlosefernades3917 Месяц назад

      Kali cpminode venda

  • @bsrlhf7149
    @bsrlhf7149 Месяц назад +21

    പിണറായി യോടുള്ള സകല താൽപര്യവും പോയി😢

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад +23

    അൻവർ ഞങൾ ഉണ്ട് 🙏🙏ജനം

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад +40

    അൻവർ ഒരു 8 വർഷ കാലത്തെ രാഷ്ട്രീയ പഠനം നടത്തുവാൻ കേരള ജനതയ്ക്കു അവസരം നൽകി

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад +5

    അഴിമതിക്കെതിരെ പോരാടാൻ 140 MLAമാരിൽ ഒരാളെങ്കിലും ഉണ്ടല്ലോ? ജനങ്ങളെ വഞ്ചിച്ച് അഴിമതിയിലൂടെ കിട്ടുന്ന പങ്ക് പറ്റി സുഖിച്ചു ജീവീക്കുന്ന MLA മാരും മന്ത്രിമാരും ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അതിനെതിരെ അൻവർ എന്ന ധീരനായ MLA ഒറ്റയാൾ പോരാട്ടം ജനങ്ങൾ ഒപ്പമുണ്ട് ! ജൈത്രയാത്ര തുടരട്ടെ !!!💯💯💯🙏🙏🙏

  • @ImdadyN-gw6yj
    @ImdadyN-gw6yj Месяц назад +24

    മാറി മാറി കുത്തുന്ന പരിപാടി നിർത്തിയിട്ട് തോൽവിയും ജയവും നോക്കാതെ പുതിയ പരീക്ഷണങ്ങൾ ക്ക് തയ്യാറാവുക

  • @MujeebRahaman-g7g
    @MujeebRahaman-g7g Месяц назад +16

    അൻവർ 🌹🌹🌹🌹🌹🌹🌹🌹അൻവർ 👍👍👍👍👍👍👍👍അൻവർ 🙏🙏🙏🙏🙏🙏🙏🙏അൻവർ ❤️❤️❤️🌹🌹അൻവർ 🫂🫂🫂🫂🫂അൻവർ 👍👍👍👍👍👍അൻവർ 👌👌👌👌👌അൻവർ

  • @theemperor1005
    @theemperor1005 Месяц назад +10

    സ്വന്തം ലാഭങ്ങളെല്ലാം ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ അൻവർ സഖാവിന് ഒരായിരം അഭിനന്ദനങ്ങൾ👌👌❤️❤️

  • @Abulhasan-f6c1v
    @Abulhasan-f6c1v Месяц назад +6

    ജനാധിപത്യ സമൂഹത്തിലെ ശരിയായ നിലപാടാണ് അൻവർ

  • @MS-ol5kzww3
    @MS-ol5kzww3 Месяц назад +7

    പുതിയ പാർട്ടി വേണം ♥️♥️♥️♥️♥️

  • @RedbullRed-ki2ov
    @RedbullRed-ki2ov Месяц назад +19

    ലാൽ സലാം pv🔥🔥💪💪💪

  • @suhaibmp3024
    @suhaibmp3024 Месяц назад +7

    അൻവർ ❤️❤️

  • @strugglingtraveller6632
    @strugglingtraveller6632 Месяц назад +10

    🔥🔥🔥🔥🔥pv🔥🔥🔥🔥🔥

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад +5

    അൻവർ 🙏🙏

  • @kittukalathiveedu2947
    @kittukalathiveedu2947 Месяц назад +29

    Pv 💯💯💪💪💪💪💪💪💪💪💪💪🫂👍❤️

  • @firozs5342
    @firozs5342 Месяц назад +5

    PV Anvar ❤

  • @mastermaster6116
    @mastermaster6116 Месяц назад +7

    ANWAR ❤

  • @shameer317
    @shameer317 Месяц назад +7

    പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
    ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ...ക്കുട്ടിമാർ അവരെ തടയും...
    വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
    അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
    പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ..... തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
    പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
    ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
    പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
    അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
    ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരു പാർട്ടി ഉണ്ടാക്കിയെ പറ്റൂ......

  • @abdulazeezppoozhikuthu8874
    @abdulazeezppoozhikuthu8874 Месяц назад +3

    🔥🔥🔥

  • @hasnahasna8693
    @hasnahasna8693 Месяц назад +4

    Anwerkkaa ❤❤❤

  • @sharfudheen1207
    @sharfudheen1207 Месяц назад +4

    💪💪💪💪❤❤❤❤

  • @mohandasmohandas8923
    @mohandasmohandas8923 Месяц назад

    നിലനിൽപ് ആണ് പ്രശനം അത്‌ നിലനിർത്തിയെ പറ്റൂ ജനങ്ങൾ വിഡ്ഢികൾ എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയക്കാർക്കും അറിയാം ഇതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണല്ലോ കഷ്ടപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ എന്തൊരു ആശ്വാസം

  • @dailyvlogs1978
    @dailyvlogs1978 Месяц назад +2

    Alannu muricha samsaram anwar bhai ningal vere levelaanu 🔥🔥🔥🔥

  • @Sreerag01
    @Sreerag01 Месяц назад +3

    Which PV will benefit party . Hope party people will think…

  • @PrakashVp-pg9qr
    @PrakashVp-pg9qr Месяц назад +3

    Anwar❤❤❤

  • @MuhammedshabeerPv
    @MuhammedshabeerPv Месяц назад +3

    ❤❤❤ Anwar

  • @ഞാനൊന്നുപറയട്ടെ007

    ഇത്രയും എന്നതാ പറയുക പാവപ്പെട്ട സഖാക്കളെ ഒറ്റി കൊടുത്ത് ന്യൂന പക്ഷങ്ങളെ ജയിലിലടച്ച് ചാപ്പകുത്തുവാൻ നിൽക്കുന്ന സർക്കാർ അൻവർ സഖാവിന് ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ❤

  • @hardcoresecularists3630
    @hardcoresecularists3630 Месяц назад

    അൻവറിനെ കൂടുതൽ സുരക്ഷ: സിആർപിഎഫിന്റെ ഏഴ് ബെറ്റാലിയൻ സുരക്ഷ നൽകുമെന്ന് സൗത്തേൺ കമാണ്ട വ്യക്തമാക്കി. ഏരിയയിൽ വീക്ഷണം ആവശ്യമാണെങ്കിൽ അതും തയ്യാറാക്കുമെന്നും സൗത്തേൺ കൗണ്ടന്റ് വ്യക്തമാക്കി

  • @mallujokes8001
    @mallujokes8001 Месяц назад +4

    PV Anwar 🔥🔥🔥🔥👍🏻

  • @vishnuprasadvishnuprasad5905
    @vishnuprasadvishnuprasad5905 Месяц назад

    Pv❤❤

  • @kunhiramanp4273
    @kunhiramanp4273 Месяц назад

    Anwar പറയുന്നതിൽ കാര്യം ഉണ്ട്..
    ഒരു സംശയം ഇല്ല.. കേന്ദ്ര ഏജൻസി അന്വേഷിക്കണം, അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം
    അൻവർ നെ ആക്രമിക്കുകയല്ല വേണ്ടത്.. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെയും ചോദ്യം ചെയ്യാമല്ലോ.. കേന്ദ്ര ഏജൻസി അന്വേഷിക്കണം 🙏

  • @vinayakumare1194
    @vinayakumare1194 Месяц назад +2

    കക്കാടാം പൊയിലിൻ്റെ സത്യാവസ്ഥ എന്ത്

  • @saleelpannippara5725
    @saleelpannippara5725 Месяц назад +5

    ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തലപ്പത്ത് P. V. അൻവറിനെ പോലോത്ത ജനപ്രതിനികൾ വരണം അപ്പോൾ ജനങ്ങൾ ആക്റ്റീവ് ആയിരിക്കും 100%👍🏻

  • @mujeebmkl2445
    @mujeebmkl2445 Месяц назад

  • @sharfudheen1207
    @sharfudheen1207 Месяц назад

    ❤❤❤❤

  • @vishnuvoxvox2213
    @vishnuvoxvox2213 Месяц назад

    നി വല്ലാണ്ട് കളിക്കില്ല അൻവർ

  • @AmeerMuthu-r4k
    @AmeerMuthu-r4k Месяц назад +1

    Ss

  • @BijoMathew-fh3nn
    @BijoMathew-fh3nn Месяц назад

    Are you starlin

  • @NavasNavas-ly6ki
    @NavasNavas-ly6ki Месяц назад

    Put hiya party venam❤

  • @sureshbabu2098
    @sureshbabu2098 Месяц назад

    ബിജെപിക്ക് പോയിക്കടാ

  • @deerucd
    @deerucd Месяц назад

    Appol thala vettiyalo?????

  • @sreerajph9738
    @sreerajph9738 Месяц назад

    5:49 appo aa partyude purakil Anwar kanuvo? Janangal oru party aayal athinte purakil kanum ennu parajille... Atha chothiche...

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym Месяц назад +3

    നിലമ്പൂരല്ല കേരളം

    • @jamshijishan
      @jamshijishan Месяц назад +6

      നിലമ്പൂർ കൂടി ചേർന്നതാ കേരളം,

    • @Abulhasan-f6c1v
      @Abulhasan-f6c1v Месяц назад

      തലയില്ലാതെ ഉടൽ മാത്രം നിൽക്കുമോ മണ്ടൂ ❓

  • @Merlin-d9t
    @Merlin-d9t Месяц назад +9

    ചുരുക്കി പറഞ്ഞാൽ...മലപ്പുറത്ത്‌ നടക്കുന്ന ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല...കരിപ്പൂർ വഴി യഥേഷ്ടം സ്വർണ്ണക്കടത്തു നടത്തണം. അതിന് പോലിസ് തടസം നിൽക്കാൻ പാടില്ല..

    • @strugglingtraveller6632
      @strugglingtraveller6632 Месяц назад +2

      Pv🔥🔥🔥

    • @hubburasool5719
      @hubburasool5719 Месяц назад +8

      എല്ലായിടത്തും വീയർപ്പ് ഒ ഒഴുകി കമൻറ് പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ😂

    • @bijoypillai8696
      @bijoypillai8696 Месяц назад +1

      തയ്കണ്ടി മാഫിയ സ്വർണ്ണക്കടത്ത് തുടരും..

    • @anascr7818
      @anascr7818 Месяц назад

      അങ്ങനെ അർത്ഥം ഉണ്ടോ

    • @SM-vk6ev
      @SM-vk6ev Месяц назад +2

      എന്ന് കൊണ്ടോട്ടി ഉണ്ണി ഫാൻസ്‌,, ഒപ്പ്..

  • @shameersha2873
    @shameersha2873 Месяц назад +1

    🔥🔥🔥🔥🔥🔥🔥PV🔥🔥🔥🔥🔥

  • @3737.
    @3737. Месяц назад +7

    എന്തിനു പുതിയത് sdpi, മുസ്ലിം ലീഗ് ഇല്ലേ നിങ്ങളെ അതെ ആശയം 😂

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад

    Muna munani varana oru 15 m l a madi namuka paripi ka

  • @saykp3783
    @saykp3783 Месяц назад +1

    😂😂 anwar nice drama

  • @AryanAnil-j7b
    @AryanAnil-j7b Месяц назад +4

    ചിലർ പൂരിപക്ഷമായാൽ ആ നാട് മുടിയും.... അൻവറെ പോലുള്ള തീവ്രവാദികൾ അതിന് ഒരു പ്രചോദനം കൂടിയാണ്

    • @jamshijishan
      @jamshijishan Месяц назад +3

      അൻവർ എന്ത് തീവ്രവാദ പ്രവർത്തനമാണ് ചെയ്തത്,,,

    • @Abulhasan-f6c1v
      @Abulhasan-f6c1v Месяц назад

      ഭീരുക്കളായ ആർഎസ്എസ് തെമ്മാടികളുടെ പ്രത്യയശാസ്ത്രം.

    • @Abulhasan-f6c1v
      @Abulhasan-f6c1v Месяц назад +1

      അതിന്, അൻവർ രാജ്യത്തെ ഒറ്റുകൊടുത്ത് ശൂ നക്കിയ വ്യക്തിയല്ല

    • @RenjithPV-qc4mp
      @RenjithPV-qc4mp Месяц назад +1

      അൻവർ ഇത്രയും നാൾ ശുനക്കി ഇനിയും ശുനക്കും😂

    • @AryanAnil-j7b
      @AryanAnil-j7b Месяц назад

      @@jamshijishan അൻവർ പാവം ഒന്നുമറിയാത്ത കുട്ടി 😄😄😄

  • @ShajahanKA-xh2nv
    @ShajahanKA-xh2nv Месяц назад